എല്ലാ അധ്യാപകരും റാങ്ക് വാങ്ങിയ ഉദ്യോഗാ൪ത്ഥികളെ തേടി പോയപ്പോൾ ലിസ്റ്റിൽ ഇട൦ നേടാ൯ കഴിയാതെ പോയ ഒരു വലിയ വിഭാഗം ഉദ്യോഗാ൪ത്ഥികളുടെ മനസ് വായിച്ച ഒരു യഥാർത്ഥ അധ്യാപകൻ.. 🙏
ഞാൻ ടെക്നിക്കൽ psc ആണ് മെയിൻ ആയി നോക്കുന്നത്... ഒരു coachinginu പോകാൻ പൈസയും സാഹചര്യവും ഇല്ല 😢😢കഷ്ടപ്പെട്ട് മോൻ ഉറങ്ങുമ്പോൾ കിട്ടുന്ന ഒരു ഗാപ്പിലും പഠിക്കുന്നുണ്ട്.... ബട്ട് ലിസ്റ്റിൽ കേറാൻ പറ്റുന്നില്ല... വലിയ സങ്കടത്തിൽ ആണ്... സാറിന്റെയ് മോട്ടിവേഷൻ മാത്രം സെർച്ച് ചെയ്ത് കേൾക്കാറുണ്ട്.... വെരി ഹെല്പ് ഫുൾ....🎉🎉❤❤❤
ഞാൻ ഇന്നാണ് ഇതു കാണുന്നത് സർ. സർ പറഞ്ഞതിൽ എനിക്ക് സംഭവിച്ചത് നാലാമത്തെ കാര്യമാ. 😔😔 ബാക്കി 3 കാര്യങ്ങളും ഞാൻ sradhichu. ബട്ട് ടെൻഷൻ എന്നെ തോൽപ്പിച്ചു. അതോടെ ഞാൻ പഠിപ്പും നിർത്തി. എപ്പോ ഇതു കേട്ടപ്പോൾ എന്തോ ഒരു പ്രതീക്ഷ. Thank u sir🙏🙏🙏
ഒരുപാട് സ്നേഹം സാർ വാക്കുകൾക്ക്. ദീർഹ ദർശിയായ ഒരു ഗുരുനാഥന്റെ വാക്കുകൾ തീർച്ചയായും നമ്മളെ പോലെ ഒരുപാട് പേർക്ക് തീർച്ചയായും പ്രജോധനം ആണ്.മുന്നോട്ടുള്ള പ്രയാണത്തിന് ഇൗ വാക്കുകൾ ഉൾകൊണ്ട് കൊണ്ട് ഞങൾ മുന്നോട്ട് പോകും സാർ.ഒരുപാട് പോസിറ്റീവ് എനർജി ഉള്ള വാക്കുകൾ😍😍😍🤩🤗
Sir paranjathu sathyanu..last year degree prelims 1st phase ....ithupole oru mark distribution polum ariyathe poyathukondanu exam kayyil ninnu poyathu... (Athu njnaglude thettalle psc mark distribution syllabus ittittillarnnu,ennitum pattern mark distribution oky arinju poya second phase 14+ normalisation mark koduthind)👍👍
Psc base ഇല്ലാത്തത് കൊണ്ട് ann നമ്മുക്ക് list വരാത്തത് base കിട്ടിയാൽ പിന്നെ എഴുതുന്ന എല്ലാ list ലും വരും by pratice and examination workout വഴി മാത്രെമേ അത് കിട്ടുകയുള്ളൂ
എന്റെ ലക്ഷ്യം LGS മാത്രമായിരുന്നു - 2016, 2017 വർഷം (2 വർഷം ) മുഴുവൻ ദിവസം 5 മണിക്കൂർ LGS ന് വേണ്ടി പഠിച്ചു - ഇതിന് വേണ്ടി , പഠിച്ചത് Talent Book + Lals Academy Book ... നിരന്തരം റിവിഷൻ ചെയ്യും - .. പക്ഷേ പ്രീവിയസ് ചോദ്യങ്ങൾ വായിച്ചിരുന്നില്ല - .. Questain paper വർക്കൗട്ട് ചെയ്തില്ല - 2018 ൽ പരിക്ഷ - എനിക്ക് 76 മാർക്ക് - Cut of 70- 12 നെഗറ്റിവ് ഉണ്ടായിരുന്നു - Rank 1000 ആയത് കൊണ്ട് Job കിട്ടിയില്ല - ..... പിന്നീട് , അടുത്ത LGS ന് 50 