വെടിക്കെട്ട് Month end offer 😱💸|TRUE CHOICE BY CARLET|.

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Location : Malappuram Makkarapramba Vellattuparamba
    Office Contact Number
    Abhilash : 9072588111
    Althaf : 9072588789
    Hisan : 9645846441
    Sales coordinator: 9645846430
    Instagram id : www.instagram....

Комментарии • 101

  • @sinirichusapusapu4076
    @sinirichusapusapu4076 Месяц назад +25

    ഇത് പോലെ ആണെങ്കിൽ കൂടുതൽ ലെങ്ങ്ന്ത്‌ ഇല്ലാതെ കൂടുതൽ വണ്ടി ഉൾപെടുത്താനാകും 👍

  • @manojek9113
    @manojek9113 Месяц назад +15

    ഇതുപോലെ വീഡിയോ ചെയ്യുന്നതാണ് നല്ലത് വണ്ടി വാങ്ങാൻ ഉദ്ദേശിക്കുന്ന ആളുകൾ ഡീറ്റെയിൽസ് ചോദിച്ചോളും

  • @ajayaji729
    @ajayaji729 Месяц назад +12

    അനീസ്‌കാ ഒരു പാട് കൂലിപ്പണിക്കാരും നിങ്ങളുടെ വീഡിയോ കാണുന്നുണ്ട് നിങ്ങളിൽ നല്ല മതിപ്പുണ്ട് അത് കൊണ്ട് അൾട്ടോയും കൂടി ഷോപ്പിൽ വരണം 🙏🏽🙏🏽

  • @gafoorsha1871
    @gafoorsha1871 Месяц назад +2

    പഴയത് പോലെ ചെയ്താൽ മതി. അതാകുമ്പോ എല്ലാ കംപ്ലൈൻറ് കളും പറയും. എല്ലാവർക്കും മനസ്സിലാകും

  • @abdulrasheed-ug6pg
    @abdulrasheed-ug6pg Месяц назад +1

    ഇതുപോലെ പറങ്ങാൽ മതി ഇങ്ങനെ അടിപൊളിയായിട്ടുണ്ട്. എല്ലാം തുറന്ന് കാണിക്കേണ്ട കാര്യമില്ല. നിങ്ങളുടെ സംസാരത്തിൽ അത് നല്ലവിശുവാസമുണ്ട്

  • @shemeeredv5081
    @shemeeredv5081 Месяц назад +1

    ഇതു പോലെ മതി ഇതു പോലെ മതി ഇതു പോലെ മതി......❤❤❤super super വണ്ടികകത്തു കയറിയിരിക്കാത്തത് തന്നെ വല്യകാര്യം thaks ❤❤❤

  • @jithendranv1288
    @jithendranv1288 Месяц назад +2

    If you re stick on this new style , what is special here ?
    My friends and I ve subscribed you , viewing your unique style of presentation ie.open up boldly.
    My suggestion is continue the prior style and update the catalogue on time. Sold out vehicles are still there in the catalogue.

  • @naisapputhukkudi6250
    @naisapputhukkudi6250 Месяц назад +3

    ഇപ്പോൾ അടിപൊളി.. വീഡിയോ.. ആയി...

  • @firoskhanzakkir6819
    @firoskhanzakkir6819 Месяц назад +3

    This version is good✅👍🏼

  • @salimsalim6590
    @salimsalim6590 Месяц назад +4

    നിങ്ങൾ എങ്ങനെ വീഡിയോ ഇട്ടാലും നമ്മൾ കണ്ടിരിക്കും😂

  • @vimalsalas313
    @vimalsalas313 Месяц назад +1

    Ith kollam..kooduthual stock kanikkan saadhikkum. Kurachude length kootanm ❤❤

  • @murshidmakunnath9858
    @murshidmakunnath9858 Месяц назад +1

    ഇതുപോലെ ചെയ്താൽ കൂടുതൽ വാഹനം കാണിക്കാൻ സാധിക്കും

  • @Hanseef313
    @Hanseef313 Месяц назад +2

    പഴയ രീതിയിൽ ചെയ്താൽ ഏത് കാർ ആണോ എടുക്കുന്നത് അതിനെ കുറിച്ച് പോരുമ്പോൾ തന്നെ ഏകദേശം ഒരു അഭിപ്രായത്തിൽ അവിടെ എത്തുന്നതിനു മുൻപേ എടുക്കാൻ സാധിക്കും

  • @user-iz8ke1nf2p
    @user-iz8ke1nf2p Месяц назад +1

    Idd pole cheythal madhi super vidio

  • @gafoorgafoor2125
    @gafoorgafoor2125 Месяц назад

    അടി പൊളി അവതരണം 👍

  • @anshad469
    @anshad469 Месяц назад

    Good timing video

  • @abdulrasak9130
    @abdulrasak9130 Месяц назад

    Ninghal innova kuravanallo sale?

