ഞാൻ മലപ്പുറത്ത് നിന്ന് വെറുതെ തലശ്ശേരി പോവാറുണ്ട്, ഉച്ചക്ക് മോഡേണിൽ നിന്ന് മട്ടനും കൂട്ടി ഒരു ഊണ് അല്ലെങ്കിൽ ബോംബെ ഹോട്ടലിൽ നിന്ന് ഇറച്ചി ചോറ് അതുമല്ലെങ്കിൽ പാരീസിൽ നിന്നൊരു ബിരിയാണി കഴിക്കും. ശേഷം ഒന്ന് കാറ്റുകൊള്ളാൻ വെറുതെ കറങ്ങും. വെകുന്നേരമാകുമ്പോൾ നല്ല തലശ്ശേരി സ്നാക്ക്സ് എന്തെങ്കിലും കഴിക്കും എന്നിട്ട് ലിബർട്ടി പാരഡൈസിൽ നിന്ന് ഒരു ഈവനിംഗ് show കണ്ട് രാത്രി വല്ല മാവേലിയിലോ മലബാറിലോ മടക്കം ആഹാ അന്തസ്
@@bepositive2018 ആളുകൾ എന്തേലും പറഞ്ഞോട്ടെ 😄 അതൊന്നും സാരമില്ല 👍 ഏതായാലും പിടിച്ചു പറിക്കും കൊട്ടേഷൻ പണിക്കും കക്കാനും ഒന്നും അല്ലല്ലോ വരുന്നത്. താങ്കൾ താങ്കളുടെ മനസ്സും ഹൃദയവും പറയുന്നത് അനുസരിച് പ്രവർത്തിക്കൂ...
നമ്മുടെ തലശ്ശേരികരുടെ പ്രിയപ്പെട്ട ഹോട്ടൽ ആയ modern hotel.അടിപൊളി ചാപ്‌സും ചോറും അല്ലെ മൃണാൾ ഭായി. അതാണ് നമ്മുടെ തലശ്ശേരി .അതാണ് നമ്മുടെ നാട് തലശ്ശേരി daaaaa💪💪
കുറച്ചു വർഷങ്ങൾക്കു മുന്നേ കൊയിലാണ്ടി നിന്നും കണ്ണൂരേക് വെറുതെ ഭക്ഷണം കഴിക്കാനായി മാത്രം പോയിരുന്ന എൻ്നെ ഓർമ്മ വരുന്നു ...ഒണ്ടേൻ , മോഡേൺ , പാരീസ് , ശൈലജ , നാഷണൽ ,പാർക്ക് വ്യൂ , മലയാറ്റൂർ , എൻ വി.. ന്റമ്മോ...ബാക്കി പറയുന്നില്ല
ഗസ്റ്റ് ആർട്ടിസ്റ്റ് എന്ന് ഉദ്ദേശിച്ചത് മനസ്സിലായി 😄 ആഗസ്റ്റ് ഒരു നാഷണൽ മണ്ടനെ കുറിച്ച്എഴുതിയ ഒരു പുസ്തകം മുമ്പ് നിങ്ങളുടെ ഒരു ഫോട്ടോയിൽ നിങ്ങളുടെ ഷെൽഫിൽ വെച്ചിരിക്കുന്നത് ആയി കണ്ടിരുന്നു 😁 വെറുതെയല്ല അദ്ദേഹത്തിനെഇങ്ങനെ സപ്പോർട്ട് ചെയ്യുന്നത് അല്ലേ 👍👍😄😄
Sir nilambur eppalelum verumbo Rose international hotelil onnu keri review cheyanam you would not be disappointed lots of love and support from Nilambur
Bro Vittile food mathiri ningal kuzhachu kazhikkumpo amma undakki vekkunn karikal athum namuk ishtamullath ,ath ellam koodi kozhachu gripinu venel 2or 3 pappad Polikkum I think u also on that track
