Jasmine & gabri genuine aarunnu. But kure kannapi youtubers jinto ku vendi negative aaki. But epo poyi nokku jas & gabri reels oke millions views aanu Instagram. Pinne avaru randu cheyta best thing avaru mind polum cheyunilla negative videos and haters. They are moving ahead in life. Ee negative video edunnna alukal aanu mandamar. ❤❤
വിവാഹ നിശ്ചയം ഉറപ്പിച്ചു show യിൽ പോയി വേറൊരുത്തനോട് പ്രണയം തോന്നി അത് പബ്ലിക് ആയി തുറന്നു പറഞ്ഞ ജാസ്മിൻ എങ്ങനെ ആണ് ഭാര്യയെ യും കൊച്ചിനെ യും ഉപേക്ഷിച്ചു വേറൊരു പെണ്ണ് ആയി താമസിക്കുന്ന സിബിനേക്കാൾ സൈബർ അറ്റാക്ക് കിട്ടിയത്... സിബിന് show ക്ക് അകത്തു aa പെണ്ണിനെ കുറിച്ച് മോശം പറഞ്ഞു അവൾ insta post ഇട്ടു എന്തുകൊണ്ട് afsal നെ പോലെ ശ്രദ്ധ കിട്ടിയില്ല.. മലയാളി da😂😂
നീയാണോ വിവാഹം നിശ്ചയം ഉറപ്പിക്കൽ നടത്തിയത് 😜😜😜😜 പെണ്ണുകാണൽ ചടങ്ങ് നടത്തിയാൽ,,, ഉടനെ വിവാഹം നിശ്ചയം ഉറപ്പിക്കൽ🤔🤔🤔🤔 അങ്ങനെ പെണ്ണുകാണൽ ചടങ്ങ് നടത്തിയ എല്ലാ പെണ്ണുങ്ങളും കെട്ടുക ആണെങ്കിൽ എന്തായിരിക്കും അവസ്ഥ അവനോടു തുറന്നുപറഞ്ഞിട്ടുണ്ട് ജാസ്മിൻ അവൻറെ വീട്ടുകാർക്ക് പൂർണ സമ്മതം ഉണ്ടെങ്കിൽ മാത്രമേ കല്യാണത്തിന് താൽപര്യമുള്ള എന്ന് ഇല്ലെങ്കിൽ സുഹൃത്തുക്കളായി തുടരാം എന്ന് പെണ്ണുകാണാൻ വന്നപ്പോൾ പോലും അവർക്ക് താൽപര്യമില്ലെന്ന് അവർ പറഞ്ഞു പിന്നെ നീ എന്ത് തേങ്ങയാണ് സ്വാമിയെ പറയുന്നത്😂😂😂😂😂😂😂😂😂
@@blackcobra8357എടോ കെടന്നു മെഴുകാതെ..ജാസ്മിനെ സപ്പോർട്ട് ചെയ്യുന്ന ആളാണ് ഞാനും..but engagement കഴിഞ്ഞില്ല എന്ന് ജാസ്മിൻ പറയുന്നത് സമ്മതിക്കാൻ പറ്റില്ല..വീഡിയോയിൽ കണ്ടത് പെണ്ണ് കാണൽ അല്ലാ എന്ന് മനസ്സിലാക്കാൻ പറ്റും ആർക്കും..
Jasmine nu haters undekkilum athine kalum a kutty ye ishtapedunna alkkar und. Big boss season 6 kond poyath Jasmine thanne. Jinto kk PR+ Jasmine haters okke ya kooduthal jinto fans ne kalum
അല്ലേലും സന്ദേശം കൊടുക്കാൻ ആശ്രമത്തിൽ ആണോ പോയത് അല്ലേൽ പള്ളിയിലോ അമ്പലത്തിലോ ആണോ നന്മ മരം സന്ദേശം ആണോ വേണ്ടത്, game show യിൽ game കളിച്ചു ജയിച്ചത് jasmin ആണ് ❤❤
ജാസ്മിന് ഒരു ബിഗ്ബോസ് മെറ്റീരിയല്‍ ആയിരുന്നു കപ്പ് കിട്ടാന്‍ യോഗൃതയുളള ഒരേയൊരു കണ്ടസ്റ്റന്റ്..കുറെ മഞ്ഞ ചാനലുകാരുടെ ഇടപെടല്‍ കാരണം കപ്പ് നഷ്ടപ്പെട്ടു. ജാസ്മിന്‍ ഇഷ്ടം❤❤❤❤❤❤
ഇത്ര വല്ല്യ issue ആകാൻ മാത്രം ഒന്നും jasmin അവിടെ ചെയ്തട്ടില്ല... But രായാവിന്റെ PR ടീം രായാവിനെ പുകഴ്ത്താൻ ഒന്നും കിട്ടാതെ വരുമ്പോ ബാക്കിയുള്ളവരെ maximum താഴ്ത്തികെട്ടി Campaign നടത്തി... രായാവിനോട് soft corner ഉണ്ടായിരുന്നവർ എല്ലാം രക്ഷപെട്ടു...
