Uk യിൽ dependant വിസയിൽ job കിട്ടാൻ സാധ്യത ഉണ്ടോ ? Is there any job opportunities for dependant visa

Поделиться
HTML-код
  • Опубликовано: 24 авг 2024
  • Green core കമ്പനിയിൽ ജോബ് ന് റജിസ്റ്റർ ചെയ്യാനുള്ള ആപ്പ് ന്റെ ലിങ്ക്
    apps.apple.com...
    Taxi Ibrahim ന്റെ നമ്പർ താഴെ ലിങ്ക് ക്ലിക് ചെയ്യുക
    wa.me/44786178...

Комментарии • 255

  • @RanjithKumar-or7du
    @RanjithKumar-or7du 2 года назад +8

    ഇങ്ങനെ വേണം information കൊടുക്കാൻ ജനങ്ങൾക്... അല്ലാതെ കുറെ എണ്ണം ചാനൽ പൊക്കി പിടിച്ചു ഇറങ്ങീട്ടുണ്ട്, പ്രൊമോഷന് വേണ്ടി. എന്തൊക്കെയോ പറഞ്ഞു വെറുപിച്ചു time കളയാൻ...
    Great work, പച്ചയായ അവതരണം.... Especially Nithin bro👏👍

    • @meemivlog8217
      @meemivlog8217  2 года назад +1

      🥰

    • @freds1134
      @freds1134 2 года назад

      Meemi video kandu uk study visa vanna mikavarum panni kittum study mathram udeshichu uk poya mathi, pr is not guarantee,

  • @Joice_Daniel
    @Joice_Daniel 2 года назад +35

    നിധിൻ ചേട്ടന് ഫാൻസ്‌ ഉണ്ടോ? നല്ല അവതരണം.. ❤️

  • @rjjisha
    @rjjisha 2 года назад +5

    വളരെ ഇൻഫർമേറ്റീവ് ആയിട്ടുള്ള വീഡിയോ ആണ്. വീഡിയോ യുടെ length കുറച്ചു ചുരുക്കി സൗണ്ട് കുറച്ചു കൂടെ കൂട്ടിയാൽ ഇതിലും മനോഹരമാവും...വളരെ ലളിതവും മനോഹരവും ആയിട്ടുള്ള അവതരണം... 🌹🌹🌹

  • @steffysubeesh
    @steffysubeesh 2 года назад +2

    Kurachere lag und... Informative aanu but avshyamula karyangal kurchoode length kurch parayuvanel nallathayirikkum...

  • @bidhunandu7343
    @bidhunandu7343 2 года назад

    Thank you so much for this informative video!All the best!

  • @deepakmd247
    @deepakmd247 2 года назад +14

    നല്ല അവതരണം👌👌 വീഡിയോ കുറച്ച് lag ഉണ്ട്, duration കൂടുതലാണ്, ആവശ്യമായ പോയിന്റുകൾ മാത്രം പറഞ്ഞു ഒരു 20-25 മിനിറ്റ് ഉള്ള വീഡിയോ ആണെങ്കിൽ കുറച്ചുംകൂടി നല്ലതായിരിക്കും.

    • @meemivlog8217
      @meemivlog8217  2 года назад

      🥰thanks for your suggestion !

    • @anzanajeeb3742
      @anzanajeeb3742 2 года назад +1

      Athe... Kurachukuudi sound um akaatto😄

    • @bidhunandu7343
      @bidhunandu7343 2 года назад

      When you talk genuinely, time flies😊

    • @prasanthr3014
      @prasanthr3014 2 года назад +1

      Oru samayam oral samsariku..

