ഭാര്യയെ വിളിച്ചുണർത്തി ഭർത്താവ് കാണിച്ച കണി..ഇതാണ് മോനെ കണി..

Поделиться
HTML-код
  • Опубликовано: 14 апр 2022
  • #KLBROBijuRithvik #malayalam #kerala #villagelife #villagefood #reallife #KLBRO #BijuRithvik #Vishukani #kannur #keralafestivals #mlabarfestivels
    ഇത് ഞങ്ങളുടെ വീട്ടിലെ വിഷു ആഘോഷത്തിൻ്റെ സന്തോഷങ്ങൾ പങ്ക് വയ്ക്കുന്നൊരു വീഡിയോ ആണ് ..
  • РазвлеченияРазвлечения

Комментарии • 553

  • @sangeedasuku9511
    @sangeedasuku9511 2 года назад +43

    കവി ഒത്തിരി ഭാഗ്യം ഉള്ള കുട്ടിയാണ് ഇത്രയും സ്നേഹമുള്ള ഒരു അമ്മയെയും ഭർത്താവിനെയും കിട്ടിയതിന്.തിരിച്ചും അങ്ങനെതന്നെ അമ്മയുടെ മോള് നല്ല കുട്ടിയാണ്. 💕💕💕🥰

  • @rocky5765
    @rocky5765 2 года назад +3

    ഇതൊക്കെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ആണ് 😍😍😍🥰🥰🥰🥰🥰🥰🥰

  • @shamnak9740
    @shamnak9740 2 года назад +1

    നിങ്ങളുടെ വിഡിയോ ഒരു പാട് കണ്ടിട്ടുണ്ട്, പക്ഷെ നിങ്ങളുടെ അമ്മയെ എനിക്ക് ഒരു പാട് ഇഷ്ടം ആയി

  • @abdulsalamsalam2589
    @abdulsalamsalam2589 2 года назад +20

    എനിക് നല്ല ഇഷ്ടം പെട്ട നല്ല ഒരു കുടുംബം അതിൽ ഏറ്റവും നല്ലത് ആ അമ്മ. ഒരു പാട് ഒരു പാട് സന്തോഷം.

  • @B4AINUUS
    @B4AINUUS 2 года назад +34

    അമ്മക്കും ബിജു ചേട്ടനും കവിചേച്ചിക്കും ഞങ്ങളുടെ വിഷു ആശംസകൾ ♥️♥️♥️

  • @cutedream9301
    @cutedream9301 2 года назад +3

    ബിജു ചേട്ടനും കുടുംബത്തിനും ഒരായിരം വിഷു, ഈസ്റ്റർ ആശംസകൾ ❤❤❤❤

  • @beenamuraleedharannair5956
    @beenamuraleedharannair5956 2 года назад +27

    ഞങ്ങൾ തിരുവനന്തപുരം ജില്ലയിൽ ആണ്. ഇവിടെ കണി ഒരുക്കിവക്കുന്നത് വേറൊരു രീതിയിൽ ആണ്.എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ വീണ്ടും.

  • @babithaajith7499
    @babithaajith7499 2 года назад +7

    നാച്ചുറൽ ആയ വീഡിയോ ആണ് എനിക്ക് കവിയെയും അമ്മയെയും ഭയങ്കര ഇഷ്ട്ടം ആണ് ഹാപ്പി വിഷു

  • @rajaneeshrajendran7139
    @rajaneeshrajendran7139 2 года назад +3

    ഇൗ നല്ല കുടുംബത്തിന് നാൾക്ക് നാൾ എല്ലാ അഭിവൃദ്ധിയും, ഐശ്വര്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

  • @chinnattysvlogs9048
    @chinnattysvlogs9048 2 года назад +72

    അത് കടച്ചക്ക ആണ്... ഇറച്ചിക്കറി വെക്കുന്ന പോലെ മസാലക്കറിവെച്ചാൽ അടിപൊളിയാണ്.... Happy vishu kavi.. Bijuvetta... Hrithvik... Amma.. Anu.. Ankit... 😍😍

