ഒന്നല്ല രണ്ട്‌ ബാൽക്കണി Anupama Theater Kottayam | Theatre Review | Aaraattu

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 97

  • @salimvs3768
    @salimvs3768 8 месяцев назад +1

    അങ്ങാടി, മീൻ, യാത്ര, ഓളങ്ങൾ, സന്ധ്യക്ക്‌ വിരിഞ്ഞ പൂവ്,, ആകാശ ദൂത്
    എത്ര എത്ര സിനിമകൾ ഇവിടെ കണ്ടു ❤️❤️❤️

  • @chikkusunny2086
    @chikkusunny2086 2 года назад +12

    Iconic theatre 🎥 in kottayam Town

  • @SANEESHKT-x6o
    @SANEESHKT-x6o 2 года назад +16

    അനുപമ ❤️❤️❤️.... ഇഷ്ടം പോലെ മൂവീസ് കണ്ടിട്ടുണ്ട്... പക്ഷെ upper balcony യിൽ ഒരു മൂവിയും കണ്ടിട്ടില്ല....😭😭😭😭.....

    • @M4Mollywood
      @M4Mollywood  2 года назад +2

      ആറാട്ട് ബുക്കിംഗ് ഓപ്പൺ ആണ്

    • @ajinmanoj5657
      @ajinmanoj5657 2 года назад

      Njanum

    • @ajaysankar7
      @ajaysankar7 2 года назад +2

      @@M4Mollywood ath kanunnathilum nallath vtl irikanatha😂😂🥺

    • @ajaysankar7
      @ajaysankar7 2 года назад +1

      @@M4Mollywood ath kanunnathilum nallath vtl irikanatha😂😂🥺

  • @JoJ134
    @JoJ134 2 года назад +12

    Anupama Reloaded with new sound system from Aaraattu release ❤️

    • @iminviatable1253
      @iminviatable1253 2 года назад +1

      Puthiya.. sound system vacho...njn nerthe spiderman no way home kanam poyapo eragi odan thoniii.. sound polum ilarunu

    • @warningshot8716
      @warningshot8716 2 года назад +1

      @@iminviatable1253 sathyam sound quality comparedto anand and abhilash valare mosham ahnu

    • @warningshot8716
      @warningshot8716 2 года назад

      @@iminviatable1253 sathyam sound quality comparedto anand and abhilash valare mosham ahnu

    • @Vazhikatti1991
      @Vazhikatti1991 2 года назад

      @@iminviatable1253 padathinu sound quality illayirunnu

  • @anandhusnadh6474
    @anandhusnadh6474 2 года назад +4

    ഞാൻ ആദ്യമായി സിനിമ കാണുന്ന തിയേറ്റർ... ഞങ്ങളുടെ കോട്ടയം അനുപമ

  • @amalraju8996
    @amalraju8996 2 года назад +3

    Chettai..nammadu...santham....👍👍👍all.. theatre s...

  • @jayaprakashk5607
    @jayaprakashk5607 2 года назад +2

    Anupama Theateril enikku oru family pass undayrunnu ticket edukathe ethra ethra moveikal Rajanikanthinte Rakkama Kai thattu thudangi ethra ethra movies evide kandirikkunnu

  • @kkpp151
    @kkpp151 2 года назад +2

    Black and white movies 4k remastering kurichoru video cheyyuuu

  • @arundev.s
    @arundev.s 2 года назад +6

    #2nd Balcony adpoli /Watch Lot of Movies there.
    Ace-Projector Man Babu Chetten💥

  • @naveens696
    @naveens696 2 года назад +3

    Adipoli setup.

