മുസ്ലിം സമൂഹത്തിലെ 95% ഉം മ്യൂസിക് ഇൻസ്‌ട്രുമെന്റ്കളോട് കൂടിയ പാട്ട് കേൾക്കുന്നവരാണ്. പണ്ഡിതൻമാർ സംഗീതത്തെ എതിർത്തു കൊണ്ട് ഇതുപോലെ പറഞ്ഞു കൊണ്ടിരിക്കും. ഒരു കാര്യവും ഇല്ല.
2 തരത്തിൽ ഉള്ള ശബ്ദങ്ങൾ ആണ് ഓരോ മനുഷ്യരും കേൾക്കുന്നത്, സംഗീതസ്വരത്തിൽ ഉള്ളതും കേൾക്കാൻ അരോചകം ആയതും. ഫോബിയ ഉള്ളവർക്ക് സംഗീതസ്വരം പോലും അരോചകം ആയിരിക്കും. നമ്മൾ നേരം വെളുക്കുമ്പോൾ തന്നെ കേൾക്കുന്ന പക്ഷികളുടെ കളകളാരവം, പുഴയുടെയും കടലിന്റെയും മൃഗങ്ങളുടെയും എല്ലാം ശബ്ദവും എന്തിന് ട്രെയിനിന്റെ ശബ്ദത്തിൽ പോലും സംഗീതം ഉണ്ട്. ഏറ്റവും വലിയ സംഗീതം ഉള്ളത് മനുഷ്യന്റെ ശബ്ദത്തിനാണ്. അത് കുട്ടികൾ മുതൽ മുതിർന്നവർ വരെ ഉള്ളവരിൽ പല തരത്തിൽ സംഗീതം ഉള്ളതാണ്. പിന്നെ കാളിങ് ബെൽ, ഫോൺ റിങ്ങിങ് ശബ്ദം... ...... എല്ലാത്തിലും മ്യൂസിക് ഉണ്ട്. ഒന്നിൽ നിന്നും മനുഷ്യന് വിട്ട് നിൽക്കാൻ ആകില്ല. മ്യൂസിക് ഉള്ള ഗാനത്തിൽ എന്താണ് content എന്നറിയാൻ നാം അത് കേൾക്കുമ്പോൾ ദൈനം ദിനത്തിൽ നാം used ആയി - മേൽപ്പറഞ്ഞ ഓരോന്നിലും ഉള്ള മ്യൂസിക് ശ്രദ്ധിക്കാതെ, ഒസ്‌വാസിന് അടിമപ്പെടാതെ, മ്യൂസിക് കേൾക്കേണ്ടി വരും എന്ന് കരുതി വീട്ടിൽ നിന്ന് ഇറങ്ങാത്ത പോലെ - നമുക്ക് പ്രസ്തുത ഗാനങ്ങളിലെ മ്യൂസിക്കിനെ അത് തനിക്ക് ആവശ്യമില്ലാത്ത കാര്യം ആണെന്ന് കരുതി അവഗണിക്കാവുന്നതേ ഉള്ളൂ. ഉസ്താദിന്റെ പ്രസംഗത്തിനു ഉസ്താദിന്റെ ശബ്ദത്തിലെ അപര്യാപ്തകളെ നികത്താൻ മൈക്ക് ഉപകരിക്കുന്ന പോലെ ആണ് വാദ്യ ഉപകരണം പാട്ട് പാടുന്നവർ ഉപയോഗിക്കുന്നത് എന്ന് കരുതിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. (ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ഓരോ ക്ലിക്കിലും അശ്ലീലം വരുന്നുണ്ട് എന്ന് കരുതി നമുക്ക് ഖർദാവിയുടെയോ മുഫ്തി മെങ്കിന്റെയോ സിംസാറുൽ ഹഖ് ഉതവിയുടെയോ ap ഉസ്താദിന്റെയോ ഫത്‌വകൾ തിരയാൻ എങ്കിലും ഇന്റർനെറ്റ് ഉപയോഗിക്കാതെ തരമില്ലല്ലോ. സ്റ്റാർ ഹോട്ടലിലും ആകാശത്തും എല്ലാം കള്ള് വിളമ്പുന്നുണ്ട് എന്ന് കരുതി പ്രധാനപ്പെട്ട മീറ്റിങ്ങുകൾക്കോ യാത്രയ്ക്കോ താൻ പോകില്ല എന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ!? അന്യസ്ത്രീ ആണ് അത് ഞമ്മക്ക് പറ്റില്ല അവളുടെ സംഗീതശബ്ദം നിഷിദ്ധം ആണ് എന്ന് കരുതി ലേഡീ ഡോക്ടറെ കാണാൻ പോകാതെ തരമില്ലല്ലോ.) അല്ലെങ്കിൽ വിശ്വസാഹിത്യങ്ങളോ പ്രവാചകപ്രകീർത്തനങ്ങളോ മാനസിക ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ശബ്ദങ്ങൾ ഒന്നുമോ കിട്ടാതെ മുരടിച്ച് ജാഹിൽ ആയി മരിക്കും.