  • @anshanashraf1648
    @anshanashraf1648 Месяц назад

    🔥നല്ല അവതരണം. ഇൻശാ അള്ളാ ഞാൻ വരും ദൂരം കൂടുതലാണ് എന്നാലും വരും.

  • @ibrahimkannoth1978
    @ibrahimkannoth1978 Месяц назад +2

    ഇത് പോലെ മതി. ഇനി വണ്ടി പേടിക്കുന്നവർക്ക് ഡീറ്റെൽസ് ആയി പറഞ്ഞു കൊടുത്താ മതി

  • @ramsheqshazzramsheq82
    @ramsheqshazzramsheq82 Месяц назад

    Avide ciaz undoo

  • @jaseemop2347
    @jaseemop2347 Месяц назад

    കൊള്ളാം, നല്ല വിവരണം ഇൻഷാ അള്ളാ

  • @ajayaji729
    @ajayaji729 Месяц назад +1

    പുതിയ രീതിയിൽ ചെയ്താൽ കുറെ വണ്ടികൾ ഉൾപെടുത്താൻ കഴിയും ഇനി വീഡിയോ കണ്ടിട്ട് ആരെങ്കിലും വണ്ടി വാങ്ങാൻ താല്പര്യം കാണിച്ചാൽ അവർക്ക് പേഴ്സണൽ ആയിട്ട് വണ്ടിയുടെ ഇല്ല ഭാഗവും കാണിച്ചിട്ട് അയച്ചു കൊടുത്താൽ പോരെ

  • @foodjourneys8356
    @foodjourneys8356 Месяц назад

    വീഡിയോ ഇതു പോലെ ചെയ്താൽ മതി സൂപ്പർ❤

  • @n4realtech922
    @n4realtech922 Месяц назад

    Renault kiger Rsz അല്ലെ foll option

  • @Leviswrangler5656
    @Leviswrangler5656 Месяц назад

    Video engane cheythal mathi.. 👍🏻👍🏻,, kooduthal details vendavar contact cheytholum.

  • @fasilfasilmohammed2660
    @fasilfasilmohammed2660 Месяц назад

    വണ്ടി exchange ഉണ്ടോ അവിടെ

  • @MohdAshraf-nu8xe
    @MohdAshraf-nu8xe Месяц назад +1

    പഴയതിൽ എല്ലാം ക്ലിയർ ആയി മനസ്സിക്കാൻ ആളുകൾക് കഴിയും

  • @ratheeshpratheesh8394
    @ratheeshpratheesh8394 Месяц назад +2

    ഇതുപോലെതന്നെ ചെയ്താൽ മതി കുഴപ്പമില്ല നല്ലതാ

  • @shihabudheenpookkodan7260
    @shihabudheenpookkodan7260 Месяц назад

    Tata punch ndo?

  • @TheMrAyyappadas
    @TheMrAyyappadas Месяц назад

    Catlog onnu update cheyu

  • @anshanashraf1648
    @anshanashraf1648 Месяц назад

    🔥നല്ല അവതരണം. ഇൻശാ അള്ളാ ഞാൻ വരും.

