How to breed betta fish | betta breeding malayalam | Fighter Breeding 🐠

Поделиться
HTML-код
  • Опубликовано: 8 сен 2024
  • How to breed betta fish | betta breeding malayalam | Fighter Breeding 🐠 #betta
    in this video i explained about betta breeding techniques
    breeding / Caring
    During times of betta fish breeding, male bettas build a bubble nest at the surface and attract a female to it. Once a pair is formed, they engage in an elaborate courtship/mating ritual. When the female begins to lay eggs, the male retrieves them and deposits them in the nest.
    #fighterbreeding #bettabreeding #bettabreedingmalayalam
    Related Search Enquiry 🔥
    How long does it take for bettas to breed?
    Is it hard to breed betta fish?
    How do you start breeding betta fish?
    Can I feed Betta while breeding?
    Betta breeding tank
    Betta breeding tips and Tricks
    Betta fish breeding malayalam
    How to choose a betta breeding pair

Комментарии • 744

  • @sreekumarvlogs
    @sreekumarvlogs  3 года назад +242

    വീഡിയോ ഇഷ്ടപ്പെട്ടാൽ കഴിയുമെങ്കിൽ SUBSCRIBE ചെയ്തു കൂടെ കൂടാം ❤

    • @ab00ba5
      @ab00ba5 3 года назад +5

      Dne💋

    • @jigeshkt453
      @jigeshkt453 3 года назад +2

      Cheythu thirichum

    • @Eldho-453
      @Eldho-453 3 года назад +4

      ചേട്ടായി ബ്രീഡിങ് പ്രോസസ് ഒരാഴ്ചയോളം നീണ്ടു നിൽക്കുമോ. ചിലപ്പോൾ ഒരാഴ്ചക്ക് മുകളിൽ പോകുമോ

    • @sreekumarvlogs
      @sreekumarvlogs  3 года назад +6

      ചില സമയങ്ങളിൽ നീണ്ടു പോകാറുണ്ട് 👍

    • @mollymedia19
      @mollymedia19 3 года назад +1

      Ok

  • @Lifestyle.727
    @Lifestyle.727 3 года назад +357

    Betta breeding നെ കുറിച്ച് അറിയാൻ ഒരുപാട് വീഡിയോ കണ്ടു എന്നാൽ ഞങ്ങൾ ആഗ്രഹിച്ചത് പോലെ ഒരു വീഡിയോ ഇതായിരുന്നു നന്ദി

  • @jaimon5047
    @jaimon5047 2 года назад +96

    Chetta 100% success aayi thankuuu🥳🥳

    • @luckyfamily587
      @luckyfamily587 Год назад

      Enite babysine Elam survay cheyth kitiyo🙂

    • @hajasherief638
      @hajasherief638 11 месяцев назад

      Banana leaf food continuous feeding better price any problem

  • @preejuraj6827
    @preejuraj6827 2 года назад +16

    Betta breadingine കുറിച്ച് വളരെ നല്ലരീതിയിൽ പറഞ്ഞുതന്നു വളരെ അതികം thaks very much.. 🙏🏻

  • @gangers2k24
    @gangers2k24 Год назад +7

    കുറെ വീഡിയോ കണ്ടു ഒന്നും മനസിലായില്ല. Brode വീഡിയോയിൽ എല്ലാം തെളിച്ചു പറഞ്ഞു തന്നു വളരെ helpful ആയി thankyou❤

  • @anvisvlog3244
    @anvisvlog3244 3 года назад +19

    Suppper video bro... Ariyan ullathellam nalla clr ay thanne paranjutharunnundu... Tnks

  • @aiswaryaalphonsa9741
    @aiswaryaalphonsa9741 3 года назад +9

    Thanku.... ❤️Aghrahichu thappi nadana video kittiii ❤️❤️good luck ❤️

  • @deepu58268
    @deepu58268 3 года назад +27

    Thanku chetta for the information ✌️

  • @anasvlog2017
    @anasvlog2017 10 месяцев назад +1

    കുറെ വീഡിയോ നോക്കി . പക്ഷേ അതിൽ പറയുന്നത് ഇങ്ങോട്ട് മാറ്റുക അങ്ങോട്ടു മാറ്റുക ഒന്നും മനസ്സിലായില്ല😂. ഏട്ടൻറെ വീഡിയോ എനിക്ക് വളരെയധികം ഉപകാരപ്പെട്ടു എല്ലാം മനസ്സിലായി എല്ലാം 🎉 പറഞ്ഞുതന്നു നന്ദി നന്ദി ഡാൻസ് ഡാൻസ്❤❤

