Back To school

Поделиться
HTML-код
  • Опубликовано: 30 окт 2021
  • ഒന്നര വർഷത്തിലേറെയായി നമ്മുടെ വിദ്യാലയങ്ങൾ അടഞ്ഞു കിടക്കുകയായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടഞ്ഞു കിടന്നിരുന്ന എല്ലാ വിദ്യാലയങ്ങളും ഇപ്പോഴിതാ നവംബർ ഒന്നിന് തുടക്കുമ്പോൾ ആശങ്കകൾ വേണ്ട ജാഗ്രത മതി. നിങ്ങളോടൊപ്പം ഞങ്ങളുണ്ട്. ആരക്കുഴ സെന്റ് ജോസഫ്സ് കുടുംബത്തിലേക്ക് എല്ലാ കുട്ടികൾക്കും സ്വാഗതം

Комментарии •