ഞാൻ മലപ്പുറത്ത് നിന്ന് വെറുതെ തലശ്ശേരി പോവാറുണ്ട്, ഉച്ചക്ക് മോഡേണിൽ നിന്ന് മട്ടനും കൂട്ടി ഒരു ഊണ് അല്ലെങ്കിൽ ബോംബെ ഹോട്ടലിൽ നിന്ന് ഇറച്ചി ചോറ് അതുമല്ലെങ്കിൽ പാരീസിൽ നിന്നൊരു ബിരിയാണി കഴിക്കും. ശേഷം ഒന്ന് കാറ്റുകൊള്ളാൻ വെറുതെ കറങ്ങും. വെകുന്നേരമാകുമ്പോൾ നല്ല തലശ്ശേരി സ്നാക്ക്സ് എന്തെങ്കിലും കഴിക്കും എന്നിട്ട് ലിബർട്ടി പാരഡൈസിൽ നിന്ന് ഒരു ഈവനിംഗ് show കണ്ട് രാത്രി വല്ല മാവേലിയിലോ മലബാറിലോ മടക്കം ആഹാ അന്തസ്
Ingakku vattano🌝
Irshad KNR ennalum Paris oru vikaaramaanu, Thalassery kkarude. Ippozhum vaikunnerathe chayakku nalla thirakkanu
@@kpntly yeah mahn yathrayudeyum foodinteyum kaaryathil iam crazyyy
@@bepositive2018 ആളുകൾ എന്തേലും പറഞ്ഞോട്ടെ 😄
അതൊന്നും സാരമില്ല 👍
ഏതായാലും പിടിച്ചു പറിക്കും കൊട്ടേഷൻ പണിക്കും കക്കാനും ഒന്നും അല്ലല്ലോ വരുന്നത്.
താങ്കൾ താങ്കളുടെ മനസ്സും ഹൃദയവും പറയുന്നത് അനുസരിച് പ്രവർത്തിക്കൂ...
ഒരു ഐറ്റം പോലും കൊള്ളില്ല , കുറച്ചുകൂടെ നന്നാക്കാമായിരുന്നു എന്നൊന്നും പറഞ്ഞ്ഞില്ല....
"തലശ്ശേരി "❤️🔥✌🏻
Vallapozhum onn kazhichu nokk seat kittan thanne nammal eppozhum waiting aanu☺️
Njn thalassery aanu bhai 😌
ഭാര്യ മട്ടൺ കഴിക്കില്ല അത് മൊത്തം എനിക്ക് കഴികാം 😂 മൃണാൾ ചേട്ടൻ ❤️
ഭാര്യ vegeterian ആണോ
Thalashery ullaver undo
Muzhappilangad
Unde
Kadirur
Saidarpalli
Pinnalla pinarayi
*🤤🤤ഇതൊക്കെ കാണുന്ന പുറത്തിറങ്ങാൻ പറ്റാത്ത ഒരു കണ്ണൂർ കാരി😢😢*
😲😲😲
Thanne
Sathyam
സാരില്ല എല്ലാവരും lock aa njum kand കൊതിച്ച് ഇരിക്കുവ ഇനി അപ്പോ irankanaa😭
Aah. Kannur ano ? Evide ?
ഇത്രയും Passionate ആയി food കഴിക്കുന്ന ഇത് പോലെ ഒരു മനുഷ്യനെ ഞാൻ വേറെ കണ്ടിട്ടില്ല.
സത്യം.
തലശ്ശേരിക്കാരുടെ രുചി പെരുമ 😍
മട്ടൺ കിടു റെസിപ്പി 😋❣️
Pinnallh 👍
Mrinaletta ...ethra nalayennariyamo Modern Hotelinte (No1 in Thalassery ,my opinion) vedeo nu vendi wait cheyyunnu.. ippo 100% vishwasamayi..ningalude feelingsokke originalanennu... allel 99% il nilkkukayayirunnu...Shafeek Thalassery .
Bro talasseryil property kku engana rate/cent ariyumo
കരിക്കിന്റെ വീഡിയോ കാത്തു ഇരിക്കുന്നത് പോലെ ആയി , ഇപ്പൊ മൃണാൾ ഏട്ടന്റെ വീഡിയോസ് ...😁.