നുള്ളിൽ Rank നേടമെന്ന വാശിയോടെ പഠിച്ചു - 2020 , 2021 ൽ ജോലി ലീവ് ആക്കി മുഴുവൻ പഠിത്തം - 2020 ൽ ദിവസം 10 - 12 മണിക്കൂർ പഠിത്തം - SCERT + Talent Book - Current - Maths 2021 - ൽ ദിവസം 16 മണിക്കൂർ പഠനം - തുടർച്ചയായി 16 മണിക്കൂർ അല്ല - ചെറിയ ചെറിയ ഇടവേളകൾ ഉണ്ടാകും - 100 ഓളം ചോദ്യ പേപ്പർ വർക്കൗട്ട് ചെയ്തു - പ്രീവിയസ് ചോദ്യങ്ങൾ വായിക്കും - റിവിഷൻ നന്നായി ചെയ്യും - 2021 നവംബറിൽ പരീക്ഷ - ഒരു ടെൻഷനും ഇല്ലായിരുന്നു - Cut of 72 - എനിക്ക് 63 മാർക്ക് മാത്രം -- 15 നെഗറ്റീവ് - 👉👉 മറവിയാണ് എന്റെ പ്രശ്നം - പഠിക്കാൻ വേഗതയും ഇല്ല - ഒരാൾ 2 മണിക്കൂർ കൊണ്ട് പഠിക്കുന്നത് , എനിക്ക് , 5 മണിക്കൂർ വേണ്ടി വരും, - എത്ര പച്ചവെള്ളം പഠിച്ചാലും, 2 ആഴ്ച കൊണ്ട് മറന്ന് പോകും - റിവിഷൻ നിരന്തരം ചെയ്യാറുണ്ട് - 2016, 2017 ൽ പഠിച്ച കാര്യങ്ങൾ നല്ല ഓർമയുണ്ട് - പക്ഷേ, 2020 ന് ശേഷം പഠിക്കുന്നത് ഒന്നും ഓർമ കിട്ടുന്നില്ല - 👉 ഞാൻ മാത്രം അല്ല ഇങ്ങനെ - ഞാൻ ഒരു ഉദാഹരണം മാത്രം - എന്നെപ്പോലെ 100 കണക്കിന് പേർ ഉണ്ട് - ആരും ഇതൊന്നും അറിയുന്നില്ല - 2006 ൽ 10 ൽ 10 ഉം A+ കിട്ടിയിട്ടു പോലും PSC List ൽ വരാത്തവർ ഉണ്ട് -
ഇന്ന് ldc exam ആയിരുന്നു എനിക്ക് 😔പഠിക്കാതെ പോയി ഇരുന്നു എങ്കിൽ കുട്ടി കാലം ഉള്ള രീതിയിൽ ആണ് ഞാൻ എങ്കിൽ ആ എക്സാം എഴുതി ലിസ്റ്റിൽ വന്നേനെ ഇത് ഇപ്പോൾ പഠിച്ചിട്ടും ആൻസർ മാത്രം കറക്റ്റ് ആവുന്നില്ല 😢സർ
ellavarum parayarulla shibu annan njan wyd ,orikkalum shibu sir ne kanan pattilla aayirikkum enkilum ethehathite vakkukal ethra motivation nalkunnunde thank you sir
Thanku sir🙏 Kettappol kannu niranjupoyi sir ... Oru house Wife aaya , psc ethra try cheythittum kittathe sangadappedunna enneppole ulla orupaad aalukalundaavum..... enikku Last oru exam koodi maathre ullu eni ezhuthan .time kazhinju....... Sir paranjaa ee vakkukal enikku nalla oru motivation aayi... Maximum try cheyyum sir .🙏 Thank you very much🙏
എന്റെ പൊന്നു സാർ... 30 വയസായി എന്ന് ഓർക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു... എങ്ങനെ ഒക്കെ പഠിച്ചിട്ടും ഒന്ന് എത്തിപിടിക്കാൻ സാധിക്കുന്നില്ല... വർഷം കുറെ ആയി പഠിക്കാൻ തുടങ്ങിയിട്ട്... സത്യം പറയാല്ലോ മടുപ്പ് ആയി....