സഹോദരാ അല്ലാഹുവിലേക്ക് ലായിപ്പിക്കുന്ന പാട്ടുകളും പ്രവാചകന്മാരെ പറ്റിയിട്ടുള്ള പാട്ടുകളും പാടാം. പക്ഷേ ഇന്നത്തെ നമ്മുടെ സിനിമാ പാട്ടും മ്യൂസിക്കും ഉള്ള പാട്ടുകൾ haramaan. മ്യൂസിക് എന്ന് കൊണ്ടുദ്ദേശിക്കുന്നത് instruments കൊണ്ടുള്ള പാട്ടുകളാണ്.
സംഗീതത്തെ അടച്ച് ഹറാമാക്കുന്നതിന് എന്ത് പ്രാമാണിക അടിസ്ഥാനമാണ് ഉള്ളത്? സംഗീതം ഹറാം ആണ് എന്ന് നേരെചൊവ്വേ ഖുർആനിലോ ഹദീസിലോ ഉണ്ടോ? സംഗീതം എന്ന് പറഞ്ഞാൽ തന്നെ സിനിമപാട്ട് മാത്രമാണോ? നല്ല സംഗീതവും ഉണ്ടായിക്കൂടാ എന്നുണ്ടോ? സംഗീതത്തിൽ താൽപര്യമില്ലാത്ത ചില പ്രാസംഗികർ സംഗീതത്തെ ഹറാം ആക്കാൻ വ്യഗ്രത കാട്ടുന്നത് കാണാം. തങ്ങൾക്ക് ഇഷ്ടമില്ലാത്ത ഒക്കെ ആറാം ആകണം എന്നാണ് അവരുടെ താല്പര്യം. ആളുകൾ മോശമായി സംസാരിക്കാറുണ്ട് . എന്നു വെച്ച് സംസാരം തന്നെ ഹറാം ആണോ ? പോട്ടെ, ജാറത്തിനു മുൻപിൽ ഈണത്തിൽ പാട്ടുപാടി ദഫ് മുട്ടുന്നത് കാണാം അത് ഹറാമാണ് എന്ന് ഉറക്കെ പ്രസ്താവിക്കാൻ ധൈര്യമുണ്ടോ?