  • @shifasshifas8917
    @shifasshifas8917 2 года назад +2

    Good Information dears😍

  • @rosemary9918
    @rosemary9918 2 года назад +1

    Very informative .i am a student @ University of Northampton..thanku ..keep going

  • @khayalpayal
    @khayalpayal 2 года назад +1

    Dependent നും ജോലി ലഭിക്കാൻ കഷ്ടമാണ് ഇപ്പോൾ. ഏത്‌ ഏജൻസിയെ വിളിച്ചാലും കാർ ഉണ്ടോ,uk ലൈസൻസ് ഉണ്ടോ ഉണ്ടെങ്കിൽ ജോബ് ഉണ്ട് എന്ന് പറയും. ജോലി search ചെയ്ത് മടുത്തു. ഇങ്ങോട്ട് വരണ്ടായിരുന്നു എന്ന് വരെ ചിന്തിച്ച് പോവും. പല യൂട്യൂബ്ർസ് ഉം പറയുന്നുണ്ട് കേറിപോര് കേറിപോര് ഇവിടെ ജോബ് വാക്കൻസി ഇഷ്ടം പോലെ ഉണ്ടെന്ന് 😂😂😂 ഇവിടെ വന്നവന്റെ അവസ്ഥാ വന്നവനെ അറിയൂ. ഈ ചാനലിൽ പറഞ്ഞത് സത്യം ആണ് ജോബ് കിട്ടാൻ പാട് ആണ്.

    • @meemivlog8217
      @meemivlog8217  2 года назад

      😆!

    • @vidhyaramdas
      @vidhyaramdas 2 года назад

      Appo, dependants looking for IT or similar jobs also not getting any options?
      Or is it only for factory/warehouse jobs the difficulty?😒

  • @neethu7898
    @neethu7898 2 года назад

    Useful video...thk you.....Student maathram varumbo ulla expense income onnu share cheyyamo..

  • @arjun-rt2ms
    @arjun-rt2ms 2 года назад

    Allaavarekkum manasilakuna avathranam thanks

  • @2010cyril
    @2010cyril 2 года назад

    Fan of your videos.Chettan super 👌

  • @departurearrivals7767
    @departurearrivals7767 2 года назад +1

    ഇവരുടെവന്നപ്പോൾ ഉള്ള വീഡിയോ യിൽ ഞാൻ ഇതൊക്കെ പറഞ്ഞു കമന്റ്‌ ഇട്ടിരുന്നു,സ്വർഗം ത്തിൽ അല്ല, പണിതു നടു ഒടിയും,ചിലവ് കഴിഞ്ഞു ഒരു ബാലൻസ് യും കിട്ടില്ല, വരുമ്പോൾ ഉള്ള ചിരിയും കളിയും ഒന്നും ആർക്കും പിന്നെ കാണില്ല.വാടക കൊടുക്കാനും ചിലവിനും വേണ്ടി പോയെ പറ്റു.

    • @onlineuser3745
      @onlineuser3745 2 года назад

      എത്രയും പെട്ടെന്ന്.. ചേട്ടൻ യശശരീരൻ ആവട്ടെ........
      നല്ല കൃമി കടി ആണല്ലോ...
      അവർ എങ്ങനെ എങ്കിലും ജീവിക്കട്ടെ... തന്റെ വീട്ടിൽ ഇരക്കാൻ വരുന്നില്ലല്ലോ........ കഷ്ടപെട്ടൽ... എവിടെ വേണേലും........ രക്ഷപ്പെടാം... .. ....... താൻ പ്ലോന്നു പോ...... നല്ല വിഡറുപ്പിക്കൽ ആയിട്ടുണ്ട്....ഈ തന്ത.......

    • @meemivlog8217
      @meemivlog8217  2 года назад +1

      ഞങ്ങൾക്ക് അങ്ങനെ തോന്നുന്നില്ല,സ്വർഗം ഉണ്ടാകുന്നതല്ല ഉണ്ടാക്കുന്നതാണ് ബ്രോ!അതിന്റെ മാനദണ്ഡം പൈസ അല്ല!!

