Ashkar Perinkary Evergreen Hit Songs│Ashkar Perinkary│Latest Malayalam Album Song│Jukebox 2019

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии •

  • @mohammedrafimelethil3363
    @mohammedrafimelethil3363 4 года назад +450

    കണ്ണ് അടച്ചു ഇക്കാക്കാന്റെ പാട്ടു കേൾക്കണം... ശരിക്കും അതിനു വല്ലാത്ത ഒരു ഫീല് ആണ്.
    Each songs is better than the other. Every lines beats in the heart...

  • @ishaqizzan2360
    @ishaqizzan2360 4 года назад +101

    നിന്റെ പാട്ട് ഒരു പാട് ഇഷ്ട്ടമാണ് വീണ്ടും നല്ല സോങ് ചെയ്യാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു

    • @anazanchu8453
      @anazanchu8453 3 года назад

      ഏ 🙏💋1😭😭. 😭😭😭29q92q92qq02q 2qw qe0w0a08883a7wa3332qwqqwqqwqw😂3q0😂qqqqq💘wqw0qqwq222q7à7ppà6pw25a555aew7⅞77ujp7jhí8i2wà78pìm733

    • @haseenaa4209
      @haseenaa4209 3 года назад +2

      @@anazanchu8453 qqqqqqqqq1k

  • @shameermuhammed2537
    @shameermuhammed2537 4 года назад +98

    ഇനി നീ... വരികില്ലെന്നറിയാം... വല്ലാതെ.. ഹൃദയം കവർന്നു...
    ഇഷ്ടമാണ് താങ്കളുടെ ഗാനങ്ങൾ ഇനിയും ഒരുപാട് പാടണം....
    I like your song's

  • @riyasbabu4323
    @riyasbabu4323 3 года назад +319

    സങ്കടം varumbo ഇതുപോലെ പാട്ട് കേൾക്കുന്നത് സമാദാനം ആണ്

  • @arshadkhankp6984
    @arshadkhankp6984 2 года назад +43

    എത്ര വർഷം ആയാലും ഈ പാട്ടിൻ്റെ അത്ര ഫീൽ വേറെ ഒരു ആൽബം ത്തിൽ നിന്നും കിട്ടുന്നില്ല broo 💕💖😘😘😘🥰😘🥰😘🥰

  • @NajeebNajeebas
    @NajeebNajeebas Год назад +6

    അനുഭവം... ഒരാളെ ഒന്നും പ്രതീക്ഷിക്കാതെ സ്‌നേഹിക്കുമ്പോൾ.. ഒടുവിൽ ഒന്നുമില്ലാതെ തിരികെ നടക്കുമ്പോൾ.. അതൊരു വല്ലാത്ത ഫീൽ ആണ്...

  • @HabeebMohammed-c2y
    @HabeebMohammed-c2y Год назад +10

    ഒരു റിയൽ ഫീൽ..
    ഒന്നും പ്രതീക്ഷിക്കാതെ.. ഒരാളെ ഒരുപാട് സ്നേഹിച്ചു.. ഒടുവിൽ എല്ലാം നഷ്ട്ടപെടുമ്പോൾ....??? അതാണ് ഈ പാട്ടു കളുടെ വരികൾ.. വല്ലാത്തൊരു ഫീൽ

  • @richuvlog6786
    @richuvlog6786 3 года назад +101

    ഇക്കാന്റെ പാട്ട് കേൾക്കുമ്പോൾ കണ്ണു നിറഞ്ഞു പോകുന്നു..... 👌👌 👏👏😭😭

  • @rafeequerafeeque112
    @rafeequerafeeque112 3 года назад +201

    ഓരോരത്തോഡേ അനുഭവങ്ങൾ ആണ്ന്ന് തോന്നുന്നു അങ്ങനെ യാണങ്കിൽ ഒരു ലൈക് അടി

  • @lulu_koduvally
    @lulu_koduvally 3 года назад +123

    ما شاء الله.
    പാട്ട് കേട്ട്
    സമയം പോയത് അറിഞ്ഞില്ല.
    നല്ല നല്ല വരികൾ,
    Voice💕👍.

