ഈശോയിൽ ഏറ്റവും ബഹുമാനപ്പെട്ട ഷാജി അച്ഛാ. അച്ഛൻ്റെ എല്ലാ പാട്ടുകളും വളരെ അധികം വേദന തോന്നുന്ന രീതിയിൽ ആണ്. രചിച്ചിരിക്കുന്നത്.. ഇത് കേൾക്കുമ്പോൾ മാതാവിൻ്റെ സാന്നിദ്ധ്യം അനുഭവിക്കാൻ ഇടയായി. അച്ഛന് പരിശുദ്ധ അമ്മയുടെ സംരക്ഷണം എന്നും ഉണ്ടാവട്ടെ.. ഞാൻ അച്ഛൻ്റെ മിക്ക പാട്ടുകളും കേൾക്കാറുണ്ട്. എല്ലാം നല്ലതാണ്. ഇനിയും ഒരുപാട് ഉയരങ്ങളിൽ ഈശോ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം അച്ഛനെ അനുഗ്രക്കട്ടെ. ആമേൻ.
അച്ചന്റെ മിക്ക പാട്ടിലെയും വരികൾ എന്റെ ജീവിതാവസ്ഥകൾ ആണ് ഇപ്പോൾ ഈ 41.. വയസിലും ഒരു വയസ് തൊട്ട് തുടങ്ങിയ ജീവിതാവസ്ഥകൾ തുടർന്ന് പോകുന്നു ഈ പാട്ടിൽ ഒരുപാട് എന്റെ ജീവിതാവസ്ഥകൾ ഉണ്ട്
അമ്മേ പരിശുദ്ധ അമ്മേ, എന്റെ വേദനകൾ ഞാൻ ആരോട് പറയും, പുറമേ ചിരിച്ചും അകം കരഞ്ഞും എന്റെ ജീവിതം വല്ലാതെ നീറുന്നു, അമ്മേ ദൈവമാതാവേ എനിക്കായ് പ്രാർത്ഥിക്കണേ
അച്ചാ ഇതിലെ വരിക്കകൾക്കു വളരെ ആഴത്തിൽ ...കേൾക്കുന്ന വരുടെ ഉൾ നെഞ്ചിൽ കുത്തി ഇറങ്ങാൻ കഴിയും...."കല്ലിന് കാറ്റേറ്റ് പോൽ...കാണാമറയത്ത് എൻ മനം പിടഞ്ഞു." Amazing lyrics... Thanks.
ഈശോയിൽ ഏറ്റവും ബഹുമാനപ്പെട്ട ഷാജി അച്ഛാ. അച്ഛൻ്റെ എല്ലാ പാട്ടുകളും വളരെ അധികം വേദന തോന്നുന്ന രീതിയിൽ ആണ്. രചിച്ചിരിക്കുന്നത്.. ഇത് കേൾക്കുമ്പോൾ മാതാവിൻ്റെ സാന്നിദ്ധ്യം അനുഭവിക്കാൻ ഇടയായി. അച്ഛന് പരിശുദ്ധ അമ്മയുടെ സംരക്ഷണം എന്നും ഉണ്ടാവട്ടെ.. ഞാൻ അച്ഛൻ്റെ മിക്ക പാട്ടുകളും കേൾക്കാറുണ്ട്. എല്ലാം നല്ലതാണ്. ഇനിയും ഒരുപാട് ഉയരങ്ങളിൽ ഈശോ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം അച്ഛനെ അനുഗ്രക്കട്ടെ. ആമേൻ.
പുറമെ ചിരിച്ചെന്നാൽ അകമേ കരഞ്ഞുകൊണ്ട് അമ്മേ നിന്നെ പോലെ ഞങ്ങളും ഈ കുഞ്ഞു ജീവിതം നിന്റെ കരം പിടിച്ചു
പൂർത്തിയാക്കട്ടെ .. ''''''
അമ്മേ മാതാവേ നീ മാത്രം അറിയുന്ന ഒരുപാട് നൊമ്പരങ്ങൾ ഉണ്ടെൻ നെഞ്ചിൽ.... നല്ല വരികൾ... അച്ഛാ ദൈവം അങ്ങയെ ഒരുപാട് അനുഗ്രഹിക്കട്ടെ...
