'പൈസ ചോദിച്ചപ്പോൾ പിടിച്ചു തള്ളി, ബാങ്കിലുള്ളവർ കേക്കും കലണ്ടറും എടുക്കുന്ന തിരക്കിലായിരുന്നു' | CPM

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 181

  • @nagendranunnithan3844
    @nagendranunnithan3844 9 дней назад +129

    നശിച്ച പാർട്ടി മൂലം എത്ര കുടുംബം നശിച്ചു

  • @jamesDavid-r5u
    @jamesDavid-r5u 9 дней назад +73

    ഇതുപോലെ ഒരുപാട് സംഭവങ്ങൾ ആയി. ഇനിയെങ്കിലും പണം നിക്ഷേപിക്കാൻ ബാങ്കുകൾ സെലക്ട്‌ ചെയ്യുമ്പോൾ nationalised ബാങ്കുകൾ സെലക്ട്‌ ചെയ്യുക

    • @lijaaney8718
      @lijaaney8718 9 дней назад

      njangalude kurach vasthu vitta panam aduthulla co.bankil edan poyathaanu.appol oru phone call vannu PWD cairman..eyal paranju thanna arivanu nationaized Bankil mathrame panam nikshepikkavu ennu...athukond rekshapettu...

    • @gracyvv4381
      @gracyvv4381 9 дней назад +1

      സത്യം

    • @sulekhavasudevan680
      @sulekhavasudevan680 8 дней назад

      Post ഓഫീസും കൊള്ളാം

  • @harisarattukadavu8866
    @harisarattukadavu8866 9 дней назад +49

    എന്താ ചെയ്യാ...??
    ആരോടാ പറയാ...??
    എല്ലാ വശത്തും കൊള്ളക്കാരും കള്ളന്മാരും രാഷ്ട്രീയക്കാരും വർഗ്ഗീയ വാതികളും
    മനുഷ്യപറ്റിന്റെ രാഷ്ട്രീയം ആരുപറയാനാ..
    ഈ നാടെന്താ ഇങ്ങനെ..
    എല്ലാവർക്കും അവരവരുടെ കാര്യം അവിടെ തീർന്നു എല്ലാം...

  • @carolmathew6984
    @carolmathew6984 9 дней назад +43

    പാർട്ടി സാബുവിൻ്റെ കുടുംബത്തോടൊപ്പം എന്നാണ് ഏരിയാ സെക്രട്ടറി പറയുന്നത് നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പം നിക്കുന്ന പോലെ

  • @jincythomas6025
    @jincythomas6025 9 дней назад +38

    നല്ലൊരു മനുഷ്യൻ ആയിരുന്നു, ഞങ്ങളുടെ പ്രിയപ്പെട്ട സാബു ചേട്ടൻ, എന്നാലും ഇങ്ങനെ കാണേണ്ടി വന്നല്ലോ 😭

    • @thomasjoseph5945
      @thomasjoseph5945 9 дней назад +6

      ഭാര്യയെയും മക്കളെയും പ്രതിസന്ധിയിൽ ഉപേക്ഷിച്ച് മരണത്തിൻ്റെ മാർഗ്ഗം തേടുന്നവരൊന്നും കുടുംബ സ്നേഹിയല്ല. അവരെ നല്ലവരെന്നു വാഴ്ത്തുന്നതും ശരിയല്ല. നല്ലവനാണെങ്കിൽ, താൻ പോയാൽ കുടുംബം ഇനി എന്തു ചെയ്യുമെന്നു ചിന്തിക്കും. ഇനി ആ ഭാര്യയും മക്കളും എന്തു ചെയ്യണം ? അവരെങ്ങനെ ജീവിക്കണം ? വല്ലവരോടും വാശി പിടിച്ച് ആത്മഹത്യ ചെയ്തതു കൊണ്ട് ആർക്കും ബുദ്ധിമുട്ടുവരില്ല കുടുംബത്തിനു മാത്രമേ നഷ്ടമുള്ളൂ. വേറൊരാൾ ആത്മഹത്യ ചെയ്താൽ മറ്റൊരാളെ ആത്മഹത്യ പ്രേരണ ചുമത്താനാവില്ല എന്നാണ് സുപ്രീം കോടതിയുടെ വിധി. ഇന്ത്യയിൽ ആത്മഹത്യ പ്രേരണക്ക് ആരേയും ശിക്ഷിച്ച ചരിത്രമില്ല .