@@sabyfrancismoris4958correct അയാൾ ഒരു ടാസ്ക് പോലും ജയിച്ചില്ല, തിന്നാൻ മാത്രം അറിയാം, ലാലേട്ടൻ എന്ധോ ചോദിച്ചാൽ ഞാൻ തെറി നിർത്തി എന്ന് മാത്രം നേരെ ചൊവ്വേ സംസാരിക്കാൻ പോലും ഇല്ല പ പ അല്ലാതെ ഇത്രയും കഴിവ് കേട്ട ഒരു winner bb ചരിത്രത്തിൽ ഉണ്ടാവില്ല jadmin ണ്ടെ കേറോഫിൽ കിട്ടിയ കപ്പ്
വിന്നർ ആയ ജിന്റോയേക്കാൾ മാർക്കറ്റ് ജാസ്മിൻ ആണ് 😂അവിടെ തന്നെ മനസ്സിലായി ആരാണ് യഥാർത്ഥ വിന്നർ എന്ന്. ജനങ്ങൾക്ക് അവളെ അംഗീകരിക്കാതിരിക്കാൻ ഒരു വിന്നറെ അവർ കണ്ടത്തി അതാണ് ഉണ്ടായത്
Correct haters ne പേടിച്ചിട്ടു vote പോലും ഫൈനൽ vote കാണിക്കാതെ ജിന്റോ കു കപ് കൊടുത്തു, jasmin 41%vote ഉണ്ട് കേൾക്കുന്നു, അപ്പൊ jasmin ആണല്ലോ winner, എന്തുകൊണ്ട് ജിന്റോ അർജുൻ ഇവരുടെ മാത്രം കാണിച്ചു, ഇവർ രണ്ടു perekal മുന്നിൽ ആണോ jasmin എന്ന് ജനങ്ങൾക്കു എങ്ങനെ അറിയും
ഏറ്റവും കൂടുതൽ ഫാൻസ് ഉള്ളത് അർജുന്നും അല്ല ജിന്റോ യും അല്ല അത് jasmin ആണ്... ഓർക്കുക ആദ്യദിവസം നെഗറ്റീവ് ആയിരുന്നു ജാസ്മിന്... മലയാളം ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഇത്രയും നെഗറ്റീവ് വന്ന ഒരു മത്സരാർതി ഇല്ല.. എന്നിട്ടും വോട്ടിങ്ങിൽ അർജുനേക്കാളും മുന്നിൽ പലതവണ ജാസ്മിൻ വന്നു... ശ്രീതു evict ആയി ആ വോട്ട് കൂടി split ആയതുകൊണ്ട് മാത്രമാണ് അർജുൻ റണ്ണറപ്പായത്... ഓർത്തു നോക്കുക ഇത്രയും നെഗറ്റീവ് വന്നിട്ടും 2nd runner up ആയെങ്കിൽ എന്തുമാത്രം ഫാൻസ് ഉണ്ടാകും ... Jasmin like vijay.... Etra negative aayalum vamban collection pole
Ella seasonilum orale kanu. Oru keyword mathrame important aku. Angane ella family groupilum kanum angane eduppulla oral. They will lead in popularity among the group.
ബ്രോ dr റോബിന്റെ പുതിയ ഇന്റർവ്യൂ വന്നിട്ടുണ്ട് വിവി ഹിയർ പുതിയ വീഡിയോ ഇട്ടിട്ടുണ്ട് അതിൽ ശാലു പറയുന്നത് കള്ളമാണ് അന്ന് സീക്രറ്റ് ഏജന്റിന് കൊടുത്ത വീഡിയോയിൽ വിവി ആണ് എന്നെ പേടിപ്പിച്ചു വീഡിയോ വാങ്ങിച്ചത് എന്ന് പറഞ്ഞിരുന്നു ഇന്ന് വിവിയോട് പറഞ്ഞപ്പോ അത് ഇല്ല നീ നല്ലവൻ ആണ് എന്ന് പറയുന്നു 😂😂😂ചേട്ടാ ഇത് വീഡിയോ ചെയ്യണം വിവി നന്നായി മെഴുകുന്നു 😂😂
ജാസ്മിനെ കുറ്റം പറയുന്ന നെഗറ്റീവ് ഒളികളെ നിങ്ങളോടൊക്കെ അവൾ എന്തു തെറ്റ് ചെയ്തു, അവൾ ആരെ love ചെയ്താൽ നിങ്ങൾക്കു എന്താ, നിങ്ങളുടെ കുഞ്ഞമ്മേടെ മക്കളെ ഒന്നുമല്ലല്ലോ അവൾ love
💯💯💯💯💯💯💯💯💯 ഇതിലെ ഒരു വൈരുദ്ധ്യം എന്താണെന്നാൽ ഇവന്മാർ shazaam ആയാലും secret and many more എല്ലാം ദിലീപ് cinema promote ചെയ്യുന്ന teams ആണ് avide ഒന്നും ഒരു കുഴപ്പവുമില്ല അപ്പോഴാണ് ജാസ്മിൻ ചെയ്തത് എന്തോ വലിയ തെറ്റാണെന്ന് പെരുപ്പിച്ചു കാട്ടുന്നത് ഇത് well planned ആണ് ഇവമ്മാരെല്ലാം കൂടെ അവക്ക് cup കിട്ടാതിരിക്കാൻ 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮
ജാസ്മിൻ ണ്ടെ വോട്ട് എന്തു കൊണ്ട് കാണിച്ചില്ല എല്ലാർക്കും അഭിപ്രായം ഉണ്ട് ജാസ്മിൻ തന്നെ ജയിക്കുക, ഫൈനൽ വോട്ട് മുന്നിൽ ജാസ്മിൻ ആണ് പലരുടെയും കമന്റ് ഏഷ്യാനെറ്റ് ൽ കണ്ടു, ഫസ്റ്റ് ആരു എന്നത് 3പേരുടെ കാണിച്ചാൽ അല്ലെ മനസ്സിൽ ആവു
you got it wrong dude! dilsha has her own fans, still gets lots of views on any of her related videos recently (big boss finale preparations, mulberry's movie) the yellow youtube channels that are driven primarily by negative comments on her, they had many videos about her even recently with lots of views! all her personal videos also running well, her latest reel was a trend, and got appreciated in times of India and AsianNet news Her bb 6 finale dance video too did very well
