ഓട്ടോക്കാരന്റെ കൊട്ടാരം;10 ലക്ഷത്തിന് ഹൃദയം കവരും വീട് | tiny low budget home for 10 lakhs

Поделиться
HTML-код
  • Опубликовано: 19 апр 2024

Комментарии • 98

  • @padinjattini7508
    @padinjattini7508  2 месяца назад +10

    പിന്നിൽ ഒരു ചെറിയ കിച്ചൺ സ്പേസ് ഉണ്ട് അത് വീഡിയോയിൽ വിട്ടുപോയതാണ് +91 98953 11035 ദിലീപിന്റെ നമ്പർ

    • @jyothikj8703
      @jyothikj8703 2 месяца назад +2

      കിച്ചൺ സ്പെസ്കൂടെ ഉൾപ്പെടുത്തി ഒന്ന് കാണിക്കാമോ സർ... അത്രയ്ക്കും spr ആണ് ഈ വീട്....

  • @jyothikj8703
    @jyothikj8703 2 месяца назад +11

    സാധാരണക്കാർക്ക് പറ്റിയ വീട്.ആണ് ഈ ചാനൽ കാണിക്കുന്നത് അടിപൊളി ❤❤❤

  • @saifykumar
    @saifykumar 2 месяца назад +13

    വീടിൻ്റെ പ്ലാനിൽ kitchen ഉണ്ട് video യിൽ kitchen ഇല്ല.... 🙄 എന്തായാലും വീട് കൊള്ളാം😊 ❤👏👏

    • @padinjattini7508
      @padinjattini7508  2 месяца назад

      ❤️❤️

    • @SureshBabu-eb7rj
      @SureshBabu-eb7rj 2 месяца назад

      നിങ്ങളെ കോൺടാക്ട് ചെയ്യുന്ന നമ്പർ തരാമോ

  • @ratheeshkumar3568
    @ratheeshkumar3568 2 месяца назад +5

    PMAY ൽ 72000 രൂപ ആണ് മാഷേ ബാക്കി ധനസഹായം കേരള സർക്കാരിൻ്റെ ലൈഫ് പ്രോജക്ടിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപയായി നൽകുന്നതാണ്

    • @padinjattini7508
      @padinjattini7508  2 месяца назад +2

      നിങ്ങൾ പരയുന്നത്‌ ലൈഫ്‌ മിഷൻ ആണ്
      ഇത് വേറെ പ്രൊജക്റ്റ് ആൺ
      ബ്ലോക്ക് വഴി കിട്ടുന്ന pmay

    • @nithinr4136
      @nithinr4136 2 месяца назад +1

      Life mission vere pmay vere

    • @makershublekshmi9801
      @makershublekshmi9801 22 дня назад

      അതിലും രാഷ്ട്രീയം കഷ്ടം ...സെൻട്രൽ govt ആണ് ഫുൾ ക്യാഷ് കൊടുത്തത് എന്ന് അവര് പറഞ്ഞില്ലല്ലോ....

  • @sceneri779
    @sceneri779 23 дня назад +1

    നല്ലൊരു പ്ലാൻ 💯👌👌

  • @beenababykuttysbeena6784
    @beenababykuttysbeena6784 2 месяца назад +4

    Kitchen avide 🙄

  • @MiniMini-qo5yy
    @MiniMini-qo5yy 2 месяца назад +2

    Supper

  • @user-jb4wk5yx3m
    @user-jb4wk5yx3m 2 месяца назад +1

    The common man's dream house has become cool...🔥🔥❤..🎉

  • @user-lm8hn9dx7o
    @user-lm8hn9dx7o 2 месяца назад +2

    Ethra sqft anu

  • @lathalathasasi7057
    @lathalathasasi7057 2 месяца назад +1

    Nice❤

  • @kavithaarun1309
    @kavithaarun1309 2 месяца назад +1

    അടിപൊളി ❤🎉🎉

  • @user-vd3yp2zr2w
    @user-vd3yp2zr2w 2 месяца назад +1

    PMAY 1.5 lacks only, State govt. Local body share 2.5 lacks. Totally LIFE project 4 lacks

