Oru Sayahnathinte Swapnam | Full Movie HD | Suhasini, Mukesh, Jagathy ,Kalpana, Nedumudi Venu

Поделиться
HTML-код
  • Опубликовано: 26 сен 2024
  • Oru Sayahnathinte Swapnam | Full Movie HD | Suhasini, Mukesh, Jagathy ,Kalpana, Nedumudi Venu
    Oru Sayahnathinte Swapnam is a 1989 Indian Malayalam film, directed by Bharathan. The film stars Suhasini, Madhu, Mukesh and Nedumudi Venu. The film has musical score by Ouseppachan.
    Inmates of an old age home adhere to the rules and regulations set by the owners. Tired of being suppressed, the inmates decide to revolt against the authorities.

Комментарии • 347

  • @Mishal-sb8zo
    @Mishal-sb8zo 3 месяца назад +217

    ഞാൻ 2024ൽ ആണ് കാണുന്നത് എന്നെപോലെ ആരെങ്കിലും ഇപ്പൊ കാണുന്നവരുണ്ടോ

  • @muneer1415
    @muneer1415 2 месяца назад +24

    Jul. 26.വെള്ളി.. 2024..❤❤ഇതിനു ശേഷം വരുന്നവർ ഒന്ന് അറിയിക്കണേ ലൈക്കിലൂടെ... സിനിമ കൊള്ളാം...❤❤❤

  • @rohankumar7368
    @rohankumar7368 Год назад +64

    പഴയ സിനിമകൾ അത് ഏത് തന്നെ ആണേലും കാണാനും കണ്ടിരിക്കാനും വേറെ തന്നെ ഒരു രസമാണ്... ഇന്നത്തെ സിനിമകൾക്ക് ഇല്ലാത്തതും അത് തന്നെ ഇന്ന് ഒരു 10 പടം എടുത്താൽ ഒന്നോ രണ്ടോ മാത്രം ഉണ്ടാവും മികച്ചത് അന്നത്തെ കാലത്തെ ഏത് പടം എടുത്താലും വേറെ ഒരു ലെവൽ തന്നെ ❤❤❤

    • @neethumolk8976
      @neethumolk8976 2 месяца назад

      ഇപ്പോളത്തെ ഏത് പടവും എത്ര നല്ലതാണേലും പഴയ movie പോലെ വരില്ല ഇപ്പോളത്തെ ഒരു മൂവിയും 😇

  • @saidalishajahan6684
    @saidalishajahan6684 Год назад +84

    കമന്റ് നോക്കിട്ട് കാണാൻ വെച്ചു വന്നയാ.. നോക്കിയപ്പോ എല്ലാം പോസിറ്റീവ് കമന്റ് ഇനി കണ്ടിട്ട് പോവാം 😄❤

  • @nishanichu2842
    @nishanichu2842 Год назад +37

    സുഹാസിനി എന്റെ ഇഷ്ട നടി 😍എന്ത് സുന്ദരി aan😍ചിരി കാണാൻ എന്ത് ഭംഗി 😘

  • @NizamPIsmail
    @NizamPIsmail 3 месяца назад +13

    ചിരിപ്പിച്ചും ചിന്തിപ്പിച്ചും വേദനിപ്പിച്ചും കരയിപ്പിച്ചും ഒട്ടും ബോറടുപ്പിക്കാതെ ഹൃദയം കീഴടക്കിയ സിനിമ ♥️🌹

  • @aneeshbabu4858
    @aneeshbabu4858 Год назад +27

    വാർദ്ധ്യക്യം ബാധിച്ച ഒരു feel തന്നു എനിക്ക് ഒരു പാട് ചിന്തിക്കാനും good film,

  • @swaminathan1372
    @swaminathan1372 Год назад +21

    ഭരതേട്ടൻ്റെ ഇങ്ങനെ ഒരു ചിത്രം ഉള്ളതായി അറിയില്ലായിരുന്നു.., വളരെ നല്ല ചിത്രം..👌👌👌
    ജോൺ പോൾ സാറിന് പ്രണാമം...🌹🌹🌹

