ഞാൻ ആര് എന്ത് പറഞ്ഞാലും നായ ളെ വളർത്തും കാരണം എന്റെ അനുഭവം കൊണ്ട് ആണ് നമ്മൾ എത്ര സ്നേഹം നൽകുന്നുവോ അതിന്റ പറയാൻ പറ്റാത്ത അത്രയും സ്നേഹം തിരിച്ചു നൽകും സ്നേഹം മാത്രം അല്ല നമ്മൾ സെയ്ഫ് ആണ് വളർത്തിയാലേ മനസിലാകൂ
എന്റെ ഓർമ്മയിൽ എഴുപതുകളുടെ മദ്ധ്യം വരെ മത ബോധമുള്ള മുസ്ലിം ധനാഢ്യരുടെയും ഇടത്തരക്കാരുടെയും വീട്ടുകളിൽ നായ വളർത്തൽ സാധാരണമായിരുന്നു. തീവ്രമതഭക്തിയോടെ ജീവിച്ചു മരണപ്പെട്ട എന്റെ വലിയുപ്പ വളരെ സ്നേഹത്തോടെ നായയെ വളർത്തിയിരുന്നു. സൗദിയിലും പല വീടുകളിലും നായയെ വളർത്തുന്നുണ്ട്.
നായ ഏറ്റവും നന്ദി കാണിക്കുന്ന ഒരു നല്ല മൃഗമാണ് , നാം ഉറങ്ങുബോൾ നായ ഉറങ്ങാതെ നമുക്കായ് കാവലിരിക്കും , ആ നല്ല മൃഗത്തെ കൊണ്ടുള്ള ഉപകാരം മുസ്ലിംകൾക്ക് കിട്ടരുതെന്ന് മനസിലാക്കിയ ഏതോ ദുഷ്ടനായിരിക്കാം ഈ ഫിത്ത്ന പറഞ്ഞ് പരത്തിയത് .......,
ഇസ്ലാം വളരെ ലളിതമായ. മതം ആണ്.സാമാന്യ യുക്തിയോടെ ചിന്തിച്ചാൽ ഉത്തരം കിട്ടാത്ത ഒന്നും ഇസ്ലാമിൽ ഇല്ല. മത പുരോഹിതർ എന്നു പറയുന്നത് ഒരു കൂട്ടർ മതത്തെ കീറി മുറിച്ചു പഠിക്കാൻ തുടങ്ങി.എത്ര കീറി മുറിക്കുന്നോ അത്രയും കാപട്യം നിറഞ്ഞുകൊണ്ടേ ഇരിക്കും.സ്വൊന്തം നിലനിൽപ്പിനും പണത്തിനും പ്രതാബത്തിനും രാഷ്ട്രീയത്തിനും വേണ്ടി ഒരുപാട് പേര് മതത്തെ ദുരുപയോഗം ചെയുന്നു : മതത്തിന്റെ മൂല്യങ്ങളെ ബഹുമാനിക്കുന്ന ഒരു വ്യക്തി ❤️
വളരെ കാലമായി ഉള്ള സംശയം... അസ്സ ഹാബുൽ കഹ്‌ഫ് കഥ യിൽ അവരുടെ കൂടെ ഉണ്ടല്ലോ... അത് പോലെ വേട്ട യെ പറ്റി പറയുന്ന സ്ഥലങ്ങളിൽ വളരെ വിശദീകരണം ഉണ്ട്.. എന്നിടും കേരള മുസ്ലിം സമൂഹത്തിൽ ഇത് വളരെ മാറ്റി നിർത്തുന്നു..... ഏതായാലും ഞാൻ ഇനി വളർതാൻ തീരുമാനിച്ചു...... ശരിയായ വിവരം കരസ്തമാകാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤨
നായയെ പോലെ സ്നേഹമുള്ള ഒരു സൃഷ്ടി വേറെ ഇല്ല എന്നിട്ട് ആ ജന്തുവിനെ നമ്മിൽ നിന്ന് അകറ്റി നിർത്തുക എന്ന ക്രൂരത സൃഷ്ടാവ് ചെയ്യില്ല എന്നത് പ്രസ്താവ്യമായ കാര്യമല്ലേ
@Mohd Nizamuddeen ബുദ്ധിയുടെ കാര്യത്തിൽ തികഞ്ഞവരാണ് ഉള്ളത് ബ്റോ ഒരു വിഷയം അതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ട് കിട്ടുന്ന ഉത്തരം ശരിയാകുമൊ എന്നൊരന്വേഷണം നടത്തിക്കൂടെ അപ്പോഴല്ലേ ആരെങ്കിലുമൊക്കെ അതിനേകുറിച്ച് കൂടുതൽ പഠിക്കുകയും വിശദീകരിക്കുകയും ചെയ്യുക താൻകൾക്ക് ഈ വിഷയത്തിൽ അറിവോ അപിപ്റായമൊ ഉണെ്ടങ്കിൽ അതു ഷേർ ചെയ്യുന്നതായിരിക്കും മറ്റുള്ളവരുടെ ബുദ്ധിയെ ജഡ്ജ് ചെയ്യുന്നതിനേക്കാൾ നല്ലത്
ഖുർആനിലെ, മായ്താ എന്ന അധ്യായത്തിൽ ഞാൻ വായ്ച്ചിട്ടുള്ളതാണ്. പക്ഷേ പട്ടിയോടുള്ള വിരോധം കാരണം ആ ആയത്ത് ശ്രദ്ധ കൊടുത്തിട്ടില്ല.കാരണം, അതെനിക്കു തോന്നുന്നത് പേ പിടിച്ച നായ കടിച്ച ഒരാളുടെ മരണം നമ്മളിൽ കുട്ടിക്കാലത്ത് ഭയപ്പാട് ഉണ്ടാക്കിയിട്ടുണ്ട്. അതായിരിക്കാം നായയോട് നമുക്ക് വിരോധം വരാൻ കാരണം.നായ ഒരു ബുദ്ധിയുള്ള മൃഗമാണെന്ന് ഖുർആനിലെ വരികളിലൂടെ നമുക്ക് വ്യക്തമാകുന്നതാണ്. നയയെക്കൊണ്ടുള്ള പ്രയോജനവും അതിൽ വ്യക്തമാക്കിയിരിക്കുന്നു. പിന്നെന്തുകൊണ്ട് മുസ്ലിങ്ങൾ നായവിരോധികളായി. ചിന്തിക്കേണ്ടതുണ്ട്. ഇതിന്റെ പിന്നിലും ഇസ്‌ലാമിന്റെ ശത്രുക്കൾ തന്നെയാണ് എന്നു പറയുന്നതിൽ തെറ്റില്ല. കാരണം ചില വ്യാജ ഹദീസുകളുടെ അടിസ്ഥാനത്തിലാണ് മുസ്ലിങ്ങൾ ഇതുവരെ തെറ്റിദ്ധരിക്കപ്പെട്ടത്. ഖുർആനിനെ അല്ലാഹു സംരക്ഷിക്കും എന്നു പറഞ്ഞത് യാഥാർത്യം തന്നെയാണ്.നായയക്കൊണ്ടുള്ള പ്രയോജനങ്ങൾ മുസ്ലിങ്ങൾ ഉപയോഗപ്പെടുത്തിയാൽ അത് ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് വിനയാകുമെന്ന് അവർ ചിന്തിച്ചിട്ടുണ്ടാവാം. ഇക്കാലഘട്ടത്തിൽ നായയെക്കൊണ്ട് കുറ്റാന്വേഷണം വരെ നടത്തുകയും അത് തെളിയിക്കാറുമുണ്ടല്ലോ!മാത്രമല്ല നായയുടെ ബുദ്ധി മനുഷ്യന് സഹായകരവുമാണ്. ഇതുപോലെ എത്ര എത്ര തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ ഉണ്ടെന്നത് മുസ്ലിം ലോകം പഠിക്കേണ്ട നാൾ അതിക്രമിച്ചിരിക്കുന്നു.!!!!
@@fusiongaming753 ആദ്യം പന്നി കഴിച്ചത് എന്താ എന്ന് നോക്കണം രണ്ടാമത് നിങ്ങൾക്ക് വേറെ നല്ല ഭക്ഷണം കഴിക്കാനുണ്ടെങ്കിൽ പന്നീടെ ഉച്ചിഷ്‌ട്ടം കഴിക്കാതിരിക്കുന്നതാ നല്ലത്. ഇനി നിങ്ങടെ ജീവൻ നിലനിർത്താൻ വേറെ ഭക്ഷണമൊന്നും കിട്ടാനില്ലെങ്കിൽ, പന്നി കഴിച്ചതിന്റെ ബാക്കി കഴിക്കുന്നതിന് ആധുനിക ശാസ്ത്രമോ മറ്റേതെങ്കിലും മതമോ അതിന് എതിര് നിൽക്കുമെന്ന് എനിക്ക് തോന്നുന്നില്ല 😂
മനസിലാക്കി മാഷേ കടിൻ്റെയും വേത്തി പോലൊ ഞ്ഞ മൃഗത്തിൻ്റെ പോലെന്നും ഇതേ പോലത്തെ കഥ ഇല്ലല്ലോ പിന്നെ നായടെ കഥ പറയാൻ കാരണം അതിൽ പ്രശ്നം ഉള്ത് കൊണ്ടല്ലെ പ്രശ്നമില്ലാത്ത മൃഗത്തിൻ്റെ കഥ എഴുതാഞ്ഞത് നായനെ വളർത്തരുത് എന്ന് ആരു പറഞ്ഞു ഒരോ പ്രശ്നങ്ങൾ ഇത്രകാലമായിട്ട് ലോകത്ത് ഒരാൾക്കും ഒരു പ്രശ്നവും ഇല്ല ഇപ്പോ ഇയാ rക്കെത്താ ഒരു പ്രശ്നം താങ്കൾ കെട്ടിപിടിച്ചു കിടുന്നാ മനുഷ്യാ
ഈ വ്യക്തമായ അഭിപ്രായം എത്രയോ മുൻപ് തന്നെ ചേകന്നൂർ മൗലവിയും അനുയായികളും പറഞ്ഞു തുടങ്ങിയതാണ് ഇപ്പോൾ തന്നെയെങ്കിലും എല്ലാവരും അംഗീകരിക്കുന്നത് ഖുർആൻ പറയുന്നത് പോലെ പുരോഹിതന്മാരിൽ നിന്ന് മതത്തെ മോചിപ്പിക്കണം എന്നത്‌പോലെ ഇത് ശുഭസൂചകമായിക്കാണുന്നു
വേട്ടപ്പട്ടി യെ വേട്ടക്ക് ഉപയോഗിക്കാം അവർ കൊണ്ടുവരുന്ന ജീവി ഖുർആനിക നിയമം അനുസരിച്ച് ഭക്ഷിക്കാൻ പറ്റുന്നതാണെങ്കിൽ മനുഷ്യർക്ക് കഴിക്കാം തവള പാമ്പ് മരപ്പട്ടി പന്നി വാവലുകൾ ചിലന്തികൾ പ്രാവ് ഇതുപോലുള്ള ഒരുപാട് പക്ഷികളെയും ജീവികളെ മനുഷ്യർക്ക് കഴിക്കാൻ പാടില്ല വേട്ടപ്പട്ടി പിടിച്ചു കൊണ്ടു വന്നാലും അത് ഹറാമാണ് പട്ടിയെ തൊട്ടാൽ മണ്ണിൽ കഴുകണം ആദ്യം അലഞ്ഞുതിരിഞ്ഞു നടക്കുന്ന പട്ടികൾ ഉണ്ട് നമ്മുടെ നാട്ടിൽ തന്നെ യാതൊരുവിധ പ്രതിരോധ വാക്സിൻ നൽകാതെ ഇങ്ങനെയുള്ള പട്ടികൾ നമ്മെ തൊടുകയോ നക്കുകയോ ചെയ്താൽ ആദ്യം മണ്ണുകൊണ്ട് ശുദ്ധീകരിക്കണം അണുബാധ ഏൽക്കാതിരിക്കാൻ എന്നാൽ ഖുർആനിൽ പറഞ്ഞ വേട്ടപ്പട്ടി നാം ശരിക്കും സുരക്ഷിതമായി കൊണ്ടുനടക്കുന്ന പട്ടിയാണ് പേ പോലുള്ള മാരക രോഗങ്ങൾ പിടിക്കാതെ വേട്ട പട്ടി ആയാലും അതിനു സംരക്ഷിക്കുമ്പോൾ അതി നെ തലോടലും കെട്ടിപ്പിടിച്ചു കിട കല്ലും യൂറോപ്യൻ രാജ്യങ്ങളിലെ പോലെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചു നടക്കാനുംപാടില്ല താങ്കളുടെ വർത്തമാനം കേട്ടാൽ അതൊക്കെ പാടുണ്ട് എന്നാണ് താങ്കൾ പറയുന്നത് ഞാൻ മനസ്സിലാക്കുന്നത് അത് ശരിയല്ല’''''''''' പട്ടിയെ കുറിച്ച് പരിശുദ്ധ ഖുർആനിലെ ഒരു സൂറത്ത് തന്നെ ഉണ്ട് സൂറത്തുൽ കഹ് ഫ് ഗുഹാവാസികള് കുറിച്ച് അതിൽ പട്ടിയെ കുറിച്ച് പറയുന്നു പട്ടിയും മനുഷ്യരും തമ്മിലുള്ള ഒരു ബന്ധമാണ് അതിലൂടെ അള്ളാഹു നമ്മെ മനസ്സിലാക്കിത്തരുന്നത് പിന്നെ ഉസ്താദുമാരെ താങ്കൾ വിമർശിക്കേണ്ട കാര്യമില്ല അതിനു താങ്കൾ യോഗ്യൻ അല്ല
@@baseermohammed3402 വേട്ടപ്പട്ടി എന്നത് കാണുന്നത് ഒക്കെ പിടിച്ച് കൊണ്ട് വരില്ല നമ്മൾ ട്രെയിൻ ചെയ്തു പഠിപ്പിച്ച ത് നമ്മുടെ നമ്മുടെ കമാൻഡ് അനുസരിച്ചു പ്രവർത്തിക്കുക ഒള്ളു