Thanku acha ee song achan enikku vendi ezhuthiyapoleyanu thonnunne 😭😭🙏
@@Its_just-myfamily. I love it. Annie Shah. Praying for you Fr.Shaji.
അമേമമാതവ്നീമാതറ൦
@@Its_just-myfamily. gggggggggmnggg
ghhjggg mnn
പുറമേ പോലും ചിരിച്ചിട്ട് ഒരുപാട് നാൾ ആയി അച്ചാ....
Amme mathave enneyum ente kudumabatheyum lokam muzhuvaneyum ammakku samarppikkunnu....amme ellavarem kathukollename...kavalayirikkaname...koottayirikkaname...mathave yeshunamathinte sakthiyal ellam anugrahitham aayi cheyyuvanum sandhosham aayi poyi sandhosham aayi madangi varuvan...ippol ente munnil ulla prethyeka niyogam ammakku samarppikkunnu..amme mathave sakthi nalkename..parushudalmivinal Krupa nalkename..Amen
അച്ചന്റെ മിക്ക പാട്ടിലെയും വരികൾ എന്റെ ജീവിതാവസ്ഥകൾ ആണ് ഇപ്പോൾ ഈ 41.. വയസിലും ഒരു വയസ് തൊട്ട് തുടങ്ങിയ ജീവിതാവസ്ഥകൾ തുടർന്ന് പോകുന്നു ഈ പാട്ടിൽ ഒരുപാട് എന്റെ ജീവിതാവസ്ഥകൾ ഉണ്ട്
എന്റെ അമ്മ മാതാവേ എന്നെ പൂർണമായി അറിയുന്ന അമ്മേ എഥാർത്ഥമായി അനുതാപവും പാപബോധവും എനിക്ക് തരേണമേ 🙏🙏🙏🙏🙏🙏🙏🙏
അമ്മേ എന്റെ rekthavatham അസ്ഥി theymanam എടുത്തു മാറ്റണേ. കുടുംബസമാധാനം നൽകണേ. മക്കൾ രണ്ടു പേരെയും അനുഗ്രഹിക്കണേ. Husbandinu വിവേകം നൽകണേ
നല്ലൊരു കവിതയാണിത്. ഗാനരൂപത്തിൽ അവതരിപ്പിച്ചപ്പോൾ കൂടുതൽ ഹൃദ്യമായി. നന്ദി അച്ചാ
എത്ര വട്ടം കേട്ട് ennariyilla,,, ഒരുപാട് ഇഷ്ടമാണ് ഈ song
ഈശോയെ എനിക്കായി തന്ന എല്ല നന്മകളും ഓർത്തു ഞാൻ നന്ദി പറയുന്നു
Njan maathram aano.കരഞ്ഞു കൊണ്ട് പാട്ട് കേട്ടത്,,, എന്റെ മനസ്സില്‍ sherikkum കൊണ്ട് ഈ song,,, eeshoye നന്ദി,, ,
അച്ചനെപ്പോലെ ഞങ്ങളെയും
അമ്മയുടെ കാപ്പയ്ക്ക് കീഴിൽ ചേർക്കാൻ പ്രാർത്ഥിക്കണമേ.🙏
അമ്മേ പരിശുദ്ധ അമ്മേ, എന്റെ വേദനകൾ ഞാൻ ആരോട് പറയും, പുറമേ ചിരിച്ചും അകം കരഞ്ഞും എന്റെ ജീവിതം വല്ലാതെ നീറുന്നു, അമ്മേ ദൈവമാതാവേ എനിക്കായ് പ്രാർത്ഥിക്കണേ
അച്ചാ ഇതിലെ വരിക്കകൾക്കു വളരെ ആഴത്തിൽ ...കേൾക്കുന്ന വരുടെ ഉൾ നെഞ്ചിൽ കുത്തി ഇറങ്ങാൻ കഴിയും...."കല്ലിന് കാറ്റേറ്റ് പോൽ...കാണാമറയത്ത് എൻ മനം പിടഞ്ഞു."
Amazing lyrics... Thanks.
ഷാജി അച്ചൻ ഉയിർ 😘😘😘😘😘
ഒരു പാട് ഉണ്ട് എൻ നെഞ്ചിൽ........