    • @hehuaheye
      @hehuaheye 2 года назад +6

      Trivandrum. ശീമ ചക്ക

    • @mahidkamilavloge5502
      @mahidkamilavloge5502 2 года назад +1

      Happy. vishu hi

    • @padminimadathil5170
      @padminimadathil5170 2 года назад

      എന്റെയും, കുടുംബത്തിന്റെയും വിഷുആശംസകൾ 🙏🙏🙏🌹🌹🌹🌹

    • @dhanasree.m7933
      @dhanasree.m7933 2 года назад +1

      Yezz

  • @sujadevi.p8016
    @sujadevi.p8016 2 года назад +3

    ഇവിടെ തിരുവനന്തപുരത്ത് വിഷുവിന്റെ അന്ന് ഇറച്ചി, മീന് ഒന്നും വയ്ക്കാറില്ല. സദ്യയാ പതിവ്. ❤️ ഓരോ നാട്ടിലും വ്യത്യാസമുള്ള ആചാരങ്ങൾ അല്ലേ.
    ആ ചെറിയ ചക്കയെ കടച്ചക്ക എന്നും ശീമച്ചക്ക എന്നും ഒക്കെ പറയും. ഉള്ളിയും ആ ചക്കയും ചേർത്ത് തോരൻ വയ്ക്കാം. മസാലക്കറി (കൂട്ടുകറി എന്ന് ഇവിടെ പറയും) ഒക്കെ വയ്ക്കാം സൂപ്പറാ ...
    ബിജുവിനും കുടുംബത്തിനും വിഷു ആശംസകൾ 🌹🌹❣️

    • @rozario3852
      @rozario3852 2 года назад

      കണ്ണൂര് ഒക്കെ നോൺ വെജ് ആണ് agoshathinu vekkaru

  • @myammayummonuvlogchanel
    @myammayummonuvlogchanel 2 года назад +1

    നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഞങ്ങളുടെ
    സ്നേഹം സന്തോഷം നിറഞ്ഞ വിഷു ആശംസകള്‍ ഇവിടെ നല്ല വെയിൽ മഴ ഇല്ല മലപ്പുറം വെങ്ങാലൂര്‍

  • @sureshminnaden6501
    @sureshminnaden6501 2 года назад +21

    വിഷുവിനും ഓണത്തിനും സദ്യയാണ് നല്ലത്... നോൺ വെജ് നമുക്ക് എപ്പോൾ വേണമെങ്കിലും ഉണ്ടാക്കാമല്ലോ... ❤️

    • @asuran2490
      @asuran2490 2 года назад

      🤔🤔

    • @AN-zv1mi
      @AN-zv1mi 2 года назад +2

      Kannuril vishu onam non veg akum....

    • @rozario3852
      @rozario3852 2 года назад

      കണ്ണൂര് ella വീട്ടിലും agoshathinu നോൺ വെജ് ആണ് indavaruu

  • @abuzeba9548
    @abuzeba9548 2 года назад +19

    ആശംസകൾ, വിഷുവിന് നൊസ്റ്റാൾജിയ കുറെ ഉണ്ട്, നമ്മുടെയൊക്കെ ചെറുപ്പത്തിൽ മുസ്ലിംങ്ങളായ ഞങ്ങൾ ആയിരുന്നു ഏറ്റവും കൂടുതൽ പടക്കം പൊട്ടിച്ചിരുന്നത്, പിന്നെ കരയപ്പം (ഉണ്ണിയപ്പം )രാവിലെ അയൽ വീടുകളിൽ നിന്നുംകുട്ടികൾ കൊണ്ടു വരുംഅവർക്ക് കൈനീട്ടം കൊടുക്കും അതൊരു വല്യ സന്തോഷം 🥰, തൊട്ടടുത്ത വീട്ടിൽ നിന്നും രാത്രി തന്നെ ചൂടോടെ കിട്ടും, ഒരു പ്രത്യേക രുചി ആണ് വിഷു അപ്പത്തിന് 💥

  • @naseemaabu9792
    @naseemaabu9792 4 месяца назад

    ഹാപ്പി ബിജു കുട്ടാ 👍എല്ലാവർക്കും ഹാപ്പി വിഷു 💞💞💞💞💞🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💕👍സ്വന്തം ചേച്ചി യമ്മ ♥️♥️♥️♥️ഫ്രം ഒമാൻ 😄

  • @revathybaiju9003
    @revathybaiju9003 2 года назад +3

    ഞങ്ങളുടെ ഇവിടെ എല്ലാം മുകളിൽ ആണ് കണി വയ്ക്കുക. നിലത്തു വയ്ക്കില്ല.... പിന്നെ കൃഷ്ണന്റെ ഫോട്ടോയ്ക്ക് മുന്നിൽ ആണ് എല്ലാം സാധനങ്ങൾ നിരത്തി വയ്ക്കുക.... 🥰🥰🥰😍😍😍😍🥰😍

    • @varsha3991
      @varsha3991 2 года назад

      Angne analo vendath..

