CPM മുട്ടുകുത്തിയോ? രക്ഷാപ്രവര്‍ത്തനം അൻവറിനെതിരെ ഉണ്ടാകുമോ?|PV Anvar

Поделиться
HTML-код
  • Опубликовано: 26 сен 2024
  • CPM മുട്ടുകുത്തിയോ? രക്ഷാപ്രവര്‍ത്തനം അൻവറിനെതിരെ ഉണ്ടാകുമോ?
    #PvAnvar #mvgovindan #PinarayiVijayan #cpm #adgpajithkumar #AsianetNews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | |...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com CPM മുട്ടുകുത്തിയോ? രക്ഷാപ്രവര്‍ത്തനം അൻവറിനെതിരെ ഉണ്ടാകുമോ?
    #PvAnvar #mvgovindan #PinarayiVijayan #cpm #adgpajithkumar #AsianetNews

Комментарии • 43

  • @Dr.Beatriz6x6
    @Dr.Beatriz6x6 2 часа назад +11

    അരകള്ളനും മുകകള്ളനും തമ്മിൽ അടിച്ചു പിരിഞ്ഞു 😂😂.. ഫ്ലെക്സ് കടകർക് ചാകര... 👍👍👍

  • @mohdfiroz5420
    @mohdfiroz5420 2 часа назад +31

    മാപ്പിള സഘാക്കൾ പുറത്തേക്ക്...
    ഹിന്ദു സഘാക്കൾ ബിജെപി യിലേക്ക്.... പാർട്ടി ഗോവിന്ദ 😂

    • @Mathewc5387
      @Mathewc5387 Час назад +1

      മറുനാടന്‍ സാജന്‍ ന് ചൊരിഞ്ഞ് കിളി പോയ ജപ്പാന്‍ മലം അന്‍വര്‍ 😂😂😂😂😂😂😂

  • @bathishamuhammad3014
    @bathishamuhammad3014 2 часа назад +10

    സത്യം പറഞ്ഞാൽ ഞങ്ങൾ പുറത്താകും..... എന്ന് കോവിന്ദൻ

  • @avinash7584
    @avinash7584 2 часа назад +22

    തിരുട്ടു ഫാമിലിക്ക് വേണ്ടി അടിമകൾ ആയി തുടരൂ 😜🤣😜
    പാവം ഈ പാർട്ടിയുടെ ഗതികേട് നോക്കിയേ .. അണികൾ തിരിയാൻ തുടങ്ങി .. അയ്‌നാണ് CPM Finish 👎

  • @yousafalivalappil
    @yousafalivalappil 2 часа назад +5

    ആർഎസ്എസിന്റെ കൈക്കോടാലി ആയിരിക്കുന്നു പിണറായി.. ഗോവിന്ദാ...

  • @krullasan
    @krullasan 2 часа назад +5

    ഏഷ്യാനെറ്റ് ന്യൂസിന് ഇത്രയും നാൾ കള്ളനും കൊള്ളക്കാരനുമായിരുന്ന അൻവർ ഇപ്പോള് പുണ്യാളനായി

  • @MuhammedAbdurahiman-ib2xn
    @MuhammedAbdurahiman-ib2xn 2 часа назад +5

    ബോർഡ് വെച്ചോളൂ കൊല്ലരുത്?മാഷാ അള്ളാഹ് സ്റ്റിക്കർ ഒട്ടിക്കരുത് എന്നൊരു അപേക്ഷ യുണ്ട്

  • @piclight3031
    @piclight3031 2 часа назад +4

    അൻവറിനൊപ്പം നിൽക്കാൻ ആദ്യം അൻവർ നല്ലവനാകണം

  • @AmeenAl-d9l
    @AmeenAl-d9l 2 часа назад +7

    ഈ പാർട്ടിയെ ഇനി ആരാ വിശ്വസിക്കുക

  • @mv2552
    @mv2552 2 часа назад +15

    ഷാജൻ സ്കറിയ ഏതു പള്ളിയിലാണ് മെഴുകുതിരി കത്തിച്ചത് എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു
    എന്തായാലും അധികം വെച്ച് താമസിക്കാതെ കയ്യോടെ കിട്ടി 😅😂😂😂😢

    • @natarajanv152
      @natarajanv152 3 минуты назад

      ഞാൻ ഇടാൻ ഇരുന്ന കമൻ്റ് 😅😅😅

  • @Msater-l7r
    @Msater-l7r 2 часа назад +5

    സത്യത്തിന് വേണ്ടി ശബ്ദം ഉയർത്തിയ anwer sir ❤️
    നിങ്ങളുടെ കൂടെ ദൈവവും ഒരു ജന സമൂഹം ഉണ്ട്

    • @thomasjoseph5945
      @thomasjoseph5945 Час назад

      പാർക്ക് തുറക്കാൻ മുഖ്യമന്ത്രി അനുമതി നൽകിയാൽ അൻവറിൻ്റെ പ്രശ്നം തീരും.

  • @Msater-l7r
    @Msater-l7r 2 часа назад +3

    എദു പാർട്ടി ആയാലും സത്യത്തിനു വേണ്ടി പോരാടിയവരെ പുറത്തായ ആളുകളെ കൂടെയാണ് ജനങ്ങൾ
    Pv anwar sir ❤️💯🌝
    അന്തിമ വിജയം അവർക്കായിരിക്കും
    🌚മറ്റുള്ളവരുടെ കാര്യം കഷ്ട്ടം തന്നെ അന്തിമ പരാജയം അവർക്കും

  • @shakepareesulfikher3723
    @shakepareesulfikher3723 2 часа назад +3

    Masha allaha board van uden varum. Mr govindan inform cpm people.