  • @jasirasiyad7594
    @jasirasiyad7594 2 месяца назад +3

    പാട്ട് കേട്ടാലും പഴയതെല്ലാം ഓർത്തു സങ്കടം വരും 😔

  • @majesticcollection1031
    @majesticcollection1031 2 года назад +25

    പ്രണയിക്കുന്ന സമയത്ത് കേട്ട് നടന്ന പാട്ടാ. ഇപ്പോൾ സ്നേഹിച്ച ആളെ കിട്ടീട്ട് 3 വർഷത്തിന് ശേഷം കേക്കുന്നു 2022

  • @fairoospmfairoos971
    @fairoospmfairoos971 3 года назад +63

    ഓരോ വരികളും വല്ലാതെ ഹൃദയത്തിൽ തട്ടി 💔😭 Ashkarkka sprb 🤩🌹 എന്റെ അനുഭവം...,😭💔

  • @shanishaniba4546
    @shanishaniba4546 3 года назад +23

    Ikka
    super song.
    Ee song kett karanjavar .
    Plz like

    • @adhimuhammed7423
      @adhimuhammed7423 3 года назад

      😭😭

    • @arshiarshid4057
      @arshiarshid4057 3 года назад +1

      നല്ല ഫീൽ ഒരുപാട് കാലം പാടാൻ അള്ളാഹു വിധി താ ര ട്ടെ

  • @AnuAnu-dt8ks
    @AnuAnu-dt8ks 4 года назад +13

    മാഷേ ഞാൻ എപ്പോഴും കമന്റ് ഇടുന്നുണ്ട് . പക്ഷേ ഇപ്പോൾ ഇടുന്നത് എന്റെ തടിയാണ് . സത്യം പറഞ്ഞൽ പൊടി കരയാൻ കൊതിക്കുന്ന ഈ നിമിഷം

    • @ashkarperinkary
      @ashkarperinkary  4 года назад +9

      Don't Be Sad 😊 നമ്മളെ സ്നേഹിക്കുന്ന ഒരുപാട് കാര്യങ്ങൾ നമുക്ക് ചുറ്റുമുണ്ടാകും, അതിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്ക് 😊👍

    • @hisanathasnihisanathasni
      @hisanathasnihisanathasni 8 месяцев назад

      Aaa 😞 nanum ipo ആ അവസ്ഥ യിൽ an​@@ashkarperinkary

  • @AnuAnu-dt8ks
    @AnuAnu-dt8ks 4 года назад +20

    മനസിൽ തടുന്ന പാട്ട് ആണ് ഇത് എല്ലാം അടിപൊളി ഇക്ക.

  • @nishadm910
    @nishadm910 8 месяцев назад +18

    2024, കേൾക്കുന്ന ഞാൻ, പ്രണയ വിരഹ വേദനയിൽ,,,,,,,,, 👍🏻

  • @sreeshiyasreeshiya608
    @sreeshiyasreeshiya608 4 года назад +3

    മോഹങ്ങൾ ഇന്നും ഓർമകളായി മാറി സ്നേഹിച്ചോരു പെണ്ണും ഒരു നൊമ്പരമായി നീറി plz ലിങ്ക് അയച്ചു തരുമോ

  • @sakkeeraarifa6738
    @sakkeeraarifa6738 Год назад +3

    Feel song ശെരിക്കും anubavam

  • @nusaiba2118
    @nusaiba2118 3 года назад +19

    ♥️♥️♥️♥️supper voice modulation 👍👍👍👍👍nice varikal......... ആരും ഒരു നിമിഷം കേട്ടുനിന്നു പോകും 😍😍😍😍😍

    • @ashkarperinkary
      @ashkarperinkary  3 года назад +5

      Thank you 😊

    • @ummuttyummutty4841
      @ummuttyummutty4841 3 года назад

      💝💝💝💝💝💝💝💝💐💐💐💐✌🏻✌🏻✌🏻✌🏻✌🏻✌🏻hlo ikkakka nan najma

    • @shajushaju3901
      @shajushaju3901 2 года назад

      I love you so much askarka

    • @safuepza1737
      @safuepza1737 Год назад

      Ashkar bhai❤

  • @praveendassk110
    @praveendassk110 4 года назад +29

    Ikkaude voice poli ane haert taching songs ane ellam kellkumpol feel akum orupad ishttam ane

