ഒരു സാധാരണക്കാരാൻ അത്ഭുതകരങ്ങളിൽ ഉപയോഗിക്കപ്പെടുമ്പോൾ Pr Johnhykutty Ernakulam Testimony

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 261

  • @jijomonkkunjumon7258
    @jijomonkkunjumon7258 Год назад +3

    സോത്രം എന്നാൽ അനുഗ്രഹിക്കപ്പെട്ട ടെസ്റ്റ് മണി ആയിരുന്നുകർത്താവ് നമ്മെയോഗ്യത ഇല്ലേലുംയോഗിനോ ആക്കി മാറ്റുന്ന കർത്താവ് കൂടെയുണ്ട്ആമേൻ സ്തോത്രം

  • @jesuswithbinu
    @jesuswithbinu Год назад +5

    ചിരിപ്പിച്ച് കരയിപ്പിച്ച നല്ല സാക്ഷ്യം/ദൈവം അനുഗ്രഹിച്ചല്ലോ അനേകർക്ക് വിടുതലായി തീരട്ടെ

  • @paulinethomas1160
    @paulinethomas1160 2 года назад +12

    ദൈവത്തിനു മഹത്വം! നല്ല സാക്ഷ്യം.
    ഒരുപാട് കരയിപ്പിച്ച ഒത്തിരി സാക്ഷ്യങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ ഇത്രയും ചിരിച്ച വേറൊരു സാക്ഷ്യവും ഇല്ല.

  • @binuroy1775
    @binuroy1775 Год назад +2

    Blessed message. അപ്പാ എന്നെയും ഒന്നെടുത്തു ഉപയോഗിക്കണമേ

  • @pr.joseagustin5205
    @pr.joseagustin5205 2 года назад +18

    ജോണി ച്ചായനും ഞാനും ഒരുമിച്ച് ബൈബിൾ കോളേജിൽ പഠിച്ചതാണ് അന്ന് തന്നെ അനുഭവങ്ങൾ എല്ലാം ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുവാൻ ഇടയായിട്ടുണ്ട് ദൈവത്തിന്റെ കരങ്ങളിലെ അത്ഭുത മനുഷ്യനാണ് ജോണി ച്ചായൻ ഞങ്ങളുടെ ജീവിതത്തിലെ ഒരു അനുഭവം ഞാൻ പറയാം ബാംഗ്ലൂർ ശുശ്രൂഷ കഴിഞ്ഞ് എറണാകുളത്തേക്ക് പോകുമ്പോൾ കോയമ്പത്തൂർ കഴിഞ്ഞപ്പോൾ തന്റെ ഹൃദയത്തിൽ ദൈവത്തിന്റെ ആത്മാവ് ഇടപെട്ട് പാലക്കാട് ഇറങ്ങണമെന്ന് പറഞ്ഞു ഞങ്ങളുടെ വീട് അന്വേഷിച്ച് ഞങ്ങളുടെ വീട്ടിൽ വരുവാൻ ഇടയായി തീർന്നു അന്ന് ഞങ്ങൾ ആഹാരം കഴിച്ചിട്ട് രണ്ടുദിവസമായി ദൈവ സന്നിധിയിൽ ഉപവാസത്തോടെ ഇരിക്കുകയായിരുന്നു ജോണിച്ചായൻ വന്നിട്ട് ഞങ്ങൾക്ക് രണ്ടുമാസത്തേക്ക് ഉള്ള വീട്ടുസാധനങ്ങളും അരിയും വാങ്ങിച്ചു തന്നിട്ട് രണ്ടുദിവസം ഞങ്ങളോട് കൂടെ താമസിച്ചിട്ടാണ് എറണാകുളത്തേക്ക് പോയത് ഇന്നലെ കഴിഞ്ഞു പോയതു പോലെ തോന്നുന്നു ഞങ്ങളുടെ ഒരു സഹോദരനും ഞങ്ങളെ വിശ്വാസത്തിൽ ഉറപ്പിച്ചത് മായ ഒരു ദൈവദാസനാണ് ജോണിച്ചായൻ ഇന്നും ഇന്നും ഞങ്ങൾ ജോണിച്ചായനെ ബഹുമാനിക്കുന്നു god bless you

  • @kavithabiju4670
    @kavithabiju4670 2 года назад +28

    ഈ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം ഞങ്ങൾക്ക് തന്ന ഫിന്നി പാസ്റ്റർക്കും കുടുംബത്തിനും. ഒരുപാട് നന്ദി 🙏🙏🙏🙏god bless you🙏🙏🙏👍

  • @littleflower4477
    @littleflower4477 2 года назад +10

    യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു. Proverbs 9:10.
    യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. അവയെ ആചരിക്കുന്ന എല്ലാവ൪ക്കും നല്ല ബുദ്ധി ഉണ്ട്. അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു. Psalms 111:11.

