#BBMS4ViralCut

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 1,5 тыс.

  • @MalayalamNewsTime
    @MalayalamNewsTime 2 года назад +5729

    dilsha ee story parayumbol aa chettan nalla happy ayi kanum - karanam dilshayude ormakalil thanund - thante sneham und - true love anenkil nadakkatte 😍😍

  • @nowupdates6090
    @nowupdates6090 2 года назад +1120

    ലെ dilsha : പാവങ്ങൾക്ക് ഇത്രയും സൗന്ദര്യം കൊടുക്കരുതേ 😄🙏🏻

  • @ZmileWithZera
    @ZmileWithZera 2 года назад +4170

    നമ്മൾ വിശ്വസിച്ചു 🤭🤭

    • @aslafathima818
      @aslafathima818 2 года назад +170

      ഫിലിം സ്റ്റോറി പോലെ ഉണ്ട് 😂

    • @Dreamlover-i6d
      @Dreamlover-i6d 2 года назад +10

      😂😂

    • @njan9861
      @njan9861 2 года назад +5

      😂

    • @ashi3057
      @ashi3057 2 года назад +34

      ningal jeevikkaan vidoola alle😀

    • @shyradh100
      @shyradh100 2 года назад +39

      Edhok vsosikan pattu illa ethra valya sambhavam ano dilsha

  • @charlztechy7621
    @charlztechy7621 2 года назад +107

    എനിക്ക് ആ പയ്യനോട് ആണ് പറയാനുള്ളത് : സൗന്ദര്യം നോക്കി മാത്രം പ്രേമിക്കരുത് കുറച്ച് ബുദ്ധി യും പക്വോതയും ഓക്കെ ഉള്ള കുട്ടി അതല്ലേ നല്ലത് ... നമുക്ക് ഇത് മുന്നോട്ട് കൊണ്ടുപോകണ്ടെ ദാമ്പത്യം

  • @Daliya-mq4hr
    @Daliya-mq4hr 2 года назад +1954

    വെയിലത്തും മഴയത്തും മാറാത്ത ഇഷ്ട്ടം... ദിൽഷപെയിന്റ് 😁😁😁😁😁

  • @aamis16
    @aamis16 2 года назад +59

    പഠിക്കാൻ വന്ന ചേട്ടൻ പഠിത്തം വരെ നിർത്തി ബാൽക്കണിയിൽ കരിഞ്ഞു പോകുന്ന വെയിലത്തും കോരി ചൊരിയുന്ന മഴയത്തും നിന്ന true lob ചേട്ടൻ ഇതൊക്കെ അറിയുന്നുണ്ടോ എന്തോ 🤭😂😂

  • @riyashafi
    @riyashafi 2 года назад +880

    ഇത്‌ ഒരു fake story ആയി തോന്നിയവർ ഇവിടെ വരൂ 🤣

    • @dreamzzdiariezzz....3153
      @dreamzzdiariezzz....3153 11 месяцев назад +3

      Vtl chodichu enokk paranjatho athum fake aavo

    • @sreyaprem
      @sreyaprem 10 месяцев назад +2

      Similar stories normal aalkkaarde lifeil polum nadakkum. Pinneyaano dilshakk varaathe. She deserves such treatment. Athkond thanneyaanu kittunnath. ❤️

  • @zimba8666
    @zimba8666 2 года назад +66

    അപ്പോൾ ദിൽഷ അയാളെ 24 മണിക്കൂറും വാച്ചിംഗ് ചെയ്യുകയായിരിന്നു അല്ലാതെ ആ ചേട്ടൻ എപ്പോഴും ഇരിക്കുന്നത് ദിൽഷ എങ്ങനെ കാണും..

  • @sreesrey3359
    @sreesrey3359 2 года назад +3614

    എനിക്ക് എന്തോ ഇത്രയും നല്ല കുട്ടികളെ അത്ര ഇഷ്ടമല്ല..😀..വോട്ട് മറ്റേ കുരുത്തംകെട്ട പെണ്ണിനു കൊടുത്തേക്കാം..😎

  • @jamsheenashamsu.1620
    @jamsheenashamsu.1620 2 года назад +4382

    സത്യത്തിൽ ഇതൊക്കെ റിയൽ സ്റ്റോറി തന്നെ ആണോ അതോ ഏതെങ്കിലും സിനിമ സ്റ്റോറി ano😜😜😜😜(അയ്യോ 🙄2.1k like.... 44 cmnt first time in my life❣️thank u all🤗🤩)

    • @jennijennifer1566
      @jennijennifer1566 2 года назад +115

      Daivathinariyaam😂

    • @chethagkt41
      @chethagkt41 2 года назад +30

      @@jennijennifer1566 അതന്നെ 👍😁

    • @Bro-gh4zi
      @Bro-gh4zi 2 года назад +50

      Tovino movie #Maradona😂😂

    • @Riya-lj9wd
      @Riya-lj9wd 2 года назад

      Enik angneya thonnith fake story aanennu..oru parijayavum illatha oral onnu kanan mazhayathum veyilathum ninnu ennokke paranjal...ini valla psychiatric hospitalinte frontile veetil enganum aano stay cheythe 🤔athepole ithu paranjapo dilshade face aake nanamkond mari...orale ishtamallenkil face enthina marunne..chumma thallithanna thonnunne

    • @sidharthvinod434
      @sidharthvinod434 2 года назад +64

      സിനിമയെ വെല്ലുന്ന റിയൽ സ്റ്റോറി 😂👍🏻ഉണ്ടാക്കി പറഞ്ഞതാണെന്ന് വിശ്വാസം വരുന്നേ ilah,

  • @sarithaj6560
    @sarithaj6560 2 года назад +2291

    ആ ചേട്ടന്റെ ലൈവ് നാളെത്തന്നെ പ്രതീക്ഷിക്കുന്നു

  • @adilamna254
    @adilamna254 2 года назад +62

    1:09 dr face 😅😂😂

  • @TheAkhilvinayak007
    @TheAkhilvinayak007 2 года назад +112

    “Endina daivame enik ithrem soundaryam thanne 😭, Sundari aavunnat oru thett aano chechi” 😭😭.