  • @muhammedkutty.k2048
    @muhammedkutty.k2048 5 лет назад +77

    Ikkakkantte songs okke adipoliyatto 👌👌😍
    Nalla feel ulla songs anetto😔😔
    May Allah bless you

  • @suharafirossuharaf9903
    @suharafirossuharaf9903 Год назад +4

    കണ്ണ് അടച്ചു ഇക്കാക്കാന്റെ പാട്ടുകേൾക്കണം... ശരിക്കുo അതിന്നു വല്ലാത്ത ഒരു ഫീല് ആണ് എനിക്ക് തോന്നിയത്

  • @sanusinusonu2817
    @sanusinusonu2817 4 года назад +18

    Saleem kodathoor kazhinjal ente dearest singer .....virahavum nombaravum vallathe feel cheyyikkunna voice👌👌👌🤩🤩🤩😍😍😍😍😍💞💞💞💕💕

  • @latheeflatheef6726
    @latheeflatheef6726 4 года назад +14

    uff first song .nte ponne onnum parayaanilla polichu

  • @LE-.editzz__
    @LE-.editzz__ 2 года назад +18

    ഈ പാട്ടുകൾ കേൾക്കുമ്പോൾ കണ്ണിൽ നിന്ന് തന്നെ വെള്ളം വരുന്നു 🥺

  • @muzammilmuhammedali7463
    @muzammilmuhammedali7463 2 года назад +11

    എന്താ feeling songn ❤ഈ നല്ല songn wait ആയിരുന്നു 😍😍😍😍😍😍😍😍😍

  • @meghamegha4810
    @meghamegha4810 2 года назад +5

    Super voice ❤❤❤❤super song.iniyum ithu pole paadan bagavan anugrahikatte ettaGod bless you etta❤❤❤🙏🙏🙏🙏

  • @fathimayasir9729
    @fathimayasir9729 4 года назад +55

    I love ikkaa’s songs. It is heart touchings

  • @sahadvlog6772
    @sahadvlog6772 3 года назад +5

    Ikkkakante songs kelkkumbol nte paze life orma vannu.pranayichu nadanna life

  • @raheesop098op6
    @raheesop098op6 4 года назад +28

    സൂപ്പർ സോങ് supparrrrr😍😍😍😍

  • @shamsutpmongam
    @shamsutpmongam 2 года назад +1

    അസ്ക്കർ നീ എത്രയും വേഗം തിരിച്ച് വരട്ടെ നിനക്ക് . ദൈവാനുഗ്രഹം ഉണ്ടാകും

  • @ummarummar7302
    @ummarummar7302 2 года назад +3

    ഞമ്മൾ തളർന്നു നടന്നാൽ മറ്റുള്ളവർക് സന്തോഷം ആവും ഉയരങ്ങളിൽ എത്തട്ടെ നിങ്ങൾ

  • @sothusallushanu
    @sothusallushanu 3 года назад +10

    ശരിക്കും ഫീൽ ഉള്ള songs ഇക്ക യുവർ ✨️✨️✨️✨️

  • @shibinshapallimon3615
    @shibinshapallimon3615 3 года назад +11

    ഹൃദയത്തിൽ തട്ടും ഈ പാട്ടു കേട്ടാൽ

  • @muthunjangaludeponnkatta8738
    @muthunjangaludeponnkatta8738 3 года назад +5

    Anikkum അന്റെ പെങ്ങളൂട്ടിക്കും ഭയങ്കര ഇഷ്ട്ട ningale പാട്ട് ഇറങ്ങിയാൽ അവൾ athra തീകാനെങ്കിലും അത് കണ്ടിരിക്കും ഇങ്ങലിം സലീംകനിം ഭയങ്കര ഇഷ്ട്ട അവൾക്ക് ee song ഞങ്ങൾ 5 കാക്കമാർക്കുള്ള ഒറ്റ പെങ്ങള

