ഇന്ത്യയിലെ ന്യൂനപക്ഷ വേട്ട അന്താരാഷ്ട്ര ചർച്ചയായി മാറി | Nirmala Sitharaman | Out Of Focus
HTML-код
- Опубликовано: 9 фев 2025
- #nirmalasitharaman #us #indianmuslim #outoffocus #rahulgandhi
ഒരു അന്താരാഷ്ട്ര വേദിയിൽ നിന്ന് നിർമ്മലാ സീതാരാമന് അങ്ങനെ ഒരു ചോദ്യം കേൾക്കേണ്ടി വന്നു എന്നത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയും സംഘപരിവാറിന്റെ വിദ്വേഷവും ലോകം ശ്രദ്ധിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ്.
ഇന്ത്യയിലെ ന്യൂനപക്ഷ വേട്ട അന്താരാഷ്ട്ര ചർച്ചയായി മാറി | Nirmala Sitharaman | Out Of Focus
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
നിര്മലയെ ചോദ്യം ച്യ്ത ആ വ്യക്തി ED റെയ്ഡ് നേരിടേണ്ടി വരും
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
വല്ലാത്ത ജാതി 😂😂😂
Le bjp : Avan a chotyathelude india ye vimarshichu😶. Avane jailil adakku.. avan indian anenkil rajya dhrohi ayikkanum😂
ഇന്നത്തെ ഈ സ്ഥിതി യഥാർത്ഥത്തിൽ ഇന്ത്യയെ സ്നേഹിക്കുന്നവർക്ക് ഒരു പാട് വിഷമം ഉണ്ടാക്കുന്നുണ്ട്. 😓😓
വെറുതെയല്ല മീഡിയ വണ്ണിന് നിരോധനം കിട്ടിയത്. മീഡിയ വൺ ഉഷാറാണ് മക്കളെ 👍🏼👍🏼👍🏼
മുഹമ്മദ് കൊന്നുതള്ളിയ മക്കയിലെ ക്രിസ്ത്യൻ -ജൂദ -ഖുറേഷി വിഭാഗങ്ങൾക്ക് നീതി വേണം. നമുക്ക് അവരെക്കുറിച്ചു ഒരു ചർച്ച നടത്തിയാലോ
@@adanoyiadanoyi6519 go and learn
@@adanoyiadanoyi6519 tante vargam
Konnutalliya kanaku padichu va casa kutta
@@adanoyiadanoyi6519 appaneyum kootti vaa. ... charcha nadatham....
@@googleuser-ee5fm inte ummaye ayalo
ഈ program എത്ര acadamic ആണ് എന്നത് എന്നിൽ അത്ഭുതം ഉളവാക്കുന്നു ….
acadami alla islamic
@@soc346 അക്കാഡമി കണ്ടുപിടിച്ചത് ന്യൂനപക്ഷമാണോ - അതോ ഭൂരിപക്ഷമോ - ആൾക്കൂട്ട റിപ്പബ്ലിക്ക് ജനങ്ങളെ കുറ്റവിചാരണ നടത്തി വധശിക്ഷ വിധിക്കുന്നതാണോ അക്കാഡമിക്ക് എന്നത് കൊണ്ട് ഉദ്ദേശിച്ചത് എന്ന് ന്യായമായും സംശയിക്കാം ....
@@soc346 അക്കാഡമി കും ഹിന്ദുത്വയും വളരെയേറെ ബന്ധമുണ്ട് - ഏതായാലും മിഷണറി ആക്രമണത്തോടെ ഒരു അക്കാഡമിക ചർച്ച ഹിന്ദുത്വ നേരിടേണ്ടിവരും - ആൾക്കൂട്ട റിപ്പബ്ലിക്ക് ആയി പരിണമിച്ച് കൊണ്ടിരിക്കയാണ് എന്നത് അമേരിക്ക പോലുള്ള ലോക ശക്തികൾ സാകൂതം സശ്രദ്ധം നിരീക്ഷിക്കാൻ തുടങ്ങി എന്നതിൽ നിന്നാണ് ഇത്തരം ചോദ്യങ്ങൾ ഉടലെടുക്കുന്നത് തന്നെ എന്നത് ആശാവഹമാണ് - പ്രതീക്ഷാനിർഭരം .....
@dk ചാണകത്തിൽ സർവലോകം കാണുന്നവരെല്ലേ
@@pyramidglassbond9812 ningalkk pinne thaliban okke oru vismayamalle
2014 ശേക്ഷമലേ ഇങ്ങന്നേയുള്ള അവസ്ഥ ഉണ്ടായത്
ഭരിക്കുന്നവരുടെ വിവരമില്ലായ്മ ഒരു പ്രധാന വിഷയമാണ്.
Njammak pinna nalla veliv anallo🤣🤣🤣
വിവരം ഇല്ലായ്മ ഒരു അഹങ്കരമയിട്ട് കൊണ്ട് നടക്കുന്നത് ഒറ്റ പാർട്ടിയെ ഉള്ളൂ അതാണ് നമ്മുടെ നാട്ടിൽ ഭരണം നടത്തുന്ന ത്
ബിജെപി വിവരമുള്ളവർക് പറ്റില്ല. നന്നായി നുണപറയാൻ മിടുക്ക് വേണം.
വിവരം ഇല്ലാത്തവർ ആണ് കരഞ്ഞു തൂറി മെഴുക്കുന്നത് 😄
ഭീകര വാദം മാത്രം ഞമ്മന്റെ ആണ് അത് ഞമ്മള് ബിട്ട് തരൂല സ്വർഗ്ഗത്തിലെ ഹൂറിയെ കിട്ടണം കൂടെ മധ്യ പുഴയും 😄
Ajims, Very brilliant obsetvation 👍👍
ആ ചോത്യം കേട്ടപ്പോൾ അവർക്ക് ഉള്ളിൽ സന്തോഷം കൊണ്ട് കാണും കാരണം മറ്റൊന്നുമല്ല ഇന്ത്യയിലെ ന്യൂനപക്ഷം പീഡിപിക്കപ്പെടുന്നത് പുറംലോകം അറിയുന്ന കാര്യത്തിൽ അവർക്ക് സന്തോഷം ഉണ്ടായിക്കാണും
The words of Pramod Raman are brave & subjective 👌
He's an agent of security force just like abhilash😂
May be. Bit Qur'an chapter 9.111 is a real threat to mankind. Yet muslims are not treated the way in which Hindus are treated in pakisthan or Bangladesh. If it's so bad to live here a better option is migration which Muhammad done in his life with followers. Have comfort where a person could have, no issues
@@God_is_the_goodness_within_u പുറത്ത് നിന്ന് വന്ന സൗരാഷ്ട്രക്കാർ പുറത്ത് പോവേണ്ടി വരും - ആദിവാസി യുടെയും ദലിതന്റെയും ദ്രാവിഡ ന്റെയും ഈഴവന്റെയും താഴ്ന്ന വന്റെയും മതം മാറിയ ന്യൂനപക്ഷ വിഭാഗങ്ങളുടെയും രാജ്യo അവർക്ക് ഒഴിഞ്ഞു കൊടുക്കേണ്ടിവരുo - കൃസ്ത്യൻ വേട്ടയും മുസ്ലിം വേട്ടയും ആൾക്കൂട്ട റിപ്പബ്ലിക്കുകളുടെ കൊലപാതകങ്ങളും വംശവെറിയും ഹിന്ദുത്വയുടെ മുഖമുദ്ര തന്നെയാണ് - പാക്കിസ്ഥാനും ബംഗ്ലാദേശും മാത്രമല്ല ചൈനയും തൽപരരാണ് - മനുഷ്യത്വം ആരാണ് ഇഷ്ടപ്പെടാത്തത് -- .....?