    • @radhu5400
      @radhu5400 9 дней назад +1

      കളിയാക്കിയത് ആണൊ

    • @dr.health470
      @dr.health470 9 дней назад

      ​@@thomasjoseph5945 സഗാവാണോ താങ്കൾ?

    • @rskjp9777
      @rskjp9777 7 дней назад

      ​​@@thomasjoseph5945അതിന് മറ്റൊരു വശം കൂടിയുണ്ട് . താൻ ജീവിച്ചിരിക്കുമ്പോൾ സമൂഹത്തിൽ നിന്നോ, സർക്കാരിൽ നിന്നോ, ഒരു സഹായവും കിട്ടില്ല. ആരും ശ്രദ്ധിക്കുകയും ഇല്ല,. താൻ പോയാൽ തൻറെ കുടുംബം എങ്കിലും രക്ഷപ്പെടട്ടെ എന്ന് വിചാരിച്ചു കാണും., ഇനിയിപ്പോൾ സുമനസ്സുകൾ അവരുടെ കുടുംബത്തെ ഏറ്റെടുക്കും.,
      അത് ഈ സമൂഹത്തിൻറെ ഒരു പോരായ്മ കൂടിയാണ്., രോഗം ആയാലും മറ്റെന്തെങ്കിലും പ്രതിസന്ധി ആയാലും കുടുംബനാഥൻ പോയിക്കഴിയുമ്പോഴേ സമൂഹത്തിൻറെ കണ്ണു തുറക്കൂ😢😢

  • @TheMagicalSoup
    @TheMagicalSoup 9 дней назад +17

    എത്ര കിട്ടിയാലും മലയാളികൾ പഠിക്കില്ല
    ഇനി ആരും സഹകരണ ബാങ്കിൽ നിക്ഷേപിക്കരുത്
    നിക്ഷേപങ്ങൾ ഉടനെ പിൻവലിക്കുക

  • @visalakshants6762
    @visalakshants6762 9 дней назад +21

    കേരളാ പോലീസ് മേരി ക്കുട്ടിക്കെതിരെ കേസെടുക്കും. സർക്കാർ പ്രതികൾക്കൊപ്പമാണ്

  • @shadowmedia7642
    @shadowmedia7642 9 дней назад +41

    അപഹരണ ബേങ്കില്‍ ബോധമുള്ളവര്‍ പെെസ ഇടരുത് . രാഷ്ട്രീയ മെെരന്‍മാര്‍ക്ക് നക്കിതിന്നാന്‍ നമ്മള്‍ എന്തിന് പെെസ കൊടുക്കണം 😡😡😡.

    • @MerennaVarghese
      @MerennaVarghese 9 дней назад +1

      Yachakar nadanu theandy jeevikunu,evar kaseara purathirunu theandy jeevikunu....

    • @mrk6564
      @mrk6564 9 дней назад +1

      വെറും ജീവിതം അല്ല, രാജകീയ ജീവിതം 😡😡​@@MerennaVarghese

    • @ThomasPV-ry4vy
      @ThomasPV-ry4vy 9 дней назад

      100% ശരിയാണ്

  • @nazarali3144
    @nazarali3144 9 дней назад +31

    ഇവരെയൊന്നും ശിക്ഷിക്കാൻ നിയമവില്ലിയോ ഈ നാട്ടിൽ

    • @nagendranunnithan3844
      @nagendranunnithan3844 9 дней назад

      @@nazarali3144 ഇല്ലല്ലോ, അതാണ് ഇവരുടെ അഹന്ത, കേരളത്തിലെ സഹകരണ ബാങ്കുകളുടെ സ്ഥിതി ഇതാണ്, സഹകരണ ബാങ്ക്രാഷ്ട്രീയ കാരുടെ കള്ളപ്പണം സൂക്ഷിക്കാനുള്ള സ്ഥാപനം ആണ്, പിണറായി ഭരണത്തിന്റെ ഗുണം കള്ളന്മാർക്കും ക്രിമിനലുകൾക്കും വേണ്ടി മാത്രം, സാധാരക്കാരായ ജനങ്ങൾക് എന്ത് നീതി

  • @praveenrajm.r224
    @praveenrajm.r224 9 дней назад +5

    എന്തിനാണ് ഈ ബാങ്കിൽ പണം, നിക്ഷേപിക്കാൻ, പോകുന്നത്, സിപിഐഎം ഭരിക്കുന്ന ബാങ്കിൽ, പണം, ഇടരുത് എന്ന്, എത്ര എത്ര ഉദാഹരണം ഉണ്ട്.

