രണ്ടു ഭാഗങ്ങളുള്ള ത്രസിപ്പിക്കുന്ന കഥ കേൾക്കൂ ഗരുഡൻ Episode 01 - ruclips.net/video/iiNe3EppNug/видео.html ഗരുഡൻ Episode 02 - ruclips.net/video/BKS9BuX0AIM/видео.html അവലംബം : 1) വാല്മീകിരാമായണം ആരണ്യകാണ്ഡം പതിനാലാം സർഗം വിനതയ്ക്കുണ്ടായ രണ്ടുപുത്രന്മാരായ അരുണനെയും ഗരുഡനേയും കുറിച്ച് പറയുന്നു. അരുണന്റെ ശാപവും അരുണൻ സൂര്യദേവന്റെ തേരാളിയായതും ഈ ഭാഗം പറയുന്നു. 2) മഹാഭാരതം ആദിപർവം പതിനാറാം അദ്ധ്യായം അമൃത് കൊണ്ടുവന്നാൽ ദാസ്യത്തിൽ നിന്ന് ഒഴിവാക്കാമെന്ന് ഗരുഡനോട് കദ്രു പറയുന്നു. 3) മഹാഭാരതം ആദിപർവം ഇരുപത്തിയെട്ടാമദ്ധ്യായം അമൃതകലാശാപഹരണം. ഗരുഡൻ അമൃത് കൊണ്ടുപോകുന്നു. 4) ജീമൂതവാഹനന്റെ കഥ കഥാസരിത് സാഗരം ശശാങ്കവതീലംബകം ഇരുപത്തിമൂന്നാം തരംഗം.
Garuda Gayathri Mantra ॐ Om Tatpurushay Vidmahe Suvarnpakshaay Dheemahi Tanno Garudah Prachodayat || Meaning - We meditate on Garuda, the Great Soul, the manifestation of Supreme Consciousness. May He, who has golden wings, give me clarity. Oh Garuda, please bring me enlightenment and inspiration.
മൂലകഥയിൽ മാറ്റമില്ല. പക്ഷേ വെറും ഒരു book reading അല്ല സ്റ്റോറി telling ആണ് ആഗ്രഹിക്കുന്നത്. അതായത് സാഹചര്യങ്ങൾ ലളിതമായ ഭാഷയിൽ സാധാരണക്കാർക്ക് പോലും അപ്പീലിങ് ആയ രീതിയിൽ പൊലിപ്പിച്ചിട്ടുണ്ട്. ഇല്ലാത്ത കഥകൾ പറയേണ്ട കാര്യമില്ലല്ലോ പിൻ ചെയ്ത കമന്റിൽ റഫറൻസുകൾ കൊടുത്തിട്ടുണ്ട്. 😀 Thank you for writing...❤👍 stay connected..❤👍 ആശംസകൾ!!!! ❤👍😀🙂
രണ്ടു ഭാഗങ്ങളുള്ള ത്രസിപ്പിക്കുന്ന കഥ കേൾക്കൂ
ഗരുഡൻ Episode 01 - ruclips.net/video/iiNe3EppNug/видео.html
ഗരുഡൻ Episode 02 - ruclips.net/video/BKS9BuX0AIM/видео.html
അവലംബം :
1) വാല്മീകിരാമായണം ആരണ്യകാണ്ഡം പതിനാലാം സർഗം
വിനതയ്ക്കുണ്ടായ രണ്ടുപുത്രന്മാരായ അരുണനെയും ഗരുഡനേയും കുറിച്ച് പറയുന്നു. അരുണന്റെ ശാപവും അരുണൻ സൂര്യദേവന്റെ തേരാളിയായതും ഈ ഭാഗം പറയുന്നു.
2) മഹാഭാരതം ആദിപർവം പതിനാറാം അദ്ധ്യായം
അമൃത് കൊണ്ടുവന്നാൽ ദാസ്യത്തിൽ നിന്ന് ഒഴിവാക്കാമെന്ന് ഗരുഡനോട് കദ്രു പറയുന്നു.
3) മഹാഭാരതം ആദിപർവം ഇരുപത്തിയെട്ടാമദ്ധ്യായം അമൃതകലാശാപഹരണം.
ഗരുഡൻ അമൃത് കൊണ്ടുപോകുന്നു.
4) ജീമൂതവാഹനന്റെ കഥ
കഥാസരിത് സാഗരം ശശാങ്കവതീലംബകം ഇരുപത്തിമൂന്നാം തരംഗം.
" അമ്മയുടെ ദാസ്യം തീർക്കാൻ അവൻ വരുന്നു " the caption 🔥 bowing Garuda one who carrying my Supreme Commander Lord Vishnu 🔥
❤️👍🏻
അച്ഛമ്മയുടെ മടിയിൽകിടന്നു കേട്ടു കോരിത്തരിച്ച കഥകളിൽ ഒന്ന്. 👍
Thanks❤️👍🏻
ലോകത്തിലെ തന്നെ ഏറ്റവും ശക്തനായ ജീവി എന്നാണ് മഹാ വിഷ്ണു ഗരുഡന് കൊടുത്ത വരം
❤👍❤👍
അപ്പോ ഹനുമാൻ?
@@NakulanNakul123hanuman defeated garuda in Dwaraka garden
അത് അല്ല ചിമ്പാൻസി 😂 ശക്തനായ ജീവി
Garudan ananta shesha nagathinte athrem powerfull alla
ശക്തരിൽ ശക്തൻ ഗരുഡൻ.. 🙏
Thanks!❤❤❤
ഗരുഡൻ energy അധികാരത്തിന്റെയും പണത്തിന്റെയും ക്രൊര്യത്തിന്റെയും energy ആണ്....
