നല്ല അടിപൊളി റിസൾട്ട് ഉള്ള മീൻ തീറ്റയാണ് ഒരു കാര്യം എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം കായം ചേർക്കുമ്പോൾ കൂടുതൽ ആവാൻ പാടില്ല അളവ് കൂടിയാലും മീൻ തീറ്റ എടുക്കില്ല | बहुत बढ़िया मछली का चारा है एक चीज पक्का ध्यान रखना है हिंग ज्यादा नहीं डालना है
ഓരോ പ്രാവശ്യവും വീഡിയോ ഇട്ട് നമ്മളെ ഞെട്ടിച്ചു കൊണ്ടിരിക്കുനു ഇതെല്ലാം പരീക്ഷിച്ച നമുക്കു മീൻ കിട്ടുന്നുണ്ട് ഒത്തിരി നല്ല വീഡിയോ ഇടാൻ സാധിക്കട്ടെ❤💕💕💕💕♥♥♥❤💕💕
ഞാനു ഒരു പാലക്കാട്ടുകാരനാണ് - നിങ്ങളുടെ ചാനലിലെ എല്ലാ വീഡിയോയും ഞാൻ കണ്ടിട്ടുണ്ട് - ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ ഫിഷിങ്ങ് അയ്ഡിയകൾ - എനിക്ക് ഒരു ചാനലുണ്ട് - സമയം കിട്ടുമ്പോൾ ഒന്ന് കയറി നോക്കൂ
@@allensosanjay8499 oru 3 ഇഞ്ചോ 4ഇഞ്ചോ.. നീളമുള്ള മയിൽ പീലി തണ്ട് എടുത്ത് അതിന്റെ കനം കുറവുള്ള ഭാഗം thazhey വരുന്ന പോലെ എടുത്ത് കെട്ടണം. നൂൽ ഡബിൾ ആയി എടുത്ത് ചുറ്റി കെട്ടുക. ഏറ്റവും thazhey pinney അതിനു മുകളിൽ അങ്ങനെ മൂന്നു ഭാഗത്ത് കെട്ടുക. Ahh മയിൽപീലി thanddinu കറക്റ്റ് ആയി wait ഇടുക. അപ്പോ പൊന്തി വെള്ളത്തിലേക്ക് പകുതി താഴ്ന്നു നിക്കുന്ന അത്റക്ക് wait ആയിരിക്കണം ഇടേണ്ടത്
നല്ല അടിപൊളി റിസൾട്ട് ഉള്ള മീൻ തീറ്റയാണ് ഒരു കാര്യം എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം കായം ചേർക്കുമ്പോൾ കൂടുതൽ ആവാൻ പാടില്ല അളവ് കൂടിയാലും മീൻ തീറ്റ എടുക്കില്ല | बहुत बढ़िया मछली का चारा है एक चीज पक्का ध्यान रखना है हिंग ज्यादा नहीं डालना है
manojetta poli
പൊളിച്ചു തകർത്തു, 👍👍👍👍🌹
Meen valarthunna kayalil ninnu meenu pidikka endhuleppam
@@abdullakunhim2252 me
ഏത് മനോജ്
ഇത്രയും ഈസി ആയി മീൻ കിട്ടും എന്നത് പുതിയ അറിവാണ്.. അടിപൊളി ആയി. ❤️❤️
അടിപൊളി തീറ്റയാണ്,
ഞാൻ ഇന്ന് കുറെ മീൻ പിടിച്ചു,
കരിമീൻ അടക്കം കിട്ടി ❤
മനോജേട്ടന്റെ വീഡിയോയിലൂടെ മീനും പിടിക്കാം ഒപ്പം ഹിന്ദിയും പഠിക്കാം 😄😍., pwoli manojetta💞💕
😃
@@MYIDEATIPSMP7Manoj 💞💞
😆
@@MYIDEATIPSMP7Manoj.k
*ചേട്ടാ സൂപ്പർ പുതിയ അറിവുകൾ പങ്കുവെച്ചതിന് ഒരുപാട് നന്ദി ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു*
ഓരോ പ്രാവശ്യവും വീഡിയോ ഇട്ട് നമ്മളെ ഞെട്ടിച്ചു കൊണ്ടിരിക്കുനു ഇതെല്ലാം പരീക്ഷിച്ച നമുക്കു മീൻ കിട്ടുന്നുണ്ട് ഒത്തിരി നല്ല വീഡിയോ ഇടാൻ സാധിക്കട്ടെ❤💕💕💕💕♥♥♥❤💕💕
Thankyou so much
Adipoli tip, ഞാനും ഒരു പാലക്കാടുകാരനാണ് (കണ്ണാടി ), ഫിഷിങ് വളരെ ഇഷ്ടപെടുന്നു. അടുത്ത തവണ ശ്രമിച്ചു നോക്കണം.