ആയമ്മയുടെ നിലവാരവും അമേരിക്ക ക്കാർക്ക് മനസ്സിലായി.
ആയമ്മയല്ല, ആ അമ്മ
നിഷാദ് പ്രമോദ് ajims പൊളിച്ചു medea one പൊളി 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
Media one❤
പറി ആണ് ഒരു തരം suduvine സുഗിപ്പിക്കുന്ന chanel
പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളേ ഇല്ല.
ഇന്ത്യ ഒരു ഹിന്ദു ഭൂരിപക്ഷ പ്രദേശമായത് ഭാഗ്യം.
ക്രിസ്ത്യൻ നു ഹിന്ദുനെയും ഇവിടുന്ന് ഒടിച്ചു 2024 ഇൽ മുസ്ലിം രാജ്യം ഉണ്ടാക്കാൻ നടക്കുന്നൊരാ ഈ പറയുന്നത് എന്ന് ഓർക്കണം മാറി ഇരുന്ന് ഇപ്പോ
അടുത്ത സ്ഥലത്ത് എങ്ങനെ കത്തിക്കാം എന്നുള്ള ചർച്ചയിൽ ആയിരിക്കും 😄
Mediaone should go national
അതേ.. ഒരു ഇംഗ്ലീഷ് ഹിന്ദി ചാനൽ തുടങ്ങണം..
ലോകം മുഴുവൻ ഉറ്റു നോക്കുന്നത് ഇന്ത്യയിലെ മുസ്ലിം വിരുദ്ധതയാണ്... ഖേതകരമാണ്
ജനസംഖ്യാ വർദ്ധനവാണ് പുരോഗതിയുടെ സുരക്ഷിതത്വത്തിൻ്റെ മാനദണ്ഡമെങ്കിൽ
ലോകത്ത് ഏറ്റവും മെച്ചപ്പെട്ട സ്ഥലം ആഫ്രിക്കയാണ്.
അവിടെയാണ് ജനങ്ങൾ വർദ്ധിക്കുന്നത്.
മോശപ്പെട്ട സ്ഥലം ജപ്പാൻ / യൂറോപ്പ് അവിടെ ജനസംഖ്യ കുറയുന്നു
ബംഗ്ലാദേശിൽ ഹിന്ദുക്കൾ 28% തിൽ നിന്നും 8% ആയി.
ഇവിടുത്തെ മുസ്ലിങ്ങൾക്ക് എന്താണ് പ്രശ്നം.... നീയൊക്കെ ഉണ്ടാക്കുന്നതല്ലാതെ മാന്യമായി ജീവിക്കുന്ന ഒരു മുസ്ലിമിനും ഇവിടെ ഒരു പ്രശ്നവുമില്ല...
@@aswing2706
അത് വേറെ വിഷയമാണ്.
വിഭജനകാലത്ത് ധാരാളംബംഗ്ലാദേശി ഹിന്ദുക്കൾ ഇന്ത്യയിലേക്ക് കുടിയേറിയതും
71 ലെ യുദ്ധകാലത്ത് ഇന്ത്യയിലേക്ക് വന്നവർ തിരിച്ച് പോവാത്തതും
വിസ ഇല്ലാതെ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയാലും ഹിന്ദുവാണെങ്കിൽ അനധികൃത കുടിയേറ്റക്കാരനല്ല എന്ന ഇന്ത്യൻ നിയമവും ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ കുറയാൻ കാരണമായി.
അമേരിക്കയോ ആസ്ത്രേലിയയോ ഇന്ത്യക്കാർക്ക് വേണ്ടി ഇങ്ങനെയൊരു നിയമം നിർമിച്ചാൽ ഇന്ത്യൻ ജനസംഖ്യ പകുതിയാകും.
ജന സംഖ്യാ വർദ്ധനവ് പീഡനമില്ല എന്നതിന് തെളിവില്ല എന്ന് ഞാൻ പറഞ്ഞതിനെ ഖണ്ഡിക്കാൻ വെറെ വല്ല വാദവും പറയാനുണ്ടെങ്കിൽ പറയൂ
@@aswing2706 എന്ന് മുതൽ
@@aswing2706 നന്നായി 😁. അവർ ദരിദ്ര രോഖയിൽ ഇന്ത്യയെകാൾ താഴെയാണ്
1947 ന് ശേഷം -പാകിസ്താനിലെ ന്യൂന പക്ഷം എവിടെ???? മാപ്രകളെ ..
പണ്ട് ജനങ്ങൾ കുറവ് ഭക്ഷണവും കുറവ് ഇപ്പോൾ ജനങ്ങൾ കൂടുതൽ ഭക്ഷണങ്ങളും കൂടുതൽ എന്നാൽ ചിലർ ആയിരം പേരുടെയും ചിലർ 10000 പേരുടെയും ചിലർ കോടാനുകോടി ജനങ്ങളുടെയും ഭക്ഷണം കഴിക്കൽ ആക്കി മുറുകെ പിടിക്കുന്നു അതിന് സത്യവും ന്യായവും ബോധവും ധർമ്മവും ഉണ്ടായില്ലെങ്കിൽ മാത്രമാണ് ഈ അപകടം ഉണ്ടാവണം എന്റെ അമിതമായും കവിഞ്ഞും ഉണ്ട് പക്ഷേ ഞാൻ കൊടുക്കുന്നില്ല ദൈവത്തിങ്കൽ ശിക്ഷ കിട്ടുന്നതാണ്
ഹൊ.. അത് കൊണ്ട് നാളെ മുതൽ അമേരിക്ക ഇന്ത്യക്ക് കഞ്ഞി തരില്ലേ... ലോകം മുഴുവനുമുള്ള മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ന്യുനപക്ഷ വേട്ട എന്തേ ചർച്ച ചെയ്യുന്നില്ല...
