സൂപ്പർ താരങ്ങൾക്ക് സ്ത്രീ ലഹരി തന്നെ Hema Commission | Malayalam Film Industry

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 1,3 тыс.

  • @HameedAP-f4j
    @HameedAP-f4j 2 месяца назад +322

    നന്ദകുമാർ സാർ ഇനി മുതൽ കൂടുതൽ കരുതിയിരിക്കണം. ഇവന്മാർ വളരേ ക്രൂരന്മാരാണ്. എങ്കിലും താങ്കളുടെ ധൈര്യവും, ചങ്കൂറ്റവും സമ്മതിക്കുന്നു. അഭിനന്ദനങ്ങൾ. 🌷🌷🌹🌹🙏🙏

    • @jeynjose9115
      @jeynjose9115 2 месяца назад +11

      Correct 👍🏻

    • @sarathchandrababu266
      @sarathchandrababu266 2 месяца назад +9

      സയൻസ് പറയുന്നത് നിങ്ങൾ സഹകരിക്കുന്നത് പ്രായം കുറഞ്ഞവരുമായി നിങ്ങൾ കൂട്ട് കൂടുന്നു എങ്കിൽ നിങ്ങളുടെ പ്രായം യൗവ്വനം ആകും എന്നുള്ളതാണ്.
      താര രാജക്കന്മാരെയും മറ്റുള്ളവരെയും സംരക്ഷിക്കുന്ന കേരളത്തിൻ്റ് തല തൊട്ടപ്പൻ ഒരാൾ ഉണ്ട് ആ വിശ്വാസത്തിൽ ആണ് ഈ താരങ്ങൾ ഇന്ന് ചിന്തിക്കുന്നത്.
      പട് കിളവന്മാരെ സിനിമയിൽ നിന്ന് ഒഴിവാക്കുക .
      ഇവർ മാറിയാൽ തന്നെ മലയാള സിനിമയിലെ പേര് ദോഷം മാറിക്കിട്ടും.

    • @ramachandranp8965
      @ramachandranp8965 2 месяца назад +8

      ശരിയാണ് 👍

    • @salimshanifa2821
      @salimshanifa2821 2 месяца назад +3

      നന്ദകുമാർ ആവശ്യം ഇല്ലാത്തത് പറയരുത്

    • @josemanjaly6905
      @josemanjaly6905 2 месяца назад +2

      Hema Commissoon????
      How much funny they are!Shame to say, "Superstar"??????????? Tku

  • @p.c.thankappan6973
    @p.c.thankappan6973 2 месяца назад +913

    ഈ പടുകിളവന്മ്മാരായ സൂപ്പർ /മെഗാ സ്റ്റാറെന്ന് സ്വയം നടിക്കുന്നവരെ പുറത്താക്കുക... സിനിമ ഈ നാടിനു ആപത്താണ്

    • @Habibee12345
      @Habibee12345 2 месяца назад +35

      നീ തങ്കപ്പൻ അല്ലെടാ പൊന്നപ്പൻ... 🤣 പൊന്നപ്പൻ... 🤣🤣🤣

    • @Dong_Hwa23
      @Dong_Hwa23 2 месяца назад +59

      സിനിമ കാണൽ നിർത്തിയാൽ മതി. അവരെ പുറത്താക്കാൻ പറ്റില്ല.

    • @ShijoAugustine-k3c
      @ShijoAugustine-k3c 2 месяца назад +3

      👍👍

    • @SrKp-v1j
      @SrKp-v1j 2 месяца назад +1

      Uff

    • @SeenaPk-l1w
      @SeenaPk-l1w 2 месяца назад

      ഇവർക്കെല്ലാം President നേക്കാൾ Power ഉണ്ട് ഒന്നും ചേയ്യാൻ കഴിയില്ല' 't​@@Dong_Hwa23

  • @GEORGEC-h1v
    @GEORGEC-h1v 2 месяца назад +351

    സിനിമ എന്ന് പറഞ്ഞാൽ കമപ്രന്തൻ മാരുടെയ് ലോകമാണ്

    • @sindhureghu6246
      @sindhureghu6246 2 месяца назад +7

      Cinima matralla ee samooham Thane engane aanu

    • @mathewjohn1666
      @mathewjohn1666 2 месяца назад

      Athe

    • @Nair1qq
      @Nair1qq 2 месяца назад

      ഈ നടക്കുന്ന പീഡനങ്ങൾ ഒക്കെ സിനിമ കാർ ആ നോ ചെയ്യുന്നത്?

    • @muhammadsuhailsuhai6246
      @muhammadsuhailsuhai6246 2 месяца назад

      Sinimanallado penngal evide chennalum avide ellam kama narigal undavum ath sinimayilayalum schoolil ayalum joli sthalathayalum enthinu sontham kuduba വിട്ടിൽ poyal polum😢😢

    • @rajith240
      @rajith240 2 месяца назад

      കാമ ഭ്രാന്തികളുടെയും

  • @jamesjoseph3377
    @jamesjoseph3377 2 месяца назад +163

    സ്ത്രീകൾ ഇവൻ മാരെ ഇത്രയും ഇഷ്ടപെടാൻ ഇവർക്ക് എന്താ ഒരു മനുഷ്യന് ഇല്ലാത്തെ വല്ലതും കാണുമായിരിക്കും😂😂😂 വാർത്തകൾ കലക്കി👍

    • @cbalakrishnan2429
      @cbalakrishnan2429 2 месяца назад +4

      Smell liquid purarathu vidum. Spray😂

    • @shajana312
      @shajana312 2 месяца назад

      Yes undedaaa ivanmarkke neeeelavum vannavum manavum ulla hunnnnna undedaa...namukke athilllla

    • @susychacko3212
      @susychacko3212 2 месяца назад

      May be theirs half inch longer than any other men.

    • @LAgamingwiz
      @LAgamingwiz 2 месяца назад

      ​@@shajana312ppppm😮7mč5t

    • @jaisonpeter2210
      @jaisonpeter2210 2 месяца назад

      Panam undu

  • @pillairc9428
    @pillairc9428 2 месяца назад +321

    ഇവന്മാരുടെ സിനിമ തിയേറ്ററിൽ പോയി കാണരുതെ 😜😜😜😜

    • @kateeribava3195
      @kateeribava3195 2 месяца назад +1

      ടർബോ കണ്ടപ്പോൾ ഇനിയും തിയറ്ററിൽ പോയി തന്നെ കാണണം എന്നതാണ് അഭിപ്രായം

    • @binodevasia7253
      @binodevasia7253 2 месяца назад

      Correct

    • @VarghesEo-g6u
      @VarghesEo-g6u 2 месяца назад

      ​@@kateeribava3195🤣🤣🤣🤣😂😂😂Kusu

  • @ramachandranp8965
    @ramachandranp8965 2 месяца назад +109

    എന്തായാലും വിരമിക്കാൻ നേരം മുതുക്കന്മാർക്ക് നല്ല പേരായി 😂😀

  • @kndeepu
    @kndeepu 2 месяца назад +203

    പേരിൽ മാത്രമാണ് AMMA
    അടുത്തു കഴിഞ്ഞാൽ UMMA
    രാത്രിയായാൽ MAMA
    എല്ലാം കഴിഞ്ഞാൽ CHUMMA🤣🤣🤣

    • @enteamerica3512
      @enteamerica3512 2 месяца назад +7

      @@kndeepu സൂപ്പർ

    • @bindusl4422
      @bindusl4422 2 месяца назад +2

      Super

    • @subairvc7403
      @subairvc7403 2 месяца назад

      നിങ്ങൾ ഒരു വേശ്യാ ഏജൻസി നടത്തുന്ന ആൾ ആണെന്ന് ഈ ന്യൂസ്‌ കേട്ടപ്പോൾ തോന്നുന്നു

    • @Chachans_Mission
      @Chachans_Mission 2 месяца назад +1

      Big salute to 😊

    • @ssr5842
      @ssr5842 2 месяца назад +1

      😂😂😂😂

  • @GopinathanKallikkal
    @GopinathanKallikkal 2 месяца назад +291

    ഇവന്മാരുടെ ഒരു സിനിമയും ആരും കാണരുത്

    • @sindhureghu6246
      @sindhureghu6246 2 месяца назад +2

      Aaru kanathirikyum,,,

    • @muhsinasameer4241
      @muhsinasameer4241 2 месяца назад +3

      Enta ജീവിതത്തിൽ ഞാന്‍ ആദ്യമായും അവസാനമായും kanda movies കുരുക്ഷേത്ര anu😂😂

    • @lathikanagarajan7896
      @lathikanagarajan7896 2 месяца назад +2

      Athe ellarum choreem kuthi veettil irikatte....kure aarmadichathalle😅

    • @Iamjijo7
      @Iamjijo7 2 месяца назад +1

      ആരും കണ്ടില്ലെങ്കിൽ...... ഫാൻസ് കാർ വീണ്ടും വീണ്ടും കണ്ട് വിജയിപ്പിക്കും........ അതാ മലയാള സിനിമയുടെ ഗതികേടും താരങ്ങളുടെ ഭാഗ്യവും

    • @allinair4613
      @allinair4613 2 месяца назад

      മമ്മൂക്കയുടെ സിനിമ മാത്രമേ കാണൂ ❤❤

  • @bijumol2081
    @bijumol2081 2 месяца назад +241

    മോഹൻലാലിനെ കുറിച്ച് കേട്ടപ്പോൾ ഞെട്ടൽ ഒന്നുമുണ്ടായില്ല ഇത് കുറെ കേട്ടിട്ടുള്ളതല്ലേ പക്ഷേ മാന്യന്മാർ എന്ന് നടിച്ച് വരെ കുറിച്ച് കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത പേരുകൾ

    • @sumangaliauditorium1154
      @sumangaliauditorium1154 2 месяца назад +4

      We belong toa State where sexual exploitation cases amongst party carders are disposed off by Party Courts and Party leaders. Nobody make any hue and cry and include them also in this category and bring them before law. Will that succeed, the answer is an emphatic NO.

