നിങ്ങൾ മാധ്യമങ്ങൾക്ക് പിണറായി വിജയനെ എല്ലാവരും ചീത്ത പറയണം പാർട്ടി സഖാക്കൾ പുകഴ്ത്തി പറയാൻ അവർക്ക് അവകാശമുണ്ട് നിങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിൽ മാറിയിരുന്ന് കരഞ്ഞോ 😊😊😊😊😊😊😊😜😜ee😜e😜😜😜😜
പോക്സോ കേസിന് വേണ്ടി ഒരു നീണ്ട ചർച്ച നടത്തിയാൽ നന്നായിരുന്നു അരോക്കെ അകത് പോകുമെന്ന് അറിയാമായിരുന്നു പാട്ടിൻ്റെ ചർച്ച മതിയാക്കു അത് പാടി കഴിഞ്ഞു.😂😂 ഇനി പോക്സോയിൽ പിടിക്കാം😂😂😂
ഈ പറയുന്നവന്മാരുടെ വിചാരം ഞങ്ങളാണ് ഇവിടെ ബുദ്ധിയുള്ളവർ എന്നാണ്. മറ്റുള്ളവരൊക്കെ വെറും പൊള്ളകൾ എന്ന് കരുതുന്ന ഇവന്മാർക്ക് അത്ര വിലയെ ജനം കൽപ്പിക്കുന്നുള്ളൂ
പ്രിയപ്പെട്ടവരെ CM എന്ന ഒരു മനുഷ്യനെ പിറകെ കൂടി ഇത്രയധികം ക്രൂശിക്കണോ പാട്ടു അദ്ദേഹം പറഞ്ഞിട്ടു പുകഴ്ത്തി പാടിയതു പോലെയാണ് ഇന്നത്തെ ചർച്ചകൾ അദ്ദേഹത്തെ ഇകഴ്ത്തുന്ന പാട്ടു എഴുത്തതുകൊണ്ടാണോ ഇനി അദ്ദേഹത്തിൻ്റെ കാല ശേഷം അദ്ദേഹത്തെ കുറിച്ച് നമ്മുടെ ചാനലുകളും ചാനൽ ചർച്ചക്കാരും പുകഴ്ത്തിയിട്ടു വല്ല കാര്യമുണ്ടോ
മുഖ്യമന്ത്രിയെ ചീത്ത പറഞ്ഞതിന് ഈ മാപ്ര കൊടുത്ത പ്രചാരം മറക്കാൻ പറ്റില്ല......
മുഖ്യമന്ത്രി യെ പച്ചതെറി പറഞ്ഞാൽ ഈ ബാലകൃഷ്ണൻ സാർ ഹാപ്പി അല്ലേ
വിമർശകർ ക്ക് അനുമോദനവും അംഗീകരിക്കാൻ കഴിയണം
നിങ്ങൾ മാധ്യമങ്ങൾക്ക് പിണറായി വിജയനെ എല്ലാവരും ചീത്ത പറയണം പാർട്ടി സഖാക്കൾ പുകഴ്ത്തി പറയാൻ അവർക്ക് അവകാശമുണ്ട് നിങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിൽ മാറിയിരുന്ന് കരഞ്ഞോ 😊😊😊😊😊😊😊😜😜ee😜e😜😜😜😜
ആരും പാടരുത്
മുഖ്യമന്ത്രി യെ ചീത്തവിളിച്ചാൽ എല്ലാരും ഹാപ്പി
പുകഴ്ത്തി പാടും. ചുമ്മാ മാപ്രകൾ കൊണ കൊണ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.
പോക്സോ കേസിന് വേണ്ടി ഒരു നീണ്ട ചർച്ച നടത്തിയാൽ നന്നായിരുന്നു
അരോക്കെ അകത് പോകുമെന്ന് അറിയാമായിരുന്നു
പാട്ടിൻ്റെ ചർച്ച മതിയാക്കു അത് പാടി കഴിഞ്ഞു.😂😂 ഇനി പോക്സോയിൽ പിടിക്കാം😂😂😂
ഇത് രാഷ്ട്രീയ നിരീക്ഷകൻ മറ്റേത് ഇടത് ചിന്തകൻ നിങ്ങളുടെ രാഷ്ട്രീയമല്ലേ ഈ പേര്
ഈ പറയുന്നവന്മാരുടെ വിചാരം ഞങ്ങളാണ് ഇവിടെ ബുദ്ധിയുള്ളവർ എന്നാണ്. മറ്റുള്ളവരൊക്കെ വെറും പൊള്ളകൾ എന്ന് കരുതുന്ന ഇവന്മാർക്ക് അത്ര വിലയെ ജനം കൽപ്പിക്കുന്നുള്ളൂ
എന്താ പരുത്തി കുരുവിൻ്റെ ചർച്ച. ഒരാള് മുഖ്യമന്ത്രി ye പറ്റി പാട്ട് പാടി പോലും..
കോൺഗ്രസിന്റെ പിആർ സ്മൃതി 😆😆😆😆😆😆😆😆😆😆🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
പ്രിയപ്പെട്ടവരെ CM എന്ന ഒരു മനുഷ്യനെ പിറകെ കൂടി ഇത്രയധികം ക്രൂശിക്കണോ പാട്ടു അദ്ദേഹം പറഞ്ഞിട്ടു പുകഴ്ത്തി പാടിയതു പോലെയാണ് ഇന്നത്തെ ചർച്ചകൾ അദ്ദേഹത്തെ ഇകഴ്ത്തുന്ന പാട്ടു എഴുത്തതുകൊണ്ടാണോ
ഇനി അദ്ദേഹത്തിൻ്റെ കാല ശേഷം അദ്ദേഹത്തെ കുറിച്ച് നമ്മുടെ ചാനലുകളും ചാനൽ ചർച്ചക്കാരും പുകഴ്ത്തിയിട്ടു വല്ല കാര്യമുണ്ടോ
പോക്സോ കേസ് പ്രതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ധൈര്യമുണ്ടോ?
എല്ലാമുള്ളുമുരുക്ക് കാഞ്ഞിരം ഉണ്ടല്ലോ
ദുർഭരണം. വിലക്കയറ്റം. ദൂർത്. ഇദൊന്നും അറിയില്ല. എന്നിട്ടും സ്തുടി പാടും
Etho paranaari
Enthann... Ithoke charcha akit sadaranakark entha kittua...
CM ne kurich avar patt ezhuthikotte... Athinipo ningalk entha...
Enthina ingana disturb avunne... 😅
സ്മൃതിയുടെ രോദനം യുഡിഎഫ് കാർകക് കിട്ടാത്തത്.മറ്റൊരാൾകക് കിട്ടുന്നതിലെ അസൂയകകാർ ചാനലിൽ വട്ടം കൂടിയിരുന്ന് കരയുന്ന കാഴ്ച രസകരം തന്നെ
Innale boche ye last time l polum kutthi kuthi chodhichit innthe sthidhi