    • @priyakomath1220
      @priyakomath1220 2 года назад +5

      Pavathungalku itharayum soundharyam tharalle iswra 🤭🤣🤣🤣🤣🤣

    • @aparnaratheesh7144
      @aparnaratheesh7144 2 года назад +8

      മലയാളി house റോസ്‌ലിൻ 😆😆

  • @mufimozz9738
    @mufimozz9738 2 года назад +115

    എല്ലാം ദിൽഷയുടെ സ്വപ്നങ്ങളാണ്.. അങ്ങനെ ഒരാൾ ഉണ്ടയിരുന്നെകിൽ ചിന്തിക്കുന്നു... Dilshak ഇങ്ങനെ ഒരുപാട് പേര് പിന്നാലെ നടന്ന് അവൾ ആരോടെങ്കിലും "yes" പറഞ്ഞാൽ പിന്നെ ആരും propose ചെയ്യില്ലെന്ന് കരുതിയാണ്.. ഇങ്ങനെ ആവുമ്പോ എല്ലാരും പിന്നല്ലേ നടക്കാലോ.. 😂

    • @AK__00112
      @AK__00112 Год назад

      Pinnallaaa ahravo ithine oke vote chyth jaypiche😂

  • @anilavanilkumar
    @anilavanilkumar 2 года назад +52

    ആ ഇഷ്ടം പറഞ്ഞ ചേട്ടനോട് മിണ്ടാൻ പേടിച്ച് നിന്ന ദിൽഷ ചേച്ചി ആണ് ഇവിടെ ബിഗ്ഗ്‌ബോസ്സിൽ ഇഷ്ടമാണെന്നു പറഞ്ഞ ബ്ലെസ്ലിയുടെ പത്രത്തിൽ കയ്യിട്ടു വാരി food കഴിക്കുന്നതും ഒരുമിച്ചിരിക്കുന്നതും '''doesn't make any sense 🥱🥱🥱🤭

  • @nrp7751
    @nrp7751 2 года назад +1997

    യുവ കോമളന്മാരുടെ വോട്ടുകൾ അടിച്ചു മാറ്റാൻ ഉള്ള psychological move.....Dilsha 👍

  • @actiyaracemosa6288
    @actiyaracemosa6288 2 года назад +45

    ഭയങ്കര നാടകീയത ഫീൽ ചെയ്ത ലൗ സ്റ്റോറി ആയിരുന്നു😒 തമിൾ/തെലുങ്ക് മൂവി കഥ പറയുന്ന പോലെ തോന്നി😌 മഴയിൽ കുതിരുന്ന് പോകാത്ത പ്രണയം! വെയിൽ കരിഞ്ഞു പോകാതെ പ്രണയം! ആ ചേട്ടൻ മഞ്ഞ്കാലത്തും വസന്ത കാലത്തും എങ്ങനെ ആയിരിക്കുമോ ദിൽഷയെ കാത്തിരുന്നത്🤔 അതു കൂടി പറയാമായിരുന്നു ദിൽഷയ്ക്ക്🙃

  • @Architha_m
    @Architha_m 2 года назад +1440

    ദിൽഷ ഒരുപാട് നല്ല കുട്ടി കളിക്കുന്നു.

    • @zeusgaming2768
      @zeusgaming2768 2 года назад +72

      Maybe angane aanenkilo sherikk🙄

    • @farbefamily
      @farbefamily 2 года назад +20

      Enthoo agane thonnii kalikkunna pole.

    • @Neehanaira
      @Neehanaira 2 года назад +46

      She was my neighbour she growup in very religious family

    • @Meettudvzz
      @Meettudvzz 2 года назад +22

      Enikum 🙂 pedi ennokke olu veruthe thallunnatha 😂😂😂

    • @Anusha123-t
      @Anusha123-t 2 года назад +12

      Thallist aano🤔

  • @sumis6775
    @sumis6775 2 года назад +51

    ഇതു പോലെ ഉള്ള കോമഡി അടിക്കരുത് പ്ലീസ് ദിൽഷ പ്ലീസ് 🙏🤣

  • @sajisurendrababu3316
    @sajisurendrababu3316 2 года назад +1444

    ദിൽഷ സുന്ദരി കുട്ടിയല്ലേ, നിഷ്കളങ്കമായ ചിരി..ചിരിക്കുമ്പോൾ ദിൽഷയുടെ കണ്ണുകൾ രണ്ടും ചിരിക്കുന്നു. ❤️❤️ നല്ല കുട്ടി.

  • @worldofbrands
    @worldofbrands 2 года назад +857

    Relationshipnodulla Dilshayude Viewpoint is good. Be individual player till the end of the show.

    • @worldofbrands
      @worldofbrands 2 года назад +20

      @D No. She told she respect that feeling and is not interested for a love drama of 1/2 months. (To Blesslee in a previous episode)

    • @7ailaii
      @7ailaii 2 года назад

      Ith eatha episode??