Khawaja Hassan Basri (R.A) has said that a dog is vested with 10 great qualities which must be possessed by every Believer (MOOMIN). these 10 QUALITIES are as under:- 1. Almost every day a dog remains under fed and hungry. This is the quality of a Moomin & Souleheen. 2. The dog has no house of his own.This is again a quality of Moomin and such Moomin are known as Ahle Tawakal. 3. The dog sleeps very very less during night. This quality is of Muhaseen. 4. When dog dies he leaves neither any inheritances nor any body to inherit anything. 5. In spite of torture at the hands of his master dog does not abandon his master.this is the quality of Sadiqeen. 6. The dog remains quite satisfied within a very small space provided to him. 7. If some other entity captures his stay place, dog abandons the place and lives elsewhere.This quality is known as Razieen. 8. If his master beats him and throws him away,he goes a little away but when the master calls him ,the dog forgets the treatment of his master and returns home happily. 9. Master of the dog may take delicious, crisp and quality varieties of dishes etc the dog will not demand but will wait for what little or spoiled or used and throw away food is given to the dog. the dog happily takes it and does not register any complaint whatsoever. 10. once dog leaves any place, he never looks back or returns to it come what may. Once we go through these qualities of a common dog or a stray dog just please have an introspection of your own self viz-a-viz the qualities of dog and our approach of life. Tell me honestly do we stand any comparison to DOG! O Man! where do you stand? Abdul Rahim Khan at 05:23
എനിക്ക് നായയെ ഭയങ്കര ഇഷ്ട്ടാണ് പണ്ട് മുതലേ വളർത്താനും കൂടെ കൂട്ടാനും നല്ല ആഗ്രഹം ഉണ്ട് but ഇപ്പോഴാണ് ക്ലിയർ ആയത് മുമ്പ് പേടിച്ചിട്ടാ നജസ് എന്നൊക്കെ പറഞ്ഞു ഇനി വളർത്തണം 😁
സൃഷ്‍ടാവിന്റെ വചനങ്ങളിൽ കൃത്രിമം കാണിക്കുകയും അത് മുഖാന്തരം ജനങ്ങൾക്കിടയിൽ ആശയ കുഴപ്പം ഉണ്ടാക്കി ഭിന്നിപ്പിക്കുകയും ചെയ്യുന്ന പണി ദൈവത്തിന്റെ മക്കളുടേതല്ല ഷെയ്‌ത്താന്റെ മക്കളുടേതാണ്
അബു ഹുറൈറ ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ ദൂതൻ (ﷺ) പറഞ്ഞു: "ആരെങ്കിലും ഒരു നായയെ വളർത്തിയാൽ, അവന്റെ സൽകർമ്മങ്ങളുടെ പ്രതിഫലത്തിൽ നിന്ന് ഒരു ഖിറാത്ത് ദിവസേന കുറയ്‌ക്കപ്പെടുന്നു, നായയെ കൃഷിയിടത്തിനോ കന്നുകാലികളുടെയോ കാവലിനായി ഉപയോഗിക്കുന്നില്ലെങ്കിൽ." അബു ഹുറൈറ (മറ്റൊരു നിവേദനത്തിൽ) പ്രവാചകനിൽ നിന്ന് പറഞ്ഞു: "ആടുകളോ ഫാമുകളോ സംരക്ഷിക്കുന്നതിനോ വേട്ടയാടുന്നതിനോ ഉപയോഗിക്കുന്നില്ലെങ്കിൽ." അബു ഹുറൈറയിൽ നിന്ന് അബു ഹാസിം നിവേദനം ചെയ്യുന്നു: നബി (സ) പറഞ്ഞു: "കന്നുകാലികൾക്ക് കാവൽ നിൽക്കുന്നതോ വേട്ടയാടുന്നതോ ആയ ഒരു നായ." ( സഹീഹ് ബുഖാരി 2322)
മണ്ടന്മാരായ പണ്ഡിതന്മാർക് അടിമപ്പെട്ട് ജീവിക്കുന്ന ജനത ഇനിയെങ്കിലും ദൈവം നൽകിയ ബുദ്ദിയൊടെ ചിന്തിച്ചു ജീവിക്കട്ടെ ഈ ഉപദേശം നൽകിയ മൗലവിക് ദൈവം ദീര്ഗായുസ്സ് നൽകട്ടെ സത്യം സത്യമായും അസത്യം അസത്യമായും മനസ്സിലാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍🌹🌹🙏🙏🙏
എന്റെ കൂട്ടുകാരനും ഫാമിലിയും ഒമാനിൽ നിന്ന് ഹജ്ജിനു പോയപ്പോൾ ബോർഡറിൽ സൗദി പോലീസിന്റെ നായ്ക്കൾ കൊണ്ടാണ് അവരുടെ luggagukal ൽ ഏതെങ്കിലും അപകട വസ്തു ഉണ്ടെന്നു നോക്കിച്ചത്, ഒമാനിൽ എക്കെ അർബികൾ നായ്ക്കളെ വളർത്തും, പ്രത്യകിച് ആടുകളെ എക്കെ നോക്കാനും. സംരക്ഷണം നൽകാനും നായ്ക്കൾ സമാർഥർ ആണ്
Abu Hurairah (May Allah be pleased with him) said: The Messenger of Allah (saws) said, “He who keeps a dog, will lose out of his good deeds equal to one Qirat every day, except one who keeps it for guarding the fields or the herd.” [Al-Bukhari and Muslim].
അല്ലെങ്കിൽ മറ്റു കമെന്റ്റുകളിൽ നല്ല വ്യക്തമായി റെഫറൻസ് number അടക്കം ഞാൻ തന്നെ കമന്റ് ചെയ്തിട്ടുണ്ട്...... ആയത്തിന്റെ അർത്ഥം തന്നെ കള്ളത്തരമായി പറഞ്ഞ ഈ വീഡിയോ ചെയ്തയാൾ പറഞ്ഞതിൽ യാതൊരു കുഴപ്പവും നിങ്ങൾക്കില്ല തിരുത്തി റഫറൻസ് അടക്കം പറയുന്നത് ഫേക്ക് അല്ലെ 😏😏😔😏
വേട്ടയാടിക്കൊണ്ടുവരുന്ന മൃഗങ്ങളെയും പക്ഷികളേയും അൽല്ലാഹുവിന്റെ പേരിൽ അറുത്ത് ഉപയോഗിക്കാമെന്നാണ്. നമുക്ക് ഒരുപട്ടി വന്നു വളരെ സ്നേഹത്തോടുകൂടി പെരുമാറുകയും നമ്മൾ പുറത്ത് പോകുമ്പോൾ കൂടെവന്ന് മുന്നിൽ നടന്ന് നമ്മളെ സുരക്ഷിതമായി സ്ഥലത്ത് എത്തിച്ചശേഷം തിരിച്ച് വീട്ടിൽ വന്ന് കാവൽ ഇരിക്കുമായിരുന്നു . എന്നാൽ അയൽവാസികൾക്ക് അസൂയമൂത്ത് അതിനെ ദുർമ്മന്ദ്റ വാതികളെക്കൊണ്ട് കൊല്ലിച്ചു.
അബു ഹുറൈറ (റ )ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ ദൂതൻ (ﷺ) പറഞ്ഞു: "ആരെങ്കിലും ഒരു നായയെ വളർത്തിയാൽ, അവന്റെ സൽകർമ്മങ്ങളുടെ പ്രതിഫലത്തിൽ നിന്ന് ഒരു ഖിറാത്ത് ദിവസേന കുറയ്‌ക്കപ്പെടുന്നു, നായയെ കൃഷിയിടത്തിനോ കന്നുകാലികളുടെയോ കാവലിനായി ഉപയോഗിക്കുന്നില്ലെങ്കിൽ." അബു ഹുറൈറ (മറ്റൊരു നിവേദനത്തിൽ) പ്രവാചകനിൽ നിന്ന് പറഞ്ഞു: "ആടുകളോ ഫാമുകളോ സംരക്ഷിക്കുന്നതിനോ വേട്ടയാടുന്നതിനോ ഉപയോഗിക്കുന്നില്ലെങ്കിൽ." അബു ഹുറൈറയിൽ നിന്ന് അബു ഹാസിം നിവേദനം ചെയ്യുന്നു: നബി (സ) പറഞ്ഞു: "കന്നുകാലികൾക്ക് കാവൽ നിൽക്കുന്നതോ വേട്ടയാടുന്നതോ ആയ ഒരു നായ." ( സഹീഹ് ബുഖാരി 2322)
നായയെ വളർത്തുന്നതിനോ പരിശീലിപ്പിക്കുന്നതിനോ വേട്ടപ്പട്ടികളുടെ കടിയേറ്റ് വരുന്നതിനെ തിന്നുന്നതിനോ ഒരു കുഴപ്പവുമില്ലാ ഇസ്ലാം അനുവധിച്ചതാണ് പക്ഷെ കൂടുതൽ പേരും അതിനെ ഒഴിവാക്കുന്നത് നമ്മൾ വളരെ സൗകര്യം കുറഞ്ഞ് സ്ഥലത്ത് താമസിക്കുന്നവരാണെങ്കിൽ അതുമായി ഇടപഴുകിയാൽ വൃത്തി കുറവുള്ള ജീവിയായതിനാലും അതിന് പേവിഷബാധയുള്ളതിനാലാണ് മിക്കവരും ഒഴിവാക്കുന്നത് അതെ സമയം നമ്മുടെ വീട് കാവലിനും മറ്റ് മൃഗങ്ങളെ സംരക്ഷിക്കുന്നതിനും പഴയ കാലത്ത് കച്ചവട സാധനങ്ങൾ സംരക്ഷിക്കുന്നതിനും ഏറ്റവും നല്ല സ്നേഹവും ഉള്ള മൃഗമാണ് നായ ഇതോക്കെ നേരത്തെ മുതൽ ഖുർആൻ അറിയുന്നവർക്ക് അറിയാം പുരോഹിതൻമാർ മുകളിൽ പറഞ്ഞ ന്യൂനതകളുള്ളതിനാലായിരിക്കും അതിനെ വെറുപ്പായി പരിഗണിച്ചത് അത് അത്ര കാര്യമാക്കാനില്ല
വളരെ നന്ദി ഉസ്താതെ,ഇതാണ് ശെരി.ഞാൻ ആലോചിക്കാറുണ്ടായിരുന്നു.പട്ടിക്ക് വരുന്ന എല്ലാ അസുഖങ്ങളും പുച്ഛക്കും വരും.പൂച്ച കടിച്ചാലും പേ വരും.അപ്പോൾ പൂച്ചക്ക് ഇല്ലാത്ത അയിത്തം എങ്ങനെ പട്ടിക്ക് ഉണ്ടായി.പട്ടിയെ കാവലിന് വളർത്താം അകത്തു കേറ്റിക്കുട അടുത്ത ന്യായം.നായ നജീസണെങ്കിൽ നായ ഉള്ള വീട്ടിലെ പൂച്ചയും നജീസാക്കും.കാരണം ഒരേ വീട്ടിലെ പട്ടിയും പൂച്ചയും പരസ്പരം നക്കി kodukkarundu
ഈ വീഡിയോക്ക് എന്റെ രണ്ടാമത്തെ കമെന്റ് ആണ്. മൃഗങ്ങളെയും പക്ക്ഷികളെയും പലസ്ഥലത്തേക്കും കൊണ്ടുപോകുന്ന ട്രാൻസ് പോർട്ടിങ് വാഹനങ്ങൾ ഉണ്ട്... അതിൽ ഒരു ഇസ്ലാമിന്റെ ട്രാൻസ് പോർട്ടിങ് വണ്ടിയിൽ 4നായകുട്ടികളെ ഒരു യുവാവ് കയറ്റി വിട്ടു...പോകുന്നവഴി നായകുട്ടികൾ വളരെ അവശ ആയിട്ടും ഒരു തുള്ളി വെള്ളം പോലും കൊടുക്കാൻ അവൻ തയാറായില്ല അവസാനം ആ 4നായ കുട്ടികളും ചത്തുപോയ ആരു ദയനീയ വീഡിയോ ഞാൻ കണ്ടു അപ്പോഴും ഞാൻ ആലോചിച്ചു മനുഷ്യൻ ആയാലും മൃഗം ആയാലും അതിൽ ഒരു ജീവൻ ഇല്ലേ????? ഇനി എന്നാ മനുഷ്യൻ നന്നാവുക?????