  • @jayajames9538
    @jayajames9538 2 года назад +33

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം.... എന്നെ കുറേക്കൂടി മുഴം കാലിൽ നിൽക്കാൻ ഉത്സാഹിപ്പിച്ച സാക്ഷ്യം... ദൈവത്തിന് സോത്രം.

  • @jamesthomas4852
    @jamesthomas4852 2 года назад +9

    ദൈവനാമം മഹത്വപ്പെടുമാറാകട്ടെ. ജീവനുള്ള ദൈവത്തിൻറെ പ്രവർത്തികളുടെ സാക്ഷ്യം അനേകർ കേട്ട് ആത്മാവിൽ ബലപ്പെടുവാൻ ഈ നാളുകളിൽ ഇടയാകട്ടെ.

  • @johndaniel1419
    @johndaniel1419 2 года назад +61

    പ്രാര്ഥിക്കുന്നവന്റ് ഭാവി തീരുമാനിക്കുന്നത് സ്വർഗ്ഗത്തിലെ ദൈവമാണ് 🙏🏽

  • @salukoshy
    @salukoshy Год назад +2

    ഏറ്റവും അനുഗ്രഹീതമായ ഒരു സാക്ഷ്യമാണ് കേട്ടത്. ഞാൻ കേട്ടതിൽ വച്ച് ഏറ്റവും ശക്തമായ സാക്ഷ്യമാണ്. അനേകർക്ക് ഈ സാക്ഷ്യം ആത്മാവിൽ ബലപ്പെടുത്തുവാൻ ഈ നാളുകളിൽ ഇടയാകട്ടെ. ദൈവം ഒരാളെ ഉയർത്തുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ദൈവം അവരെ നിശ്ചയമായി ഉപയോഗപ്പെടുത്തിയിരിക്കും. മനുഷ്യൻറെ ചിന്തകൾക്കപ്പുറമായി, കണ്ണുകൊണ്ട് വിശ്വസിക്കാൻ കഴിയാത്ത വിധം അവനെ അനുഗ്രഹിച്ചിരിക്കും.🙏

  • @pastordileep7462
    @pastordileep7462 2 года назад +3

    കരയിപ്പിച്ചല്ലോ പാസ്റ്റർ ആമേൻ നമ്മുടെ കർത്താവ് വലിയവൻ ആമേൻ

  • @annammathomas1702
    @annammathomas1702 2 года назад +22

    ആഴമേറിയ ൈദവത്തോടുള്ള സ്നേഹത്തിനും നന്ദിക്കും ൈദവത്തിനു മഹത്വം ൈദവം ധാരാളമായി ഉപയോഗിക്കട്ടെ ആ മേൻ

    • @praju6175
      @praju6175 2 года назад

      🙏🙏🙏🙏🙏🙏🙏 praise Lord pr. Jonny kutty. And pr. Benny. Thankx

  • @thomasantony7366
    @thomasantony7366 2 года назад +12

    ദൈവീക പ്രവൃത്തി എത്ര അത്ഭുതകരം. ദൈവം ആണ് തന്റെ മക്കളെ തിരഞ്ഞെടുക്കുന്നത്. മനുഷ്യന്റെ കഴിവല്ല.