  • @bintojohn1011
    @bintojohn1011 2 года назад +4

    Very informative but Sound is not clear, ✌✌

  • @Mychannel-ew7hu
    @Mychannel-ew7hu 2 года назад

    Cooking video,shoping video,waiting💯😍,vaavaye enik orupaad ishttam aaanu,very cutee😘,pinne ningalude videos very usefull aaanu😍

  • @kochuranythomas7276
    @kochuranythomas7276 2 года назад +1

    Happy to see your happiness dears. Love you baby kuttiiii

  • @razeenandyazlin1748
    @razeenandyazlin1748 2 года назад +1

    Sound kuravaan tto ...munnathe vediosil oke sound indarnnu...thnx for ur reply in whatsup...all the best...vedio like adichitte kanaarullu

    • @meemivlog8217
      @meemivlog8217  2 года назад

      We are working for improving your visuals & audio experience !📌

    • @abdulasheer674
      @abdulasheer674 2 года назад +1

      Nlla sound indllo

  • @achayankottayam886
    @achayankottayam886 2 года назад +4

    ബ്രോ സൗണ്ട് കുറവാണ്.വിഡിയോ duration കൂടിയോ.

  • @ettayiettan9702
    @ettayiettan9702 2 года назад +1

    വീഡിയോ lag തോന്നുന്നത് ഞങൾ tcr കർഡെ ഭാഷ ആയൊണ്ട് തോന്നുന്നത് ആണ്

  • @beenavaisakhi1580
    @beenavaisakhi1580 2 года назад +1

    Well explained

  • @sibibinu6890
    @sibibinu6890 2 года назад +1

    Informative☺️

  • @johncelorita
    @johncelorita 2 года назад

    Chettane kaanaan nammude nadan Sudheeshinta oru look undu ketto

  • @sreejithts828
    @sreejithts828 Год назад

    Nice to see your video. Which agency helped you move to the UK?

  • @sidharthmsunil2463
    @sidharthmsunil2463 Год назад

    ഞാനും വൈഫും ജനുവരി വരുന്നുണ്ട് ഇത് വരെ വീടൊന്നും സെറ്റ് ആക്കിയില്ല... എന്ധെങ്കിലും വഴി ഉണ്ടോ 😕

  • @rajlakshmip777
    @rajlakshmip777 2 года назад

    Informative vedio aahn..but chechi idak keri chettan parayune karyangal break cheyune sheri avnilah

    • @meemivlog8217
      @meemivlog8217  2 года назад

      ശ്രദ്ധിക്കാംട്ടോ

  • @littleprincess6227
    @littleprincess6227 2 года назад +2

    Informative👍

  • @sinisibi2766
    @sinisibi2766 2 года назад

    Love u all,,,, ❤️

  • @hometastes2023
    @hometastes2023 2 года назад

    Thanks...👍👍👍

  • @a2zwellness423
    @a2zwellness423 2 года назад +2

    Chechi Video nalla lag ayallo paranju paranju engottokayo poy

  • @SurajInd89
    @SurajInd89 2 года назад

    Idayil kayari interrupt cheyyalle chetta.. Let her speak.

  • @SD-jb8jh
    @SD-jb8jh 2 года назад

    Superb 👏

  • @fasnamp3748
    @fasnamp3748 2 года назад

    Leicester area ആയ കാരണം ആണ് ടൈറ്റ്.
    London ഇൽ ഈസി ആണ്

  • @littleprincess6227
    @littleprincess6227 2 года назад +2

    Grocery purchase cheyumbo vedio idane🥰

    • @meemivlog8217
      @meemivlog8217  2 года назад +2

      തീർച്ചയായും !

  • @arathymenothuparambilsudha6612
    @arathymenothuparambilsudha6612 2 года назад

    DMU keralite group keran entha cheyande. Apo kurachukude students parichaya pedam

  • @jincychacko3979
    @jincychacko3979 2 года назад

    Thank you❤️

  • @DeechuPoo
    @DeechuPoo 2 года назад +3

    Give ur husband a chance to talk..

  • @sajithakattakath3696
    @sajithakattakath3696 2 года назад

    സൂപ്പർ 🥰🥰

  • @nissyabraham2073
    @nissyabraham2073 2 года назад +1

    You guys are really inspiration

  • @Itsnevertoolate1891
    @Itsnevertoolate1891 2 года назад

    chechi please put new video.. epo dependent visa itri delay alle. trying for September 22 intake. pls reply cheyanam

  • @annelizabethsilviya2232
    @annelizabethsilviya2232 2 года назад +1

    How's Sheffield?? Cousin avide undennu paranjille?? With family ano?