  • @sharafuparasseri9144
    @sharafuparasseri9144 Год назад +3

    സൂപ്പർ വോയ്‌സ്. മാഷാഅല്ലാഹ്‌ 👍

  • @hajarapraheempk8488
    @hajarapraheempk8488 4 года назад +12

    Super voice ann ikkakka oru rakshayumilla

  • @muhammedfazil7316
    @muhammedfazil7316 4 года назад +16

    Masha Allah

  • @aryasuryakc607
    @aryasuryakc607 3 года назад +14

    ആര്യ യുടെ ജീവനാണ് ഈ സോങ് 😭😭😭😭🙏👌👌👌👌👌👌😊🌹🥰🥰🥰🥰

  • @clintonpv13
    @clintonpv13 5 лет назад +10

    nice songs dear all the best

  • @fara-rafee085
    @fara-rafee085 5 лет назад +52

    Ikka ishtam... Sprb ✌️😍

  • @risanathjamal6299
    @risanathjamal6299 4 года назад +36

    nte ikka....wordless aan...each and every line is awesome😍😍😍

  • @hameedadoor2118
    @hameedadoor2118 3 года назад +3

    പാട്ട് കോട്ട് സമയം പോയത്
    അറിഞ്ഞില്ല.
    നല്ല വരികൾ
    ഇനിയും ഇത് പോലെയുള്ള
    പാട്ട് കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു.😍🥰😍😍

  • @sittu2788
    @sittu2788 4 года назад +13

    അഷ്‌കർ അടിപൊളി my ഹാർഡ് സോങ്

  • @jilusworld2036
    @jilusworld2036 5 лет назад +16

    Super👍🏻👍🏻

  • @SarafunisaSarafunisa-cy4de
    @SarafunisaSarafunisa-cy4de Год назад +2

    Sad song enik nalla ishttamayi bro❤😍😍

  • @AbdulAzeez-ok4jr
    @AbdulAzeez-ok4jr 2 года назад +5

    അഷ്‌കറിന്റെ എല്ലാ പാട്ടും എനിക്ക് ഇഷ്ടായി

  • @jabbadk589
    @jabbadk589 4 года назад +5

    Very nice song dear 👍👍👍👍👌👌👌👌👌🙋‍♂️🙋‍♂️

  • @yaseenhathim8211
    @yaseenhathim8211 2 года назад +2

    എല്ലാത്തിനേക്കാളും എനിക്ക് ഇക്കാന്റ്റ വോയിസാണ് കൂടുതൽ ഇഷ്ടം

  • @sabirasabirapt6248
    @sabirasabirapt6248 4 года назад +7

    Endhe Jeevan venengil ningal angu eduthekk ende pennin mizhineer mannil veezhuvaanidayavarudhe _________😘😘😘😘😔😔😔😔😭

  • @AnuAnu-dt8ks
    @AnuAnu-dt8ks 4 года назад +12

    സൂപ്പർ, ഇക്ക നമ്മുടെ ജീവിതം ആണ് ഇത്

  • @safvanemanjeri6068
    @safvanemanjeri6068 5 месяцев назад

    ഇടക്കിടക്ക് ഈ പാട്ടുകൾ കേൾക്കുമ്പോൾ ഒരു സമാദാനമാണ്. എന്നാൽ എവിടെ നിന്നോ അറിയാതെ കണ്ണുനീർ പൊഴിയുന്നു 😢😢

  • @najunajus6937
    @najunajus6937 3 года назад +8

    സങ്കടം വരുമ്പോൾ നിങ്ങളുടെ പാട്ട് കേൾക്കേണം അപ്പൊ ചിരിവരും അങ്ങനെ എന്റെ മൂഡ് ശെരിയാക്കുകയും ചെയ്യും

  • @sahirap.p1101
    @sahirap.p1101 5 лет назад +12

    Soooooooooooper very much anik eshttamayi

  • @jasnark1551
    @jasnark1551 4 года назад +3

    Kakko ingaly songs okky ink oru paaad ishtaanu ingal spr aaanu kakkoo❣️❣️❣️sound ❣️❣️❣️