സത്യം....... മാതാവേ 🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Amma Mathave Nee matram ariyunna
Nombaram orupadunnede nenjil
Purame chirichennal akame karanjukondamme
Nin madiyil njan thala chayichotte
Karunyatharattu paaduvan vaa
Snehardra Sangeetham mooluvan vaa
Yeshuve ninnode njan cheytha vaakkukal
Palavoorum thetti njan veenu poyi
Appozhellam enne kazhukithudachathu
Amme nin valsalyamayirunnu
Mattareyumkala Daivasnehathinde
Jvalayarinjaval Ammayalle
Karunyatharattu paaduvan vaa
Snehardra Sangeetham mooluvan vaa
Enn chila reethikal sheelangal ethume
enikyu polum theere grahyamalla
Njan ende ingane aayennorthurukumbol
Amma mathavende arikil vannu
Vellam veenjakiyonuullam nalku kunje
Ashvasavakkumayi Amma ninnu
Nee ende aathmavin vilakkalayo
Nee ende swargeeya vazhiyallayo
Enne marannum ellam thyejichum njan
Snehichorum ullarinjathilla
Kallinu kattettu polavar nilkumbol
Kanamarayathen manam pidanju
Changu koduthalum poovennu chollumbol
Kannuneerayirunnennaharam
Njan udayathe kaathaval Ammayallo
Ennudayadayatha snehamallo
Thanks for lyrics in English!
Praise God!
God 🙌
എത്ര തവണ ഇത് കേൾക്ക്കും എന്ന് എനിക്ക് തന്നെ അറിയില്ല anyway thank you shaji achaa 🙏🏾🙏🏾🙏🏾
എന്റെ അമ്മേ എന്റെ മനസിന്റെ വേദന അറിയുന്ന അമ്മേ എന്റെ മോൻ സാംസൺന് അവന്റെ ജീവിതത്തിൽ ഇടപെടൽ ഉണ്ടാകണേ ഷാജി അച്ഛനെ ഒത്തിരി അനുഗഹിക്കണേ ആമ്മേൻ
Enne ariyumne amme oru vayi ent kadam ithokke thirthu thaa ame
അമ്മേ മാതാവേ എപ്പോളും കൂടെ കൊണ്ട് നടക്കണേ
Avasanathe aa thengal polum ethra manoharam. Orupadu ishtamayi
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരാശ്വാസം കിട്ടാറുണ്ട് എത്ര വിഷമം വന്നാലും അത് മാറിപ്പോകും മിക്കവാറും ഈ പാട്ട് ഞാൻ കേൾക്കാറുണ്ട്
'അമ്മ മാതാവേ നീ മാത്രം അറിയുന്ന നൊമ്പരം ഒരുപാടുണ്ടെന്റെ നെഞ്ചിൽ......❤️❤️❤️
Mathave give me strength when i face rejections. O mother hold me.
അമ്മമാതാവേ നീ മാത്രം അറിയുന്ന. .........
.
ഒത്തിരി അർത്ഥങ്ങളുള്ള പാട്ടാണ് കേൾക്കാൻ അതിമനോഹരമായിരിക്കുന്നു
അച്ഛാ 👌🙏🙏🙏🙏
Amme njngade avashyangal sadichu therane
I LOVE YOU FATHER IN HEAVEN AND FATHER SHAJI THUMBECHIRAYIL .... LORD YOU ARE GREAT GREAT GREAT GREAT....😥😥😥😥😥😥
ഹൃദയം പിടഞ്ഞു...
Heart touching Song Thanks Acha 🙏🙏🙏🙏🌹🌹🌹🌹👏👏👏👏
അമ്മ മാതാവേ നീ മാത്രമറിയുന്ന നൊമ്പരം ഒരുപാടുണ്ടെന്റെ നെഞ്ചിൽ, ഞാൻ ഇതരോട് പറയും
PC
Very good thankPC
Very good thank Jesus for this song
Jesus for this song
Amme ende vedhana ariyunna mathave enikkuvendi apeshikkaname 🌹🌹🌹
Very touching and spirit lifting song and lyrics. All praises to the living God. Amen.
Very emotional song.I love you GOD.