    • @leoness8367
      @leoness8367 2 года назад +3

      @@worldofbrands aha athoondarikum ipo DR inte purake nadakunath

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 2 года назад +130

    😨വെയിലത്തും, മഴയത്തും നോക്കിയിരുന്നു... നുണയാണെന്ന് കേട്ടാൽ തോന്നൂല ദിലു ... 😌🤣

  • @muhammedshafi7111
    @muhammedshafi7111 2 года назад +250

    സ്വയം താൻ ഭംഗി ഉണ്ടെന്ന് പറഞ്ഞുനടക്കുന്ന ഒരു ചുന്ദരി 😂

  • @muhammadshafit3269
    @muhammadshafit3269 2 года назад +19

    റോബിൻ ജെയിലിൽ ആയതു കൊണ്ട് ആ ചേട്ടൻ രെക്ഷ പെട്ടു അല്ലേൽ കാണാൻ മായിരുന്നു 😍😍👊👊

  • @RhythmBells
    @RhythmBells 2 года назад +21

    Dilsha : All men are my brothers and best friends 😀

  • @merinmariammathew7944
    @merinmariammathew7944 2 года назад +81

    Meanwhile Robin's expression 🤣 1:09

  • @sangeethaarun672
    @sangeethaarun672 2 года назад +67

    Lp :nokkikoode namuk onn
    Dilsha:yyo venda
    Lp.:y
    Angane oraal ellalo😂😂😂😂
    Petten ezhuth theernna oru script 🤭

  • @anjalitom5433
    @anjalitom5433 2 года назад +70

    Dilsha de pandathe face kandal e kadha vishvasikan thonnula 😄😄😄

    • @Prasiprasi-q9g
      @Prasiprasi-q9g 2 года назад +5

      പണ്ട് ഒരു ഭംഗിയും ഇല്ലായിരുന്നു.. ഇപ്പോ കിടു ലുക്ക്‌ ആയി

    • @chellushaz4528
      @chellushaz4528 Год назад

      Sathyam😂

  • @favouritemedia6786
    @favouritemedia6786 2 года назад +48

    ആ ചേട്ടന്റെ പേരിൽ... ബ്ലസിളിക്കും... Dr ക്കും ഒര് താകീത് കൊടുത്തു.... ദിൽഷാ ഇജ്ജാതി 🤣🤣🤣🤣

  • @fasnasainudheen768
    @fasnasainudheen768 Год назад +9

    Ingane swayam vaanolam pukaithaan shame aavunnillee.....chelappo Sherikkum sathyayirikkum... Bt nthoo kelkkumbo oru vallaayma😂😂❤️

  • @suryacs99
    @suryacs99 2 года назад +30

    Dilsha athrakku sundhariyano dhanya and sujithra far better goodlooking than dilsha.

  • @itzmeremya5736
    @itzmeremya5736 2 года назад +356

    Ah വെയിലിലും മഴയിലും അവിടെ തന്നെ ഇരുന്ന ah ചേട്ടൻ 🤣🤣🤣🤣🤣....

  • @bindusabu6744
    @bindusabu6744 2 года назад +33

    അപ്പൊ ഫുൾ ടൈം അവളും നോക്കിയിരുന്നു 😂😂😂😂😂

  • @aadhitya6720
    @aadhitya6720 2 года назад +53

    Dlisha 💖

  • @beautygirl2517
    @beautygirl2517 2 года назад +170

    നോക്കിക്കൂടെ നമുക്കൊന്ന് ആ ഡയലോഗ് പൊളിച്ചു 🤣🤣🤣🤣

  • @കണ്ണൻ-ഷ3ഫ
    @കണ്ണൻ-ഷ3ഫ 2 года назад +81

    എടി അവൻ കഞ്ചാവ് അടിച്ചിട്ട് കിറിങ്ങി ഇരുന്നു ആയിരിക്കും അല്ലാത് നിന്നെ നോക്കി ഇരുന്നു ആവില്ല 🤣

    • @pakhila9362
      @pakhila9362 2 года назад +1

      😂😂😂😂

    • @sreelekshmip8580
      @sreelekshmip8580 2 года назад +6

      Enikku vayya cmt okke vayichu chirichu marikkuva 😂😂🤣🤣

    • @5qtest787
      @5qtest787 2 года назад +1

      ഞാനും 😂😂🌹

    • @asi_ya02
      @asi_ya02 2 года назад +1

      🤣

  • @sreep2449
    @sreep2449 2 года назад +16

    😒😒😒ichiri kanan kollavunente nalla ahankaram aa samsarathil und.

  • @dude9372
    @dude9372 2 года назад +17

    *അവൻ അവിടിരുന്നു PUBG കളിക്കാരുന്നു സുഹൃത്തുക്കളെ... ചുമ്മാ 😊*

  • @devanskiran4015
    @devanskiran4015 2 года назад +36

    ഇതാണ് സൂരജ്.8ഇയർ ആയി ഫ്രണ്ട് 🤣🤣🤣🤣🤣🤣🤣🤣

    • @dharsancv4516
      @dharsancv4516 2 года назад +1

      എനിക്ക് തോന്നുന്നത് അലവലാതി സൂരജ് ആയിരിക്കും ഇവളെ എട്ടുവർഷമായി ലൈൻ വലിക്കുന്നു ഈ സൂരജിന് കുറെ വെയിലത്തും മഴയത്തൊക്കെ ഇരുത്തി പൈസയ്ക്ക് നന്നായി ചെലവഴിപ്പിച്ചു അവൻറെ ഊപ്പാട് ഇളക്കിയിട്ട് വിടൂ മനസ്സിലാക്കിയിടത്തോളം ഈ സൂരജ് ഒരു ഇൻറർനാഷണൽ കോഴിയും ഞരമ്പ് രോഗിയും ആണ് ഈ കഥയിൽ പറയുന്നത് ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല എന്നാണ് അടുത്ത വീട്ടിലെ ഫ്ലാറ്റിലെങ്ങാണ്ടും പഠിക്കാൻ വന്ന അവനാണ് ഫുൾടൈം വെയിലിലും മഴയും കൊണ്ട് ഇവളെയും നോക്കിയിരുന്നത് എന്തായാലും വെയിലത്തും മഴയെത്തും മാറാതെ അവിടെത്തന്നെ ഇരുന്നതിന് ഭൂലോക അലവലാതിക്കുള്ള ആജീവനാന്ത അവാർഡ് ഈ സൂരജിനെ കൊടുക്കണം