Music ഇഷ്ടമില്ലാത്തവരാണ് music നെ എതിർക്കുന്നത് എന്ന് പറയുന്നത്... വ്യഭിചാരം ഇഷ്ടമില്ലാത്തവരാണ് വ്യഭിചാരത്തെ എതിർക്കുന്നത് എന്ന് പറയും പോലെയാണ്.. ആദ്യം വിഷയത്തെ പറ്റി വ്യക്തമായി അറിഞ്ഞിട്ട് സംസാരിക്കൂ... മുസ്ലിം സഹോദരാ ‼️
ഈ മൊല്ലാക്ക പറയു ന്ന ഇസ്ലാമനുസരിച്ചു ജീവിച്ചാല്‍ പ്രാന്തു പി ടിച്ചു പോകും. പാട്ടു പാടാന്‍ പാടില്ല കേള്‍ ക്കാന്‍ പാടില്ല. ചിരി ക്കാന്‍ പാടില്ല സന്തോ ഷിക്കാന്‍ പാടില്ല. ദിക്റും സ്വലാത്തും ചൊല്ലി കരഞ്ഞു കൊ ണ്ട് ജീവിക്കുക. ഇട യ്ക്ക് ഒരു ആശ്വാസം ലഭിക്കാന്‍ സ്വര്‍ഗ്ഗത്തി ലൊരുക്കി വെച്ചിട്ടുള്ള കള്ളും പെണ്ണും കുണ്ട ന്മാരും ഒക്കെ ഒന്ന് അ യവിറക്കാം. പോരെ. എന്തിനാ മൊല്ലാക്കാ പാവപ്പെട്ട ഉമ്മത്തിക ളെ ഇജ്ജാതി അസംബന്ധങ്ങളൊ ക്കെ പറഞ്ഞു വിഷമി പ്പിക്കുന്നത്.
Respect Gopinathan sir . If a person die in a state of shirk(workshiping other than Allah ) then he will be in hellfire and if a person full fill the tawheed and he die in that state he can get paradise . . and for sins there is punishment and after that he will get paradise . The people die in shirk will get hellfire only .insha Allah
നിങ്ങളുടെ പ്രസംഗത്തിൽ സംഗീതമുണ്ടല്ലോ? അപ്പോൾ ഈ പ്രസംഗങ്ങവും ഹറാമാണോ? ഞാൻ പറഞ്ഞതിൽ താങ്കൾക്ക് സംശയമുണ്ടെങ്കിൽ ഒരു സംഗീതജ്ഞ നോട് ചോദിച്ചു നോക്കൂ. താങ്കൾക്ക് പ്രസംഗം പറഞ്ഞ് കൂടെ എന്തിനാ പാടുന്നത് 'ഹൈന്ദവ സന്യാസിമാർ പാടാതെ യാണ് പ്രസംഗിക്കുന്നത്.
അല്ലാഹുവിനെ ഓർക്കാൻ കഴിയുന്ന ഗാനങ്ങൾ ഇവിടെ ഉണ്ടാകണം.
അല്ല ഉസ്താദേ നബി ദിനത്തിൽ ദഫ് മുട്ടും മാപ്പിള പാട്ടും ഇപ്പോഴും കേൾക്കുന്നു
ruclips.net/video/d8B7oM4SA0c/видео.html
നല്ല ആശയം കുഴപ്പം ഇല്ല എന്ന് തുടക്കത്തിൽ പറയുന്നുണ്ടല്ലോ, ദഫ് മുട്ട് ഹലാൽ ആണ്. യഥാർത്ഥ മാപ്പിള പാട്ട് എന്ന് പറഞാൽ SSF സാഹിത്യോത്സവ് സെർച്ച് ചെയ്യുക
മാഷാ allha. അള്ളാഹു barakath ചെയ്യട്ടെ
Not allha❌️ allah✅️
Music will remove Eemaan(heavenly light) from our Soul....
Great speech about Music...👌
Never Happened before and after in Malayalam.
മദ്ഹ് സോങ്ങിൽ മ്യൂസിക് കേൾക്കുന്നുണ്ട് ഉസ്താത് ഒന്ന് ഉണർത്തണം
അല്ലാഹ് നമുക്കെല്ലാവർക്കും പൊറുത്തു തരട്ടെ... 😢ആമീൻ..................