  • @abduplay
    @abduplay Месяц назад +2

    Ethra sqft aanu

  • @sreekalakp9498
    @sreekalakp9498 2 месяца назад +1

    Your sound 👌

  • @devanadhipaaru4513
    @devanadhipaaru4513 2 месяца назад +7

    Pma യിൽ central government നൽകുന്നത്, 70000 രൂപ മാത്രമാണ്.. 4 lk അല്ല... ബാക്കി നൽകുന്നത് സംസ്ഥാന സർക്കാർ ആണ് ട്ടോ... ☺️

    • @ABC-je6ek
      @ABC-je6ek 4 часа назад

      Ennu Ara paranjath ,vivaravakasha niyamam paragaram onnu anweshichu noke appam ariyam

  • @saleenabasheer6126
    @saleenabasheer6126 Месяц назад +1

    Super hom

  • @VishnuVichu-mu1kt
    @VishnuVichu-mu1kt 2 месяца назад +1

    Super home🥰❤️

  • @pulikodanfromkl-1482
    @pulikodanfromkl-1482 2 месяца назад +1

    Superb design 👏👏👏

  • @dildil9611
    @dildil9611 2 месяца назад +1

    Nice one❤

  • @pradeepkv544
    @pradeepkv544 2 месяца назад +1

    Nice

  • @palathumparayaam8205
    @palathumparayaam8205 2 месяца назад +1

    നല്ല വീട് 👍🙂

  • @dildil9611
    @dildil9611 2 месяца назад +1

    Niceone❤

  • @Manikandanmani-tm8in
    @Manikandanmani-tm8in 2 месяца назад +1

    ❤️

  • @Devanpes
    @Devanpes 2 месяца назад +1

    ❤❤❤❤❤❤👌

  • @Talebook1234
    @Talebook1234 2 месяца назад +1

    😘😘😘

  • @jayarampallathinkal4738
    @jayarampallathinkal4738 2 месяца назад +1

    👍👍

  • @Drsurreshnairr
    @Drsurreshnairr 2 месяца назад +1

    nice❤

  • @rahimtholiyil7555
    @rahimtholiyil7555 2 месяца назад +1

    നല്ല വീട്

  • @AjimolAjimol-mr4yx
    @AjimolAjimol-mr4yx 2 месяца назад +1

    Veed kollarnu kitchenentha kanikanjath edit cheythapo vittupoyo

  • @sariajisariaji3213
    @sariajisariaji3213 2 месяца назад +2

    💝

  • @kavithaarun1309
    @kavithaarun1309 2 месяца назад +2

    കിച്ചൻ evude

  • @ahammedkabeermakabeerma6929
    @ahammedkabeermakabeerma6929 2 месяца назад +2

    ❤❤❤❤

  • @Talebook1234
    @Talebook1234 2 месяца назад +1

    ❤❤❤❤❤❤

  • @Bumblebee.252
    @Bumblebee.252 2 месяца назад +5

    Plan ദിലീപിൻ്റെ ആവാം. പക്ഷെ പ്ലാനിൽ മാറ്റം വരുത്തി വീട് ഇത്ര സുന്ദരമകിയത് മറ്റൊരാൾ അല്ലെ

  • @mayavinallavan4842
    @mayavinallavan4842 2 месяца назад +2

    ഇതെന്താ മാഷേ അടുക്കള എവിടെ?

    • @padinjattini7508
      @padinjattini7508  2 месяца назад

      മായാവി ഒരു ചെറിയ കിച്ചൺ പിന്നിലുണ്ട് അത് വിട്ടുപോയി😐

  • @jishnurajppputhiyapurayil8556
    @jishnurajppputhiyapurayil8556 2 месяца назад +14

    Dining space ഒഴിവാക്കി അടുക്കള ഉണ്ടാക്കുന്നവരെ കണ്ടിട്ടുണ്ട്, പക്ഷെ അടുക്കള ഒഴിവാക്കി dining ടേബിൾ ഇട്ടവരെ ആദ്യമായി കാണുകയാണ് 😄😄😊

