@@DeepuZAgroWorld ചേട്ടാ വെള്ളത്തിൽ ഇറക്കാൻ കഴിയുന്നില്ല എല്ലാസ്ഥലവും ഇപ്പോൾ മതിലുകൾ കെട്ടി അടച്ചു. ഇപ്പോൾ ഞാൻ ചെറിയ ഒരു കുഴി എടുത്ത് അതിൽ വെള്ളം ഒഴിച്ചാണ് പോത്തിനെ ഇറക്കുന്നത്
നല്ലപോലെ ശരീരം തണുപ് കിട്ടുന്ന വിധത്തിൽ വെള്ളത്തിൽ ഇറക പിന്നെ വിര ഉണ്ടോ എന്ന് ചാണകം ലാബ് ടെസ്റ്റ് ചെയ്ത് വിര ഉണ്ടെങ്കിൽ വിര ഗുളിക കൊടുക്ക് ഒരു ലിറ്റർ ലിവേർട്ടോണിക് വാങ്ങി 25 ml വീതം ഡെയിലി കൊടുക്ക്
👍😍
👍
👍👍👍👍👍
🥰
Red napiyer kodukkan undo
Undavum kurach
Randaludeyum video cheyyanam
Sure ചെയ്യാം
ചേട്ടാ പുല്ല് എത്ര സെന്റിൽ ഉണ്ട്
20
ചേട്ടാ ഞാൻ പോത്തിനെ വാങ്ങിയിട്ടു 3മാസമായി നല്ല നെടുപ്പം ഉള്ള കുട്ടിയാണ് പക്ഷെ തടി വയ്ക്കുന്നില്ല പൊക്കവും വയ്ക്കുന്നില്ല
നിലവിലെ കാലാവസ്ഥാ കാരണം വളർച്ച അല്പം കുറവായിരിക്കും . എന്തൊക്കെ ആണ് കൊടുക്കുന്നത് തീറ്റകൾ..
@@DeepuZAgroWorld ചേട്ടാ ഞാൻ കൊടുക്കുന്ന തീറ്റ പരുത്തി, പേല്ലേറ്റ്, പുളിയരി പിന്നെ വൈക്കോൽ ഇവയാണ്
വെള്ളത്തിൽ ഇറക്കാറുണ്ടോ ബ്രോ കൊടുക്കുന്ന തീറ്റ നല്ലത് ആണ് പെലെറ്റ് അധികം നല്ലത് അല്ല കിഡ്‌നി സ്റ്റോണ് വരാൻ ചാൻസ് കൂടുതൽ ആണ്
@@DeepuZAgroWorld ചേട്ടാ വെള്ളത്തിൽ ഇറക്കാൻ കഴിയുന്നില്ല എല്ലാസ്ഥലവും ഇപ്പോൾ മതിലുകൾ കെട്ടി അടച്ചു. ഇപ്പോൾ ഞാൻ ചെറിയ ഒരു കുഴി എടുത്ത് അതിൽ വെള്ളം ഒഴിച്ചാണ് പോത്തിനെ ഇറക്കുന്നത്
നല്ലപോലെ ശരീരം തണുപ് കിട്ടുന്ന വിധത്തിൽ വെള്ളത്തിൽ ഇറക പിന്നെ വിര ഉണ്ടോ എന്ന് ചാണകം ലാബ് ടെസ്റ്റ് ചെയ്ത് വിര ഉണ്ടെങ്കിൽ വിര ഗുളിക കൊടുക്ക് ഒരു ലിറ്റർ ലിവേർട്ടോണിക് വാങ്ങി 25 ml വീതം ഡെയിലി കൊടുക്ക്
സംശയം ഉണ്ട് എഡിറ്റിങ് ഉണ്ട്. രണ്ടാമത്തെ വീഡിയോ യിലെ പോത്തിന് രോമം ഇല്ല ലാസ്റ്റ് കാണിച്ചതിന് വീണ്ടും രോമം ഉണ്ട്......അത് samshayam ഉണ്ട്
രോമം കോഴിയും വീണ്ടും വരും
Bro ethrakka vangiyath
17k
@@DeepuZAgroWorld എവിടുന്നാ eduthah
എത്രമാസം ulla kuttiyeya nallath വളർത്താൻ thudakkakark
Ithine kurich ulla video already nammade chanalil undallo
Enthu food ആണ് kodukunathu
Channel video il und
❤