പ്രത്യേക തരം ചർച്ച ആണ്
Chanakam thinnu jeevikunna ...enthu charcha
@@shamsupa8524 മദ്രസ്സ മലം തിന്നുന്ന. ബുദ്ധിയാവില്ല.... 👍
@@Krishnahgg എന്ന് 4 പേരെ ഒരുമിച്ചു കണ്ടാൽ വാൽ ചുരുട്ടി ഓടി ഒളിക്കുന്ന ഹനുമാൻ ജന്തു
@@indipend ശാഖയിൽ പോയി മുഖ്യ ശിക്ഷക് കൊണ്ട് വരുന്ന പശു തീട്ടം തിന്നൂ മലരേ
Wellnsaid👍👍👍
ഇന്ത്യയെ കുറിച്ച് ഉള്ള ചോദ്യത്തിന് പാകിസ്താനെ കുറിച്ച് മറുപടി!! But why?! 🥴
പാക്കിസ്ഥാന്റെ എതിരെ ഇല്ലാത്ത അന്താരാഷ്ട്ര political correctness ഇന്ത്യക് നേരെയും വേണ്ട എന്നു സാരം😂.
@@aswing2706 ഇത് political correctness ഒന്നും അല്ലെൻ്റെ ചങ്ങായി. കച്ചവടം.. കച്ചവടതാല്പര്യം.. അത് അവർക്ക് എല്ലായിടത്തും ഉണ്ട്.. ഇവിടെ conflict കൂടും തോറും it will affect economy.. globally.. Pakistan പണ്ടേ അങ്ങനെ ഒക്കെ ആണെന്ന് അവർക്ക് അറിയാം.. they don't care! ഇവിടെ അതുപോലെ ആണോ അവർക്ക് നിക്ഷേപങ്ങൾ ഇല്ലേ
@@aswing2706 it's just lame whataboutery to answer that way. A union minister!
🌹MEDIA ONE🌹ന്റെOUT OF F0CUS പരിപാടി, സൂപ്പർ ഒന്നും പറയാനില്ല.
മറ്റു ചാനലുകാർ അസൂയയോടെ നോക്കിക്കാണുന്ന ഒരു പരിപാടി...
ഒരു കാരണവശാലും ഇത് നിർത്തി പോകരുതേ !!
👏👏👏👏👍🙏🙏🙏
ജനാധിപത്യ ഇന്ത്യ എന്നും ജനാധിപത്യം ആയിരിക്കണം
നെവർ
ശരിയത്ത് ആക്കിയിരിക്കും ഞമ്മൾ 💪
@@jaisjohn4532 ഒന്ന് പോടോ ക്രിസങ്ങി നീയൊക്കെ തീട്ടസംഗിയുടെ അപ്പം കണ്ടാണ് ചിലക്കുന്നത് എങ്കിൽ അത് കണ്ട് മുളക്കണ്ട ആ മുള ചീഞ്ഞളിഞ് പോവാൻ അധികം സമയം വേണ്ട
@@jaisjohn4532 അതേ.. ഹിന്ദു ശരീഅത്ത്.. മനുസ്മൃതി.. 👍👍
@@shihabea6607
ഇല്ല സമ്മതിച്ചു തരുകേല
പോക്സോ മുത്തിന്റെ നിയമം കൊണ്ട് വരും ഞമ്മൾ ☺️
Njammante Pakistan pole🤣🤣🤣
അവരുടെ ലക്ഷ്യം വേറെയാണ്
Well said
03:55 എന്റെ രാമ.. മതരാജ്യമായാൽ മറ്റുള്ളവർ വേട്ടയാടപ്പെടേണ്ടവരാണ് അല്ലേ..😂 പാക്കിസ്ഥാനനെ ന്യായീകരിച്ച് മെഴുകുകയാണല്ലോ.."ശമ്പളത്തിന് വേണ്ടിയാണെങ്കിലും ഇങ്ങനെയൊന്നും പറയല്ലേ എന്റെ സാറേ.."🙏😄
നിർമ്മല സീതാരാമൻ കൃത്യംവും വ്യക്തവുമായിട്ട് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകി.. കയ്യടിയും വാങ്ങി.. നമ്മൾ ഇന്റർവ്യൂ കണ്ടവരാണ്.. 🙏
da vetta valiya pakisthanumayitt indiane compare cheyunna aa paripp angu vangi vechekpakisthan oru madhadhishtitha country aanu indian angane alla janadhipadhya country aanu chankame vekthamyi karyam mandilakki samsarikkanam allathe oru partyude adimayake nikshpakshamyi samsarikkanam kazhiyanam
രാമൻ വല്ലാതെ കഷ്ട്ടപെട്ടു. വെളുപ്പിച്ചു എടുക്കുമ്പോ നിങ്ങൾ ഇങ്ങനെ പറയല്ലേ 😜.
ഇവർക്ക് എവിടെയും എന്ത് കളവും പറയാം
അപ്പോൾ നിങ്ങളുടെ ചർച്ച കേട്ടുകഴിഞ്ഞാൽ ഹിന്ദുരാഷ്ട്രം ആക്കി ബാക്കിയുള്ളവരെല്ലാം പീഡിപ്പിച്ചാൽ അത് ന്യായീകരിക്കാവുന്ന കാര്യമാണെന്ന് നിങ്ങൾ പരോക്ഷമായി പറയുന്നു കാരണം മത രാജ്യങ്ങളിൽ ന്യൂനപക്ഷ മതക്കാരെ പീഡിപ്പിക്കുന്നത് ന്യായമാണെന്ന് ഉള്ളതാണല്ലോ നിങ്ങളുടെ ചർച്ചയിൽ മുഴച്ചു നിൽക്കുന്നത്
പാക്കിസ്ഥാനിലെ ഹിന്ദു ജനസംഖ്യ കുറഞ്ഞു വരുന്നതിൻ്റെ കാരണം അവർക്ക് കിട്ടുന്ന സുഖസൌകര്യങ്ങൾ മൂലം സന്താനോല്പാദനം നടത്താൻ വി മുഖത കാണിക്കുന്നത് കൊണ്ടാണെന്ന് മനസിലാക്കണമെന്ന് സാരം
പാക്കിസ്ഥാനില് മാത്രമല്ലല്ലോ ഇന്ത്യയിലുo ഹിന്ദു കുറഞ്ഞ് വരുനെന്ന പരാതി പറയുന്നുണ്ടല്ലോ സംഘികൾ അതിന് മുസ്ലിങ്ങൾ എന്ത് പിഴച്ചു
Than Aaa kanakonnu പറയു... Indiayil Manushyarku... Pashuvinte വിലപോലും ഇല്ലാ എന്നു thonipikunna... Government anu ulladu....
