ഓർത്തഡോക്സ് സഭയിലെ മേൽപ്പട്ടക്കാരിൽ ഇതുപോലെ ഒരു മാതൃകാ പുരുഷൻ ഉണ്ടായിരുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു. പ്രലോഭനങ്ങളിലും, ആഡംബര ജീവിതത്തിലും, വീണു പോകാതെ താൻ ആരാണെന്നും, താൻ എങ്ങനെ ജീവിക്കണമെന്നും ഉള്ള മാതൃക തന്റെ എളിമ ജീവിതത്തിൽ കൂടെ കാണിച്ച് കടന്നുപോയ തിരുമേനിയെ മറ്റുള്ള മേൽപ്പട്ടക്കാർക്ക് അനുകരിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. നമ്മെ വിട്ടുപിരിഞ്ഞ ആദരണീയനായ തിരുമേനിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. അദ്ദേഹത്തിന്റെ അന്ത്യ അഭിലാഷമനുസരിച്ച്, കിടത്തി തന്നെ അദ്ദേഹത്തെ കബറടക്കും എന്ന് പ്രതീക്ഷിക്കുന്നു.
ലാളിത്യത്തിൻ്റെ പ്രതീകം. ഒരു പക്ഷെ ഇന്ത്യയിൽ പാസ്സ്പോർട്ട് എടുക്കാത്ത, ഒരു വിദേശയാത്ര പോലും നടത്താത്ത ഏക മെത്രാച്ചൻ ആയിരിക്കും 🙏🏽 മുഴുവൻ സമയവും ധ്യാനവും പ്രാർത്ഥനയിലും ആയിരുന്ന ഒരു പിതാവ് 🙏🏽 കൊല്ലംകാർക്ക് സഭാ വ്യത്യാസം ഇല്ലാതെ ഇഷ്ടമുള്ള ഒരു സന്യാസവര്യൻ, കഴിഞ്ഞ 10 വർഷക്കാലമായി കല്ലട കൺവെൻഷന്റെ വേദിയിൽ സ്ഥിരസാന്നിധ്യം. 🙏🏽 കാലം ചെയ്‌ത വന്ദ്യ പിതാവിന് പ്രാർത്ഥന പുഷ്പങ്ങൾ. 💐💐💐
ഒരു പരുമല പെരുന്നാൾ ദിവസം ആ പള്ളിയിൽ തിങ്ങി നിറഞ്ഞു ആൾക്കാർ നിൽക്കുമ്പോൾ തിരക്ക് ഉണ്ടാക്കി മദമഹയിലേക്ക് എഴുന്നെള്ളാതെ ആ ആൾക്കൂട്ടത്തിന്റെ പിന്നിൽ ഒരു സാധാരണ മനുഷ്യൻ ആയി അന്തോണിയോസ് തിരുമേനി നിന്നത് ഒരു മണിക്കൂറിൽ അധികം ആണ്.... അതിന് തൊട്ടടുത്തു നിന്ന് ഞാൻ കണ്ടതാണ്..... അത്രയും സമയവും കണ്ണ് ഒരു പ്രേത്യേക രീതിയിൽ പാതി കൂമ്പി നിന്നിരുന്നു അതായിരിക്കും ഋഷികൾ പറയുന്ന ധ്യാനം
If the Church is having a dozen of such exemplary prelates so many unchristian activities would not have happened . Let the Thirumeni rest in eternal peace at the heavenly abode.
Thank you so much Sunil for the information, never knew about this thirumeni 🙏 no where in the groups there is much publicity about this Thirumeni...only RIP everywhere
Rest in peace, son of God, your place is at the right hand of God, your simplicity in life and who never ran after unworthy earthly pleasure and money or hold unworthy post in public life, I would like to be your follower from today. . ❤❤❤
അന്തോണിയോസ് തിരുമേനി ആ നിക്കാട് (മല്ലപ്പള്ളിലാണ് അന്ത്യ വിശ്രമം ചെയ്യുവാൻ തീരുമാനിച്ചത്. അദ്ദേഹം തന്നേ ഒരു കല്ലറ ഉണ്ടാക്കി അത് ഇരുന്നു അടക്കുവാനുള്ള രീതിയിലാണ് പണിഞ്ഞത്. സുനിൽ പറയുന്നത് കിടത്തി. അടക്കാനാണ് തിരുമേനിയുടെ ആഗ്രഹം എന്ന് . മരിച്ച ആളോട് ഇനിയും ചോദിക്കാനൊക്കുമോ? ഇവിടെയും ഒരു ബഡായി സുനിൽ തട്ടി വിട്ടതാണ്.