  • @irshadmnglr
    @irshadmnglr Месяц назад

    Ingane thanne paranja madhi adipoli❤❤

  • @AnithaGopinath-sr9qi
    @AnithaGopinath-sr9qi Месяц назад

    ഓട്ടോമാറ്റിക് വണ്ടി ഉണ്ടോ

  • @krishnaraj03n
    @krishnaraj03n Месяц назад

    Catalogue edaki update cheyamo

  • @user-ck7yg2fi2c
    @user-ck7yg2fi2c Месяц назад +1

    CNG DANGEROUS

  • @muhammedaseem5543
    @muhammedaseem5543 Месяц назад

    This version is better ikka 👍🏻🥰

  • @musthafaep1973
    @musthafaep1973 Месяц назад

    എറണാകുളം മുതൽ തിരുവനന്തപുരം വരെ ഉള്ള വണ്ടി മാത്ര യുള്ളൂ

  • @sanilm653
    @sanilm653 Месяц назад +1

    Ith mathi

  • @abdulnazarpalliyalil1642
    @abdulnazarpalliyalil1642 Месяц назад +1

    എങ്ങനെ ഇട്ടാലും വേണ്ടി ല്ല ഇടയ്ക്ക് ശാസം വിടാൻ മറക്കണ്ട 😂❤

  • @ahmedhussain6449
    @ahmedhussain6449 Месяц назад

    അനീസ് ബ്രോ സ്പീഡിൽ വിഡിയോ ചെയ്യുന്നതാണ് നല്ലത് (ഇത് പോലെ )ബോറടിക്കില്ല കൂടുതൽ വണ്ടികൾ ഉൾപ്പെടുത്തുകയും ചെയ്യാം❤❤

  • @vaishakh987
    @vaishakh987 Месяц назад

    Ithupole mathi ini videos
    Valichu neettal illatha video's 🎉

  • @musthafaep1973
    @musthafaep1973 Месяц назад

    3 വർഷം മുമ്പ് etios cross 47000 ഓടിയ വണ്ടി ഞാൻ എടുത്തത് 420000 ഇപ്പൊ 445****

  • @suhailsmk5162
    @suhailsmk5162 Месяц назад

    Nano ഉണ്ടോ

  • @user-vr2lx5he4w
    @user-vr2lx5he4w Месяц назад

    Njan oru kooli panikaran aannu, Enikum oru cherya car Edukanam

  • @arjunaju1575
    @arjunaju1575 Месяц назад +2

    I think pazhaya pole thanne mathi videos.. ellam detail aayi describe cheythittu...

  • @saleemhmeedb4906
    @saleemhmeedb4906 Месяц назад

    നല്ല അവതരണം

  • @MuhammedAli-oi2kj
    @MuhammedAli-oi2kj Месяц назад

    അനീസ്‌ക ഇത് മതി നിങ്ങൾ ഫുൾ കാണിക്കണ്ട നിങ്ങളെ ഞങ്ങള്ക്ക് വിശ്വാസം ആണ് ❤❤

  • @kingini246
    @kingini246 Месяц назад

    KL 25 പത്തനാപുരം

  • @CR-kr8cs
    @CR-kr8cs Месяц назад

    സൂപ്പർ വീഡിയോ

  • @safarudheenalukkal9546
    @safarudheenalukkal9546 Месяц назад

    നിങളെ അവതരണം പൊളിയാണു ചുരുങിയ സമയം കൊണ്ടു വിശതമായി കര്യ്ങള്‍ അവതരിപികുനു

  • @shihabudheenvk3611
    @shihabudheenvk3611 Месяц назад

    Super ❤❤

  • @saniks2574
    @saniks2574 Месяц назад

    Super 👍

  • @abdulsamad-mq1rh
    @abdulsamad-mq1rh Месяц назад

    1 minutil 1 car angane 10 car every day all the best

  • @LijuUae
    @LijuUae Месяц назад

    👌👌👌

  • @RajeshkumarRajeshkumar-i1t
    @RajeshkumarRajeshkumar-i1t Месяц назад

    👍🏻👍🏻അടിപൊളി

  • @CkSanjo
    @CkSanjo Месяц назад

    ഫീച്ചർ പറച്ചിൽ കുറച്ചു കൂടുന്നുണ്ടോ ?