  • @sayooj.3714
    @sayooj.3714 2 года назад +5

    എല്ലാവർക്കും ഹാപ്പി വിഷു.. അതു കടച്ചകയാണ് വരുത്താലും നല്ല ടേസ്റ്റ് ആണ്...

  • @safarinaseer1957
    @safarinaseer1957 2 года назад +4

    വലിയ ആളെ സ്വഭാവം തന്നെ മക്കൾക്കും അനുസരണയുള്ള മക്കൾ കവിയും അമ്മയുംസാരി അടിപൊളി

  • @revathybaiju9003
    @revathybaiju9003 2 года назад +4

    അമ്മയ്ക്കും, ബിജുവേട്ടനും, കവിയെച്ചിക്കും, ഋതിക്കിനും ഹാപ്പി വിഷു 😍😍😍😍😍😍😍😍🤩🤩🤩🤩🤩🤩

  • @ushapillai3274
    @ushapillai3274 2 года назад +11

    എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. 🌹🌹🌹🌹🌹

  • @rajulakp9361
    @rajulakp9361 2 года назад +5

    Happy vishu. Ningalude ella veadioyum kanatund. Ellavereyum othiri ishttaman. Ellaveryum pole oru makeupum illathe veettile dress maxi itt veadio cheyyunna kaviye othiri othiri ❤❤ishttaman

  • @reshmakandyanmattannur1373
    @reshmakandyanmattannur1373 2 года назад +5

    അനുമോൾക്കും വിഷുദിനാശംസകൾ ♥️♥️♥️♥️🥰🥰🥰🥰

  • @sunithadileep4172
    @sunithadileep4172 2 года назад +3

    അമ്പലത്തിൽ നിന്ന് വരുന്ന വഴിക്ക് കണ്ട ചക്ക അത് ശീമ ചക്ക ആണ്.. അത് ചിക്കൻ കറി പോലെയും പിന്നെ തോരൻ അങ്ങനെ എല്ലാം ഉണ്ടാക്കുന്നതാണ്.. നല്ല taste ആണ്

  • @Jeonjk56803
    @Jeonjk56803 2 года назад +6

    നിങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

  • @rejik7369
    @rejik7369 2 года назад +1

    കണി വെക്കുമ്പോൾ അടിയിൽ തുണി വിരിക്കണം ❤️❤️❤️❤️

  • @chimmuchimmu7837
    @chimmuchimmu7837 2 года назад +1

    ആഹാ 💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼👍👍👍👍👍👍തേങ്ങ കെട്ടീട്ട് തിരിഞ്ഞ് പോയല്ലേ 🤣എനിക്ക് ചിരിച്ചിട്ട് വയ്യപ്പോ

  • @jubitha01
    @jubitha01 2 года назад

    നാട്ടിലൊക്കെ ചിക്കൻ വെക്കും വിഷുവിനു ഇവിടെ വെജിറെറിയൻ സദ്യയാണ് വിഷുവിനും ഓണത്തിനും വെക്കുക. എന്റെ വീട്ടിലും വാങ്ങാറില്ല ഓണ സമയരഹും വിഷു സമയത്തും വെജിറ്ററിൻ തന്നെയാണ് വെക്കുക. എന്റെ വീട് അരിമ്പ്ര. പറശ്ശിനിക്കടവിന്റെ അടുത്താണ് ഞാൻ ഇപ്പോൾ താമസിക്കുന്നത് തമിഴ്നാട്ടിലാണ് കവി പറഞ്ഞത് പോലെ ഇവുടെ ചേട്ടൻ വെറ്റിലയിലാണ് കൈന്യൂട്ടം തരുന്നത്

  • @jessyshaji6085
    @jessyshaji6085 2 года назад +4

    ഇന്ന് ഞങ്ങൾക്ക് മഴയില്ലായിരുന്നു (പത്തനംതിട്ട ). എല്ലാവർക്കും വിഷുആശംസകൾ.അമ്മയാണ് നിങ്ങളുടെ ഐശ്വര്യം. അമ്മയുടെ സൗഖ്യം ദൈവം തരട്ടെ