പ്രിയ സുനിൽ ഈ പാട്ടിൻ്റെ അർത്ഥം ഒന്നു നോക്കിയെ മൃതി കവാട പാതാളത്തിൽ ബന്ധിച്ചിടാൻ കൊണ്ടു പോകുന്നു വിട്ടു വിക്കാൻ ആരും ഉണ്ടാകില്ലാ ഒന്നു അർത്ഥം നോക്ക് പൂരോഹിതനെ അടക്കാൻ കൊണ്ടു പോകമ്പോൾ ഇത് പാടാറില്ല
ഓർത്തഡോക്സ് സഭയിലെ മേൽപ്പട്ടക്കാരിൽ ഇതുപോലെ ഒരു മാതൃകാ പുരുഷൻ ഉണ്ടായിരുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു. പ്രലോഭനങ്ങളിലും, ആഡംബര ജീവിതത്തിലും, വീണു പോകാതെ താൻ ആരാണെന്നും, താൻ എങ്ങനെ ജീവിക്കണമെന്നും ഉള്ള മാതൃക തന്റെ എളിമ ജീവിതത്തിൽ കൂടെ കാണിച്ച് കടന്നുപോയ തിരുമേനിയെ മറ്റുള്ള മേൽപ്പട്ടക്കാർക്ക് അനുകരിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. നമ്മെ വിട്ടുപിരിഞ്ഞ ആദരണീയനായ തിരുമേനിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. അദ്ദേഹത്തിന്റെ അന്ത്യ അഭിലാഷമനുസരിച്ച്, കിടത്തി തന്നെ അദ്ദേഹത്തെ കബറടക്കും എന്ന് പ്രതീക്ഷിക്കുന്നു.
Exactly really a good Bishop who live and died as a good shepherd
ലാളിത്യത്തിൻ്റെ പ്രതീകം.
ഒരു പക്ഷെ ഇന്ത്യയിൽ പാസ്സ്പോർട്ട് എടുക്കാത്ത, ഒരു വിദേശയാത്ര പോലും നടത്താത്ത ഏക മെത്രാച്ചൻ ആയിരിക്കും 🙏🏽
മുഴുവൻ സമയവും ധ്യാനവും പ്രാർത്ഥനയിലും ആയിരുന്ന ഒരു പിതാവ് 🙏🏽
കൊല്ലംകാർക്ക് സഭാ വ്യത്യാസം ഇല്ലാതെ ഇഷ്ടമുള്ള ഒരു സന്യാസവര്യൻ, കഴിഞ്ഞ 10 വർഷക്കാലമായി കല്ലട കൺവെൻഷന്റെ വേദിയിൽ സ്ഥിരസാന്നിധ്യം. 🙏🏽
കാലം ചെയ്‌ത വന്ദ്യ പിതാവിന് പ്രാർത്ഥന പുഷ്പങ്ങൾ. 💐💐💐
ഒത്തിരി സ്നേഹം ❤️
ആ കൈയിൽ നിന്ന് ഒരു ഉപകാരം വാങ്ങാൻ കഴിഞ്ഞത് എന്റെ ഭാഗ്യം 💞
സത്യം തിരുമേനി അപ്പച്ചന് ഓർമപൂക്കൾ💗💔
സന്യാസി ശ്രേഷ്ഠന് ആദരാഞ്ജലികൾ🎉🎉🎉
ആദരാഞ്ജലികൾ നേരുന്നു
ഒരു പരുമല പെരുന്നാൾ ദിവസം ആ പള്ളിയിൽ തിങ്ങി നിറഞ്ഞു ആൾക്കാർ നിൽക്കുമ്പോൾ തിരക്ക് ഉണ്ടാക്കി മദമഹയിലേക്ക് എഴുന്നെള്ളാതെ ആ ആൾക്കൂട്ടത്തിന്റെ പിന്നിൽ ഒരു സാധാരണ മനുഷ്യൻ ആയി അന്തോണിയോസ് തിരുമേനി നിന്നത് ഒരു മണിക്കൂറിൽ അധികം ആണ്.... അതിന് തൊട്ടടുത്തു നിന്ന് ഞാൻ കണ്ടതാണ്..... അത്രയും സമയവും കണ്ണ് ഒരു പ്രേത്യേക രീതിയിൽ പാതി കൂമ്പി നിന്നിരുന്നു അതായിരിക്കും ഋഷികൾ പറയുന്ന ധ്യാനം
ഈ തിരുമേനി മറ്റുള്ളവർക്ക് മാതൃകയാകട്ടെ സ്വർഗ്ഗത്തിൽ നമ്മൾക്ക് വേണ്ടി അപേക്ഷിക്കട്ടെ😮
അല്മീയ ഇടയന് ആദരാഞ്ജലികൾ 🙏🙏🙏