  • @aquafacts3868
    @aquafacts3868 3 года назад +10

    First view 👌 first comment 😍 first like ♥️

    • @aquafacts3868
      @aquafacts3868 3 года назад +3

      Thankyou......😍😍😍😍

  • @amruthat4694
    @amruthat4694 3 года назад +6

    Orupad videos kandirunnuu...pakshe njan ee video nokkkiyane cheythath...breed aayitte one week aayii.kuttikale healthiyayirikunnuu...thank you😊

    • @sreekumarvlogs
      @sreekumarvlogs  3 года назад

      ❤️ പറഞ്ഞതിൽ സന്തോഷം

  • @kombat288
    @kombat288 2 года назад +10

    Very help full breeding method bro👌🏻

  • @kenas_vlog
    @kenas_vlog 2 года назад +9

    Fighter കുഞ്ഞുങ്ങളെ എപ്പോൾ മാറ്റണം എന്നും കൂടി പറയാമോ

  • @vinodchodon7243
    @vinodchodon7243 3 года назад +7

    നല്ല വീഡിയോയും, വിവരണവു൦

  • @prithvymm2609
    @prithvymm2609 3 года назад +9

    Bro ntinane paper vache cover cheyane pinnne bro basinile adiyile waste kalayumbol babies miss ayipovo

    • @sreekumarvlogs
      @sreekumarvlogs  3 года назад +5

      1) അവർക്ക് disturb ആകാതിരിക്കാൻ
      2) കുഞ്ഞു miss ആവാൻ സാധ്യത വളരെ കൂടുതൽ ആണ് ശ്രദ്ദിക്കണം

  • @ajjwall
    @ajjwall 6 месяцев назад +1

    Ende beta 24 hours vechit kurach bubles e etitullu inum 24 hours vekano

  • @achuachu2508
    @achuachu2508 2 года назад +6

    വാഴയിലക്ക് പകരം തല്ലി തേങ്ങയുടെ ഇല ഉപയോഗിക്കാമോ?- In the process of making food for little bettas.

  • @achuachus5472
    @achuachus5472 2 года назад +1

    Thanku chetta ella paranju thannathinu

  • @nidheeshmr2931
    @nidheeshmr2931 3 года назад +12

    മുട്ട വിരിഞ്ഞു എത്രമത്തെ ദിവസം തൊട്ടാണ് ഫുഡ് കൊടുത്തു തുടങ്ങേണ്ടത് ? പിന്നെ male ഫിഷിന് കുഞ്ഞുങ്ങളെ നോക്കുന്ന ടൈമിൽ ഫുഡ് എങ്ങനെ ആണ് ???

  • @rk7557
    @rk7557 6 месяцев назад +1

    ❤tks broo,, super presention

  • @visakhappu789
    @visakhappu789 Год назад +3

    Nalla അവതരണം 👍

  • @manjuprasannanmanjuprasann1489
    @manjuprasannanmanjuprasann1489 3 года назад +1

    ചേട്ടാ ഞാൻ betta fishine innale breedingil ittu ഞാൻ plastic കാവറും ഒരു water കാബേജും ittu plastic കവറിൽ babbles ഇട്ടില്ല water കബെ ജിന്റെ അടിയിൽ bubbles ittu കുഴപ്പം വല്ലം ഉണ്ടോ ചേട്ടാ ഒന്ന് reply ഇടണേ

  • @user-vn3ld9xt9b
    @user-vn3ld9xt9b Год назад

    Chetta chetta paranjath pole nj cheythu betta fishne breed cheythu kungungale porath ethichu tanks successful vedio

  • @sainudheensainu2276
    @sainudheensainu2276 2 года назад +2

    താങ്ക്സ് bro ഇതേ അവസ്ഥ യാണ് എന്റേത് വെയിറ്റ് ചെയ്യാല്ലേ 😃

  • @amal_saluu
    @amal_saluu 3 года назад +9

    Thanks for valuable information 😍🤩

  • @anw4rakc
    @anw4rakc Месяц назад

    Great effort, great video. Successfully understand the whole process ❤

  • @dheerajbhaskaran8337
    @dheerajbhaskaran8337 2 года назад +1

    Bro... വളരെ ഉപകാരപ്രദമായ വീഡിയോ..അഭിനന്ദനങ്ങൾ...ഒരു സംശയം ഉണ്ട്...ആണിനേയും പെണ്ണിനേയും breeding നു വേണ്ടി ഒരുമിച്ചു ഇടുന്ന ദിവസങ്ങളിൽ ഒക്കെ അവർക്കു food കൊടുക്കണോ?കൊടുക്കണമെങ്കിൽ എപ്പോഴൊക്കെയാണ്? അളവ്‌എത്രയാണ്...