  • @csj09
    @csj09 9 дней назад +6

    എൽഡിഎഫ് വരും എല്ലാവരേയും ശരി ആക്കും😢😢😢

    • @sulekhavasudevan680
      @sulekhavasudevan680 8 дней назад

      അതാണ് ശരി..എല്ലാവരെയും ശരിയാക്കും

  • @fathiali6514
    @fathiali6514 9 дней назад +19

    ഇവരുടെ ബാങ്കിൽ നിക്ഷേപിക്കുന്നവർ സൂക്ഷിക്കുക...

  • @Dr.ShaijoGeorge
    @Dr.ShaijoGeorge 9 дней назад +10

    എന്ത് കഷ്ടമാന്നെ....
    ഇങ്ങനൊരു കഷ്ടകാലം..
    ഈ പാവങ്ങളെ ഇങ്ങനെ ദ്രോഹിക്കാൻ..

  • @MidgunkpYy
    @MidgunkpYy 8 дней назад +2

    ഈ നശിച്ച പാർട്ടി തന്നെ കേരളത്തിൽ നിന്നും എടുത്തുകളയണം 😡😡😡😡

  • @jacobginoob3823
    @jacobginoob3823 9 дней назад +24

    എന്തൊക്കെയാ കേരളത്തിൽ നടക്കുന്നത് പാവങ്ങളെ പറ്റിക്കുന്നവർ അവരെ അനുകൂലിക്കുന്ന നിയമങ്ങളും സാബുച്ചേട്ടന് ആദരാജ്ഞലികൾ 🌹🙏

  • @vinodchidambaran1250
    @vinodchidambaran1250 8 дней назад +2

    ഞാൻ ഒരു ഇടതുപക്ഷ അനുഭാവിയാണ് , കഴിഞ്ഞു ഇതുപോലൊരു നാറിയ ഭരണം☹️

  • @user-mre40n
    @user-mre40n 9 дней назад +15

    ഇത്രയും സമയം ആയിട്ടും നടപടി എടുക്കാത്തത് ആണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. ബാങ്ക് ഭരണ സമിതി അംഗങ്ങളിൽ നിന്ന് പൈസ പിടിച്ചെടുത്ത് നിക്ഷേപകരുടെ പൈസ കൊടുക്കണം

  • @vijivijin7236
    @vijivijin7236 9 дней назад +13

    ഈ പാർട്ടി കാരണം പ്രബുദ്ധകേരളം സ്വന്തം കുഴി തോണ്ടുക യാണ്

  • @peringeth3549
    @peringeth3549 9 дней назад +20

    ഈ പാർട്ടി നശിച്ച് പോയി .... സുന്ദരമായ കേരളം സ്വപ്നം കാണുന്നവർ ഒന്നു വരു.....

    • @jayantito8520
      @jayantito8520 9 дней назад +1

      swapnam okk ellarum kaanum..vote cpm ine idooo ...pinarayi3

  • @rejiaudit
    @rejiaudit 9 дней назад +12

    സഹകരണ ബാങ്കിൽ ഇടുന്നതു ഡിജിറ്റൽ അറസ്റ്റ് കാർക്ക് കൊടുക്കുന്ന പോലെയാണ്. രണ്ടാമത്തേത് ബാങ്കിൽ പരാതി പറഞ്ഞാൽ ചിലപ്പോൾ കിട്ടും. മറ്റേതു പണം കിട്ടില്ല ചിലപ്പോൾ അടി കിട്ടും

  • @amnazeer5097
    @amnazeer5097 9 дней назад +7

    ഇത് പോലെ ഇനി ആർക്കും ഉണ്ടാകരുത് ! 😂😂😂 ഈ കോമഡി കേട്ട് കേട്ട് മടുത്തു. 😡

  • @kuttankb2435
    @kuttankb2435 9 дней назад +16

    Cooperative and consumer society എല്ലാം അടച്ചുപൂട്ടി നിയന്ത്രണo RBI ഏറ്റെടുക്കണം.. ഒറ്റ രാഷ്ട്രീയക്കാരെയും അടുപ്പിക്കരുത്.. പാവങ്ങളെ ചതിക്കുന്ന ഇവന്മാരെ വെറുതെ വിടരുത്.