    • @cristy4118
      @cristy4118 2 года назад +3

      🤣🤣🤣Paavam sooraj friend alle😢🤣

  • @ItzmeMegz
    @ItzmeMegz 2 года назад +40

    Serinnaa 😂😂😂
    After 1 month
    Dilsha to Jasmine : Enik oru crush indayirunnu..ippo marriage kazhinju 🤣

    • @gigithomas5957
      @gigithomas5957 2 года назад +3

      Pazhaya photos and videos kandal mathi orutgavane nokkullu

  • @Crazyy__Girl
    @Crazyy__Girl 2 года назад +183

    0:34 becheekha's that chiri😁😌

  • @sumyrenish2863
    @sumyrenish2863 2 года назад +10

    ആയാലും best frend എന്ന ലേബൽ കൊടുത്തിട്ടുണ്ടേൽ വിട്ടേക് dilsha അത് വലിയ ഹോപ്പ് തന്നെ ആണ്..ദിൽഷയുടെ ഫ്രെണ്ട്സ് നോട്‌ ഉള്ള apporch ഒരു സാധാരണ മലയാളീസ് നു കാണുമ്പോൾ ലവ് ആയിട്ടാണ് തോന്നുന്നത്.. വീട്ടുകാരും കണ്ടു കാണുമല്ലോ ബിഗ്ഗ്‌ബോസ് ലൈവ് ൽ... ഒന്ന് ചോദിച്ചു നോക്ക്. ഇനി ആർക്കും ഇങ്ങനെ ഹോപ്പ് കൊടുക്കല്ലേ.. ശാപം കിട്ടും

  • @orphangirledits8649
    @orphangirledits8649 2 года назад +252

    1:09:le doctor :enik ithonnum kelkkan ulla sheshi illa😒
    1:00At the same time lolan ronson:ennal enik nalla sheshi und😸

  • @bablusworld9913
    @bablusworld9913 2 года назад +9

    എന്നാ ഞാൻ ഒരു സത്യം പറയാം... ആ ചേട്ടൻ ഞാനാണ് 😁😁😁😁🤭🤭

  • @ഡിപ്രഷനുംഞാനും

    ഇതു 90% വിശ്വസിക്കാൻ ആകുന്നില്ല.

  • @vindhyapraveen1835
    @vindhyapraveen1835 2 года назад +10

    തള്ളി തള്ളി കപ്പ് സ്വന്തമാക്കി.ഇപ്പോൾ ഒന്നും അറിഞ്ഞിട്ടില്ല പാവം.Dr. dishede ബെസ്റ്റി ആയിരുന്നല്ലേ... ഞങ്ങൾക്കും friends ഉണ്ടാരുന്നു.ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഉണ്ടായിട്ടില്ല

  • @rosnnie4457
    @rosnnie4457 2 года назад +70

    Jasmine💥✨❤️
    Dr robin💥✨❤️
    Dilsha❤️✨💥 Forever 💞💝.....
    Daisy✨❤️💥
    Blessile✨💥

  • @RithaJith
    @RithaJith 2 года назад +12

    ഇവൾക്ക് പണ്ടേ friend ആക്കുന്ന സ്വഭാവം ഉണ്ട്.. propose ചെയ്യുന്നവരെ ഒക്കെ ഫ്രണ്ട് ആക്കി മുൻപോട്ട് പോകുന്ന lady.. അപ്പോ ഡാക്കിട്ടർ ശശി ആകും ഉറപ്പ്.birthday ക്ക് msg മറക്കാതെ അയക്കണം😂😂

  • @NESI-f5k
    @NESI-f5k 2 года назад +184

    ദിൽഷ In Red dress ❤️😍

  • @manjun1692
    @manjun1692 2 года назад +212

    പ്രതിമ ആയിരുന്നോ 😆 മഴയത്തും വെയിലത്തും വാടാത്ത മനുഷ്യൻ ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല

    • @gayathrisudheer-ev9op
      @gayathrisudheer-ev9op 2 года назад +3

      😂🙊🤣

    • @sandhyabala5344
      @sandhyabala5344 2 года назад

      🤣👌🤭

    • @manudharmikjincy9344
      @manudharmikjincy9344 2 года назад +4

      അങ്ങോട്ട് നോക്കിയത് കൊണ്ടല്ലേ ഫുൾ ടൈം ഇരിക്കുന്നത് കണ്ടത്

    • @shanishafi670
      @shanishafi670 2 года назад

      ,😁😁😁

  • @divyadhristimiasen4323
    @divyadhristimiasen4323 2 года назад +9

    Who r seeing this after dillu wins this season
    Dilsha 😍💟💟💟

    • @av8741
      @av8741 2 года назад +4

      Pottanum poyi cup kitti

  • @devanskiran4015
    @devanskiran4015 2 года назад +11

    26age ഉള്ള സൂരജ് മോന് 32ഉള്ള അമ്മച്ചി 😡😡😡😡😡😡😡😡😡

  • @MA-ky1vr
    @MA-ky1vr 2 года назад +71

    വിശ്വസിച്ചു വിശ്വസിച്ചു. Perfect

  • @jennijennifer1566
    @jennijennifer1566 2 года назад +145

    Dilshakk ayaale thanne kittatte😌. Aparnaye kaanan enth look aanhne ❤

  • @ijasek7647
    @ijasek7647 2 года назад +8

    അഹങ്കാരം ആണ് എന്നാണ് ഇതിനു പറയുക പേടിയെന്ന് അല്ല🤔🤔

  • @nowyorkdood6172
    @nowyorkdood6172 2 года назад +12

    ഇത് കാണുന്ന ചേട്ടൻ സന്തോഷം കൊണ്ട് ഒരെണ്ണം കൊടുത്തു കാണും 😂😂😂

  • @soumyajebi6374
    @soumyajebi6374 2 года назад +745

    തള്ളി മറിച്ച കഥ😂😂😂 കുട്ടി നല്ലോണം സിനിമ കാണും ന്നു തോന്നുന്നു...

    • @Dreamlover-i6d
      @Dreamlover-i6d 2 года назад +1

      🤭🤭

    • @sunishas972
      @sunishas972 2 года назад +4

      🤣🤣🤣

    • @shyradh100
      @shyradh100 2 года назад +6

      Serya thalodu thalu

    • @randomchat8156
      @randomchat8156 2 года назад +1

      Jelous

    • @YyYyYyy693
      @YyYyYyy693 2 года назад +18

      Edo ingane okke indavar ind...enik kore friends ine ariyam ingane alkar porake nadakune

  • @vishnuk9185
    @vishnuk9185 2 года назад +9

    Dilshak ആരേം ഇഷ്ടല്ലാരുന്നുന്നു 😂... പരമ സത്യം

  • @jamsheenashamsu.1620
    @jamsheenashamsu.1620 2 года назад +428

    Dr. മനസ്സിൽ ലഡ്ഡു പൊട്ടി 🤣🤣🤣🤣

  • @Isabella-ge3tk
    @Isabella-ge3tk 2 года назад +63

    Blessly nd dilsha ippo eppolum matching dressanallo 🤣

  • @devanskiran4015
    @devanskiran4015 2 года назад +24

    Evanrikum സൂരജ് ഇപ്പോൾ പൊങ്ങി വന്ന കാമുകൻ 🤣🤣🤣🤣🤣🤣നമിച്ചു കേരളമേ സ്ത്രീ കാൾ 🙏🙏🙏

    • @av8741
      @av8741 2 года назад

      Ethoke plan ayrnn aliya
      Riyas sambavm pidikitti
      Avan vann avthiripichu
      Pakshe Dr appolekum aval netil aki vech kayinn 😆

  • @__-hb7hg
    @__-hb7hg 2 года назад +41

    ആ ആൾ ഞാൻ ആണ്❤️
    ഞാൻ ഇപ്പോഴും നിന്നെ സ്നേഹിക്കുന്നു ദിൽഷാ..

    • @fathimaskitchenrecipe4990
      @fathimaskitchenrecipe4990 2 года назад +6

      😂

    • @aria5911
      @aria5911 2 года назад +21

      Emm sheri ini aa utube off akki vacht poii irunn homework ezhuthadaa

    • @__-hb7hg
      @__-hb7hg 2 года назад +3

      @ARYA B. A. M. S ഇന് പഠിക്കുന്ന എനിക്കെന്ത് homework... 🙂😌👌

    • @reejaanil6047
      @reejaanil6047 2 года назад +2

      Dilsha already thallimarichu😂chettanum koodi thalli thalli njangale thaze idatuthu

    • @haleenahaleena5814
      @haleenahaleena5814 2 года назад

      Ente ponnu😂🤣🤣🤣🤣🤣

  • @alibanzayan9816
    @alibanzayan9816 2 года назад +458

    നുണയാണങ്കിലും കേൾക്കാൻ രസമുണ്ട്

  • @Sismistm
    @Sismistm 2 года назад

    ദിൽഷ മോളെ എനിക്ക് ഒരുപാട് ഇഷ്ടമായി. ഒരുപാട് സൗമ്യതയും പക്വതയും അതിനേക്കാളുപരി നല്ല നേതൃത്വ ഗുണവും ഒക്കെയുണ്ട്. മാതാപിതാക്കളോടുള്ള മോളുടെ അമിത സ്നേഹവും ഒക്കെ നല്ലതാണ്. ഈ ലോകത്ത് ഏറ്റവും വിലമതിക്കുന്നത് അതാണ് എന്ന് പറയുന്നതിനോട് എനിക്ക് യോജിക്കാനാവില്ല. ചില കാര്യങ്ങൾക്ക് കുട്ടിക്ക് പേടിയാണ് എന്ന് പറയാറുണ്ട് അതിന്റെ പ്രധാന കാരണവും ഈ സ്നേഹംനിറഞ്ഞ മാതാപിതാക്കൾ മോളോട് കാണിക്കുന്ന അമിത വാത്സല്യമാണ്. ഒറ്റയ്ക്ക്, ധൈര്യപൂർവ്വം പ്രതിസന്ധികളെ തരണം ചെയ്യുന്നതാണ് ഇന്നത്തെ ലോകത്തിന് അനിവാര്യം. നമ്മളെ സഹായിക്കാൻ ആളുകൾ ഉണ്ടെങ്കിൽ നടന്നു കയറുന്ന നേട്ടങ്ങളൊന്നും അത്ര വില മതിയാകില്ല. താങ്കളുടെ കൂടെയുള്ള സഹകളിക്കാർ ഒരുപാട് തിക്താനുഭവങ്ങൾ അനുഭവിച്ച കളിച്ച കയറുന്ന വരാണ്. അമിത സഹാനുഭൂതി അത്ര നല്ലതല്ല. ഉദ്ദേശിച്ച ആശയം മാതാപിതാക്കളെ ഉപേക്ഷിക്കാൻ അല്ല മറിച്ച് അവരില്ലാതെ ഞാനില്ല എന്ന ആശയം തിരുത്തുക. അല്ലെങ്കിൽ ജീവിതത്തിൽ തോറ്റു പോകും. ഇന്നല്ലെങ്കിൽ നാളെ കാലം നമ്മെ കാട്ടിത്തരും. ആണോ പെണ്ണോ ഏതൊരു വ്യക്തിയും ഒറ്റയ്ക്കു പോരാടി ജയിക്കുന്ന വിജയങ്ങൾക്ക് ആരെ ഉപമിക്കാൻ കഴിയും.