آمين🤲
മുസ്ലിം സമൂഹത്തിലെ 95% ഉം മ്യൂസിക് ഇൻസ്‌ട്രുമെന്റ്കളോട് കൂടിയ പാട്ട് കേൾക്കുന്നവരാണ്. പണ്ഡിതൻമാർ സംഗീതത്തെ എതിർത്തു കൊണ്ട് ഇതുപോലെ പറഞ്ഞു കൊണ്ടിരിക്കും. ഒരു കാര്യവും ഇല്ല.
Masha allah
Music illathe patt padan patoole.
Paattinte arthamaano prashnam athalla music instruments aano prashnam?
2 തരത്തിൽ ഉള്ള ശബ്ദങ്ങൾ ആണ് ഓരോ മനുഷ്യരും കേൾക്കുന്നത്,
സംഗീതസ്വരത്തിൽ ഉള്ളതും കേൾക്കാൻ അരോചകം ആയതും.
ഫോബിയ ഉള്ളവർക്ക് സംഗീതസ്വരം പോലും അരോചകം ആയിരിക്കും.
നമ്മൾ നേരം വെളുക്കുമ്പോൾ തന്നെ കേൾക്കുന്ന പക്ഷികളുടെ കളകളാരവം, പുഴയുടെയും കടലിന്റെയും മൃഗങ്ങളുടെയും എല്ലാം ശബ്ദവും എന്തിന് ട്രെയിനിന്റെ ശബ്ദത്തിൽ പോലും സംഗീതം ഉണ്ട്. ഏറ്റവും വലിയ സംഗീതം ഉള്ളത് മനുഷ്യന്റെ ശബ്ദത്തിനാണ്. അത് കുട്ടികൾ മുതൽ മുതിർന്നവർ വരെ ഉള്ളവരിൽ പല തരത്തിൽ സംഗീതം ഉള്ളതാണ്. പിന്നെ കാളിങ് ബെൽ, ഫോൺ റിങ്ങിങ് ശബ്ദം... ...... എല്ലാത്തിലും മ്യൂസിക് ഉണ്ട്. ഒന്നിൽ നിന്നും മനുഷ്യന് വിട്ട് നിൽക്കാൻ ആകില്ല.
മ്യൂസിക് ഉള്ള ഗാനത്തിൽ എന്താണ് content എന്നറിയാൻ നാം അത് കേൾക്കുമ്പോൾ ദൈനം ദിനത്തിൽ നാം used ആയി - മേൽപ്പറഞ്ഞ ഓരോന്നിലും ഉള്ള മ്യൂസിക് ശ്രദ്ധിക്കാതെ, ഒസ്‌വാസിന് അടിമപ്പെടാതെ, മ്യൂസിക് കേൾക്കേണ്ടി വരും എന്ന് കരുതി വീട്ടിൽ നിന്ന് ഇറങ്ങാത്ത പോലെ - നമുക്ക് പ്രസ്തുത ഗാനങ്ങളിലെ മ്യൂസിക്കിനെ അത് തനിക്ക് ആവശ്യമില്ലാത്ത കാര്യം ആണെന്ന് കരുതി അവഗണിക്കാവുന്നതേ ഉള്ളൂ.
ഉസ്താദിന്റെ പ്രസംഗത്തിനു ഉസ്താദിന്റെ ശബ്ദത്തിലെ അപര്യാപ്തകളെ നികത്താൻ മൈക്ക് ഉപകരിക്കുന്ന പോലെ ആണ് വാദ്യ ഉപകരണം പാട്ട് പാടുന്നവർ ഉപയോഗിക്കുന്നത് എന്ന് കരുതിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.
(ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ഓരോ ക്ലിക്കിലും അശ്ലീലം വരുന്നുണ്ട് എന്ന് കരുതി നമുക്ക് ഖർദാവിയുടെയോ മുഫ്തി മെങ്കിന്റെയോ സിംസാറുൽ ഹഖ് ഉതവിയുടെയോ ap ഉസ്താദിന്റെയോ ഫത്‌വകൾ തിരയാൻ എങ്കിലും ഇന്റർനെറ്റ് ഉപയോഗിക്കാതെ തരമില്ലല്ലോ. സ്റ്റാർ ഹോട്ടലിലും ആകാശത്തും എല്ലാം കള്ള് വിളമ്പുന്നുണ്ട് എന്ന് കരുതി പ്രധാനപ്പെട്ട മീറ്റിങ്ങുകൾക്കോ യാത്രയ്ക്കോ താൻ പോകില്ല എന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ!? അന്യസ്ത്രീ ആണ് അത് ഞമ്മക്ക് പറ്റില്ല അവളുടെ സംഗീതശബ്ദം നിഷിദ്ധം ആണ് എന്ന് കരുതി ലേഡീ ഡോക്ടറെ കാണാൻ പോകാതെ തരമില്ലല്ലോ.)
അല്ലെങ്കിൽ വിശ്വസാഹിത്യങ്ങളോ പ്രവാചകപ്രകീർത്തനങ്ങളോ മാനസിക ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ശബ്ദങ്ങൾ ഒന്നുമോ കിട്ടാതെ മുരടിച്ച് ജാഹിൽ ആയി മരിക്കും.
masha allah great speech. ..
Masha allah nice
Plzzz help us to know the topic....
arief ayham sure
നബിക്ക് പാട്ട് ഇഷ്ട്ടമില്ല എന്ന്പറഞ്ഞു. അപ്പോൾ നബിദിനത്തിന് പാട്ട് പാടുന്നതോ?? എല്ലാത്തിനും അതിന്റെതായ ഒരു ലോജിക്ക് വേണ്ടേ മോല്യരെ..
സഹോദരാ അല്ലാഹുവിലേക്ക് ലായിപ്പിക്കുന്ന പാട്ടുകളും പ്രവാചകന്മാരെ പറ്റിയിട്ടുള്ള പാട്ടുകളും പാടാം. പക്ഷേ ഇന്നത്തെ നമ്മുടെ സിനിമാ പാട്ടും മ്യൂസിക്കും ഉള്ള പാട്ടുകൾ haramaan. മ്യൂസിക് എന്ന് കൊണ്ടുദ്ദേശിക്കുന്നത് instruments കൊണ്ടുള്ള പാട്ടുകളാണ്.
alhamdulillah
الحمد لله
Aameen
സംഗീതം ആസ്വദിക്കാൻ കഴിവ് നൽകിയതും അല്ലാഹുവാണ്.
എടോ എല്ലാ തെമ്മാടിത്തരത്തിനും ഈ ദുനിയാവിൽ അല്ലാഹു കഴിവു തരും ,
കഴിവു തരാത്ത ലോകത്തിൽ അതിൻ്റെ ഫലവും ലഭിക്കും ,
മോനെ കള്ള് കുടിക്കാനും കഴിവ് തരുന്ന ത് അള്ളാഹു വാണ് അതോണ്ട് കള്ള് കുടിക്കാവോ
ഒരാൾ പറയുന്നു സംഗീതം ഹലാ ലന്ന് മറ്റൊരാൾ പറയുന്നു ഹറാമാണന്ന് ഏതാണ് അംഗീകരിക്കേണ്ടത്
പ്രിയപ്പെട്ട ഉസ്താദ് എന്തിനാണ് ഇസ്ലാമിൻറെ പേരിൽ തറപ്പിച്ചു
പറയൽ അഭിപ്രായ അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളൊക്കെ തറപ്പിച്ചുപറഞ്ഞു കയ്യടി വാങ്ങ
Music haraaaaam thanneyaaaaanu, soookshikkukaaa
പെണ്ണുങ്ങൾ കളിക്കുന്ന "ഒപ്പന "
ഹറാമല്ലേ, മൊയ്ല്യാരെ
Teerchayayittum haraman sahodara
തീർച്ചയായും ഹറാം ആണ്
@@മനുഷ്യൻ-ഝ9ദwedding santhosham kansuthunathil oru thettu illa.akoshikkenda akoshikkan nabi sammadhichittund.ath njan padichitt an parayunath
3:28 ooh ustad nn athokke ariyalo 🤨🤪🧐🤔
ya allahhh
💜💜💜💜💜💜
أحسنت..