സർ പറയുന്നത് വളരെ ശരിയായ കാര്യമാണ്.പക്ഷെ സർ പണ്ട് ഒരു പരീക്ഷ പോയാൽ അടുത്ത് വരും.ഇപ്പൊ അങ്ങനെ അല്ല ഒരു കൂട്ടം പരീക്ഷയിൽ നിന്നും ഒറ്റയടിക്ക് പുറത്ത് ആകുന്ന അവസ്ഥയാണ്.ആദ്യം നടന്നപ്പോൾ 1st സ്റ്റേജ് അരുന്നു.അപ്പൊ ഒന്നേ qualify ആയുള്ളൂ.പിന്നീട് ഇയ്യിടെ നടന്ന പ്രിലിമിനറിയിൽ അഞ്ചാം ഘട്ടം ആരുന്നു.10 ചോദ്യങ്ങൾ കാണാൻ പോലും സമയം കിട്ടിയില്ല
Thank you so much sir, for this great video....♥️🌟 God bless you sir....🙏 ഈ വീഡിയോ ഇന്ന് കാണുവാൻ പറ്റിയത് ഒരു നിമിത്തം. പല തവണ suggestion വന്നിട്ടും അന്ന് ശ്രദ്ധിച്ചില്ല. ഓരോന്നിനും അതിന്റെതായ സമയം ഉണ്ട്. നമ്മൾ ആത്മാർഥമായി ശ്രമിച്ചാൽ നമ്മളിലേക്ക് എത്തുവാനുള്ളത് നമ്മളിൽ എത്തിയിരിക്കും.🌟👍
എഴുതിയ എക്സാമിൽ ഒക്കെ ലിസ്റ്റിൽ ഇടം പിടിച്ചു പക്ഷെ ത്രിശങ്കു സ്വർഗത്തിൽ ആണ് എപ്പഴും നല്ല റാങ്ക് ഇല്ല എന്നാൽ പുറകിൽ അല്ലതാനും ഇതിനിടക്ക് ആർക്കും ഉപകാരം ഇല്ലാത്ത കുറെ എഴുന്നൂറ്കാരും എന്നൂറ്‌കാരും ഉണ്ടോ എന്നെ പോലെ 🥺🥺🥺🥺🥺
Sir e sec asst kittiyila, next sec asst adutha yearil viliko, last chance anu, one year ullu eni apply cheyyan, university asst, bdo e yearil viliko, ake vishamathilanu sir reply tharene, degree prelims padikan thonnunnilla, sir junior employment officer post vacancy kurichu oru vedio cheyyamo padikano vendayo ennariyana, please reply sir
Orupad kashtapetu sir onm aila.. Padikathe kond padai alegil Padikathe kond ane kitathe enn parayane alakre kuduthal olu pala sir mare anegilum. Sir ne njagale mansilkn sadichalo sandhoshm.. Never give up
എല്ലാ അധ്യാപകരും റാങ്ക് വാങ്ങിയ ഉദ്യോഗാ൪ത്ഥികളെ തേടി പോയപ്പോൾ ലിസ്റ്റിൽ ഇട൦ നേടാ൯ കഴിയാതെ പോയ ഒരു വലിയ വിഭാഗം ഉദ്യോഗാ൪ത്ഥികളുടെ മനസ് വായിച്ച ഒരു യഥാർത്ഥ അധ്യാപകൻ.. 🙏
Sathyam...
