Parane Guruvarane (പരനെ ഗുരുവരനെ) | Jaison Solomon | Sabu Louis | New Christian Classical Song
HTML-код
- Опубликовано: 8 фев 2025
- Song - Parane Guruvarane (പരനെ ഗുരുവരനെ)
Lyric & Music -Sabu Lovis
Singer -Jaison Solomon Kannur
Orchestration - V J Pratheesh
C D - Halleluyya
Stay Tuned for more.
► Subscribe Now: ( / @sabulouis )
____________________________________________________
More Songs :-
• Enneshu Allathillenikk...
www.youtube.co....
www.youtube.co....
www.youtube.co....
www.youtube.co....
www.youtube.co....
www.youtube.co....
____________________________________________________
Lyric :-
ആ ആ ആ ആ ആ
പനിസ.. പനിസരിഗ പ രി സനിസ
പരനെ ഗുരു വരനെഅടിയനു
തുണ നീ തവ ശരണം...(2)
നരനായ് അരികി ല്‍ അണയും സുധനെ (2)
നീയെന്റെ പാലകനായെന്നുമരികി ല്‍
PARANE GURUVARANE ADIYANU
THUNA NEE THAVA SHARANAM (2)
NARANAI ARILIL ANAYUM SUDHANE (2)
NEEYENTE PALAKANAYENNUMARILIL
മാലാഖമാരുടെ ഭാഷയറിഞ്ഞാലും
മാനവ നേട്ടങ്ങള്‍ എല്ലാം കൈവന്നാലും
മന്നവന്‍ സ്നേഹം നിന്നിലില്ലെങ്കി ല്‍
ആ ആ ....ആ ...ആ
മന്നവന്‍ സ്നേഹം നിന്നിലില്ലെങ്കി ല്‍
സ്വര്‍ഗ്ഗ ലോകം പൂകിടാ ന് കഴിയില്ല മനുജാ
MALAGHAMARUDE BHASHAYARINJALUM
MANAVA NETTANGAL ELLAM KAIVANNALUM
MANNAVAN SNEHAM NINNILENKIL
AA AA AA AA
SWARGGA LOKAM POOKIDAN KAZHIYILLA MANUJA
സരി ഗാഗ ഗാഗ ഗാഗ ഗാഗ ഗരി പരിഗാ
പഗരി സനിസ രിസാനിപ സനിപാഗ നീ പഗരി
ഗരി സരിഗരിഗ രിഗപഗപ ഗപനിപനി
പനിസ നിസരി
ഗ..രിസനി രി...സനിപ
സാ നിപഗരി ....
SARI GAGA GAGA GAGA GAGA GARI PARIGA
PAGARI SANISA RISANIPA SANIPAGA NI PAGARI
GARI SARIGARIGA RIGAPAGAPA GAPANIPANI
PANISA NISARI
GA RISANI RI SANIPA SANIPAGARI
പാപാന്ധകാരം നീക്കും പ്രിയനേ
പാപിയെ സ്നേഹിക്കാന്‍ വന്നവനെ
പാപമെത്രയെന്നാലും ഹിമം പോലത് നീ
ആ ....ആ ......ആ .......ആ
പാപമെത്രയെന്നാലും ഹിമം പോലത് നീ
പാടെ നീക്കുവാന്‍ പാടുക ള്‍ ഏറ്റുവല്ലോ
PAPANDHAKARAM NEEKKUM PRIYANE
PAPIYE SNEHIKKAN VANNAVANE
PAPAMETHRAYENNALUM HIMAMPOLATHU NEE
AA AA AA AA
PADE NEEKKUVAAN PADUKAL ETTUVALLO
____________________________________________________
new malayalam christian devotional classical song
#SabuLovis #JaisonSolomon #VJPratheesh
❤
മനോഹരം ! അതി മനോഹരം ജെയ്സൺ അഭിനന്ദനങ്ങൾ.
Thanks for listening
Nice song
Thanks
Lyrics plz
Its there in the description