    • @orangefliq
      @orangefliq 2 года назад

      Ith thanne enteyum doubt 🧐

  • @short29829
    @short29829 3 года назад +1

    Bro poli VEDIO aan . Valare helpfull ayirunoo

  • @akashgopakumar4684
    @akashgopakumar4684 2 года назад +1

    ഞാൻ നാളെ തന്നെ ചെയ്യാം tanks

  • @abdulmajeedkk751
    @abdulmajeedkk751 3 года назад +7

    എല്ലാം റെഡി ആയി
    പക്ഷെ female and male ഇണങ്ങുന്നില്ല
    എന്തു ചെയ്യും
    പക്ഷെ അവർ attack ചെയ്‌നോന്നുമില്ല

    • @sreekumarvlogs
      @sreekumarvlogs  3 года назад +2

      കുറച്ചു ദിവസം ഒരുമിച്ചു ഇട്ടാൽ മതി അവർ പതിയെ പതിയെ ഇണങ്ങി വരും

    • @aswathysreerag6081
      @aswathysreerag6081 2 года назад

      But entethu attack cheyunnu. Vedio yil paranja pole thanne cheythu. Female ennagunilla. Appo male attack cheyunnu

    • @sharusworld8861
      @sharusworld8861 2 года назад

      @@sreekumarvlogs ente male abd female inangunnilla

  • @gamerunniyt2098
    @gamerunniyt2098 Год назад +1

    ചേട്ടാ betta fish ബ്രീഡ് ആകുന്നില്ല ഒത്തിരിതവണ ട്രൈ ചെയ്യിതു നോക്കി എന്നാചെയ്യണം റിപ്ലേ തരുമോ plezz🙏🙏

  • @animeboys1034
    @animeboys1034 3 года назад +4

    Bro ende male female inde kaine addi vedikoova 😂😂😂😂 please reply 🙏👍

  • @aneeshanee8269
    @aneeshanee8269 3 месяца назад +1

    Bro.. Egg spot vannittulla fishine mathrame breedinginu idaan pattatholo

  • @neetukarthik5908
    @neetukarthik5908 3 года назад +1

    I will try now

  • @babupcpanniyora2547
    @babupcpanniyora2547 2 года назад +2

    Super

  • @rizwi18
    @rizwi18 Год назад +1

    Male mathrame egg bubble nest il kondu vekkollu female egg kayikukayanu cheyyuka

  • @theallinall62
    @theallinall62 3 года назад +7

    chettayi breed avunilla vachitu 3 divasamyi
    MAle aggressive avuva
    Tips undo

    • @Zidanzidu77755
      @Zidanzidu77755 2 года назад

      transperent ayulla glassil 2 days aparathum iparuthum male and female ne vekku appo randup set ayikollum chetta

  • @skydrive5051
    @skydrive5051 2 года назад +1

    Great video, ithinte baaki koode idane, avark pinne enth food kidukkanam eppo matti idanam etc

  • @alancj7869
    @alancj7869 3 года назад +4

    2021ile fighterinn entha villa ???

  • @josinamolkj1313
    @josinamolkj1313 Год назад +2

    Helpful vedio🙌thank you

  • @jokuworld9305
    @jokuworld9305 3 года назад +2

    Good video

  • @Smallgamer365
    @Smallgamer365 2 года назад

    Kallupp dayaract edaruth just kallupp oru glassil ettathinu shesham ennit eduka baki ellam sheriyan super

  • @diljithabhijith5329
    @diljithabhijith5329 3 года назад

    Chetta enthe fighter 2nd pravashyam njan breeding cheythu . But male fighter eggellam thinnu karanam entha pls

    • @sreekumarvlogs
      @sreekumarvlogs  3 года назад +1

      Egg ആണോ കുട്ടികളെ ആണോ കഴിച്ചത് egg വിരിഞ്ഞു 3 days കഴിഞ്ഞാൽ male നെ മാറ്റിയില്ലെങ്കിൽ അങ്ങനെ സംഭവിക്കാറുണ്ട്

    • @diljithabhijith5329
      @diljithabhijith5329 3 года назад

      @@Raash.in_
      Egg

    • @idanzchandra2234
      @idanzchandra2234 3 года назад

      klik link
      ruclips.net/video/hMsmkV81UyY/видео.html

  • @ATHIEST_TRADER
    @ATHIEST_TRADER 2 года назад +4

    Informative ❤️

  • @annu9619
    @annu9619 5 месяцев назад

    Hi bro...first breeding n shesham etra days kazhinj ahn 2nd breeding start aakan pattinne?