    • @TomThomas-vr8gh
      @TomThomas-vr8gh 9 дней назад

      Even if RBI control, people can lose money if party controlling the bank. They will provide only insurance amount. Best example is Thodupuzha urban bank. RBI can't help, other than providing this basic insurance amount.

  • @majeedpoomala7272
    @majeedpoomala7272 9 дней назад +2

    ഇങ്ങനെ ചുമ്മാ ചോദ്യം ചോദിച്ച് അവരെ ബുദ്ധിമുട്ടിക്കുന്നത് 😭 ശരിയല്ല😭

  • @rejikumar8000
    @rejikumar8000 9 дней назад +5

    ഇനിയെങ്കിലും 10പൈസ ഉണ്ടെങ്കിൽ national bankil ഇടുക ❤️

  • @krishnakumar-oy3ur
    @krishnakumar-oy3ur 9 дней назад +11

    സഹകരണ സംഘങ്ങളിൽ ഇപ്പോഴും കാശ് കൊണ്ടിടുന്നത് ബുധിമോശം ആണ്. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിയാത്തവർ ആയിരിക്കും ഇപ്പോഴും പണം നിക്ഷേപിക്കുന്നത്

  • @Abrahambaby-om5xg
    @Abrahambaby-om5xg 9 дней назад +7

    ശരിയല്ലേ???? സഹകരണ ബേങ്കിൽ പണമിട്ട നിങ്ങൾക്ക് -😂അടി കൊള്ളണ്ട സമയം കഴിഞ്ഞു.

    • @breeespeaks
      @breeespeaks 9 дней назад

      Entha ithram santhoshsm oru roopa polum save cheyyan illanjitarikum

  • @Anilkumar-fe2hx
    @Anilkumar-fe2hx 9 дней назад +6

    സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന എന്നു സ്ഥിരം 💊💊💊 സമരം പാർട്ടി നടത്തും,സർക്കാർ കൂടെയുണ്ട് 😢😢. ജനം കഴുത 😢 ഇനിയും മറക്കും ഇനിയും vote ചെയ്യും 😢

  • @thinkbetter2026
    @thinkbetter2026 9 дней назад +2

    കുഴപ്പം ഇല്ല അവൻ മാരെ പാർട്ടി നോക്കിക്കോളും അതല്ലേ ഇവൻ മാർക്ക്‌ ഇത്ര ധൈര്യം

  • @angel0fangelsangel504
    @angel0fangelsangel504 9 дней назад +3

    കൂടുതൽ പലിശ കിട്ടാൻ ചെയ്തത് ജീവൻ തന്നെ എടുത്ത്😢

  • @MiniMO-v9j
    @MiniMO-v9j 9 дней назад +3

    Post office ൽ നിക്ഷേപിക്കുക

  • @shameerkn2549
    @shameerkn2549 9 дней назад +7

    Please avoid this type bank

  • @sathishkls9650
    @sathishkls9650 9 дней назад +8

    Why no news paper did not report this.

  • @Sajith-o4u
    @Sajith-o4u 9 дней назад +1

    കേരളത്തിലെ ജനങ്ങളെ ക്കാളും ബുദ്ധി ബംഗാളിലെയും ത്രിബുരയിലെയും ജനങ്ങൾ ക്ക്‌ ഉണ്ട് എന്ന് മനസിലാക്കുക

