സ്തെഫാനൊസിനെ ED അന്വോഷിച്ചിരുന്നോ ? | Episode 195 I Part 31 I Saji Varghese Bengaluru

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #PastorSajiVarghese_Bengaluru #FalsTeachers
    This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by End Time Revival Group on 25 - 05 - 2024
    പ്രസിദ്ധനായ പ്രസംഗകൻ പറയുകയാണ് ED അന്വേഷിച്ചു കൊണ്ടിരുന്ന വ്യക്തിയെ മരിച്ച് ചെല്ലുമ്പോൾ കർത്താവ് എഴുന്നേറ്റ് നിന്ന് സ്വീകരിക്കുന്നമെന്ന് !!
    Email: pr.sajivarghese@gmail.com
    Phone: +91 7892944767, +91 9964923546
    Podcast:anchor.fm/4the...
    Join Our Zoom Meeting
    us02web.zoom.u...

Комментарии • 32

  • @4thebrideofchrist
    @4thebrideofchrist  3 месяца назад +4

    മലയാളക്കരയിലെ പ്രസിദ്ധനായൊരു മെത്രാപ്പോലീത്തെയെ കഴിഞ്ഞ ദിവസം കബറടക്കിയ സമയത്ത് ന്യൂജനറേഷൻ പെന്തക്കോസ്തു ഗ്രൂപ്പിലെ ഏറ്റവും പ്രധാനിയായ വ്യക്തി അവിടെ നിന്ന് പറയുകയാണ് സ്തെഫാനോസിൻ്റെ മരണസമയത്ത് കർത്താവ് എഴുന്നേറ്റു നിന്ന് സ്വീകരിച്ചതുപോലെ ഇദ്ദേഹത്തെയും സ്വീകരിച്ചെന്ന് ! ആശ്ചര്യം എന്നല്ലാതെ എന്തു പറയാൻ !! 🙆🙆

    • @shalemrajuidukki6934
      @shalemrajuidukki6934 3 месяца назад +1

      ആശ്ചര്യം അല്ല സുബോധം നഷ്ടപ്പെട്ടിട് വിവരക്കേട് വിളിച്ച് പറഞ്ഞതാ😅😅😅

  • @AlexpMathew
    @AlexpMathew 4 дня назад

    Amen, god bless യൂ ❤️🙏🙏

  • @leelakoremakil3878
    @leelakoremakil3878 8 часов назад

    🙏

  • @jamesjohn5244
    @jamesjohn5244 3 месяца назад +1

    ക്രൂശിന്റെ ശത്രുക്കളെ തിരിച്ചറിയിക്കുന്ന ഈ സന്ദേശ പരമ്പരകൾ അനേകരുടെ കണ്ണ് തുറക്കട്ടെ,..
    മങ്ങിയ കാഴ്ചകൾക്ക് മാറ്റം വരുത്തട്ടെ.. 🙏🏻🙏🏻

  • @johnmathew3374
    @johnmathew3374 3 месяца назад +1

    God bless you pastor

  • @holybookministry7589
    @holybookministry7589 3 месяца назад +2

    വിമർശിക്കുന്നവരോട് വളരെ വേദനയോടെ പറയുന്നു, ഈ പ്രസംഗം കേട്ട് മാനസാന്തരപ്പെടുക. കർത്താവിന്റെ വരവ് വളരെ അടുത്തു. ഭയപ്പെടുക.

  • @jessyjohn948
    @jessyjohn948 3 месяца назад +1

    God bless you

  • @jessyjohn948
    @jessyjohn948 3 месяца назад +1

    Pastor you are very correct.

  • @simonmathew281
    @simonmathew281 3 месяца назад

    Thank God

  • @4thebrideofchrist
    @4thebrideofchrist  3 месяца назад +3

    ഈ വീഡിയോയുടെ ആദ്യത്തെ പത്ത് മിനിറ്റിൽ വെളിച്ചത്തിൻ്റെ ഒരു പ്രശ്നം ഉണ്ടായി അതു നിമിത്തം വീഡിയോ ക്ലാരിറ്റി അല്പം കുറവാണ് സദയം ക്ഷമിക്കണം 🙏🙏

  • @susammageorge9227
    @susammageorge9227 3 месяца назад

    Well said Pastor. Many have gone from the truth. Really very very sad.

  • @Anonymous-tp7qt
    @Anonymous-tp7qt 3 месяца назад +1

    Aroma tv yum kp ye vazhthuvan shramichappol pentecostkarkku ithinte avasyam undo ennu thonnippoyi. Ellam avideyum alpam, evideyum alpam . Suthrathinmel suthram enna vachanam ormma varunnu.