  • @sajijoseph5395
    @sajijoseph5395 5 месяцев назад +1

    ഈ ദൈവദാസന്റെ കൈവപ്പിനാൽ ആണ് ദൈവം എന്നെയും സൗദി അറേബ്യയിൽ വെച്ച് ആത്മാവിൽ എഴുന്നേൽപ്പിച്ചത് 🙏🙋‍♂️

  • @lissytc9040
    @lissytc9040 11 месяцев назад +1

    Prese the LordJesus. Amen. Wonderfuĺ Testimani. GodBless you paster. 1:53:22

  • @anishaprincejohn2377
    @anishaprincejohn2377 2 года назад +3

    ഒരുപാടു നന്ദി finny pastor. ഈൗ ഒരു programe എന്നെ ഒരുപാടു ബെലപ്പെടുത്തുന്നു. ഓരോ ദിവസോം വഴി നടത്തുന്നു. കണ്ണ് nirayikkunnu. കണ്ണിരോടെ പ്രാർത്ഥിക്കാൻ പറ്റുന്നു. ദൈവം ധരാളം ആയി നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @prabhakc2033
    @prabhakc2033 Год назад +1

    Ee Testmony kettitte sangadam vannu ,God bless you Pastor

  • @gracyjohnn4207
    @gracyjohnn4207 Год назад +1

    Ente dheivame ithu anallo real testimony, thank you lord, thank you finny pastor

  • @anne05jean36
    @anne05jean36 Год назад +1

    Blessed testimony,GOD bless johny pastor and family abundantly.i am so touched by this testimony.teard rolled down.Thanks my Appa.Thanks myj Jesusappa.thsnks Sppa for such a wonderful testimony

  • @phebaajith2333
    @phebaajith2333 2 года назад +20

    Pr. Johny Kutty- A father figure to us who cried with me when I was going through the valley of shadow of death. We as a family thank God for Pr Johny and dear Salomey Aunty n their kids-our siblings in Christ

  • @jamesk.j6985
    @jamesk.j6985 7 месяцев назад +1

    Glory to GOD 🙏🙏🙏

  • @elizabethjose2288
    @elizabethjose2288 2 года назад +2

    Thanks God ദൈവം ചെയ്യത് എല്ലാ. നന്മയ്ക്കും jo yud യാത്ര യിൽ.കത്തുകൊള്ളാൻ പാർത്ഥിക്കുന്ന

  • @abhishekdarshan1902
    @abhishekdarshan1902 2 года назад +4

    ദൈവത്തിന് മഹത്വം നല്ല സാക്ഷ്യം നന്ദി യേശുവേ

  • @leenaninan2860
    @leenaninan2860 2 года назад +2

    ആമേൻ സ്തോത്രം സ്തോത്രം ഹാലേലൂയ്യാ. ആശാരി ഉപദേശിയുടെ അനുഭവം പോലെ.

  • @gemoljacob1853
    @gemoljacob1853 2 года назад +3

    Parathikunavante bhavi theerumanikunathu daivamanu. Hallelujah…. Amen. Powerful testimony 🙌

  • @JohnedwardMr
    @JohnedwardMr 2 года назад +8

    Praise the Lord
    1 ശമൂവേൽ 2 : 8. അവൻ ദരിദ്രനെ പൊടിയിൽനിന്നു നിവിർത്തുന്നു; അഗതിയെ കുപ്പയിൽനിന്നു ഉയർത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നല്കുവാനും തന്നേ. ഭൂധരങ്ങൾ യഹോവെക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേൽ വെച്ചിരിക്കുന്നു.

  • @ushakr3054
    @ushakr3054 2 года назад +3

    ചില സാക്ഷ്യങ്ങൾ പിന്നെ യും പിന്നെ യും കേട്ടിട്ടു മതിവരാത സാക്ഷൃങൾ god bless you

  • @nimmirajeev904
    @nimmirajeev904 2 года назад +3

    Amen praise the lord God bless you Pastor 🙏👏🌷 God bless Azadi Chanal God bless you Finny Pastor and Family

  • @abrahamkg5489
    @abrahamkg5489 2 года назад +3

    Word of God is true. Anointment of holy spirit with other tongues are very true. A servant of God requires the gifts of holy spirit along with humility. Praise God. Thank you Jesus for this wonderful testimony.

  • @gracephilip7680
    @gracephilip7680 11 месяцев назад +1

    Very Good Testimony. God Bless

  • @minibaby3042
    @minibaby3042 Год назад +1

    Amen.amen amen. Sthotram.jesus is alive

  • @MaryThomas-zh5de
    @MaryThomas-zh5de 2 года назад +4

    Hearing this testimony I cried and also laughed I praise God for blessing this pastor.