Well said
Great person
Real teacher ❤️
♥️
🔥🔥🔥 എല്ലാവരും ജയിച്ചവർക്ക് വേണ്ടി സംസാരിച്ചപ്പോൾ സർ തോറ്റവർക്ക് വേണ്ടി സംസാരിച്ചു 🙏
ഞാനും ഒരുപാട് എക്സാം എഴുതി...ഒരു ലിസ്റ്റിലും പെടുന്നില്ല....എല്ലാം പഠിക്കും...പക്ഷേ എക്സാം ഹാളിൽ ചെല്ലുമ്പോൾ ആകെ confusion.... Thank u sir ❤️
ഈ വാക്കുകൾ കേൾക്കുന്ന എനിക്കും എല്ലാപേർക്കും ഒരുപാട് പ്രചോദനം ആണ്.നല്ലൊരു motivation 👏👏👏👏👏
Thanku sirrrrr ഒരുപാട് സമ്മർദ്ദത്തിലായിരുന്നു ഇനി കിട്ടിയിട്ടേ മടങ്ങു never ever giveup
ഞാൻ ടെക്നിക്കൽ psc ആണ് മെയിൻ ആയി നോക്കുന്നത്... ഒരു coachinginu പോകാൻ പൈസയും സാഹചര്യവും ഇല്ല 😢😢കഷ്ടപ്പെട്ട് മോൻ ഉറങ്ങുമ്പോൾ കിട്ടുന്ന ഒരു ഗാപ്പിലും പഠിക്കുന്നുണ്ട്.... ബട്ട് ലിസ്റ്റിൽ കേറാൻ പറ്റുന്നില്ല... വലിയ സങ്കടത്തിൽ ആണ്... സാറിന്റെയ് മോട്ടിവേഷൻ മാത്രം സെർച്ച് ചെയ്ത് കേൾക്കാറുണ്ട്.... വെരി ഹെല്പ് ഫുൾ....🎉🎉❤❤❤
😊❤️
ഞാൻ ഇന്നാണ് ഇതു കാണുന്നത് സർ. സർ പറഞ്ഞതിൽ എനിക്ക് സംഭവിച്ചത് നാലാമത്തെ കാര്യമാ. 😔😔
ബാക്കി 3 കാര്യങ്ങളും ഞാൻ sradhichu. ബട്ട് ടെൻഷൻ എന്നെ തോൽപ്പിച്ചു. അതോടെ ഞാൻ പഠിപ്പും നിർത്തി. എപ്പോ ഇതു കേട്ടപ്പോൾ എന്തോ ഒരു പ്രതീക്ഷ. Thank u sir🙏🙏🙏
ഇത്രേം നല്ല വാക്കുകൾ അടുത്തകാലത്തൊന്നും കേട്ടിട്ടില്ല.. Great motivation sir👏👏👏
Great motivation sir
👍👍👍👏👏
ഒരുപാട് സ്നേഹം സാർ വാക്കുകൾക്ക്. ദീർഹ ദർശിയായ ഒരു ഗുരുനാഥന്റെ വാക്കുകൾ തീർച്ചയായും നമ്മളെ പോലെ ഒരുപാട് പേർക്ക് തീർച്ചയായും പ്രജോധനം ആണ്.മുന്നോട്ടുള്ള പ്രയാണത്തിന് ഇൗ വാക്കുകൾ ഉൾകൊണ്ട് കൊണ്ട് ഞങൾ മുന്നോട്ട് പോകും സാർ.ഒരുപാട് പോസിറ്റീവ് എനർജി ഉള്ള വാക്കുകൾ😍😍😍🤩🤗
Nalla pressure und.health issues.financial issues..jobless..but still hoping the best will happen🥳🤩
Sir പരാജത് ഒരു മോട്ടിവേഷൻ ❤
Sir paranjathu sathyanu..last year degree prelims 1st phase ....ithupole oru mark distribution polum ariyathe poyathukondanu exam kayyil ninnu poyathu...
(Athu njnaglude thettalle psc mark distribution syllabus ittittillarnnu,ennitum pattern mark distribution oky arinju poya second phase 14+ normalisation mark koduthind)👍👍
Thank you sir, sir nte വാക്കുകൾ കേട്ടപ്പോൾ വളരെ ആശ്വാസം തോന്നി ഒപ്പം ആത്മവിശ്വാസവും..