ഭക്ഷിക്കുവാന്‍ അനുവദിക്കപ്പെട്ടവയെപ്പറ്റി മൊത്തത്തില്‍ പ്രസ്താവിച്ചശേഷം, വേട്ട ജന്തുക്കള്‍ പിടിച്ചു കൊണ്ടുവരുന്ന ജീവികളെപ്പറ്റി അല്ലാഹു പ്രത്യേകം ഉണര്‍ത്തിയിരിക്കുന്നു. അവ ശവങ്ങളുടെ കൂട്ടത്തില്‍പെടുമോ എന്ന് സംശയിക്കപ്പെടുവാന്‍ ന്യായമുണ്ടല്ലോ. അല്ലാഹു മനുഷ്യര്‍ക്ക് പലതരം അറിവുകളും നല്‍കി അനുഗ്രഹിച്ചിട്ടുണ്ട്. നായാട്ട് നടത്തി ഭക്ഷ്യവസ്തുക്കളെ സമ്പാദിക്കുവാനും, അതിനായി ചില മൃഗങ്ങളെയും പക്ഷികളെയും നായാട്ട് പരിശീലിപ്പിക്കാനുള്ള അറിവും അക്കൂട്ടത്തില്‍ ചിലതത്രെ. അങ്ങിനെ പരിശീലിപ്പിച്ച ജന്തുക്കള്‍ അവയുടെ സ്വന്താവശ്യാര്‍ത്ഥമല്ലാതെ അവയുടെ യജമാനന്മാരുടെ ആവശ്യാര്‍ത്ഥം-വല്ല ജീവികളെയും പിടിച്ചുകൊണ്ടു വന്നുകൊടുത്താല്‍ അവ ചത്തു പോയിട്ടുണ്ടെങ്കില്‍ തന്നെയും അത് ഭക്ഷിക്കാവുന്നതാണ്എന്ന് അല്ലാഹു അറിയിക്കുന്നു. വേട്ടജന്തുക്കള്‍ ( الجوارح ) എന്ന് പറഞ്ഞതില്‍ വേട്ടക്കു ഉപയോഗിപ്പെടുത്തുന്ന നായ, നരി, പ്രാപ്പിടിയന്‍ മുതലായ മൃഗങ്ങളും പക്ഷികളും ഉള്‍പെടും. നിങ്ങള്‍ക്കായി പിടിച്ചു കൊണ്ടുവന്നത് ( مَّا أَمْسَكْنَ عَلَيْكُمْ ) എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം അവയുടെ സ്വന്തം ആവശ്യത്തിനു വേണ്ടി പിടിച്ചതാവരുത് -അവയെ വിട്ടയച്ച യജമാനനു വേണ്ടിയായിരിക്കണം പിടിച്ചത്- എന്നുമാകുന്നു. പരിശീലനം നല്‍കുന്നതിന്‍റെ ഉദ്ദേശ്യവും അതാണല്ലോ. പരിശീലിപ്പിക്കപ്പെടാത്ത നായ മുതലായ ജന്തുക്കള്‍ വല്ല ജീവിയെയും പിടിച്ചു കൊണ്ടുവന്നാല്‍, അവ ചത്തു പോയിട്ടുണ്ടെങ്കില്‍ നിഷിദ്ധമാണെന്ന് ഈ വചനത്തില്‍ നിന്ന് വ്യക്തമാണ്. ഉരുവില്‍ നിന്ന് അതിനെ പിടിച്ചു കൊണ്ടുവന്ന വേട്ട ജന്തു ഒട്ടും ഭക്ഷിക്കാതിരിക്കലാണ് അതു യജമാനന്‍റെ കല്‍പനപ്രകാരം പിടിച്ചതാണെന്നുള്ളതിന് തെളിവ് എന്നത്രെ അധികപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ഹദീഥും ഇതിനെയാണ് ബലപ്പെടുത്തുന്നത്. അദിയ്യുബ്നു ഹാതിം (റ) പ്രസ്താവിച്ചതായി ബുഖാരിയും മുസ്‌ലിമും (റ)ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്‍റെ റസൂലേ, പഠിപ്പിക്കപ്പെട്ട (പരിശീലിപ്പിക്കപ്പെട്ട) നായകളെ ഞാന്‍ (ഉരുക്കളിലേക്ക്) വിട്ടയക്കുന്നു. ഞാന്‍അല്ലാഹുവിന്‍റെ നാമം പറയുകയും ചെയ്യുന്നു. (ഇതിന്‍റെ വിധിയെന്താണ്?)' തിരുമേനി പറഞ്ഞു: 'നിന്‍റെ പഠിപ്പിക്കപ്പെട്ട നായയെ നീ വിട്ടയക്കുകയും അല്ലാഹുവിന്‍റെ നാമം പറയുക (ബിസ്മി ചൊല്ലുക)യും ചെയ്താല്‍, അത് നിനക്കു വേണ്ടി പിടിച്ചുകൊണ്ടു തന്നതില്‍നിന്നും നീ ഭക്ഷിച്ചുകൊള്ളുക'. ഞാന്‍ ചോദിച്ചു: 'അവ (ഉരുവിനെ) കൊന്നുവെങ്കിലോ?' തിരുമേനി പറഞ്ഞു: 'അവ കൊന്നാലും. (വിരോധമില്ല. പക്ഷേ,) ആ നായകളില്‍ പെട്ടതല്ലാത്ത വല്ല നായയും അതില്‍ പങ്കു ചേരാതിരുന്നെങ്കില്‍ (മാത്രം). കാരണം, നീ നിന്‍റെ നായയുടെ പേരില്‍ മാത്രമാണല്ലോ അല്ലാഹുവിന്‍റെ നാമം പറഞ്ഞിട്ടുള്ളത്. മറ്റൊന്നിന്‍റെ പേരില്‍ നീ നാമം പറഞ്ഞിട്ടില്ലല്ലോ'. ഞാന്‍ചോദിച്ചു:'ഞാന്‍ കത്തിയമ്പു (മിഅ്‌റാള്വ്) കൊണ്ട് (*)ഉരുവിനെ എയ്യുന്നു. അങ്ങിനെ അതെനിക്ക് കിട്ടുന്നു (ഇതിന്‍റെ വിധിയോ?). തിരുമേനി പറഞ്ഞു: 'നീ മിഅ്‌റാള്വു' കൊണ്ട് എയ്തിട്ട് അത് (അതിന്‍റെ മൂര്‍ച്ചയുള്ള ഭാഗം തട്ടി) കീറി മുറിപ്പെടുത്തിയാല്‍ നീ ഭക്ഷിച്ചുകൊള്ളുക. (അതല്ല-അതിന്‍റെ) ഘനം കൊണ്ട് ആപത്ത് ബാധിച്ചതായാല്‍ അത് തല്ലിക്കൊല്ലപ്പെട്ടതായിരിക്കും. അത് നീ ഭക്ഷിക്കരുത്'. മറ്റൊരു രിവായത്തില്‍ വാചകം ഇങ്ങിനെയാകുന്നു: 'നിന്‍റെ നായയെ അയക്കുമ്പോള്‍ നീ അല്ലാഹുവിന്‍റെ നാമം പറയുക. എന്നിട്ട് അത് നിനക്കായി പിടിച്ചു കൊണ്ടുവരുന്ന പക്ഷം, അത് (ആ ഉരു) ജീവനുള്ളതായി കണ്ടാല്‍നീ അതിനെ അറുക്കുക. കൊല്ലപ്പെട്ടതായി കാണുകയും, അതില്‍നിന്ന് അത് (കൊണ്ടുവന്ന വേട്ടജന്തു) തിന്നാതിരിക്കുകയും ചെയ്താല്‍ നീ അത് തിന്നുകൊള്ളുക. നായ അതിനെ പിടിക്കുന്നത് അതിന്‍റെ അറവാകുന്നു'. വേറൊരു വാചകത്തില്‍ ഇങ്ങിനെയും ഉണ്ട്: 'അത് അതില്‍ നിന്ന് തിന്നിട്ടുണ്ടെങ്കില്‍ നീ അത് തിന്നരുത്. കാരണം അത് അതിന് വേണ്ടിത്തന്നെ പിടിച്ചതായിരിക്കും അതെന്ന് ഞാന്‍ ഭയപ്പെടുന്നു' (ബു. മു)
@@mujeeebrahman9948 ഇയാൾ ഈ വീഡിയോയിൽ പറയുന്നത് പോലെ ഖുറാനിൽ ഉണ്ടോ അഥവാ വേട്ട നായ കടിച് കൊണ്ട് വന്നത് അങ്ങിനെ ജീവൻ പോയാൽ ഭക്ഷിക്കാം ഹലാൽ അറവ് ആയി പരിഗണിക്കും എന്ന കാര്യം
അലി ഇബ്‌നു അബി താലിബ് (റ) യിൽ നിന്ന് ഇബ്‌നു മാജ (3640) ഉദ്ധരിക്കുന്നു: നബി (സ) പറഞ്ഞു: “പട്ടിയോ, അതിന്റെ ചിത്രമോ ഉള്ള വീട്ടിൽ മലക്കുകൾ പ്രവേശിക്കുകയില്ല. "
ഇങ്ങിനെ ദൈവ നിന്ദ പറയല്ലേ... ക്രിസ്തുവിനെ കര്‍ത്താവ് എന്ന് വിളിക്കല്ലേ... ഇത്രയും വലിയ അപരാധം പറഞ്ഞു നിങ്ങള്‍ക്ക് സമാധാനം കിട്ടുമോ? . മുസ്ലീങ്ങള്‍ പറയുന്നത് കേള്‍ക്കേണ്ട, ക്രിസ്തു ജനിച്ച യഹുദര്‍ അനുഷ്ഠിക്കുന്നതെങ്കിലും കാണൂ..
@@ash10k9,അവൻ എന്തായിരുന്നുവെന്നു അവന്റെ സാക്ഷ്യവും അവന്റെ ശിഷ്യമാരുടെ സാക്ഷ്യവുമുണ്ട്! ദൈവ കൃപ ലഭിച്ച ജൂഡർ ഇന്നും അവനിൽ വിശ്വസിക്കുന്നു! മുൻവിദിയില്ലാതെ ബൈബിൾ വായിച്ചാൽ തങ്ങളും ക്രിസ്തുവിന്റെ രക്ഷ അനുഭവിക്കും 🙏🏾🙏🏾🙏🏾🙏🏾
@@ash10k9 തങ്ങളുടെ ഇസയും യേശുവും ഒന്നല്ല "600 വർഷത്തിന് ശേഷം ജീവിച്ച മുഹമ്മദ് അങ്ങനെ പറയുന്നത് യുക്തി രഹിതം! ദൈവ പുത്രനായ തന്നെ ഒരു പ്രവാചകനായി തരം താഴ്ത്തിയവരെ ഓർത്താണ് സത്യത്തിൽ സത്യത്തിൽ അവിടന്ന് കരയുന്നത് ❤❤❤❤
എന്റെ പൊന്നു സഹോദരാ താങ്കളുടെ അനുമാനം തെറ്റാണ്. അറിവ് ശരിയായി ഉപയോഗിച്ചാൽ താങ്കൾക്ക് ബോദ്ധ്യമാകും. അള്ളാഹു നിഷിദ്ധമാക്കിയത് മനുഷ്യൻ എത്രയോ അവനിലേക്ക് അടുപ്പിച്ച് നിർത്തുന്നു എന്നു നോക്കുക.ഇവിടെ മനുഷ്യന്റെ ദേഹേഛ്യയെ അള്ളാഹു പരീക്ഷിക്കുകയാണ്. താങ്കൾക്ക് വരുന്ന കമൻറുകൾ അത്തരത്തിലുള്ള താണ്.ഈ ജീവി മാത്രമേ മനുഷ്യനുമായി ഇത്രയും അടുത്തിടപഴകുന്നത്.അതിനെ നിഷിദ്ധമാക്കാൻ കാരണം അതാണ്.
വെളുപ്പിക്കാനും കഷ്ടപ്പെടുന്നു... അപ്പോൾ നമ്മുടെ സിനിമാ നടന്‍ റഹ്മാൻ ആണോ എന്ന് ഓര്‍ക്കുന്നില്ല, ഒരു നായയെ മടിയില്‍ ഇരുത്തി ഫോട്ടോ കണ്ടു. അത് വേട്ട പട്ടി ആണെന്ന് തോന്നുന്നില്ല. ആ നടനും വേട്ടക്ക് കൊണ്ടുപോകുന്ന ത് അറിയില്ല. ഇങ്ങനെ brain wash ചെയത് കളയാതെ, കുഞ്ഞുങ്ങളെ സ്നേഹത്തോടെ വളര്‍ത്ത്.
മഹാ പാപമാണ് പൗരോഹിത്യവും ഈ ഹദീസ് പണ്ഡിതന്മാരും കൂടി ഇസ്ലാമിനോട് ചെയ്തത്. ഈ വർഗ്ഗം ശരിക്കും ഇസ്ലാമിനെ അകത്തു നിന്നു നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഏതായാലും ഇപ്പോഴെങ്കിലും നിങ്ങളെപ്പോലെ ഒരാൾ ഇസ്ലാമിന്റെ യഥാർത്ഥ സത്യങ്ങൾ പുറത്തു കൊണ്ട് വരാൻ അല്ലാഹു അയച്ചല്ലോ. അൽഹംദുലില്ലാഹ് ❤
@@UbdUbdCp ഓ അതിനെ പ്രവാചകൻ ആണെന്ന് തെറ്റിദ്ധരിച്ചു കളഞ്ഞോ? അല്ലാഹ് കാലാ കാലങ്ങളിൽ ദീനിനെ നിലനിർത്താൻ പലരെയും സൃഷ്ടിക്കും. അല്ലാതെ പ്രവാചകൻ വേറെ ഇത് വേറെ.