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 2 месяца назад +21

      മാമുകോയ 🙏🙏അയ്യോ.. അയ്യേ...😂😂👿👿

    • @RajendranKalathil
      @RajendranKalathil 2 месяца назад +12

      കുടുംബത്തു കയറ്റാൻ പറ്റാത്തവരോ ഇവർ.

    • @vanajakumaran715
      @vanajakumaran715 2 месяца назад +3

      പണ്ട് രാജാക്കന്മർക് കൊട്ടാരം നർത്കിമാർ രാജാവിനെ സാറ്റിസ്‌ഫീ ചെയ്യാനുള്ളവരാണ് നർത്തകിമാര്ക് അത് angeekaramanu

    • @iloveindia1076
      @iloveindia1076 2 месяца назад +1

      മോഹൻ ലാൽ, ഷിബു ബേബി ജോൺ കമ്പനി ആണ്‌

  • @jayaprakash3481
    @jayaprakash3481 2 месяца назад +398

    കേരള ജനതയെ പറ്റിക്കാൻ ഭരണ നേതൃത്വത്തിന് നല്ലത് പോലെ അറിയാം. കാഫിർ വിവാദത്തിൽ നിന്നും വയനാട് ദുരിതാശ്വാസ നിധിയുടെ ശ്രദ്ധയിൽ നിന്നും ജനങ്ങളെ വളരെ തന്ത്രപൂർവ്വം മാറ്റി.
    ജനം ആരായി ???????.

    • @shineshine4616
      @shineshine4616 2 месяца назад +6

      നീ പണ്ടേ അതാണല്ലോ അത് കൊണ്ട് കൊഴപ്പമില്ല

    • @vnmathew
      @vnmathew 2 месяца назад +12

      Very ture, pura kathumbol alle pinarayikku vazha vettan pattu 😅😅

    • @ramachandranp8965
      @ramachandranp8965 2 месяца назад +5

      Curect

    • @jayakrishnannair6256
      @jayakrishnannair6256 2 месяца назад +6

      മാസപടി വീണ്ടും പൊങ്ങി 😃😃

    • @abdulkadher9665
      @abdulkadher9665 2 месяца назад

      ​@@shineshine4616ooloooooooooiooooooooi

  • @jollysunny9975
    @jollysunny9975 2 месяца назад +105

    ഈസിനിമ നടൻ മാരെയും നടി കളെയും ആരാധിക്കുന്നവരോട് അന്നും ഇന്നും പുച്ഛം മാത്രം.. എന്റെ പ്രിയപെട്ടവരെ.. വെറുത്തു പോയി

    • @sujalapk3682
      @sujalapk3682 2 месяца назад +2

      സത്യം, ഇവന്മാരുടെ ഒന്നും സിനിമ കാണുകയോ, ഒന്നിനെയും പരസ്യ ത്തിനും വിളിക്കരുത്, അതുപോലെ സീരിയലുകളും, തരികിടകൾ

    • @sunshineshining4167
      @sunshineshining4167 2 месяца назад

      Correct

    • @MuhammadRamsheed-p6w
      @MuhammadRamsheed-p6w 2 месяца назад

      Only one and only football Messi , cr7, mbappe,neymar, Halland , etc stars football no 1 show in the world , worst show in the world Cinema and stars

    • @jameemajohn8095
      @jameemajohn8095 2 месяца назад

      Enikkum

    • @rohitps2683
      @rohitps2683 2 месяца назад +1

      ​@@MuhammadRamsheed-p6wblind devotion itself is danger bro.Neymarde swabhavam okke ellarkkum ariyan.😂

  • @alfamariyaglory6258
    @alfamariyaglory6258 2 месяца назад +153

    ഇവന്മാർക്ക് കൊടുത്ത എല്ലാ അംഗീകാരങ്ങളും തിരിച്ചു വാങ്ങണം

    • @user-xx7hw2wg3i
      @user-xx7hw2wg3i 2 месяца назад +1

      Correct

    • @cyrilthomasthomas6714
      @cyrilthomasthomas6714 2 месяца назад +11

      : ഇവന് കേണൽ പദവി എന്ത് മറ്റതിനാ കൊടുത്തത്.

    • @BeenaNC
      @BeenaNC 2 месяца назад +2

      Correct 💯

    • @josemannapuzha9639
      @josemannapuzha9639 2 месяца назад +1

      എന്തിനാണീ അംഗീകാരം കൊടുക്കുന്നതു് മററ് എന്തെല്ലാം പണി ആരെല്ലാം ചെയ്യുന്നു തൂമ്പാപണി മുതൽ റോക്കറ്റു നിർമാണം.വരെ അവർക്കാക്കെ എന്തഗീകാരം പിന്നെന്തിനാണിവർക്കു കൊടുക്കുന്നതു്

    • @sreepriya878
      @sreepriya878 2 месяца назад

      എന്നിട് നിനക്ക് തരാം എന്തെ

  • @rajinair9240
    @rajinair9240 2 месяца назад +45

    ഈ കിഴവ൯മമാ൪ മകളുടെ പ്രായമുള്ള കുട്ടി കളു൭ട കൂ൭ട അഭിനയികുപോൾ എത നീരസ൦ ഉ൯ടാകു൬ു

    • @sreepriya878
      @sreepriya878 2 месяца назад

      ആഹാ എന്നിട്ട് എന്നിട്ട്

  • @marykuttyabraham4833
    @marykuttyabraham4833 2 месяца назад +60

    😜😜😜🤑🤑🤑😝😝😝ശർദിക്കാൻ വരുന്നു പേര് കേൾക്കുമ്പോൾ തന്നെ.. ഒരു മുഴം കയർ എടുക്കട്ടെ 😘😘😘

    • @ZiyanSaga
      @ZiyanSaga 2 месяца назад +1

      എന്നതിന, ശർധിക്കാണണോ

    • @vntimes5560
      @vntimes5560 2 месяца назад

      എൻ്റെ കുണ്ണ കേറിയത് കാര്യമായോ ? നീയിപ്പോ ഗർഭിണിയായോ??

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 месяца назад +167

    ഇവൻ മമ്മട്ടി ഇനി 17 ആക്കണ്ട 18 കാരിയെ പിടിക്കട്ട് പക്ഷേ .. വിറ.. യ്ക്കരുത് തൊലി വരെ ചുളുങ്ങി വികൃതമായി മേക്കപ്പ് ഇല്ലാതെ♥️♥️🥰

    • @mhdbava3409
      @mhdbava3409 2 месяца назад +6

      അഛനോടും കൂടി പറ

    • @amalrajpc2876
      @amalrajpc2876 2 месяца назад

      അതിന് നീ വാപ്പയെന്നല്ലേ വിളിക്കണത്​@@mhdbava3409

    • @bharatmatha1877
      @bharatmatha1877 2 месяца назад +23

      ​@@mhdbava3409Mammooty enna bloody fraud ...super fraud kallan

    • @shineshine4616
      @shineshine4616 2 месяца назад

      ​@@bharatmatha1877 എന്തുപറ്റി കുണ്ടിക്കടിച്ചോ

    • @AnilKumar-sj1pi
      @AnilKumar-sj1pi 2 месяца назад

      ​@@mhdbava3409മമ്മൂഞ്ഞിന്റെ യാണോ😄

  • @RajanVarghese-d5g
    @RajanVarghese-d5g 2 месяца назад +80

    സിനിമയും, സീരിയലും നല്ലവരായ മലയാളികൾ ബഹിഷ്‌കരിക്കണം. കഴിഞ്ഞ കുറെ വർഷങ്ങളായി സമൂഹത്തെ ഉന്നമനത്തിലേക്ക് നയിക്കുന്ന മെസ്സേജുകൾ ഒന്നും തന്നെ ഇല്ല എന്നുള്ളതാണ് സത്യം.

  • @Pramod-d1q
    @Pramod-d1q 2 месяца назад +53

    ധൈര്യമായി മുന്നോട്ട് പോകണം നന്ദ ട്ടാ...... ഞങ്ങൾ കൂടെ ഉണ്ട്🎉🎉❤❤👍👍👍🙏🙏🙏

  • @sivanpk4119
    @sivanpk4119 2 месяца назад +97

    അതൊക്കെ " സത്യൻ മാഷ് "മരിക്കുന്നത് വരെ ഒരു ചീത്ത പേരും കേൾപ്പിക്കാത്ത ഒരേ ഒരു മഹാനടൻ ..... ജീവിതത്തിലും അതേ പാത പിന്തുടർന്ന നല്ലമനുഷ്യൻ..... സത്യൻ മാഷ് മാത്രം !!❤❤❤

    • @vasanthakumari1070
      @vasanthakumari1070 2 месяца назад +4

      Nazeero

    • @ameyaanu6548
      @ameyaanu6548 2 месяца назад +7

      അയാൾ അത്ര ക്ലീൻ അല്ല

    • @nila6767
      @nila6767 2 месяца назад +7

      Madhu good aanu

    • @nila6767
      @nila6767 2 месяца назад +7

      Nazeer Sheela.....nazir vijayasree...famous

    • @axandithraanto
      @axandithraanto 2 месяца назад +5

      ഉറപ്പുണ്ടോ?