@@nivinnicholas6128kopu edo youtube aan parayune..pine arjun de insta reels poi nok 8 million views okke olla reels ond😂...Arjun and sreetu de reels 1 million common aan...pine 16 million views olla reels um ond avarde
Nte ponnu chetta... Kali negative akiye kure bb utubers aa. Sibin te wife ne ariynda gabri de ex ariynda. Abhide lovers ne ariynda...jinto divorce... Lover onnum ariynda🤷🏻♀️🤷🏻♀️bt Jasmin ee kurichu ellm eduthu videos akiii...athinu kure sadachara karm... Pinne arjun te content nu alla sreejun combo kanu content ulllee🤷🏻♀️🤷🏻♀️... Views ulle🤷🏻♀️.jasmin cb nokiylm swayam nannavthe nannkn nadkunna kure teams undu.😂😂
BB and Asianet muthal ingu utube small channels vare ore oru choonda mattu season le pole athu orikkalum ethelum rayavu alla one & only Jasmin😂😂. Oro week oro contestant out avumbo Asianet and other utube channels nte interview nte thumbnail and caption always Jasmin😂. Show kazhyunathuvare ellarum jagaroogarayirunu kando BB jasmine thangune cup kodukume velupikune enokke paranju😂😂 Enikku shocking ayi thonniyathu Korean mallu enoru changayi kure nalu munpu Lalettan jasmine edthu vachekuna oru pic share cheythitundarnu with caption " a trophy angu jasu molku kodutheku " some thing like that. Then after finale korean mallu posted in support of Jasmin as Asianet e kuttide life vachu cooperate business cheythu avale thakarthu etc etc... E koren mallu Korea yil reasearch oke cheyuna scientists entho anu. Pullide insta and utube videos oke njn kure kanditundu. Season 6 il wild card aya Abhishek k yku ethire pulli post oke ittitundu apola njn veendm pulliye sradikune. He always supported Abhishek Sreekumar. But pulli oke manapoorvam show nadakumbo jasmine against post and videos cheythitu ippo jasmine Asianet vittu cash akkiye nu paranju post ittathu enthna nu enku manasilayilla 🤷
നിങ്ങൾക്കും അത് തന്നെയല്ലേ കണ്ടന്റ് എന്തൊക്കെ പറഞ്ഞാലും അവരെ വെച്ചു കൊണ്ടല്ലേ നിങ്ങളും അരി വാങ്ങുന്നത് സോഷ്യൽ മീഡിയയില് അവര് വന്നിട്ടില്ലെങ്കിലും ഇപ്പോ അവര് സോഷ്യൽ മീഡിയയിൽ ആക്ടീവ് അല്ല എന്നു പറഞ്ഞുകൊണ്ട് നിങ്ങളൊക്കെ അതും ഒരു കണ്ടന്റ് ആക്കി കൊണ്ടുവരും
ദയവു ചെയ്തു കണ്ണപ്പിയുടെ വീഡിയോ ആരും മുഖവിലക്കെടുക്കരുതേ. പ്രേക്ഷകരുടെ മനസ്സിൽ വിഷം കുത്തി വെച്ചു അവനു താല്പര്യം ഇല്ലാത്ത ആൾക്കാർക്കെതിരെ നമ്മളെ തിരിച്ചു വിടൽ ആണ് അവന്റെ പണി. അവനു താല്പര്യം ഉള്ള ആൾക്കാർ എന്തു ചെറ്റത്തരം ചെയ്താലും അവൻ വാ അനക്കില്ല ആട്ടിൻ തോലിട്ട ചെന്നായ ആണ് അവൻ. നമ്മൾ അവനു നിന്ന് കൊടുക്കരുത്
Season 1 il srinish already engaged ayirinu ennitu aan pearly ayitu relationship aayathu but srinish ne arum judge cheyunilaloo because ath oru boy ayath kond.. ivide oru girl an so ithoke expected aan
Jasmine & gabri genuine aarunnu. But kure kannapi youtubers jinto ku vendi negative aaki. But epo poyi nokku jas & gabri reels oke millions views aanu Instagram. Pinne avaru randu cheyta best thing avaru mind polum cheyunilla negative videos and haters. They are moving ahead in life. Ee negative video edunnna alukal aanu mandamar. ❤❤
Kannapi k mathram akum angane thoniyath bb kanditt anu negative ayath allalthe utube kandittt alla😂😂😂
@@Anuz598kannapi engane karayate... Da bb kandittu tanne aanu makkle paranjathu. Both gabri & jas are positive. Entu positive aayitil sankadam ondo... Enna poyi karanjo...