Very touching lyrics...Karanjukonde e song kelkkan pattu....God bless u...Very very nice song
ഹൃദയസ്പർശിയായ നൊമ്പരത്താലാട്ട്. നന്ദി അച്ഛാ, നന്ദി.
Very comforting thank you Jesus Thank you dear father
Amme ente സങ്കടങ്ങൾ kannamne
Daivam achane orupaad anugrahikatte👏👏👏👏
God Bless You Father
എന്റെ മനസിന്റെ വേദന areyunna അമ്മേ എനിക്കുവേണ്ടി അവിടുത്തെ മകനായ easoyodu അപേക്ഷക്കേണമേ
എൻറെ ജീവൻറെ അമ്മയെ മാതാവേ അമ്മയെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
Amma ente asrayame....good song....
Meaningful lyrics of this Mother Mary s song .
Father ,nice song
Mathavaeee....njangaludae ammae....ashrayamae...
Thanks Father Thanks HOLY SPIRIT ManaSsine Othiri Chindippicha Song Kazhinjupoya Dhughangal Ellam Ormmayil Kadannu vannu Amme Mathave ....♨️♨️♨️🍁♨️♨️♨️🕎🕎🕎🎄🕎🕎🕎🔥🔥🔥💔🔥🔥🔥🏵🥀♥️💒🎤🎧🤲🤲👌👌
Thank you father. Amme ente aashrayame
Beautiful reflective prayer filled lyrics. Beautiful tune and singing that makes us run to our Mother. Appropriate orchastration 🙏
Amma..... ❤❤❤❤
Amme mathave prarthikane
Rv Father, so touching song, which I listen every morning and offer all pains to mother Mary.
Thanks shaji acha.....
അമ്മ മാതാവേ നീ മാത്രം അറിയുന്ന നൊമ്പരം ഒരുപാടുണ്ടെന്റെ നെഞ്ചിൽ....... 🙏🙏🙏
Heart touching...Amma ishtam.....
യേശുവേ നന്ദി.....
Eshoyude yum entayum amma
Ohh god
Etharayum feel chayunna oru song njan anta lifeil kettitillla
Love this song
Thanks to father
Lawrance Lawrance
.
Ended Eshoye
അച്ഛാ ഈ പാട്ടു കേട്ടപ്പോൾ ഞാൻ തേങ്ങി പോയി. അചെൻടെ ശബ്‌ദത്തിൽ. അമ്മ കൂടെ യുണ്ട് തൊട്ടരികിൽ ഉള്ള തുപോലെ തോന്നി
നല്ലാ പാട്ട് നന്ദി അച്ചാ
PC
Very good thank Jesus for this song
Words are so touching ❤
Very emotional song🙏👌
So meaningful @ Hearttouching song .Thank you so much Shaji Acha ..God bless 🙏❤️ 💐
നല്ല പാട്ട്.
ഹൃദയം കവരുന്ന പാട്ട് ഹൃദയം കൊണ്ട് കേട്ടും👍❤️
Soul-stirring song 🎉🎉🎉🎉❤
Athe amme aarodum parayan pattatha othiri vedana ente ullilundallo....
Beautiful LIRICES and music super song Acha.👌👌👏👏
Amme mathave. ..good songs
Amma.maathave praarrhikkene
Thanks acha.....
Very emotional
Thanks achaaa
Athe amme enikum undu amme othiri nombarangal
🙏 Thank you Father .song meaningful ❤️🙇
Ave Maria ❤
Touching lines in ur all songs🙏🙏🙏
എന്റെ അമ്മേ എന്റെ ആശ്രയമെ 🙏🙏🙏
Very emotional and touching song god bless u Acha.
Ente Amma ente aashrayam
Superrrrrrrrrrrrrrrrrrrr
Amme,ente,ashrayame
vvvvvery excellent song
Heart touching song.......
Super sound🌹
God bless You, Achaàa🙏
Heart touching song
ave mariya
നല്ല പാട്ട്
Good song ❤🙏🙏🙏🙏🙏
Good song....meaningful...
Very good song, spiritual and emotional
Blessed song Shaji acha
Thankyou GOD ❤
Ave Maria
Ammeente. Videshathullaantehusbandinuvendiprayercheyyanea
Prayers
ഒരു രേഷയും അച്ഛാ അമ്മ അമ്മേ അമ്മേ