👏🏻👏🏻👏🏻സാറുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരുപാട് സമാധാനം കിട്ടുന്നുണ്ട് thanks sir ❤️👍🏻
നിങ്ങളുടെ സമയം വരുക തന്നെ ചെയ്യും 🔥🔥🔥🔥
ശരി ആണ് ഇത്രേം നല്ല വാക്കുകൾ അടുത്ത കാലത്ത് ഒന്നും ഞാനും കേട്ടിട്ടില്ല 🥰🥰🥰🥰....കേൾക്കാതെ വിട്ടെങ്കിൽ നഷ്ടം ആയേനെ....Thanks you sir 🥰
Ente oru veliya dream aanu oru govt job❤️athu njan vangum... Sir inte motivation cls🔥🔥
Psc base ഇല്ലാത്തത് കൊണ്ട് ann നമ്മുക്ക് list വരാത്തത് base കിട്ടിയാൽ പിന്നെ എഴുതുന്ന എല്ലാ list ലും വരും by pratice and examination workout വഴി മാത്രെമേ അത് കിട്ടുകയുള്ളൂ
സർ പറഞ്ഞ ഓരോ കാര്യവും സത്യമാണ്
Thank you sir...... നിരാശ കാരണം ബുക്ക് പോലും തുറക്കാതിരിക്കുവായിരുന്നു
thanku sir tention stress kuraykan sadicha vedio cheythathin👌🥰
എന്റെ ലക്ഷ്യം LGS മാത്രമായിരുന്നു -
2016, 2017 വർഷം (2 വർഷം ) മുഴുവൻ ദിവസം 5 മണിക്കൂർ
LGS ന് വേണ്ടി പഠിച്ചു -
ഇതിന് വേണ്ടി ,
പഠിച്ചത് Talent Book + Lals Academy Book
... നിരന്തരം റിവിഷൻ ചെയ്യും -
.. പക്ഷേ പ്രീവിയസ് ചോദ്യങ്ങൾ വായിച്ചിരുന്നില്ല -
.. Questain paper വർക്കൗട്ട് ചെയ്തില്ല -
2018 ൽ പരിക്ഷ -
എനിക്ക് 76 മാർക്ക് -
Cut of 70-
12 നെഗറ്റിവ് ഉണ്ടായിരുന്നു -
Rank 1000 ആയത് കൊണ്ട് Job കിട്ടിയില്ല -
..... പിന്നീട് ,
അടുത്ത LGS ന് 50 നുള്ളിൽ Rank നേടമെന്ന
വാശിയോടെ പഠിച്ചു -
2020 , 2021 ൽ ജോലി ലീവ് ആക്കി മുഴുവൻ പഠിത്തം -
2020 ൽ ദിവസം 10 - 12 മണിക്കൂർ പഠിത്തം -
SCERT + Talent Book - Current - Maths
2021 - ൽ ദിവസം 16 മണിക്കൂർ പഠനം -
തുടർച്ചയായി 16 മണിക്കൂർ അല്ല - ചെറിയ ചെറിയ ഇടവേളകൾ ഉണ്ടാകും -
100 ഓളം ചോദ്യ പേപ്പർ വർക്കൗട്ട് ചെയ്തു -
പ്രീവിയസ് ചോദ്യങ്ങൾ വായിക്കും -
റിവിഷൻ നന്നായി ചെയ്യും -
2021 നവംബറിൽ പരീക്ഷ -
ഒരു ടെൻഷനും ഇല്ലായിരുന്നു -
Cut of 72 -
എനിക്ക് 63 മാർക്ക് മാത്രം -- 15 നെഗറ്റീവ് -
👉👉 മറവിയാണ് എന്റെ പ്രശ്നം -
പഠിക്കാൻ വേഗതയും ഇല്ല -
ഒരാൾ 2 മണിക്കൂർ കൊണ്ട് പഠിക്കുന്നത്
, എനിക്ക് , 5 മണിക്കൂർ വേണ്ടി വരും, -
എത്ര പച്ചവെള്ളം പഠിച്ചാലും, 2 ആഴ്ച കൊണ്ട് മറന്ന് പോകും -
റിവിഷൻ നിരന്തരം ചെയ്യാറുണ്ട് -
2016, 2017 ൽ പഠിച്ച കാര്യങ്ങൾ നല്ല ഓർമയുണ്ട് -
പക്ഷേ, 2020 ന് ശേഷം പഠിക്കുന്നത് ഒന്നും ഓർമ കിട്ടുന്നില്ല -
👉 ഞാൻ മാത്രം അല്ല ഇങ്ങനെ - ഞാൻ ഒരു ഉദാഹരണം മാത്രം -
എന്നെപ്പോലെ 100 കണക്കിന് പേർ ഉണ്ട് -
ആരും ഇതൊന്നും അറിയുന്നില്ല -
2006 ൽ 10 ൽ 10 ഉം A+ കിട്ടിയിട്ടു പോലും
PSC List ൽ വരാത്തവർ ഉണ്ട് -
Psc ക് ഇറങ്ങുന്നവരുടെ എല്ലാവരുടെയും സാഹചര്യങ്ങൾ ഒരുപോലെ അല്ല, നല്ല സാഹചര്യം ഉള്ളവർ നേരത്തെ ജോലിയിൽ കയറും, അല്ലാത്തവർ കുറച്ചു കഷ്ടപ്പെടും അത്രേയുള്ളൂ.