  • @KL14Kolaparamban
    @KL14Kolaparamban Месяц назад

    ഫോർഡ് ആസ്പയർ ഉണ്ടെങ്കിൽ പറയേണ്ടി വൈറ്റ് അല്ലാത്തത്

  • @PraveenKumar-ev7dn
    @PraveenKumar-ev7dn Месяц назад

    ❤❤

  • @Usersree9228
    @Usersree9228 Месяц назад

    Ingane kanikkunnathanu better

  • @vipinkaruvathil3034
    @vipinkaruvathil3034 Месяц назад

    Old version is best

  • @shahana1040
    @shahana1040 Месяц назад

    👍👍👍👍

  • @KL14Kolaparamban
    @KL14Kolaparamban Месяц назад

    ഇതാണ് നല്ലത്

  • @sinansinu6498
    @sinansinu6498 Месяц назад

    പഴയ പോലെ മതി. അതാ നല്ലത്

  • @trackfield5549
    @trackfield5549 Месяц назад

    വീഡിയോ ഡെയിലി ഇടോ 😊

  • @addumaster1542
    @addumaster1542 Месяц назад

    നല്ല വിഡിഒ

  • @shameerpalliyali424
    @shameerpalliyali424 Месяц назад

    പയയത്പോലേ മതി അതാണ് നല്ലത് വാഹനത്തിൻറെ എല്ലാഭഗവും കാണാൻആകും

  • @rafeekmpnrafeekmpn7229
    @rafeekmpnrafeekmpn7229 Месяц назад

    Va🌹👍🏼

  • @sunilapple1
    @sunilapple1 Месяц назад

    ഇതു ok ആണ് ❤

  • @1984azeezable
    @1984azeezable Месяц назад

    പഴയപോലെ മതി

  • @addumaster1542
    @addumaster1542 Месяц назад

    വിഡിഒ ഇത് പോലെ മതി കറക്റ്റ് വിഡിഒ

  • @abdullatheef-hy4tg
    @abdullatheef-hy4tg Месяц назад

    Vila koodutgal aanu

  • @കുട്ടിമാമ
    @കുട്ടിമാമ Месяц назад

    വില കൂടുതൽ ആണ്

  • @subusubhash4769
    @subusubhash4769 Месяц назад

    Hi

  • @hassanmanal7328
    @hassanmanal7328 Месяц назад

    പഴയതാ നല്ലത്

  • @vijeshpperiyarath4073
    @vijeshpperiyarath4073 Месяц назад +1

    Bro നിങ്ങൾ അവതരിപ്പിക്കുന്ന ശൈലി കുറച്ച് ബോർ ആണ്. വണ്ടികൾ ok. ഒന്ന് മാറ്റി പിടിക്കോ.

    • @truechoiceusedcars1696
      @truechoiceusedcars1696  Месяц назад +1

      Sorry bro. ഏത് രീതി വേണം എന്ന് കൂടി വ്യക്തമാക്കാമോ! !!!

    • @vijeshpperiyarath4073
      @vijeshpperiyarath4073 Месяц назад

      @@truechoiceusedcars1696 ഞാൻ കുറ്റം പറഞ്ഞതല്ല എല്ലാ used car വീഡിയോ കാണുന്ന ഒരാൾ ആയതുകൊണ്ട് പറഞ്ഞതാണ്

    • @vijeshpperiyarath4073
      @vijeshpperiyarath4073 Месяц назад

      Feel ആയെങ്കിൽ sorry

    • @truechoiceusedcars1696
      @truechoiceusedcars1696  Месяц назад +1

      ഫീൽ അല്ല. ഏത് രീതിയിൽ വേണം എന്ന് കൂടി പറയു. നമുക്ക് ട്രൈ ചെയാം.

  • @sarathkr4477
    @sarathkr4477 Месяц назад

    Eduthoooo.....pine Pani kittumm😂😂

  • @1113faris
    @1113faris Месяц назад

    പലിശ ഇല്ലാതെ ഒരു വണ്ടി കിട്ടോ

  • @yoosufpk4112
    @yoosufpk4112 Месяц назад

    Vila kooduthalnu

  • @sajidsheza2988
    @sajidsheza2988 Месяц назад

    Rate high😮

  • @sangeethsasikumar905
    @sangeethsasikumar905 Месяц назад

    Full lone nn parembho aarum vin ponda

  • @salimsalim6590
    @salimsalim6590 Месяц назад

    എനിക്കും വേണം ഫുൾ ലോണിൽ ഒരു വണ്ടി

    • @user-ci8ft7tc7z
      @user-ci8ft7tc7z Месяц назад

      ഫൂൾ ലോൺ വേണ്ട ബ്രോ

  • @uwaisudheenuwaisudheen5597
    @uwaisudheenuwaisudheen5597 Месяц назад

    സൂപ്പർ വലിച്ചു നീട്ടാതെ കാര്യം മാത്രം പറഞ്ഞു പോകുന്നു

  • @nikhilnikhe8048
    @nikhilnikhe8048 Месяц назад

    Vadakara aano ningal

  • @akkuduvlogs2755
    @akkuduvlogs2755 Месяц назад

    First view and First like😂

  • @insiderview2356
    @insiderview2356 Месяц назад

    1st

  • @Nothing9282
    @Nothing9282 Месяц назад

    അടിപൊളി വീഡിയോ

  • @AJuSs-wk6gi
    @AJuSs-wk6gi Месяц назад

    👍

  • @user-uu3bd1ju1j
    @user-uu3bd1ju1j Месяц назад

    😍😍

  • @ismaiperumpilav9974
    @ismaiperumpilav9974 Месяц назад

    hi