  • @shrpzhithr3531
    @shrpzhithr3531 9 дней назад +2

    അങ്ങനെ ഒരു സഖാവിനാൽ മറ്റൊരു സഖാവും സ്വാഹ.. 😂😁🤣ഈ വാർത്തയും കൈരളിയിൽ ഇല്ല 😂😁🤣

  • @prathapkrishnan6283
    @prathapkrishnan6283 9 дней назад +1

    അടുത്ത നവീൻ ബാബു... കഷ്ടം

  • @uk19656
    @uk19656 9 дней назад +2

    പോസ്റ്റ്‌ ഓഫീസിൽ ഡെപ്പോസിറ്റ് ചെയ്യുക... മറ്റൊന്നും സേഫ് അല്ല

  • @Ghosthunterman
    @Ghosthunterman 8 дней назад

    ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് ആ ഭീഷണിക്കാരനെയും തട്ടണമായിരുന്നു

  • @tennisejoseph
    @tennisejoseph 9 дней назад +3

    സിപിഎം കാർ കാരണം എത്ര പേര് ആത്മഹത്യ വരണം ചെയ്തുകാണും

  • @lalimathew4745
    @lalimathew4745 9 дней назад

    ഒരിക്കലും..ഈ സ്ഥലത്ത് ... പണം ഇടരുത്

  • @Sarathsivan1234
    @Sarathsivan1234 9 дней назад

    കേരളം അർഹിക്കുന്നവർ ഇവിടം ഭരിക്കുന്നു... ഇവര് ഓട് പൊളിച്ച് അകത്തു വന്നവരല്ല...😅 ഇനിയും ഇവിടം ശരിയാകാനുണ്ട്...🔥

  • @muralithampi402
    @muralithampi402 9 дней назад +2

    Soceityil പൈസ ഇട്ടാൽ etha അവസാനം tirichu കിട്ടുന്നത്

  • @liyojoseph
    @liyojoseph 9 дней назад

    Sorry for his loss…😢very cruel approach from Bank.Need justice for this family.

  • @thukaramashetty1155
    @thukaramashetty1155 9 дней назад

    ഈ ശാപം അവരുടെ കുടുംബത്തിന് ബാധിക്കും ഉറപ്പ്....

  • @renininan3037
    @renininan3037 9 дней назад

    വെറുതെ സമയം കളയാതെ, ഈ കുടുംബവും അടുത്ത തിരഞ്ഞെടുപ്പിൽ CPM ന് വോട്ട് ചെയ്യും. അതാണ് അടിമകൾ. ബാങ്കിന്റെ ഭാഗത്തു നിന്ന് ഒരൽപ്പം ജാഗ്രത കുറവ് ഉണ്ടായി എന്ന് CPM പറയുന്നത്തോടെ എല്ലാം “ കോംപ്ലിമെന്റ് ” ആകും.😂

  • @shyam7535
    @shyam7535 9 дней назад +1

    ഇൻകം ടാക്സ് പ്രശ്നങ്ങളില്ല, കൂടുതൽ പലിശ, ലാഭവിഹിതം ഇതെല്ലാം മോഹിച്ച് പണം സഹകരണ ബാങ്കുകളിൽ/അതേത് പാർട്ടിയുടെ ഭരണസമിതിയുടെ കീഴിലുള്ളതായാലും/ കൊണ്ടു തള്ളുന്നവരെല്ലാം പഠിക്കണം.

  • @georgevarghese5298
    @georgevarghese5298 9 дней назад +1

    Kolla sangam aane.