Nee പശുവിന്റെ pinnale nadano Manapichu... Go Moothram.. Hai.. Chanakam.. Besh bale besh... Thfooo...
Sangikal parayunnathu indiayilum hindukal kurayunnu appol indiayil sukham kudiyittano athokurenjitto
@@gassalimohammed7355 ആ ചോദ്യത്തിന് ഒരു പശുവിന്റെ പുത്രനും മറുപടി പറയാൻ സാധിക്കില്ല കാരണo -ഹിന്ദുത്വ പ്രചാരണം തന്നെ ഹിന്ദുക്കൾ കുറയുന്നു എന്നാണല്ലോ - പാക്കിസ്ഥാനിലും ബംഗ്ലാദേശിലും മുസ്ലിംകൾ കുറയുന്നു - ഹിന്ദുക്കൾ കൂടുന്നു എന്നതാണ് സത്യം - കാനേഷുമാരി കണക്കുകൾ ഉണ്ട് -...
I❤india
Well 👍
Congratulations 🎉
രാജ്യം ഭരിക്കുന്ന പാർട്ടി അത് ഏത് ആയാലും നമ്മുടെ രാജ്യം നന്നാവണം എന്ന ചിന്ത ഉണ്ടെങ്കിൽ ഒരിക്കലും മതം വേർതിരിച്ചു കാണില്ല.. എല്ലാവരെയും ഇന്ത്യക്കാരാണ് എന്ന ബോധ്യത്തിൽ പ്രവർത്തിച്ചാൽ എന്ത് സുന്ദരമാകും നമ്മുടെ ഇന്ത്യ. എല്ലാവരും ഒത്തൊരുമിച്ചു നിന്നാൽ നമ്മുടെ രാജ്യത്തെ ഗൾഫ് രാജ്യങ്ങളെ പോലെ ആക്കിയെടുക്കാം.. മോഡി ആണെങ്കിലും ഇങ്ങനെ ചിന്തിച്ചാൽ എത്ര നന്നായിരുന്നു.. വെറുപ്പ് ഒരിക്കലും രാജ്യത്തെ പുരോഗതിയിൽ എത്തിക്കില്ല 100% ഉറപ്പാണ്.. നമ്മൾ ഒറ്റകേട്ടാണ് നമ്മൾ ഇന്ത്യക്കാരാണ് എന്ന വുശോസത്തിൽ ഓരോ പൗരനും പ്രവർത്തിച്ചാൽ അവിടെ ജാതി മതം ഒന്നും നോക്കരുത് അങ്ങനെ ആയാൽ മതേതര രാജ്യംഎന്താണ് എന്ന് ലോകത്തിനു കാണിച്ചു കൊടുക്കാം
അടുത്ത പ്രാവശ്യം ഇന്ത്യയിൽ മൂന്നാം മുന്നണി അധികാരത്തിൽ വരുമെന്ന് ഏറെക്കുറെ ഉറപ്പാണ് അതുവരെ പീഡനം സഹിക്കുക
ഏത് മൂന്നാം മുന്നിണിയുടെ കാര്യമാ ഹെൽപ്പർ പറയുന്നത് 🤔
സ്വപ്നം കാണാൻ എല്ലാപേർക്കും അവകാശമുണ്ട്
Munnane. Aveda madam.
😂😂😂
@@Nepolian164 athane congressine pattiyathu ninne polulla thevravadhikale prinipichu rajiyam mudikane thudangi appozane ekathipadhi gandifamily venupoyathe , pinne ninte swapnam e rajiyathe inni nadakulla sudappi ne paramja e chanaka party thanne india innuyume angotte bharikume ketoda panni thitta sudappi
ന്യൂനപക്ഷങ്ങള്‍ ഏറ്റവും സുഖമായി ജീവിക്കുന്ന രാജ്യം ഇന്ത്യ. ഉള്ള സുഖങ്ങള്‍ ഉള്ള സുഖങ്ങള്‍ കയ്യില്‍.......................
കൊടുക്കുന്ന വാക്‌സീൻ നു നമ്മുടെ ഗവണ്മെന്റ് നു ഒരു ഉത്തരവാദിത്തം ഇല്ല 🤣
നീ ഇളിച്ചോ നിന്നെ കൂടെ കൊല്ലാൻ ഉള്ള വാളാണ് അറബികടലിന്നു എടുത്ത് വെച്ചിരിക്കുന്നത്
😂😂😅
Islam is always good
ഓക്കേ അവർ ചോദിച്ചതിന് നിങ്ങൾ 3പേര് ഉത്തരം പറയു
അങ്ങനെ ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ പീഡനം അനുഭവിക്കുന്നുണ്ടങ്കിൽ എങ്ങനെ ന്യൂനപക്ഷങ്ങൾ ജനസംഖ്യ വർധിക്കും?????
എനിക്ക് മനസിലാകുന്നില്ല അറിയുന്നവർ പറയു....
പെറ്റു പെരുകാൻ അനുയോജ്യമായ സാഹചര്യം ഇന്ത്യയിൽ ഉണ്ട് എന്ന് തന്നെ ആണ് പറയേണ്ടത്. അല്ലാതെ ജീവനം കൊണ്ട് ഓടേണ്ട അവസ്ഥയല്ല.
👍
ഹിന്ദുവിന്റെ, ക്രിസ്ത്യൻ, പോപുലേഷൻ കുറഞ്ഞത്അല്ലാ അവർ വിദേശത് പോയി അവിടത്തെ പൗരൻ മാർ ആയി
Sudappi nyayikaranam 😂enthuklndhu athu indiyil sambhavikunnilla
👍👍👍
ആരും ആരെയും വേട്ടയാടുന്നില്ല....ഒരു മനുഷ്യനെ എന്റ്റെ മതത്തിൽപെട്ടവൻ അല്ലെങ്കിൽ പെടാത്തവൻ എന്ന നിലയിൽ മാത്രം കാണുന്നവർക്കു ഒരു വിഭാഗത്തെ വേട്ടയാടുന്നതായി കാണാം...
ചിലർ ഞങ്ങൾക്ക് എന്തോ പ്രതേകത ഉണ്ട് ഞങ്ങൾ സ്പെഷ്യൽ ആണ് എന്ന ചിന്തകൊണ്ട് തന്നെ ഞങ്ങളെ ആരൊക്കെയോ ആക്രമിക്കാൻ വരുന്നു എന്ന ചിന്ത ഉണ്ടാകുന്നു...