@@nivinnicholas6128 kannapi allayo karanju kezhukunee😂😂😂 as a bb viewer jasminu hate ayath aval bbyil kanichath vachanuuu allathe kunuvava parayuna pole mathram allatooo 😂😂😂😂 sangam vannit karanju mookala vannu faneee
@@Anuz598athinekkattilum kure manjha yutubers athine vaari koore haters indakkikkodthondahne mol alland Aval cheythathond mathralla RUclipsrs cashing vendiyum Aval win cheyyaruthenn vijarch nalla Poole haters indakkikkodthahne jinto win cheythathe .ennalum ithrayokke haters indakkikkodthittum aval 3rd position etheeyittundengil ath cheriya kazhivonnalla
ജാസ്മിൻ അർഹത ഉള്ള യഥാർത്ഥ winner ❤❤❤
, ഈ സീസൺ കൊണ്ടു പോയത് ജാസ്മിൻ തന്നെയാണ്❤
Jasmin Deserved title Winner 🎉❤
ജാസ്മിൻ ❤❤ ആണ് താരം
Love you Jasmin ❤️❤️
One And only Jasmin 💖💖
jasmine❤❤
ജാസ്മിൻ ❤❤❤
ജാസ്മിന്റെ ഭാവി ജീവിതം നന്നായിരിക്കട്ടെ❤
Jasmintey insta reel views ethra.jabri ippol positive combo ayi mari❤
Both r having million views
Yes ❤❤.. jasmin oru post idan waiting anu ellatum ellathinu 300k okke vare anu likes oppam views millions um 😊
Sathyam. Jasmine ntey post kannan waiting annu.full time kandirunna aal kannaayathu poley thonnunu.tettukal pattiyittundenkilum oru aniyathiyodu thonnunna sneham annu.chilapo alukal puchikkam.but enikentho bayankara ishttamma
ജാസ്മിൻ 😊😊😊😊😊
Bb6 jasmine thukki ❤❤ marakilla aarum 🥰
Jasmin Jasmin Jasmin ❤❤❤❤
BB-6 = Jamsin 🔥 fans & haters
JASMIN 🔥🔥🔥🏆
Jaas😍❤️
വിവാഹ നിശ്ചയം ഉറപ്പിച്ചു show യിൽ പോയി വേറൊരുത്തനോട് പ്രണയം തോന്നി അത് പബ്ലിക് ആയി തുറന്നു പറഞ്ഞ ജാസ്മിൻ എങ്ങനെ ആണ് ഭാര്യയെ യും കൊച്ചിനെ യും ഉപേക്ഷിച്ചു വേറൊരു പെണ്ണ് ആയി താമസിക്കുന്ന സിബിനേക്കാൾ സൈബർ അറ്റാക്ക് കിട്ടിയത്... സിബിന് show ക്ക് അകത്തു aa പെണ്ണിനെ കുറിച്ച് മോശം പറഞ്ഞു അവൾ insta post ഇട്ടു എന്തുകൊണ്ട് afsal നെ പോലെ ശ്രദ്ധ കിട്ടിയില്ല.. മലയാളി da😂😂
നീയാണോ വിവാഹം നിശ്ചയം ഉറപ്പിക്കൽ നടത്തിയത് 😜😜😜😜 പെണ്ണുകാണൽ ചടങ്ങ് നടത്തിയാൽ,,, ഉടനെ വിവാഹം നിശ്ചയം ഉറപ്പിക്കൽ🤔🤔🤔🤔 അങ്ങനെ പെണ്ണുകാണൽ ചടങ്ങ് നടത്തിയ എല്ലാ പെണ്ണുങ്ങളും കെട്ടുക ആണെങ്കിൽ എന്തായിരിക്കും അവസ്ഥ അവനോടു തുറന്നുപറഞ്ഞിട്ടുണ്ട് ജാസ്മിൻ അവൻറെ വീട്ടുകാർക്ക് പൂർണ സമ്മതം ഉണ്ടെങ്കിൽ മാത്രമേ കല്യാണത്തിന് താൽപര്യമുള്ള എന്ന് ഇല്ലെങ്കിൽ സുഹൃത്തുക്കളായി തുടരാം എന്ന്
പെണ്ണുകാണാൻ വന്നപ്പോൾ പോലും അവർക്ക് താൽപര്യമില്ലെന്ന് അവർ പറഞ്ഞു
പിന്നെ നീ എന്ത് തേങ്ങയാണ് സ്വാമിയെ പറയുന്നത്😂😂😂😂😂😂😂😂😂
@@blackcobra8357 ശെടാ ഞാൻ ജാസ്മിൻ സപ്പോർട്ട് ചെയ്തല്ലേ പറഞ്ഞത്
ആണുങ്ങൾക്ക് ഉപേക്ഷിക്കാനുള്ള അവകാശം ഉണ്ട്
അതുപോലെ ആണോ ജാസ്മിൻ
അവൾ പെണ്ണല്ലേ അവൾക്ക് അവകാശങ്ങൾ ഇല്ല
Malayalis want to Corect only women.. men can do anything
@@blackcobra8357എടോ കെടന്നു മെഴുകാതെ..ജാസ്മിനെ സപ്പോർട്ട് ചെയ്യുന്ന ആളാണ് ഞാനും..but engagement കഴിഞ്ഞില്ല എന്ന് ജാസ്മിൻ പറയുന്നത് സമ്മതിക്കാൻ പറ്റില്ല..വീഡിയോയിൽ കണ്ടത് പെണ്ണ് കാണൽ അല്ലാ എന്ന് മനസ്സിലാക്കാൻ പറ്റും ആർക്കും..
Jasmine ❤️❤️❤️ അവളെ തിരിച്ചറിയൻ പലരും വൈകി പോയി.. Pr മഞ്ഞ ചാനൽ കൾ ക്ക് കിട്ടിയ ക്യാഷ് മതി ആയപ്പോ നിർത്തി.. Aa കുട്ടിക്ക് കിട്ടേണ്ട കപ്പ് ആണ് പോയത്
Avale enthu ariyan..very dramatic lady...
Pinne cup jinto yk kitsndsth thaneyayrunu kiti alkar vote cheythale kitith 3 sthanathula jasmin egane aaan cup kitendath enn parsyunath
@@behappy918 ജാസ്മിൻ ഡീഗ്രേഡ് ചെയ്തു എല്ലാരും നടന്നു മാരാർ രജിത് സിബിൻ ആര്യ പൂജ തുടങ്ങി മഞ്ഞ ചാനൽ വരെ അതിൽ ജിന്റോ ജയിച്ചു
ഇയാൾ ദിൽഷയുടെ youtube channel നോക്കിയാൽ മതി എല്ലാത്തിനും നല്ല viewrs ഉണ്ട് പ്രതേകിച്ചു റംസാന്റെ കൂടെ last ചെയ്ത last reels ❤
Jasmine👌🔥❤️
Jasmin thanne aarnu Sheri ❤❤❤ avalku kittiya cyber attack aarkum marakkan patula !!