  • @sanalcd
    @sanalcd Год назад +357

    നല്ല സിനിമ കൊള്ളാം...2023ൽ കാണുന്നവർ ഉണ്ടോ 💖💖

  • @arunpinky9526
    @arunpinky9526 3 месяца назад +13

    Bgm ഹോ... ഒരു രക്ഷയും ഇല്ല 👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻നമിച്ചു

    • @AmizzzworldAmi
      @AmizzzworldAmi 3 месяца назад +1

      Sathyam.. Njanum atha chinthichath

  • @Sologaming6444
    @Sologaming6444 3 месяца назад +7

    Innathe thalamura Kannada film. Real life. Very good movie.

  • @thanuhashmedia9284
    @thanuhashmedia9284 Год назад +138

    പഴയ സിനിമ തപ്പി കാണലാണ് എന്റെ ഹോബി 😜😜😜...

  • @Rintusumesh
    @Rintusumesh Год назад +12

    സന്തോഷവും സങ്കടവും ഒരുപാട് ചിന്തിക്കാനും ഉള്ള നല്ല ഒരു സിനിമ 👏🏻👏🏻

  • @anands3258
    @anands3258 3 месяца назад +29

    2024 june kannunvar undo

    • @Nishanizamudeen
      @Nishanizamudeen 3 месяца назад +1

      ഞാൻ ഇപ്പോൾ കാണുന്നു

    • @cpansiya4390
      @cpansiya4390 3 месяца назад +1

      Njan kanunnu👍

    • @SijiniAjishnu-dk6ee
      @SijiniAjishnu-dk6ee 3 месяца назад +2

      ഞാൻ 2024ജൂൺ 28 😊. ആരെങ്കിലും ഉണ്ടോ കാണുന്നവർ

    • @A123-e1w
      @A123-e1w 2 месяца назад +1

      ഇന്ന്

    • @UshaCialummel
      @UshaCialummel 2 месяца назад +1

      July 😄

  • @binithashiju5521
    @binithashiju5521 2 месяца назад +6

    ഞാൻ 2024 ൽ ആണ് കാണുന്നത്... ഒത്തിരി ഇഷ്ടമായി .... ഇതു പോലുള്ള സിനിമകൾ 90 കളുടെ മാത്രം സ്വന്തം ....❤❤ രാത്രി 11.30 നാണ് സിനിമ കാണാൻ തുടങ്ങിയത്. കുറച്ചു നേരം കാണാമെന്ന് കരുതി .... But നിർത്താൻ തോന്നിയില്ല... ഒറ്റ ഇരിപ്പിൽ കണ്ടു തീർത്തു ...🥰🥰

  • @krishnaprasanth123
    @krishnaprasanth123 Год назад +4

    അമ്മ അച്ഛൻ ഏത് പ്രായത്തിൽ ആണെങ്കിലും എനിക്കു വികാരം ആണ് ❤️💪🏻💪🏻💪🏻.. ഭരതൻ സാറിന്റെ യും ജോൺ പോൾ സാറിന്റെയും കഥ ❤️❤️❤️✌🏻

  • @Straightforward098
    @Straightforward098 Год назад +24

    ഈ സിനിമയിൽ മധുസാറും കവിയുർപൊന്നമ്മചേച്ചിയും ഇപ്പോഴുമുണ്ട്. ഭവാനിയമ്മ thikrushiyum, മീനചേച്ചി,ഫിലോമിന ചേച്ചി, ശങ്കരാടി,ബഹദുരിക്ക, ആറന്മുള പൊന്നമ്മ, നെടുമുടിച്ചേട്ടൻ,കല്പനച്ചേച്ചി രവിവള്ളതോൾ ഇവരാരും ഇപ്പോളില്ലെന്നോർക്കുമ്പോൾ വിഷമംതോന്നുന്നു 😟