ഇന്ധ്യയിൽ ബിജെപി ആണ് ഒരു സൈഡിൽ..ബാക്കി ബംഗ്ളദേശ് , അഫഗ്‌നിസ്ഥാൻ , പാകിസ്ഥാൻ , ഇറാൻ , ഇറാക്ക് , മ്യാന്മാർ , സിറിയ , ഈജിപ്ത് , സുഡാൻ , സൗദി , ഇപ്പോൾ പാരീസ് , UK , usa എല്ലായിടത്തും എന്തെങ്കിലും ഒക്കെ പ്രശ്നം കാണും എതിർ സൈഡിലും ആരെങ്കിലും കാണും...
ഏറ്റവും ക്ഷമക്ക് പേര് കേട്ട ബുദ്ധ സന്യാസിമാരെ വരെ violent ആക്കി...
പാക്കിസ്ഥാനിലെ ന്യൂനപക്ഷത്തിന്റെ കാര്യം മന്ത്രി പറഞ്ഞത് അണ്ണന്മാർ കേട്ടില്ല ...
പാകിസ്ഥാനെ ഇന്ത്യയും ആയി താരതമ്യം ചെയ്യുന്നത് എന്തിനാ? ഇന്ത്യയുമായി താരതമ്യം ചെയ്യേണ്ടത് വികസിത രാജ്യങ്ങളുമായാണ്💪💪💪💪
ജനസംഖ്യാ വിസ്ഫോടനം എന്ന പ്രതിഭാസം ഇന്ത്യയും ചൈനയുമാണ് അഭിമുഖീകരികുന്നത്. ലോകത്തിലെ ഒരു മുസ്ലീം രാജ്യവും ഈ പ്രശ്നം നേരിടുന്നില്ല . അപ്പോൾ ഏത് മത വിഭാഗമാണ് ജനസംഖ്യ വർധനവിൻ്റെ ഉത്തരവാദി ?
👍👍👍👍
Causes of population growth
1.poverty
2.lack of education
3.lack of awareness
4.lack of electricity 😅😅😅
അന്താരാഷ്ട്ര വേദികളിൽ ആ ചോദ്യം കേൾക്കാൻ ഇടയാക്കിയല്ലോ നമ്മുടെ ഭരണാധികാരികൾ.⁉️
മുൻപൊന്നും കേൾക്കാത്ത ചോദ്യം ഇപ്പോൾ എങ്ങനെ കേൾക്കേണ്ടി വന്നു. ⁉️
Athukondalle Aayammaye G Anottayachathu..... Allenkil GThanne 10 Lakhinte Cotum Dhrchupovumaayirunnille.... Athum My Preeeeentinte Naattilekku
നിനക്കൊക്കെ എന്തിന്റെ കേടാണെന്നു മനസ്സിലാവുന്നില്ല ?
ഈ ചാനലിൽ ജോലി ചെയ്യുന്നവർക്ക് പോലും സത്യമല്ല എന്നറിയാവുന്ന കാര്യങ്ങളാണ് ഇവർ പറയുന്നതും ചർച്ച ചെയ്യുന്നതും. അത് അവരുടെ മുഖഭാവങ്ങളിൽ നിന്നു തന്നെ സ്പഷ്ടം ആണ്.
ഈ ന്യൂനപക്ഷം എന്നു പറഞ്ഞാൽ മുസ്ലിങ്ങൾ ആണെങ്കിൽ മധ്യേഷ്യയിലയും മറ്റും ഇസ്ലാമിക രാജ്യങ്ങളിൽ മുസ്ലിങ്ങൾ അനുഭവിക്കുന്നതിനെക്കാൾ ഭേദമാണ് ഇവിടുത്തെ അവസ്ഥ. ഇന്ത്യയിലെ ഹിന്ദുക്കളുടെ കൂടെ ജീവിക്കാൻ വയ്യ എന്നും പറഞ്ഞു പാകിസ്ഥാനും ഉണ്ടാക്കിപ്പോയവരുടെ ഇപ്പത്തെ അവസ്ഥ കണ്ടില്ലേ?
സിറിയയിലും യെമണിലും അഫ്ഗാനിലും മറ്റും പള്ളികളിൽ ബോംബ് പൊട്ടിച്ചാണ് ന്യൂനപക്ഷങ്ങൾ തമ്മിൽ സ്നേഹം പ്രകടിപ്പിക്കുന്നത്. ഗൾഫ് നാടുകളിൽ പോലും ഇന്ത്യൻ മുസ്ലിംകൾക്ക് പൗരത്വം നൽകില്ല. അവയൊക്കെ പ്രൈവറ്റ് പ്രോപ്പർട്ടി മാത്രമാണ്.
ഈ മീഡിയ 1 ന്റെ നിരോധനം നീക്കിയത് കഷ്ടമായിപ്പോയി. ഇതുപോലെ കുതിതിരിപ്പ് ഉണ്ടാക്കാൻ കുറേപ്പേർ. ഇതൊക്കെ കാണുമ്പോഴാണ് ജനങ്ങൾക്ക് സ്വാതന്ത്ര്യം നൽകാനുള്ള ആർട്ടിക്കിൾ 19 ഉം 21 ഉം ഒക്കെ ദുരുപയോഗം ചെയ്ത് ഇതുപോലെ രാജ്യത്തിന്റെ വിലകളയുന്നവരോട് പുച്ഛം തോന്നുന്നത്. ആ സമയം വല്ല പണിയും എടുത്താൽ രാജ്യ പുരോഗതി ഉണ്ടാവും.
മതം വളർത്താൻ ഒരു ചാനൽ ഭൂ...
Our FM must know...population growth is the result of work during the night...while our FM focuses on sleep during the night.
അവിടുന്ന് ചോദിച്ച. ചോദ്യങ്ങൾക്ക്. വ്യക്തമായ. മറുപടി. നൽകി..... 👍
Ary ethra ennu chodhevhall payar snjazi ennano psrunne
Ellaidavum vannu chanakom ittu pokunna oru Sangi. Peru Indian..... Indiaku polum nanakkeda thaan e perum kond nadakkunnathu... Thanikk pattiya peru.... Chanakom mon..... 😜😜😜😜😜
@@mohanvarghese7980 മിത്രങ്ങൾക് മാത്രം വ്യക്തത കിട്ടുന്ന ശാഖായിലെ മറുപടി കൊടുത്തു..