Jassmin ❤
Jasmine nu haters undekkilum athine kalum a kutty ye ishtapedunna alkkar und. Big boss season 6 kond poyath Jasmine thanne. Jinto kk PR+ Jasmine haters okke ya kooduthal jinto fans ne kalum
Thats true❤
Jassmin ❤🎉
Jassmin ❤ ishtam 🎉
Jasmin ❤❤❤
Dr Robin ❤
ജാസ്മിൻ ഹേറ്റേഴ്‌സ് പറയുന്നത് ജാസ്മിൻ സൊസൈറ്റിക്ക് നല്ല സന്ദേശം കൊടുത്തില്ല എന്ന് അവിടെ ആരു ആണ് സൊസൈറ്റിക്കു നല്ല സന്ദേശം കൊടുത്തത് 😂😂😂
Ath sheriyaaa ..😂
Paranjavar bb yil poyitillallo,,,pinne sandhesam ee paranjavararengilum kodutho ennu vyakdiparamayi avare ariyathidatholam ningalkengine parayan pattum
അല്ലേലും സന്ദേശം കൊടുക്കാൻ ആശ്രമത്തിൽ ആണോ പോയത് അല്ലേൽ പള്ളിയിലോ അമ്പലത്തിലോ ആണോ നന്മ മരം സന്ദേശം ആണോ വേണ്ടത്, game show യിൽ game കളിച്ചു ജയിച്ചത് jasmin ആണ് ❤❤
ജാസ്മിൻ അവിടെ ഒരു തെറ്റും ചെയ്തിട്ടില്ല സാധചാരം അമ്മായി അമ്മാവന്മാർക് ആണ് തെറ്റ് അവർ അതിനേക്കാൾ വലുത് ചെയ്യുന്നവർ ആണ് ഈ കുറ്റം പറയാൻ വരുന്നത്
@@Luttappi2341true
Dr റോബിൻ 💪💪💪💪💪❤️❤️❤️❤️
Dr. Robin ❤️🔥
Jasmine full support ❤🔥👍
ജാസ്മിന്‍ ഒരു ബിഗ്ബോസ് മെറ്റീരിയല്‍ ആയിരുന്നു കപ്പ് കിട്ടാന്‍ യോഗൃതയുളള ഒരേയൊരു കണ്ടസ്റ്റന്റ്..കുറെ മഞ്ഞ ചാനലുകാരുടെ ഇടപെടല്‍ കാരണം കപ്പ് നഷ്ടപ്പെട്ടു. ജാസ്മിന്‍ ഇഷ്ടം❤❤❤❤❤❤
Our Dr റോബിൻ ❤
Kapada sadhacharam ulla aalkaru aanu Jintoyude fans.... Season 6 will be known in the name of Jasmin!!
our dr bro❤❤❤
ജാസ്മിനെ ബിഗ്‌ബോസ് പറ്റിച്ചു strong plyar ആയിരുന്നു 2 സ്ഥാനം എങ്കിലും കൊടുക്കാമായിരുന്നു 🥹
Bb ye ndina pryunne
Kure mndnmr vote kodukn ille🤷🏻♀️uuyyo moopn prnju jinto karthita cup kodukilla🤷🏻♀️
Uyyo akhil prnju pennugl koode kidnnita cup kitunne
Raj prnju.. Jasmin oru cup prjct...
Summer prnju. Jasmin favorism...
Pine kure pr.. Jasmin gabriye kai pidichu 😤mahapapom.
Jinto patikunnu... Ithellm ketu onnu alochikuka polm chythe nere jinto k vote🤷🏻♀️🤷🏻♀️🤷🏻♀️
Jas🥰🥰🥰
ഇത്ര വല്ല്യ issue ആകാൻ മാത്രം ഒന്നും jasmin അവിടെ ചെയ്തട്ടില്ല...
But രായാവിന്റെ PR ടീം രായാവിനെ പുകഴ്ത്താൻ ഒന്നും കിട്ടാതെ വരുമ്പോ ബാക്കിയുള്ളവരെ maximum താഴ്ത്തികെട്ടി Campaign നടത്തി...
രായാവിനോട് soft corner ഉണ്ടായിരുന്നവർ എല്ലാം രക്ഷപെട്ടു...
Correct . Jinto ye pukazhthan qualities onnum illa . Ath kond Jasmine ne degrade cheythu.
@@sabyfrancismoris4958correct അയാൾ ഒരു ടാസ്ക് പോലും ജയിച്ചില്ല, തിന്നാൻ മാത്രം അറിയാം, ലാലേട്ടൻ എന്ധോ ചോദിച്ചാൽ ഞാൻ തെറി നിർത്തി എന്ന് മാത്രം നേരെ ചൊവ്വേ സംസാരിക്കാൻ പോലും ഇല്ല പ പ അല്ലാതെ ഇത്രയും കഴിവ് കേട്ട ഒരു winner bb ചരിത്രത്തിൽ ഉണ്ടാവില്ല jadmin ണ്ടെ കേറോഫിൽ കിട്ടിയ കപ്പ്
Dr Robin 🔥❤️
Gabri ❤ Jasmine content makers of bb6. Atu eni etra years kazhinjalum
Jasmine nte videos ne odukkathe views ane.jinto evidanu polum😂
Innale night 700k insta followers innu 721k aayi
@@mashishab4053sathym avl active allnjpo 1 st week followers kerunnundarunnu ennlm payye arunnu. Videos itu tudgiypo... Ipo nalla speed la kerunne.. Athu vazhi gabrikm koodunnundu....ipo arjun aa kal.. Kooduthal ayiii.... 🤷🏻♀️jintoye kanan polm illaa🤷🏻♀️
ഒറ്റ day കൊണ്ട് 1.3മില്യൺ വ്യൂസ് jasminu ജിന്റോ കു ആകെ ഇരുപതിനായിരം 😂
ജാസ്മിൻ ❤
അന്നേ ഞങ്ങൾ പറഞ്ഞു സീസൺ സിക്സ് ജാസ്മിന്റെ പേരിൽ അറിയപ്പെടും എന്നുള്ളത്..
ജിന്റോ എന്ന പേര് കാലം മറക്കും പക്ഷെ ജാസ്മിനെ മറക്കില്ല ഒരാളും..