വന്ദ്യ പിതാവേ സമാധാനത്താലേ പോവുക
Prayers 🙏🙏🙏RIP❤️❤️❤️🌹🌹🌹പരിശുദ്ധ പിതാവേ സമാധാനത്തോടെ പോയാലും 🌹🌹🌹🌹❤️❤️❤️❤️ആദരാഞ്ജലികൾ 🌹🌹🌹
🙏 പ്രാർത്ഥനയോടെ ആദരാഞ്ജലികൾ
🌹🌹🌹ആദരാഞ്ജലികൾ 🌹🌹🌹
പ്രാർഥനയോടെ വിട💐💐💐💐 🙏🙏🙏
ആദരാഞ്ജലികൾ 🙏
നേരിന്റെയും വിനയത്തിന്റെയും ആൾരൂപം. വേദനയോടെ വിട!
With prayers.
അദ്ദേഹത്തെ ദൈവം തന്റെ സവിധത്തിൽ ചേർത്തു കൊള്ളട്ടെ 🙏🏼
പരെദാത്മാവിന് നിത്യ ശാന്തി നേരുന്നു.... ആദരാജ്ഞലികൾ 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ആദരാജ്ഞലികൾ
Adharanjalikal
സുനിൽ പോലും ഇത്രയും നല്ലത് പറയണം എങ്കിൽ തിരുമേനി എത്ര മാത്രം നല്ല ഒരു മനുഷ്യൻ ആയിരുന്നു എന്ന് ആർക്കും ഊഹിക്കാം
യേശുവിന്റെ ദിവ്യ വഴിയിൽ , ആദരാഞ്ജലികൾ . നന്മകൾ വിട വാങ്ങുന്നു.
If the Church is having a dozen of such exemplary prelates so many unchristian activities would not have happened . Let the Thirumeni rest in eternal peace at the heavenly abode.
നല്ലവർ എല്ലാം പോകുകയാണല്ലോ ദൈവമേ 💐
Heartfelt condolences and prayers 🙏
യഥാർത്ഥ ഇടയൻ ...
Thank you so much Sunil for the information, never knew about this thirumeni 🙏 no where in the groups there is much publicity about this Thirumeni...only RIP everywhere
യഥാർത്ഥ സന്നിയാസി 🙏🙏🙏
സന്യാസി ❤
Pranamam 🙏🙏🙏🙏
Prayers.🙏🙏🙏🙏🙏
Adaranjalikal
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿😭
Heartfelt condolences and prayers 🙏🙏❤
🙏🙏🙏
My heartfelt condolences
ആദരാഞ്ജലികൾ
തിരു +മേനി 🙏 ❤️❤️
Rest in peace, son of God, your place is at the right hand of God, your simplicity in life and who never ran after unworthy earthly pleasure and money or hold unworthy post in public life, I would like to be your follower from today. . ❤❤❤
🙏🙏🙏🌹🌹🌹
നീതിമാൻ ആയിരുന്നു ... പ്രണാമം 🙏🙏
Condolences and prayers🙏🙏
Pranamam
Pranaamam
Condolences
🙏🌹
Naman to the great Thirumeni
Pithave njangalkku vendi prarthikkenamey RIP
❤❤❤❤
Heartfelt condolences...pithave samadhanathala pokuka.... easoe ude aduthu
Thirumeni lives good life bless his soul.🙏🏻🙏🏻
Rest in peace ! Aadaranjalikal !