    • @padinjattini7508
      @padinjattini7508  2 месяца назад +1

      ❤️🙌❤️ അടുക്കള പിന്നിൽ

    • @saifykumar
      @saifykumar 2 месяца назад +1

      സത്യം 😂

    • @devutty997
      @devutty997 2 месяца назад +3

      അത് കൊണ്ട് കുഴപ്പമില്ല, അടുപ്പ് പുറത്തു ചെറിയ തോതില്‍ ഒരു ഷീറ്റ് ettayallum പറ്റും, pakshey ഡൈനിംഗ് റൂം പറ്റുമോ, use your brain

    • @jishnurajppputhiyapurayil8556
      @jishnurajppputhiyapurayil8556 2 месяца назад

      @@devutty997 ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലത്ത് ഷീറ്റ് ഇട്ട് മേൽക്കൂര ഒരുക്കാമെങ്കിൽ ഭക്ഷണം കഴിക്കുന്ന സ്ഥലത്തും അത്തരത്തിൽ മേൽക്കൂര ഒരുക്കാം. പാചകം ചെയ്യുന്നവർ ദിവസം മുഴുവൻ ചിലവഴിക്കുന്ന അടുക്കള ഷീറ്റ് ഇട്ട് ഒരുക്കിയാലും സാരമില്ല, അതിഥികൾ പത്തുമിനിറ്റ് ഭക്ഷണം കഴിക്കാൻ ചിലവഴിക്കുന്ന dining area നന്നായാൽ മതി എന്ന് ചിന്തിക്കാൻ പോന്ന തരം brains എനിക്ക് ഇല്ലാതെ പോയി സഹോദരി 😁.

  • @sudhasouparnika2133
    @sudhasouparnika2133 2 месяца назад +2

    വീട് കാണിച്ചു നല്ലവീട് പക്ഷെ അടുക്കള കാണിച്ചില്ല അത് പ്രധാനം അല്ലെ മറന്നു പോയോ

  • @user-bp8ll5bu7q
    @user-bp8ll5bu7q 2 месяца назад +1

    Beautiful ❤❤

  • @DM-qp8rj
    @DM-qp8rj 2 месяца назад +1

    Where is the plan? How to see it?

  • @rahnarahna6438
    @rahnarahna6438 Месяц назад +1

    Kichen kanichilla

  • @user-wc3lz2ng5u
    @user-wc3lz2ng5u 2 месяца назад +1

    Enade veedu 430sqft annu anikum ethupoeyi oru veedu venam😢😢😢

  • @thusharak7883
    @thusharak7883 2 месяца назад +1

    സ്ഥലവും വീടും 10 ലക്ഷം ആണോ???? അതോ വീട് മാത്രം ആണോ

  • @bhupeshkumar3967
    @bhupeshkumar3967 2 месяца назад +1

    അടുക്കള ഇല്ലാത്ത വീടാണോ

  • @m-mangalore
    @m-mangalore 2 месяца назад +1

    ❤🎉

  • @sheenanb8371
    @sheenanb8371 2 месяца назад +1

    Kitchen കാണിക്കാതിരുന്നത് ഒരു പോരായ്മയാണ്

  • @subashthekkethil1681
    @subashthekkethil1681 2 месяца назад +2

    ഫുഡ്‌ എന്നും ഹോട്ടലിൽ നിന്ന് കൊണ്ട് വന്നു കഴിക്കുകയാണോ

    • @padinjattini7508
      @padinjattini7508  2 месяца назад

      അതെ പാഴ്സലാക്കി ഇങ്ങോട്ട് കൊടുത്തയക്കും🤩🤩🤩

  • @sunilpk3204
    @sunilpk3204 2 месяца назад +2

    Pmay അല്ല life mission..

    • @padinjattini7508
      @padinjattini7508  2 месяца назад

      No pmay aan
      രണ്ടും രണ്ടാണ്

  • @crazee4musik
    @crazee4musik 2 месяца назад +1

    Dileep number aayikku please

  • @deepudeepus908
    @deepudeepus908 2 месяца назад +1

  • @abhishekkn9173
    @abhishekkn9173 2 месяца назад +1

    ❤️❤️