  • @sunithathampi36
    @sunithathampi36 2 месяца назад +62

    മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കാൻ പോയത് കാരണം ഇപ്പം അവരുടെ കുടുംബജീവിതം നശിച്ചു കണക്കായി പോയി ഇത് ആവശ്യമായിപ്പോയി കുടുംബത്തെ കലഹം ഉണ്ടാവട്ടെ മറ്റുള്ളവരെ നശിപ്പിക്കാൻ നോക്കിയതല്ലേ

  • @fizalfaisal8112
    @fizalfaisal8112 2 месяца назад +153

    സത്യമാണ് നിങ്ങൾ പറയുന്നത്.... ഇതുപോലെയുള്ള മാധ്യമ പ്രവർത്തകർ സൂക്ഷിക്കണം

    • @shineshine4616
      @shineshine4616 2 месяца назад +2

      സത്യമാണെന്ന് എങ്ങനെ അറിയാം കണ്ടിട്ടുണ്ടോ നിങ്ങൾ.. 🤔

    • @vinodalppara6596
      @vinodalppara6596 2 месяца назад +7

      ​@@shineshine4616നിങ്ങൾ ഈ നാട്ടിലല്ലേ ജീവിക്കുന്നത്😄😄

    • @sandhyas1292
      @sandhyas1292 2 месяца назад +3

      ദിലീപ് നെ വെളുപ്പിക്കാൻ നടക്കുന്ന ഇയാൾ സത്യസന്ദൻ 🤣🤣. എടോ ദിലീപ് നെ പെടുത്തിയിട്ട് സുഖിക്കാൻ അയാൾ ആരെയും അനുവദിക്കില്ല. സിനിമ ലോകത്തെ ഏറ്റവും വലിയ വിഷത്തെ വെളുപ്പിക്കാൻ നടക്കുന്നു 😂

    • @krishiBhoomiyilPalakkad
      @krishiBhoomiyilPalakkad 2 месяца назад

      Beeshaniyano.

    • @ashrafalitc5383
      @ashrafalitc5383 2 месяца назад

      Rubbish ...just to tarnish the images of two great legends of indian cinema

  • @ushadevi220
    @ushadevi220 2 месяца назад +173

    ഇവർക്ക് വിഗ്ഗ് ഇല്ലാതെ
    അഭിനയിയാക്കാൻ
    തയ്യാറൊണ്ടൊ
    എന്ന് ചോദിക്കു

    • @praveenkumar-nt9zg
      @praveenkumar-nt9zg 2 месяца назад +1

      uumfiiii

    • @aliaja8028
      @aliaja8028 2 месяца назад

      😂😂ആ പഷ്ട്

    • @PMAL-u9r
      @PMAL-u9r 2 месяца назад +1

      Orikkalum abinayikkilla.. oldies... Enthina makkale ivarey pokki pidichu nadakkunnathu.. 😠😠😠😠😠😠

    • @supremegalaxy7998
      @supremegalaxy7998 2 месяца назад

      😂😂hahaha

    • @mohandaspalamoottle2903
      @mohandaspalamoottle2903 2 месяца назад

      👍👍🤣🤣🤣

  • @pmpmp570
    @pmpmp570 2 месяца назад +72

    എന്താലെ ഇവരുടെയൊക്കെ ഓരോ സിനിമ ഇറങ്ങുമ്പോഴും പാലാഭിഷേകവും നെയഭിഷേകവുമൊക്കെ ചെയുന്ന ഫാൻസ്കാരുടെ അവസ്ഥ ഓർക്കുമ്പോ ചിരിചിരി വരുന്നു 😁

    • @Velayudhan-y6o
      @Velayudhan-y6o 2 месяца назад +3

      ചിരി അല്ല അട്ടഹാസം 😊

    • @Johnnyjohn-u8n
      @Johnnyjohn-u8n 2 месяца назад +5

      പാലും നെയ്യും അഭിഷേകം😅 അത് അവൻമാര് തന്നെ കാശുമുടക്കി ഫാൻസ് ഗുണ്ടകളെ കൊണ്ട് ചെയ്യിക്കുന്നത😅 നാട്ടുകാര് അഭിഷേകം ചെയ്യാൻ ഇറങ്ങിയാൽ അത്🔥ട്ടം കൊണ്ടേ അഭിഷേകം ചെയ്യു

    • @coconutpunch123
      @coconutpunch123 2 месяца назад +2

      മമ്മൂട്ടി ക്ക് ഫാൻസിനെ പട്ടി വിലയാണ്. പക്ഷെ girl fans നെ വലിയ ഇഷ്ടമാണ്

  • @RajyasnehiUm
    @RajyasnehiUm 2 месяца назад +127

    കാഫിർ വിവാദം 😄.. പാർട്ടി രക്ഷപെട്ടു 😄

    • @ABDU-xl4yn
      @ABDU-xl4yn 2 месяца назад +10

      ഈ ഈ പ്രശ്നങ്ങൾ കൊണ്ട് ഏറ്റവും ലാഭം കിട്ടിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ഏറ്റവും വലിയ വിവാദങ്ങൾ ഷൈലജ പ്രശ്നങ്ങൾ, കാഫിർ പ്രശ്നങ്ങൾ എല്ലാം മാഞ്ഞുപോയി😂

    • @rasheedrifak5896
      @rasheedrifak5896 2 месяца назад +2

      സത്യം 👍

    • @ramesandamodaran605
      @ramesandamodaran605 2 месяца назад +3

      ഇത് കാഫിറിനെ cover ചെയ്യാൻ ഉള്ള ഒരു trick, ഇതും ഒരു ആണു ബോംബ് തന്നെ

    • @sojialexander4434
      @sojialexander4434 2 месяца назад +1

      മുല്ലപ്പെരിയാർ മുങ്ങി

    • @kevindroys
      @kevindroys 2 месяца назад

      രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവും സ്ത്രീ പീഡനം ബിജെപി യിൽ റിപ്പോർട്ട്‌ വന്നു

  • @ShajiMC-bc8uj
    @ShajiMC-bc8uj 2 месяца назад +149

    മലയാളത്തിൽ വിശ്വസിക്കാൻ കൊള്ളാവുന്ന നടികൾ ഷക്കീല രേഷ്മ സിന്ധു സജിനി മറിയം

    • @wolfgamingwg47
      @wolfgamingwg47 2 месяца назад +3

      😂😂

    • @BindhuKrishna-c3k
      @BindhuKrishna-c3k 2 месяца назад +2

      😅😅😅

    • @zainudeen9059
      @zainudeen9059 2 месяца назад +1

      😂😂😂

    • @sajijoseph2792
      @sajijoseph2792 2 месяца назад +2

      ഇവരുടെ ഫാൻ ആണെന്ന് എനിക്ക് മനസ്സിലായി... നിങ്ങൾക്ക് ഒരു 50 വയസ്സിന് അടുത്ത് പ്രായമുണ്ടാകും അല്ലേ

    • @ajmalmon3997
      @ajmalmon3997 2 месяца назад +1

      😂😂😂😂

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 2 месяца назад +9

    സുകുമാരിയുടെ വീട്ടിലായിരുന്നു മോഹൻലാൽ പ്രിയദർശൻ ലിസി സമാഗമം താങ്കൾ പറഞ്ഞത് 100% ശരിയാണ്

  • @monichanbaby6582
    @monichanbaby6582 2 месяца назад +236

    ഇ കടൽ കിഴവ മാരുടെ പടങ്ങൾ ആരും കാണരുത്

    • @RajasekharanNairG
      @RajasekharanNairG 2 месяца назад +3

      👌

    • @roy2060
      @roy2060 2 месяца назад +1

      മുതുകഴപ്പുള്ള മുതുക്ക താരാരാജാക്കന്മാർ

    • @creazystar1754
      @creazystar1754 2 месяца назад

      Ok

  • @samjoseph768
    @samjoseph768 2 месяца назад +54

    ഇവിടെ ഹേമ കമ്മീഷൻ എന്നും പറഞ്ഞിരുന്നോ...അവിടെ ദുരിതാശ്വാസം...വല്ല വഴിക്കും പോകും ശ്രദ്ധിക്ക അംബാനെ.....

    • @ajeeshmalappuram9351
      @ajeeshmalappuram9351 2 месяца назад +1

      അതൊക്കെ എപ്പോഴോ പോയി 😂😂

  • @Chank3113
    @Chank3113 2 месяца назад +62

    ഞാന്‍ സിനിമ തീയറ്ററില്‍ പോകല്‍ നിര്‍ത്തിയിട്ട് വര്‍ഷങ്ങള്‍ ആയി.
    ഇതിനിടെ ആകെ കുട്ടികള്‍ക്ക് വേണ്ടി പുലി മുരുകന്‍ പോയി കണ്ടു. പിന്നെ ഇതുവരെ ഇല്ല.
    പിന്നെ ഇവന്റെയൊന്നും fan അല്ലായിരുന്നു ഒരു കാലത്തും. ഇവന്റെ ഒക്കെ കഥകള്‍ ചെറുപ്പം മുതല്‍ കേള്‍ക്കുന്നു. പല കൂട്ടുകാരിലൂടെ (cine. working friends). പക്ഷേ പലതും digest ആയിരുന്നില്ല. പക്ഷെ .......ഹൊ......