Njan ippo thidngiye ull 24 age 3 psc exam ezhuthi ipo 24 ldc ezhuthunn pokunnu self study .....ennike engne enkilum kittnm adya 100 il....ishwrra
ഇന്ന് ldc exam ആയിരുന്നു എനിക്ക് 😔പഠിക്കാതെ പോയി ഇരുന്നു എങ്കിൽ കുട്ടി കാലം ഉള്ള രീതിയിൽ ആണ് ഞാൻ എങ്കിൽ ആ എക്സാം എഴുതി ലിസ്റ്റിൽ വന്നേനെ ഇത് ഇപ്പോൾ പഠിച്ചിട്ടും ആൻസർ മാത്രം കറക്റ്റ് ആവുന്നില്ല 😢സർ
ആദ്യമായാണ് ഈ ചാനൽ കാണുന്നത്.വൈകിപ്പോയി. ഇപ്പോ 100% എനർജി കിട്ടി 🔥🔥🔥
ഒരുപാട് നന്ദി sir🙏ഇതാണ് യഥാർത്ഥ മോട്ടിവേഷൻ 🙏🙏
😊❤️
വളരെ ഉപകാരപ്പെട്ട വാക്കുകൾ നന്ദി സാർ
ellavarum parayarulla shibu annan njan wyd ,orikkalum shibu sir ne kanan pattilla aayirikkum enkilum ethehathite vakkukal ethra motivation nalkunnunde thank you sir
Sir great words... Oru nalla spirit thonununde ipol padikan......
Thanks sir.oru total idea kitty.plan undakki follow cheyyunnu
അതെ sir ഞാനും അങ്ങനെ പെട്ടുപോയ ഒരാൾ ആണ്.
Nammal aathmarthamayi sramichal result undavum inn allenkil nale
സൂപ്പർ ക്ലാസ്സ് സർ ആകെ നെഗറ്റീവ് അടിച്ചി രിക്കുന്ന ടൈം ആണ് സാറിന്റെ ക്ലാസ്സ് കേട്ടത്. നല്ല മോട്ടിവേഷൻ Thankyou sir 👌🏻👌🏻🔥🔥🙏🏼🙏🏼🙏🏼
Thank you sir, very inspiring , tension undayirunnu ippol kurachu mari. Thank you
Sparkil kurachunala
Padichittula
Shibu sir paranjathu
💯
Thanku sir🙏
Kettappol kannu niranjupoyi sir ...
Oru house Wife aaya , psc ethra try cheythittum kittathe sangadappedunna enneppole ulla orupaad aalukalundaavum..... enikku Last oru exam koodi maathre ullu eni ezhuthan .time kazhinju.......
Sir paranjaa ee vakkukal enikku nalla oru motivation aayi...
Maximum try cheyyum sir .🙏
Thank you very much🙏
ഞാൻ ലിസ്റ്റിൽ വരാത്തതിന് കാരണം.. മലയാളം, ഇംഗ്ലീഷ് പഠിക്കുന്നതിനു സമയം കണ്ടെത്താത്തത് കൊണ്ട്
good motivation ayirunnu sir thanku
😢😢😢മടുത്തു....53മാർക്ക് തൃശ്ശൂർ LDC.... ലിസ്റ്റിൽ ഇല്ല 29 വയസ്സ്......
Alla sheri akum
General category ano
Sir oru nallakaryamanu paranjadhu tanx
Thanks sir nalla motivation
❤️
എന്റെ പൊന്നു സാർ... 30 വയസായി എന്ന് ഓർക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു... എങ്ങനെ ഒക്കെ പഠിച്ചിട്ടും ഒന്ന് എത്തിപിടിക്കാൻ സാധിക്കുന്നില്ല... വർഷം കുറെ ആയി പഠിക്കാൻ തുടങ്ങിയിട്ട്... സത്യം പറയാല്ലോ മടുപ്പ് ആയി....