നായയെ വളർത്തിയാൽ മഹല്ലിൽ നിന്ന് പുറത്താക്കുമെന്ന് പറയുന്നത് ഇതുവരെ അറിഞ്ഞിട്ടില്ല ദീനും , ദീനിൻ്റെ നിയമങ്ങളും പറഞ്ഞ് ജനങ്ങളെ ബോധവൽക്കരിക്കാം ഇത് കേട്ടും മനസ്സിലാക്കിക്കൊണ്ടും ജനങ്ങൾ തെറ്റിദ്ധാരണകൾ തിരുത്തട്ടെ. മുസ്ലിം നാമകാരികൾ ചെയ്യുന്ന ഓരോവിവരക്കേടും ഉദാഹരണമായി പറയാൻ ഒരുങ്ങിയാൽ കേൾക്കുന്നവർ ഈ സമുദായത്തെ തെറ്റിദ്ധരിക്കാൻ ഇടയാവും ഓരോ വിഷയവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിയമങ്ങൾ പറയാൻ മാത്രം സമയം ചിലവഴിക്കുക.
നായയെ കുറിച്ച് പറഞ്ഞത് ശരി ആണ്... പറയേണ്ടതുമാണ്... എന്നാൽ ഷാഫി മദ് ഹബിൽ നായ നജസാണ് എന്ന് പറഞ്ഞത് തെറ്റാണ് എന്ന് പറഞ്ഞത് ശരി അല്ല... നായ നജസാണ്... അത് ഷാഫി മദ് ഹബ് വിശദമായി പറയുന്നുണ്ട്.... അതിന്റെ അടിസ്ഥാനവും പറയുന്നുണ്ട്. നജസാണ് എന്നത് നായ വിരോതമല്ല. നജസ് വൃത്തിയാക്കിയാൽ തീരുന്നതേ ഉള്ളൂ...
നായയെ ആലിംഗനം ചെയ്ത് മൂക്ക് മുത്തുന്നതും കൂടെ കിടത്തുന്നതും ഒക്കെ ആരോഗ്യകരമായ പ്രശ്നങ്ങളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.. അതിന്റെ മൂക്കിന്റെ മേല ഉള്ള ശ്ലേഷ്മ സ്തരങ്ങളിൽ ധാരാളം ബാക്റ്റീരിയകൾ ഉണ്ടാകും..
ഇങ്ങനെ ഉള്ള ഉസ്താദ് മാരും ഉണ്ടല്ലോ നല്ല ഒരു സന്ദേശം ആണ്.. അഭിനന്ദനങ്ങൾ.. അള്ളാഹു അനുഗ്രഹിക്കട്ടെ.. 🙏😊👌👍
ഞാൻ ആര് എന്ത് പറഞ്ഞാലും
നായ ളെ വളർത്തും
കാരണം എന്റെ അനുഭവം കൊണ്ട് ആണ്
നമ്മൾ എത്ര സ്നേഹം നൽകുന്നുവോ
അതിന്റ പറയാൻ പറ്റാത്ത അത്രയും
സ്നേഹം തിരിച്ചു നൽകും
സ്നേഹം മാത്രം അല്ല
നമ്മൾ സെയ്ഫ് ആണ്
വളർത്തിയാലേ മനസിലാകൂ
എന്റെ ഓർമ്മയിൽ എഴുപതുകളുടെ മദ്ധ്യം വരെ മത ബോധമുള്ള മുസ്ലിം ധനാഢ്യരുടെയും ഇടത്തരക്കാരുടെയും വീട്ടുകളിൽ നായ വളർത്തൽ സാധാരണമായിരുന്നു. തീവ്രമതഭക്തിയോടെ ജീവിച്ചു മരണപ്പെട്ട എന്റെ വലിയുപ്പ വളരെ സ്നേഹത്തോടെ നായയെ വളർത്തിയിരുന്നു.
സൗദിയിലും പല വീടുകളിലും നായയെ വളർത്തുന്നുണ്ട്.
EK അബൂബക്കർ മുസ്ലിയാർ നായയെ വളർത്തിയിരുന്നതായി കേട്ടിട്ടുണ്ട്
അറബികൾ ചെയ്യുന്നത് കണ്ടു ചെയ്യാനുള്ള മതമല്ല ഇസ്ലാമും അറബികള് തുണി അയച്ചു താലികെട്ട് നീ കിട്ടുമോ
മുത്ത് ഓരോ പെൺ കിളിയെയും ഇരുട്ടിൽ തപ്പി നടക്കുമ്പോൾ നായിന്റെ കുര ശല്യംമായി, അതാണ് നായ വിരോധം 😂
Ainu, Nayaye valarthaan paadilla enn aaru paranju.?
സൗദിയിൽ, ജിസാനിൽ മിക്കവാറും വീടുകളിൽ നായയെ വളർത്തുന്നു. എനിക്കിത് കൃത്യമായി അറിയാവുന്നതാണ് 👍🏻👍🏻
നായ ഏറ്റവും നന്ദി കാണിക്കുന്ന ഒരു നല്ല മൃഗമാണ് , നാം ഉറങ്ങുബോൾ നായ ഉറങ്ങാതെ നമുക്കായ് കാവലിരിക്കും , ആ നല്ല മൃഗത്തെ കൊണ്ടുള്ള ഉപകാരം മുസ്ലിംകൾക്ക് കിട്ടരുതെന്ന് മനസിലാക്കിയ ഏതോ ദുഷ്ടനായിരിക്കാം ഈ ഫിത്ത്ന പറഞ്ഞ് പരത്തിയത് .......,
😍😍😍😍
സൗദിയിൽ പോലും പോലീസ് നായയെ ഉപയോഗിക്കുന്നു, ഏറ്റവും നന്ദി ഉള്ള ഒരു മൃഗം ആണ് അതിന്റെ ജീവൻ കളഞ്ഞും ഉടമയെ സ്നേഹിക്കുന്നു
മതത്തിലെ ചില നായകളാണ് നായയെ ഹറാമാക്കിയത് , അതിനാൽ ആ മൃഗം നമുക്കന്യമായി. ദുബൈയിലോക്കെ അറബികൾ നായകളെ വീട്ടിൽ വളർത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്,
Aahaa. Nigalk onnum manasilaayile. Muhammad raathriyil, baaryamaarde aduthinu vere adimasthreekalde aduthek pokum. Sex veeran aahnalo Muhammad. Patti kurachaal naatukaar ariyum. Athond paavam pattiye haraam aaki. Poochaye halaal aaki. Poocha full time orakam aanalo..
@@nihalaps2704 ചരിത്രത്തെ വികലമാക്കുന്ന തികഞ്ഞ ഇസ്ലാം വിരോധി
ഇസ്ലാം വളരെ ലളിതമായ. മതം ആണ്.സാമാന്യ യുക്തിയോടെ ചിന്തിച്ചാൽ ഉത്തരം കിട്ടാത്ത ഒന്നും ഇസ്ലാമിൽ ഇല്ല. മത പുരോഹിതർ എന്നു പറയുന്നത് ഒരു കൂട്ടർ മതത്തെ കീറി മുറിച്ചു പഠിക്കാൻ തുടങ്ങി.എത്ര കീറി മുറിക്കുന്നോ അത്രയും കാപട്യം നിറഞ്ഞുകൊണ്ടേ ഇരിക്കും.സ്വൊന്തം നിലനിൽപ്പിനും പണത്തിനും പ്രതാബത്തിനും രാഷ്ട്രീയത്തിനും വേണ്ടി ഒരുപാട് പേര് മതത്തെ ദുരുപയോഗം ചെയുന്നു
: മതത്തിന്റെ മൂല്യങ്ങളെ ബഹുമാനിക്കുന്ന ഒരു വ്യക്തി ❤️
ഈ പരിശുദ്ധ ഇസ്ലാമിനെ വികൃതം ആക്കുന്നത് ആരാണെന്നു ഇപ്പോൾ മനസ്സിലായി.. Thankyou.. Jazakkumalla khair♥️♥️
Araaanu 😊
വളരെ കാലമായി ഉള്ള സംശയം... അസ്സ ഹാബുൽ കഹ്‌ഫ് കഥ യിൽ അവരുടെ കൂടെ ഉണ്ടല്ലോ... അത് പോലെ വേട്ട യെ പറ്റി പറയുന്ന സ്ഥലങ്ങളിൽ വളരെ വിശദീകരണം ഉണ്ട്.. എന്നിടും കേരള മുസ്ലിം സമൂഹത്തിൽ ഇത് വളരെ മാറ്റി നിർത്തുന്നു..... ഏതായാലും ഞാൻ ഇനി വളർതാൻ തീരുമാനിച്ചു......
ശരിയായ വിവരം കരസ്തമാകാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤨
ഇന്നലെയാണ് ഉസ്താദിനെ ശ്രന്ദയിൽ പ്പെട്ടത് നല്ല വിഷയ അതരണം
നായയെ പോലെ സ്നേഹമുള്ള ഒരു സൃഷ്ടി വേറെ ഇല്ല എന്നിട്ട് ആ ജന്തുവിനെ നമ്മിൽ നിന്ന് അകറ്റി നിർത്തുക എന്ന ക്രൂരത സൃഷ്ടാവ് ചെയ്യില്ല എന്നത് പ്രസ്താവ്യമായ കാര്യമല്ലേ
ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് ഇത്രയും വിശേഷബുദ്ധിയും സ്നേഹവുള്ള ഈ ജീവിയെ കേരളീയർക്കുമാത്റം ഇത്രക്ക് വിരോധം തോന്നാൻകാരണം എൻതായിരിക്കാം
ruclips.net/video/yYImXGaAmy4/видео.html
@Mohd Nizamuddeen
ןן
0
@Mohd Nizamuddeen ബുദ്ധിയുടെ കാര്യത്തിൽ തികഞ്ഞവരാണ് ഉള്ളത് ബ്റോ ഒരു വിഷയം അതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ട് കിട്ടുന്ന ഉത്തരം ശരിയാകുമൊ എന്നൊരന്വേഷണം നടത്തിക്കൂടെ അപ്പോഴല്ലേ ആരെങ്കിലുമൊക്കെ അതിനേകുറിച്ച് കൂടുതൽ പഠിക്കുകയും വിശദീകരിക്കുകയും ചെയ്യുക താൻകൾക്ക് ഈ വിഷയത്തിൽ അറിവോ അപിപ്റായമൊ ഉണെ്ടങ്കിൽ അതു ഷേർ ചെയ്യുന്നതായിരിക്കും മറ്റുള്ളവരുടെ ബുദ്ധിയെ ജഡ്ജ് ചെയ്യുന്നതിനേക്കാൾ നല്ലത്
@@yoursfriendmohamedaali4483 സൃഷ്ടിച്ച ജീവിയുടെ നിയമം പറയേണ്ടത് സ്രഷ്ടാവാണ്
കേരളത്തിൽ ഹിന്ദുക്കൾക്കോ ക്രിസ്ത്യനിക്കോ ഉണ്ടോ എന്നു അറിയില്ല.....
ഈ വിഷയം അവതരിപ്പിച്ചതിന് വളരെ നന്ദി. ഇത്രയും നാൾ മാപ്പിളമാരുടെ വീട്ടിലെ നായ്ക്കളെ കണ്ടാൽ മലക്കുകൾ പേടിച്ചോടിക്കൊണ്ടിരിക്കുകയായിരുന്നു. 😅
അപ്പോൾ മലക്കുകൾക്ക് ധൈര്യം😅😅 തീരെ ഇല്ലെ
ഏറ്റവും ശരിയേതാണോ ആ അറിവ് നൽകി നാഥൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ!