ഇടയ ശ്രേഷ്ഠന് പ്രണാമം
Condolences 🙏
You are all correct except kollam diocese. It is an old diocese. Parumala thirumeni was kollam bishop
Thirumeni ude prayer's undakum i2i news innu
പണ്ടൊക്കെ അച്ഛന്മാരെ തിരഞ്ഞെടുക്കുമ്പോൾ കുടുംബ പശ്ചാത്തലം ഒക്കെ നോക്കുമായിരുന്നു ഇപ്പോൾ ആർക്കും ആകാം
നല്ല കുടുംബത്തിൽ നിന്ന് അല്ലാത്തവർ സഭയെ നശിപ്പിക്കുന്നു.
കുടുംബ പശ്ചാത്തലം നോക്കുന്നത് എന്തിനാ
@@02abin66 ജെനസ്സ അറിയാൻ, ഉദാ: some dogs r aggressive while others r not aggressive. So choose the dogs based on their genes.
100%
RIEP 🎉 Abhivanya Thirumeny will share Eternal Glory alongside Visudha Oommen Chandy 🎉
🙏✝️🙏
❤🌹🙏🏾
ദയറയാൻ ❤️❤️
Heartfelt condolences. May the departed soul of Thirumeni Rest in Peace 😢
😢😢
A human being travels beyond the horizon, without a human passport...🙏
P.pithavinu Aadharanjalikald🙏🌹
💐🕯️🙏
🎉rip❤
Rajucheryan🙏🙏❤️
അന്തോണിയോസ് തിരുമേനി ആ നിക്കാട് (മല്ലപ്പള്ളിലാണ് അന്ത്യ വിശ്രമം ചെയ്യുവാൻ തീരുമാനിച്ചത്. അദ്ദേഹം തന്നേ ഒരു കല്ലറ ഉണ്ടാക്കി അത് ഇരുന്നു അടക്കുവാനുള്ള രീതിയിലാണ് പണിഞ്ഞത്. സുനിൽ പറയുന്നത് കിടത്തി. അടക്കാനാണ് തിരുമേനിയുടെ ആഗ്രഹം എന്ന് . മരിച്ച ആളോട് ഇനിയും ചോദിക്കാനൊക്കുമോ? ഇവിടെയും ഒരു ബഡായി സുനിൽ തട്ടി വിട്ടതാണ്.
😢
RIP
Thirumeniikku Adaranjalikal nerunnu.
പ്രിയ സുനിൽ
ഈ പാട്ടിൻ്റെ അർത്ഥം
ഒന്നു നോക്കിയെ
മൃതി കവാട പാതാളത്തിൽ
ബന്ധിച്ചിടാൻ കൊണ്ടു പോകുന്നു വിട്ടു വിക്കാൻ
ആരും ഉണ്ടാകില്ലാ
ഒന്നു അർത്ഥം നോക്ക്
പൂരോഹിതനെ അടക്കാൻ
കൊണ്ടു പോകമ്പോൾ
ഇത് പാടാറില്ല
സിനിമാ നടികളുടെ ആരാധകനായ bishop കണ്ടു പഠിക്കുമോ??
Sunil mon aa pattinte randu vari karayippikunnu😢
RIp
Pithavinu Adarajalikal Changanachery mandalam congress party
കൂറ്റൻ ഫ്രാങ്കോ ന്റെ സ്വഭാവം അല്ല ഇയാളുടേത്
തിരുമേനി?
Pithave samadanathode pokuka
നീ പിടി തരുന്നില്ല. ഒന്ന് നേരിൽ കാണണം എന്താ വഴി
Valacodu pallikku..ennum abhimanam...
🌹🌹🙏🙏🙏RIP 🌹🌹🙏🙏🙏
🙏😭
❤
🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹പരുമലപ്പള്ളിയിൽ കൊണ്ടുപോകണമായിരുന്നോ അവിടേ നടക്കുന്ന കഥകൾ സുനിൽ സർ തന്നെ പറഞ്ഞിട്ടുണ്ട്
🫀❤️🌹🌹🌹🌹🌹🌹🌹🙏🙏🙏
ആദരാജ്ഞലികൾ 🌹🙏
🙏🙏🙏
Heartfelt condolences and prayers. ❤🙏
Prayers 🙏🙏🙏
Adaranjalikal
Condolences and prayers.❤❤❤
Condolences
🙏🏻🙏🏻🙏🏻🙏🏻🙏🏻
Rip
❤❤❤❤❤
🙏🌹
😢😢
RIP