  • @ajijohn8265
    @ajijohn8265 2 года назад +2

    ഈ തലമുറയില്‍ ദൈവം ഉപയോഗിക്കുന്ന ദൈവമനുഷ്യൻ.

  • @shibu5552
    @shibu5552 Год назад +2

    Praise the lord ,
    Blessed testimony by PR Shibu

  • @sajithalemu625
    @sajithalemu625 2 года назад +1

    ഒത്തിരി ഹൃദയസ്പർഷ്യ ആയ സാക്ഷ്യം. കരഞ്ഞു പോയി. അതുപോലെ തന്നെ ചിരിക്കുകയും ചെയിതു. ഫിന്നി പാസ്റ്റർ പറഞ്ഞതുപോലെ ഒരു കൊട്ടിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @heavenlyvision1602
    @heavenlyvision1602 2 года назад +2

    Blessed testimony...... Thank you jesus christ..... For God nothing is impossible..... Yes l also need that encounter to be useful in thehands of Almighty........

  • @joannewilson977
    @joannewilson977 2 года назад +2

    Hallelujah, Hallelujah, Hallelujah. Karthave sthothram

  • @josephthomas919
    @josephthomas919 2 года назад +7

    Praise the lord.Thank you Azadi Channel and Finny pastor for this blessed testimony.

  • @joannewilson977
    @joannewilson977 2 года назад +2

    Praise the Lord for the great testimony
    God bless Finny pastor n family for broadcasting wonderful testimonies

  • @remnanthouseofprayer
    @remnanthouseofprayer 2 года назад +7

    Very powerful and encouraging Testimony.Thank you Jesus for this testimony.

  • @sheelajoseph313
    @sheelajoseph313 2 года назад +12

    ഞങ്ങളുടെ ജോണി പാസ്റ്റർ🙏 ദൈവം ജോണി പാസ്റ്ററെ ഇനിയും അനുഗ്രഹിക്കും.🙏 ഒത്തിരി കഷ്ടത ഒത്തിരി അനുഗ്രഹമാകും🙏

  • @jacobthomas3180
    @jacobthomas3180 2 года назад +5

    Dont misunderstand i know this respected pastor personally.i love him and respect him much.

  • @rijeshjoseph9254
    @rijeshjoseph9254 24 дня назад

    Very blessed testimony.
    May God bless

  • @shylamathew4593
    @shylamathew4593 2 года назад +10

    Amazing testimony. God bless your ministry pastor 🙏

  • @sobhapkumar5855
    @sobhapkumar5855 2 года назад +2

    Blessed testy money
    Oru padu kaaryangal manasil aakki thanna Testymoney
    God bless paster

  • @philojose5409
    @philojose5409 2 года назад +4

    Praise God dear pr.
    Its a great and amazing testimony.lots to laugh as usual plus lots of points for our spiritual growth.
    I had a chance to see u nd attend ur prayers when u visited our saudi nd aramco long back. I heard ur testimonies that time but not this much. That time also u make lots of jokes in a spiritual way. We gave food to eat that time u said in malayalam '"ഒത്തിരി പോരാട്ടം ആണല്ലോ ഇ ഫുഡിൽ "എന്ന്. ആർക്കും മനസിലായില്ല. പാസ്റ്റർ പറഞ്ഞതിന്റെ സാരം മീൻ കറിയിൽ കുറച് മുള്ളും കറിവേപ്പിലയും ഉണ്ട്. അത് വേഗം കഴിക്കുന്നതിനു തടസം ആകുന്നു എന്നാണ്. ഇങ്ങനെ ഒത്തിരി തമാശ കൾ പറഞ്ഞു. എല്ലാവരും ഒത്തിരി ചിരിച്ചു. അതുപോലെ ഒത്തിരി വിടുതലുകൾ.ഒത്തിരി നല്ല അനുഭവങ്ങൾ ഞാൻ ഇപ്പഴും പറയാറുണ്ട് എന്റെ ഫ്രണ്ട്‌സ് വലയത്തിൽ ഉള്ളവരോട് It was really a blessed time with him. Some people make a mark in our heart, he is one of them. Let our Almighty God bless him nd bis family. All glory to our God .He is the reason.
    Praise God.

  • @marymathew9369
    @marymathew9369 5 месяцев назад

    II am really blessed hearing Pastor.