ടെൻഷൻ വേണ്ട... നന്നായി പഠിച്ചാൽ മതി... 💪
sir kanathe padikano atho vayichu pokano enganayane padikendathe njan oru beginner ane
32 വയസ്സ് കഴിഞ്ഞ ഞൻ 17 ലിസ്റ്റുകൾ ഇടം നേടി ഒരു അഡ്വൈസ് പോലും ലഭിക്കാത്ത ഞൻ 😂😀
Thank you sir orupadu upakaramayi nalla motivation class♥️♥️♥️♥️
സർ പറയുന്നത് വളരെ ശരിയായ കാര്യമാണ്.പക്ഷെ സർ പണ്ട് ഒരു പരീക്ഷ പോയാൽ അടുത്ത് വരും.ഇപ്പൊ അങ്ങനെ അല്ല ഒരു കൂട്ടം പരീക്ഷയിൽ നിന്നും ഒറ്റയടിക്ക് പുറത്ത് ആകുന്ന അവസ്ഥയാണ്.ആദ്യം നടന്നപ്പോൾ 1st സ്റ്റേജ് അരുന്നു.അപ്പൊ ഒന്നേ qualify ആയുള്ളൂ.പിന്നീട് ഇയ്യിടെ നടന്ന പ്രിലിമിനറിയിൽ അഞ്ചാം ഘട്ടം ആരുന്നു.10 ചോദ്യങ്ങൾ കാണാൻ പോലും സമയം കിട്ടിയില്ല
Same അവസ്ഥ
5th stage exam ന് normalization വരാൻ സാധ്യത ഉണ്ട്
Yes ..varshathil orikkal mathram ennallathe 6 maasam koodumbo prelims undenkil nallathayirunnu
@@nimieshaniemzz7871 nimiesha I LOVE YOU ❤ 😍 💖 ❣
Thank you so much sir❤️❤️
Thank you sir well talk inspired me great ,,,
Support ന് ഒരു പാട് നന്ദി സർ🙏
Thank you so much sir, for this great video....♥️🌟
God bless you sir....🙏
ഈ വീഡിയോ ഇന്ന് കാണുവാൻ പറ്റിയത് ഒരു നിമിത്തം. പല തവണ suggestion വന്നിട്ടും അന്ന് ശ്രദ്ധിച്ചില്ല. ഓരോന്നിനും അതിന്റെതായ സമയം ഉണ്ട്. നമ്മൾ ആത്മാർഥമായി ശ്രമിച്ചാൽ നമ്മളിലേക്ക് എത്തുവാനുള്ളത് നമ്മളിൽ എത്തിയിരിക്കും.🌟👍
❤️❤️❤️Great motivation... Shibu Sir
Thikachum positivaya oru video. Thank you sir. Itrem nallapole kuttikalude manasu vayikan oru nalla adhyapakanu matre kazhiyu... Video kettu kazhinjapo joli nediye mathiyavu ennoru thonnal vannu...
Thank you sir God bless you
Vere level motivation.. 🔥🔥🔥🔥🔥
നന്ദി മാഷേ🙏🙂
Super motivation good presentation 🔥🔥👌👌👋👋👋
ലാസ്റ്റ് ചാൻസ് ൽ എഴുതിയവർ
Age ഓവർ ആയവർ എന്തു ചെയ്യും
ഇനി ഒരു അവസരം ഇല്ല
Nalla. Mottivation.. 👋👋
കുറെ ആയി supply list വരെ എത്തുന്നുള്ളു 😞 നെഗറ്റിവ് ആണെന്ന് തോന്നുന്നു മെയിൻ വെറുതെ കുത്തിയിട്ട്
Athu cheythal rekshapedumo
എഴുതിയ എക്സാമിൽ ഒക്കെ ലിസ്റ്റിൽ ഇടം പിടിച്ചു പക്ഷെ ത്രിശങ്കു സ്വർഗത്തിൽ ആണ് എപ്പഴും നല്ല റാങ്ക് ഇല്ല എന്നാൽ പുറകിൽ അല്ലതാനും ഇതിനിടക്ക് ആർക്കും ഉപകാരം ഇല്ലാത്ത കുറെ എഴുന്നൂറ്കാരും എന്നൂറ്‌കാരും ഉണ്ടോ എന്നെ പോലെ 🥺🥺🥺🥺🥺
Well said❤️
Zero to hero da ❤
Hello macha
Thanku sir👍👏
Thank you sir great motivation 🎉🎉❤❤❤
Thank you sir🥺
Great👍
Great sir...