വന്നു കഴിഞ്ഞാൽ സംഭവം ഉഷാറും ,,,,💕💕
ഏട്ടൻ എന്താ ഇവിടെ പോയി കഴിക്കാത്തെ എന്ന് എപ്പഴും വിചാരിക്കലുണ്ട്... നമ്മടെ തലശ്ശേരിക്കാരുടെ 5⭐️ ഹോട്ടൽ ഇതാണ്
തലശ്ശേരി റാറാവീസിലെ മീൻ ബിരിയാണി,പാരീസിലെ ചിക്കൻ ബിരിയാണി,മോഡേണിലെ മട്ടനും ചോറും....അങ്ങനെ പൊളിയോടെ പൊളിയാണെ ഞമ്മളെ തലശ്ശേരി
ഗസ്റ്റ് ആർട്ടിസ്റ്റ്
നൈസ് ആയി ഒന്ന് കൊടുത്തു അല്ലെ.. പൊളിച്ചു... 🤣🤣
മനസ്സിലായില്ല
ശശി തരൂർ സാറിനെ കൊടികുന്നിൽ സുരേഷ് ഗസ്റ്റ് ആർട്ടിസ്റ്റ് എന്ന് വിളിച്ചു..
അതിനെ മൃണു അണ്ണൻ ഒന്ന് ട്രോളി.
Mrinal chetta smoky flavour ulla sambar vadakotte chilavaku
മോഡേണിലെ മട്ടൻ്റെ സ്വാദൊന്നും അങ്ങനെ പോയിപ്പോകൂല മോനേ😍😋♥️
Mrinalettan ❤️.... Kureyereyai ee hotel review cheyyan njan agrahikkunnu... One of my favourite hotel...
Wait cheytha vlog🤩
Njammala modern🤩🤩🤩
തലശ്ശേരി മോഡേൺ ഹോട്ടലിലെ മട്ടൺ ചാപ്സ് അന്നും ഇന്നും എന്നും വളരെയേറെ രുചിയുള്ളത് തന്നെയാണ് സമ്മതിച്ചേ മതിയാവൂ. ഓൾ ദി ബെസ്റ്റ്.
Chettante blog kandu mattan kazhikatha Njan avasanam കൊതിമൂത് മട്ടനും kazhichu..... 😀👏🙂😳
This Restaurant is so special to our family ❤️
നമ്മുടെ തലശ്ശേരികരുടെ പ്രിയപ്പെട്ട ഹോട്ടൽ ആയ modern hotel.അടിപൊളി ചാപ്‌സും ചോറും അല്ലെ മൃണാൾ ഭായി. അതാണ് നമ്മുടെ തലശ്ശേരി .അതാണ് നമ്മുടെ നാട് തലശ്ശേരി daaaaa💪💪
Thalassery 😍😍💪💪
Eth recently edtha video ano?epo poyi kazhikunathoke safe ano?
0:31
ഭാര്യ മട്ടൺ കഴിക്കില്ല 😁അതുകൊണ്ട് എനിക്ക് തന്നെ മുഴുവൻ കഴിക്കാം
അപ്പൊ വെജിറ്റേറിയനെ കെട്ടിയാൽ മൊത്തം നോൺ വെജ് ഉം കഴിക്കാം 😁
Swantham curry vekkan ariyummenkill kuzappamilla😂
Oodi chellu
......
Pattini kidakkendi varum
ഭാര്യ താളിപ്പ് ഉണ്ടാക്കും, നീ chicken curry ഒക്കെ സ്വപ്നം കണ്ടേ ഇരിക്കുള്ളൂ 😂
നെഗറ്റീവ് ഇല്ലാത്ത ഫുഡ് അത് ഞമ്മളെ തലശേരി സ്പെഷ്യൽ
ഇങ്ങൾ എങ്ങനെ മനുസ്യനെ കൊതിപ്പികാതെ സഹിക്കാൻ പറ്റുന്നില്ല 🤤🤤🤤
Thalassery daa...., ❤️❤️❤️❤️
അമ്മള തലശ്ശേരി ❤️😍
Next തലശ്ശേരി തന്നെയുള്ള മുഗൾ ഹോട്ടൽ ഒന്ന് ട്രൈ ചെയ്യൂ. Mrinaal ബായി
Cheruthaanenkilum mugalan kidu aanu
അല്ല. പിന്നെ മട്ടൺ ആരോടും മുട്ടി നില്കും ഇതെപ്പോ തലശ്ശേരി വന്നു?