  • @gracytitus6081
    @gracytitus6081 9 дней назад

    എത്രയെത്ര ജീവനുകൾ? നീതി കേരളത്തിൽ കിട്ടില്ല

  • @thomasjoseph5945
    @thomasjoseph5945 9 дней назад +8

    പ്രതിസന്ധി വന്നപ്പോൾ ഭാര്യയേയും മക്കളെയും കഷ്ടതയിൽ വിട്ടിട്ട് ആത്മഹത്യ ചെയ്യുന്നവനൊന്നും കുടുംബ സ്നേഹിയല്ല. അയാൾ രക്ഷപെട്ടു, പക്ഷെ പാവം ഭാര്യയും മക്കളുമൊക്കെ ഇനി എന്തു ചെയ്യണം ? മരിച്ചാൽ മരിച്ചവൻ്റെ കുടുംബത്തിനേ നഷ്ടമുള്ളൂ. കുടുംബത്തിൻ്റെ നെടുംതൂണായി നിൽക്കേണ്ടവൻ തന്നെ പ്രതീക്ഷിച്ചു ജീവിച്ച വരെ ഉപേക്ഷിച്ച് രക്ഷ പെട്ടു. ആത്മഹത്യ ചെയ്തത് മഹാ സംഭവമായി പെരുപ്പിച്ച് മാദ്ധ്യമങ്ങൾ ആഘോഷിക്കുന്ന പ്രവണത വർദ്ധിക്കുന്നുണ്ട്. അത് മാദ്ധ്യമങ്ങൾ ഉപേക്ഷിക്കണം. ആത്മഹത്യ ചെയ്തതിന് മറ്റാരെയും ശിക്ഷിച്ച ഒരു ചരിത്രമില്ല ഇന്ത്യയിൽ . ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഒരാളെയും ശിക്ഷിക്കാൻ കഴിയില്ല എന്നാണ് സുപ്രീം കോടതിയുടെ വിധി തന്നെ.

  • @Nation89902
    @Nation89902 9 дней назад

    നശിച്ച ഭരണം.....😢😢😢 വെറുത്തു മടുത്തു......😢😢😢

  • @PavithranPv-d2m
    @PavithranPv-d2m 9 дней назад +4

    എന്തിനാണ് ഇതുപോലെ നിങ്ങളുടെ കൈയ്യിൽ ഉള്ള പണം പാർട്ടി ബാങ്കിൽ ഇട്ടതു ഒരാളും co

  • @DI-ke3bg
    @DI-ke3bg 9 дней назад

    ബോധം ഉള്ള ആരെങ്കിലും ലക്ഷങ്ങൾ കൊണ്ട് കേരളത്തിലെ സഹകരണ ബാങ്കിൽ ഇടുമോ???? കൂടിപ്പോയാൽ അന്പത്തിനായിരം രൂപ ഇടുക

  • @tintupaul5762
    @tintupaul5762 9 дней назад

    ഇതെന്തൊരു നീതിയാണ് നമ്മുടെ പൈസ അവരുടെ കയ്യിൽ കൊടുത്തിട്ട് എന്തൊക്കെ അനുഭവിച്ചാലാണ് കഷ്ടം തന്നെ ഇവരുടെ കുടുംബത്തിന് നഷ്ടപ്പെട്ടതിന് പകരം വയ്ക്കാൻ ആരെകൊണ്ട് സാധിക്കും

  • @gracyvv4381
    @gracyvv4381 9 дней назад

    ഇപ്പോൾ ബാങ്കിന് ഒരു നാണക്കേടും വന്നില്ല. ഈ കാലത്ത് അതൊന്നും നോക്കേണ്ട കാര്യമില്ല. നിങ്ങൾ ഏതെങ്കിലും സോഷ്യൽ മീഡിയയെ ഇത് അറിയിച്ചെങ്കിൽ ഇന്ന് കാര്യങ്ങൾ നേരെയാകുകയും അദ്ദേഹം ജീവിച്ചിരിക്കുകയും ചെയ്തേനെ.

  • @csj09
    @csj09 9 дней назад

    എൽഡിഎഫ് വരും എല്ലാവരേയും ശശി ആക്കും😢😢😢

  • @roymonyelavilayil2056
    @roymonyelavilayil2056 9 дней назад +1

    2 anna kitte yo palisa aeta ❤️

  • @jacobginoob3823
    @jacobginoob3823 9 дней назад +6

    ബാങ്കിന്റെ പേര് പറയു

    • @shadowmedia7642
      @shadowmedia7642 9 дней назад +5

      അപഹരണ ബേങ്ക്

    • @resniarun3314
      @resniarun3314 9 дней назад

      😂😂😂​@@shadowmedia7642

    • @mmathew4519
      @mmathew4519 8 дней назад

      കണ്ണും ചെവിയും ഇല്ലേ!

  • @rskjp9777
    @rskjp9777 7 дней назад

    കേരളത്തിലെ സഹകരണ ബാങ്കുകൾ മുഴുവൻ സിപിഎം ഇല്ലാതാക്കും 😮😮😮

  • @knchandrashekharannair8989
    @knchandrashekharannair8989 9 дней назад +1

    ഈ നാട്ടിൽ ഒരു ഭരണസംവിധാനം നിലനിൽക്കുന്നുണ്ടോ...