    • @4thebrideofchrist
      @4thebrideofchrist  3 месяца назад +2

      വാഴ്ത്തിയവരെ എല്ലാം 40 അടിയന്തരത്തിന് വിളിച്ചിട്ടുണ്ട് 😆😆😆

  • @Evg.shijomathaimathaik4343
    @Evg.shijomathaimathaik4343 3 месяца назад +4

    ഒരു എതിർ ക്രിസ്തു കൂടി ആ കളം ഒഴിഞ്ഞു
    Another anti-Christ left the field

  • @CherrySamuel-zh9qh
    @CherrySamuel-zh9qh 3 месяца назад +2

    ബ്രദർ KP യോഹന്നാൻ മെത്രാപോലീത്തയുടെ 40 അടിയന്തരത്തിന് തങ്കുവിനെയും എല്ലാ ന്യൂജൻ കുഞ്ഞാടുകളെയും ക്ഷണിക്കുന്നു 🙏

  • @josejacob7279
    @josejacob7279 2 месяца назад

    Not d chase Joseph's teaching.

  • @thomasmathew25
    @thomasmathew25 3 месяца назад +2

    Please correct your Church. are you eligible to evaluate all these?

    • @Maranatha-qz5eb
      @Maranatha-qz5eb 3 месяца назад +2

      The person with the Spirit of God makes judgments about all things

    • @4thebrideofchrist
      @4thebrideofchrist  3 месяца назад +2

      റവ തോമസ് മാത്യൂ അത്യാവശ്യം evaluate ചെയ്യുവാൻ ഉള്ള കൃപ കർത്താവ് തന്നിട്ടുണ്ട് , താങ്കളുടെ പ്രസംഗങ്ങൾ evaluate ചെയ്തു നോക്കിയപ്പോൾ തങ്കുവിൻ്റെ ശിഷ്യൻ ആണെന്ന് മനസ്സിലായി ! ഗുരുവിനെ പറഞ്ഞപ്പോൾ ഉണ്ടായ സങ്കടം മനസ്സിലാകുന്നു 🥲

    • @Dommaranatha
      @Dommaranatha 3 месяца назад +1

      He’s only exposing the false teachings. Beware of the 🐺

    • @CherrySamuel-zh9qh
      @CherrySamuel-zh9qh 3 месяца назад +1

      ഈ റവറൻ്റ് തങ്കുവിൻ്റെ ശിഷ്യനോ അതോ KP മെത്രാപോലിത്തയുടെ ശിഷ്യനോ ? എന്തായാലും ശിഷ്യനും ഗുരുവും കൊള്ളാം 👌

    • @geethaissackandathil715
      @geethaissackandathil715 3 месяца назад +2

      തോമസ് മാത്യു, താങ്കൾ വെളിപ്പാട് പുസ്തകത്തിൽ വിവരിക്കുന്ന ഏഴു സഭകളോടു പറയുന്ന ദൂത് ഒന്ന് വായിച്ചു മനസ്സിലാക്കാൻ ശ്രമിക്കുക.
      ബെലായാമിന്റെയും, ഇസബെല്ലായുടെയും ഉപദേശത്തിൽ നിന്നും പിന്മാറി പോകുക.
      ചെവിയുള്ളവൻ കേൾക്കട്ടെ.
      വിശ്വാസത്തിലെ വെറും തുടക്കക്കാരിയായ എനിക്ക് മനസ്സിലായി എങ്കിൽ താങ്കൾക്ക് എന്തുകൊണ്ട് മനസ്സിലായില്ല.
      കൺമോഹം ജഢമോഹം ജീവിതത്തിന്റെ പ്രതാപം എല്ലാം ഉളവാക്കുന്നു ഇഷ്ടപ്പെടുന്ന മനസ് മാറ്റിയാൽ താങ്കൾക്കും ഇതുപോലെ എതിർക്കുന്ന ഏവർക്കും ഈ സതൃ സുവിശേഷം നന്നായി മനസ്സിലാകും.
      ദൈവം അനുഗ്രഹിക്കട്ടെ.

  • @varghesemathew2847
    @varghesemathew2847 3 месяца назад

    അത് വെറും ബർമുഡ സുവിശേഷം അല്ലേ !!!

  • @alexandermathews3601
    @alexandermathews3601 3 месяца назад

    തെക്കും പൂക്കും അറിയാത്ത സജിയും പ്ലാസ്റ്റർ ആണ്

    • @4thebrideofchrist
      @4thebrideofchrist  3 месяца назад

      ഇനി ഇപ്പോ എന്ത് ചെയ്യും ? 🤔🤔

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 3 месяца назад

      എന്നാ പറയാ എന്നാ ഇപ്പം ചെയ്യാ ഉള്ളതു പറഞ്ഞാൽ താൻ ഒരു തല്ലിപ്പൊളി ആണേ😂😂

    • @4thebrideofchrist
      @4thebrideofchrist  3 месяца назад

      John പാസ്റ്റ്റേ Phone No ഒന്ന് തരാമോ ?

  • @Roymathew-ue3fx
    @Roymathew-ue3fx 3 месяца назад

    God bless you