  • @vishnubabuvlogs3837
    @vishnubabuvlogs3837 2 года назад +2

    പുതിയ അറിവ് 2nd balcony

  • @rajkumars5398
    @rajkumars5398 2 года назад +4

    അനുപമ തുടങ്ങിയപ്പോൾ മിനിമം Rs
    1/- ആയിരുന്നു ചാർജ്
    ഉദ്ഘാടന ചിത്രം ഒരു ഹിന്ദി ചിത്രം ജൂലി എന്നാണെന്നു തോന്നുന്നു
    ഉടനെ ആനന്ദ് A/ചുമ്മാ ആക്കി
    അടുത്ത വർഷം അഭിലാഷ് /ആശ വന്നു

    • @rajkumars5398
      @rajkumars5398 2 года назад +2

      ജൂലി അല്ല രജനിഗന്ധ ഹിന്ദി
      ആനന്ദ് ac ആക്കി

    • @sasidharannair9312
      @sasidharannair9312 2 года назад +1

      Rajanigandha amol പലേകർ chithram.abhilash opening chithram enter the dragon,asha yil do anjane amitab padam..anupama inaugurate ചെയ്തത് മഹാനായ ദിലീപ് കുമാർ ആണെന്നാണ് ഓർമ.

  • @ajith_chacko
    @ajith_chacko Год назад +1

    Seats കുറെ ഉണ്ട്. But parking lot ഇല്ല

  • @abinbiju5133
    @abinbiju5133 2 года назад +3

    Kottayam pala universal theatre video

  • @yoonasmsk5286
    @yoonasmsk5286 2 года назад +3

    മനോഹരമായ വീഡിയോ

  • @psydude579
    @psydude579 2 года назад +5

    Anwer kanda theatre

  • @sobinkthomas
    @sobinkthomas 2 года назад +2

    Njan mukalile balcony anupamayil film kandit , und, prince chamber angane entho arunu name

  • @linu70
    @linu70 2 года назад +2

    Kottayam abhilash il fdfs ithupole thanne kidu aanu

  • @green95
    @green95 2 года назад +3

    Booked aarattu @ anupama

    • @anandhup.s6384
      @anandhup.s6384 2 года назад

      Brroo padam kandoo anupamayil sound ngane und clarity enganund premium balconykahno kande

  • @narayanan4685
    @narayanan4685 2 года назад

    വടകര കേരളാക്വയറിൽ ഉണ്ട് ബാൽക്കണിക്കും മുകളിൽ പ്രൊജക്ടർ കേബിന് വലത് വശത്താണ് സിംഗിൽ തിയേറ്ററിൽ വലുപ്പത്തിലും മുന്നിലാണ്

  • @bibinpaul93
    @bibinpaul93 2 года назад +2

    Anupama ❤❤

  • @bijupc2033
    @bijupc2033 2 года назад +1

    കോഴിക്കോട് കല്പക തീയേറ്റർ ഡബിൾ ബാൽക്കണിയാണ്

  • @mithunvijay16
    @mithunvijay16 2 года назад +1

    Kollam Archana Aradhana Teater Topaz undu

  • @abhijith1055
    @abhijith1055 2 года назад +3

    Entha bro ippo videos adhikam idathath aduthath Suriya vs vijay comparison video cheyyumo please 🙏😍😍

    • @M4Mollywood
      @M4Mollywood  2 года назад +3

      Busy aayirunnu bro, ini muthal videos cheyyan sramikkam.
      Videos kaanan kathirikkunnu ennarinjathil valare santhosham Abhijith 🙏😊

    • @abhijith1055
      @abhijith1055 2 года назад +2

      @@M4Mollywood Yes bro njan aadyam muthale thankalude subscriber aanu enikk valare istamulla channelum, njan suggest cheythath anusarich ente suhruthukkalum broyude videos kaanarund, thankalude avatharanavum valare mikachathanu bro ❤️❤️❤️😊😊😊