  • @SleehakuttyMariyaktty
    @SleehakuttyMariyaktty 2 месяца назад +236

    ശ്രീ. നന്ദകുമാർ സാർ താങ്കൾ വളരെ സത്യസന്ധമായ വാർത്തകൾ പുറത്തെ വിടുന്നതിൽ അഭിമാനമുണ്ട്.

    • @roy2060
      @roy2060 2 месяца назад +1

      മുതുകഴപ്പുള്ള മുതുക്ക താരാരാജാക്കന്മാർ

    • @roy2060
      @roy2060 2 месяца назад +1

      മുതുകഴപ്പുള്ള മുതുക്കതാ രരാജാക്കന്മാർ

    • @vinodng44
      @vinodng44 2 месяца назад +8

      ഇയ്യാൾ അത്ര ശുദ്ധൻ ഒന്നും അല്ല... ആരെങ്കിലും വന്നു ഇവന്റെ അണ്ണാക്കിൽ നോട്ടിൻ കെട്ട് വച്ചു കൊടുത്താൽ ഉടനെ ഈ എപ്പിസോഡ് നിർത്തും 😄🤭

    • @Sinchangaiming.S
      @Sinchangaiming.S 2 месяца назад +1

      ​@@vinodng44അതു വളരെ ശരിയാണ് മറ്റുള്ളവരെയൊക്കെ കുറ്റം പറഞ്ഞു നടക്കുന്നവൻ അവരെക്കളുമൊക്കെ എത്രയോ വലിയ കള്ളനായിരിക്കും

    • @AsA-fq6oe
      @AsA-fq6oe 2 месяца назад

      😂

  • @AnoopKumar-ot4ve
    @AnoopKumar-ot4ve 2 месяца назад +77

    പണ്ട് കാവ്യാമാധവൻ കല്യാണം.കഴിക്കുന്നതിനു മുൻപ് ലേക് ഷോർ ഹോസ്പിറ്റലിൽ അബോർട്ട് ചെയ്യാൻ പർദ്ദ ധരിച്ച് അവിടെ പോയ കാര്യം അവിടത്തെ ഒരു നേഴ്സ് പറഞ്ഞതായി ഓർക്കുന്നു

    • @അണ്ടിക്കണ്ണൻ
      @അണ്ടിക്കണ്ണൻ 2 месяца назад +18

      പിന്നെ നയൻസിന്റെ ഗർഭം അല്ലേ അലസിപ്പിച്ചത്. കോട്ടയത്തെ ഹോസ്പിറ്റലിൽ. ലാലപ്പന്ന് വേണ്ടി

    • @aj.aj.6233
      @aj.aj.6233 2 месяца назад

      ​@@അണ്ടിക്കണ്ണൻNinte thallayude garbham alasippichathum angerku vendi aayirunnu

    • @സത്യധാര
      @സത്യധാര 2 месяца назад +10

      അതെ, ദിലീപിന്റെ കുട്ടിയെ ഗർഭത്തിൽ കൊന്നിട്ടാണ് ആ പാവം കുവൈത്തുകാരനെ കാവ്യ കല്യാണം കഴിച്ചത്.

    • @aadhi7903
      @aadhi7903 2 месяца назад +3

      Hooo aparam....😮nthu manushyara llae...adyam evattakalde purake nadakkunathu nirthanam

    • @sreekanthsreejith6280
      @sreekanthsreejith6280 2 месяца назад +3

      Nattu rajav filim time ayirunnu athu​@@അണ്ടിക്കണ്ണൻ

  • @binimolthomas8240
    @binimolthomas8240 2 месяца назад +45

    മോഹൻലാലും മമ്മൂട്ടിയും ഒന്ന് സ്പർശിച്ചാൽ ദൈവം തമ്പുരാൻ സ്പർശിച്ച അനുഭൂതി യാണ്‌ പല സ്ത്രീകൾക്കും. ഒന്ന് ഹംഗ് ചെയ്താൽ ഹോ എല്ലാവർക്കും എന്തൊരനുഭവം ആണ് 🙏🏼

  • @JasnaBiju-rt9hg
    @JasnaBiju-rt9hg 2 месяца назад +65

    ഇയാളുടെ ധൈര്യം അപാരം തന്നെ.. സൂപ്പർ സ്റ്റാർ പദവി കിട്ടിയപ്പോ എന്തും ആകാമെന്ന് ആയി

  • @Pilotinroad
    @Pilotinroad 2 месяца назад +10

    മമ്മുക്ക ആയിരിക്കും പോക്സേയിൽപ്പെടുക,😂

  • @Neelakurinji161
    @Neelakurinji161 2 месяца назад +112

    മമ്മുട്ടിയുടെ ഭാര്യയുടെ ഒരു അവസ്ഥ 😭😭പെണ്ണുപിടിയൻ മമ്മുക്ക ആണല്ലോ ഇത്രയും കാലം കൂടെ കിടന്നത്, ശപിക്കപ്പെട്ട ജന്മം ആയല്ലോ താത്തയുടേത് 😭 ചേച്ചിക്ക് എയ്ഡ്‌സ് വരാതെ നോക്കണേ അല്ലാഹ്, അയാളുടെ മകൾ ഇനി അയാളെ വാപ്പ എന്ന് വിളിക്കാൻ അറയ്ക്കും , മനക്കേടായില്ലേ?പെണ്ണുപിടിയൻ 😂

    • @santhigopan9596
      @santhigopan9596 2 месяца назад +13

      പെണ്ണുങ്ങൾക്ക് പണം മതി ഇവനെല്ലാം എവിടെ പോയ് കിടന്നാലും അവളുമാർക്ക് ഒരു പ്രശ്നവുമില്ല😂

    • @jamesjames9746
      @jamesjames9746 2 месяца назад

      താങ്കളുടെ വീട്ടിൽ അങ്ങനെ ആണേൽ എല്ലാവരും എയ്ഡ്‌സ് രോഗികൾ ആണോ

    • @Nepolian164
      @Nepolian164 2 месяца назад

      Ninte thantha vallavareyum oombiyittundo enn poyi nokkeda chaanakame... Shaaghayil kuninju kotthatthil adichitt aayirikkum 😂😂😂

    • @JWAL-jwal
      @JWAL-jwal 2 месяца назад +6

      ​@@santhigopan9596,*അങ്ങനെയല്ല ബ്രോ. അവർക്ക് വേറെ നിവൃത്തിയില്ല സഹിക്കുകയല്ലാതെ*

    • @stylesofindia5859
      @stylesofindia5859 2 месяца назад +9

      മമ്മൂട്ടിയെ കുറിച്ച് സിനിമ ഫീൽഡിലെ ഒരു ഫ്രണ്ട് വർഷങ്ങൾക്ക് മുൻപ് പലതും പറഞ്ഞിട്ടുണ്ട് എന്നാൽ അന്ന് ഞാനത് വിശ്വസിച്ചിരുന്നില്ല

  • @ullaskk8489
    @ullaskk8489 2 месяца назад +42

    ഒരുകാലത്തു nadiyamoidhu സുഹാസിനി സുമലത ഇവർ ഇല്ലേൽ മമ്മൂട്ടി അഭിനയിക്കൂല

  • @thali-myworld5578
    @thali-myworld5578 2 месяца назад +195

    എല്ലാ മലയാളികളോടും ഞാൻ അഭ്യർത്ഥിക്കുന്നു, ദയവായി മലയാളം സിനിമകൾ കാണരുത്. നമ്മൾ കാരണം ഈ ദുഷ്ടന്മാർ താരങ്ങളായി. മോഹൻലാൽ മോശമാണെന്ന് എല്ലാവരും പറയുന്നു, എന്നാൽ മമ്മൂട്ടി മോഹൻലാലിനേക്കാൾ മോശമാണ്. അവൻ പല നടിമാരെയും ഉപയോഗിക്കുന്നു, ചില നടികൾ അവൻ കാരണം ജനപ്രിയരായി. ഇത് സിനിമാ മേഖലയിൽ കൂടുതൽ പ്രസിദ്ധമാണ്. ഒരു പ്രശസ്ത ക്യാമറാമാൻ്റെ അസിസ്റ്റൻ്റായി പ്രവർത്തിക്കുന്ന എൻ്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു, മമ്മൂട്ടിക്ക് ക്രിസ്ത്യൻ പെൺകുട്ടികളെ ഇഷ്ടമാണ്. അവൻ അവരെ പ്രോത്സാഹിപ്പിക്കുന്നു. പ്രത്യേകിച്ച് ഗോപിക, റീനു മാത്യൂസ്, ജ്വല്ലറി വിവാഹം തുടങ്ങിയവ. എന്നാൽ സിനിമയിലേക്ക് വരാൻ ആഗ്രഹിക്കുന്ന മുസ്ലീം സ്ത്രീകളെ അയാൾ തടയുകയാണ്. മലയാളം ഇൻഡസ്ട്രിയിൽ ഇവരുടെ സാന്നിധ്യം മമ്മൂട്ടിക്ക് ഇഷ്ടമല്ല. ഒരു നമ്പർ വൺ സുഡാപ്പിയാണ് മമ്മൂട്ടി. പക്ഷേ പറഞ്ഞു വരുമ്പോൾ മോഹൻലാലാണ് ചീത്ത. സിനിമാ മേഖലയിലെ ആരെയെങ്കിലും നിങ്ങൾക്ക് വ്യക്തിപരമായി അറിയാമെങ്കിൽ അവരോട് മമ്മൂട്ടിയെക്കുറിച്ച് ചോദിക്കൂ...
    ദയവായി മലയാള സിനിമ ബഹിഷ്‌കരിക്കുക. നമ്മൾ കാരണം അവർ അഭിനേതാക്കളായി. പക്ഷേ അവർ നമ്മുടെ സഹോദരിമാരെ ദുരുപയോഗം ചെയ്യുന്നു. അവരെ പ്രോത്സാഹിപ്പിക്കരുത്.

