ആടുജീവിതവും വോട്ടുജീവിതവും നോവലെഴുത്തും.. | Ramesh Chennithala | VOTTURUCHI

Поделиться
HTML-код
  • Опубликовано: 4 апр 2024
  • യുഡിഎഫ് പ്രചാരണ സമിതി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്കൊപ്പം ജോണി ലൂക്കോസ്. വോട്ടുകാലത്ത് ഭക്ഷണവും രാഷ്ട്രീയവും നിറയുന്ന സംസാരം. ചെന്നിത്തല ഹൃദയം തുറന്നു സംസാരിക്കുന്ന രാവോട്ടുരുചിയുടെ ആദ്യ എപ്പിസോഡ് കാണാം... #rameshchennithala #congress #udf #election #loksabhaelection #loksabhaelections2024 #aadujeevitham #najeeb #politics #malayalamnewslive #manoramanewslive
    JOHNY LUKOSE VOTTURUCHI
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 34

  • @anunair9288
    @anunair9288 Месяц назад +23

    ഇങ്ങേരെ പോലെ ഉള്ള നല്ല മനുഷ്യരുടെ വാക്കുകൾക്ക് വില കൊടുക്കാത്ത മലയാളി ഇന്ന് അബദ്ധം പറ്റി എന്ന് പരിതപിക്കുന്നു.. പക്ഷെ എന്ത് പ്രയോജനം.. അങ്ങട് അനുഭവിക്ക്യ

  • @user-hp4cv5yz4n
    @user-hp4cv5yz4n 2 месяца назад +14

    തുറന്ന, പ്രീണനമില്ലാത്ത ചോദ്യവും കൃത്യതയാർന്ന മറുപടിയും.

  • @mhmdfadhi3131
    @mhmdfadhi3131 Месяц назад +9

    RC ❤

  • @chemmusadique4707
    @chemmusadique4707 2 месяца назад +31

    അടുത്ത മുഖ്യമന്ത്രി Rc ആവണം

  • @musthafaerambayil7260
    @musthafaerambayil7260 2 месяца назад +15

    Next cm Ramesh chennithala

  • @bindu2954
    @bindu2954 Месяц назад +3

    My two favorite people. May god bless you both.

  • @user-sh1vj1tg7n
    @user-sh1vj1tg7n Месяц назад +3

    An experience politician

  • @shaninellikatta72
    @shaninellikatta72 2 месяца назад +3

    💚💚

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 месяца назад +7

    അധികാരത്തിൽ ഇരിക്കുമ്പോൾ നടത്തുന്ന അഴിമതിപ്പണം കോൺഗ്രസ്‌ നേതാക്കൾ പോക്കറ്റിൽ ആക്കുന്നു.
    സിപിഎം അവരുടെ പാർട്ടി ഫണ്ടിലേക്ക് കൊണ്ടുപോകുന്നു അതാണ് വിത്യാസം

    • @the_entrepreneur
      @the_entrepreneur Месяц назад

      Ennitt CPM nathakankark e koodigal evidennu kitti . Ningal parayounnath valiya mandatharam anu

  • @Sreerag01
    @Sreerag01 2 месяца назад +3

    RC would be a good MP for congress in parliament

  • @damodarakurupsyamaprasad4422
    @damodarakurupsyamaprasad4422 Месяц назад +2

    ഇദ്ദേഹത്തെ ഇനിയും ചുമക്കണോ,, സാധാരണ ജനങ്ങളെ പരിഹാസ്യരാക്കുന്ന രാഷ്ട്രീയം,,,,,

  • @jishnuprasad2693
    @jishnuprasad2693 2 месяца назад +3

    Rc❤

  • @zainuddeenomer9815
    @zainuddeenomer9815 2 месяца назад +2

    RC 💪🏿

  • @mukeshmohanan6053
    @mukeshmohanan6053 Месяц назад +1

    എം ൽ എ സാറെ താങ്കളുടെ മണ്ഡലത്തിലെ കർത്തികപ്പള്ളി വെമ്പുഴ റോഡ് ഒന്ന് നന്നാക്കണം കുറെ വർഷം ആയി ഒരു വോട്ടറുടെ അപേക്ഷ ആണ്

  • @SajimonAs-pg3ht
    @SajimonAs-pg3ht Месяц назад +4

    സാർ മുഖ്യമന്ത്രിയാവേണമെന്നാണ് എൻ്റെ ആഗ്രഹം

  • @jittycherian9023
    @jittycherian9023 Месяц назад

    Mext cm❤

  • @iamabhijith2634
    @iamabhijith2634 Месяц назад +1

    Njangalude swantham RC

  • @abrahammathew2456
    @abrahammathew2456 Месяц назад +2

    Ramesh sir sorry....