  • @sruthysooraj4792
    @sruthysooraj4792 2 года назад

    Super...ningde santhosham kanumbo santhoshmm

  • @bashirashabeer7463
    @bashirashabeer7463 2 года назад +1

    Happy Vishu nigalude nalla manasin allahu annum anugrahikkum nigal njagalkum vendi prarthikane❣️

  • @KabbaluTravelskannada
    @KabbaluTravelskannada 2 года назад +1

    Happy Vishu Bijurithvik kavitha sister
    All Family. Karnataka Dipawali Grand Pathaki. Kerala Vishu Grand 😁👍 👌

  • @vincentmannil2506
    @vincentmannil2506 2 года назад +17

    സന്തോഷത്തിൽ ഞങ്ങളും പങ്ക് ചേരുന്നു..
    അമ്മയ്ക്കും ബിജുവിനും കവിതയ്ക്കും ഹൃത്വിക്കിനും പിന്നെ അനുവിനും വിഷുവിൻെറ എല്ലാ സ്നേഹവും സന്തോഷവും പ്രാർത്ഥനകളും ആശംസകളും നേരുന്നു ... ഞാനും എൻെറ ഫാമിലിയും

    • @padminimadathil5170
      @padminimadathil5170 2 года назад

      കവി, കണി ഒരുക്കുമ്പോൾ കൃഷ്ണന്റെ ഒരു വിഗ്രഹമോ, ഒരു ഫോട്ടോയോ വേണ്ടതല്ലേ?

    • @sreejap5029
      @sreejap5029 2 года назад

      Vachitundallo

    • @bn-60891
      @bn-60891 Год назад

      കവിയുടെ ആരാണ് അനു, and ഹൃതിക്

  • @nasiaksd2712
    @nasiaksd2712 2 года назад

    സൂപ്പർ ചേട്ടാ 👍🏻👍🏻👍🏻 ഭാര്യ അമ്മ മോൻ അടിപൊളി 😘😘😘

  • @nousheedanoushi9398
    @nousheedanoushi9398 2 года назад +1

    Happy vishu biju etta and family 😘😍😍god bless you

  • @sobhanath3550
    @sobhanath3550 2 года назад +4

    Ellavarkum vishu aashamsakal 👍🥰🌷❤ monutta sugham alle. Achammayodu anveshanam parayu tto. Once again happy vishu to all

  • @sindhudevadas2765
    @sindhudevadas2765 2 года назад +3

    Happy വിഷു..... Biju bro and family❤❤❤l

  • @smithavijayan1841
    @smithavijayan1841 2 года назад +8

    ഏല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

  • @revathysyamdhyan4050
    @revathysyamdhyan4050 2 года назад

    Happy vishu eth sheemachakkanu parayum eth kond orupad vifavangal undakan pattum ❤️

  • @ismailism5486
    @ismailism5486 2 года назад

    Happy vishu orupad santosham yennum undavattea👍👍👍

  • @lakshmisanju9628
    @lakshmisanju9628 2 года назад +25

    ഹാപ്പി വിഷു എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും വക

  • @navyap.n6445
    @navyap.n6445 2 года назад +2

    Happy vishu
    Adu chakkede cheruthalla ivide Malappurath aynichakka ennu parayum.masala curry ,upperi okke vechal nalla taste anu😊😊😊😊

  • @sreejinil3723
    @sreejinil3723 2 года назад +7

    ❤️Happy ❤️vishu ❤️biju eatta ❤️kavi chechiii ❤️

  • @sintuvarghese5649
    @sintuvarghese5649 2 года назад +3

    എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തെയും ഹൃദയം നിറഞ്ഞ വിഷു ദിനാശംസകൾ ❤️❤️❤️

  • @rophyvarghese1481
    @rophyvarghese1481 2 года назад

    Bijunu oru big salute for keeping mother and wife equally

  • @lisapeterone8966
    @lisapeterone8966 2 года назад +2

    Happy vishu kavi, amma biju, and baby. ♥️❤♥️❤🌹🌹🌹🌹

  • @ramitasujith5563
    @ramitasujith5563 2 года назад +5

    Always Love your family...🥰
    Videos onnum cheydhilengilum ee familye verudhe kaanan thanne nalloru happiness aanu

  • @VikramanzVlogs
    @VikramanzVlogs 2 года назад +1

    Subscribers നെ കാണിക്കുന്നത് അവർക്കും ഞങ്ങൾക്കും സന്തോഷം തരുന്ന ഒരു കാര്യമാണ് ബിജു ചേട്ടാ... 😍

  • @lilaalexander5844
    @lilaalexander5844 2 года назад +2

    God bless you all on this vishu occasion especially mom,a happy mother-in-law makes a difference in you all's happiness!