Ok
ചേട്ടന്റെ വീഡിയോകൾ സ്ഥിരമായി കാണാറുണ്ട്. അടുത്ത വീഡിയോവിനു വേണ്ടി കാത്തിരിക്കും. പപ്പൻ കോഴിക്കോട്
ook👍
ഒരുപാട് ഇഷ്ടപ്പെട്ടു താങ്കളുടെ പുതുമയുള്ള പരീക്ഷണ്ങ്ങൾ കാണാൻ കൊതിയോടെ കാത്തിരിക്കുന്നു താങ്കൾക്കും കുടുംബത്തിനും നന്ദി അറിയിക്കുന്നു 👍👍😄
Thank you 🙏
ഞാനു ഒരു പാലക്കാട്ടുകാരനാണ് - നിങ്ങളുടെ ചാനലിലെ എല്ലാ വീഡിയോയും ഞാൻ കണ്ടിട്ടുണ്ട് - ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ ഫിഷിങ്ങ് അയ്ഡിയകൾ - എനിക്ക് ഒരു ചാനലുണ്ട് - സമയം കിട്ടുമ്പോൾ ഒന്ന് കയറി നോക്കൂ
Hindi Subtitle is Great initiative. I watch your video but can't understand but now I can understand.thanks
അടിപൊളി.. ഇതു പുതിയ അറിവാണ്... ഇനിയും പ്രതീക്ഷിക്കുന്നു
മനോജേട്ടാ വീഡിയോ സൂപ്പർ 🎣👍മോൾ പൊളിച്ചു മൊത്തത്തിൽ അടിപൊളി 👍
അവള് പുലി പുലി
സൂപ്പർ പൊളിച്ച് ഡോഗ് നിങ്ങളുടെ വലിയ ആരാധകരാണ്
🤔🤔🤔
നിങ്ങൾക്ക് കേരള പോലീസ് കാരുടെ സംകാരം അല്ലല്ലോ നിങ്ങൾ പൊളിയാണ് കെട്ടാ കലക്കി
😜😜😜😀
മനോജേട്ടാ ഇനിയും ഇങ്ങനുള്ള വീഡിയോസ് ഇടുക ഞങ്ങൾ ഫുൾ സപ്പോർട്ട് ....
Theercha aayum 👍
മനോജ് ഏട്ടാ ഇന്നത്തെ വീഡിയോ കലക്കി 🔥🔥
😊👍
Manoj p.aapka idea bahut achha laga iss idea se bahut jald pakad me aata h I like you so 👍👍👍👍👍🤠🤠🤠🤠🤠 very good idea thank you my dear ok God bless you
Bahut bahut dhanyawad
മീൻ അങ്ങോട്ട് വലിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം...... മോൾ കലക്കി
അതേ അത് പോളിയാണ്
പുതിയ പുതിയ അറിവുകളുമായി മനോജ് സാർ വീണ്ടും എത്തിയിരിക്കുന്നു അടുത്ത അറിവിനായ് കാത്തിരിക്കുന്നു
തീർച്ച ആയും നിങ്ങളുടെ ചാനൽ ഓക്കേ കാണാറുണ്ട് സൂപ്പർ ആണ്
Supper...Chetta theerchayayum pareekshikkam
Oook
*നിങ്ങൾ പോളിയാണ്...വീഡിയോ നിർത്താതെ ഇട്ടാൽ കുറച്ചു ദിവസം കൊണ്ട് നിങ്ങൾ 100k അടിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്*😍😍
Ok
എന്നായാലും ഒന്ന് പരീക്ഷിച്ചു നോക്കണം.... lockdown ഒന്ന് കഴിയട്ടെ....❤️🔥❤️🔥❤️🔥 പോളി സാധനം....
Yaa results confirm orupadu peru meen kitti yennum paranjhu msg and photo ayachu
@@MYIDEATIPSMP7Manoj... കടലിൽ ഇടാൻ ഈ തീറ്റ മതിയോ
Sir. Aap jo idea btate ho bhut he acha h . Es se fish pakadne me bhut fayda hota h. Thanks sir
Thankyou dear
എനിക്ക് വളരെയധികം ഉപകാരപ്പെട്ടു
Thank you, I was looking for such video.Keep it up.