ഖുർആനിലെ, മായ്താ എന്ന അധ്യായത്തിൽ ഞാൻ വായ്ച്ചിട്ടുള്ളതാണ്. പക്ഷേ പട്ടിയോടുള്ള വിരോധം കാരണം ആ ആയത്ത് ശ്രദ്ധ കൊടുത്തിട്ടില്ല.കാരണം, അതെനിക്കു തോന്നുന്നത് പേ പിടിച്ച നായ കടിച്ച ഒരാളുടെ മരണം നമ്മളിൽ കുട്ടിക്കാലത്ത് ഭയപ്പാട് ഉണ്ടാക്കിയിട്ടുണ്ട്. അതായിരിക്കാം നായയോട് നമുക്ക് വിരോധം വരാൻ കാരണം.നായ ഒരു ബുദ്ധിയുള്ള മൃഗമാണെന്ന് ഖുർആനിലെ വരികളിലൂടെ നമുക്ക് വ്യക്തമാകുന്നതാണ്. നയയെക്കൊണ്ടുള്ള പ്രയോജനവും അതിൽ വ്യക്തമാക്കിയിരിക്കുന്നു. പിന്നെന്തുകൊണ്ട് മുസ്ലിങ്ങൾ നായവിരോധികളായി. ചിന്തിക്കേണ്ടതുണ്ട്. ഇതിന്റെ പിന്നിലും ഇസ്‌ലാമിന്റെ ശത്രുക്കൾ തന്നെയാണ് എന്നു പറയുന്നതിൽ തെറ്റില്ല. കാരണം ചില വ്യാജ ഹദീസുകളുടെ അടിസ്ഥാനത്തിലാണ് മുസ്ലിങ്ങൾ ഇതുവരെ തെറ്റിദ്ധരിക്കപ്പെട്ടത്. ഖുർആനിനെ അല്ലാഹു സംരക്ഷിക്കും എന്നു പറഞ്ഞത് യാഥാർത്യം തന്നെയാണ്.നായയക്കൊണ്ടുള്ള പ്രയോജനങ്ങൾ മുസ്ലിങ്ങൾ ഉപയോഗപ്പെടുത്തിയാൽ അത് ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് വിനയാകുമെന്ന് അവർ ചിന്തിച്ചിട്ടുണ്ടാവാം. ഇക്കാലഘട്ടത്തിൽ നായയെക്കൊണ്ട് കുറ്റാന്വേഷണം വരെ നടത്തുകയും അത് തെളിയിക്കാറുമുണ്ടല്ലോ!മാത്രമല്ല നായയുടെ ബുദ്ധി മനുഷ്യന് സഹായകരവുമാണ്. ഇതുപോലെ എത്ര എത്ര തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ ഉണ്ടെന്നത് മുസ്ലിം ലോകം പഠിക്കേണ്ട നാൾ അതിക്രമിച്ചിരിക്കുന്നു.!!!!
@@fusiongaming753 ആദ്യം പന്നി കഴിച്ചത് എന്താ എന്ന് നോക്കണം രണ്ടാമത് നിങ്ങൾക്ക് വേറെ നല്ല ഭക്ഷണം കഴിക്കാനുണ്ടെങ്കിൽ പന്നീടെ ഉച്ചിഷ്‌ട്ടം കഴിക്കാതിരിക്കുന്നതാ നല്ലത്. ഇനി നിങ്ങടെ ജീവൻ നിലനിർത്താൻ വേറെ ഭക്ഷണമൊന്നും കിട്ടാനില്ലെങ്കിൽ, പന്നി കഴിച്ചതിന്റെ ബാക്കി കഴിക്കുന്നതിന് ആധുനിക ശാസ്ത്രമോ മറ്റേതെങ്കിലും മതമോ അതിന് എതിര് നിൽക്കുമെന്ന് എനിക്ക് തോന്നുന്നില്ല 😂
മനസിലാക്കി മാഷേ കടിൻ്റെയും വേത്തി പോലൊ ഞ്ഞ മൃഗത്തിൻ്റെ പോലെന്നും ഇതേ പോലത്തെ കഥ ഇല്ലല്ലോ പിന്നെ നായടെ കഥ പറയാൻ കാരണം അതിൽ പ്രശ്നം ഉള്ത് കൊണ്ടല്ലെ പ്രശ്നമില്ലാത്ത മൃഗത്തിൻ്റെ കഥ എഴുതാഞ്ഞത് നായനെ വളർത്തരുത് എന്ന് ആരു പറഞ്ഞു ഒരോ പ്രശ്നങ്ങൾ ഇത്രകാലമായിട്ട് ലോകത്ത് ഒരാൾക്കും ഒരു പ്രശ്നവും ഇല്ല ഇപ്പോ ഇയാ rക്കെത്താ ഒരു പ്രശ്നം താങ്കൾ കെട്ടിപിടിച്ചു കിടുന്നാ മനുഷ്യാ
ഈ വ്യക്തമായ അഭിപ്രായം
എത്രയോ മുൻപ് തന്നെ
ചേകന്നൂർ മൗലവിയും
അനുയായികളും
പറഞ്ഞു തുടങ്ങിയതാണ്
ഇപ്പോൾ തന്നെയെങ്കിലും
എല്ലാവരും അംഗീകരിക്കുന്നത്
ഖുർആൻ പറയുന്നത് പോലെ
പുരോഹിതന്മാരിൽ നിന്ന്
മതത്തെ മോചിപ്പിക്കണം
എന്നത്‌പോലെ
ഇത് ശുഭസൂചകമായിക്കാണുന്നു
Chelakarmam kuttikalode kanikkunna kroorathayalle .ithinethire arum parayathathe anthane
@febinsakeer1464പറഞ്ഞാൽ തല കാണില്ല ബ്രോ വെറും തട്ടിപ്പ്പായിരുന്നു ചെല കർമം നബി അറിഞ്ഞിട്ട് പോലുമില്ലാത്ത കാര്യം ആണ് പെട്ട് പോയി
വളരെ ഉപകാരപ്പെട്ട വിഷയം ഒരു പാട് പേർക്കുള്ള സംശയം
നന്ദി
Very Interesting Topic...
I liked it very much.
Thanks a lot Maulavi
ഈ ഭൂമിയിൽ സ്നേഹവും നന്നി യും ഉള്ള ഒരേ ഒരു ജീവികൾ ഇവറ്റകൾ മാത്രം ഞാൻ വളർത്തുന്നുണ്ട് അവന്റെ പേര് സിമ്പ 😍
നന്ദി ഉസ്താദേ...♥️♥️
വളരെ വലിയ അറിവ് താങ്കൾക്ക് നന്ദി അറിയിക്കുന്നു
Mustafa Moulavi.. Jazakallah Khair for choosing this Topic ♥️🙌🏻
_MuhsinaNoor
Thank you
വേട്ടപ്പട്ടി യെ വേട്ടക്ക് ഉപയോഗിക്കാം അവർ കൊണ്ടുവരുന്ന ജീവി ഖുർആനിക നിയമം അനുസരിച്ച് ഭക്ഷിക്കാൻ പറ്റുന്നതാണെങ്കിൽ മനുഷ്യർക്ക് കഴിക്കാം തവള പാമ്പ് മരപ്പട്ടി പന്നി വാവലുകൾ ചിലന്തികൾ പ്രാവ് ഇതുപോലുള്ള ഒരുപാട് പക്ഷികളെയും ജീവികളെ മനുഷ്യർക്ക് കഴിക്കാൻ പാടില്ല വേട്ടപ്പട്ടി പിടിച്ചു കൊണ്ടു വന്നാലും അത് ഹറാമാണ് പട്ടിയെ തൊട്ടാൽ മണ്ണിൽ കഴുകണം ആദ്യം അലഞ്ഞുതിരിഞ്ഞു നടക്കുന്ന പട്ടികൾ ഉണ്ട് നമ്മുടെ നാട്ടിൽ തന്നെ യാതൊരുവിധ പ്രതിരോധ വാക്സിൻ നൽകാതെ ഇങ്ങനെയുള്ള പട്ടികൾ നമ്മെ തൊടുകയോ നക്കുകയോ ചെയ്താൽ ആദ്യം മണ്ണുകൊണ്ട് ശുദ്ധീകരിക്കണം അണുബാധ ഏൽക്കാതിരിക്കാൻ എന്നാൽ ഖുർആനിൽ പറഞ്ഞ വേട്ടപ്പട്ടി നാം ശരിക്കും സുരക്ഷിതമായി കൊണ്ടുനടക്കുന്ന പട്ടിയാണ് പേ പോലുള്ള മാരക രോഗങ്ങൾ പിടിക്കാതെ വേട്ട പട്ടി ആയാലും അതിനു സംരക്ഷിക്കുമ്പോൾ അതി നെ തലോടലും കെട്ടിപ്പിടിച്ചു കിട കല്ലും യൂറോപ്യൻ രാജ്യങ്ങളിലെ പോലെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചു നടക്കാനുംപാടില്ല താങ്കളുടെ വർത്തമാനം കേട്ടാൽ അതൊക്കെ പാടുണ്ട് എന്നാണ് താങ്കൾ പറയുന്നത് ഞാൻ മനസ്സിലാക്കുന്നത് അത് ശരിയല്ല’''''''''' പട്ടിയെ കുറിച്ച് പരിശുദ്ധ ഖുർആനിലെ ഒരു സൂറത്ത് തന്നെ ഉണ്ട് സൂറത്തുൽ കഹ് ഫ് ഗുഹാവാസികള് കുറിച്ച് അതിൽ പട്ടിയെ കുറിച്ച് പറയുന്നു പട്ടിയും മനുഷ്യരും തമ്മിലുള്ള ഒരു ബന്ധമാണ് അതിലൂടെ അള്ളാഹു നമ്മെ മനസ്സിലാക്കിത്തരുന്നത് പിന്നെ ഉസ്താദുമാരെ താങ്കൾ വിമർശിക്കേണ്ട കാര്യമില്ല അതിനു താങ്കൾ യോഗ്യൻ അല്ല
@@baseermohammed3402 അദ്ദേഹം ഇതിനെ ഒന്നും കാണൂല രേഡിയോ ടൈപ്പാണ്. 🤣
@@baseermohammed3402
വേട്ടപ്പട്ടി എന്നത് കാണുന്നത് ഒക്കെ
പിടിച്ച് കൊണ്ട് വരില്ല
നമ്മൾ ട്രെയിൻ ചെയ്തു
പഠിപ്പിച്ച ത് നമ്മുടെ നമ്മുടെ കമാൻഡ്
അനുസരിച്ചു പ്രവർത്തിക്കുക ഒള്ളു
ruclips.net/video/yYImXGaAmy4/видео.html
Orupadu samshayagalkku utharamaayi..
Useful knowledge. Expecting more.
Khawaja Hassan Basri (R.A) has said that a dog is vested with 10 great
qualities which must be possessed by every Believer (MOOMIN). these 10
QUALITIES are as under:-
1. Almost every day a dog remains under fed and hungry. This is the
quality of a Moomin & Souleheen.
2. The dog has no house of his own.This is again a quality of Moomin
and such Moomin are known as Ahle Tawakal.
3. The dog sleeps very very less during night. This quality is of Muhaseen.
4. When dog dies he leaves neither any inheritances nor any body to
inherit anything.
5. In spite of torture at the hands of his master dog does not abandon
his master.this is the quality of Sadiqeen.
6. The dog remains quite satisfied within a very small space provided to him.
7. If some other entity captures his stay place, dog abandons the place and lives elsewhere.This quality is known as Razieen.
8. If his master beats him and throws him away,he goes a little away but when the master calls him ,the dog forgets the treatment of his master and returns home happily.
9. Master of the dog may take delicious, crisp and quality varieties of dishes etc the dog will not demand but will wait for what little or spoiled or used and throw away food is given to the dog. the dog happily takes it and does not register any complaint whatsoever.
10. once dog leaves any place, he never looks back or returns to it come what may.
Once we go through these qualities of a common dog or a stray dog just please have an introspection of your own self viz-a-viz the qualities of dog and our approach of life. Tell me honestly do we stand any comparison to DOG! O Man! where do you stand?
Abdul Rahim Khan at 05:23
ഉസ്താദ് തെളിവുകൾ നിരത്തി പറഞ്ഞിട്ടും ചിലർക്ക് ഇതിനോട് യോജിപ്പില്ല.
തുടരുക മൗലവി full saport ❤❤❤❤❤
എനിക്ക് നായയെ ഭയങ്കര ഇഷ്ട്ടാണ് പണ്ട് മുതലേ വളർത്താനും കൂടെ കൂട്ടാനും നല്ല ആഗ്രഹം ഉണ്ട് but ഇപ്പോഴാണ് ക്ലിയർ ആയത് മുമ്പ് പേടിച്ചിട്ടാ നജസ് എന്നൊക്കെ പറഞ്ഞു ഇനി വളർത്തണം 😁
നായ കടിച്ചാൽ എന്നാൽ ഇഞ്ചക്ഷൻ എടുക്കണ്ടല്ലോ?