  • @Bro-gh4zi
    @Bro-gh4zi 2 года назад +247

    Tovino movie #മറഡോണ സ്റ്റോറി പോലെ ഒരു feel😂😂😂

    • @shabanape630
      @shabanape630 2 года назад +5

      Sathyam

    • @anjuanju36492
      @anjuanju36492 2 года назад +3

      Kutty athonnu polish cheyth kurach podippum thongalum vech paranjatha. 😂

    • @adiza1830
      @adiza1830 2 года назад +4

      Ival story paranjapo njanum ath vijarich

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 года назад +56

    Le aa chettan : angane chodhikk Lakshmi.... 😁😁😁

  • @Elizevelwil
    @Elizevelwil Год назад +9

    Dilsha should start a novel ❤ nice try ...

  • @amalramesh7605
    @amalramesh7605 2 года назад +82

    Dr nte expression 🤣🤣

  • @shobhajoshy4924
    @shobhajoshy4924 Год назад +5

    അയ്യോ വിശ്വ സുന്ദരി അമ്മോ

  • @karthikmenon5943
    @karthikmenon5943 2 года назад +9

    Dr Machan and Dilsha will be a wonderful pair 👍👍💖💖

  • @DrAkshaysudhakaran
    @DrAkshaysudhakaran 2 года назад +98

    Everyone is awaiting for aswins love story 😄🤪❤️

  • @prajithap4023
    @prajithap4023 2 года назад +6

    മോളെ ഇപ്പോൾ ആ മനുഷ്യൻ നിന്നെ ഇഷ്ടപെടുന്നുണ്ടാവില്ല

  • @rafeenarifthariftha7007
    @rafeenarifthariftha7007 2 года назад +379

    പഠിക്കാൻ വന്നവൻ ഫുൾ ടൈം ബാൽകാണിയിൽ ഇരിപ്പോ അമ്മോ വിശോഷെച്ചു ഫ്രഷ് 😂😂

  • @hannahibasin9136
    @hannahibasin9136 2 года назад +22

    Mazhayum veyilum ore seasonil undavuo😁 ini ippam 6 month veyilum 6 month mazhayum kondo aa pavam, bhakki ellam vishvasikham athithiri koodipoyooo

    • @അനുരാധ
      @അനുരാധ 2 года назад +6

      ഇന്ന് ഉച്ചവരെ നല്ല വെയിലും ഉച്ച കഴിഞ്ഞു പെരുമഴയും ആയിരുന്നല്ലോ

    • @favtzzz2535
      @favtzzz2535 2 года назад

      @@അനുരാധ athe😂😂

  • @മാക്രിഗോപാലൻ-ച9ഛ

    ലെ ഡോക്ടർ :- ദിൽഷ വിചാരിച്ചാൽ ഈ കലവറ നമുക്ക് ഒരു മണിയറയാക്കാം... 😌😌😌😁😁😁

  • @aslambabu1742
    @aslambabu1742 2 года назад +2

    ഇങ്ങൾ എന്ത് ബിടൽ ആണ് ബാബേട്ടാ.. ഒരു തെലുങ്ക് ഫിലിം കണ്ട ഫീലിംഗ്.. ബല്ലാത്ത ജാതി

  • @chethagkt41
    @chethagkt41 2 года назад +536

    ജാസ്മിൻ & Dr
    ഫ്രണ്ട്‌സ് ആയാൽ പൊളിക്കുമായിരുന്നു 🔥

    • @sharafudheensharaffu6370
      @sharafudheensharaffu6370 2 года назад +5

      Athrekum viddiyalla ayaal

    • @psc2209
      @psc2209 2 года назад +12

      ചെങ്കീരിയും മൂർഖനും കൂട്ട് കൂടിയാൽ അതൊരു പൊളി കോമ്പോ ആയിരിക്കും

    • @Interestingfactzz77
      @Interestingfactzz77 2 года назад

      Aayi

    • @chethagkt41
      @chethagkt41 2 года назад

      @@Interestingfactzz77 ഈ കമന്റ് യഥാർദ്ധ്യമായി 😍🙌

    • @shreedevi4022
      @shreedevi4022 2 года назад

      Aa nalla orikallum nadakatha swapnam🤣🤣

  • @JayakrishnanMs
    @JayakrishnanMs 2 года назад +5

    ആ ചേട്ടൻ ഞാനാണ്.. എനിക്കിപ്പോ ഇവളോട് ലവ് ഒന്നും ഇല്ല.. സത്യം പറഞ്ഞാൽ അന്നും ഇല്ലായിരുന്നു.. എല്ലാം ആക്ടിങ് ആയിരുന്നു.. വട്ട് പെണ്ണ് വിശ്വസിച്ചു.. 😏