  • @revathybaiju9003
    @revathybaiju9003 2 года назад

    അമ്മയുടെ നിൽപ്പ് കണ്ടിട്ട് ചിരിച്ചു മടുത്തു 🤣🤣🤣🥰🥰🥰🥰🥰😍😍😍😍😍😍

  • @ajithak9707
    @ajithak9707 2 года назад

    Kaviyude Padakkam pottikkal super .kanivekkan inganeya orukkuka alle..adutha varsham ingane NJANUM orukkum my family ku hridayam niranja happy vishu 🥰🥰🥰🥰🥰🥰🥰🥰

  • @chinnus0987
    @chinnus0987 2 года назад +6

    എല്ലാവർക്കും വിഷു ആശംസകൾ 🥰🥰🥰

  • @sumaur3745
    @sumaur3745 2 года назад

    സൂപ്പർ വീഡിയോ .എന്താ പറയണ്ടതെന്നറിയില്ല' അടിപൊളി♥️♥️♥️♥️♥️♥️👏👏👏👏👏👏👏👌👌👌👌👌👌🥰🥰🥰🥰🥰🥰🥰

  • @daynighttraveller
    @daynighttraveller 2 года назад +2

    Biju 👪 ഫാമിലിക്കും അമ്മയ്ക്കും എൻറെ വിഷു ആശംസകൾ 🎇🎆🎆🎆🎇🧨🧨🧨🧨🧨

  • @shahidashahida9883
    @shahidashahida9883 2 года назад +2

    അമ്മകുട്ടി നല്ല സുന്ദരി ആയിട്ടുണ്ട് ❤️

  • @sudheeshsudheesh5434
    @sudheeshsudheesh5434 2 года назад

    Super.. Love your family.. So nice

  • @manojtevari137
    @manojtevari137 2 года назад +3

    🎉🎉ഹാപ്പി വിഷു ആശംസകൾ ❤️❤️

  • @shabnaajinas2573
    @shabnaajinas2573 2 года назад +1

    Happy vishu...super aayittund

  • @soniyas1359
    @soniyas1359 2 года назад +5

    എല്ലാവർക്കും ഹൃദയം നിറഞ്ഞ vishu ആശംസകൾ ❤️❤️❤️

  • @aswathsdiary6347
    @aswathsdiary6347 2 года назад

    വിഷു ആശംസകൾ ❤മൺചട്ടിയിലാണോ അവിടൊക്കെ കണി ഒരുക്കുന്നത് നന്നായിട്ടുണ്ട്

  • @reshmakandyanmattannur1373
    @reshmakandyanmattannur1373 2 года назад +42

    ബിജുവിനും, അമ്മക്കും, കവിക്കും, ഹൃതിക്കിനും ഞങ്ങളുടെ കുടുംബത്തിന്റെ വിഷുദിനാശംസകൾ ❤️❤️❤️❤️

  • @thulasikrishna9678
    @thulasikrishna9678 2 года назад

    Happy vishu.. Ellaperkkum😍❤👍

  • @savitha2790
    @savitha2790 2 года назад

    ഹാപ്പി വിഷു . love u kavi amma biju monu🥰

  • @elsammajoseph7974
    @elsammajoseph7974 2 года назад +11

    ഇത് കടച്ചക്ക (ശീമ ചക്ക) ആണ് ചിക്കൻ വെക്കുന്ന പോലെ മല്ലി മുളക് തേങ്ങ എല്ലാം വറുത്ത് ചിക്കെൻ മസാല ചേർത്ത് കറിവെച്ച് കഴിക്കാൻ സൂപ്പർ ആണ്

  • @anjanam4669
    @anjanam4669 2 года назад

    വിഷു ആശംസകൾ
    നല്ല അമ്പലം
    എല്ലാവരോടും അന്വേഷണം പറയണേ
    കടച്ചക്ക തോരൻ വെക്കാം ഉപ്പേരി പോലെ varakkam
    തീയൽ വെക്കാം adipoliyanu
    ഗ്യാസ് undakum നല്ല tastanu