    • @ShajiAaa-y6t
      @ShajiAaa-y6t 2 месяца назад +3

      ഞാനും കാണും താനും കാണും. താൻ തന്റെ കാര്യം നോക്കിയാൽ മതി

    • @ShajiAaa-y6t
      @ShajiAaa-y6t 2 месяца назад +5

      രാജൻ ഫിലിപ്പ് എന്ന മീഡിയ പ്രവർത്തകൻ പറഞ്ഞത് മമ്മൂട്ടിക്ക് ഇഷ്ടം പ്രസവിച്ച മുസ്ലിം സ്ത്രീകളെ ആണെന്ന്. ഏതാണ് വിഷ്വസിക്കേണ്ടത് 🤔

    • @Mmmmmmm-w7l
      @Mmmmmmm-w7l 2 месяца назад +15

      മമ്മതിന്റെ 😂😂അതേ സ്വഭാവം അതേ പേരും😂😂😂

    • @cyrilthomasthomas6714
      @cyrilthomasthomas6714 2 месяца назад +1

      Ys Bro ഞാൻ 24 Yers കണ്ടിട്ടില്ല

    • @Dong_Hwa23
      @Dong_Hwa23 2 месяца назад

      ക്രിസ്ത്യൻ പെൺകുട്ടികളെ കാക്കമാർക് ഇഷ്ടമായിട്ടല്ല, അവർക്ക് ക്രിസ്ത്യൻ പെൺകുട്ടികളെ പിഴപ്പിച്ചാൽ സ്വർഗം കിട്ടും. അതാണ്. (ദുബായ് ഷെയ്ഖ് എത്ര യൂറോപ്യൻ സ്ത്രീകളെ ഉപയോഗിച്ചിരിക്കുന്നു എന്നറിയാൻ താല്പര്യം ഉണ്ടെങ്കിൽ അദ്ദേഹത്തെ പറ്റിയുള്ള വാർത്തകൾ കാണുക ) അപ്പോൾ കാര്യം വ്യഖ്‌തമാകും.

  • @dominicjohn7561
    @dominicjohn7561 2 месяца назад +52

    കാരാവാൻ നിരോധിക്കണം.
    അതിൽ നടക്കുന്നത്
    എന്തെന്ന് എല്ലാവർക്കും മനസിലായല്ലോ.

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 2 месяца назад +27

    ഇവനെയൊക്കെ സ്റ്റാറായി കാണുന്നവർ പുനർ ചിന്തനം നടത്തണം.

  • @SarcasmBot
    @SarcasmBot 2 месяца назад +52

    കണ്ടുപ്പിടിച്ച് കളഞ്ഞല്ലോ.. അണ്ണൻ ഒര് കില്ലാഡി തന്നെ..!! 😎

  • @vargheseao4058
    @vargheseao4058 2 месяца назад +40

    ഈ പൊട്ടൻകളി അവസാനിപ്പിച്ചാൽ നാട് രക്ഷപ്പെടും അടി ഇടി വെടി ലഹരി ഇതല്ലാതെ എന്താ ഇപ്പോ സിനിമേലൊള്ള ത്

  • @enteamerica3512
    @enteamerica3512 2 месяца назад +54

    സൂപ്പർ സ്റ്റാറുകൾ മുഴുവനും പകൽമാന്യന്മാരാകും രാത്രിയായാൽ എവിടെ മൂത്രക്കുഴി ഉണ്ടെന്ന് അന്വേഷിക്കലും - മമ്മട്ടിയും കോടാലിയും മൂത്രക്കുഴിയുടെ കിംഗ് ന്മാരാണു '

    • @supremegalaxy7998
      @supremegalaxy7998 2 месяца назад +1

      Hahaha

    • @seethak6109
      @seethak6109 2 месяца назад +6

      മോഹൻ ലാൽ വ്യക്തി പരമായ ഇതു പോലെ ഉള്ള കാര്യം മാറ്റി വെച്ചാൽ ആർക്കും കിട്ടാത്ത ഒരു അഭിനയ പാടവം മുപ്പര്ക്കു ഉണ്ട്.
      എന്തായാലും ഇതു ഒക്കെ തേഞ്ഞു മാ ഞ്ഞു പോകും എല്ലാവരും സിനിമ. കാണാനും പോകും.
      നടിക്ക്‌ നേരെ ഉണ്ടായ അക്രമത്തിന്ന് ശേഷം ഞാൻ ഇതുവരെ സിനിമ കാണാൻ പോയിട്ടു ഇല്ല.

    • @enteamerica3512
      @enteamerica3512 2 месяца назад

      @@seethak6109 ഞാനും പോയിട്ടില്ല

    • @stylesofindia5859
      @stylesofindia5859 2 месяца назад +4

      മൂത്രപ്പുര ഫാൻസ്
      പ്രസി. ലാൽ
      സെക്രട്ടറി മമ്മു

  • @ajayanpk9736
    @ajayanpk9736 2 месяца назад +12

    യഥാർത്ഥ രൂപം കാണിക്കാൻ തയ്യാറാല്ലാത്തവരുടെ യഥാർത്ഥ സ്വഭാവം പുറത്ത് വന്നു.

  • @reejav5519
    @reejav5519 2 месяца назад +40

    വയസ്സായി കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുവാ എല്ലാരും , ഇപ്പോഴാ കിഴവൻ മാരെ ക്കുറിച്ച് ഓരോന്നും ഉണ്ടാക്കുന്നത്

    • @daffodils5154
      @daffodils5154 2 месяца назад

      വയസ്സന്മാർക്ക് സെക്സിൽ താല്പര്യം കൂടുതൽ ആണ്‌

  • @prakashpr3199
    @prakashpr3199 2 месяца назад +140

    ഇപ്പോൾ ഇവരുടെ ഭാര്യമാർ എന്ത് പറയുന്നു!!!! കുടുംബക്കാർ എന്തുപറയുന്നു!!!!!!!

    • @Songs-i2m
      @Songs-i2m 2 месяца назад

      😷

    • @reny2797
      @reny2797 2 месяца назад +7

      ഞാനും അതാ ഓർത്തത്. ഇതൊക്കെ അങ്ങ് മങ്ങി പോകും

    • @jeynjose9115
      @jeynjose9115 2 месяца назад +2

      സത്യം.. 🙏🏻

    • @user-xx7hw2wg3i
      @user-xx7hw2wg3i 2 месяца назад

      😂

    • @booomer9999
      @booomer9999 2 месяца назад +7

      bahryammmar verey vazhikal nokkunnu ,,patti ,,poocha,driver ,servants 😀😀😀😀😀😀😀😀

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 месяца назад +29

    ഇവന്മാർ ജീവിതത്തിലും അഭിനയിക്കുകയായിരുന്നു. ഒരു വരവ കണ്ടാൽ ഉത്സവ രാജൻ പാമ്പാടി മുതൽ കടവൂർ ശിവരാജ് വരെ പിന്നിലാവും ഒര് ഒന് ഒന്നര വരവ് വെറിയന്മാർ ♥️♥️

  • @prathyush4039
    @prathyush4039 2 месяца назад +21

    താങ്കൾ സൂക്ഷിച്ച് നടന്നോ വമ്പന്മാർ എന്താ ചെയ്യാന്ന് പറയാൻ കഴിയില്ല🙄

  • @aadviklekshmi7241
    @aadviklekshmi7241 2 месяца назад +8

    ഹഹ..... ഹഹ 😄😄😄😂😂😂😅ഇതിന്റെ പുറകെ എല്ലാവരും ഇപ്പോൾ. ദുരിതാശ്വാസ ഫണ്ട്‌ കക്കാൻ പറ്റിയ സമയം ഹ ഹ ഹ...... പാവം വയനാട്ടിൽ വല്ലതും കിട്ടുമോ ആവോ...😅

  • @DinkiriVava
    @DinkiriVava 2 месяца назад +33

    Ufff... ഖേരളം കത്തും..!! 🔥

  • @SanthoshKumar-pt3uj
    @SanthoshKumar-pt3uj 2 месяца назад +9

    ഹേമ ഹേമ ഹേമ... പെൻഷൻ കിട്ടാതെ ഒരു KSRTC മുൻ ജീവനക്കാരൻ ആത്മഹത്യ ചെയ്തത് ആർക്കും ചർച്ച ചെയ്യേണ്ട...