  • @thariq272
    @thariq272 2 года назад +1

    Success bro

  • @DavidDavid-bt5eq
    @DavidDavid-bt5eq 5 месяцев назад

    Good video kallupin pakaram uppital kuyapam undo

  • @Dancer-ws3wp
    @Dancer-ws3wp 4 месяца назад +1

    Chetta moodiyille kuzhappam undo

  • @adithyanadithyan3541
    @adithyanadithyan3541 Месяц назад +1

    Bro appo male and female betta fishne food kodukende while breeding

  • @kpkp1518
    @kpkp1518 3 года назад +4

    Thank you 👍

  • @rahulrk1031
    @rahulrk1031 3 года назад +1

    Poli chettayi

  • @rethulrathna9518
    @rethulrathna9518 3 года назад +3

    Mass.,

  • @neethucp9555
    @neethucp9555 Год назад +2

    2 days aayi orumich ittitt .. bubble nest okke und but egg itto ennu manasilaavunnilla ... pls reply

  • @rinurajan3657
    @rinurajan3657 2 года назад +1

    Kunjungal vannathinu shesham male inu food kodukkumo ?

  • @BabucBabu-xo2kx
    @BabucBabu-xo2kx 3 года назад +1

    Hi..... ente betta frys females size aayi. Pakshe male size aakunnilla

  • @a.v.acreationyt9842
    @a.v.acreationyt9842 3 года назад +5

    Bro male fish female ഫിഷിനെ നല്ലത് പോലെ kotthunnudu പരിഹാരം ethakilum undo replay tharamo plz

    • @sreekumarvlogs
      @sreekumarvlogs  3 года назад +1

      അവർ ഇണങ്ങുന്നത് വരെ പരസ്പരം കാണുന്ന രീതിയിൽ മാറ്റി ഇടുക

    • @shammasmutty6542
      @shammasmutty6542 2 года назад +1

      @@sreekumarvlogs നിങ്ങളുടെ നമ്പർ ഇടുമോ കുറേ ബീറ്റാ ഫിഷ് ഇന്റെ കാര്യം ചോദിക്കാനുണ്ട് അതുകൊണ്ടാ പ്ലീസ് റിപ്ലൈ

  • @munaviralik
    @munaviralik 3 года назад +3

    1--White tap nte pakram plastic cover piece itt koduthal mathiyoo.. Plz reply theranam
    2-- ente 24 hours kayinitum bubbles vanilla
    3- newspaper mele idunnad enthinan

    • @sreekumarvlogs
      @sreekumarvlogs  3 года назад

      അവർക്ക് ശല്യം ഉണ്ടാകാതിരിക്കാൻ

  • @althafalthu7961
    @althafalthu7961 Год назад +1

    Aa bubbles poyaa kozapam undo

  • @DJ-oh8zd
    @DJ-oh8zd 3 года назад +1

    Chetta ee piranha fishinte kulathil oru cheriya meen polathe ithine kandu makri alla ithine matti idano atho ithinte oppam ittal ath thinno

  • @Devil-vq4on
    @Devil-vq4on 2 года назад +1

    Chettayee ente മീൻ മുട്ട ഇട്ടു

  • @MJ-yc4vs
    @MJ-yc4vs 3 года назад +3

    Enthannu ee thalli thenga ennu paranjal?? Pls reply

    • @sreekumarvlogs
      @sreekumarvlogs  3 года назад +2

      Badham pole ഉണ്ടാകുന്ന ചെടി കണ്ടിട്ടില്ലേ റോഡ് സൈഡ് ഒക്കെ കാണും പ്രായം ആയ ആളുകൾ വീട്ടിൽ ഉണ്ടെങ്കിൽ ചോദിച്ചാൽ അവർക്ക് പെട്ടെന്ന് മനസ്സിലാകും