    • @athulyaa.s1392
      @athulyaa.s1392 10 часов назад +2

      27/9/2024........Friday ഞാനിത് കാണുമ്പോൾ കവിയൂർ പൊന്നമ്മ..... അമ്മയും മരിച്ചു പോയിരുന്നു..... ഇനി മധു സാർ മാത്രം ബാക്കി😢

    • @Straightforward098
      @Straightforward098 7 часов назад

      @@athulyaa.s1392 അതെ 😢😢

  • @padmajaprakash9441
    @padmajaprakash9441 Год назад +6

    ഒരു പാട് ഇഷ്ടം തോന്നിയ സിനിമ മൺമറഞ്ഞ ഒരുപാട് പേരുണ്ട് അവരെയെല്ലാം ഒരിക്കൽ കൂടി കാണാൻ അതിൽ സന്തോഷം

  • @ShahinaKv-gg1wd
    @ShahinaKv-gg1wd 3 месяца назад +2

    എന്തു രസമാ..സുഹസിനി.....നല്ല ഭംഗി യുള്ള ഡ്രെസ്സുകളും

  • @rejibaby4353
    @rejibaby4353 Год назад +31

    ഇതിൽ പകുതിയും അനശ്വര നടി നടൻമാർ പ്രണാമം.....

  • @dontreply3-re2ho
    @dontreply3-re2ho 3 месяца назад +7

    ശങ്കരാടി എന്ത് മിടുക്കനാ ☺️☺️☺️👍🏽

  • @siddikhtm9542
    @siddikhtm9542 Год назад +7

    കാണുകുളിർക്കേ മനസ്സു നിറഞ്ഞു കാണാൻ പറ്റിയ സിനിമ 👍🏻👌🏻👌🏻

  • @DileepKumar-of4vn
    @DileepKumar-of4vn Год назад +13

    സുഹാസിനയെന്നാൽ എത്ര നല്ല ആക്ടറ മമ്മൂട്ടി എന്താ നല്ല കോമ്പിനേഷൻ ആണ് ഞാൻ സുഹാസിനി മാഡത്തിന്റെയ് പടം മിക്കതും കാണാറുണ്ട് പിന്നേ മത് സരോക്കെ അഭിനയിക്കല്ല ജീവിക്കുകല്ലേ സിനിമേൽ ❤️❤️❤️❤️❤️

  • @karthikamenon9948
    @karthikamenon9948 Год назад +40

    പഴയ സിനിമകൾ എപ്പോഴും ഒരു നൊസ്റ്റാൾജിയ ആണ്.... ആഹ് കാലത്തേക്ക് തിരിച്ചു പോകാൻ പറ്റില്ലാലോ.... അനശ്വര നടി നടൻമാർ നമിക്കുന്നു ❤❤❤ പല രംഗങ്ങളും കണ്ണ് നിറയിപ്പിക്കും

    • @KingsandQueens23
      @KingsandQueens23 Год назад +2

      So true

    • @cmuneer1597
      @cmuneer1597 Год назад +2

      എന്തിനാണ് ആ കാലത്തിലേക്ക് തിരിച്ചു പോകുന്നത് ? 50 വർഷത്തിനുശേഷം നമ്മുടെ കാലത്തിലേക്ക് തിരിച്ചു പോകാൻ വരുംതലമുറ ആഗ്രഹിക്കില്ലേ ? അപ്പോൾ നമ്മൾ ഇപ്പോൾ ഇതിലുംപഴയ കാലത്തേക്ക് തിരിച്ചുപോകാൻ ആഗ്രഹിച്ചത് ഓർത്ത് വിഷമിക്കും.