  • @nazeerthoufi1193
    @nazeerthoufi1193 2 месяца назад +26

    കോഴിക്ക് വില കുറഞ്ഞു 83 രുപ ഉള്ളൂ 😂😂😂

    • @devanand5346
      @devanand5346 2 месяца назад

      Valare നല്ല karyam

    • @sollyjohny1277
      @sollyjohny1277 2 месяца назад

      പോ... ഞാൻ പറയാൻ വന്ന കാര്യം ആണ്.. 🤣🤣🤣

  • @Vks.149
    @Vks.149 2 месяца назад +84

    വെളുപ്പിക്കൽ തൊഴിലാളികൾ പണി തുടങ്ങി😂😂😂😂

  • @remanikp487
    @remanikp487 2 месяца назад +27

    കുറച്ചു നാൾ ചർച്ച ചെയ്യും അത്‌ kazഴിഞ്ഞു എല്ലാം കഴിയും

    • @torpidotorpido3081
      @torpidotorpido3081 2 месяца назад +2

      ഇല്ല, ഇത് കഴിയില്ല

  • @ADRIDWORLD
    @ADRIDWORLD 2 месяца назад +2

    മമ്മൂട്ടിയെ കുറിച്ച് കേട്ടിരിന്നു.... പക്ഷെ മമ്മൂട്ടി ആയത് കൊണ്ട് വിശ്വസിച്ചിരുന്നില്ല... മോഹൻ ലാൽ പിന്നെ പണ്ടേ..😂

  • @harivison7212
    @harivison7212 2 месяца назад +72

    ഇവരൊക്കെ ഈ പണി ചെയ്തു മിക്കവാറും രോഗികൾ ആവും അത് മറ്റുള്ളവരെ കൂടെ വലിയ രോഗി ആകും മൊത്തം ഇതൊക്കെ സ്റ്റോപ്പ്‌ ആക്കണം നിയമം നീതി വഴി ശിക്ഷ കൊടുക്കണം..

    • @annemary3723
      @annemary3723 2 месяца назад +2

      Ivarokke life enjoy cheytha varanu ഭാഗ്യവാന്‍മാര്‍

  • @mersonchristopher7804
    @mersonchristopher7804 2 месяца назад +21

    ഇവരെ വച്ചു കൊണ്ടിരിക്കുന്ന ഭർത്താവിനും, ഭാര്യമാർക്കും പണം മാത്രം മതി.' മുഖ്യമന്ത്രി രാഷ്ട്രീയത്തിലെ പ്രശ്നങ്ങൾക്ക് താൽകാലിക ആശ്വാസം.

    • @roy2060
      @roy2060 2 месяца назад +1

      ഇവന്മാരുടെ ഭാര്യമാരെ കളിക്കാൻ വേറെ കളിക്കാർ വരുമായിരിക്കും അതാണ് കുഴപ്പമൊന്നുമില്ലാതെ മുന്നോട്ട് പോകുന്നത്

  • @INDIAqt9ko3rx8e
    @INDIAqt9ko3rx8e 2 месяца назад +82

    മോഹൻലാൽ പെണ്ണുപിടിയൻ ആണ് അത് പണ്ടേ അറിയാം😂 പക്ഷേ മമ്മൂട്ടി ആട്ടിൻതോലിട്ട ചെന്നായ😮 ഇവർ നാടിനാപത്ത് ആണ് എത്രയോ കുഞ്ഞ് പെൺകുട്ടികളെ വഴിതെറ്റിച്ച ആൾക്കാരാണ്😢

    • @Salma-wd9bk
      @Salma-wd9bk 2 месяца назад

      Arijit parayuu ivarokke chance mutheledukunnu raiting😂

    • @stylesofindia5859
      @stylesofindia5859 2 месяца назад +1

      ഇത് വായിക്കുന്ന .
      സാമാനം പൊങ്ങാത്ത ലെ മുക്കാൽ മുക്ക 😢😢😢

    • @dhanyaknarayanan7192
      @dhanyaknarayanan7192 2 месяца назад

      Mammootty ye mohanlal fans pidichu idunu allathe anger illa idhil

    • @aj.aj.6233
      @aj.aj.6233 2 месяца назад

      Ninte thallayeyum pengaleyum ookkiyengil athu parasyamayi parayu😂avare namukku jailil idam

  • @345h-m2v
    @345h-m2v 2 месяца назад +86

    മോഹൻലാൽ ഹോട്ടലിൽ റൂം എടുക്കുമ്പോൾ മമ്മുട്ടി ഹോട്ടൽ മൊത്തം ബുക്ക്‌ ചെയ്യും

  • @sudeersudeer7972
    @sudeersudeer7972 2 месяца назад +37

    ഇവന്മാർ സ്വന്തം അമ്മയെയും പെങ്ങളെയും. അവരെ സ്വന്ധം പെൻമ്മകളെയും ഇതുപോലെ ചെയ്യാൻ മടിക്കില്ല... ഇവർക്ക് കാമം തീർക്കണം അത് ആരായാലും വേണ്ടില്ല

    • @sreepriya878
      @sreepriya878 2 месяца назад

      നിന്റെ അവിടെ അങ്ങനെ ആണോ

  • @ravindranp711
    @ravindranp711 2 месяца назад +11

    ഇതുപോലെ തന്നെ ആണ് മലയാളം സംഗീതലോകവും.. എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. ഒരു റിയാലിറ്റി ഷോയുടെ പേരും പറഞ്ഞു ഒരു മാന്യൻ എത്ര പെൺകുട്ടികളുടെ തോളിൽ ആണ് അവരുടെ സമ്മതമില്ലാതെ കൈ ഇടുന്നത്. കുറെ ഒക്കെ ആ ചങ്ങാതി സംസാരത്തിൽ കൂടെയും തന്റെ സ്വഭാവം അതാണെന്ന് തെളിയിക്കുകയും ചെയ്യുന്നു. ടീവിയിൽ കൂടെ എത്ര പരസ്യമായാണ് ഇവരൊക്കെ ഇത് ചെയ്യുന്നത്.. ഇതിനൊക്കെ ആരാണ് ഇവർക്ക് ലൈസൻസ് കൊടുത്തത്. ഇവർക്കൊക്കെ എന്തും ചെയ്യാമെന്നുള്ള വിചാരം ആണ്.. ഇന്നല്ലെങ്കിൽ നാളെ എല്ലാം വെളിച്ചത്തു വരും. അതിന് ഹേമ റിപ്പോർട്ട്‌ ഒരു തുടക്കമാകട്ടെ

  • @JayeshEm-pu1qx
    @JayeshEm-pu1qx 2 месяца назад +25

    കുറേ കാലം മുൻപേ പറഞ്ഞു കേട്ടിട്ടുണ്ട് കവിയൂർ പൊന്നമ്മയെ വരെ മോഹൻലാൽ കൂടെ കിടത്തി യിട്ട് ഉണ്ട് എന്ന്, മമ്മൂട്ടി ഡിങ്കോഡാൽഫിക്ക സിനിമയിൽ വരെ അഭിനയിച്ചിട്ട് ഉണ്ട്, മോഹൻലാൽ എവിടെ യെങ്കിലും ഉത്ഘാടനം ചെയ്യാൻ വരുമ്പോൾ കു‌ടെ ഏതെങ്കിലും ഒരു നായികയെ കൂടെ കൊണ്ട് വരും

  • @thankachanvj9432
    @thankachanvj9432 2 месяца назад +22

    ഇവരെ പുകഴ്ത്തി പാടാൻ കുറേ ഫാൻസുകാർ എന്തൊരു ലോകം.

  • @vijaykthl2325
    @vijaykthl2325 2 месяца назад +43

    75 വയസ്സുള്ള ഒരു കിളവൻ്റെ പടം ഉണ്ട :അതിൽ 75 വയസ്സുള്ള കിളവൻ ഒറ്റ ഇടിക്ക് ഏഴ് വില്ലന്മാർ ചാപ്സ് ആവുന്നു ശേഷം മരമണ്ടൻ മാർ അതുവഴി കണ്ട് കയ്യടിക്കുന്നു ആ സമയത്ത് ക്രിയേറ്റീവ് എന്തെല്ലാം ചെയ്യാൻ പറ്റും രാജ്യസ്നേഹം ചെയ്യാൻ പറ്റും ഇവനെയൊക്കെ വളർത്തുന്നത് നമ്മൾ തന്നെയാണ് ഇവനെയൊന്നും ഇനി വച്ചു വാഴിക്കാൻ പാടില്ല പുതിയ തലമുറ വരട്ടെ

  • @nidhincherian3031
    @nidhincherian3031 2 месяца назад +8

    മുഹമ്മദിനെ അനുകരിക്കുന്ന മമ്മൂട്ടി 🤧🤧

    • @geethap4404
      @geethap4404 2 месяца назад

      🕋😅Humm 🕌🤭🤭🤭🤭🤭🤣🤭🤣

  • @shibucharls2754
    @shibucharls2754 2 месяца назад +9

    ഇവരുടെ സംഘടനയുടെ പേര് അമ്മ എന്ന് മാറ്റി മാമ്മ എന്നാക്കണം...