Kure kaalathinu shesham thaangal aaswadichu bakshanam kayicha pole...☺️☺️ Kaanumbo ente manasum satisfied aayi. ❤️
മ്മടെ തലശ്ശേരി 🧡🧡🧡👌👌👌💓💓💓✌️
മൃണാൾ അണ്ണന്റെ താടി കണ്ടാലും ചെമ്മരി ആടിന്റെ പൂട പോലുണ്ട് 😂🤙അങ്ങനെ തോന്നിയവർ ലൈക് അടിച്ചിട്ട് ഓടിക്കോ 🏃♂️ to be frank njn fun ayi paranjathattoo🙏😅
Guest ആർട്ടിസ്റ് പ്രയോഗം പൊളിച്ചു 👌👌👌
Hi Mrinal, why don't you participate in the Vlog contest organised by Kannur Talents ?
Thalassery ❤️❤️😍...Veetil Varunooo
കുറച്ചു വർഷങ്ങൾക്കു മുന്നേ കൊയിലാണ്ടി നിന്നും കണ്ണൂരേക് വെറുതെ ഭക്ഷണം കഴിക്കാനായി മാത്രം പോയിരുന്ന എൻ്നെ ഓർമ്മ വരുന്നു ...ഒണ്ടേൻ , മോഡേൺ , പാരീസ് , ശൈലജ , നാഷണൽ ,പാർക്ക് വ്യൂ , മലയാറ്റൂർ , എൻ വി.. ന്റമ്മോ...ബാക്കി പറയുന്നില്ല
😁shylaja il vanno
Introd parenjilaaaa. . . 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄
Chettan fud kazhikunnath kanumbo thanne kothi vann oru parivam aavum..❤️😋😋ithrem aswadichu fud kazhikan padipicha aal 😂😍Mrinal chettan pwoli✌️❤️
Thalassery chandravilas kude try cheyyu mwone...
Thalassery.... Food heaven ❤️
നമസ്ക്കാരം പറയാഞ്ഞത് മോശായിപ്പോയി😕
Thalassery ennu paranjal , namskarathinte avishyamilla.. 😀
Muttonekalum kidu masala aan that is modern💗
Nice video...brings back several good memories..😊
Modern hotel🥰🥰🙌🏻
Broo thalasseryil hotel Chandra Vilasam superaa
Adipoli meals kittum
എന്റെ തലശ്ശേരി ❤️
Food ene paranja.....vikaram ahne....❤❤❤ mrinalettan rocks🥰🥰
Katta waiting for all ur videos...aa last ulla bgm maheshinte parathikarathil ullathalle chetta???
Nostalgia Modern Hotel Mutton chops 😍
ഗസ്റ്റ് ആർട്ടിസ്റ്റ് എന്ന് ഉദ്ദേശിച്ചത് മനസ്സിലായി 😄 ആഗസ്റ്റ് ഒരു നാഷണൽ മണ്ടനെ കുറിച്ച്എഴുതിയ ഒരു പുസ്തകം മുമ്പ് നിങ്ങളുടെ ഒരു ഫോട്ടോയിൽ നിങ്ങളുടെ ഷെൽഫിൽ വെച്ചിരിക്കുന്നത് ആയി കണ്ടിരുന്നു 😁 വെറുതെയല്ല അദ്ദേഹത്തിനെഇങ്ങനെ സപ്പോർട്ട് ചെയ്യുന്നത് അല്ലേ 👍👍😄😄
Guest Artist polichu...#shasitharoor
Thalassery old paragon uff biriyani powli aan biriyani mathralla chaya kadikkallum ...😋😋😋
Athevidaya Thalassery paragon?
Raravis Chicken biriyani and muttan biriyani
Thalassery Rara vis Poyo ???
എന്റെ മൃണാൾ ചേട്ടാ നിങ്ങടെ ആ ഫുഡിനോടുള്ള പ്രസന്റേഷൻ uff ijjathi
ആ പ്രസന്റേഷൻ കണ്ടാൽ തന്നെ വായിൽ നിന്ന് വെള്ളം വരും ലൗ ഫ്രം കണ്ണൂർ
old is gold modern hotel
Thalasserykkar adi like👍
SUPER....GREAT....ADIPOLY
Oru sthalathu chennu kayinj avide aduth ulla nalla hotel chettan review cheythath kand pidikan enthenkillum oru platform thundangammo . Travel cheyumbol valare upayodapratham aayenne...