അന്തരാഷ്ട്ര ചർച്ചയൊന്നുമില്ല ഹേ.. OIC ക്യാമ്പ്, gazwa e ഹിന്ദ് നടത്താൻ, ചർച്ഛിക്കുന്നു, പോർക്സ്ഥന്റെ നേതൃത്വത്തിൽ.. ആ ഒട്ടകങ്ങളെ ആര് മൈൻഡ് ചെയ്യുന്നു.. 🤣🤣
പാകിസ്ഥാൻ മതപരമായി വിഭാജിച്ച രാജ്യം aaanu അപ്പോഴും തീവ്രവാദികളെ താങ്ങി നടന്നതുകൊണ്ടാണ് ഇന്ത്യക്ക് ഇപ്പോ ഈ ഗതി വന്നത് മുസ്ലിം രാജ്യത് ഞമ്മളെ അഭയാർത്തിയായി കേറ്റും എന്നൊരു വിചാരം ഉള്ളതുകൊണ്ടാണ് ഇവിടെ രാജ്ദ്രോഹവും ആയി നടക്കുന്നത് ഒരു പ്രതേയെകതരം കമ്മ്യൂണിറ്റി അതുകൊണ്ട് ഇപ്പോഴു വിസ്മയം ആണ് 😄2024 ഇൽ മുസ്ലിം രാഷ്ട്രം ആക്കും ഹിന്ദുവിനെയും ക്രിസ്തിയനിയെയും പെരുമാറാൻ അറബികടലിൽ കളയാത്ത വാള് സൂക്ഷിച്ചു വെച്ച team ആണ് ന്യായികരിക്കുന്നന്ത്
8:44 ആ പലസ്തിനും മുൻപ് അവിടെ ഇസ്രായേൽ ആയിരുന്നു, എന്ത് വെളുപ്പിക്കൽ ആണ് മാഷേ
എടോ മണ്ടച്ചാരേ ഫലസ്തീനിലേക്ക് ഇസ്രായേൽ കൂടി കയറിയതാണ്
ഇസ്റയേൽ എന്ന പേരിൽ ഒരു രാജ്യം 1948 ന് മുൻപ് ലോകത്ത് ഒരിടത്തും ഉണ്ടായിട്ടില്ല .
ജൂതന്മാർ റോമൻ ഭരണത്തിന് കീഴിൽ A D 72 മുതൽ അടിച്ചമർത്തപ്പെട്ട കാലത്ത് സ്വതന്ത്ര ജൂത രാജ്യം ഇല്ല . പിന്നീട്ട് AD 635 കാലത്താണ് മുസ്ലിംകൾ ജറുസലേം കീഴടക്കുന്നത് ..അതാണ് ഇടക്ക് അല്പം യുറോപ്യരുടെ കീഴിൽ വന്നതൊഴിച്ചാൽ , 1948 വരെ തുടർന്നു പോന്നത് .
Just check history.....ini indian history parnjittm kaariyilla athu maatti kondrikka bjp
@@moidunnigulam6706
പലസ്റ്റീൻ എന്നു പറയുന്ന ഒരു രാജ്യവും ഇല്ലായിരുന്നു. ഓട്ടോമന് സാമ്രാജ്യത്തിന്റെ കീഴിൽ ഉള്ള സ്ഥലത്തിന്റെ പേരായിരുന്നു പലസ്റ്റീൻ.
ബ്രിട്ടീഷുകാർ ഓട്ടോമന് കാരെ തോൽപിച്ചു കഴിഞ്ഞു അത് കീഴടക്കി.
@@moidunnigulam6706 vivaram illaatha dileepinodu paranjittu kariam illa..... Chanakom alle thalayil...
അതോണ്ട് നാളെ മുതൽ അമേരിക്ക ഇന്ത്യയും ആയി ഉള്ള ബന്ധം അവസാനിപ്പിക്കും😂.
ഈ ബന്ധം ഉണ്ടായത് 2014ന് ശേഷമാണല്ലോ ല്ലെ 😁.ഇന്ത്യ ഉണ്ടായതും 2014ന് ശേഷവും ല്ലെ. ഇന്ത്യയുമായി ബന്ധം നില നില്കുന്നത് അമേരിക്കയുടെ താൽപ്പര്യമാണ് കാരണം ആയുധ കച്ചവടം. അമേരിക്കയിൽ നിന്ന് ഏറ്റവും കൂടുതൽ ആയുധം വാങ്ങികുന്നത് ഇന്ത്യയും സൗദിയുമാണ്.അല്ലാതെ ഇന്ത്യയോട് മൂത്ത സ്നേഹം കൊണ്ടല്ല 😁😂🤣🤭പശു ആലയായ ശാഖയിൽ നിന്ന് പഠിപ്പിച്ചു തരുന്നതൊന്നും സത്യമല്ല 😅😅.
ഇവിടെ എല്ലാവരേം തല്ലി കൊന്നാലും അമേരിക്കക്ക് ഒന്നുമില്ല. അവന്റെ കാര്യം നടന്നാ മതി.. അവടെ ഇതിലപ്പുറം മുസ്ലിം വിരുദ്ധതയും ബ്ലാക്ക് വിരുദ്ധതയും ചിലവാക്കി ആണ് പാർട്ടികൾ കളിക്കുന്നത്..
സംഖികളുടെ അക്രമം .. സീതാരാമന് മറുപടി പറയാനില്ല.!
