ലണ്ടൻ സീരിസ് കണ്ട് വരുന്നതേയുള്ളൂ. ഇത് ഫെറി ആയാലും കപ്പൽ ആയാലും എനിക്ക് ഇത് ഒരു വമ്പൻ കപ്പൽ തന്നെയാണ്. കിങ്ങിണി കപ്പൽ നമ്മുടെ ഓടി കയറിയപ്പോൾ എന്റെ കാലിന്റെ വിരൽ വരെ തരിച്ചുപോയി🙏 ഇതൊക്കെ കാണിച്ച് നിങ്ങൾ നമ്മളെ കൊതിപ്പിച്ചു❤ ഒരുനാൾ നമ്മളും പോകും മച്ചാനെ🤣 👌 കിങ്ങിണി നമ്മുടെ പയ്യനെ പോലെ തന്നെ എവിടെച്ചെന്നാലും റിമോട്ട് എടുക്കുക ടിവി ഓൺ ചെയ്യുക 👍 ആ ക്യാബിൻ കണ്ടപ്പോൾ പണ്ട് ഡൽഹിയിൽനിന്ന് നാട്ടിലോട്ട് പോയ ഒരു ഓർമ്മ. ട്രെയിനിൽ ഇതുപോലെ ബർത്തിൽ കിടന്നുറങ്ങുന്ന ആ ഓർമ്മ ❤any way നല്ല അടിപൊളി വീഡിയോ അടുത്തത് ഉടനെ കാണാം 👌
Nice vlog
Thanks for sharing
Love you all
Thank u 🥰🥰
Nice dialogue!! Very nice family!! Thanks for sharing! Watching from Toronto!
Chandy achayo Thank you,for your love and support from Toronto 🥰
Really enjoyed watching this video...
Thank you
Good job. This series will push your channel up. I am sure. Good luck
thank you anil
I just been to other Stena LIne from Belfast to Cairyan. That ferry is huge.! Enjoy the trip guys
Thank you
Gud presentation... 👍
Thank you🥰🥰
Sathi Nambiar. Enjoy well dears 👍👍👍👍
thanking you for the wishes ❤️
അടിപൊളി വ്ലോഗ് ഞങ്ങളും യുകെയിലാണ് വെസ്റ്റ് മിനിസ്റ്റർ അടുത്ത്
ഹായ് അടിപൊളി ട്ടാ 🥰🥰🥰
Masallah 👍👍👍❤️❤️❤️
Thank you🥰🥰
Supper Raino
🥰
I am going to Belfast this time next week
It will be a nice journey you will enjoy it.
Super...
Thank you
Enteammeeee superrrrr.....
🙏🙏
Super 👍🏼
Thank you
❤️👍
👍💓
.hai.chetta.video.kidilan.camera.editing.presentation.ellam.nannayi.enteponne.ithoru.kidilan.shipanallo.enna.kidilananu.kanan.nerittu.kananum.keranum.kothiyavunnu.ennayalum.chettaneyum.familyeyum.daivam.anugrahikkatte.
thank you dibu 🥰🥰🥰
Welldone & presentation.
thank you 🥰
Welcome to London nice to meet you.....
Thank u. Nice to meet u too🥰🥰
As always adipowli volg Raino uncle.👌👌👌 Nice journey Raino uncle and family. Waiting to see more.
Thank you so much neethu mol 🤩, new vides will be coming soon
Ningal e ship ill keriyond njagalkkum kaanan patti 😍😍
thank you 🥰
Welcome to London.Enjoying ur vlog super😊💖💖💖
Thank u. 🥰🥰
do they ask for passport to travell from belfast to liverpool ..or is their any imigration in check in
normally no need passport , but some reasons they might ask your passport 👍
Ship traveling very very nice and quite 👍🌹
Yes. It was really good one🥰🥰
Nice vlog, Thanks for sharing
thanks 🥰 and we will support your chanel 👍
Too good ,,, Nice
Thank u🙏🙏
Super bro🤜🤜🤜
Thank u🥰🥰
Amazing trip ❤️❤️
Thank u shyam
Great bro
Thank u thank u🙏🙏
Hero entry super
I loved it
Thank you pauline🥰🥰
I am planning to do Belfast to Liverpool is there passport check please confirm
Depends, Normally they don't, better keep any kind of id for safe side 👍
Omg..Amazing 🎈
thank you bro
Adipoli,family ayal engane venam,enthayalum, Thrissur slang kelkkan Nalla sughanu,varanullam yogam ellelum,ningal karanam enganeyokke kanan sadichu,big thanks,stay safe❤️❤️👍👍
താങ്ക്‌സ് ട്ടാ 🥰🥰🥰ഒന്ന് അറിയുന്നോര്ക്കു കാണിച്ചു കൊടുക്കണേ നമ്മുടെ ചാനൽ pls
Sound is not very clear.....
Aganey kappalil poyee
athe kappalil poyee
Adipoli episode....