Alhamdulillah
@@alihasanathali1825 apol ghuranil pennine varnnikunnatho?
Video vendannu paranchu oru kaalathu paandytham chamayunnavar .ipo elarum youtubil video idunna thirakkil anu
സംഗീതത്തെ അടച്ച് ഹറാമാക്കുന്നതിന് എന്ത് പ്രാമാണിക അടിസ്ഥാനമാണ് ഉള്ളത്? സംഗീതം ഹറാം ആണ് എന്ന് നേരെചൊവ്വേ ഖുർആനിലോ ഹദീസിലോ ഉണ്ടോ? സംഗീതം എന്ന് പറഞ്ഞാൽ തന്നെ സിനിമപാട്ട് മാത്രമാണോ? നല്ല സംഗീതവും ഉണ്ടായിക്കൂടാ എന്നുണ്ടോ? സംഗീതത്തിൽ താൽപര്യമില്ലാത്ത
ചില പ്രാസംഗികർ സംഗീതത്തെ ഹറാം ആക്കാൻ വ്യഗ്രത കാട്ടുന്നത് കാണാം. തങ്ങൾക്ക് ഇഷ്ടമില്ലാത്ത ഒക്കെ ആറാം ആകണം എന്നാണ് അവരുടെ താല്പര്യം. ആളുകൾ മോശമായി സംസാരിക്കാറുണ്ട് .
എന്നു വെച്ച് സംസാരം തന്നെ ഹറാം ആണോ ? പോട്ടെ, ജാറത്തിനു മുൻപിൽ ഈണത്തിൽ പാട്ടുപാടി ദഫ് മുട്ടുന്നത് കാണാം അത് ഹറാമാണ് എന്ന് ഉറക്കെ പ്രസ്താവിക്കാൻ ധൈര്യമുണ്ടോ?
താങ്കൾ സ്പീച്ച് ഫുൾ.കേട്ടില്ല.അല്ലേ..full kelk boss
Music ഇഷ്ടമില്ലാത്തവരാണ് music നെ എതിർക്കുന്നത് എന്ന് പറയുന്നത്... വ്യഭിചാരം ഇഷ്ടമില്ലാത്തവരാണ് വ്യഭിചാരത്തെ എതിർക്കുന്നത് എന്ന് പറയും പോലെയാണ്.. ആദ്യം വിഷയത്തെ പറ്റി വ്യക്തമായി അറിഞ്ഞിട്ട് സംസാരിക്കൂ... മുസ്ലിം സഹോദരാ ‼️
Kabar kettippokkaan quraanil ondo
മുല്ലാക്കേ...വിവരക്കേട് പറയുന്നതിന് ഒരതിരല്ലേ...?സംഗീതം കോണ്ട് രോഗശമനം പോലും ഉണ്ടെന്ന് തെളിയിച്ചിട്ടുണ്ട്...
Syam Krishna pls...listen..islamil music haramaan..ningalk ningalude madham namukk nammude madham..
Nammude sauhridham nilanikkatte..
അതിന് രോഗ ശമനം ഉണ്ടാവില്ല എന്ന് മൊല്ലാക്ക പറഞ്ഞോ🤣🤣
Kall കുടിച്ചാല് ദാഹം മാറും.വാ പോകാം
@@cuttyworld1007 😂😂ath enikk orupaad ishtaayi💯💯
അബ്ദുള്ള ഇബ്നു മസ്ഊദിനോട് ഹസ്രത്ത് ഉസ്മാന് (റ) ഉണ്ടായിരുന്ന നിലപാടുകൾ മാത്രം നോക്കിയാൽ മതി മസ്ഊദ് നബിയെ (സ്വ) കളവാക്കി എന്ന് മനസ്സിലാക്കാൻ
ഹറാം ഹറാം തന്നെ.