👌👍👍
Jasmin ❤❤❤
വിന്നർ ആയ ജിന്റോയേക്കാൾ മാർക്കറ്റ് ജാസ്മിൻ ആണ് 😂അവിടെ തന്നെ മനസ്സിലായി ആരാണ് യഥാർത്ഥ വിന്നർ എന്ന്. ജനങ്ങൾക്ക് അവളെ അംഗീകരിക്കാതിരിക്കാൻ ഒരു വിന്നറെ അവർ കണ്ടത്തി അതാണ് ഉണ്ടായത്
Correct haters ne പേടിച്ചിട്ടു vote പോലും ഫൈനൽ vote കാണിക്കാതെ ജിന്റോ കു കപ് കൊടുത്തു, jasmin 41%vote ഉണ്ട് കേൾക്കുന്നു, അപ്പൊ jasmin ആണല്ലോ winner, എന്തുകൊണ്ട് ജിന്റോ അർജുൻ ഇവരുടെ മാത്രം കാണിച്ചു, ഇവർ രണ്ടു perekal മുന്നിൽ ആണോ jasmin എന്ന് ജനങ്ങൾക്കു എങ്ങനെ അറിയും
Innathe Dr Robin interview kandavarundo 🔥
Yes❤
Yes
നീ പറയുന്നത് സത്യം ജാസ്മിനെ കുറിച് അറിയാതെ ഉറക്കം വരില്ല heart toche me
ആരു ജയിച്ചാലും bb6jasmin ജാഫർ ന്ടെ പേരിൽ മാത്രം അറിയപ്പെടും
100% shariyaan bb l only reach jasmin aan ella youtubers um ippol Ari thinmummath Jasmin ne kond aaan
ഏറ്റവും കൂടുതൽ ഫാൻസ് ഉള്ളത് അർജുന്നും അല്ല ജിന്റോ യും അല്ല അത് jasmin ആണ്...
ഓർക്കുക ആദ്യദിവസം നെഗറ്റീവ് ആയിരുന്നു ജാസ്മിന്... മലയാളം ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഇത്രയും നെഗറ്റീവ് വന്ന ഒരു മത്സരാർതി ഇല്ല..
എന്നിട്ടും വോട്ടിങ്ങിൽ അർജുനേക്കാളും മുന്നിൽ പലതവണ ജാസ്മിൻ വന്നു... ശ്രീതു evict ആയി ആ വോട്ട് കൂടി split ആയതുകൊണ്ട് മാത്രമാണ് അർജുൻ റണ്ണറപ്പായത്...
ഓർത്തു നോക്കുക ഇത്രയും നെഗറ്റീവ് വന്നിട്ടും 2nd runner up ആയെങ്കിൽ എന്തുമാത്രം ഫാൻസ് ഉണ്ടാകും ...
Jasmin like vijay.... Etra negative aayalum vamban collection pole
അർഹത ഉള്ള Winner jasmin തന്നെ ❤❤
എനിക്ക് ജാസ്മിനെ ഇഷ്ടമല്ലായിരുന്നു... But ഈ മഞ്ഞ ചാനലുകൾ കാരണം അവളുടെ വിട്ട് മാറാൻ പറ്റാത്ത കട്ട ഫാനായി മാറി....😢
ജാസ്മിൻ...❤
സത്യം ❤
Jintho oru interview undu oru chennel oru 50 k polum views Ealla Eapolum jasmin name or pic chattu Anu allavarum eadunathu
Sathyam😂jasmin interview kodukkathath youtubersn kittya thirichadi aanu😂
Gabri and Jasmine കഥ ആയിരുന്നു bigboss 😂😂
Adum verupikunna kada,,eppo ellarum positive aakki mattunnu athreullu
1) Jasmin haters (voted for Jinto)
2) Jasmin fans ❤
3) Arjun fans ❤️
4) Jinto sympathy fans ❤️
5) Sreethu fans ❤️
Atheda😂😂
സർ നിങ്ങൾ പറയുന്നത് 100%100 ശരി 👌🌹
BB6 അറിയപ്പെടുന്നത് ജാസ്മിൻന്റെ പേരിലാണ് ❤️❤️ ഇനി അതിനെതിരെ ആര് എത്ര കുരു പൊട്ടിച്ചിട്ടും ഒരു കാര്യവും ഇല്ല.
സീസൺ 6 ജാസ്മിൻ കൊണ്ട് പോയി 🔥❤️🔥❤️🔥❤️🔥
Ee negativolis and afsal illayirunnu enkil jasmin aayirunu winner aavendath..
Ath thanneyayirunnu afsalnde lakshyam aval cup edukatuth. Avale ishtapedan aalu koodumboal avan oaroannayi reveal cheyum.avasanam personal chat poalum purath vitu. Yadharthathil afasalan athode reveal aayath. Jasminde bagyathin aan aval bigbossil poayath. Allengil inganeyoruthande koode jeevikendi varumayirunnu
More than Jasmine , Arjun ‘s updates is more wanted .
Ella seasonilum orale kanu. Oru keyword mathrame important aku. Angane ella family groupilum kanum angane eduppulla oral. They will lead in popularity among the group.