🙋♀️ അടിപൊളി 👌👍👍👍🎣🐋🐋💞💞💞
Manoj chetta float nadan chundayile kku engage kettunath enn oru video cheyamo plsss🙏🙏🙏
Valare simple aanalo
@ my idea tip mp7 float means peacock feather aan
@@allensosanjay8499 അത് തന്നെയാ പറഞ്ഞത് ഫ്ലോട്ട് കെട്ടുന്നത് വളരെ ഈസി അല്ലേ അത് എല്ലാവർക്കും അറിയുന്ന കാര്യം തന്നെ ആണല്ലോ
@ my idea tips mp7 enikk meen koth kittiyal athu azinju pokkunnu
@@allensosanjay8499 oru 3 ഇഞ്ചോ 4ഇഞ്ചോ.. നീളമുള്ള മയിൽ പീലി തണ്ട് എടുത്ത് അതിന്റെ കനം കുറവുള്ള ഭാഗം thazhey വരുന്ന പോലെ എടുത്ത് കെട്ടണം. നൂൽ ഡബിൾ ആയി എടുത്ത് ചുറ്റി കെട്ടുക. ഏറ്റവും thazhey pinney അതിനു മുകളിൽ അങ്ങനെ മൂന്നു ഭാഗത്ത് കെട്ടുക. Ahh മയിൽപീലി thanddinu കറക്റ്റ് ആയി wait ഇടുക. അപ്പോ പൊന്തി വെള്ളത്തിലേക്ക് പകുതി താഴ്ന്നു നിക്കുന്ന അത്റക്ക് wait ആയിരിക്കണം ഇടേണ്ടത്
ചേട്ടാ കിടു സാദനം നോക്കട്ടെ ഇത് ഒന്നേ
👍
Kaanthari mol super aayinpiduchu, lovely fishing with family casting 👍👍❤️
Thankyou
Meen valarthunna kulathil end ittalum kittum. Kayalilo puzhayilo okky poi meen pidichu kaniqu good enne parayam
Yevide ettalum kittum orupadu per feedback thannirunnu..
Athu polichu avrkkum kittattew athintew oru thrill💥💥👏
Pollichu 😊
🐟 Chagaraa..........🐟
കാന്താരി ഒരു ലൈക്😍👍
😊✌️✌️✌️
കൊള്ളാം അടിപൊളി 👍👍
Walarthu meen pidi super!!
👍👍
Chetta sanam powli aane 🔥
💯 Result
Yes
Mukkuvante Yaathrayude abhinadhananagal
സാധാ കൈ ചൂണ്ട കൊണ്ട് ഫ്രോഗ് ലുറെ ഉപയോഗിച്ച് ഫിഷ് പിടിക്കുന്ന വീഡിയോ ചെയ്യാമോ ചേട്ടാ പ്ലീസ്
Cheythitundu noku
Manuetta... Spr...😍
😍👍✌️
Super ideaaa😍👍
Super👌bro
👍✌️
Super.video.bro.👍👍👍
👍👍
സൂപ്പർ മനോജേട്ടാ
മീൻ കിട്ടി നൈസ് ഐഡിയ 💯
Ennatha kittiyathu
Sir plz English illa kannadali varu video panngo
Rod and reel undakkan valla idea ഉണ്ടോ
Undakumbol video varum😃
നല്ല കിടലൻ bait 👌👌👌
മീൻ വളർത്തുന്ന കുളത്തിൽ ചൂണ്ടൽ ഇട്ടാൽ മീൻ ഉറപ്പായിട്ടും കിട്ടും
😂😂😂
മനോജ് ഭായ് നിങ്ങള് വേറെ ലെവലാ 🥰❤
😃 thaaaaaaankyou
❤
പൊളിച്ചൂട്ടാ🔥🔥🔥
Oooook
മൊളുസ് പൊളിച്ചു😍
മോളൂസ് പൊളിച്ചു .