  • @littleprincess6227
    @littleprincess6227 2 года назад

    Super❤️

  • @subinasubair905
    @subinasubair905 2 года назад

    Hi chechi Huddersfield msc drug discovery and business strategy student review idamo plz

  • @shafeekmuhammad9247
    @shafeekmuhammad9247 2 года назад

    Thanks for your info 🥰👍🏻

  • @munsirvlog6577
    @munsirvlog6577 2 года назад

    കുറച്ചു ഡൗട്ടുകൾ ചോദിക്കാനുണ്ട് പേഴ്സണലായി എങ്ങനെ കോൺടാക്ട് ചെയ്യാൻ പറ്റും

  • @aleenaannmathew2992
    @aleenaannmathew2992 2 года назад +1

    Anybody for Greenwich University 2022 sep intake

  • @crazymomlinta
    @crazymomlinta 2 года назад

    Chettan karyamaittu nthelum paranju verumpo chechi eadakku keri parayumpo onnum manasilavunilla ...top change aayipova ...chettanu complete cheiyyanum pattilla ....chechi eadakkukerathirikku plz

  • @sonaliyasamazingtime7469
    @sonaliyasamazingtime7469 2 года назад +3

    Dependent nu English language fluency venamo, agency paraju problem ella ellam set akum job oke ketumennu , Sathyam ano

    • @meemivlog8217
      @meemivlog8217  2 года назад +3

      സത്യമാണ്...ഇംഗ്ലീഷ് അറിയില്ല എന്ന ചിന്ത മനസ്സിൽ നിന്നും മാറ്റിയാൽ മതി...അറിയാവുന്ന പോലെ പറയാൻ ശ്രമിക്കുക !

    • @athira_vk8423
      @athira_vk8423 2 года назад

      @@meemivlog8217 PGCE dmu il ഉണ്ടോ ചേച്ചി? Social worker edukanam ennayiurnnu but athinu experience veno njn English literature ayirunnu social worker ayittu oru relation illa

    • @ligimol7013
      @ligimol7013 2 года назад

      @@athira_vk8423I hope u can’t study MSW as u don’t have a background in it. But still u can try for Msc. Public or Global Health science. They ask for a science or health Background. ( Personal Experience) but still if u provide ua interest certificate and work experience in health area u can. And then crack the interviews. ( im doing in DMU)

  • @leenaalexander3497
    @leenaalexander3497 2 года назад

    Dependent visail vannalcheyyan pattia course etha after diploma spousen... NHS Nurses nta dependentns.

  • @ROBIN4890
    @ROBIN4890 2 года назад

    Lakshmi 😍👌👌👌

  • @aammu6492
    @aammu6492 2 года назад

    Nalla parijayam randuperemm

  • @AnujaJayakumarsree
    @AnujaJayakumarsree 2 года назад

    September intake arelum undo , Salford University

  • @nimmyka6828
    @nimmyka6828 2 года назад

    Hi superely explaneid next video supermarket cheyanam. Education loan kittan ulla valla chance undo?

  • @goodvibes...3204
    @goodvibes...3204 2 года назад

    Care home kurichu oru vedio iduo...

  • @ammusujathan2568
    @ammusujathan2568 2 года назад

    Coventry university 2022 September intake undo?

  • @meera5974
    @meera5974 2 года назад

    Hai chetta .Buckinghamshire enganundu. Rent kooduthal ano

  • @ashkarbabuama3271
    @ashkarbabuama3271 2 года назад

    accomadation ടെൻഷൻ വേണ്ട 😂 visa കിട്ടി ഒരു മാസമായി നാട്ടിൽ ഇരിക്കുന്ന ഞാൻ😒

    • @meemivlog8217
      @meemivlog8217  2 года назад

      Where

    • @fasnamp3748
      @fasnamp3748 2 года назад

      Accomodation ok ആയില്ല എങ്കിൽ amber student contact ചെയ്യൂ..