  • @anishsebastian5
    @anishsebastian5 8 дней назад

    അടിമകൾ എത്ര കിട്ടിയാലും പഠിക്കില്ല 🫥

  • @hareeshkey
    @hareeshkey 8 дней назад

    ഇനീയും സഹകരണ സംഘത്തിൽ പണം നിക്ഷേപിക്കുക

  • @majeedpoomala7272
    @majeedpoomala7272 9 дней назад

    പേടിച്ചു മരിച്ചു പോയതാണ്😭😭😭

  • @Vimathan-r6f
    @Vimathan-r6f 9 дней назад +2

    " സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ച ഒരാൾക്കും അത് നഷ്ടപ്പെടില്ല ".....ഇതു ഇരട്ടചങ്കുള്ള ക്യാപ്ടൻ നൽകിയ ഉറപ്പാണ്.. ആ ഉറപ്പിൽ വിശ്വസിച്ചു മുന്നോട്ട് പോകുന്ന നിക്ഷേപകർക്ക് പരിഭവമില്ല പരാതികൾ ഇല്ല......
    എന്നാൽ ചിലർ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ ഹിഡൻ അജണ്ടയുമായി ഇറങ്ങിയിട്ടുണ്ട്..... അത്തരക്കാരെ ജനം തിരിച്ചറിയും ✊🏻✊🏻✊🏻

  • @rejikumar8000
    @rejikumar8000 9 дней назад

    Sg ജയിച്ചാൽ കറുവണ്ണൂരിൽ എന്തോ ചെയ്യുമെന്ന് പറഞ്ഞു 😄😄😄😄😄😄😭

  • @dr.health470
    @dr.health470 9 дней назад +1

    A മോൻ്റെ ഒരു അവസ്ഥ. ?

  • @preethyr4563
    @preethyr4563 8 дней назад

    Iniyum padikkatha keralathile cheepeem anubhavikal😡

  • @jessyalexander8748
    @jessyalexander8748 9 дней назад

    Cooperative Banks. Nonsense, people should think twice before deposits are made.
    Dont believe Kerala Politicians.

  • @shameerkn2549
    @shameerkn2549 9 дней назад

    Please follow up news

  • @georgevarghese5298
    @georgevarghese5298 9 дней назад

    1001 maathe saaaaabu.

  • @sreelalsreelalsudhakaran3992
    @sreelalsreelalsudhakaran3992 9 дней назад

    നശിച്ച CPM നശിക്കാതെ നാട് നന്നാകില്ല

  • @aleyammarenjiv7978
    @aleyammarenjiv7978 9 дней назад

    Why do you people interview that poor lady'. Why you media is so shameless

  • @georgevarghese5298
    @georgevarghese5298 9 дней назад

    Ethra rupa kittan onde??

  • @alwinlazer8494
    @alwinlazer8494 9 дней назад

    Ooh she was my classmate

  • @User123User-dq7gf
    @User123User-dq7gf 9 дней назад

    Kashtam sahakkele ethu ennu vare

  • @gangadharannair3527
    @gangadharannair3527 9 дней назад

    yivande okay kudumbathe motham onnichu theeranam chechy

  • @amrithaaaikkara6288
    @amrithaaaikkara6288 9 дней назад

    Every body knows co operation in Kerala, it's not something to express.

  • @Vijesh-u6j
    @Vijesh-u6j 9 дней назад

    Eventeyeke banke kathikkanam. Evenmarem..

  • @angel0fangelsangel504
    @angel0fangelsangel504 9 дней назад

    Sabu വടി കൊടുത്ത് അടി വാങ്ങി😢

  • @rejikumar8000
    @rejikumar8000 9 дней назад

    3മതും ഈ ഭരണം വരണം

  • @BinduBernard
    @BinduBernard 9 дней назад

    Palisha sahitham thirichutharanam .

  • @User123User-dq7gf
    @User123User-dq7gf 9 дней назад

    One Year aayittu oru Media yodu paranju ruupa medikkamayirunnu Ruupa thiruchu medichu kodukkanam CM chaiythu kodukkrttu

  • @alexandervava9801
    @alexandervava9801 9 дней назад +1

    Basted

  • @marypl8356
    @marypl8356 9 дней назад

    20 lakshum i. C. C. S. L one year ettu pre. Maturity 16 lakhame kittiyulloo.
    Cherthan varunnavarkk nalla commission kittum.