Thank you
ലണ്ടൻ സീരിസ് കണ്ട് വരുന്നതേയുള്ളൂ. ഇത് ഫെറി ആയാലും കപ്പൽ ആയാലും എനിക്ക് ഇത് ഒരു വമ്പൻ കപ്പൽ തന്നെയാണ്. കിങ്ങിണി കപ്പൽ നമ്മുടെ ഓടി കയറിയപ്പോൾ എന്റെ കാലിന്റെ വിരൽ വരെ തരിച്ചുപോയി🙏
ഇതൊക്കെ കാണിച്ച് നിങ്ങൾ നമ്മളെ കൊതിപ്പിച്ചു❤ ഒരുനാൾ നമ്മളും പോകും മച്ചാനെ🤣 👌 കിങ്ങിണി നമ്മുടെ പയ്യനെ പോലെ തന്നെ എവിടെച്ചെന്നാലും റിമോട്ട് എടുക്കുക ടിവി ഓൺ ചെയ്യുക 👍 ആ ക്യാബിൻ കണ്ടപ്പോൾ പണ്ട് ഡൽഹിയിൽനിന്ന് നാട്ടിലോട്ട് പോയ ഒരു ഓർമ്മ. ട്രെയിനിൽ ഇതുപോലെ ബർത്തിൽ കിടന്നുറങ്ങുന്ന ആ ഓർമ്മ ❤any way നല്ല അടിപൊളി വീഡിയോ അടുത്തത് ഉടനെ കാണാം 👌
അതെ ഒരടിപൊളി യാത്രയായിരുന്നു ശരിക്കും കിങ്ങിണി പൊളിച്ചടുക്കി കപ്പൽ 😁thank you 🥰🥰🥰🥰
@@movewithmebyraino 👍👍❤
Super!!! 👍👍👍
താങ്ക്സ് bro
Adipoliii🤗🥰
Thank you🥰
Enjoyed the moments with you all 👍👍👍
Thank you🥰🥰
Eny pokumbol Njangeleyum vilikkena
@@noblejohnjohn354 തീർച്ചയായും 👍
👍👍
👍🙏🙏
Kingini kalakkiiii....
Thank u🥰🥰
Poli episode tta👍🏼👍🏼👍🏼💖
താങ്ക്സ് ട്ടാ 🥰🥰🥰
@@movewithmebyraino njan nattil pokanulla thirakil video kaanan late aayi
@@bijidevanand6717 ahh ok ok👍happy journey
Thrissur kaaarrrrrr😃😃😃💯
അല്ലപിന്നേ 🥰🥰💪💪💪
Super…👌
thanks 🥰🥰🥰
kidu
thank uuuuu🥰
Super 👏🏻👏🏻👏🏻👏🏻
Thank u 🥰🥰
Nallatha
Thank u🥰🥰
Super💥💥
Thank you
Adipoli chetaaaa....
Thank u 🥰🥰
Suuper video🤗🤗
Thank u julie🥰🥰
Adipoli journey
Thank u bro🥰🥰
കപ്പൽ യാത്ര ശരിക്കും ആസ്വദിച്ചു.. 👌👌
ഞങ്ങളും 🥰🥰
Adipoli video 👌🏻👌🏻👌🏻👌🏻
Thank u🥰🥰
I am a new subscriber. My pet name is also kingini.
Thank u for supporting us🙏🙏
കിങ്ങിണിക്ക് ഇഷ്ടായി 🥰
Bro next video anaaa
Friday 13 th bro 👍👍🙏
ഞാനും കേറും ആഡംബരത്തിന്റ രാജകുമാരിയായ ടൈറ്റാനിക്കിൽ... ❤️❤️
തീർച്ചയായും കേറണം 🥰🥰
London കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു 🤔
തീർച്ചയായും ഇനിയും വരുന്നതായിരിക്കും 🥰🥰
Gopro thanne yano camera
Athe ബ്രോ 🥰🥰
Onnum പറയാനില്ല 👍super 👍perfect ok👍👍
Thank u prakash🥰🥰
😘അച്ചായാ കിടുക്കി തിമിർത്തു..❣️
Thank u shabin🥰🥰
👌🏻👌🏻
Thank you
ചേട്ടന്റെ കുടുംബത്തോടുള്ള കപ്പൽയാത്ര ഇഷ്ടപ്പെട്ടു കുട്ടികളുടെയും ഇഷ്ടപ്പെട്ടു
താങ്ക്‌സ് ബ്രൊ 🥰🥰🥰support വേണം 🙏
pwolichoottoo ...🥰🥰🥰😍😍
Thank u 🥰🥰
Super ayittundu
Thank u🙏🙏
Njangal enjoy itt
Thank u🥰🥰
സൂപ്പർ ഒന്നും പറയാനില്ല 😊👍
Thank u thank u🥰🥰
അടിപൊളി
Thank u merlin🥰🥰
Power varattetta
വരുണ്ട് ട്ടാ 🥰🥰🥰
നാട്ടിന്നു വരുബോൾ വഞ്ചി ആയിട്ടു വരാം
വായോ 🙏🙏
ഒരു കാര്യം പറയാൻ മറന്നു പോയി തോന്നക്കൽ പഞ്ചായത്തിലെ ഓരോ അരിയും വറുത്ത് കൊണ്ട് പോരെ 🤣😂
ഹാ ഹ ഹാ 😍😍😍
Poly
thank u
Kingini mole Haiiiii
Hi. കിങ്ങിണിയോട് പറഞ്ഞിട്ടുണ്ട് 🥰🥰
Njan next year angot varund apol neril kaanund
ക്ടാവെ നമസ്ക്കാരണ്ടട്ടാ പൊരിയ്ക്കണട്ടാമ്മക്ക്
അല്ല പെടക്ക്യന്നെ 🥰🥰
കടലിലെ കാറ്റാടി പൊളിച്ചു.
ഒരു ഹെക്ടർ കാറ്റാടി പാടത്തിന് എന്താണാവോ വില.
(ഇതിനെയാണോ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസം എന്ന് പറയുന്നത്. )
അറിയില്ല. നല്ല ഭംഗി ഉണ്ട് ആ കാറ്റാടി കാണാൻ 🥰🥰