തിരിച്ചടിച്ച് കേരളം; കേന്ദ്ര നിലപാട് കോടതിയെ ബോധ്യപ്പെടുത്താൻ നീക്കം; രാഷ്ട്രീയമായും നേരിടും

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 9

  • @gopakumarbhaskararanpillai3256
    @gopakumarbhaskararanpillai3256 19 часов назад +3

    😂 കേന്ദ്രം ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി ആയി കൊഞ്ഞനം 😷 കുത്തി കാണിക്കാതെ ഉത്തരം പറയാൻ നോക്കണം അപ്പോൾ കേന്ദ്രത്തിന്റെ വായ പൊതിച്ചു നമ്മുടെ കാര്യം നടത്തി എടുക്കാം

  • @muhammedilliyan9373
    @muhammedilliyan9373 15 часов назад +1

    ഈ താർകെട്ടിയ ഉത്തരേന്ത്യൻ ലോബി സൗത്ത് ഇന്ത്യൻസിനെ എന്നും അവഗണിക്കുന്നവരാണ്

  • @11aishavali
    @11aishavali 19 часов назад +1

    Gaza endayi ajims 😂

  • @11aishavali
    @11aishavali 19 часов назад +1

    Gaza kazinjo😂😂😂😂😂

  • @ahmedaman7834
    @ahmedaman7834 20 часов назад +1

    Keralam Indiail alle

  • @ahmedaman7834
    @ahmedaman7834 20 часов назад

    Keralathe nashippikkan nokkunnu

  • @Rajesh.Ranjan
    @Rajesh.Ranjan 20 часов назад

    The present 500cr is more than enough to rebuild Wynadu.Central govt grant is not required.

  • @Mytimepassvlogs
    @Mytimepassvlogs 20 часов назад

    കോണ്ഗ്രസ് എം പി മാർ രാഷ്ട്രീയം ഉപേക്ഷിക്കുകയും ലോകാസഭയിൽ രാധാകൃഷ്ണൻ എം പി യുടെ നേതൃത്വം സ്വീകരിച്ചു കേരളത്തിന്‌ വേണ്ടി നിലകൊള്ളുകയും ചെയ്യുക. എല്ലാവരും സിപിഎം ന് സിന്ദാബാദ് വിളിക്കുക. കേരളത്തിൽ വീണ്ടും LDF വരട്ടെ.