  • @JSV11111
    @JSV11111 2 месяца назад +1

    Jeevendo undo 😂

  • @captainbharath2934
    @captainbharath2934 Месяц назад +3

    അന്നും ഇന്നും എന്നും ജനങ്ങളോടൊപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മാത്രമേയുള്ളൂ. പല പരനാറികൾ ഭരണാതുടർച്ച നേടിയാലും ജനങ്ങളുടെ ഒപ്പം കോൺഗ്രസ്സ് ഉണ്ട്.

  • @tinugunadas1453
    @tinugunadas1453 Месяц назад +2

    Rss ചാപ്പയല്ല മൃദു ഹിന്ദുത്തം അതു പോലും സഹിക്കാൻ പറ്റാത്ത ജനങ്ങൾ..😢😢

  • @thomasmathew2770
    @thomasmathew2770 Месяц назад

    Nice and Great leader. He should Join BJP and get deserved positions.

  • @rafeekabdulla6485
    @rafeekabdulla6485 Месяц назад +2

    അങ്ങിനെ 24 നെ അനുകരിച്ചു മുണ്ടും എടുത്ത് ഗ്ളൂക്കോസും ഇറങ്ങി

  • @muhyu9022
    @muhyu9022 Месяц назад +2

    Cpm പരവർത്തർക് ജോലി കൊടുക്കുന്നുണ്ട് നിങ്ങൾ നേതാക്കന്മാരുടെ പോക്കറ്റ് നിറയ്ക്കും നിങ്ങൾ ഒമ്പത് കൊല്ലം pcc പ്രസിഡന്റ്‌ ആയിട്ട് പാർടിക്ക് എന്തു ഗുണം ചെയ്തു hominister ആവാൻ വേണ്ടി nss നെ കൂട്ട് പിടിച്ച സമരം ചെയ്തതല്ലേ

  • @raneeshkh2984
    @raneeshkh2984 2 месяца назад +2

    യാതൊരു relevance ഇല്ലാത്ത ചോദ്യം ആണ് ഇതിൽ ജോണി ലുക്കോസ് 03.35 ഇൽ പറയുന്നത്. നജീബ് pazhe അവസ്ഥയിൽ തന്നെ ആണ് എന്നൊക്കെ പറഞ്ഞു നല്ല നൈസ് ആയിട്ട് ആ സിനിമയുടെ ടീമിന്ന് ഒരു കുത്ത് കൊടുക്കുന്നുണ്ട്. ഒരു വിജയവും വെറുതെ ഉണ്ടാകുന്നില്ല. ബ്ലെസി, പ്രിത്വിരാജ് ഉൾപ്പെടെയുള്ള ആളുകൾ കഠിന പ്രയത്നം ചെയ്താണ് ഈ വിജയം ഉണ്ടായത്. അതിന്റെ producer കോടികൾ മുടക്കി ആണ് ഈ മൂവി എടുത്തത്. അതിന്റെ ഒക്കെ വിജയം ആണ് അവർ ആസ്വദിക്കുന്നത്. നജീബ് എന്നിക്ക് ഒരു സഹായവും കിട്ടിയിട്ടില്ല എന്ന് പറഞ്ഞു നടക്കുന്നില്ലലോ. ഇദ്ദേഹത്തിന് മറ്റുള്ളവരുടെ വിജയത്തിൽ കൃമികടി ഉണ്ടാകുന്ന ഒരു പ്രേത്യേക അസുഖം ആണ്.

  • @alexandermathews3601
    @alexandermathews3601 2 месяца назад +3

    Lost all the respect of jony after watching an interview with blessy. Caangress and Cheepiyum has no future. Modhiji will come to power and BJP will rule

    • @anooptisserant5237
      @anooptisserant5237 2 месяца назад

      Enthina mone vishwasam indel ivide ezhuthunneee, budhimaanee

  • @rajendranc2064
    @rajendranc2064 2 месяца назад +1

    എവിടുന്നാ ഇത്രയും പണം 😂😂😂

  • @prasanthmp8057
    @prasanthmp8057 Месяц назад +1

    ഗീ൪വാണ൦

  • @jithinraj8732
    @jithinraj8732 Месяц назад

    Rc❤