എന്തിനാണ് പിന്നെ ആ മുൻനിര സീറ്റ് അവിടെ വെച്ചേക്കുന്നത്😆??ഒരിക്കലും അത് കൊടുക്കേണ്ട ആവശ്യം ഇല്ലായിരിക്കും😁. ആവശ്യം വന്നാൽ അവർ കൊടുക്കാതെ ഇരിക്കാൻ ഒന്നും ചാൻസ് ഇല്ല😆..
കഴിഞ്ഞ വീഡിയോയിൽ പരപ്പനങ്ങാടിയിലെ തിയറ്റുകളുടെ റിവ്യൂ ചെയ്യാൻ ഞാൻ കമൻ്റ് ചെയ്തിരുന്നു താങ്കൾ അവിടെ പോയാലും റിവ്യൂ ചെയ്യാൻ സമ്മതിക്കുമെന്ന് തോന്നുന്നില്ല കാരണം മൂന്നു തിയ്യറ്ററും കൂതറയാണ്
പതിവുപോലെ നല്ല വീഡിയോ❤😊
Super beauty saptha tharangu screen two theater... ❤❤❤❤
Sapthatharang screen 2 & krishna cineplex pattambi
2 fav theatres ❤️
❤️❤️❤️
Ivde nalla sound system aanu.. Nalla detailing und sound nu... Projection 2k aanengilum nalla brightness und...
Most underrated alla.Underrated .Most Underrated ആയി തോന്നിയത് ഈ area ൽ കൃഷ്ണ സിനിപ്ലക്‌സ് പട്ടാമ്പി ആണ്.
കൃഷ്ണക്ക് അത്യാവശ്യം പേരുണ്ട്
Kidilan theatre aan.. projection 4k koode aayal range aavum.. but rush ithiri kuravaan ivde
yes ... 4k കൂടെ വന്നാൽ
ഞങ്ങടെ നാടിലെ തിയറ്റർ❤
കിടിലൻ സൗണ്ട് ക്വാളിറ്റി❤
❤️❤️❤️
Super
കഠിനംകുളം G Trac Theatre Pole.. സൂപ്പർ
കൂറ്റനാട് പണ്ട് രചന എന്നൊരു തിയ്യേറ്റർ ഉണ്ടായിരുന്നു c class ആണെങ്കിലും അന്നത്തെ എല്ലാ സൗകര്യങ്ങളോട് കൂടിയത്
Nec 😢, atleast Christie ankilum vakamayirunnu.
❤
18 സൗണ്ട് ✨️✨️✨️
കാവൽ കണ്ടിട്ടുണ്ട്
Turbo കണ്ടിരുന്നു 110 രൂപക്ക് Dolby Atmos കിടിലൻ.
❤👌❤️
Guruvayour jayasree theayatre .cheyoumo
ചേർത്തല ചാരങ്ങട്ട് തിയേറ്റർ ഒന്ന് ചെയ്യു 🙏
ഫുൾ കാടാണ്
@@theatrebalcony അവിടെ പേ & പാർക്ക് ആണ്.
അകത്തു കേറാനുള്ള പെര്മിഷന് വേണ്ടി ശ്രമിക്കുന്നു
4k ആക്കിയാൽ പൊളിക്കും
ബ്രോ രാം ദാസ് തൃശൂർ റിവ്യൂ ചെയ്യുമോ
Cheyyam bro
അറിഞ്ഞോ തിരൂർ ഖയ്യാം തിയേറ്റർ പൂട്ടി
അത് ഇപ്പോൾ വേറെ ടീം എടുത്തു എന്ന് അറിയാൻ സാധിച്ചു. കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കുന്നു
ഉറപ്പായും
എന്തിനാണ് പിന്നെ ആ മുൻനിര സീറ്റ് അവിടെ വെച്ചേക്കുന്നത്😆??ഒരിക്കലും അത് കൊടുക്കേണ്ട ആവശ്യം ഇല്ലായിരിക്കും😁. ആവശ്യം വന്നാൽ അവർ കൊടുക്കാതെ ഇരിക്കാൻ ഒന്നും ചാൻസ് ഇല്ല😆..
ഓൺലൈനിലും തിയേറ്ററിന്റെ സീറ്റ് ചാർട്ടിലും ആ നിര ഇല്ല ... ഞങ്ങൾ verify ചെയ്തിരുന്നു
ഇവർ ടെ അല്ലെ ഗുരുവായൂർ അപ്പാസ്
Yes
TVM IPPOL ETTAVUM UNDER RATED THEATRE .....AJANTHA
Ajanta is not a Complete Package
Hall , Seats and Screen Good…
Sound Not Upto the Mark
Parking worst
@@theatrebalcony SOUND ONLY 5.1....BUT STILL GOOD ...BY THE WAY WHAT IS THE SIZE OF THE SCREEN?
WHICH ONE IS BIGGER AJANTHA OR NEW SCREEN 1?
കഴിഞ്ഞ വീഡിയോയിൽ പരപ്പനങ്ങാടിയിലെ തിയറ്റുകളുടെ റിവ്യൂ ചെയ്യാൻ ഞാൻ കമൻ്റ് ചെയ്തിരുന്നു താങ്കൾ അവിടെ പോയാലും റിവ്യൂ ചെയ്യാൻ സമ്മതിക്കുമെന്ന് തോന്നുന്നില്ല കാരണം മൂന്നു തിയ്യറ്ററും കൂതറയാണ്
ഒരെണ്ണം ഉടനെ പ്രതീക്ഷിക്കാം