ബ്രോ dr റോബിന്റെ പുതിയ ഇന്റർവ്യൂ വന്നിട്ടുണ്ട് വിവി ഹിയർ പുതിയ വീഡിയോ ഇട്ടിട്ടുണ്ട് അതിൽ ശാലു പറയുന്നത് കള്ളമാണ് അന്ന് സീക്രറ്റ് ഏജന്റിന് കൊടുത്ത വീഡിയോയിൽ വിവി ആണ് എന്നെ പേടിപ്പിച്ചു വീഡിയോ വാങ്ങിച്ചത് എന്ന് പറഞ്ഞിരുന്നു ഇന്ന് വിവിയോട് പറഞ്ഞപ്പോ അത് ഇല്ല നീ നല്ലവൻ ആണ് എന്ന് പറയുന്നു 😂😂😂ചേട്ടാ ഇത് വീഡിയോ ചെയ്യണം വിവി നന്നായി മെഴുകുന്നു 😂😂
Dr Robin❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇയാൾ ദിൽഷയുടെ youtbe channel നോക്കിയാൽ മതി ദിൽഷക്ക് നല്ല viewrs ഉണ്ട് അവസാനം ചെയ്ത റംസാന്റെ കൂടെ dance ഒക്കെ ട്രെൻഡിംഗ് ആണ് ❤
Aaa kilvaiyoke arak venam😂
Jasmin❤ god bless you ❤️
ജാസ്മിനെ കുറ്റം പറയുന്ന നെഗറ്റീവ് ഒളികളെ നിങ്ങളോടൊക്കെ അവൾ എന്തു തെറ്റ് ചെയ്തു, അവൾ ആരെ love ചെയ്താൽ നിങ്ങൾക്കു എന്താ, നിങ്ങളുടെ കുഞ്ഞമ്മേടെ മക്കളെ ഒന്നുമല്ലല്ലോ അവൾ love
Yes... Arjun is the most fan following contestant in bbs6.
❤❤❤❤❤❤❤
💯💯💯💯💯💯💯💯💯
ഇതിലെ ഒരു വൈരുദ്ധ്യം എന്താണെന്നാൽ ഇവന്മാർ shazaam ആയാലും secret and many more എല്ലാം ദിലീപ് cinema promote ചെയ്യുന്ന teams ആണ് avide ഒന്നും ഒരു കുഴപ്പവുമില്ല അപ്പോഴാണ് ജാസ്മിൻ ചെയ്തത് എന്തോ വലിയ തെറ്റാണെന്ന് പെരുപ്പിച്ചു കാട്ടുന്നത്
ഇത് well planned ആണ് ഇവമ്മാരെല്ലാം കൂടെ അവക്ക് cup കിട്ടാതിരിക്കാൻ 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮
CallmeShazzam ന്റെ ഒരു loyalty കോപ്പ് 🙄
ജാസ്മിൻ ണ്ടെ വോട്ട് എന്തു കൊണ്ട് കാണിച്ചില്ല എല്ലാർക്കും അഭിപ്രായം ഉണ്ട് ജാസ്മിൻ തന്നെ ജയിക്കുക, ഫൈനൽ വോട്ട് മുന്നിൽ ജാസ്മിൻ ആണ് പലരുടെയും കമന്റ് ഏഷ്യാനെറ്റ് ൽ കണ്ടു, ഫസ്റ്റ് ആരു എന്നത് 3പേരുടെ കാണിച്ചാൽ അല്ലെ മനസ്സിൽ ആവു
Our Dr Robin ❤❤❤
you got it wrong dude!
dilsha has her own fans, still gets lots of views on any of her related videos recently (big boss finale preparations, mulberry's movie)
the yellow youtube channels that are driven primarily by negative comments on her, they had many videos about her even recently with lots of views!
all her personal videos also running well, her latest reel was a trend, and got appreciated in times of India and AsianNet news
Her bb 6 finale dance video too did very well
Yes, dilsha had made it by herself... Avalu negative ellam positive aaki maati
Jasminu already million viewers ulla alanu. Aa person nte bhagathu ninnum behaviour lum mattum negative varumbol ellarum search cheythu nokkum.-ve kooduthal ullavareyum +ve kooduthal ullavareyum ellarum note cheyyum. Athu as usual
Arjun de videos aan koodthal reach..fastest one million views in first interview
Insta poyi nokku. Verum 1 lakh olla gabri vare 1 million views aanu ollathu for reels. Gabri & Jasmine content makers aanu
@@nivinnicholas6128kopu edo youtube aan parayune..pine arjun de insta reels poi nok 8 million views okke olla reels ond😂...Arjun and sreetu de reels 1 million common aan...pine 16 million views olla reels um ond avarde
@@nivinnicholas6128 kopu insta ilum highest followers increase olladh arjun aaan..130k to 719k pine avarde reels okke 3 million to 10 million um ond
ഇതുവരെ കഴിഞ്ഞില്ലേ ജാസ്മിൻ 😂
തീരണില്ലേ ഇവൾ
Nte ponnu chetta... Kali negative akiye kure bb utubers aa. Sibin te wife ne ariynda gabri de ex ariynda. Abhide lovers ne ariynda...jinto divorce... Lover onnum ariynda🤷🏻♀️🤷🏻♀️bt Jasmin ee kurichu ellm eduthu videos akiii...athinu kure sadachara karm... Pinne arjun te content nu alla sreejun combo kanu content ulllee🤷🏻♀️🤷🏻♀️... Views ulle🤷🏻♀️.jasmin cb nokiylm swayam nannavthe nannkn nadkunna kure teams undu.😂😂
പേര് കേട്ടു മടുത്തു, ഇപ്പോ താങ്കളും ജാസ്മിൻ ആണ് കൊടുത്തിരിക്കുന്നത്, ആ കുട്ടി അവളുടെ വഴിയിൽ കൂടി പോട്ടെ
Doctor Jinto
BB and Asianet muthal ingu utube small channels vare ore oru choonda mattu season le pole athu orikkalum ethelum rayavu alla one & only Jasmin😂😂. Oro week oro contestant out avumbo Asianet and other utube channels nte interview nte thumbnail and caption always Jasmin😂. Show kazhyunathuvare ellarum jagaroogarayirunu kando BB jasmine thangune cup kodukume velupikune enokke paranju😂😂
Enikku shocking ayi thonniyathu Korean mallu enoru changayi kure nalu munpu Lalettan jasmine edthu vachekuna oru pic share cheythitundarnu with caption " a trophy angu jasu molku kodutheku " some thing like that. Then after finale korean mallu posted in support of Jasmin as Asianet e kuttide life vachu cooperate business cheythu avale thakarthu etc etc... E koren mallu Korea yil reasearch oke cheyuna scientists entho anu. Pullide insta and utube videos oke njn kure kanditundu. Season 6 il wild card aya Abhishek k yku ethire pulli post oke ittitundu apola njn veendm pulliye sradikune. He always supported Abhishek Sreekumar. But pulli oke manapoorvam show nadakumbo jasmine against post and videos cheythitu ippo jasmine Asianet vittu cash akkiye nu paranju post ittathu enthna nu enku manasilayilla 🤷
Jinto not deserving to win bigg boss.. Jasmin thanne aanu star❤❤
ഭയങ്കര പെരുമയ്യണ്ടവൾക്ക് പക്ഷേ കുടുംബത്തി കയറ്റില്ല തെരുവിൽ കൊള്ളാം
This true
നെഗറ്റീവ് ആയാൽ കാണാൻ ആളുകൾ കൂടും അതാണ് ജാസ്മിൻ ന്ടെ വീഡിയോ ആളുകൾ കാണുന്നത്
ഇപ്പോൾ നിങ്ങളും ഒരു ലേഡിയും മാത്രമേ ജാസ്മിനെ വെച്ച് വീഡിയോ ചെയ്യുന്നത് 😂😂😂😂 നല്ല വാരലാ അല്ലേ 😂😂😂. നടക്കട്ടെ😂😂
Yeah bro we can understand that you are trying to whitewash Jasmin!!! Okay nice try 👌 try some other day bro!!!