നല്ല ഒരു ചോത്യം നായ നക്കിയാൽ കൈ കെയുക്കണ്ട എന്നും ഇദ്ദേഹം പറയുന്നുണ്ട് @@Differentmadecreative
മ്യൂസിക്ക്, സിനിമ ഇതൊക്കെ ഹറാമാണെന്ന് അതുപോലെ വിശ്വിസിക്കുന്നവരാണ് നാട്ടിലെ പുരിപക്ഷ മുസ്ലിംകളും
ഇതെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ് ?
ruclips.net/video/l0KA3TFJfSk/видео.htmlsi=8tDnEkVhUiavK1he
Musthafa saahib , you are real god's on son , congrads 👍 👏🏼👏🏼👏🏼👏🏼
സൃഷ്‍ടാവിന്റെ വചനങ്ങളിൽ കൃത്രിമം കാണിക്കുകയും അത് മുഖാന്തരം ജനങ്ങൾക്കിടയിൽ ആശയ കുഴപ്പം ഉണ്ടാക്കി ഭിന്നിപ്പിക്കുകയും ചെയ്യുന്ന പണി ദൈവത്തിന്റെ മക്കളുടേതല്ല ഷെയ്‌ത്താന്റെ മക്കളുടേതാണ്
അബു ഹുറൈറ ഉദ്ധരിക്കുന്നു:
അല്ലാഹുവിന്റെ ദൂതൻ (ﷺ) പറഞ്ഞു: "ആരെങ്കിലും ഒരു നായയെ വളർത്തിയാൽ, അവന്റെ സൽകർമ്മങ്ങളുടെ പ്രതിഫലത്തിൽ നിന്ന് ഒരു ഖിറാത്ത് ദിവസേന കുറയ്‌ക്കപ്പെടുന്നു, നായയെ കൃഷിയിടത്തിനോ കന്നുകാലികളുടെയോ കാവലിനായി ഉപയോഗിക്കുന്നില്ലെങ്കിൽ." അബു ഹുറൈറ (മറ്റൊരു നിവേദനത്തിൽ) പ്രവാചകനിൽ നിന്ന് പറഞ്ഞു: "ആടുകളോ ഫാമുകളോ സംരക്ഷിക്കുന്നതിനോ വേട്ടയാടുന്നതിനോ ഉപയോഗിക്കുന്നില്ലെങ്കിൽ." അബു ഹുറൈറയിൽ നിന്ന് അബു ഹാസിം നിവേദനം ചെയ്യുന്നു: നബി (സ) പറഞ്ഞു: "കന്നുകാലികൾക്ക് കാവൽ നിൽക്കുന്നതോ വേട്ടയാടുന്നതോ ആയ ഒരു നായ." ( സഹീഹ് ബുഖാരി 2322)
Quran allallo
@@flyng_soul5465 അപ്പൊ പ്രവാചകനെ വേണ്ടേ ഖുർആൻ വിശദീകരിച്ചു തന്നത് പ്രവാചകൻ അല്ലെ അപ്പൊ പിന്നെ ഹദീസ് വേണ്ടെന്നു പറയുന്നത് എങ്ങനെയാണ്
*ആലു ഇമ്രാൻ : 132*
Verse
وَأَطِيعُواْ ٱللَّهَ وَٱلرَّسُولَ لَعَلَّكُمۡ تُرۡحَمُونَ
നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക. നിങ്ങള്‍ അനുഗൃഹീതരായേക്കാം.
Dog is the best pet you can have. They die for you, you can learn so many things from them. They will show you how to love .
അഭിനന്ദനങ്ങൾ
മണ്ടന്മാരായ പണ്ഡിതന്മാർക് അടിമപ്പെട്ട് ജീവിക്കുന്ന ജനത ഇനിയെങ്കിലും ദൈവം നൽകിയ ബുദ്ദിയൊടെ ചിന്തിച്ചു ജീവിക്കട്ടെ ഈ ഉപദേശം നൽകിയ മൗലവിക് ദൈവം ദീര്ഗായുസ്സ് നൽകട്ടെ സത്യം സത്യമായും അസത്യം അസത്യമായും മനസ്സിലാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍🌹🌹🙏🙏🙏
ഞാൻ ഒരു മൃഗ സ്നേഹിയാണ് . ഏറ്റവും ഇഷ്ട്ടമുള്ള മൃഗം പട്ടിയാണ് 'But പട്ടിയെ വളർത്തിയിട്ടില്ല. കുറച്ചുകൂടി പഠിക്കേണ്ടതുണ്ട്.
എന്റെ കൂട്ടുകാരനും ഫാമിലിയും ഒമാനിൽ നിന്ന് ഹജ്ജിനു പോയപ്പോൾ ബോർഡറിൽ സൗദി പോലീസിന്റെ നായ്ക്കൾ കൊണ്ടാണ് അവരുടെ luggagukal ൽ ഏതെങ്കിലും അപകട വസ്തു ഉണ്ടെന്നു നോക്കിച്ചത്, ഒമാനിൽ എക്കെ അർബികൾ നായ്ക്കളെ വളർത്തും, പ്രത്യകിച് ആടുകളെ എക്കെ നോക്കാനും. സംരക്ഷണം നൽകാനും നായ്ക്കൾ സമാർഥർ ആണ്
Thanks mr: musthafamouavi
ഉസ്താദ് അങ്ങയോട് ബഹുമാനം തോന്നുന്നു 👌👌👌🙏
അല്ലെങ്കിലും പല കാര്യങ്ങളും വളച്ചു ഒടിച്ചു ഇസ്ലാമിനെ ഇടുങ്ങിയ മതം ആകുവാണ് കൊറേ ആൾക്കാർ 🙄🙄🙄
നിസ്കാരം എന്ന വിഷയത്തിൽ ഒരു വീഡിയോ ഉണ്ടോ!അൽഹംദുലില്ലാഹ് താങ്കളുടെ വീഡിയോ കണ്ടതിൽ പിന്നേ ഒരുപാട് സംശയം മാറിക്കിട്ടി!plse reply
Usthad is great ! Masha Allah
Abu Hurairah (May Allah be pleased with him) said: The Messenger of Allah (saws) said, “He who keeps a dog, will lose out of his good deeds equal to one Qirat every day, except one who keeps it for guarding the fields or the herd.” [Al-Bukhari and Muslim].
Fake Hadees
@@aircondskoduvally7645 check sahih bukhari 2322...and sahih bukhari 5949
അല്ലെങ്കിൽ മറ്റു കമെന്റ്റുകളിൽ നല്ല വ്യക്തമായി റെഫറൻസ് number അടക്കം ഞാൻ തന്നെ കമന്റ് ചെയ്തിട്ടുണ്ട്...... ആയത്തിന്റെ അർത്ഥം തന്നെ കള്ളത്തരമായി പറഞ്ഞ ഈ വീഡിയോ ചെയ്തയാൾ പറഞ്ഞതിൽ യാതൊരു കുഴപ്പവും നിങ്ങൾക്കില്ല തിരുത്തി റഫറൻസ് അടക്കം പറയുന്നത് ഫേക്ക് അല്ലെ 😏😏😔😏
വ്യക്തമായ അവതരണം
Some times thieves may be against dogs we dont know things the gods know. Vasas is made by purohithans
വേട്ടയാടിക്കൊണ്ടുവരുന്ന മൃഗങ്ങളെയും പക്ഷികളേയും അൽല്ലാഹുവിന്റെ പേരിൽ അറുത്ത് ഉപയോഗിക്കാമെന്നാണ്. നമുക്ക് ഒരുപട്ടി വന്നു വളരെ സ്നേഹത്തോടുകൂടി പെരുമാറുകയും നമ്മൾ പുറത്ത് പോകുമ്പോൾ കൂടെവന്ന് മുന്നിൽ നടന്ന് നമ്മളെ സുരക്ഷിതമായി സ്ഥലത്ത് എത്തിച്ചശേഷം തിരിച്ച് വീട്ടിൽ വന്ന് കാവൽ ഇരിക്കുമായിരുന്നു . എന്നാൽ അയൽവാസികൾക്ക് അസൂയമൂത്ത് അതിനെ ദുർമ്മന്ദ്റ വാതികളെക്കൊണ്ട് കൊല്ലിച്ചു.
Budhiyum,snehavum,karunayum ulla nalla muslimukal orupadu nammude idayil undu avar ee nalla jeeviye valarthum.
ഒത്തിരി നന്ദി ഉസ്താദ്.. ജസാക്കല്ല ഖൈർ
Palarum pala abiprayam anallo ? Arivillatha ennepoleyullavar ethanu viswasikendathu? Eniku oru nayaye valarthan venam ennundu patumo?
Sathyam eniyum purathuvaraanund
I'm really searching this answers thanks Sir
അബു ഹുറൈറ (റ )ഉദ്ധരിക്കുന്നു:
അല്ലാഹുവിന്റെ ദൂതൻ (ﷺ) പറഞ്ഞു: "ആരെങ്കിലും ഒരു നായയെ വളർത്തിയാൽ, അവന്റെ സൽകർമ്മങ്ങളുടെ പ്രതിഫലത്തിൽ നിന്ന് ഒരു ഖിറാത്ത് ദിവസേന കുറയ്‌ക്കപ്പെടുന്നു, നായയെ കൃഷിയിടത്തിനോ കന്നുകാലികളുടെയോ കാവലിനായി ഉപയോഗിക്കുന്നില്ലെങ്കിൽ." അബു ഹുറൈറ (മറ്റൊരു നിവേദനത്തിൽ) പ്രവാചകനിൽ നിന്ന് പറഞ്ഞു: "ആടുകളോ ഫാമുകളോ സംരക്ഷിക്കുന്നതിനോ വേട്ടയാടുന്നതിനോ ഉപയോഗിക്കുന്നില്ലെങ്കിൽ." അബു ഹുറൈറയിൽ നിന്ന് അബു ഹാസിം നിവേദനം ചെയ്യുന്നു: നബി (സ) പറഞ്ഞു: "കന്നുകാലികൾക്ക് കാവൽ നിൽക്കുന്നതോ വേട്ടയാടുന്നതോ ആയ ഒരു നായ." ( സഹീഹ് ബുഖാരി 2322)
Thanks
Good speech
Well said 👌
നിങ്ങൾ പരിശീലിപ്പിച്ച വേട്ടമൃഗങ്ങൾ നിങ്ങൾക്കുവേണ്ടി പിടിച്ചുകൊണ്ടുവരുന്നതും നിങ്ങൾക്കു ഭക്ഷിക്കാവുന്നതാണ്. ,എന്നാൽ അതിന്മേൽ നിങ്ങൾ ദൈവനാമം ഉരുവിടേണ്ടതുണ്ട്.:5/4
[ വേട്ടമൃഗത്തെ വിടുമ്പോൾ 'ബിിസ്മില്ലാഹ്' ചൊല്ലേണണ്ടത് നിർബന്ധമാണ്. അതിൻെറ അടിസ്ഥാനത്തിൽ ഇര ചത്തുപോയതാണെങ്കിലും അതിനെ ഭക്ഷിക്കാം. അതല്ല ഇരയെ കൊണ്ടുവരുമ്പോൾ ഇരക്കു ജീവനുണ്ടെങ്കിൽ അറുത്തുവേണം ഭക്ഷിക്കാൻ ].
Jazhakallah ❤
Ishwaran nayayude hridayam ellavarkkum nalkiyal ethra nallathayirunnu.snehamaanu akhila saaramuzhiyil.
നായയെ വളർത്തുന്നതിനോ പരിശീലിപ്പിക്കുന്നതിനോ വേട്ടപ്പട്ടികളുടെ കടിയേറ്റ് വരുന്നതിനെ തിന്നുന്നതിനോ ഒരു കുഴപ്പവുമില്ലാ ഇസ്ലാം അനുവധിച്ചതാണ് പക്ഷെ കൂടുതൽ പേരും അതിനെ ഒഴിവാക്കുന്നത് നമ്മൾ വളരെ സൗകര്യം കുറഞ്ഞ് സ്ഥലത്ത് താമസിക്കുന്നവരാണെങ്കിൽ അതുമായി ഇടപഴുകിയാൽ വൃത്തി കുറവുള്ള ജീവിയായതിനാലും അതിന് പേവിഷബാധയുള്ളതിനാലാണ് മിക്കവരും ഒഴിവാക്കുന്നത് അതെ സമയം നമ്മുടെ വീട് കാവലിനും മറ്റ് മൃഗങ്ങളെ സംരക്ഷിക്കുന്നതിനും പഴയ കാലത്ത് കച്ചവട സാധനങ്ങൾ സംരക്ഷിക്കുന്നതിനും ഏറ്റവും നല്ല സ്നേഹവും ഉള്ള മൃഗമാണ് നായ ഇതോക്കെ നേരത്തെ മുതൽ ഖുർആൻ അറിയുന്നവർക്ക് അറിയാം പുരോഹിതൻമാർ മുകളിൽ പറഞ്ഞ ന്യൂനതകളുള്ളതിനാലായിരിക്കും അതിനെ വെറുപ്പായി പരിഗണിച്ചത് അത് അത്ര കാര്യമാക്കാനില്ല
നിങ്ങളുടെ മീറ്റിംഗ് പങ്കെടുക്കാനുള്ള ലിങ്ക് എവിടെയാണ് ലഭിക്കുക
Whats app ഗ്രൂപ്പിൽ ജോയിൻ ചെയ്യു
@@sajeenarasheed4719മൗലവി യുടെ വാട്സ്ആപ്പ് നമ്പർ ഇല്ല ല്ലോ...
@@sajeenarasheed4719 plz reply
70127 23457
❤❤
Moulavi super aanu. thanks for giving such clarifications.
Vetta Mrigam enganeya vetta Patti ayath.
ഇത്രയും നന്ദിയുള്ള മൃഗം വേറെ എല്ലാ അതിനെയാണ് ഞാൻ അകറ്റി നിർത്തിയിരുന്നത് കഷ്ടം pranda മുസ്ലിയാക്കാൻ മാര് അറബികൾ vere kodu nadakuno
മുസ്ലിയാക്കന്‍മാരും പഠിപ്പിക്കുന്നതും ശരിയായത് തന്നെയാണ്
അല്ലാതെ നിങ്ങള്‍ പരിഹസിച്ച് പറയുന്നത് പോലെയല്ല.
നബി(സാ അ ) ഇത്തരത്തിൽ നായയെ ഉപയോഗിച്ച് വേട്ട ചെയ്യ്ത് ഭക്ഷീച്ചതായി റിപ്പോർട്ട് ഉണ്ടോ ?