  • @adilmohammed1604
    @adilmohammed1604 3 месяца назад +4

    ഈ സിനിമയുടെ ക്ലൈമാക്സ്‌ മാറ്റിയിരുന്നെങ്കിൽ എന്ന് ചിന്തിച്ചവർ ഉണ്ടോ? എന്നെ പോലെ ☹️😢

  • @SamadPa-f3j
    @SamadPa-f3j 2 месяца назад +1

    പത്മരാജൻ, ഭരതൻ, ലോഹിതദാസ്, ബ്ലെസി മുതലായ ക്ലാസും മാസും ചെയ്യുന്ന സംവിധായകരുടെ സിനിമകളും എംടിയുടെ തിരക്കഥയിലുള്ളതും അധികവും ദുരന്തങ്ങളിലായീരിക്കും അവസാനിപ്പിക്കുന്നത് സന്തോഷം ആഗ്രഹിക്കുന്നവർ അത്തരം സിനിമകൾ കാണാതിരിക്കുന്നതാവും നല്ലത്

  • @vimianeesh1090
    @vimianeesh1090 Год назад +8

    എന്റെ നാട്ടിൽ ചിത്രീകരിച്ച സിനിമ.. പഴയ പയ്യാമ്പലം എന്ട് മനോഹരം..❤

  • @sinjukt8499
    @sinjukt8499 Год назад +9

    Vivahavasthrathil karayunna vaduvinte vedana........it's speechless

  • @ariyaal00
    @ariyaal00 Год назад +26

    80 മുതൽ 2000വരെ ഉള്ള ഒരു മാതിരി എല്ലാം ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഈ പടം,
    അതും ഭരതൻ സാറിന്റെ...
    നല്ല പടം മനസ്സ് നിറഞ്ഞു.
    വിക്കുള്ള ജഗതി കഥാപാത്രത്തെ ഇങ്ങനെ തരം താഴ്ത്താതായിരുന്നു ഒരു പക്ഷെ വല്ലപ്പോഴും വിക്കുന്ന എന്നെ കളിയാക്കുന്നവർ ഉണ്ട് അപ്പോൾ ഉണ്ടാകുന്ന നീറ്റൽ എനിക്ക് അറിയാം

    • @rajurija794
      @rajurija794 Год назад +4

      Vikkale ullu.ithilum kashtapedunna ethra per und...

    • @shafiqrahman_5767
      @shafiqrahman_5767 Год назад +5

      കുറവില്ലാത്തവരായി ആരുമില്ല ബ്രോ

    • @ariyaal00
      @ariyaal00 Год назад +2

      @@rajurija794 അതെ ബ്രോ വിക്ക് മാത്രമേ ഉള്ളൂ എന്ന് വെച്ച് കളിയാക്കാം എന്നാണോ

    • @ariyaal00
      @ariyaal00 Год назад +1

      @@shafiqrahman_5767 കുറവുള്ളനെ അവന്റെ വേദന മനസിലാകൂ

    • @neethumolk8976
      @neethumolk8976 2 месяца назад +1

      എന്തുവാടെ ഇത്, ഒരുമാതിരി നെഗറ്റീവ് പറയുന്നെ, കോമഡി കോമഡി രീതിയിൽ കാണണം അല്ലാതെ ആരും ആരെയും ഇവിടെ കളിയാക്കിയിട്ടില്ല 🙄

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Год назад +5

    1:15:11 സുഹാസിനി ടി വി ഓൺ ചെയ്തപ്പോൾ അവരുടെ ഇളയച്ഛന്റെ മൂവി സോങ് ( കമൽ ഹാസൻ ) മൂവി name കന്യാകുമാരി

  • @vysakhv400
    @vysakhv400 Год назад +3

    Valarae nalla oru padam...Manase ariyathae karanjupoya nimishangal....Endae Achan amma aniyan avare epozhum endae koodae undavanam....Pravasi ayath karanam avarudae sneham akannu poyi

  • @harikrishnans2837
    @harikrishnans2837 Год назад +13

    Oru mazhakkalam, ravile 10 mani.. allangil purath mazha peyyunnu oru rathri ithupole okke movie kandu kidakkan enth feelaa..

  • @ambilyanoop5749
    @ambilyanoop5749 Год назад +14

    ഞാനും കാണാൻ പോവാ, ചുമ്മാ കമന്റ്‌ നോക്കാൻ vannatha🤩

  • @subidks3404
    @subidks3404 3 месяца назад +2

    അപ്‌ലോഡ് ചെയ്തതിന് നന്ദി. നല്ല ചിത്രം.