    • @nandhanandhu1367
      @nandhanandhu1367 2 года назад +2

      Kallam parayalle😂

    • @JayakrishnanMs
      @JayakrishnanMs 2 года назад +1

      @@nandhanandhu1367 കള്ളം അല്ല.. സത്യം ആണ്.. ഇനിയൊരു സത്യം കൂടി പറയാം.. ഞാൻ അന്ന് ബാൽക്കണിയിൽ വെയിലും മഴയും കൊണ്ട് ഇരുന്നത് ഇവളെ കാണാനല്ല.. ഇവളുടെ ചേച്ചിയെ കാണാനാണ്.. ഈ വട്ട് പെണ്ണ് വിചാരിച്ചു ഇവളെ കാണാനാണ് ഞാൻ അവിടെ ഇരുന്നതെന്ന്.. ഇവളുടെ ചേച്ചി എന്നെ തേച്ചപ്പോൾ ആ കലിപ്പ് തീർക്കാനാണ് ഞാൻ ഇവളുടെ വീട്ടിൽ ചെന്ന് ഇവളെ വിവാഹം ആലോചിച്ചത്..

    • @JayakrishnanMs
      @JayakrishnanMs 2 года назад +1

      @@nandhanandhu1367 അതൊക്കെ പോട്ടെ നന്ദൂട്ടിയുടെ ഫ്ലാറ്റിന് മുന്നിലെ ഫ്ളാറ്റിലെ ബാൽക്കണിയിൽ ഒരു ചെയറിട്ട് ഇരുന്ന് വായ്നോക്കാനുള്ള സൗകര്യം ഉണ്ടോ.? 😎

    • @nandhanandhu1367
      @nandhanandhu1367 2 года назад +2

      @@JayakrishnanMs athaaa😂 settooo settan poli annu😂

    • @nandhanandhu1367
      @nandhanandhu1367 2 года назад +2

      @@JayakrishnanMs aaaa ingu baaaa😂 nattukkar panjitt ittal onnum parayaruth😂

  • @arashapn686
    @arashapn686 2 года назад +19

    പാവം അയാൾ blessy robin dil combo ഒക്കെ കാണുമ്പോൾ അയാൾക് സഹിക്കാനാവുന്നുണ്ടാവൂല
    ആ ഹൃദയം ആരും കാണാതെ പോവരുത് 😔

    • @shanasalu5476
      @shanasalu5476 2 года назад +1

      Ethonnum real storyonnumalla chechiii😅

  • @fazalkasims
    @fazalkasims 2 года назад +548

    ആ ചേട്ടന് 28 വർഷം ആകാൻ ഇനിയും 21 വർഷം 😭😭

  • @deva_96
    @deva_96 2 года назад +22

    Dilsha ❤

  • @sunishas972
    @sunishas972 2 года назад +607

    ദിൽഷനെ ഇഷ്ടാ... പക്ഷെ ഇത് ഒള്ളതാണോ 🙄🙄 എന്തായാലും കേൾക്കാൻ നല്ല രസണ്ട് 🤭

    • @sulekhahusain7360
      @sulekhahusain7360 2 года назад +18

      Sathyakum njanum ingane pedich nadannu ente nallakalam ang kalanjatha

    • @sunishas972
      @sunishas972 2 года назад

      @@sulekhahusain7360 🤣🤣🤣🤣

    • @nobichan9231
      @nobichan9231 2 года назад +4

      ഇത് ഡോക്ടർ പറഞ്ഞ് കൊടുത്ത ബുദ്ധി... 😄😄... അതല്ലേ ഡോക്ടർ തലകുമ്പിട്ടിരിക്കുന്നത്. 😄😄

    • @a4lalavlogz648
      @a4lalavlogz648 2 года назад +9

      ഞാനും അങ്ങനെ ആയിരുന്നു എനിക്കും പ്രേമിക്കാൻ പേടി ആയിരുന്നു 🤣🤣ഇപ്പോൾ നഷ്ടബോധം എന്നെ വേട്ടയാടുന്നു 🤪🤪

    • @sunishas972
      @sunishas972 2 года назад

      @@a4lalavlogz648 Don't worry👍🏻

  • @harikrishnansuresh3121
    @harikrishnansuresh3121 2 года назад +13

    Ithinte pandathe roopam kande istai ennu viswasichu

  • @noelkvarghese9021
    @noelkvarghese9021 2 года назад +778

    അല്ലെങ്കിലും ദിൽഷയുടെ സ്റ്റോറി കേൾക്കുമ്പോ fairy tale കേൾക്കുന്ന പോലെ തോന്നും. ഒന്നും ജീവിതത്തിൽ നടക്കാത്ത ചിലത്. ഇതുവരെ വെറുതെ പോലും പ്രേമം ഇല്ല....

    • @reshmatvm4344
      @reshmatvm4344 2 года назад +172

      എനിക്കും ഇല്ലല്ലോ.. എനിക്ക് ഇന്നവരെ പ്രേമം ഇല്ല... ഇഗ്ഗോട്ടു 1പട്ടി ക്കുഞ്ഞുങ്ങൾ പോലും പ്രേമം പറഞ്ഞിട്ടില്ല 😂😂😂എന്താവ്വോ കാര്യം 😂
      (ഇനി അഥവാ ആരേലും പറഞ്ഞാൽ ഞൻ പേടിച്ചു വിറകും.. Accept ഉം ആക്കില്ല.. അത് മറ്റൊരു സത്യം 😂😂)

    • @noelkvarghese9021
      @noelkvarghese9021 2 года назад +77

      @@reshmatvm4344 പക്ഷേ ദിൽഷയോട് കുറേപേർ പ്രേമം പറഞ്ഞിട്ടുണ്ട്. ഒരാളോട് Crush പോലും തോന്നാത്ത ഒരു മനുഷ്യൻ ലോകത്തില്ല. ഉണ്ടെങ്കിൽ അവനോ അവൾക്കോ എന്തോ പ്രശ്നം ഉണ്ടെന്നാണ് അർഥം. പ്രകൃതി നിയമം അങ്ങനെ ആണ്

    • @reshmatvm4344
      @reshmatvm4344 2 года назад +25

      @@noelkvarghese9021 ഹ.. ദിൽഷയോടു കൊറേ പേര് പ്രേമം പറഞ്ഞിട്ടിട്ടുണ്ട്.. അതാ പറഞ്ഞത്.. എന്നോട് ബെറുതെ പോലും oral ഇഷ്ട്ടം പറഞ്ഞിട്ടില്ല....