  • @anamikha4167
    @anamikha4167 2 года назад +1

    ഹാപ്പി വിഷു my dears😍🤩🥰

  • @shibikp9008
    @shibikp9008 2 года назад

    Happy vishu everybody😍😍😍. Njangal uruliyilanu kanivekkunathu👍👍

  • @kavithakannan2057
    @kavithakannan2057 2 года назад +1

    ഹാപ്പി വിഷു ആശംസകൾ എല്ലാവർക്കും ❤❤❤❤❤❤👍വിഷു കണി സൂപ്പർ ആയിട്ട് ഉണ്ട് 👍

  • @farishafaisal6576
    @farishafaisal6576 2 года назад +1

    Bijuvetta ningl koodudhalayi day In my life cheyyamo.njngl pravasigalk nammude nadinte pachappumellam kanumbol thnne vallathoru feel ahn.lots of love from oman

  • @saleenabiju3868
    @saleenabiju3868 2 года назад +1

    വിഷു ആശംസകൾ നേരുന്നു എല്ലാവർക്കും

  • @minimanoj3164
    @minimanoj3164 2 года назад

    Simple vishu Super video.happy vishu to all

  • @AbdulJabbar-lz4xt
    @AbdulJabbar-lz4xt 2 года назад

    Yellavarkum Vishu Ashamsakal
    Video Spr

  • @reenapnambiar8391
    @reenapnambiar8391 2 года назад +21

    എല്ലാവർക്കും വിഷു ആശംസകൾ 🥰🥰

  • @nasheedanashi3385
    @nasheedanashi3385 2 года назад

    Happy vishu dears Kasaragod uppala adine Deepila chakkan parayum

  • @moonlightedits844
    @moonlightedits844 2 года назад +6

    സാധാരണ ഓണം,വിഷു എന്നീ ആഘോഷങ്ങൾക്ക് നോൺ വെജ് ആരും ഉപയോഗിക്കാറില്ല.ശുദ്ധ വൃത്തിയ്ക്കു കൂടി പ്രാധാന്യമുള്ള ചടങ്ങുകളാണിവ.ഒപ്പം ദൈവീകവും.

    • @vijeshk7477
      @vijeshk7477 2 года назад +5

      Ka nurkarkku chickennumm mattanum must aanu

    • @AN-zv1mi
      @AN-zv1mi 2 года назад +4

      Kannuril athokke undakum... Athanu namuda vishu

  • @lainarajesh417
    @lainarajesh417 2 года назад

    അടിപൊളി 😍😍 Happy vishu

  • @marythomas188
    @marythomas188 2 года назад +1

    മോന്റെ സന്തോഷം ഇതാണ് ഞങ്ങളുടെ കണി

  • @experiment9595
    @experiment9595 2 года назад

    Happy Vishu. Mattan ozhivakki saddya mathiyayirunnu

  • @devikakp2321
    @devikakp2321 2 года назад

    Happy vishu Amma ♥️ kavi♥️bijuettan ♥️monu♥️

  • @josebastian3381
    @josebastian3381 2 года назад +1

    Happy Vishu kavi amma Biju monu

  • @saranyareghu3378
    @saranyareghu3378 2 года назад

    Good👍👍👍👍👍 thank you❤❤❤❤🌹🌹🌹🌹🌹🌹🌹 happy vishu

  • @rupeshsawant1894
    @rupeshsawant1894 2 года назад

    Hi you are so sweet family
    All off you God bless you canve my regards to your mother I am Rupesh me and my Daughter from Mumbai ( Dombivali) I follow you always I don't understanding language but I feel the sweet felling one request if you can please place the English line in your video then we are enjoying much more💐💐💐💐💐 tack care of yourself and your family

  • @sarang.s5248
    @sarang.s5248 2 года назад +17

    വീഡിയോക്കായി വെയ്റ്റിംഗ് ആയിരുന്നു 🥰 ഹാപ്പി വിഷു 🥳ഇവിടെ ഇങ്ങനെ ആഘോഷിക്കൽ ഇല്ലാ കണി ഒരുക്കും അത്രേ ഉള്ളു പടക്കം പുത്തൻ കോടി അങ്ങനെ ഒന്നുമില്ല ☺️അതു കൊണ്ട് വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി 😌💜💜 അമ്പലത്തിൽ എടുത്തു വച്ച കണ്ട ചക്ക ചിമച്ചക്ക എന്നാണ് പറയണത് ഇവിടെ പൊളിയാ അതു പറവ് ആക്കിതിന്നാൻ 😌
    💜💜🥰🥰