What type of hook you can used
13# 14#
ഇതു പോലെ മീൻ കിട്ടുന്ന കുളം എവിടെ കിട്ടും
Varaalyal
Chetta easyula good food
Live bait
Anna super I am from Tamil Nadu Tamil language theriyuma
Theriym tamil malayalam English hindi and telugu neega solunga macha😃
Kidilan bro.🎣👌👌
മീൻ വളർത്താൻ വിട്ട കുളത്തിൽ ചൂണ്ടായിട്ടാൽ ആർക്കുവേണങ്കിലും മീൻ കിട്ടും. ഹി ഹി ഹി ❤❤❤❤
Sanakkiluttiiii polichu 😁😁😁😁
Yaaaa
Manoj Etta new videos onnum entha idathe waiting aanu
Nice good idea thanks sir I will try
Ok try
മനോജേട്ടാ ഫിഷിനെ പിടിച്ചു കുക്കിങ് ചെയ്യുന്ന വീഡിയോയും കൂടെ ഉൾപ്പെടുത്തിയാൽ അടിപൊളി ആയിരിക്കും
Ooook 👍
Nice idea 👌👌💯
✌️
👍👍👍സൂപ്പർ ബ്രൊ 👌👌🎉🎉🎉🏆👑👑
Etta meen pidikuvan pattiya time eppol Ann
Morning and evening
hi brother iam since 6month watching ur vedeo s i like ur content and thought good work
can u suggest me snake catching which reel is better and budjet level tell me please
Contact my watsapp
Thankyou
@@MYIDEATIPSMP7Manoj hi brother tell me ur contact nomber tell me about snake head fish i did mistake which reel now adays better and budjet tell me
പാലക്കാട് ആണോ സ്ഥലം. സൂപ്പർ ആയിരുന്നു വീഡിയോ.
yes
Great idea chetta
ചേട്ടാ പെളിച്ചു ഒരു പുതിയ തീറ്റ അതും varitty Bite പരിജയപ്പെടുത്തിയതിന്
ഓകെ
👌kidu video
വലിയ പുഴയിൽ നിന്നും കരിമീൻ പിടിക്കുന്ന നല്ല തീറ്റ പറഞ്ഞു തരുമോ.....
വളർത്തുന്നതിനെ ഇങ്ങനെ ഇട്ട് വലുതിനെ വരെ പിടിക്കാം. പുഴയിൽ ചെറിയ പരൽ മീനിനെയെ ഇങ്ങനെ കിട്ടുന്നുള്ളു.
👍
Atree ollu
Eth okk vallthu meena aaa
സത്യം bro കുളത്തിൽ അല്ലങ്കിൽ ചെറിയ ചാലിൽ മാത്രമേ ഇതൊക്കെ നടക്കു പുഴയിൽ എൽകൂല
കാന്താരി മോൾ കിടു 😄
😃😃
Superb ✌️
✌️✌️
Try akkit nokkam
Bhai bahut badhiya chara bataya aapne i like ur channel
Ok yaar
സൂപ്പർ ചേട്ടാ....
ചിക്കനു പകരം കോഴി കുടൽ ആണ് റിസൾട് കൂടുതൽ.. ട്രൈ ചെയ്തു
👍
കൊള്ളാം 🥰🥰🥰🥰
പുഴയും കടലും ഒന്നിക്കുന്ന നമ്മുടെ ബേപ്പൂർ പോർട്ടിൽ വന് ചേട്ടൻ പിടിക്കുന്നത് കണ്ടിട്ടുണ്ടോ സകീർ ഭായ്😀😀😀
Kai chondail sneack headine pidikkan valla vazhi undo
😍😍😍 nice 👍 bro
Thankyou machaaa
Manoj etta poli inniyum video idukks
👍
Meenkulathil allath puzhayil oru video cheyyamo
👍
Surecatch rod nallathano
കൊള്ളാം
Good Thoth Sir.
Ok
Wonderful manoj ji
You are very dedicated towards fishing and guiding us
Thank you
മച്ചാനെ കിടുക്കി
Thankyou bhanu
Family fishing കിടു👌👌👌
Thank you
Nice fishing bro 👌👌🌹🌹
Ok dear
Pattikkals 5000 meenulla gift thloppiya kulathi choondaittu meen pidikkan bro key kaziyooo
കൊള്ളാം സൂപ്പർ..നിങ്ങള് നാട്ടിൽ എത്തിയോ...
ഇല്ല
Manojettan vere level😎😘😘😘😘
😃😃
Molu superrrrrrr❤️
Ha ha
Family full suport . Good
അടിപൊളി നിങ്ങൾക്കു ഡൽഹിയിൽ എന്താ ജോബ്
Police
@@subinsubi3248 ഞാനൊരു ലോറി ഡ്രൈവർ ആണ് ഡൽഹിയിൽ വരാറുണ്ട്
ചുമ്മാ 😜
Try cheyattey
Ok
കിടു മോള് പൊളിച്ച്
Hello sir...lure ke Double hooks uper kaise chadaye.... hooks pakkad se uper chadate waqt toot rahe hi...plz sir help karo
Konsa lure hai me samja nahi
@@MYIDEATIPSMP7Manoj plastik frog 18 gram wala..
What's up no dijiye..
@@shahusenjamadar8247 mera number description box mein Diya hai bro us number per WhatsApp kijiye