    • @M4Mollywood
      @M4Mollywood  2 года назад +2

      @@abhijith1055 Thank you 😍🙏

  • @sumonsudha
    @sumonsudha 8 месяцев назад

    മഹാസമുദ്രം സെക്കന്റ്‌ ബാൽക്കണി
    ചന്ദ്രമുഖി, കുരുക്ഷേത്ര.. ബാൽക്കണി
    വടക്കുംനാഥൻ.. First ക്ലാസ്
    ധാരാളം പടം കണ്ടിരിക്കുന്നു ഇവിടെ... ഈ തീയേറ്റർ ന്റെ ഗതികേട് കാലത്ത് ഷക്കീല ചേച്ചി ആണ്. ഈ തീയേറ്റർ നെ പിടിച്ചു നിർത്തിയത്.(ഞാൻ കാതര അവിടെ കണ്ടു.) അല്ലെങ്കിൽ എപ്പോഴേ പൂട്ടി പോകുമായിരുന്നു. വടക്കും നാഥൻ കാണുന്ന സമയത്ത് പൊട്ടി പൊളിഞ്ഞ സീറ്റ്‌ ഉം മൂട്ട കടിയും സഹിച്ചാണ് പടം കണ്ടത്. അനുപമയിൽ പടം കാണാൻ ഇഷ്ടം ഉണ്ടായിരുന്നില്ല. കോട്ടയത്തെ മറ്റ് തിയേറ്റർ വച്ചു നോക്കുമ്പോൾ അനുപമ തല്ലിപ്പൊളി ആയിരുന്നു.. മെയിൻ ബാൽക്കണി മാത്രം കൊള്ളാം അന്ന്.. ഈ തിയേറ്റർ പുതുക്കി എന്നറിഞ്ഞതിൽ സന്തോഷം. സെക്കന്റ്‌ ബാൽക്കണി ൽ ഇരുന്ന് പടം കാണുന്നത് ബുദ്ധിമുട്ട് തന്നെ ആണ്. താഴേക്ക് നോക്കണം. കൂടാതെ ചെറിയ സീറ്റ്. തൊട്ട് മുൻപിൽ ലെ സീറ്റിൽ കാൽ മുട്ട് കൊള്ളും.
    അനുഭവം

  • @V4victory_23
    @V4victory_23 Год назад

    ബാൽക്കണിയും ബോക്സുമടക്കം 1300 സീറ്റ് ആയിരുന്നു തൃശ്ശൂർ രാഗം തിയേറ്റർ

  • @aravind8467
    @aravind8467 2 года назад +2

    Upper balcony il poyi njan pramani kanditund

  • @sdashuman8632
    @sdashuman8632 2 года назад +1

    💙S V💙 cinemas kayamkulam
    ഒരു നാടിൻ്റെ മുഴുവൻ സ്വപ്നം
    ഒരു കുഞ്ഞി മൾട്ടിപ്ലക്സ്
    കായംകുളക്കാരുടെ സ്വന്തം

  • @abhijith7480
    @abhijith7480 11 месяцев назад +1

    ഇപ്പൊ എന്താ bro videos അപ്‌ലോഡ് ചെയ്യത്തെ

    • @M4Mollywood
      @M4Mollywood  11 месяцев назад +1

      Busy Life bro, Thank you for asking ❤️

    • @abhijith7480
      @abhijith7480 11 месяцев назад +1

      @@M4Mollywood Waiting for your comeback bro. At least upload a video once in a month ❤️😇

    • @M4Mollywood
      @M4Mollywood  11 месяцев назад +1

      @@abhijith7480 ശ്രമിക്കാം ❤️🙏

    • @abhijith7480
      @abhijith7480 11 месяцев назад +1

      🙏🥰

  • @vishnuprasad9438
    @vishnuprasad9438 2 года назад +5

    തിയേറ്റർ നശിപ്പിച്ചു.. സ്ക്രീൻ ക്ലാരിറ്റി ഇല്ല, dts ഒട്ടും ഇല്ലാ..ലാസ്റ്റ് കണ്ടത് മരക്കാർ.. സിസ്റ്റം അപ്ഡേറ്റ് ചെയ്തങ്കിൽ കാണാൻ പോകണം...