ഖുർആൻ പറഞ്ഞാൽ അതിനപ്പുറം ഉണ്ടോ
ഏതാണ് ആയത്ത്
പണം കിട്ടാൻ ഏതു വിഷയവും
ചർച്ച ചെയ്യും. പാവം ജനം അതിനു് നിന്നു കൊടുക്കും.
Good message👍👍👍 👌👌👌🤝🤝🤝
നമസ്തേ.. 🙏
ആഴ്ചയിൽ ഒരു veadio എങ്കിലും uplode ചെയ്തൂടെ??????
ശ്രമിക്കാം, ഇൻശാ അല്ലാഹ്
😙😙😙
ഇപ്പോൾ പിൻപറ്റുന്ന 4 ഇമാമുമാരെയും പിൻപറ്റാനും ബുഖാരി ഹദീസുകളെ സ്വീകരിക്കാനും ഖുർആനിൽ എവിടെയാണ് പറഞ്ഞിട്ടുള്ളത്
സൂറത്തുൽ മാഇദ യിൽ എവിടെയാണ് നായയെ കുറിച്ച് പറഞ്ഞത് ഉസ്താദേ???
3 ഉം 4ഉം ആയതുകളിൽ പറഞ്ഞത് എന്താണ്???
നായയെ വളർത്താൻ പാടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല
മക്കയിൽ പട്ടി ഉണ്ടാലോ
വളരെ നന്ദി ഉസ്താതെ,ഇതാണ് ശെരി.ഞാൻ ആലോചിക്കാറുണ്ടായിരുന്നു.പട്ടിക്ക് വരുന്ന എല്ലാ അസുഖങ്ങളും പുച്ഛക്കും വരും.പൂച്ച കടിച്ചാലും പേ വരും.അപ്പോൾ പൂച്ചക്ക് ഇല്ലാത്ത അയിത്തം എങ്ങനെ പട്ടിക്ക് ഉണ്ടായി.പട്ടിയെ കാവലിന് വളർത്താം അകത്തു കേറ്റിക്കുട അടുത്ത ന്യായം.നായ നജീസണെങ്കിൽ നായ ഉള്ള വീട്ടിലെ പൂച്ചയും നജീസാക്കും.കാരണം ഒരേ വീട്ടിലെ പട്ടിയും പൂച്ചയും പരസ്പരം നക്കി kodukkarundu
❤❤
Ente oru abipraayam vachu nokkumpol pantu kaalathu ee pantithanmaarkkokke valiya mathippaayirunnallo appol aa bahumaanathine muthalaakki dhurbalaraaya aanungal athupole aanungal illaatha veedukalile sthreekale pralobippichum beeshanippeduthiyum niyamaviruddha vezhchakku venti pokumpol naaya oru thadassamaakaathirikkaan pantulla pantitha manushyar naayaye haraamaakki maattiyittuntaakum appo pinne aarum naaya ye veettil valarthillallo appol salyavumuntaavillallo
Very useful information
I like toomuch the dog 🐕
❤️❤️❤️❤️ഉപകാര പ്രദം
ഈ വീഡിയോക്ക് എന്റെ രണ്ടാമത്തെ കമെന്റ് ആണ്. മൃഗങ്ങളെയും പക്ക്ഷികളെയും പലസ്ഥലത്തേക്കും കൊണ്ടുപോകുന്ന ട്രാൻസ് പോർട്ടിങ് വാഹനങ്ങൾ ഉണ്ട്... അതിൽ ഒരു ഇസ്ലാമിന്റെ ട്രാൻസ് പോർട്ടിങ് വണ്ടിയിൽ 4നായകുട്ടികളെ ഒരു യുവാവ് കയറ്റി വിട്ടു...പോകുന്നവഴി നായകുട്ടികൾ വളരെ അവശ ആയിട്ടും ഒരു തുള്ളി വെള്ളം പോലും കൊടുക്കാൻ അവൻ തയാറായില്ല അവസാനം ആ 4നായ കുട്ടികളും ചത്തുപോയ ആരു ദയനീയ വീഡിയോ ഞാൻ കണ്ടു അപ്പോഴും ഞാൻ ആലോചിച്ചു മനുഷ്യൻ ആയാലും മൃഗം ആയാലും അതിൽ ഒരു ജീവൻ ഇല്ലേ????? ഇനി എന്നാ മനുഷ്യൻ നന്നാവുക?????
As per Islam, U can't even leave your dog alone at your home, when you or your family not available there , u should bring them with you, I love dogs.
ഇങ്ങനെ എന്തെല്ലാം വിഡ്ഢിത്തങ്ങൾ ഈ വിശ്വാസങ്ങളിൽ ഉണ്ട് 😅
ഭക്ഷിക്കുവാന്‍ അനുവദിക്കപ്പെട്ടവയെപ്പറ്റി മൊത്തത്തില്‍ പ്രസ്താവിച്ചശേഷം, വേട്ട ജന്തുക്കള്‍ പിടിച്ചു കൊണ്ടുവരുന്ന ജീവികളെപ്പറ്റി അല്ലാഹു പ്രത്യേകം ഉണര്‍ത്തിയിരിക്കുന്നു. അവ ശവങ്ങളുടെ കൂട്ടത്തില്‍പെടുമോ എന്ന് സംശയിക്കപ്പെടുവാന്‍ ന്യായമുണ്ടല്ലോ. അല്ലാഹു മനുഷ്യര്‍ക്ക് പലതരം അറിവുകളും നല്‍കി അനുഗ്രഹിച്ചിട്ടുണ്ട്. നായാട്ട് നടത്തി ഭക്ഷ്യവസ്തുക്കളെ സമ്പാദിക്കുവാനും, അതിനായി ചില മൃഗങ്ങളെയും പക്ഷികളെയും നായാട്ട് പരിശീലിപ്പിക്കാനുള്ള അറിവും അക്കൂട്ടത്തില്‍ ചിലതത്രെ. അങ്ങിനെ പരിശീലിപ്പിച്ച ജന്തുക്കള്‍ അവയുടെ സ്വന്താവശ്യാര്‍ത്ഥമല്ലാതെ അവയുടെ യജമാനന്മാരുടെ ആവശ്യാര്‍ത്ഥം-വല്ല ജീവികളെയും പിടിച്ചുകൊണ്ടു വന്നുകൊടുത്താല്‍ അവ ചത്തു പോയിട്ടുണ്ടെങ്കില്‍ തന്നെയും അത് ഭക്ഷിക്കാവുന്നതാണ്എന്ന് അല്ലാഹു അറിയിക്കുന്നു. വേട്ടജന്തുക്കള്‍ ( الجوارح ) എന്ന് പറഞ്ഞതില്‍ വേട്ടക്കു ഉപയോഗിപ്പെടുത്തുന്ന നായ, നരി, പ്രാപ്പിടിയന്‍ മുതലായ മൃഗങ്ങളും പക്ഷികളും ഉള്‍പെടും. നിങ്ങള്‍ക്കായി പിടിച്ചു കൊണ്ടുവന്നത് ( مَّا أَمْسَكْنَ عَلَيْكُمْ ) എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം അവയുടെ സ്വന്തം ആവശ്യത്തിനു വേണ്ടി പിടിച്ചതാവരുത് -അവയെ വിട്ടയച്ച യജമാനനു വേണ്ടിയായിരിക്കണം പിടിച്ചത്- എന്നുമാകുന്നു. പരിശീലനം നല്‍കുന്നതിന്‍റെ ഉദ്ദേശ്യവും അതാണല്ലോ. പരിശീലിപ്പിക്കപ്പെടാത്ത നായ മുതലായ ജന്തുക്കള്‍ വല്ല ജീവിയെയും പിടിച്ചു കൊണ്ടുവന്നാല്‍, അവ ചത്തു പോയിട്ടുണ്ടെങ്കില്‍ നിഷിദ്ധമാണെന്ന് ഈ വചനത്തില്‍ നിന്ന് വ്യക്തമാണ്. ഉരുവില്‍ നിന്ന് അതിനെ പിടിച്ചു കൊണ്ടുവന്ന വേട്ട ജന്തു ഒട്ടും ഭക്ഷിക്കാതിരിക്കലാണ് അതു യജമാനന്‍റെ കല്‍പനപ്രകാരം പിടിച്ചതാണെന്നുള്ളതിന് തെളിവ് എന്നത്രെ അധികപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ഹദീഥും ഇതിനെയാണ് ബലപ്പെടുത്തുന്നത്.
അദിയ്യുബ്നു ഹാതിം (റ) പ്രസ്താവിച്ചതായി ബുഖാരിയും മുസ്‌ലിമും (റ)ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്‍റെ റസൂലേ, പഠിപ്പിക്കപ്പെട്ട (പരിശീലിപ്പിക്കപ്പെട്ട) നായകളെ ഞാന്‍ (ഉരുക്കളിലേക്ക്) വിട്ടയക്കുന്നു. ഞാന്‍അല്ലാഹുവിന്‍റെ നാമം പറയുകയും ചെയ്യുന്നു. (ഇതിന്‍റെ വിധിയെന്താണ്?)' തിരുമേനി പറഞ്ഞു: 'നിന്‍റെ പഠിപ്പിക്കപ്പെട്ട നായയെ നീ വിട്ടയക്കുകയും അല്ലാഹുവിന്‍റെ നാമം പറയുക (ബിസ്മി ചൊല്ലുക)യും ചെയ്താല്‍, അത് നിനക്കു വേണ്ടി പിടിച്ചുകൊണ്ടു തന്നതില്‍നിന്നും നീ ഭക്ഷിച്ചുകൊള്ളുക'. ഞാന്‍ ചോദിച്ചു: 'അവ (ഉരുവിനെ) കൊന്നുവെങ്കിലോ?' തിരുമേനി പറഞ്ഞു: 'അവ കൊന്നാലും. (വിരോധമില്ല. പക്ഷേ,) ആ നായകളില്‍ പെട്ടതല്ലാത്ത വല്ല നായയും അതില്‍ പങ്കു ചേരാതിരുന്നെങ്കില്‍ (മാത്രം). കാരണം, നീ നിന്‍റെ നായയുടെ പേരില്‍ മാത്രമാണല്ലോ അല്ലാഹുവിന്‍റെ നാമം പറഞ്ഞിട്ടുള്ളത്. മറ്റൊന്നിന്‍റെ പേരില്‍ നീ നാമം പറഞ്ഞിട്ടില്ലല്ലോ'. ഞാന്‍ചോദിച്ചു:'ഞാന്‍ കത്തിയമ്പു (മിഅ്‌റാള്വ്) കൊണ്ട് (*)ഉരുവിനെ എയ്യുന്നു. അങ്ങിനെ അതെനിക്ക് കിട്ടുന്നു (ഇതിന്‍റെ വിധിയോ?). തിരുമേനി പറഞ്ഞു: 'നീ മിഅ്‌റാള്വു' കൊണ്ട് എയ്തിട്ട് അത് (അതിന്‍റെ മൂര്‍ച്ചയുള്ള ഭാഗം തട്ടി) കീറി മുറിപ്പെടുത്തിയാല്‍ നീ ഭക്ഷിച്ചുകൊള്ളുക. (അതല്ല-അതിന്‍റെ) ഘനം കൊണ്ട് ആപത്ത് ബാധിച്ചതായാല്‍ അത് തല്ലിക്കൊല്ലപ്പെട്ടതായിരിക്കും. അത് നീ ഭക്ഷിക്കരുത്'. മറ്റൊരു രിവായത്തില്‍ വാചകം ഇങ്ങിനെയാകുന്നു: 'നിന്‍റെ നായയെ അയക്കുമ്പോള്‍ നീ അല്ലാഹുവിന്‍റെ നാമം പറയുക. എന്നിട്ട് അത് നിനക്കായി പിടിച്ചു കൊണ്ടുവരുന്ന പക്ഷം, അത് (ആ ഉരു) ജീവനുള്ളതായി കണ്ടാല്‍നീ അതിനെ അറുക്കുക. കൊല്ലപ്പെട്ടതായി കാണുകയും, അതില്‍നിന്ന് അത് (കൊണ്ടുവന്ന വേട്ടജന്തു) തിന്നാതിരിക്കുകയും ചെയ്താല്‍ നീ അത് തിന്നുകൊള്ളുക. നായ അതിനെ പിടിക്കുന്നത് അതിന്‍റെ അറവാകുന്നു'. വേറൊരു വാചകത്തില്‍ ഇങ്ങിനെയും ഉണ്ട്: 'അത് അതില്‍ നിന്ന് തിന്നിട്ടുണ്ടെങ്കില്‍ നീ അത് തിന്നരുത്. കാരണം അത് അതിന് വേണ്ടിത്തന്നെ പിടിച്ചതായിരിക്കും അതെന്ന് ഞാന്‍ ഭയപ്പെടുന്നു' (ബു. മു)
അൽകഹ്ഫ് എന്ന അധ്യായത്തിൽ പുണ്യ പുരുഷരോട് ഒപ്പം ഒരു നായയും ഉണ്ടായിരുന്നു എന്നത് ഖുറാനിൽ ഇല്ലേ ...