    • @angel0fangelsangel504
      @angel0fangelsangel504 9 дней назад

      അതു ഡെപ്പോസിറ്റ് alla. Share market

  • @jayasreenair4865
    @jayasreenair4865 9 дней назад

    😭

  • @lijuliju-mt9zh
    @lijuliju-mt9zh 9 дней назад

    സഖാക്കളെ ധിക്കരിക്കരുത്

  • @babunair6413
    @babunair6413 9 дней назад

    Please do not invest your hard earned money this type of party co operative banks.
    All co operative banks are functioning illegally in Kerala

  • @amani9259
    @amani9259 9 дней назад

    Ellam seriyakkum!!!!? Seriyakkiyille??? Vote cheithille anubavikkanam.

  • @kvignesh9075
    @kvignesh9075 9 дней назад +1

    First malayaleee ee sthabanagallee bank enne parayunathe nirthanam....
    Unprofessional organisations

  • @lowexpectation12
    @lowexpectation12 9 дней назад

    😪

  • @sajn777
    @sajn777 9 дней назад

    Apaharana banks not sahakarana banks , don’t put any money in these banks , even KSFE not different, just exploiting people with lucrative marketing

  • @breeespeaks
    @breeespeaks 9 дней назад

    Inganathe bankil itta paisa oke pinvalikuka. Avanmar pootipottate

  • @deepakgeorge5871
    @deepakgeorge5871 9 дней назад

    Iniyum sahakarna kollaku kaashu kodukkunnavar iniyum undakum.. ningalku chaavanan enkil..dhairyam aayi kaashu koduthu kadikkunna pattikale vangikolu..

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 9 дней назад +1

    ഞാനായിരുന്നിരിക്കണം അത് ---മക്കളുടെ വയറ്റിൽ കത്തി കയറ്റിയിട്ട് ഞാനിങ്ങ് പോന്നേനെ ആണായി

    • @mmathew4519
      @mmathew4519 8 дней назад

      താന്‍ വല്ല കാട്ടുപോത്തും ആരിക്കും.

  • @rajeevds5505
    @rajeevds5505 9 дней назад

    Kallan mar bharikkunna nattil ethilum ethinu appuravum nadakkum

  • @joshuakurien5826
    @joshuakurien5826 9 дней назад +1

    Iniyum vote cheyyane.....jayippichu vittal nalu muzham kayar free aayi tharam. Inquilab zindabad.

  • @varmanvarmaji
    @varmanvarmaji 9 дней назад

    ee shapam ok ivanmar evide kondu theerkkum

  • @sreekandannair6447
    @sreekandannair6447 9 дней назад

    Malayaaleekale Ethoke Kelkku...Eniyenkilum Very Very Careful CO-OP SOCIETY yil Deposit Cheyyunnathu (as per RBI Ethonnum Bank Alla) Interest Kooduthal Kittum Pakshe JEEVITHAM oru Kayaril Theerum.. Athaanu CO-OP investment...🤔

  • @Sreedevi-k9y
    @Sreedevi-k9y 9 дней назад

    Ee kannuneer daivam kaanunnille oru neethiyum kittille

  • @robinav2401
    @robinav2401 9 дней назад

    eevanmar manushar thannayanno...oru kudubathiente kannuneer kannan pollum kazjiyathavar....ee ammachiyuda orru kanninirunnum eevanmarru valiya vellakodukadi varum....eevanmarru ethalam annubavicha ee bhumiyill ennu pokukayullu... dhavan ee kudubatha kathuparipallikatta....

  • @jayantito8520
    @jayantito8520 9 дней назад

    comment ok kandaal thonnum .aduth election ivanmaar mookkil kayattum ,enn...vote cheythaal ivan okk cpm ine idoo.ath avarkk nannyitt ariyaam pinarayi 3

  • @bijuanthony7950
    @bijuanthony7950 9 дней назад

    E THENDEYKALE NAMBARUTHE GUNDAYEESAM AANE EVARUDE KAIL