Oru samshayam. Pinney vinodhathinu enthaanu Islam anuvadhichittullathu.?
Enthokke ondu. Onnum ariyathille
Music instruments ilaatha nasheed kelkkaam
ഈ മൊല്ലാക്ക പറയു
ന്ന ഇസ്ലാമനുസരിച്ചു
ജീവിച്ചാല്‍ പ്രാന്തു പി
ടിച്ചു പോകും. പാട്ടു പാടാന്‍ പാടില്ല കേള്‍
ക്കാന്‍ പാടില്ല. ചിരി
ക്കാന്‍ പാടില്ല സന്തോ
ഷിക്കാന്‍ പാടില്ല. ദിക്റും സ്വലാത്തും
ചൊല്ലി കരഞ്ഞു കൊ
ണ്ട് ജീവിക്കുക. ഇട
യ്ക്ക് ഒരു ആശ്വാസം
ലഭിക്കാന്‍ സ്വര്‍ഗ്ഗത്തി
ലൊരുക്കി വെച്ചിട്ടുള്ള
കള്ളും പെണ്ണും കുണ്ട
ന്മാരും ഒക്കെ ഒന്ന് അ
യവിറക്കാം. പോരെ.
എന്തിനാ മൊല്ലാക്കാ
പാവപ്പെട്ട ഉമ്മത്തിക
ളെ ഇജ്ജാതി അസംബന്ധങ്ങളൊ
ക്കെ പറഞ്ഞു വിഷമി
പ്പിക്കുന്നത്.
ninakk pattillengil nee cheyyanda
Nalakath Ali ..pinne neeyendhaan ee logath udheshikkunnadh..
Nalakath Ali cinima..album..e songokke haram thanneyalle...
നിനക്ക് എതിർക്കാനുണ്ടെങ്കിൽ തെളിവ് വച്ച് എതിർക്ക്
neeyoke engane islam aayath ennaan njaan oorkkunnath...ithonnum usthaadintebishttathin vilich parayunnathalla...ithaaan islam ath aadhyam manasilaakk
നല്ലതും ചീത്ത ഇവ രണ്ടും കൂടി ആണ് ഇരിക്കുന്നത്. ചീത്ത യെ നശിപ്പിക്കാൻ കഴിയുമോ. അല്ലാഹു വിന് പോലും കഴിയുമോ. വിശ്വാസി അവിശ്വാസി എന്നും നില നിൽക്കി ല്ലേ.
Music alle haram voice only song haram ano
No
Ithooke enduvaa payagara over alleee songs okke haram anenn parayunne kashtam cenima harama..enokke varum thalamuraye nashipikaruth aarum pls
Vellammadikkunna paattum kettoondalle kore ennam athu pola anugarikkunnathu
Cinema pinna oarayandallo. Full vellamadi, pennu pidi, violence, theri vili, pinnengana haraam akaathairikkum
Sinima haramalle
The topic is "music is allowed in Islam? ??"
Masha allah
No.is music allowed in Islam?
അങ്ങനെ എങ്കിൽ നബിയുടെ ജന്മം ആകുമ്പോൾ പാട്ട് പോടുന്നില്ലേ ചില പാട്ട് പാടില്ല എന്ന് പറയൽ അല്ലെ നല്ലത് ബദർ ഖിസ്സ പാട്ട് ഇല്ലേ മുസ്ലിയാരെ
Nabi dhinaakosham thamme bidhuathaanu. Pinnalle paattu
Angane thanne aan parayunnath
@@ansil3962 bidhath hasana aan
Athiruvidathirunnal mathiyello.
ദര്ശനക്കാർക്ക് ഒന്ന് പറഞ്ഞു കൊടുക്കുന്നത് നന്നായിരിക്കും.
Muhammad Rafi sab is not in heaven. ? Oppana is ‘ haraam ‘ in Islam ?_ What about Prem Nazeer Sir. ?