  • @karthi7026
    @karthi7026 2 года назад

    ❤️❤️

  • @sidharthmsunil2463
    @sidharthmsunil2463 Год назад

    Njanu

  • @nancelysam3031
    @nancelysam3031 2 года назад +1

    Hii i am planning to move to uk
    I want to know whether your husband is doing a job is something related to what he done before? As my husband is in oil field working in dubai so will he get a job there?

    • @meemivlog8217
      @meemivlog8217  2 года назад +1

      It’s really Unpredictable. Dependent’s luck & hard work

  • @priyagkomath
    @priyagkomath 2 года назад

    Nice work.... informative....

  • @naturaldreamworld9088
    @naturaldreamworld9088 2 года назад

    Hi നിതിൻ ചേട്ടാ how are you

  • @freds1134
    @freds1134 2 года назад

    Meemi vlog mikavarum study kazhiyumbo ഇങ്ങോട്ടു തിരിച്ചു പോരേണ്ടി വരും

    • @meemivlog8217
      @meemivlog8217  2 года назад +1

      സന്തോഷത്തോടെ തിരിച്ചു വരും !

    • @vidhyaramdas
      @vidhyaramdas 2 года назад +1

      Freds- why do you say that??avar kashtappetu adhwanichu jeevikkunnavaranu. Why will you comment like that? They will decide what they need to do and when they must return.
      Everyone goes there with great difficulty and motive to earn a good living. Whether they come back after studies or stay back and get PR, let them get the best life they deserve.

    • @vidhyaramdas
      @vidhyaramdas 2 года назад +1

      @@meemivlog8217 u guys rock!!! Let ur dreams come true.. dont bother about such demotivating comments..

    • @freds1134
      @freds1134 2 года назад

      @@vidhyaramdas njan negative comment ittathala, medical related course abnenki avarku stay back shesham jobum 5 year kazhiyumbo pr confirm ആണ്, managenent course eduthu job set avathae thirichu vanna students nae enniku ariyam, athukonda eee loan okae eduthu കഷ്ട്ടപെട്ടാണ് എല്ലാവരും പോകുന്നത് പിന്നിട് അത് ഒരു liability ആവരുത്

    • @freds1134
      @freds1134 2 года назад

      എഞ്ചിനീയറിംഗ് or medical is better, njan settled in ireland annu 7 year ayyi👍

  • @sunnytoms9416
    @sunnytoms9416 2 года назад

    Good

  • @ദുർഗാവാഹിനി
    @ദുർഗാവാഹിനി 2 года назад

  • @meenujames6689
    @meenujames6689 2 года назад +1

    Driver vacancy il without IELTS vazhi job vacancy unden ullath seriyano

  • @athirana7892
    @athirana7892 2 года назад

    😍😍😍

  • @nuhasck
    @nuhasck 2 года назад

    Dependent ayi vana Bank account open cheyan enthellam proof venam please

  • @cricvillage6688
    @cricvillage6688 2 года назад

    👍👌

  • @dibindolichan8009
    @dibindolichan8009 2 года назад

    If dependent don't like one job,can they shift to another job

  • @sibimathew1242
    @sibimathew1242 2 года назад +1

    Sound quality sredhikamo...

  • @josnajosu3794
    @josnajosu3794 2 года назад +1

    Chechi care assistant um care giver worker um save aanoo

    • @meemivlog8217
      @meemivlog8217  2 года назад

      ഏറെക്കുറെ സെയിം ആണ് !

  • @ajayakumarc8194
    @ajayakumarc8194 2 года назад

    dependant visa stamp chaithu kittan etra thamasam undakum

  • @leenaalexander3497
    @leenaalexander3497 2 года назад

    Family with one baby housen rent ethra aavum Leciester il

  • @ratnammaabraham968
    @ratnammaabraham968 2 года назад

    For dependent visa how much money we have to pay

  • @nidhin715
    @nidhin715 2 года назад

    Husbant dependent visa kitttiyal.. Wifinte course duration kazhinjal thirich nattil varendi varumo.. Wifin sts back undengil avide husbantin joli cheyyan kazhiyumo please reply

  • @sonaliyasamazingtime7469
    @sonaliyasamazingtime7469 2 года назад +3

    Njan may intake nokkiyatha but interview attend chaiyan pattiyella , epol September nokkuva

  • @karthi7026
    @karthi7026 2 года назад

    Chechi.. sep.intake il admsn kitan padano ithavana...