  • @jineshscaria7112
    @jineshscaria7112 2 месяца назад +3

    Mohanlalinu kizhavimarode annu interst koyakku 8 to 15 yer old😂😂😂

  • @Snooyi111
    @Snooyi111 2 месяца назад +4

    ഇത്രയും ഒക്കെ സംഭവിച്ചിട്ടും കൈകൾ പരിശുദ്ധമാണെങ്കിൽ ഇവരൊക്കെ ധൈര്യത്തോടെ പ്രതികരിച്ചേനെ... ഇതിപ്പോ ആരുടെയും അനക്കം ഇല്ല 🤣

  • @Lonol1234
    @Lonol1234 2 месяца назад +9

    Need more videos👍🏻full support bro👍🏻👍🏻

  • @hamzaam4208
    @hamzaam4208 2 месяца назад +3

    മലയാളി തിയേറ്ററിൽ പോയി മലയാളം സിനിമ കണ്ട് ഇവന്മാരെ എനിയും കോടീശ്വരൻ മാർ ആക്കരുത്, 500 രൂപ വേതനം വാങ്ങുന്നവൻ 100,150, കൊടുത്തു സിനിമ കാണും സൂപ്പർ സ്റ്റാർമാർ കൊഴുത്തു തടിച്ചു ആര്മാതിക്കും, 12:53

  • @elizabethbenedict7296
    @elizabethbenedict7296 2 месяца назад +3

    All ladies in the film industry should be supported and empowered in this crucial time and they should come forward to defend these power groups,Be bold like sreedevi Mitra .we love you and respect you Mr jagadish.Thank you.

  • @latheeflathi9796
    @latheeflathi9796 2 месяца назад +13

    അടുത്ത് ഞാനൊരു സിനിമ നിർമ്മിക്കാൻ ഉദ്ദേശിക്കുകയാണ്.
    മലയാള സിനിമയിലെ കുട്ടേട്ടന്മാർ
    ഇതിൽ അഭിനയിക്കാൻ താല്പര്യമുള്ളവർ നേരിൽ ബന്ധപ്പെടുക.

  • @Mini-jy4os
    @Mini-jy4os 2 месяца назад +17

    സിനിമ മലയാളികൾ ബഹിഷ്കരിക്കുക തിയേറ്റർ ഇൽ പോകരുത്

    • @reghunadh.583
      @reghunadh.583 2 месяца назад

      😂പോടാ... ഇതുപറയുന്ന നീതന്നെ ആദ്യം പോകും...
      വാക്കിനുവ്യവസ്ഥയുണ്ടാകണം....?

  • @regipillai8840
    @regipillai8840 2 месяца назад +21

    Dont watch CINEMA & SERIAL , BOYCOT MEDIA

  • @brightsides9400
    @brightsides9400 2 месяца назад +25

    ഇത്തരം ലൈംഗിക ആഭാസമാരുടെ നിനിമകൾ ആരും കാണുകയില്ല എന്ന് ജനം തീരുമാനിച്ചാൽ അവർ വല്ല കൂലി പണിയെടുത്തു ജീവിക്കുന്നത് കാണാം.

    • @lathikanagarajan7896
      @lathikanagarajan7896 2 месяца назад

      Kodikal sampadichu koottiyittundu 7 thalamuraku ullathu ..

    • @brightsides9400
      @brightsides9400 2 месяца назад

      @@lathikanagarajan7896
      പ്രതികാരവും, ദുർന്നടപ്പും, കൊലപാതവും, പരസ്ത്രീ പുരുഷ ബന്ധവും, കുടുംബ ബന്ധങ്ങൾക്ക് വില കൽപ്പിക്കാത്തതുമായ
      സിനിമകളും, സീരിയകളും കൊണ്ട് നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും മെച്ചം ഉണ്ടായിട്ടുണ്ടോ?

  • @sadgamaya2168
    @sadgamaya2168 2 месяца назад +7

    സിനിമാ സംഘടനകൾ പിരിച്ചുവിടുക .. അല്ലെങ്കിൽ മെമ്പർഷിപ്പ് പരുപാടി എടുത്തുകളയണം.. മൂന്ന് ലക്ഷമൊക്കെയാണ് അമ്മയുടെ മെമ്പർഷിപ്പ് ഫീസ് എന്നു കേൾക്കുന്നു... ഫെഫ്ക ക്കും ഫീസുണ്ട് ഇതൊക്കെയുണ്ടെങ്കിൽ മാത്രമേ സിനിമയുടെ ലൊക്കേഷനിൽ കയറാൻ കഴിയൂ.. ഒരു സാധാരണക്കാരന് മൂന്നു ലക്ഷം കൊടുത്ത് അമ്മയുടെ കാർഡ് എടുക്കാൻ കഴിയുമോ. ചുരുക്കത്തിൽ പുതിയ ആരെയും അവിടേക്ക് കയറ്റരുത് അതു തന്നെ.. കുറെ കോക്കസുകളുടെ കയ്യിൽ മലയാള സിനിമ അകപ്പെട്ടു പോയീ..

  • @thomas249
    @thomas249 2 месяца назад +10

    ഇത്രയും നാൾ വാണരുളിയില്ലേ, ഇനിയുള്ള കാലം നാറിയരുളൂ സൂർത്തേ. പണവും സ്റ്റാർ പഥവിയുമുണ്ടായിരുന്നങ്കിൽ 99.99 %അളുകളുടെയും അവസ്ഥ ഇതൊക്കെ തന്നെ. എനിക്ക് പണവും തിളങ്ങാനുള്ള അവസരവും തരാതിരുന്ന ദൈവത്തിന് യേശുക്രസ്തുവിൻ്റെ നാമത്തിൽ നന്ദി.

  • @bijumanattunil1062
    @bijumanattunil1062 2 месяца назад +1

    മമ്മൂട്ടി ഐ വി ശശി എന്റെ ചെറുപ്പത്തിൽ മദ്രാസിൽ നിന്ന് എറണാകുളം വരെ എന്റെയും അച്ഛന്റെയും കൂടെ ഒരേ കമ്പാർമെന്റിൽ ഉണ്ടായിരുന്നു അച്ഛൻ റെയിൽവെയിൽ ആയിരുന്നു ജോലി അന്ന് പി ജി വിശ്വംഭരൻ വില്ലൻ ജോണി ഐ വി ശശി മമ്മൂട്ടി എല്ലാം കൂടി വെള്ളമടിച്ചു ബീഡി വലിച്ചു പാട്ടും പാടി അന്ന് ബഹളം ഞാൻ നേരിട്ടു കണ്ടത് ആണ് അന്ന് അതെ ട്രെയിനിൽ സുമ ലത ഗീത സീമ ചേച്ചി ഉണ്ടായിരുന്നു ഞാൻ എല്ലാരുടെയും ഓട്ടോ ഗ്രാഫ്യും വാങ്ങി അന്ന് 😜😜👍

  • @sivadasmk7675
    @sivadasmk7675 2 месяца назад +3

    🙏 അവസരം കിട്ടുമ്പോൾ കുറ്റം പറയുക..... ഇത്രയും കാലം എന്താ പരാതി കൊടുക്കാത്തത്

  • @premakumarivp906
    @premakumarivp906 2 месяца назад +24

    12:53 ഈ പറയുന്നത് സത്യമാണെങ്കിൽ ഇവരുടെ സിനിമ ബഹിഷ്‌ക്കരിക്കണം. പണക്കൊഴുപ്പുകൾ കാരണമാണല്ലോ ഇത്തരം വൃത്തികേടുകൾ കാണിക്കുന്നത്.

  • @SasiM-g7c
    @SasiM-g7c 2 месяца назад

    പണി കളഞ്ഞ് സമയം കഞ്ഞ് ഇവൻ മാരുടെ പടം കാണാൻ പോയതിൽ സ്വയം പഴി ക്കുന്നു🎉❤

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 месяца назад +100

    സുരേഷ് ജി അന്തസായിജീവിച്ച് പാവങ്ങൾക്ക് അത്താണി❤️❤️❤️

    • @ranijose6638
      @ranijose6638 2 месяца назад +11

      No,mamtha mohanumaayi prashnamundaaki radhika Kure vishamichatha.saahacharyam😢

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 месяца назад +6

      Mamathaye ookkiyatha😂😂

    • @shiyas9321
      @shiyas9321 2 месяца назад +9

      Mamtha Mohandas, Lanka film

    • @jineshscaria7112
      @jineshscaria7112 2 месяца назад +5

      That's gospie annu S G pakka decent annu Amma saghadanyil pollum ayal illa

    • @ajuaju8486
      @ajuaju8486 2 месяца назад

      😂

  • @jpanand45
    @jpanand45 2 месяца назад +1

    Mohanlal റിപ്പോർട്ട്‌ വന്നപ്പോഴേ ആശുപത്രിയിൽ

  • @abeesbs5339
    @abeesbs5339 2 месяца назад +14

    ഇന്ദ്രൻസ്❤

  • @prinscharles4817
    @prinscharles4817 2 месяца назад +2

    You are absolutely right 🎉👍👋😀

  • @JayeshEm-pu1qx
    @JayeshEm-pu1qx 2 месяца назад +29

    മോഹൻലാലിന്റെ ഭാര്യ എപ്പോഴും തെറ്റി പോകും, സിനിമയിൽ കണ്ണിൽ കണ്ട പെണ്ണുങ്ങളെ കെട്ടിപിടിച്ച് കിടന്നു എന്റെ അടുത്ത് വരേണ്ട എന്ന് പറഞ്ഞു ആണ് തെറ്റി പോകുന്നത്

    • @manojkumar-jr4wr
      @manojkumar-jr4wr 2 месяца назад +7

      താങ്കളുടെ ഭാര്യ പറയുന്ന പോലെ

    • @shineshine4616
      @shineshine4616 2 месяца назад +8

      എന്നിട്ട് താനാണോ തിരിച്ചു കൊണ്ട് വരാറ്.. 🤔

    • @B_lux
      @B_lux 2 месяца назад

      Miser, ath paranju nadannath avante wife alla, amma aayirunnu 😂 ​@@manojkumar-jr4wr

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 2 месяца назад +45

    മോകാൻ ലാലു മുൻപ് നുയൻ‌താര തുടക്കക്കാലത്തു കോണച്ചിട്ടുണ്ടെന്നു കേട്ടു 🤣🤣🤣

    • @udayabhanutp6101
      @udayabhanutp6101 2 месяца назад +3

      ആദ്യം മലയാളം എഴുതാൻ പഠിക്ക്

    • @venkimovies
      @venkimovies 2 месяца назад +1

      ആരാ നുയൻ താര

  • @Joannrose-q8p
    @Joannrose-q8p 2 месяца назад +44

    അല്ലേലും ഇവന്റെയൊക്കെ ഏതു സിനിമായാ ഇപ്പൊ വിജയിക്കുന്നത്...
    പ്രിത്വി, ടോവിനോ, ജയസൂര്യ,, ഒന്നും കാണാനേ ഇല്ലാ...