  • @JOHNRAMBO654
    @JOHNRAMBO654 2 года назад +7

    DTS സിസ്റ്റം വളരെ ബോറാണ്... പക്ഷെ സീറ്റിങ് കപ്പാസിറ്റി ഒരു രക്ഷയുമില്ല...അഭിലാഷിന് ശേഷം ഏറ്റവും കൂടുതൽ സീറ്റ്‌ ഇവിടെയാണ്‌ ഏറ്റവും വലിയ ഫസ്റ്റ് ക്ലാസും ഇവിടെയാണ്‌...Central cinemas കോട്ടയത്ത് ആദ്യത്തെ A/C തീയേറ്റർ ആയി ആനന്ദ് ഉദ്ഘാടനം ചെയ്തപ്പോൾ ഒരേ തിയേറ്ററിൽ രണ്ട് ബാൽക്കണി എന്ന ആശയത്തിൽ ആണ് അനുപമ അന്ന് കോട്ടയത്തെ ഞെട്ടിച്ചത്....With A/C... അപ്പോൾ അനന്ദിനൊപ്പം അഭിലാഷ് പിന്നീട് ആഷ എന്നീ രണ്ടെണ്ണം കൂടി നിർമ്മിച്ചു ഒരേ കോമ്പൗണ്ടിൽ 3 തിയേറ്റർ എന്ന മറുപടിയാണ് സെൻട്രൽ സിനിമാസ് കൊടുത്തത്... ചങ്ങനാശ്ശേരിയിൽ അനുപമയുടെ തന്നെ തിയേറ്ററായ അപ്സര ഉയർന്നപ്പോൾ അഭിനയ &അനു എന്നിവ central cinemas ഉം ചങ്ങനാശ്ശേരിക്കാർക്ക് നൽകി.. ഒപ്പം 1981 ൽ പുതുക്കി പണിതെടുത്ത അനശ്വര തീയേറ്റർ (A/C) കൂടി ആയപ്പോൾ കോട്ടയത്തു നാലും ചങ്ങനാശ്ശേരിയിൽ രണ്ടും ആയി... വൈശാലി, പെരുന്തച്ഛൻ, കോട്ടയം കുഞ്ഞച്ചൻ, കമലദളം,ശ്രീകൃഷ്ണപ്പരുന്ത്, അനുബന്ധം,ഹിറ്റ്ലർ, കിരീടം, FIR, സല്ലാപം, യാത്രമൊഴി, ആകാശദൂത്,മറവത്തൂർ കനവ്,കല്യാണരാമൻ, പറക്കും തളിക,4 the people, ജൂറസിക് പാർക്ക്‌ 1, ഭാരത്ചന്ദ്രൻ ips, ദീന, ബദ്രി,അന്പേ ശിവം,കഥ പറയുമ്പോൾ,3 ഇടിയററ്റ്സ്, ഹാരി പോട്ടർ,അവതാർ ഇനിയും കുറെയേറെ ഹിറ്റുകൾ വന്നിട്ടുണ്ട്... 2000 ന് ശേഷം കൂടുതലും ഹിന്ദി സിനിമകൾ ആയിരുന്നു റിലീസ്.അത്‌ പോലെ കോട്ടയത്തെ ആദ്യത്തെ digital projection അനുപമ ആയിരുന്നു 2006-2007 സമയം.. 2000 ൽ DTS ആക്കിയിരുന്നു. ഇപ്പോൾ ഒരു 5 വർഷക്കാലമായി ധന്യ -രമ്യയോടൊപ്പം ജോയിന്റ് ആയി നിന്നാണ് വമ്പൻ റിലീസുകൾ ഇവർ എടുക്കുന്നത്. ഇപ്പോൾ 2K projection ആണ് 4K ആയോ എന്ന് അറിയില്ല... 7.1 crystal clear ശബ്ദസംവിധാനം ആണ് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും പ്രധാന പോരായ്മ ആ ശബ്ദം തന്നെയാണ് 🙏🏽

    • @jj-bc2si
      @jj-bc2si 2 года назад +2

      Remya dhanya യു മായി joint ആയി ആണോ

    • @JOHNRAMBO654
      @JOHNRAMBO654 2 года назад +1

      @@jj-bc2si ആം... വലിയ വലിയ സിനിമകൾ അവർ share ഇട്ട് എടുക്കും

    • @jj-bc2si
      @jj-bc2si 2 года назад +1

      @@JOHNRAMBO654 ok
      Dhanya muthoot mini de അല്ലെ

    • @JOHNRAMBO654
      @JOHNRAMBO654 2 года назад +1

      @@jj-bc2si അതെ..കോട്ടയം,ചങ്ങനാശ്ശേരി, പത്തനംതിട്ട, കൊല്ലം, tvm മുത്തൂറ്റ് ഗ്രൂപ്പിന് ഉണ്ട് തീയേറ്ററുകൾ... Tvm ധന്യ രമ്യ നിർത്തി എന്ന് തോന്നുന്നു