    • @noelkvarghese9021
      @noelkvarghese9021 2 года назад +7

      @@reshmatvm4344 wait. സമയം വരും. നല്ലതു കിട്ടാൻ..

    • @reshmatvm4344
      @reshmatvm4344 2 года назад +1

      @@noelkvarghese9021 😊😊

  • @nowupdates6090
    @nowupdates6090 2 года назад +10

    ഇത് dilsha create ചെയ്ത story ആണ് എന്ന് തോന്നുന്നു 👍🏻 biggbossile ആർക്കും ഇത് created story അല്ലേ എന്ന് ചോദിക്കാൻ തോന്നിയില്ല. Seson 4 il അങ്ങനെ പറയാൻ ധൈര്യം ഉള്ള ആൾ ഇല്ല എന്നത് ആണ് ഈ seson ന്റെ പരാജയം 👍🏻 blessly&robin strong contestant ആണ് എങ്കിലും dilsha രണ്ടിന്റെയും weekness ആണ് 😄

    • @meriyaaryaar383
      @meriyaaryaar383 2 года назад

      Created ആണെങ്കിലും.മഴയത്തും വെയിലത്തും ഒഴിച്ചാൽ ബാക്കി അങ്ങിനെ സംഭവിക്കാൻ ചാൻസ് ഉണ്ടല്ലൊ ? ഇങ്ങിനെ സത്തിയമായ് സംഭവിച്ച രണ്ട് സംഭവം എനിക്കറിയാം ആയതിനാൽ പൂർണമായും തള്ളിക്കളയാൻ കഴിയില്ല. Dilsa സുന്ദരി ആയ ഒരു കുട്ടി കൂടിയും ആണല്ലോ 😀

  • @geethamohan2787
    @geethamohan2787 2 года назад +6

    Aa manushyan ini theerumanikkum, eeshwari rekshathu.

  • @Paul_Bateman
    @Paul_Bateman 2 года назад +4

    ഇപ്പൊ ആ ചേട്ടനെ പോലെ ആയി ജയിലിൽ ഇരിക്കുന്ന റോബിൻ😌

  • @GK-fj9pw
    @GK-fj9pw 2 года назад +14

    Artificial strory ano?
    Thazhethe flat il ninnu nokkiyal kanan patto?🧐

  • @achu7879
    @achu7879 2 года назад +30

    Dilsha enth bhangiya😻😁😚

  • @vishnuasok2680
    @vishnuasok2680 2 года назад +3

    Matinee show kandu vannavarundo...guyzz😎😎???

  • @remakapoor5182
    @remakapoor5182 2 года назад +19

    Dilsha ഇല്ലാത്ത കഥ.. പറയാന്.. മീടുക്കീ..

  • @shareenashabi6510
    @shareenashabi6510 2 года назад +3

    Dilsha ഇങ്ങനെ പോയാൽ ketathe ഇങ്ങനെ ഇരികത്തെ ഉള്ളൂ ഭാവിയിൽ കുറെ ഫ്രൻ്റ്സ് കാണും കൂടെ🤭😂

  • @justinjacob1813
    @justinjacob1813 2 года назад +84

    Suchitra looks very beautiful ❤️

  • @sreekuttus2638
    @sreekuttus2638 2 года назад +10

    ലെ കാണുന്നവർ :കൊള്ളാമല്ലോ ഇവളുടെ ആഗ്രഹം.... 😂😂😂മഴയത്തും ഇരിക്കുന്നു അയാൾ.. ഓൻ വല്ലാത്ത പഹയൻ തന്നെ 😁😁😁😂😂😂

  • @chippi5666
    @chippi5666 2 года назад +37

    പാവം ,ആർക്കും മനസിലായില്ല . ഉണ്ടാക്കി പറയുന്ന കഥ ആണ് എന്ന്,

  • @പുച്ഛംമാത്രം
    @പുച്ഛംമാത്രം 2 года назад +2

    ഇവളാര് അതിനു.
    ഇത്രെയും ഗതികെട്ടവൻ ഉണ്ടോ ഇ ലോകത്തു. 😅

  • @Gopi_ka995
    @Gopi_ka995 2 года назад +6

    Dr ❤️ dillu forever 😍😍😍

    • @av8741
      @av8741 2 года назад

      Oh thannadai kedan uragiko

  • @sahalaaslamzayed
    @sahalaaslamzayed 2 года назад +11

    🤣🤣swayam pokkal queen...suju and dhanya is soo beautiful 👌👌

  • @arjunan8823
    @arjunan8823 2 года назад +14

    അയിന് നീ ആര് 😂
    അപർണ മൾബറി 💯❤️

    • @jassieboom8707
      @jassieboom8707 2 года назад

      മൾബറി അല്ല മംഗോബെറി അവന്റ 🤣🤣കൊണ്ട് പോടാ. Dilsha❤️❤️

  • @ashash2458
    @ashash2458 2 года назад +5

    Nalla Soundharyam olla mikka penpillerdem avastha ith thanna.. Friends ellam avasnam propose cheyyum