ബ്രെണ്ണനിൽ പഠിക്കുമ്പോ എല്ലാ ആഴ്ചയും ഒരു തവണ മോഡേൺ mustaa
CHECHINOD NJANGAL SUBSCRIBERSINTE VAGA ORU ANVESHANAM PARA CHETTA...💓
"Namaskaram njn mrinal" .... Avide....🤔
💯💯💯
തലശ്ശേരി ഉയിർ .........❤️❤️
Adipoli namml poyittund
അല്ലെല്ലും ഫുഡിന്റെ കാര്യത്തിൽ മലബാർ ഒരു സംഭവം ആ .(ബാക്കി ഉളളവർ മോശം എന്ന് അല്ലാട്ടൊ) ..
തലശ്ശേരി 😍😍😍
Mrinaletta thalaseri biriyani try cheythooode
Nte pahaya ejj pravasikale kodikootti pandaradakkoolooo.. ( bro thankalude vlog kandal njangal bhakshanam kazhicha feeling anu bro... so keep vloging....
Ingane kazhichu kazhichu enthengilum asugham undo?? Sugar, cholesterol etc... Mattulla days pattini aayirikkum alle
മൃണാൾഭായി, കേരളത്തിലെ മത്സ്യസമ്പത്തും അതിനെ മാത്രം focus ചെയ്യുന്ന restaurantsനെ base ചെയ്ത് ഒരു blog ചെയ്യൂ🙏
Njn onnn chindhich poyi....idh Corona tym edttadallleeee.....ningal oru sambvm aahnntto
Mrinaletta kothipikalla
Kothippikk kettoooo chettayi 😍🇶🇦👌😋
സ്വന്തം തലശ്ശേരി 😍😍😍😍
നിങ്ങള് പൊളിയാ 😍😍😍
KL 58😍😍😍
Onn ariyikkarnnu mrinal jii😛😛😛
ഗസ്റ്റ് ആര്ടിസ്റ്റ് പ്രേയോഗം കേട്ട ഏതോ ഒരു സുരേഷ് ഇതു എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് 😆😆😆
Special mention Kollam Mutton always !! ♥️🤩
The best ♥️
My Favourite...🥰❣️
I want to leave a comment here because I am early 😎
Sambaril smoky flavour.....ente ponno😂🔥
🤣
ഇത് അനുവദിക്കാൻ പറ്റില്ല .... നമസ്കാരം ഞാൻ mrinal പറയാതെ ഒരു ബ്ലോഗ് തുടങ്ങാൻ എങ്ങനെ ധൈര്യം വന്നു
സൂപ്പർ ചേട്ടാ
Sir nilambur eppalelum verumbo Rose international hotelil onnu keri review cheyanam you would not be disappointed lots of love and support from Nilambur
Mirnal ഏട്ടൻ 😍❤️😊
Please try erachichor from Bombay hotel, pazhaya stand thalassery
ബായ് എന്ത് പണിയാ ഇങ്ങനെ കൊതിപ്പിക്കണോ ♥️♥️👌👌
കുറെ ആയിട്ട് പൊറോട്ടയും ബീഫും കാണുന്നില്ലല്ലോ എന്തേ കിട്ടാനില്ലെ ഇപ്പൊ😜 എന്നാ പിന്നെ മട്ടൻ
🤣കിട്ടാഞ്ഞിട്ടാവില്ല മടുത്തു കാണും
Poli 👌👌👌 beard kidu look🔥🔥
Chattanta kuttikal okka avidaya
ഞങ്ങൾ തലശ്ശേരിക്കാർ🙋
Bro
Vittile food mathiri ningal kuzhachu kazhikkumpo amma undakki vekkunn karikal athum namuk ishtamullath ,ath ellam koodi kozhachu gripinu venel 2or 3 pappad
Polikkum
I think u also on that track
Mrilalettante vlogil restaurantine kurich rating onnum vendaa.... food kazhich chirichal 1 star purikam pokkiyal 2 star thalayitt aattiyal 3 star
Thalassery 🔥🔥😍
മൃണാളെട്ടാ നിങ്ങളുടെ ഫുഡിനോടുള്ള ആക്രമണം സഹിക്കാൻ പറ്റുന്നില്ല 💪💪💪
മൃഷ്ട്ടാന ഭോജകൻ ❤❤💪💪👋👋👌
Really missing Thalassery😭❤️
"bharya mutton kazhikkilla athond motham enikk thanne kazhikkam" pwolich mrinal chetta