  • @iqtech6136
    @iqtech6136 2 года назад

    Enkneyaan babyne care cheyyunnadh ??

  • @sajinikc6112
    @sajinikc6112 2 года назад

    Dependent nu avide work cheyyanamengil language nirbandhamano..?? Please reply

    • @meemivlog8217
      @meemivlog8217  2 года назад +1

      ഏയ് ആ ടെൻഷൻ ഒന്നും venda

  • @athira_vk8423
    @athira_vk8423 2 года назад

    Chechi kku എങ്ങനെ language skill okke കിട്ടിയേ

  • @daytonight9518
    @daytonight9518 2 года назад

    💚💚💚

  • @goodvibes...3204
    @goodvibes...3204 2 года назад

    Greencore company link click cheyyan nokkittu pattunnillaa.... Onnu link ayakkuoo Register cheyyan pattunnathu...

    • @meemivlog8217
      @meemivlog8217  2 года назад

      App storill Jobandtalent എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്‌താൽ registration ചെയ്യാൻ സാധിക്കും. ( support.uk@jobandtalent.com )
      (www.jobandtalent.com/uk)

    • @meemivlog8217
      @meemivlog8217  2 года назад

      More details please what’s app me -

    • @meemivlog8217
      @meemivlog8217  2 года назад

      9995952377

  • @mohdriyas8941
    @mohdriyas8941 2 года назад

    Very helpful. Nidhin cheta contact info theramo?

  • @amalraj817
    @amalraj817 2 года назад

    ✌🏽

  • @ajiomanakuttan9367
    @ajiomanakuttan9367 2 года назад

    Uk. Select ചെയ്യാനുള്ള കാര്യം എന്താണ് ?

    • @meemivlog8217
      @meemivlog8217  2 года назад +1

      Self development ന് UK ആണ് ബെറ്റർ എന്ന് തോന്നി !

  • @shuhdah3852
    @shuhdah3852 2 года назад

    Baby ne preschool chertho avide nalla cash kodhkande vAro

    • @meemivlog8217
      @meemivlog8217  2 года назад

      നല്ല ചാർജ് വരുന്നുണ്ട് ! ചില സ്ഥലങ്ങളിൽ 30 hours free ഉണ്ട് ! ഫ്രീ hours കഴിഞ്ഞാൽ മണിക്കൂർ ന് നല്ല ചാർജ് ആണ്

  • @dr.ummermasood1486
    @dr.ummermasood1486 2 года назад

    Any couple with child looking for January intake?

  • @keerthyabhilash5196
    @keerthyabhilash5196 2 года назад +1

    Lengthy video aayipoyi but informative

  • @sanjithkg5142
    @sanjithkg5142 2 года назад +2

    1 year course and 2 years stay back i have one doubt 1 year course pass ayale... 2year visa addikollu? plse one paraju tharane...

  • @nikkiZzvlogs
    @nikkiZzvlogs 2 года назад

    Etra roopayan uk dependent visa

  • @departurearrivals7767
    @departurearrivals7767 2 года назад +2

    ഇതൊന്നും അല്ല പറയേണ്ടത്, സ്റ്റുഡന്റ് വിസയിൽ വരുന്നവർ കഴിവുണ്ടെൽ ഫാമിലിയായി വരാതിരിക്കുക 🙏

    • @freds1134
      @freds1134 2 года назад +1

      Absolute 👍👍👍👍 eppo uk study visa no guarantee

    • @onlineuser3745
      @onlineuser3745 2 года назад +1

      വേറെ ഇനി എന്താ ചേട്ടാ പറയാൻ ഉള്ളത്.... ... 5 കോടി ബാങ്കിൽ ഉള്ളവർ മാത്രം..... uk വരുക. , നല്ല വെളുത്ത... നമ്പൂതിരി നായർ.. ക്രിസ്ത്യൻസ് മാത്രം.. uk വരുക.......... ബല്യ ബല്യ.. സ്റ്റുഡന്റ്..... മക്കൾ മാത്രം uk വരുക..... ല്ലേ........ നസല്ല പ്രായം ഉണ്ടല്ലോ.... വെറുപ്പിക്കാണ്ട്.. ഭാര്യ തരുന്ന നക്കാപ്പിച്ച. വാങ്ങി.. ജീവിച്ചാൽ പോരെ... ഇങ്ങനെ. Negative അടിക്കണോ....