നീയും അത് തന്നെ അല്ലേ ചെയ്യുന്നേ... എല്ലാരും ഈ ടോപ്പിക്ക് നിർത്തി നീ വീണ്ടും വീഡിയോ ഇടുവാ 😂😂
Satyam ivan ann etavum valiya myrann😂😂
ജാസ്മിന്റെ ഒരു വിവരം ഇല്ല 😢😢😢😢
Insta yil undu
Poyi nokku insta. Millions views oke simple aanu.
What are you doing? 😂😂 Are you selling her content like how others sell Jasmine's content?
Abhishek Sreekumar ❤💎
Beanbag
😂😂😂😂 Mr.bean
നിങ്ങൾക്കും അത് തന്നെയല്ലേ കണ്ടന്റ് എന്തൊക്കെ പറഞ്ഞാലും അവരെ വെച്ചു കൊണ്ടല്ലേ നിങ്ങളും അരി വാങ്ങുന്നത് സോഷ്യൽ മീഡിയയില് അവര് വന്നിട്ടില്ലെങ്കിലും ഇപ്പോ അവര് സോഷ്യൽ മീഡിയയിൽ ആക്ടീവ് അല്ല എന്നു പറഞ്ഞുകൊണ്ട് നിങ്ങളൊക്കെ അതും ഒരു കണ്ടന്റ് ആക്കി കൊണ്ടുവരും
Riyaz
ദയവു ചെയ്തു കണ്ണപ്പിയുടെ വീഡിയോ ആരും മുഖവിലക്കെടുക്കരുതേ. പ്രേക്ഷകരുടെ മനസ്സിൽ വിഷം കുത്തി വെച്ചു അവനു താല്പര്യം ഇല്ലാത്ത ആൾക്കാർക്കെതിരെ നമ്മളെ തിരിച്ചു വിടൽ ആണ് അവന്റെ പണി. അവനു താല്പര്യം ഉള്ള ആൾക്കാർ എന്തു ചെറ്റത്തരം ചെയ്താലും അവൻ വാ അനക്കില്ല
ആട്ടിൻ തോലിട്ട ചെന്നായ ആണ് അവൻ. നമ്മൾ അവനു നിന്ന് കൊടുക്കരുത്
ഈ കമന്റ് എല്ലാ വീഡിയോയ്ക്ക് താഴെയും ഇത് പോലെ തന്നെ ഉണ്ട്. Same ആളാണോ കമന്റ് പോസ്റ്റ് ചെയ്യുന്നത് എന്നറിയില്ല
വിവിയെ വെളുപ്പിക്കാൻ ഇറങ്ങിയതാണോ സായിയും വിവിയും രണ്ടും കണക്കാണ്
Diya suna theri vili entha cheyange😂😂
Arjun ❤❤
Angane anel cup saikk kodukkanam, ippo alu anu content 😂
😄😄
ബിഗ്ഗ്‌ബോസിലെ ജാസ്മിന്റെ കാട്ടികൂട്ടൽ കണ്ടിട്ട് ആണ് ജനങ്ങൾ വെറുത്തത് എത്രയൊക്കെ നല്ലതാക്കിക്കിയാലും അവൾ കാണിച്ചത് ചെറ്റത്തരം തന്ന
Season 1 il srinish already engaged ayirinu ennitu aan pearly ayitu relationship aayathu but srinish ne arum judge cheyunilaloo because ath oru boy ayath kond.. ivide oru girl an so ithoke expected aan
Pottan robin😂😂😂
VIVI ❤❤supporters like adikkkk
Namukkkuii keralammm kathikanammmm🔥🔥🔥
എല്ലാവരേകളും views ഉള്ളത് "secret agent " ആണ് സോഷ്യൽ മീഡിയായിൽ ഇപ്പോൾ 🙄
തേങ്ങ ആണ്, ജഡ്മിന് ആണ് മില്യൺ മോളിൽ വ്യൂസ് ഉണ്ട്
ജാസ്മിൻ 🥰🥰🥰
Jasmin ❤
Dr❤❤❤❤❤❤
Jasmine ❤❤❤
Dr💜💜💜
😄😄
Jasmine ❤❤❤
ജാസ്മിൻ ❤❤
Dr Robin ❤❤❤