    • @MJ-yc4vs
      @MJ-yc4vs 3 года назад

      @@sreekumarvlogs thnx bro

  • @Brijit12338
    @Brijit12338 3 года назад +1

    Valiye ubakaram uir

  • @trollkerala9558
    @trollkerala9558 3 года назад +2

    ചേട്ടാ എൻ്റെ betta fishes മുട്ടയിട്ടു കുറച്ചു കഴിഞ്ഞ് നോക്കിയപ്പോൾ മുട്ടകൾ കാണുന്നില്ല എന്താ എന്ന് ഒന്ന് reply തരോ

    • @sreekumarvlogs
      @sreekumarvlogs  3 года назад +1

      Egg attach cheithal female ne remove cheyynam alle athu thinnum

  • @jibishnajibi6332
    @jibishnajibi6332 2 года назад +1

    ചേട്ടാ female മീനിനെ മുട്ട ഇട്ടാൽ മാറ്റണം

  • @bindhurejireji7407
    @bindhurejireji7407 3 года назад

    Njan athiyam ayitt ann betta breeding cheythath kunjungal pathiyum adiyilll poyii chath poya polley kadakkuvan adhiyathey dhivasam

  • @nikidale1
    @nikidale1 2 года назад +1

    എത്രാമത്തെ ദിവസം മുതൽ വെള്ളം മാറ്റണം..അതു എങ്ങനെ ചെയ്യണം. ബ്രീഡിങ്‌ സമയങ്ങളിൽ parent bettakku തീറ്റ എങ്ങനെ കൊടുക്കണം അതോ വേണ്ടയോ.

  • @vaisakhaadhi1866
    @vaisakhaadhi1866 3 года назад +2

    Bro ഞാൻ ചെയ്തു പകുതി ആയി ബ്രീഡിങ് but egges ഒക്കെ കളക്ട ചെയ്തു അവർ വച്ചു പക്ഷെ അതിനു ശേഷം femail നല്ല അറ്റാക്ക് ഉണ്ടായിരുന്നു male നെ അതു എന്താ

  • @karrhirenjith2048
    @karrhirenjith2048 2 года назад +1

    chetta beettayude colour vethyasamundel kuzhappamundo

  • @revathydevootty2762
    @revathydevootty2762 2 года назад +3

    Thank..... you chetta..... for this video

  • @mollymedia19
    @mollymedia19 3 года назад +4

    Female fish 3days ആയി egg ഇട്ടില്ല, female ഫിഷും ബബിൾ ഇടുന്നു എന്താകും കാരണം

  • @maryaloshyamaryaloshyajoll2432
    @maryaloshyamaryaloshyajoll2432 Год назад +1

    👍🏻

  • @Rejithashibu-Cr
    @Rejithashibu-Cr 2 года назад +2

    Bro breeding kazhinja shesham female ne appo thanne matti idanam ennu kettittundu...
    Is it true..???

  • @vysid6101
    @vysid6101 3 года назад +6

    Bro aa vazhayila vach food undakkunna process ethra dhivasam edukkum food undavaan?

  • @appuachu8220
    @appuachu8220 3 года назад +1

    Hi

  • @LionelMessiLM-cu1fo
    @LionelMessiLM-cu1fo 7 месяцев назад

    Kallup itta velathil female ittappol bayankara pidachal... Chathapole mele malannokke kidakknn... Entha cheyya?

  • @manjulakb2276
    @manjulakb2276 2 года назад +1

    Bro male bettaye kuttikalude koode ethra divasam idanam

  • @aishuanu6371
    @aishuanu6371 6 месяцев назад +1

    Chetta njan breeding nu vachirunna tao mungippoyi
    Inee njan entha cheyyanaa 😢

  • @sreegangagoring7061
    @sreegangagoring7061 3 месяца назад

    Bro ippo bowl tankil kidakkunna betta fish kumila undakkunnund ath breeding nu vendiyaano

  • @Strikermax1122
    @Strikermax1122 2 года назад

    Bro video nalla ഉപകാരം aayi bro thnx

  • @dhanalekshmi5526
    @dhanalekshmi5526 2 года назад

    Nann. Cheythu.

  • @Sameera-e6c
    @Sameera-e6c 5 дней назад

    Fighter കുട്ടികൾ കുറച്ച വലുതായതിന്ന് ശേഷം എങ്ങനെ യാണ് പാത്രത്തിൽ അയ്ക്കു കൾ ഉണ്ടാക്കുന്നത്

  • @vidhusathyan1717
    @vidhusathyan1717 3 года назад +5

    Super chetta😍

  • @mubashiramubashira3175
    @mubashiramubashira3175 2 года назад

    Cheta oru dbt.,female na itta boulilanu mutta ille,..appol female ne Matty malene ittu kodukkanano.,..