  • @roopeshraj2366
    @roopeshraj2366 3 месяца назад +2

    Thanks for uploading, nice movie

  • @SunilKumar-oo2vy
    @SunilKumar-oo2vy Год назад +19

    സന്തോഷവും സങ്കടവും ഒരു പോലെ അനുഭവിച്ചറിയാൻ കഴിഞ്ഞ സിനിമ

  • @Gkm-
    @Gkm- 3 месяца назад +1

    കുറച്ചു വര്ഷങ്ങള്ക്കു മുൻപ് കണ്ടതാ പിന്നെയും വന്നു കാണാൻ ഈ സിനിമയിൽ അഭി നയിച്ച ഒട്ടുമിക്ക നടന്മാരും നടികളും മരിച്ചു മധു സർ ഇപ്പോളും ഉണ്ടല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു സന്തോഷം

  • @babuvarghese7520
    @babuvarghese7520 7 месяцев назад +19

    നല്ല ബെസ്റ്റ് ഫിലിം
    മാതാ പിതാക്കളെ
    ശരണാലയങ്ങളിൽ
    കൊണ്ടുപോയി നട തള്ളുന്ന എല്ലാ മക്കൾക്കും ഇതൊരു
    നല്ല ഗുണപാഠം നൽകുന്നു.
    ഹൃദയസ്പർശി യായ
    കഥ! ഭരതൻ നന്നായി
    ഡയറക്ട് ചെയ്തിരിക്കുന്നു.
    ഇതിൽ അഭിനയിച്ച
    മിക്കവരും ഭൂമിയിൽ ഇല്അതോർക്കുമ്പോൾ ഒരു സങ്കടം.
    ഏതായാലും മധുവിനും സുഹാസിനിക്കും
    അഭിമാനിക്കാം
    🏹 കെബി 🎯

  • @shemi154
    @shemi154 Год назад +8

    ഒരുപാട് ആളുകൾ നമ്മെ വിട്ടുപോയി.

  • @ashrafali-zm5mg
    @ashrafali-zm5mg Год назад +11

    പഴയ സിനിമ എജ്ജാതി ക്ലാരിറ്റി 👍🏻👍🏻

  • @DileepKumar-of4vn
    @DileepKumar-of4vn Год назад +12

    നല്ല സിനിമ കാണുന്നത് 2023 ലാണ് 👍👍👍👍

  • @aathiranandhan2331
    @aathiranandhan2331 Год назад +12

    മുകേഷ്, സുഹാസിനി
    മധു, നെടുമുടി വേണു, ജഗതി ശ്രീകുമാർ, കല്പന, തിക്കുറുശ്ശി, ശങ്കരാടി, ബഹദൂർ, കവിയൂർ പൊന്നമ്മ, അടൂർ ഭവാനി, ആറൻമുള പൊന്നമ്മ, മീന, ഫിലോമിന, രവി വള്ളത്തോൾ