Ajims' views🔥
❤
She has given prompt response to them also you need burnol bro 😃
Sangikalkku mathram parnju aswashekkam
മേരാ ഗർ പരിവാർ സബ് കുച്ച് മേ അദാനി കേലിയ ചോടഹൂം
കുരുപൊട്ടി ഒഴുകുന്നു...😂
വിദ്യാഭ്യാസം ഉണ്ടായാൽ മാത്രം പോരാ മനുഷ്യന്റെ ഒരുനല്ല മനസും വേണം
2014 മുതൽ വിശ്വ ഗുരു അല്ലേ സൂപ്പർ പവർ ആണ് 🤣
വിശ്വ കുരു 🤮
ആണോ എന്നാൽ ഒരു കാര്യം chey പാകിസ്ഥാൻ ഉണ്ട് അങ്ങോട്ട് വിട്ടോ അവിടെ ഞമ്മന്റെ വിശ്വൻ ഉണ്ട് അവിടെ മധ്യ പുഴയും hooriyeyum ആരാന്റെ ഭാര്യമാരെയും കിട്ടും വേഗം വിട്ടോ സമയം കളയണ്ട പോകുമ്പോ ഇന്ത്യൻ passport കൂടി എടുത്തോ അല്ലേൽ ഗേറ്റ് കടക്കാൻ പറ്റിയെന്നു വരില്ല
@@teamrcm7965അങ്ങനെ ഞങ്ങളെ വിട്ടോ എന്ന് പറയാൻ തന്റെ അച്ഛന്റെ കുടുംബാസൂത്താണോ സങ്കി ഇന്ത്യ. ഒരു കപട സാമി യുണ്ട് കൈലാസം എന്ന ഒരുരാജ്യം നിർമിച്ചിട്ടുണ്ട് ഓടിക്കോ അവിടത്തേക്ക്. സങ്കി
@@teamrcm7965 താങ്കൾക്ക് നേപ്പാളിലേക്കും ഭൂട്ടാനിലേക്കും പോവാ o - ഈ ഇന്ത്യ ഇവിടുത്തെ ദലിതന്റെയും ആദിവാസിയുടെയും ദ്രാവിഡ ന്റെയുമാണ് - ആദ്യം വന്നവർ ആദ്യം - ഇല്ലെങ്കിൽ ചൈനയെ വിളിക്കേണ്ടി വരും - പാസ്പോർട്ട് കരുതിക്കോളൂ - സാരാഷ്ട്ര ഇറാനിലായിട്ട് വരും - പാക്കിസ്ഥാനും ബംഗ്ളാദേശ് മാത്രമല്ല അഫ്ഗാനും ശ്രീലങ്കയും മ്യാൻമറും സിയാച്ചിനും എല്ലാമുണ്ട് - ഭയപ്പെടരുത് -
Ajims is greaat❤
Any way now much more better than before jai Modi
ഗർഭിണികളായ സ്ത്രീകളുടെ വയറു കുത്തി കീറി പിഞ്ചുകുഞ്ഞുങ്ങളുടെ ഭ്രൂണത്തിൽ ശൂലം കുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചു നിരപരാധികളായ കുട്ടികളെ സെപ്റ്റിക് ടാങ്കിൽ തള്ളി മരണസമയത്ത് നല്ല വെള്ളം കുടിച്ചു മരിക്കാൻ പോലും കഴിയാതെ അതിക്രൂരമായി കൊലപ്പെടുത്തി ആരാധനാലയങ്ങൾ പോലും തല്ലി തകർത്ത് തരിപ്പണമാക്കി ഒരു പള്ളിയിൽ നടക്കുന്ന നമസ്കാരത്തിൽ ലോക ജനതക്ക് വേണ്ടിയുള്ള നന്മക്കുള്ള പ്രാർത്ഥനയാണ് നമസ്കാരം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ ആ സത്യം തിരിച്ചറിയാവുന്നതേയുള്ളൂ നമസ്കാരത്തിൽ നിന്ന് വിരമിക്കുമ്പോൾ വലതു ഭാഗത്തേക്കും ഇടതു ഭാഗത്തേക്കും തിരിഞ്ഞ് സലാം പറയണം എല്ലാവർക്കും നന്മ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചാൽ മാത്രമേ നമസ്കാരം കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യത ഇല്ലാതെ പടച്ച തമ്പുരാൻ ആ നമസ്കാരം സ്വീകരിക്കുകയുള്ളൂ അത്രയ്ക്ക് മഹത്തായ നന്മയുടെ നമസ്കാരത്തെ ആണോ എതിർക്കുന്നത് സത്യം തിരിച്ചറിയാൻ നാഥൻ തുണക്കട്ടെ ആമീൻ ഓം ശാന്തി ശാന്തി ശാന്തി ഓം നമോ നമഃ
ഇവിടെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ വിശേഷിച്ചും ഇസ്ലാമിക മുസ്ലിം സമൂഹവും നേതാക്കൾ ഗൗരാവമായി ചിന്തിക്കണം നിങ്ങളൊക്കെ അനുഭവിക്കുന്ന എന്തു സൗഭാഗ്യം അതിന്റെ ഒരു % എങ്കിലും ഇവിടുത്തെ സാധാരണക്കാരും പാവങ്ങൾക്കും അവരുടെ കുട്ടികൾക്കും സാധിക്കുന്നോ? ആലോചിക്കണം! നിങ്ങൾ ദിനവും കഴിക്കുന്ന ഭക്ഷണം മാത്രം എടുക്കുക അതുപോലൊന്നു അവരുടെ കുട്ടികൾ ജീവിതത്തിൽ ഒരിക്കലും കഴിച്ചുട്ടുണ്ടാവില്ല ഓരോ കുടുംബങ്ങളിലും ഗവണ്മെന്റ് അഥവാ കമ്പനി ജോലി ശമ്പളം ഗൾഫ് വരവ് ഇല്ലാത്ത കുടുംബങ്ങൾ എത്ര ബുദ്ധിമുട്ട്ന്നു എന്നു പഠിക്കാറുണ്ടോ?
ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കാൻ ഇന്ത്യക്ക് നല്ലത് റഷ്യ മ്യാൻമർ സെർബിയ ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നതാണ്. നമുക്ക് അവരൊക്കെയാണ് നല്ലത്. ചൈനയ്ക്ക് വേണ്ട സ്ഥലം വിട്ടുകൊടുത്ത് അവരുമായി ചങ്ങാത്തം ആവാം
പാകിസ്ഥാന് വേണ്ടതും കൊടുക്കണമായിരിക്കും..
@@renjithkuppadakath കൊടുത്തിട്ടുണ്ടല്ലോ കാശ്മീരിന്റെ പകുതി അവരുടെ കയ്യിൽ അല്ലേ
നിങ്ങൾ രണ്ടുപേർ ചേർന്നു പ്രസ്താവന ഇറക്കിയാൽ അതാണോ ശെരി. മറുപക്ഷമുള്ള നിരീക്ഷണവും ഉണ്ട്. തന്നെയുമല്ല ഒരു വിഷയവും 100%ഒരു വശത്തിന് മാത്രം ഉള്ളതല്ല താനും.
അവർ പറഞ്ഞതിൽ എന്തേലും ന്യായക്കേടുണ്ടോ? Ajims ഉം പ്രമോദ് പറഞ്ഞതല്ലേ real fact?
@@irfanss2210 അവർ അങ്ങനെ മാത്രമേ പറയു. നിങ്ങൾക് അത് ശെരിയെന്നു തോന്നുക സ്വാഭാവികം. അങ്ങനെ തോന്നണം. അതാ അതിന്റെ ഒരു ഇത്.
ചോദ്യം കേൾക്കേണ്ടി വന്നതിനേക്കാൾ ഒരു വിദ്യാസമ്പന്നയായ സ്ത്രീ
അതിനെ നേരിട്ട് ഇത്രയും പതറാതെ പറഞ്ഞ കള്ളം
അതിന് ധനമന്ത്രിയെ പ്രശംസിക്കണം.
പാകിസ്ഥാനിൽ ഉള്ള ന്യുനപക്ഷങ്ങളെ കുറച്ചു ഒരു ചർച്ച വെക്കുമോ മിഡിയ വൺ
വന്ദേഭാരത് കേരളത്തിലും വന്നു വല്ലതും അറിഞ്ഞോ നിങ്ങൾ ഇങ്ങനെ വർഗീയത പറഞ്ഞു ഇരുന്നോ
എണ്ണം കുറക്കൂന്ന പരിപാടി പാക്കിൽ, അതാണ് ഉദ്ദേശം
Undu undu undu karanam my bread and butter is from media one 😂
ഇന്ത്യ വിൽക്കുന്ന sales women സമ്പൂർണ്ണ പരാജയം
Kalimanu ullavarode chodichit paranjit karyam illa. Eth parayan ar kelkan
മീഡിയാവൺ എന്ന ചാനൽ എന്തൊക്കെ പറയുന്നു അതൊക്കെ സത്യമാണന്ന് വരുത്തി തീർക്കാൻ വെറുതെ അധര വ്യായാമം നടത്തുന്നു.