  • @UsmanK-od4if
    @UsmanK-od4if 2 часа назад +10

    ശരി,മലപ്പുറ൦ ജില്ലയിൽ നമുക്ക് 1 ലക്ഷ൦ കേസ് എടുക്കണ൦😂😂😂..
    ലാവ്ലി൯ സഖാവ് സി൯താബാദ്😂

  • @thomasjoseph5945
    @thomasjoseph5945 Час назад +2

    അൻവറിൻ്റെ പാർക്ക് തുറക്കാനുള്ള ഫയലുകൾ മുഖ്യമന്ത്രി ഒപ്പിട്ടു നൽകിയാൽ അൻവറിൻ്റെ പ്രശ്നം തീരും. പാർക്കിൽ UDF ൻ്റെ എതിർപ്പും ഇപ്പോൾ മാറിയിട്ടുണ്ട്. അനുമതി നൽകാത്ത മുഖ്യമന്ത്രിയെ സമ്മർദ്ദത്തിലാക്കി കാര്യം നേടാനാണ് അൻവറിൻ്റെ ശ്രമം.

  • @MadhuMadhu-kq5rs
    @MadhuMadhu-kq5rs 2 часа назад +5

    പടച്ചോനെ അൻവറിന് ആപത്തു ഒന്നും വരല്ലേ

  • @farisramla2144
    @farisramla2144 Час назад +1

    Double chunk otta chunk aaavooo😅😅😅

  • @bathishamuhammad3014
    @bathishamuhammad3014 2 часа назад +1

    അൻവർ സിന്ദാബാദ്‌ 👍👍👍👍👍

  • @MujeebRahaman-g7g
    @MujeebRahaman-g7g 2 часа назад +1

    അൻവർ 👍

  • @GeorgeJoseph-yt5ve
    @GeorgeJoseph-yt5ve 2 часа назад

    'അൻവർ താങ്കൾ മറ്റൊരു P.C George ആകാതെ ഇരിക്കട്ടെ,'

  • @Kareem123-v7f
    @Kareem123-v7f 2 часа назад

    ഗോപിന്താ അന്വേവേരനെ.
    ഭയപ്പെടുത്തരുദ്
    ഗോപിന്താ

  • @tks7779
    @tks7779 Час назад

    സ്വയം കുഴിച്ച കുഴിയിൽ മൂരി വീണു.... എന്തൊരു കരച്ചിൽ ആണ്..... അൻവർ നേതാവ് ആയതു പാർട്ടി പുറകിൽ ഉള്ളതു കൊണ്ടാണ്.. ആ പിൻബലം പോയതോടെ വെറും ഒരു MLA, അത്രേയുള്ളൂ...ഷാജനെ തൊട്ടപ്പോൾ പൊള്ളിയ അൻവറിനു ഇപ്പൊ ഉണ്ടായിരുന്നതും പോയി.

  • @orurasathinu5064
    @orurasathinu5064 2 часа назад

    പാർട്ടിയിൽ ഒറ്റപ്പെടും. അയാൾ കപ്പിലെ വെള്ളം മാത്രമായി മാറും

  • @jayakumar5529
    @jayakumar5529 2 часа назад

    Anvar

  • @rekhars6667
    @rekhars6667 Час назад

    കോന്നനെ പോലെ ഇത്രയും കഴിവ് കെട്ട സെക്രട്ടറി കണ്ണൂർ ലോബി കളെ പാർട്ടി യിൽ നിന്ന് തെറിപ്പിച്ചാലേ ഇനി പാർട്ടി രക്ഷപെടു അല്ലെങ്കിൽ വിജയൻ പാർട്ടി യുടെ അവസാനം കണ്ടിട്ടേ പോകു മരുമകൻ മറുപടി ഒന്നും പറയുന്നത് കണ്ടില്ല അൻവർ ചോദിച്ച ചോദ്യങ്ങൾക് പാർട്ടി ഊത്തു കൾ മറുപടി പറയുക

  • @nvijayan3353
    @nvijayan3353 2 часа назад

    Alakku ettu 😅😅😂

  • @zainisha3054
    @zainisha3054 2 часа назад

    അൻവർ ❤️❤️❤️❤️

  • @AbdulSalam-nx1we
    @AbdulSalam-nx1we 2 часа назад

    ഫസ്‌ക് 😃😃

  • @BabuPhilip-gw1jj
    @BabuPhilip-gw1jj 2 часа назад +2

    അൻവർ ചിപ്പിഎംനെ ഫസ്ക്ക് ചെയ്തോ?

  • @Suhail5615
    @Suhail5615 2 часа назад +3

    അൻവറിന് ദിർക്കായസ്സ് നൽകണമേ

  • @firozedoha1682
    @firozedoha1682 2 часа назад +9

    നിഷ്പക്ഷമായി പറയട്ടെ ഈ പിണറായി വിജയൻ നല്ലൊരു പാർട്ടിയെ ഇല്ലാതാക്കും ഏകാധിപതിയാണ് പിണറായി വിജയൻ

    • @thomasjoseph5945
      @thomasjoseph5945 Час назад

      അതിന് UDF കാർക്കെന്താണ് ??😂😂

    • @John_635
      @John_635 Час назад

      ​@@thomasjoseph5945 CPM നശിച്ചാൽ ഇവിടെ BJP വളരും.. അത് കേരളത്തിന്റെ നാശത്തിന് തന്നെ കാരണം ആകും. 💯

  • @AmeenAl-d9l
    @AmeenAl-d9l 2 часа назад +2

    ബുർഷ്വാ പാർട്ടി

  • @thajudheen.a3009
    @thajudheen.a3009 2 часа назад

    ഗോവിന്ദൻ സ്വാഹ