Sir e sec asst kittiyila, next sec asst adutha yearil viliko, last chance anu, one year ullu eni apply cheyyan, university asst, bdo e yearil viliko, ake vishamathilanu sir reply tharene, degree prelims padikan thonnunnilla, sir junior employment officer post vacancy kurichu oru vedio cheyyamo padikano vendayo ennariyana, please reply sir
Thank you shibu sir❤️😊
Sir ella examinum 50to 60 marke kittunnullloo... Cochingin povano kooduthal samayam padikano pattnilla sir mark koodan entha cheya
Orupad kashtapetu sir onm aila.. Padikathe kond padai alegil Padikathe kond ane kitathe enn parayane alakre kuduthal olu pala sir mare anegilum. Sir ne njagale mansilkn sadichalo sandhoshm.. Never give up
🙏ഒരു ജോലി വേണം എന്ന് ആഗ്രഹിച്ചു പഠിച്ചാൽ കിട്ടിയിരിക്കും.. ഉടനെ സർക്കാർ സർവീസിൽ കയറട്ടെ 🏅
APARNA 😘 😘 😘 😘
Ennum padichukondirunna enik fifthstagilum onnum padikathirunna ente kootukarike 4th stagilum prelims.njan karanjupoyi.but 65above marku kitti
💪good.. ഇനി mains 👍
Sir next new cpo notification eappol pratheeshikaam.
10- ക്ലാസ്സ് കഴിഞ്ഞ് മലയാളം പഠിച്ചിട്ടില്ലാത്ത ഞാൻ 😌😌
Ok thank u sir
Great 👍 .Thank you so much sir 🙏
Thank you for ur guidance Sir ♥️
❤️❤️❤️ Thank u sir ......
Psc നടത്തുന്ന ആ മലയാളം പരീക്ഷയുടെ( 40% മാർക്കിന്റെ ) ഡീറ്റെയിൽസ് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ പ്ലീസ്
Jhaan 7 Year aayi sir ithu warae oru list lum illa
Thank u sir for the greatest motivation🤩
Ssc CRPF Medical faild. CPO physical faild.LDC MAINS FAILD .NEW CPO MAINS FAILD.ENI😭😭😭😭😭
Njanunu ssc GD failed height ille ആണ് failed..... 🥺😖
Great inspiration sir👍
Sir sugar factory HR manager exam syllabus onn parayamo
Sir ee scert text mathram refer chyda shery akumoo rank file separate vangikanoo? Pls reply....
🔥🔥🔥🔥
Thanks Sir 👍
12.40 nailed it..
വീണ് പോയവരെ ഓർത്തല്ലോ... വീട്ടിൽ തന്നെ കളിയാക്കൽ ആണ്. പിന്നെ നാട്ടുകാരുടെ കാര്യം പറയണോ
Super🙏🙏🙏👌👌👌
Mock test cheyyan pattiya fee kuranja nalla app onnu suggest cheyyamo sir,4 year aayi padikkunnu . Listil onnumilla
ഇന്നുമുതൽ ഞാൻപടിക്കും സർ ഇതുവരെ. ഒരുമടുപ്പു ആയിരുന്നു എല്ലാംനല്ലതിനുവണ്ടി മാത്രം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു സർ
Shibu sir🥰❣
Sir padichittum kittunnilla
Tank you sir
university lgs decree ullavark patto
Just miss nu main list nu out aya njan 😔
RENUKA DEAR KARYANDA NJAN INDU DEAR😍🥰😍🥰😍🥰
Super🔥🔥🔥
Good talk sir.... Thank u so much....
Njn ipoo psc il reg chytha aalanu appo ithuavreyum oru postinum apply cheythittilla.. Notification vannittundo 10th level and 12 th level
Eni nalla muhoortham nokiyitu apply cheythal mathi ..
Sir ....Serikum...🙏
Good 👍