  • @Aldanacomplex
    @Aldanacomplex Год назад +7

    1989 ലെ കണ്ണൂർ പയ്യാമ്പലം ബീച്ച് ആണല്ലോ

  • @NooriyaSharin
    @NooriyaSharin 3 месяца назад +6

    ഇതിന്റെ ക്ലൈമാക്സ്‌ മുകേഷ് മരിക്കണ്ടായിരുന്നു 😢

  • @nvd26
    @nvd26 3 месяца назад +2

    Simple cute story,climax mathram sed aaki😢

  • @teressathomasv6839
    @teressathomasv6839 3 месяца назад +1

    Etupole ulla movie Kalam avasanichu entu nallameaningful movie ❤

  • @PraveenCJRegina
    @PraveenCJRegina Год назад +13

    Best performance-Jagathy

  • @sharafalibeeranchira3549
    @sharafalibeeranchira3549 Год назад +5

    ഒന്നും പറയാൻ ഇല്ല 👌👌👌👌

  • @sheripc1248
    @sheripc1248 Год назад +4

    ഇന്ന് 24.1.023 രാത്രി കണ്ടു ഞാൻ ഈ ഫിലിം സൂപ്പർ 🙏

  • @linta911
    @linta911 Год назад +2

    Comments nokki.. Happy aayi ...Ini movie kanatte

  • @DileepKumar-of4vn
    @DileepKumar-of4vn Год назад +9

    പഴയ സിനിമ എത്ര നല്ല സിനിമായ ഇതൊക്കെ 🌹🙏🌹🙏🌹🌹🌹🌹🌹🙏🙏🌹

  • @jeyakumar5583
    @jeyakumar5583 Год назад +2

    Super movie by Bharathan

  • @Healthtipsandremedies-ni1vm
    @Healthtipsandremedies-ni1vm 3 месяца назад +1

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൊള്ളാം

  • @shyamshyamkrishnan7241
    @shyamshyamkrishnan7241 Год назад +5

    സുഹാസിനി ഫാൻസ്‌ 😍

  • @suhag4535
    @suhag4535 Год назад +3

    If we try to take such soft story and emotion filled movies in current times ,except the previous generation audience ( who is less in numbers ) not many current movie watchers would go to theatres to watch emotional movies ) ; the young fast generation think practical with their minds and thinks fast- well ahead of their time ; that's why probably directors are not taking sentimental movies i think 🤔

  • @haribabuk5063
    @haribabuk5063 Год назад +16

    മുകേഷ് ഉയരത്തിൽ എത്താതെ പോയ സൂപ്പർ star

  • @travelandtast1991
    @travelandtast1991 Год назад +6

    കരഞ്ഞുപോയി ഞാൻ 😭

  • @worldofminiature9079
    @worldofminiature9079 Год назад +5

    ഞാൻ ഇന്ന് കണ്ടു 4/2/2023 സൂപ്പർ മൂവി. കരഞ്ഞു പോയി

  • @ManojKumar-ft6tp
    @ManojKumar-ft6tp Год назад +2

    Nostalgic feel..choice hotel payyambalam.. Kannur

  • @beenajose2035
    @beenajose2035 Год назад +5

    27 - 1 - 2023 ൽ ഈ പടം കണ്ടു. നല്ല അഭിപ്രായം..

  • @vishnubhaskaran3374
    @vishnubhaskaran3374 Год назад +7

    I feel absence of sukumari amma

  • @jishaunni2267
    @jishaunni2267 3 месяца назад +6

    മനോഹരമായ ഒരു ഫിലിം ❤2024ജൂൺ 10

    • @thafseelasaleem6656
      @thafseelasaleem6656 3 месяца назад +1

      Njan innu kandu kannu niranju poyi ithokke anu filim

  • @nafashaninnafashanin9402
    @nafashaninnafashanin9402 Год назад +4

    Supper moovi kannu niranju

  • @yoosafvcsiydhalavi9735
    @yoosafvcsiydhalavi9735 Год назад +1

    Kaliga. Prashakthiyulla. Move... Evergreen

  • @Anusum-thumbisum-
    @Anusum-thumbisum- Год назад +6

    ഞാനും വന്നു 3മത് 🥰🥰🥰🥰🥰

  • @lalithabalakrishnan9413
    @lalithabalakrishnan9413 3 месяца назад +1

    Nalla. Cinema

  • @asiyabasheer9637
    @asiyabasheer9637 Год назад +6

    ഞാനും കാണട്ടെ 😍

  • @mranish3023
    @mranish3023 Год назад +7

    സൂപ്പർ മൂവി.. 😍

  • @tmparameswaran9423
    @tmparameswaran9423 Год назад +2

    നല്ല സിനിമ 👍

  • @rejusudhakar7990
    @rejusudhakar7990 Год назад +7

    Nalla cenima 👌🌹

  • @safeenacheeranthodi
    @safeenacheeranthodi Год назад +4

    Supper quality

  • @rabeeshtp4137
    @rabeeshtp4137 Год назад +2

    Fantastic movie... mind touching screen play... Memorable direction from BHRARATHAN SIR..... RIP 🙏......