😜😜സ്വർഗ്ഗരോഹാനസമയത്തു പണ്ടവരുടെ കൂടെ നായ ഉണ്ടായിരുന്നു അവസാനം ധർമജനും നയും മാത്രം സ്വർഗം പൂകി 🙏
ഈസ്ലറത്തിൽ പറഞ്ഞ നായയെ പോലെയല്ല എല്ലാ നായയും രണ്ടിൻ്റെയും സ്ഥാനം രണ്ടാണ്
@@mujeeebrahman9948 ഇയാൾ ഈ വീഡിയോയിൽ പറയുന്നത് പോലെ ഖുറാനിൽ ഉണ്ടോ അഥവാ വേട്ട നായ കടിച് കൊണ്ട് വന്നത് അങ്ങിനെ ജീവൻ പോയാൽ ഭക്ഷിക്കാം ഹലാൽ അറവ് ആയി പരിഗണിക്കും എന്ന കാര്യം
മനുഷ്യനോട് വിരോധം കാണിക്കുന്നവർക്ക് നയയോട് സ്നേഹം ഉണ്ടാവുമോ
Sk N മനുഷ്യരോട് വിരോധം മുസ്ലിങ്ങൾ കാണിക്കില്ല എന്നാൽ അവരുടെ നെറികേടിനോട് മുസ്ലിങ്ങൾ സന്ധി ചെയ്യുകയുമില്ല 👈🏻👈🏻👈🏻
Valartthuka ennaal vidhyabhyasikkuka ennaanu. Utthamamaaya manushyanaakuka.
അലി ഇബ്‌നു അബി താലിബ് (റ) യിൽ നിന്ന് ഇബ്‌നു മാജ (3640) ഉദ്ധരിക്കുന്നു: നബി (സ) പറഞ്ഞു: “പട്ടിയോ, അതിന്റെ ചിത്രമോ ഉള്ള വീട്ടിൽ മലക്കുകൾ പ്രവേശിക്കുകയില്ല. "
ഇത് ഖുർആനിന് വിപരീതമല്ലേ?ഇങ്ങനെ യുള്ള പട്ടിയെ വേട്ടയാടാൻ അനുവദിക്കുന്നു ഖുർആൻ. ഏതാണ് ശരി?ഖുർആനോ ഹദീസോ?
Churukki paranjal enthanu sari?
ബൈബിളിൽ ഇങ്ങനെ പറയുന്നു " കർത്താവായ ക്രിസ്തുവിൽ വിശ്വസിക്കുക,നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും " അതെ രക്ഷ ക്രിസ്തുവിന്റെ പക്കൽ മാത്രമേ ഉള്ളു!!!
ഇങ്ങിനെ ദൈവ നിന്ദ പറയല്ലേ... ക്രിസ്തുവിനെ കര്‍ത്താവ് എന്ന് വിളിക്കല്ലേ... ഇത്രയും വലിയ അപരാധം പറഞ്ഞു നിങ്ങള്‍ക്ക് സമാധാനം കിട്ടുമോ? . മുസ്ലീങ്ങള്‍ പറയുന്നത് കേള്‍ക്കേണ്ട, ക്രിസ്തു ജനിച്ച യഹുദര്‍ അനുഷ്ഠിക്കുന്നതെങ്കിലും കാണൂ..
@@ash10k9,അവൻ എന്തായിരുന്നുവെന്നു അവന്റെ സാക്ഷ്യവും അവന്റെ ശിഷ്യമാരുടെ സാക്ഷ്യവുമുണ്ട്! ദൈവ കൃപ ലഭിച്ച ജൂഡർ ഇന്നും അവനിൽ വിശ്വസിക്കുന്നു! മുൻവിദിയില്ലാതെ ബൈബിൾ വായിച്ചാൽ തങ്ങളും ക്രിസ്തുവിന്റെ രക്ഷ അനുഭവിക്കും 🙏🏾🙏🏾🙏🏾🙏🏾
@@believersfreedom2869 പാപം... മഹാ പാപം... തന്നെ കര്‍ത്താവ് ആക്കിയ കൃസ്ത്യാനികളെ ഓര്‍ത്തു സ്വര്‍ഗത്തില്‍ പരിതപിക്കുന്നുണ്ടാവും ഈസ നബി...!
@@ash10k9 തങ്ങളുടെ ഇസയും യേശുവും ഒന്നല്ല "600 വർഷത്തിന് ശേഷം ജീവിച്ച മുഹമ്മദ് അങ്ങനെ പറയുന്നത് യുക്തി രഹിതം! ദൈവ പുത്രനായ തന്നെ ഒരു പ്രവാചകനായി തരം താഴ്ത്തിയവരെ ഓർത്താണ് സത്യത്തിൽ സത്യത്തിൽ അവിടന്ന് കരയുന്നത് ❤❤❤❤
@@believersfreedom2869 ഏശു തിരിച്ചുവന്നാൽ ആദൃം തകർകുന്നത് കുരുശുകളാണ്
Supper ikka❤😊
Eath group anu ?
എന്റെ പൊന്നു സഹോദരാ താങ്കളുടെ അനുമാനം തെറ്റാണ്. അറിവ് ശരിയായി ഉപയോഗിച്ചാൽ താങ്കൾക്ക് ബോദ്ധ്യമാകും. അള്ളാഹു നിഷിദ്ധമാക്കിയത് മനുഷ്യൻ എത്രയോ അവനിലേക്ക് അടുപ്പിച്ച് നിർത്തുന്നു എന്നു നോക്കുക.ഇവിടെ മനുഷ്യന്റെ ദേഹേഛ്യയെ അള്ളാഹു പരീക്ഷിക്കുകയാണ്. താങ്കൾക്ക് വരുന്ന കമൻറുകൾ അത്തരത്തിലുള്ള താണ്.ഈ ജീവി മാത്രമേ മനുഷ്യനുമായി ഇത്രയും അടുത്തിടപഴകുന്നത്.അതിനെ നിഷിദ്ധമാക്കാൻ കാരണം അതാണ്.
ഇപ്പോൾ അകെ കുഴഞ്ഞല്ലോ റബേ. പട്ടിയെ തൊടണോ വേണ്ടയോ
വെളുപ്പിക്കാനും കഷ്ടപ്പെടുന്നു...
അപ്പോൾ നമ്മുടെ സിനിമാ നടന്‍ റഹ്മാൻ ആണോ എന്ന് ഓര്‍ക്കുന്നില്ല, ഒരു നായയെ മടിയില്‍ ഇരുത്തി ഫോട്ടോ കണ്ടു.
അത് വേട്ട പട്ടി ആണെന്ന് തോന്നുന്നില്ല. ആ നടനും വേട്ടക്ക് കൊണ്ടുപോകുന്ന ത് അറിയില്ല.
ഇങ്ങനെ brain wash ചെയത് കളയാതെ, കുഞ്ഞുങ്ങളെ സ്നേഹത്തോടെ വളര്‍ത്ത്.
താങ്കളെപ്പോലുള്ള വ്യക്തികൾ ഉണ്ടെങ്കിൽ നമ്മുടെ മതത്തിന് ഒരു ചീത്തപ്പേരും മറ്റുള്ളവർ പറയത്തില്ല
ഈ വിഷയകമായി ചേകനൂർ മൗലവി എന്തു പറയുന്നു എന്ന് കൂടി പറയാമായിരുന്നു
മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ പറയാതിരിക്കൂ,, അനക്കെന്താ ചെക്കന്നൂർ മൗലവിയുമായിട്ടുള്ള ബന്ധം!!!
🌹🌹🌹🌹🌹🌹🌹
മഹാ പാപമാണ് പൗരോഹിത്യവും ഈ ഹദീസ് പണ്ഡിതന്മാരും കൂടി ഇസ്ലാമിനോട് ചെയ്തത്. ഈ വർഗ്ഗം ശരിക്കും ഇസ്ലാമിനെ അകത്തു നിന്നു നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഏതായാലും ഇപ്പോഴെങ്കിലും നിങ്ങളെപ്പോലെ ഒരാൾ ഇസ്ലാമിന്റെ യഥാർത്ഥ സത്യങ്ങൾ പുറത്തു കൊണ്ട് വരാൻ അല്ലാഹു അയച്ചല്ലോ. അൽഹംദുലില്ലാഹ് ❤
അപ്പൊ ഒടുവിൽ വന്ന പ്രവാചകൻ മുഹമ്മദ് അല്ലേ 😂
@@UbdUbdCp അതെ വേറെ വല്ലവരും ഉണ്ട് എന്ന് തോന്നുന്നോ?
@@Dravidan1971 ഞാനല്ല പറഞ്ഞത്, താങ്കൾ തന്നെ യാണ് അള്ളാഹു അയച്ചല്ലോ എന്ന് 😅
@@UbdUbdCp ഓ അതിനെ പ്രവാചകൻ ആണെന്ന് തെറ്റിദ്ധരിച്ചു കളഞ്ഞോ? അല്ലാഹ് കാലാ കാലങ്ങളിൽ ദീനിനെ നിലനിർത്താൻ പലരെയും സൃഷ്ടിക്കും. അല്ലാതെ പ്രവാചകൻ വേറെ ഇത് വേറെ.
നായയെ വളർത്തിയാൽ
മഹല്ലിൽ നിന്ന് പുറത്താക്കുമെന്ന് പറയുന്നത് ഇതുവരെ അറിഞ്ഞിട്ടില്ല
ദീനും , ദീനിൻ്റെ നിയമങ്ങളും പറഞ്ഞ് ജനങ്ങളെ ബോധവൽക്കരിക്കാം
ഇത് കേട്ടും മനസ്സിലാക്കിക്കൊണ്ടും ജനങ്ങൾ തെറ്റിദ്ധാരണകൾ തിരുത്തട്ടെ.
മുസ്ലിം നാമകാരികൾ ചെയ്യുന്ന ഓരോവിവരക്കേടും
ഉദാഹരണമായി പറയാൻ ഒരുങ്ങിയാൽ കേൾക്കുന്നവർ ഈ സമുദായത്തെ തെറ്റിദ്ധരിക്കാൻ ഇടയാവും ഓരോ വിഷയവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിയമങ്ങൾ പറയാൻ മാത്രം സമയം ചിലവഴിക്കുക.
പട്ടികടിച്ചാലും, പൂച്ചകടിച്ചാലും ചിത്സിക്കണം.
Dog annathu allahuvinta srishti thannayanu.pattik pay undakumpol ,athu appozhanu ennu manushyanu ariyilla agana vannal athu kanunna allarayum givikalayum kadikkum athu one. Randu-mukil ninnum varunna chalathil manushyanu rogamundakunna anukal undakum athum sradhikkanam. Munnu-gibril nabiya kanan varum ennu paraghit paragha samayam kazhighittum kandilla kurachu samayam kazhighu gibril vannapol nabisallama chodichappol gibril alihisalam paraghu nabiya avidae oru naya undayirunnunnu ennu.appol naya ullidathu malak varilla annanu.appol manasilakkendathu pattiya guide cheyyuka anna lakshyam ayiririkkam innathe science pandu purogamichittilla manushyan manushyanu nallathinu cheyyuka
നായയെ കുറിച്ച് പറഞ്ഞത് ശരി ആണ്... പറയേണ്ടതുമാണ്...
എന്നാൽ ഷാഫി മദ് ഹബിൽ നായ നജസാണ് എന്ന് പറഞ്ഞത് തെറ്റാണ് എന്ന് പറഞ്ഞത് ശരി അല്ല...
നായ നജസാണ്... അത് ഷാഫി മദ് ഹബ് വിശദമായി പറയുന്നുണ്ട്.... അതിന്റെ അടിസ്ഥാനവും പറയുന്നുണ്ട്.
നജസാണ് എന്നത് നായ വിരോതമല്ല.
നജസ് വൃത്തിയാക്കിയാൽ തീരുന്നതേ ഉള്ളൂ...
സൗദിയിലെ ഏതോ ഒരു കാന്തപുരം പറഞ്ഞുണ്ടാക്കിയതാവാം നായ വിരോധം
നായ ഹറാം ആയത് ഇന്ത്യയിൽ മാത്രമാണ് . കാരണം, ബ്രാഹ്മണർ നായയെ തൊടില്ല. ഐത്തമാണ്. അവരിൽ നിന്ന് കൂടിയവരാണ് ഈ നിയമം പാലിക്കുന്നത്
ഞാന് എപ്പോഴും ചിന്തിക്കും പന്നിയും നയായും തമ്മിൽ ഒരു ബന്ധവും ഇല്ല പിന്നെ എന്തിനാ ??
Thankal parayunnundallo pattiyude mookkilninnum vayayilninnum varunna saliva najasakunnu yennu. Yennal avasanathilum idakumparayunnu pattinakkiyal manathalo ulla dressitu namaskarikunnathil thettilla nammude manasinte samadanathinu venamenkil kazhukiyal mathiyennu. Najas vachu kond namaskarichal namaskaram shariyakukayillo. Onnu vyakthamakko. Theerchayayum reply cheyyan mattullavark paranju manasilakkana
💯
നായയെ ആലിംഗനം ചെയ്ത് മൂക്ക് മുത്തുന്നതും കൂടെ കിടത്തുന്നതും ഒക്കെ ആരോഗ്യകരമായ പ്രശ്നങ്ങളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്..
അതിന്റെ മൂക്കിന്റെ മേല ഉള്ള ശ്ലേഷ്മ സ്തരങ്ങളിൽ ധാരാളം ബാക്റ്റീരിയകൾ ഉണ്ടാകും..
വവ്വാൽ നിപ്പ ഉണ്ടാക്കി!