  • @abrahamvarghese785
    @abrahamvarghese785 2 года назад +5

    Very happy to hear our Pr's testimony through Azadi channel .

  • @psnkmjl
    @psnkmjl 4 месяца назад

    Johny kutty pastor excellent testomny

  • @bettymathew123
    @bettymathew123 2 года назад +2

    Blessed testimony, thank you Finny pastor

  • @sujavarghese2770
    @sujavarghese2770 2 года назад +6

    Amazing testimony, God Bless you Pastor and family

  • @jayamoleabraham140
    @jayamoleabraham140 Год назад

    What an amazing testimony i heard many times .also i laughed and cried .needed another episode of this servant of God.

  • @sarammavarghese4611
    @sarammavarghese4611 2 года назад +5

    Praise the Lord. Thank you so much for the great testimony.

  • @sophyshyju7365
    @sophyshyju7365 2 года назад +3

    Thank God for giving blessed 🙌 testimony . God my Lord I surrender my life to you , use me God for your work 🙏

  • @praju6175
    @praju6175 2 года назад +2

    🙏🙏🙏praise the Lord pr. Johnny kutty. And pr. Fenny.

  • @MARTINVV-mu9ye
    @MARTINVV-mu9ye 2 года назад +6

    ദൈവത്തിന് ഒന്നും അസാധ്യം അല്ല.🙏 വളരെ അനുഗ്രെഹിക്കപ്പട്ട സാക്ഷ്യം 🙏

  • @rejiabraham1972
    @rejiabraham1972 2 года назад +1

    വാഗ്ദത്വം നമ്മുടെ നിക്ഷേപമേ വാക്കു പറഞ്ഞവൻ മാറുകയില്ല വാനവും ഭൂമിയും മാറിയിടുമേ എന്നാൽ വചനങ്ങൾക്കോ ഒരു മാറ്റമില്ല.

  • @mathewkk578
    @mathewkk578 2 года назад +3

    കഴിവല്ല, കൃപയാൽ സാധ്യം, അപ്പാ 🙏🙏🙏🙏

  • @rajiwilliams1996
    @rajiwilliams1996 2 года назад +4

    Blessed testimony.... Praise the Lord.... Amen

  • @babustanly5784
    @babustanly5784 7 месяцев назад

    Very blessed testimony, my brother in law is not well, please pray

  • @sabudavid1393
    @sabudavid1393 Год назад +2

    Amen Amen Amen Thank You Jesus

  • @justinjohn4460
    @justinjohn4460 Год назад

    യെസ് ആമേൻ ❤🤝🏻

  • @binishibu3354
    @binishibu3354 3 дня назад

    Let our Lord Jesus Christ be glorified

  • @johnmathai9595
    @johnmathai9595 2 года назад +2

    God Blessed allthem Ammn Hallellujah.

  • @santhoshabraham5806
    @santhoshabraham5806 2 года назад +3

    Very heart touching testimony

  • @sujisr2963
    @sujisr2963 2 года назад +7

    സ്തോത്രം സ്തോത്രം സ്തോത്രം

  • @Bijuptl
    @Bijuptl Год назад +2

    Awesome

  • @rajeerajan8906
    @rajeerajan8906 2 года назад +2

    Praise God. GOD BLESS you

  • @binodgeorge69
    @binodgeorge69 2 года назад +1

    Thank you Church for the blessing testimony God use me too that I pray

  • @sureshpr4956
    @sureshpr4956 2 года назад +2

    ദൈവത്തിന് മഹത്വം

  • @SHYJU9485
    @SHYJU9485 2 года назад +33

    🍎🥭🥭🍐🍐ഒരു രണ്ടാം ഭാഗം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു, 🍓🍒🍏🍏കോട്ടജ് മീറ്റിങ്ങോട് സാക്ഷ്യം തീർന്നില്ലലോ, അവിടെ സാക്ഷ്യം തുടങ്ങുവാണല്ലോ, പിന്നെ ദൈവം എങ്ങനെ എല്ലാം ഉപയോഗിച്ച്, എങ്ങനെ എല്ലാം നടത്തി, വെള്ളത്തിൽ കിടക്കുന്ന ഒരു മഞ്ഞു മലയുടെ മുകൾ ഭാഗം മാത്രമേ കാണാൻ കഴിയു, എന്നാൽ അഴങ്ങളിൽ ആണ് അതിന്റെ വലിപ്പം കൂടുതൽ ഉള്ളത്, ഈ സാക്ഷ്യത്തിന്റെ മുകൾ ഭാഗം മാത്രമേ ഞങ്ങൾ കേട്ടത് ദയവായി കഴിയുമെങ്കിൽ രണ്ടാം ഭാഗം വേണം

  • @Joe-nq5jw
    @Joe-nq5jw 2 года назад +3

    Awesome
    Let's GOD'S grace guide us until the end.