പ്രേ നസീറായാലും മമ്മൂട്ടിയായാലും മുസ്ലീങ്ങളുടേ ഇടയിൽ ഒരു സ്ഥാനവുമില്ല
ningal chirippich kollooloo
SA CFC , Are they will be in heaven ?
@@gopinathanmm4225
ONLY GOD KNOWS ABOUT THAT
Respect Gopinathan sir . If a person die in a state of shirk(workshiping other than Allah ) then he will be in hellfire and if a person full fill the tawheed and he die in that state he can get paradise . . and for sins there is punishment and after that he will get paradise . The people die in shirk will get hellfire only .insha Allah
Pinney enthanu Islamil halaal aayittullathu? Paadan Padilla, penkuttikal school yuvajanolsavathil pangedukkaano athonnum aaswadhikkaano paadilla. Vinodathinu enthaanu Islamil ullathu? Sangeetham kondu jeevichupokunna dharaalam muslims undu. Avar Deen paranjathupoley Nomb anushttikkunnundu, 5 neram Namaskkarikkunnundu Umra cheyyunnundu. Palareyum njan kandittundu. Churukkam paranjaal yathoru vinodavum Islam anuvadhikkunnilla. Sthree Vidhyabyasathey orikkalum prolsahippikkaatha Deen aanu Islam ennu ee prabhashanam kettal thonnunnu. Allama Sir Mohammed Iqbal ethra Kavithakalanu Sangeethathmakamayi ezhuthiyittullathu. Marhoom Mohammed Rafi Sahib valarey adhikam Islamika gaanangal paadyittundu. Addheham palathavana Umra karmavum parishuddha Hajj karmavum nirvahichittundu. Sangeetha samvibhayakan Naoushad Aliyum Hajj Nirvahichittundu. Ivarellam pizhachavaraanennu vishwasikkan pattumo ?
എന്തോന്നെടെ
ഒന്ന് poodaa manda
Onnu po vargheeyavadhi
🤣
Oppana haraam aano ?
Music instrument ondenkil haraam aanu
Sangeetham haramo?
നിങ്ങളുടെ പ്രസംഗത്തിൽ സംഗീതമുണ്ടല്ലോ? അപ്പോൾ ഈ പ്രസംഗങ്ങവും ഹറാമാണോ? ഞാൻ പറഞ്ഞതിൽ താങ്കൾക്ക് സംശയമുണ്ടെങ്കിൽ ഒരു സംഗീതജ്ഞ നോട് ചോദിച്ചു നോക്കൂ. താങ്കൾക്ക് പ്രസംഗം പറഞ്ഞ് കൂടെ എന്തിനാ പാടുന്നത് 'ഹൈന്ദവ സന്യാസിമാർ പാടാതെ യാണ് പ്രസംഗിക്കുന്നത്.
പാട്ട് പൂർണമായും തെറ്റല്ല ചില മ്യൂസിക് ഉപകരണങ്ങളും മോശപെട്ട വരികൾ ഉള്ള പാട്ടുകളുമാണ് ഇസ്ലാമിൽ തെറ്റ്
അയിൻ
ബഹുഭാര്യത്തവ്യം വ്യഭിചാരവും ഖലാൽ ആണെല്ലോ പിന്നെന്താ
വ്യഭിചാരം halal അല്ല കടുത്ത പാപമാണ് താങ്കൾ എന്തോ കാരണം കൊണ്ട് തെറ്റിധരിച്ചതാണ്
ഇയാള് എവിടുന്നാ വരുന്നേ.വ്യഭിചാരം ഹലാലോ
ruclips.net/video/yiuHknC1kJQ/видео.html
നല്ലതും ചീത്ത ഇവ രണ്ടും കൂടി ആണ് ഇരിക്കുന്നത്. ചീത്ത യെ നശിപ്പിക്കാൻ കഴിയുമോ. അല്ലാഹു വിന് പോലും കഴിയുമോ. വിശ്വാസി അവിശ്വാസി എന്നും നില നിൽക്കി ല്ലേ.