    • @jj-bc2si
      @jj-bc2si 2 года назад +1

      @@JOHNRAMBO654 share ഇട്ടു എത്ര രൂപക്ക് ആണ് ഏകദേശം
      എടുക്കുന്നത്
      കിട്ടുന്നത് ഏങ്ങനെ ആണ് വീതിക്കുന്നത്

  • @akhildas-cy8kc
    @akhildas-cy8kc 2 года назад +6

    ഫസ്റ്റ് ക്ലാസും രണ്ട് ബാൽക്കണി മാത്രമല്ല ബോക്സും ഉണ്ട്

    • @M4Mollywood
      @M4Mollywood  2 года назад

      Yes, pakshe Public entry allowed alla

    • @jayaprakashk5607
      @jayaprakashk5607 2 года назад

      ​@@M4Mollywood Ayrunnu njan ethrayo cinemakal boxil irunnu kandittundu

  • @Akhil-899
    @Akhil-899 2 года назад

    Kollam aradhana ill 2 balcony undu .total 1000 seats .but theater stop chaythu

  • @achuzzachu6787
    @achuzzachu6787 2 года назад +3

    5:35 പുഷ്പ ഇവിടെ ഓടിയില്ലേ അത് പറഞ്ഞില്ല

    • @JOHNRAMBO654
      @JOHNRAMBO654 2 года назад

      Pushpa അഭിലാഷ് &അനശ്വര ആയിരുന്നു bro... 👍🏽

  • @jayaprakashk5607
    @jayaprakashk5607 2 года назад +1

    orukaalathe kottayathe no1 Theater ayrunnu

  • @bineeshjohn3921
    @bineeshjohn3921 2 года назад +3

    Anupama

  • @sibinabey245
    @sibinabey245 Год назад

    Mundakayam new galaxy undayorunu 2 balcony

  • @pk_vlogs_
    @pk_vlogs_ 9 месяцев назад

    Baathroomil smell karanam keran vayya

  • @jijufrancis2282
    @jijufrancis2282 2 года назад

    Kollam archana undayirunnu

  • @anishej8783
    @anishej8783 2 года назад

    Very.nice.

  • @shajinmtl7162
    @shajinmtl7162 6 месяцев назад

    കോട്ടയത്തെ എസി ഇടാത്ത മോശം തിയേറ്റർ

  • @Youranish
    @Youranish Месяц назад

    Air force 1

  • @buildwithjo4958
    @buildwithjo4958 2 года назад +2

    😍😍🔥🔥

  • @maheshpm4526
    @maheshpm4526 Год назад

    Ktm 🔥🔥🔥

  • @mastertech9235
    @mastertech9235 2 года назад +1

    ഒട്ടും ക്ലാരിറ്റി ഇല്ല

  • @mastertech9235
    @mastertech9235 2 года назад +1

    വള്ളം പോലെ ആണ് theatre

  • @Tristar-1080
    @Tristar-1080 Год назад

    എടെ വെളിച്ചം ഇല്ലെല്ലോടെ?😢😢

  • @v4vj601
    @v4vj601 2 года назад +1

    മാങ്കാവ് കൽപക

    • @M4Mollywood
      @M4Mollywood  2 года назад +1

      Double Balcony aano ?

    • @shahanazbabu9488
      @shahanazbabu9488 2 года назад

      Double balcony മാങ്കാവ് കൽപ്പന

    • @jayaprakashk5607
      @jayaprakashk5607 2 года назад +1

      ​@@M4Mollywood Double balcony ulla ore oru theater mathram aanu Keralathil ullathu athu Kottayam Anupama aanu

    • @antonynikhil5798
      @antonynikhil5798 2 года назад

      @@jayaprakashk5607 Kochi Kokers theater Undaayirunnu

  • @sidhartht912
    @sidhartht912 2 года назад

    👍👍

  • @sreekanthvk9432
    @sreekanthvk9432 2 года назад

    കോട്ടയത്തെ ഏറ്റവും മോശം തിയേറ്റർ

  • @akhilsasi6148
    @akhilsasi6148 9 месяцев назад

    Boare theatre