  • @mercyxaviour8630
    @mercyxaviour8630 2 года назад +1

    I'm very happy to hear Johny uncle's message.god bless you all 🙏🙏🙏🙏

  • @elcypaul4194
    @elcypaul4194 2 года назад +2

    Amen sthothram

  • @aarontimothy3700
    @aarontimothy3700 2 года назад +1

    Sthothram Sthothram Sthothram Hallelujah Hallelujah Hallelujah Hallelujah Hallelujah

  • @lisathomas7743
    @lisathomas7743 2 года назад +1

    Thank you Lord,for this wonderful testimony 🙏🙏🙌❤️

  • @aleyammasimon8759
    @aleyammasimon8759 2 года назад +1

    Blessed testimony. God Bless you dear pastor. Also Finny pastor and family too❤

  • @bincybincy4180
    @bincybincy4180 2 года назад +1

    Blessed testimony pastor, god bless more🙏🙏🙏

  • @jessyjohn7498
    @jessyjohn7498 2 года назад +1

    Amazing testimony,our future is in God's hand,no one can change, may God bless you and your family and used more for God's glory

  • @dennythomas4427
    @dennythomas4427 Год назад +1

    Nothing is impossible for God

  • @jessyjoseph8701
    @jessyjoseph8701 2 года назад +1

    O my God thank you
    Bless this ministry

  • @lovelyjohn6750
    @lovelyjohn6750 2 года назад +1

    Thank you Lord for the wonderful testimony

  • @gracephilip7680
    @gracephilip7680 2 года назад

    Great Faithful testimony. PTL
    Need your valuable prayers for our family too
    God Bless

  • @solomonbabu1083
    @solomonbabu1083 2 года назад +1

    Thank God for this valuable work

  • @vincentop6455
    @vincentop6455 2 года назад +1

    amazing...our God is the mighty Father..

  • @stephyjalin2385
    @stephyjalin2385 2 года назад

    Amen Sthothram...Blessed testimony... Glory to GOD

  • @marinphilip5329
    @marinphilip5329 2 года назад +5

    Amen Amen praise the Lord🙏

  • @roy.m.george8504
    @roy.m.george8504 2 года назад +6

    അനുഗ്രഹിക്കപ്പെട്ട ദൈവദാസൻ.
    അനേകർക്ക് പ്രചോദനം നൽകുന്ന സാക്ഷ്യം.

  • @evgunnikrishnanpunalur2760
    @evgunnikrishnanpunalur2760 2 года назад +13

    Blessed Testimony ❤️

  • @lizyvarghese6894
    @lizyvarghese6894 2 года назад +1

    Very happy to hear this testimony

  • @subijoby5205
    @subijoby5205 2 года назад +1

    Valuable message

  • @justinjohn4460
    @justinjohn4460 Год назад

    ആമേൻ ❤

  • @jayagopi362
    @jayagopi362 2 года назад +8

    Praise the lord 🙏 please pray for them 🙏🙏🙏 God bless everyone 🙏

  • @sobharajr3951
    @sobharajr3951 2 года назад

    ആമേൻ

  • @joseabraham1476
    @joseabraham1476 2 года назад +1

    Amen... Amen.. Our GOD is how GREAT..

  • @ajeeshscaria2541
    @ajeeshscaria2541 2 года назад +1

    Amen 🙏. Praise The Lord

  • @tituspalias9271
    @tituspalias9271 2 года назад +4

    Praise the lord

  • @joshykk9635
    @joshykk9635 2 года назад +3

    Praise the Lord paster

  • @reachjakes
    @reachjakes 2 года назад +6

    Please pray for my wife to heal completely from Parkinson’s disease