    • @sheelarnair4035
      @sheelarnair4035 2 года назад +1

      കവി പേടിയൊന്നും മില്ലേ നമുക്കും ദീപാവലിയ്ക്കു മാത്രമാണ് പടക്കം കത്തിയ്ക്കുന്നത് നീങ്ങളുടെ കണി സ്പ്പർ അത് ശീമ ചക്കയാണ് തേങ്ങാപാൽ ഒഴിച്ച് ആ വിയ്ക്കണം സൂപ്പറാണ്👍❤️💛❤️💛❤️💛❤️💛🥰

  • @anithraman9989
    @anithraman9989 2 года назад +2

    Othiri ishttathode KL bro Familik Happy vishu ✨✨✨✨

  • @sindhushaji5982
    @sindhushaji5982 2 года назад

    Ammakkum bijuvinum kavikum monum anumolkum yellarkkum ningalude kudumbathile member aaya njan vishu aashamsakal nerunnu.yellavarum yennum ee sandoshathode kazhiyan dyvam idavaruthate.prarthanayl ningalumund

  • @sangeedasuku9511
    @sangeedasuku9511 2 года назад +2

    അമ്മയ്ക്കും ബിജുവിനും കവിക്കും ഹൃദിക്കിനും വിഷു ആശംസകൾ.

  • @healthandwellness-thewayfo5445
    @healthandwellness-thewayfo5445 2 года назад +3

    HHPPY VISHU, TO ALL❤ LEELARENJAN

  • @pushpansuper250
    @pushpansuper250 2 года назад

    ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

  • @afsalafsal7423
    @afsalafsal7423 2 года назад +1

    Happy vishu 💖💖💖love you family 😍

  • @unnimol8386
    @unnimol8386 2 года назад

    Happy Vishu ♥️♥️♥️.. non veg avoid cheyyunatha nallath vishunn

  • @aadi6865
    @aadi6865 2 года назад

    Hi Biju kavi vishu adipoliyakkile

  • @neelimamadhu4685
    @neelimamadhu4685 2 года назад

    Priyapetta kudumbathinu hpy vishu🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @deepthilk643
    @deepthilk643 2 года назад

    കവി കുളി chettuvaramayerunnu❤️❤️👍

  • @nambeesanprakash3174
    @nambeesanprakash3174 2 года назад +3

    വിഷു ആശംസകൾ 🙏🏻🙏🏻നാട്ടിലെ ഓർമ്മകൾ പടക്കം പൊട്ടിക്കൽ തുടങ്ങി പലതും ഐശ്വര്യ പൂർണമായ വിഷു ആശംസകൾ എല്ലാർക്കും..

  • @deepulal7892
    @deepulal7892 2 года назад

    ബിജു ഏട്ടാ ഹാപ്പി വിഷു അടിപ്പോള്ളി അമ്മയോടും കവിയോടും മോനോടും ഹാപ്പി വിഷു പറയുന്നു എന്റെയും എന്റെ കുടുബത്തിന്റെയും ഹാപ്പി വിഷു

  • @wonderlustin2639
    @wonderlustin2639 2 года назад

    എല്ലാവരുടെയും dress കലക്കി

  • @bobysaji3727
    @bobysaji3727 2 года назад +1

    ഏല്ലാം സൂപ്പർ ❤❤❤❤🌹🌹🌹😍😍😍

  • @user-ib6dw9fg7n
    @user-ib6dw9fg7n 2 года назад

    Wow adipoli vishu...

  • @SasiKumar-go6by
    @SasiKumar-go6by 2 года назад

    Happy vishu yellarkkum.

  • @bijubiju6117
    @bijubiju6117 2 года назад

    ഇത് കടച്ചക്ക ആണ്.. തേങ്ങ വറുത്തരച്ചു വെക്കണം.. സൂപ്പർ ആണ്... ബിജുവേട്ടാ...

  • @shanilathyagaraj3447
    @shanilathyagaraj3447 2 года назад

    Happy vishu Biju, kavi, Amma