    • @freds1134
      @freds1134 2 года назад

      @@onlineuser3745 ithu enthu repaly ya, onnum manasilakunila

    • @departurearrivals7767
      @departurearrivals7767 2 года назад

      @@onlineuser3745 നീയും വാ നക്കാപിച്ച നിനക്കും കിട്ടും

    • @onlineuser3745
      @onlineuser3745 2 года назад +2

      നിങ്ങൾ രണ്ട് പേർക്ക് മാത്രം.ആണ് നല്ല.കൃമി കടി തോന്നിയത്..... നിങ്ങൾ മാത്രം ആണ്.. ഇങ്ങനെ.. നെഗേറ്റിവെ അടിച്ചിട്ടുള്ളത്...... ഈ freds. പറഞ്ഞത്..... അവർ വിസ കഴിഞ്ഞാൽ നാട്ടിലേക് പോകും എന്നാണ്......
      അടുത്ത കിളവൻ പറയുന്നത്... ആരും വരണ്ട എന്നൊക്കെ... വന്നാൽ നാട് ഓടിയും... പണി കിട്ടില്ല നിങ്ങൾക്ക് സേവിങ് ഉണ്ടാവില്ല.......... രക്ഷപെടില്ല.... എന്നൊക്കെ... .
      രണ്ടു പേർ മാത്രം.. നല്ല ചൊറിച്ചാൽ.... വേറെ ആർക്കും ഇല്ല...എല്ലാവരും പ്രതീക്ഷയോടെ കാണുന്ന ചാനൽ ആണ്...... നിങ്ങൾ രണ്ട് പേരും വിഷം കാലക്കാതെ... പോകു.....
      ല്ലാം.ഞങ്ങൾ .. സഹിച്ചു......
      പിന്നെ സ്വന്തം ജീവിതം. മൂഞ്ചി പോയ കിളവനോട് ഞാൻ എന്തുപറയാൻ.... ഇങ്ങനെ നല്ല രീതിയിൽ.. ജെ3എവിക്കുന്നവരെ കാണുമ്പോൾ.. അയാൾക്ക് കടിക്കും.. സ്വാഭാവികം.....

  • @amarjithas1628
    @amarjithas1628 2 года назад

    Sep intake bedfordshire uni arelum undo

    • @meemivlog8217
      @meemivlog8217  2 года назад +2

      ഉണ്ടല്ലോ message me നമ്പർ തരാം

    • @amarjithas1628
      @amarjithas1628 2 года назад

      @@meemivlog8217 ethila ayakende chechy

  • @nycto_logo_phile6475
    @nycto_logo_phile6475 2 года назад

    Chechide consultancy etayrnnu?

  • @arifa-tracklife4551
    @arifa-tracklife4551 2 года назад

    Hi… njn 4 years ulla monumaayi students vise l kayariyal part time cheyyan okke pattumo. Difficult aaguo.. as single mother

  • @shilpakv5907
    @shilpakv5907 2 года назад

    Middlesex uni egane undu chechi

  • @shejeerkhan8762
    @shejeerkhan8762 2 года назад +2

    Depends visa le varumbo language prasham aavo

  • @skskc1278
    @skskc1278 2 года назад

    Molu uk yil athu place anu

  • @safansafan5257
    @safansafan5257 2 года назад +1

    Sound illa

  • @selinvarghesemathew8561
    @selinvarghesemathew8561 2 года назад

    Male voice is very weak. No clarity.

  • @sinuvincilas9806
    @sinuvincilas9806 2 года назад

    And can girls work for the night shift at sandwich shop???

    • @meemivlog8217
      @meemivlog8217  2 года назад

      offcause ! There no gender discrimination in uk