  • @suhailbacker5254
    @suhailbacker5254 Год назад +1

    Success 🎉 Thanks bro

  • @meenakshimsaji6809
    @meenakshimsaji6809 3 года назад

    വിഡിയോ ഇഷ്ടപ്പെട്ടു 👌👌👌👌👌👌

  • @nishidayousuf6250
    @nishidayousuf6250 4 месяца назад

    Suuuper

  • @SafrinaHidayath
    @SafrinaHidayath 2 года назад

    Chetta chettan paranja e food kunjungalk ethra naal vare kodukanam.....parayamo plz...?

  • @gouthamnj8123
    @gouthamnj8123 3 года назад +1

    Fry aayi kazhijaal ETRA divasam male aa tanjil idanam, ETRA divasam kazhijaal avanne maatanam?

  • @jinshiashraf7127
    @jinshiashraf7127 6 месяцев назад

    Chetta nte betta fish male narach bubbles ittind kure pravshyamayi nte male female kettipidikkanund pakshe egg idanilla

  • @nandakishore3796
    @nandakishore3796 3 года назад +1

    ഇതേ പോലെ വേറൊരു വീഡിയോ ഉണ്ട്

  • @sabeenasabi7389
    @sabeenasabi7389 2 года назад

    മച്ചാനെ പൊളിച്ചു

  • @user-bu2zo5mx4p
    @user-bu2zo5mx4p 9 месяцев назад

    Ethu Ella mineyum cheyyan pattumo ? Saree valane?

  • @aravindankuppuraju2617
    @aravindankuppuraju2617 2 года назад

    Thank you Chetta valara help ayyi

  • @victory_by_Jesus
    @victory_by_Jesus Год назад

    രാത്രി 8:58 - നാണ് നിങ്ങൾ പറഞ്ഞത് പോലെ ചെയ്തത്

  • @stevexavier5260
    @stevexavier5260 3 года назад +1

    Ethra divasam vare inflosoria koduka

    • @sreekumarvlogs
      @sreekumarvlogs  3 года назад

      7

    • @handycrafted6989
      @handycrafted6989 3 года назад

      Nooo only for 2 days.. Karanam apozhekkum avarkk visapp kooduthal aayirikkum.. Infusoria porathe varum

    • @stevexavier5260
      @stevexavier5260 3 года назад

      @@handycrafted6989 moina appol 1 day eraki vidalo

  • @teak1035
    @teak1035 2 года назад

    നന്ദി

  • @fishdomgc2321
    @fishdomgc2321 3 года назад +1

    Very helpful chetta

  • @gangaprathapan9346
    @gangaprathapan9346 3 года назад

    Chetta njan randu perem randu bowl il anu vechirikkunnathu.eni entha cheyyande.please reply tharane

    • @sreekumarvlogs
      @sreekumarvlogs  3 года назад

      Video kanu athu pole cheyyu

    • @gangaprathapan9346
      @gangaprathapan9346 3 года назад

      Appo eppol thanne namukku engane cheyyamo

    • @sreekumarvlogs
      @sreekumarvlogs  3 года назад

      Angane allallo video il paranjirikkunnath video paranja samyam anusarichu cheyyuka

    • @gangaprathapan9346
      @gangaprathapan9346 3 года назад

      @@sreekumarvlogs ok thanks chetta

    • @idanzchandra2234
      @idanzchandra2234 3 года назад

      klik link
      ruclips.net/video/hMsmkV81UyY/видео.html

  • @itsaboutabrahams
    @itsaboutabrahams 3 года назад +2

    Breeding cheyan vekunna Betta fish , male and female same breed akanam ennundo ? Male fish bubble nest kure undaki pakshe female ottum pair akunilla. Kure thavana try cheythu, water conditionum cheythu.
    Many thanks in advance.

    • @sreekumarvlogs
      @sreekumarvlogs  3 года назад +2

      വേണ്ട famale aged ആയിരിക്കില്ല

    • @itsaboutabrahams
      @itsaboutabrahams 3 года назад

      @@sreekumarvlogs ok. Pakshe I would see it's fully developed with all such things to lay eggs, despite which I don't see it mating.

    • @idanzchandra2234
      @idanzchandra2234 3 года назад

      klik link
      ruclips.net/video/hMsmkV81UyY/видео.html

  • @rajuareekode6049
    @rajuareekode6049 3 года назад +7

    Glass ന്റെ അക്വേറിയം പറ്റുമോ