നല്ല രീതിയിൽ തന്നെ കഥ പറഞ്ഞു അവതരിപ്പിക്കുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Thanks for writing...👍🏻❤️ Stay connected❤️❤️❤️☺️
ഗരുഡ പുരാണ കഥകൾ വിപുലമായ തോതിൽ അവതരിപ്പിച്ചു കേട്ടത് ഇപ്പോളാണ് അഭിനന്ദനം അർഹിക്കുന്നു
Thanks!❤❤
കുട്ടിക്കാലത്തു മാലി ഭാരതം എന്ന പുസ്തകത്തിൽ വായിച്ച കഥ 🔥
❤️❤️👍🏻
@@NKSAudiobooks😊😊
കുട്ടിക്കാലത്തു അമർചിത്രകഥ യിൽ ഇതെല്ലാം വായിച്ചത് ഓർക്കുന്നു......
Yes... 👍🏻 thanks❤️
Yes, ഞാനും
Wow..good calibre video..let our generation come to learn about our rich cultural heritage through such stories 👍
Yes, thanks👍❤❤
Balarama amarchithrakada vayichirunna kalagattam ormma vannu❤❤❤
Thanks ❤️👍🏻
😮😮
Avatharanam super
Thanks !❤❤👍
Nalla avatharanam
Thank you!
Super 🎉🎉
സൂപ്പർ
Thanks!❤👍
Wonderful...beautiful..the pictures are also very beautiful...one small request..don't pin foreigners' pictures...
Ok, thank you❤❤👍
Adipowlii brooo❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Mutch love❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank you!❤❤
2 ദിവസം മുൻപ് ente etten paranju thannathe ullu. 👌🏻
Thanks for sharing your experience... Stay connected. 👍👍❤❤ ആശംസകൾ!!!
KARNAN VIDEO CHEYYUMO PLS ❤️
കർണ്ണൻ ഉറപ്പായും ചെയ്യുന്നുണ്ട്. ഒപ്പമുണ്ടാകുമല്ലോ...❤👍
🎉🎉🎉 superb ❤
Thanks 🤗👍❤
💪
❤️❤️❤️
Very nice ❤😮
Many many thanks❤
❤
❤👍Thanks
🙏🙏🙏🙏🌹🌹🌹🌹
❤👍
🙏🙏🙏❤️
❤👍Thank you
ഗരുഡൻ 🦅
😀❤
Nice
Thanks❤👍😀
great.......
Thanks!!!❤❤❤
❤❤❤❤❤❤❤❤❤
Thanks❤❤❤👍
👍👌
❤❤
Ithe kanakkulla historical storikalaanu Malayalacinemakalkku aavishyam
👍👍👍👍👍👍
താങ്ക്സ് ❤❤
❤️❤️❤️
Thank you!
👍👍👍
Thanks!!❤❤
Garuda Gayathri Mantra
ॐ Om Tatpurushay Vidmahe Suvarnpakshaay Dheemahi Tanno Garudah Prachodayat ||
Meaning - We meditate on Garuda, the Great Soul, the manifestation of Supreme Consciousness. May He, who has golden wings, give me clarity. Oh Garuda, please bring me enlightenment and inspiration.
❤❤❤
🙏🙏🧡🧡🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you!!❤❤
ഈജിപ്തുകാർ ഗരുഡനെ ആരാധിച്ചിരുന്നു ' ഹോറസ് ' എന്നാണ് അവർ ഗരുഡനെ വിളിച്ചിരുന്നത് . അവരുടെ ദേശീയ പതാകയിലും ഗരുഡനെ കാണാൻ സാധിക്കും
🤗🤗
Thanks
🎉🎉🎉
❤😀👍
garodan 2 evide
Garudan 2 Editing il anu. Nale night 8pm avum... Surely link ivide idaam.. thanks for the patience. Keep in touch...❤
Garudan Episode 02 link - ruclips.net/video/BKS9BuX0AIM/видео.html
ee video ill kaanune pics okke edukkune evide ninna 12.40 le aa visual athu okke
all the models and images are creative alteration of AI content ❤❤👍
Next episode link undo
Next Episode editing stage il anu. 27-06-2023 ~nale 8Pm nu idam... Surely link ivide notify cheyyam... Thank you! Keep in touch...❤
Episode 02 link - ruclips.net/video/BKS9BuX0AIM/видео.html
കുറച്ച് കൈയ്യിൽ നിന്ന് ഇട്ട് പൊലിപ്പിച്ചു എന്നൊരു ഡൗട്ട്😁
മൂലകഥയിൽ മാറ്റമില്ല. പക്ഷേ വെറും ഒരു book reading അല്ല സ്റ്റോറി telling ആണ് ആഗ്രഹിക്കുന്നത്. അതായത് സാഹചര്യങ്ങൾ ലളിതമായ ഭാഷയിൽ സാധാരണക്കാർക്ക് പോലും അപ്പീലിങ് ആയ രീതിയിൽ പൊലിപ്പിച്ചിട്ടുണ്ട്. ഇല്ലാത്ത കഥകൾ പറയേണ്ട കാര്യമില്ലല്ലോ പിൻ ചെയ്ത കമന്റിൽ റഫറൻസുകൾ കൊടുത്തിട്ടുണ്ട്. 😀
Thank you for writing...❤👍 stay connected..❤👍 ആശംസകൾ!!!! ❤👍😀🙂
@@NKSAudiobooks 😁👍
Nte deyvame romancham
❤️👍🏻
SG
😳🙄❤👍
പണ്ട്.മനുഷ്യരും.മുട്ട.ഇട്ടിരുന്നു
😀👍
❤
Thank you!❤👍
👍👍👍👍👍👍👍👍
❤