ഇവിടെ എന്ത് ന്യൂനപക്ഷ വേട്ട ആണ് നടക്കുന്നത് 🤔
Density monoco aanu ettavum kuduthal ollath
അതോണ്ടല്ലേ മോഡി medias ന്റെ മുമ്പിൽ വരാത്തത്
Athe athu thanne aanu artham... Enthu kondaanu pakistanil hindukkalum christianikalum naamavasheshamaayi... Indiayil hindukkal majority ulladutholakkaalm sughamaayitt jiivikkam... Ath kazhinjaal pinne pakistanekkaalum kashtamaavum ividuthe avastha... Pakshe RSS ivide ulladutholam kaalam enth vila koduthum athine illathaakkum..
SATYAMEVA JAYATE !
അംഗ സംഖ്യ കുടംപ്പോൾ ന്യൂനപക്ഷം ഭൂരിപക്ഷമായ ഇടങ്ങളിൽ ഭൂരിപക്ഷസമുദായം ആണ് ആക്രമിക്കപ്പെടുന്നത്.
മോഡി വിരുദ്ധ അജണ്ടയുടെ ഭാഗമാണ് ആ ചോദ്യങ്ങൾ.
Evide ippo enik mattoru karyam ann ormavarunnath parchanalukallim parayarund " Nerode nirbhayam nirantharam ennokeee" Ath yettavum kooduthal yojikunna ore oru chanalelle inn kerallathil ollu.... Media one... Media one 🔥🔥🔥🔥
ഒരാൾ ഒരു വ്യക്തിയോട് അയാളുടെ വിഷമം പറഞ്ഞു. സാറേ ഞാൻ ഭക്ഷണം കഴിച്ചിട്ട് ഒരാഴ്ചയായി. വെറും വെള്ളം കുടിച്ചാണ് ഞാൻ ജീവിക്കുന്നത്. മറ്റേയാളുടെ മറുപടി , നിന്റെ അയൽ രാജ്യത്തുള്ള ജനത്തിന് പച്ചവെള്ളം പോലും കിട്ടാനില്ല. നിനക്ക് വെള്ളമെങ്കിലും കിട്ടുന്നില്ലേ . ഇതു പോലെയാണ് നമ്മുക്ക് ഇവിടെ ഉത്തരം ലഭിക്കുക
👍👍👍🔥🔥
അതിനു 2014 അല്ല ഇന്ത്യ സ്വാതന്ത്ര്യം കിട്ടിയത്. ഇത്രയും നാൾ കോൺഗ്രസ് സും മറ്റു സോഷ്യലിസ്റ്റ് കളും തന്ന സൂക്ഷിതതം ആണ്. Foolish ladie
ഇന്ത്യയിലെ മൊത്ത കച്ചവടക്കാരി അമ്മച്ചി ഇനിയും കച്ചവടം തുടരുമോ? അതോ ഫീൽഡ് മാറുമോ?
Jayasankar anegi polichene
എച്ചു കെട്ടിയാൽ മുഴച്ചു രിക്കും. അവസ്ഥ of ഇന്ത്യ.
ഇവിടെ ആളുകൾ അക്കൗണ്ട് ഫ്രീസ് ഭയത്തിൽ ധനമന്ത്രി അമ്മച്ചി വ്യാകുലപ്പെടുന്നത് വേറെ
Ajims ❤❤❤
സുരക്ഷിതർ അല്ലെങ്കിൽ സൗദി മോദിക്ക് അവിടുത്തെ പരമോന്നത ബഹുമതി മോദിക്ക് നൽകുമോ 😏😏
Saudi allede U. A. E....
🤭
മുമ്പൊക്കെ നിങ്ങളുടെ പ്രതികരണങ്ങളുടെ അടിയിൽ കൂടുതലും അതിനെ അനുകൂലിക്കുന്നവർ ആയിരുന്നു ഉണ്ടായിരുന്നത് ഇപ്പോൾ നിങ്ങൾ ചെയ്യുന്നതും പറയുന്നതും എല്ലാവർക്കും മനസ്സിലായി തുടങ്ങി എന്തിലും മതം കാണുകയും ഈ രാജ്യത്തെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നിങ്ങളുടെ രീതികളെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു അതുകൊണ്ടാണ് ഇതിന്റെ പ്രതികരണങ്ങളിൽ കൂടുതലും നിങ്ങൾക്ക് എതിരായി വരുന്നത്
ഉള്ളിയ്ക്ക് വില വർധിച്ചതിനെ കുറിച്ച് ചർച്ച വന്നപ്പോൾ ഞങ്ങൾ വീട്ടിൽ ഉള്ളി ഭക്ഷിക്കാറില്ല എന്ന് പറഞ്ഞ ജനപ്രതിനിധിയല്ലേ 😏
ഇന്ത്യയിലെ ഭൂരിപക്ഷം ദരിദ്രജനതയുടെ ചപ്പാത്തിക്കൊപ്പം കടിച്ചു തിന്നാറുള്ള ഉള്ളി അവരുടെ പാരമ്പര്യത്തിൽ വർജ്യമാണെന്ന്, അത് കൊണ്ട് തന്നെ ഉള്ളി വിലവർദ്ധന ജനങ്ങളെ ബാധിക്കില്ലെന്ന് എന്തൂറ്റത്തോടെയാണ് പറഞ്ഞു വെയ്ക്കുന്നത് 😏
Muslim brothers live in india in best harmony and with all civilian rights.
Political parties and media channels scare them with the facist rant creating unrest among them.
In the UK my kids are provided space to offer prayers during Ramadan. Never happens in Indian Schools even in the middle east.
😂😂😂
തമാശക്കാരാ ഐ ലവ്യു
😂
May be in your view India is confined to Kerala. Brother, try to come out of the well to see the pathetic state in North India.
പ്രമോദ് വല്ലാതെ കഷ്ട്ടപെടുന്നുണ്ട്
Aarulle commentidan?!😢
ഇവർ പറയുന്നത് കേട്ടാൽ ഇതും ഒരു ഹിന്ദു രാഷ്ട്രമായാൽ പരിഹാരം ആവും എന്ന് തോന്നും.
മനുരാഷ്ട്രം ഡാ 🤣🤣🤣