    • @345h-m2v
      @345h-m2v 2 месяца назад

      പ്രിത്വി കല്യാണ തലേദിവസം ഗീതു മോഹൻദാസിന്റെ കൂടെ ആയിരുന്നു. റൊമായുമായും വഴിവിട്ട ബന്ധം ഉണ്ടായിരുന്നു

  • @kenziperfumes6296
    @kenziperfumes6296 2 месяца назад +2

    ഇവന്മാർ നമ്മളെയെല്ലാം പറ്റിക്കുകയായിരുന്നു. മാന്യതയുടെ പര്യയങ്ങളായിട്ടാണ് ഇവർ അറിയപ്പെട്ടത്. ഇവർക്ക് അമാനുഷിക പരിവേഷം നൽകിയത് സിനിമ യുടെ ഉള്ള് അറിയാത്ത നമ്മൾ തന്നെയാണ്. തലേന്ന് രാത്രി പോലും മറ്റൊരാളോടൊപ്പം കിടന്നിട്ടാണ് ജീവൻ ത്യജിച്ചും ചാരിത്ര്യം സംരക്ഷിക്കുന്ന കഥാ പത്രങ്ങളെ ഇവർ അവതരിപ്പിക്കുന്നത് എന്നോർക്കുമ്പോൾ തന്നെ ലജ്ജ തോന്നുന്നു.... 🙏🙏🙏

  • @aakribabu7859
    @aakribabu7859 2 месяца назад +5

    ഇതിൽ ഈകമന്റ് ഇടുന്നവരെല്ലാം അതിലും വലിയ കോഴികളാണ്😂😂

  • @garudavishnu1445
    @garudavishnu1445 2 месяца назад +4

    എല്ലാവരും ഇതിനെതിരെ പ്രതികരിക്കണം ശക്തമായി... മീഡിയാസ് വിടരുത്... എല്ലാ നാറികളെയും പിടിക്കണം.. എല്ലാം നാട്ടുകാരാരിയട്ടെ.... നന്ദകുമാർ sir ന് എല്ലാവിധ ആശംസകളും നേരുന്നു...

  • @madhup3541
    @madhup3541 2 месяца назад +89

    മമ്മുട്ടി നമ്മുടെ മുഹമ്മദിൻ്റെ അനുയായി ആറ് വയസ്സു കരിയെ മതി

    • @jeynjose9115
      @jeynjose9115 2 месяца назад

      😂

    • @alvariety9244
      @alvariety9244 2 месяца назад +5

      അനുയായി അല്ല കുട്ടി
      മുഹമ്മദ് കുട്ടി എന്ന് ആണ് മമ്മൂട്ടി യുടെ പേര് 😢 ഇനി ഒറിജിനൽ പേര് പറഞ്ഞതിന് എന്നെ കൊല്ലരുത് 😢😢

    • @suryatmt9290
      @suryatmt9290 2 месяца назад +1

      😂😂😂😂😂😂😂

    • @mirfasworldvlog
      @mirfasworldvlog 2 месяца назад +2

      Lalappan krishanan

    • @NasirAbdunnasir
      @NasirAbdunnasir 2 месяца назад

      Maryada videndaa

  • @PushpavallyCP
    @PushpavallyCP 2 месяца назад

    ഒരുപാട് ഇഷ്ടമുള്ള ചാനൽ ആയിരുന്നു ക്രൈം പറയുന്നതെല്ലാം വിശാസിക്കുമായിരുന്നു.ഇന്നലെ mnjuvariyar പറ്റി പറഞ്ഞത് കേട്ടപ്പോൾ വെറുത്തിയുപോയി.ഇനി ഒന്നും വിശ്വസിക്കില്ല.

  • @jacobjohn4180
    @jacobjohn4180 2 месяца назад +14

    Behra like rose homey😂

  • @nithilareekode2253
    @nithilareekode2253 2 месяца назад +1

    ഇതൊക്കെ ഇപ്പോ പറയും എമ്പുരാൻ ഇറങ്ങിയ ചാടി തീയേറ്ററിൽ കേറും നമ്മൾ 🥴

  • @RajyasnehiUm
    @RajyasnehiUm 2 месяца назад +92

    നല്ലവൻ സുരേഷ് ഗോപി മാത്രം 😊👍..

    • @ShajiAaa-y6t
      @ShajiAaa-y6t 2 месяца назад +27

      ആൾക്ക് മണപ്പിച്ചാൽ മാത്രം മതി. അതാങ്ങു വലിച്ചു എടുക്കും

    • @Haris-vpz
      @Haris-vpz 2 месяца назад +3

      😂😂😂😂😂

    • @manju2769
      @manju2769 2 месяца назад +3

      ​😂😂😂

    • @reny2797
      @reny2797 2 месяца назад

      😮

    • @naseera5124
      @naseera5124 2 месяца назад +2

      😅😅

  • @susanpalathra7646
    @susanpalathra7646 2 месяца назад +1

    ഇനി ഈ ദീപസ്തംഭങ്ങളുടെ ചിത്രങ്ങൾ ആരും കാണാതിരുന്നാൽ ഇവരെ ഒരു പാഠം പഠിപ്പിയ്ക്കാം.

  • @AnilMithran-vv2hz
    @AnilMithran-vv2hz 2 месяца назад +33

    കവിയൂർ പൊന്നമ്മ 😀😀😀😀ente👍പൊന്നോ നമിച്ചു 🙏🙏🙏

    • @echusvlog6671
      @echusvlog6671 2 месяца назад +3

      അവരെ എന്തിനാണോ ഇങ്ങനെ പറയുന്നത് പാവം

    • @manju2769
      @manju2769 2 месяца назад +13

      മോഹൻലാൽ കവിയൂർ പൊന്നമ്മ സ്ക്രീനിൽ അമ്മ റൂമിൽ കാമുകി മോഹൻലാൽ കവിയൂർ പൊന്നമ്മ പണ്ട് മുതലേ കേൾക്കുന്നതാണ് ഈ ഒരു സംഭവം

    • @jeynjose9115
      @jeynjose9115 2 месяца назад

      ​@@manju2769🤭

    • @AnilMithran-vv2hz
      @AnilMithran-vv2hz 2 месяца назад +1

      @@manju2769 എന്നാലും 🤔

    • @rolex8577
      @rolex8577 2 месяца назад +1

      കവിഹൃദയം 😂

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 2 месяца назад +1

    അമ്മ എന്ന പേര് മാറ്റി 😮 പകൽ മാന്യസംഘം 😮 എന്ന് നാമകരണം ചെയ്തിരിക്കുന്നു😮

  • @georgepj9269
    @georgepj9269 2 месяца назад +1

    നമുക്ക് ഒന്നേ ചെയ്യാനുള്ളൂ.. സംശയമുനയിൽ നാം കാണുന്നവരുടെ സിനിമ നമ്മൾ കാണാതിരിക്കുക.അങ്ങിനെ റേറ്റിംഗ് കുറഞ്ഞാൽ ഇവർക്കൊക്കെ എങ്ങിനെ കോടികൾ പ്രതിഫലം കിട്ടും.. ചിന്തിക്കുക ... ഒത്തൊരുമിച്ച് നിന്നാൽ ക്രമേണ സൂപ്പർ Star പദവി താനേ നിൽക്കും. ഇപ്പോൾ തന്നെ ശ്രമിക്കുക ..

  • @shijiv6537
    @shijiv6537 2 месяца назад +10

    തിലകൻ നേരത്തെ ഇതൊക്കെ പറഞ്ഞിട്ടുണ്ട്

  • @JessyLillikuttyLillikutty
    @JessyLillikuttyLillikutty 2 месяца назад +14

    അപ്പോൾ ശെരിക്കും എത്ര താരങ്ങൾ കാണും ഇനി നല്ലത് എന്ന് പറയാൻ.. ആരുടെയും സിനിമ കാണാൻ തിയേറ്റർ il പോകാതെ ഇരിക്കുക.

    • @Neelakurinji161
      @Neelakurinji161 2 месяца назад +1

      എല്ലാവരും പെൺവാണിഭ കുളത്തിൽ മുങ്ങി കുളിച്ചവർ ആയിരിക്കും 😄