  • @asharafasharafafnan3162
    @asharafasharafafnan3162 4 года назад +19

    Super. $&$. Tantiaon ullapol kalkhan pattitya song 👍💚💚💚💚💚

  • @manumamanu8646
    @manumamanu8646 3 года назад +4

    കണ്ണടച്ചു ഹെഡ് സെറ്റ് വചു കേൾക്കണം പൊളിച്ചു ..പിന്നെ ഇട്യക് വരുന്ന പരസ്യം ഉണ്റങ്ങാൻ പറ്റില്ല കെട്ടുകുണ്ട് എപ്പോളും skip ചെയാൻ ഉണർണിരിക്കണം അതീയുള്ളൂ...സൂപ്പർ

  • @rumuzzzvlogs6727
    @rumuzzzvlogs6727 4 года назад +33

    Ikkante voice enik vallad ishtam ayi 😍😍😍

  • @220vlogfans4
    @220vlogfans4 4 года назад +3

    Nigale pad poli alle💯 ith polle inkum padan in sha allh

  • @rishanmanjeri2517
    @rishanmanjeri2517 3 года назад +7

    Polichu muthe.....

  • @hasbi.ponnu.kidsvolgs790
    @hasbi.ponnu.kidsvolgs790 2 года назад +2

    Ummane kurichulla song super.❤️👍....

  • @anuanuanesh3149
    @anuanuanesh3149 9 месяцев назад +2

    എത്ര കേട്ടാലും മടുക്കാത്ത പാട്ടുകൾ 👍🏻

  • @rinshasherin3851
    @rinshasherin3851 4 года назад +2

    Ashkerkkaante song aann enikk ettavum ishtem ndhoru nalla feeling aaann ikkaante voice

  • @ibushammu6159
    @ibushammu6159 4 года назад +1

    Ikka .ikkante song ennum kelkkum. Ath kelkumpol thanne marannu poya ella kariyavum orma varum 😪😥😥😥

  • @tkpkp6695
    @tkpkp6695 3 года назад +4

    Super voice, lines your own experience annnooo. Love undayirunnoooo

  • @farseenachinju8041
    @farseenachinju8041 5 лет назад +9

    Super orupaad. Ishtamaayi

  • @irshadcoorgcoorg9955
    @irshadcoorgcoorg9955 4 года назад +9

    Awesome ikka love feel song spr 💞❤️❤️

  • @shamnashalu7788
    @shamnashalu7788 5 лет назад +35

    Oru rakshayumilla....awesome voice....ikka

  • @rubiyarubiya7332
    @rubiyarubiya7332 3 года назад +4

    Masha Allah....from Manglore.. Sprb voice bro

  • @lulusworld8220
    @lulusworld8220 Год назад +3

    Love fail ayathano ikkande.pat ketapol enik അങ്ങനെ തോന്നി

  • @asbiyaasbiya6058
    @asbiyaasbiya6058 4 года назад +5

    Masha allah great vpice ikka

  • @abhinandhok6391
    @abhinandhok6391 5 лет назад +53

    അടിപൊളി പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നത് പട്ടുകൾ എന്റപെര് അനു💕🥀🌹🎓🕶️💜💞

  • @davisev7332
    @davisev7332 2 года назад +10

    സൂപ്പർപാട്ടുകൾ 😍😢

  • @jamsheedhjamshee7809
    @jamsheedhjamshee7809 4 года назад +8

    Oru rakshayumilla

  • @klbadboy5835
    @klbadboy5835 3 года назад +4

    സൂപ്പർ സോങ് ബ്രോ

  • @irshadirshairshad4243
    @irshadirshairshad4243 4 года назад +4

    Super pro polichu

  • @lukmanlukku8716
    @lukmanlukku8716 2 года назад +1

    എത്ര കേട്ടിട്ടും മതി വരുന്നില്ല ട്ടോ

  • @muhammedrishad5425
    @muhammedrishad5425 3 года назад +2

    Vallathoru feelinga kelkumbo....athu kedannu kondu kelkkumbo😔😔😔😔😔😔

  • @safeerbasheer5487
    @safeerbasheer5487 11 месяцев назад +1

    Beautifull lyrics

  • @ഉമ്മിയുടെമാത്രംകാന്താരിപെണ്ണ്

    അക്കു ഇക്ക നിങ്ങൾ പോളിയാണ്

  • @user-ic7fy9vc3q
    @user-ic7fy9vc3q 4 года назад +11

    You are an amazing singer , i barely take my ears off of your songs ,i just love your voice. 😘❤❤💋❤💋💋💋