  • @Gkm-
    @Gkm- Год назад +3

    good movie

  • @vaisakhkv7871
    @vaisakhkv7871 Год назад +2

    Super film

  • @jijajija-kw8mf
    @jijajija-kw8mf 3 месяца назад +3

    11 6 2024

  • @nusrakozhikkod3061
    @nusrakozhikkod3061 Год назад +2

    Good movie❤️🥰👌💞💯

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 3 месяца назад

    Super movie all cast super performance

  • @vipinKumar-hq3ph
    @vipinKumar-hq3ph Год назад +4

    nice

  • @AamiRajaHadiHami
    @AamiRajaHadiHami Год назад +6

    Suppper movie ആണ് 2023ൽ കാണുന്ന ഞാൻ 😂

    • @neethumolk8976
      @neethumolk8976 2 месяца назад

      2024-ൽ കാണുന്ന ഞാൻ 😇

  • @KingsandQueens23
    @KingsandQueens23 Год назад +8

    സുഹാസിനി മനോഹരി ❤️

  • @varunkumarr2023
    @varunkumarr2023 Год назад +1

    നല്ല സിനിമ

  • @abdullaameen4945
    @abdullaameen4945 Год назад +3

    കറ പുരളാത്ത നന്മക്കാഴ്ചകൾ ..

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Год назад +5

    നൈസ് മൂവി, സുഹാസിനി, നെടുമുടി, ജഗതി, മധു, മുകേഷ്, പൊന്നമ്മ, മീന, ശങ്കരാടി, തിക്കുറിശ്ശി, കല്പന etc..... ❤️❤️👍🙏
    2023 ജനുവരി 30 തിങ്കൾ രാത്രി 10:18

  • @raphaelsensei3641
    @raphaelsensei3641 Год назад +1

    Very good movie ❤️

  • @nivilaynoor1477
    @nivilaynoor1477 3 месяца назад +1

  • @Alan-ve5yv
    @Alan-ve5yv Год назад +1

    90s ile ella mikacha nadanmarum, nadikellum onicha movei

  • @mohammedshafeeq9951
    @mohammedshafeeq9951 Год назад +1

    Onhum parayaan illa super movie ✨🫰

  • @eeyemnet8219
    @eeyemnet8219 Год назад +1

    A fine film.....nobody miss it...

  • @dr.radhkaks2110
    @dr.radhkaks2110 3 месяца назад +1

    🎉

  • @teressathomasv6839
    @teressathomasv6839 3 месяца назад

    Very good movie ❤😊😊😊

  • @darsanasuresh69
    @darsanasuresh69 Год назад +2

    Super 💟

  • @rajig7387
    @rajig7387 2 месяца назад

    ഒരുപാട് വിഷമിപ്പിച്ച സിനിമ

  • @geethugopakumar7191
    @geethugopakumar7191 3 месяца назад +2

    2024

  • @jayanattupurath9675
    @jayanattupurath9675 Год назад +15

    അമ്മക്കിളിക്കൂട് എന്ന സിനിമ ഇതിൽ നിന്ന് അടിച്ചു മാറ്റിയതാ..

  • @teressathomasv6839
    @teressathomasv6839 3 месяца назад

    Madhu Suhasini ellam adipoli abinayam

  • @shezin7748
    @shezin7748 Год назад +2

    First comment🥰🥰🥰

  • @sunithaiyer9154
    @sunithaiyer9154 Год назад

    Yenthu rasaa ee voice presentation um dialogum okkey kelkkan..pandu chithrabhoomilo matto ithintey thirakadhayo reporto okkey vayichirunnu. Pinney dooradqrshan laanu ee film kandathu. Annu chithrabhoomidey coverpage Suhasini ee film intro il ulla yellow sari uduthayirunnu

  • @shajirshajahan4876
    @shajirshajahan4876 Год назад +2

    ❤️❤️❤️

  • @aiswaryaps5850
    @aiswaryaps5850 3 месяца назад +1

    June18th 2024..2.01am

  • @kaechu3
    @kaechu3 Год назад +1

    Good മൂവി 👌👍