  • @ummarummar7302
    @ummarummar7302 2 года назад

    അസ്‌കർക്കാ ആരും തളർത്തിയാലും നമ്മൾ ഉയർന്നു നടക്കണം റബ്ബ് ഉണ്ട് കൂടെ ഇത്രയും കാലം മനസ്സ് തളർന്നു നന്നില്ലേ

  • @anshada7573
    @anshada7573 3 года назад +1

    Athyathe song vallandu feelu cheythu.ishttapettathu kittatha poyi ee song kelkkumpol marakkan sremikkunna palathum ormayil varunnu

  • @muhammedrishadp.t3077
    @muhammedrishadp.t3077 3 года назад +2

    Ethravattom kelkunnnundenn ariyoola..song vekkanenkil ennum ith thanne..Aghane full line padich...pinne ith kelkumbo vallathoru feelinga 😒😓😰🥺🥺🥺🥺ntha ariyoola ☹☹☹

  • @kanyakumari2705
    @kanyakumari2705 5 лет назад +6

    1. Dhithai Neenatu..
    2. Jinanam jinanam..
    3. Janani lakshmi..
    4. Santhali chottanikkara..
    5. Om mai pe ho..

  • @happylife4191
    @happylife4191 4 года назад +3

    Polichi bro

  • @jasimmuhammed1169
    @jasimmuhammed1169 3 года назад +2

    Nalla feel thonnunnu song kelkumbol super ayitunt

  • @farhathmusthafajabin5115
    @farhathmusthafajabin5115 3 года назад +5

    ഒരുപാട് ഇഷ്ട്ടം ഉള്ള വരികൾ 😍😍😍😍😍

  • @chinnuchinnu3140
    @chinnuchinnu3140 3 года назад +12

    Mashallah...super voice😍😍😍

  • @Sizzlingplate-zz6rm
    @Sizzlingplate-zz6rm 4 года назад +19

    Mashallaah..ee songs okke ente story aan😓😓

  • @assainarnaseema9293
    @assainarnaseema9293 5 лет назад +12

    Meaning singer super 👏👏👏👍👌👌👌👌👌

    • @assainarnaseema9293
      @assainarnaseema9293 5 лет назад

      Yellare lifillulla story songhan edhellam👌👌👌👌👌👌

  • @kanyakumari2705
    @kanyakumari2705 5 лет назад +7

    1. Jaya jaya..
    2. Parvathidevi..
    3. Neelappeeli..
    4. Kanna nilave..

  • @mohdmansoor8753
    @mohdmansoor8753 3 года назад +1

    Ashu ante💥💥💥💥 songsin 🌀🌀🌀💜💜💜💜🌈🌈🌈🤩🤩🤩🤩🤩💫💫💫💫💫💫💫 vallathe fellann💖💖❣️❣️❣️ ponna karley ✨️✨️

  • @shaheedhahasani9870
    @shaheedhahasani9870 Год назад

    ഓരോ വരിയും മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു നന്ദി

  • @muhammedjunaid6406
    @muhammedjunaid6406 3 года назад +1

    എത്ര സങ്കടമാണ് ഈ വരികൾ

  • @udaifv4478
    @udaifv4478 2 года назад

    മാഷാ അല്ലഹ് സൂപ്പർ ഇക്ക

  • @RafeekKty-k6l
    @RafeekKty-k6l 7 месяцев назад

    ഞാനെന്നും ഉറങ്ങാൻ കിടക്കുമ്പോൾ ഈ പാട്ടാണ് കേൾക്കുന്നത്

  • @adhimuhammed7423
    @adhimuhammed7423 3 года назад +1

    Ikka onn parayan illa poli💞. Sad ayi poyi😞

  • @rithul_z_x_
    @rithul_z_x_ 3 года назад +6

    Super song