ഉടമ്പടി ജീവിതരീതിയാക്കിയപ്പോൾ ഞങ്ങളുടെ കുടുംബം മുഴുവൻ അനുഗ്രഹിക്കപ്പെട്ട ഒരു സാക്ഷ്യം!!

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 89

  • @jessyjoseph8696
    @jessyjoseph8696 9 дней назад +7

    അമ്മേ എന്റെ ഭർത്താവിന് മനസാന്തരം കൊടുക്കണമേ അനാവശ്യ ബന്ധത്തിൽ നിന്നും ബന്ധനത്തിൽ നിന്നും മോജിപ്പിക്കണമേ 🙏🏻😢

  • @jessyjoseph8696
    @jessyjoseph8696 9 дней назад +6

    അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ 🙏🏻😢

  • @AbiaAntony221
    @AbiaAntony221 9 дней назад +5

    അമ്മേ മാതാവേ അങ്ങേ പ്രത്യക്ഷീകരണത്തിൻെറ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ ഞങ്ങളെ ഉയർത്തണമേ അമ്മേ ഞങ്ങളുടെ ബി എസ് നഴ്സിംഗ് സെക്കൻ്റ് സെം പരീക്ഷയുടെ പേപ്പർ അമ്മ നോക്കി മാർക്ക് ഇടണമേ അമ്മേ സാക്ഷ്യം പറയാൻ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 10 дней назад +7

    അമ്മേ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണ ആയിരിക്കേണമേ

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 10 дней назад +7

    അമ്മേ ഈ പാപിയുടെ പാപങ്ങൾ പൊറുത്തു കുടുംബത്തെ കാത്തു കൊള്ളേണമേ

  • @mariammaouseph431
    @mariammaouseph431 10 дней назад +6

    എന്റെ അമ്മ മാതാവേ ഞങ്ങളെ സഹായിക്കണമേ, ആമേൻ

  • @sreelekshmis3068
    @sreelekshmis3068 10 дней назад +6

    അമ്മേ എല്ലാവർക്കും ഒപ്പം ഉണ്ടാകണേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏

  • @shankerraj3751
    @shankerraj3751 10 дней назад +4

    അമ്മ മാതാവേ കൂടെ ഉണ്ടാകണമേ ജീവിത വഴികളിൽ 🙏🙏🙏🙏🙏🙏

  • @tonyalex9245
    @tonyalex9245 10 дней назад +5

    അമ്മ മാതാവേ എനിക്ക് സുഖം തന്നേ അമ്മേ എന്റ വയ്യായിക മാറ്റി തന്നേ അമ്മേ അമ്മ കൂടെ ഉണ്ടാവാണേ അമ്മേ 🙏🙏🙏🙏🙏നാളെ എനിക്ക് ജോലിക്ക് പോവാൻ പറ്റാണെ അമ്മേ അമ്മേ തൊണ്ടവേദന ശരീരം വേദന തലവേദന എല്ലാം മാറ്റി തന്നെ അമ്മേ ടെൻഷൻ മാറ്റി തന്നേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JoicyMariya
    @JoicyMariya 10 дней назад +11

    അമ്മേ കൃപാസനം മാതാവേ ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിച്ച് ഒരുങ്ങുന്ന എന്നെയും എന്റെ ജീവിത പങ്കാളിയെയും അനുഗ്രഹിക്കേണമേ. മധ്യസ്ഥം വഹിക്കണമേ അമ്മേ. അമ്മയുടെ കൈയിൽ ഇരിക്കുന്ന ഉണ്ണീശോയെ എനിക്ക് തരണമേ. 🙏🙏

  • @beenabeena6086
    @beenabeena6086 10 дней назад +15

    മാതാവേ ഞങ്ങളുട അമ്മേ എല്ലാ മക്കൾക്ക് േവണ്ടി പ്രാർത്ഥിക്കണമേ ആമേൻ .

  • @Habika369
    @Habika369 10 дней назад +5

    അമ്മേ കൃപാസന പ്രസാദവരമാതാവേ❤ ബിനീഷക്ക് എത്രയും വേഗം വിസ നൽകി അനുഗ്രഹിക്കണമേ🙏🙏

  • @antovarghese4243
    @antovarghese4243 10 дней назад +8

    ❤❤❤❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @antovarghese4243
    @antovarghese4243 10 дней назад +6

    ❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @jessyjoseph8696
    @jessyjoseph8696 9 дней назад +1

    അമ്മേ നല്ലൊരു ഭവനം തന്നു അനുഗ്രഹിക്കണമേ 🙏🏻😢

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 10 дней назад +3

    അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപറേഷൻ കൂടാതെ സൗഖ്യം നല്കണമേ.
    എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @soumyavysakh007
    @soumyavysakh007 10 дней назад +1

    Ente amme daiva mathaave njnagaleyum angayude pratheksheekaranathinte sakshikalakki yesunamathil uyarthane Ave Maria

  • @rosemi66
    @rosemi66 10 дней назад +2

    Ammeee 🙏

  • @ansumariyasimon5141
    @ansumariyasimon5141 10 дней назад +1

    പരിശുദ്ധ kreupasana പ്രസാദവര മാതാവേ അമ്മയുടെ പ്രേതീക്ഷിക്കാരണത്തിനി സ്ഥിര സാക്ഷി ആക്കി ഉയർത്തണമേ

  • @41sangeethasanthosh99
    @41sangeethasanthosh99 9 дней назад

    Yeshuvey nanni yeshuvey sthuthi yeshuvey aradhana ❤

  • @jainjosephl690
    @jainjosephl690 10 дней назад +1

    Amme mathave ennodu karuna thonnane enne kayvidalle enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @Miracles22768
    @Miracles22768 10 дней назад +2

    അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥

  • @Meenakshi_Nair_
    @Meenakshi_Nair_ 10 дней назад +1

    Amen🙏🏻🙏🏻amen🙏🏻🙏🏻

  • @JohnMathew-pd6zk
    @JohnMathew-pd6zk 10 дней назад +1

    Ammamathaevea njagaludea makkludea madyapanam mattitharenemea.

  • @mollyjose2282
    @mollyjose2282 10 дней назад +1

    Amme mathave nte niyogam sathichu tharaname alfutham pravarthikaname enne ammayude prathishikaranathinte sakshi aki uyarthaname

  • @jessyjoseph8696
    @jessyjoseph8696 9 дней назад

    അമ്മേ ഞങ്ങൾ കാണാൻ പോയ വീട്ടിൽ ജനുവരി തന്നെ ബാധ്യത മുഴുവൻ തീർത്തു താമസിക്കാൻ സാധിക്കണമേ അമ്മേ അതിന് ഭർത്താവിന് ബിസ്സിനെസ്സ് മെച്ചപെടിത്തി കൊടുക്കണമേ 🙏🏻😢

  • @jollyaugustine2486
    @jollyaugustine2486 10 дней назад +1

    Amma മാതാവേ അനുഗ്രഹം തരണമേ അമ്മ മാതാവേ എന്റെ മോനുനും അനുഗ്രഹിക്കണേ 🙏🙏🙏

  • @annmariyakurian4588
    @annmariyakurian4588 6 дней назад

    അമ്മേ ഉടമ്പടി നിയോഗാക്കൾ സാധിച്ച് തരണമ്മേ

  • @daisythomas7329
    @daisythomas7329 9 дней назад

    Eesoye Ella rogikaleyum sukapeduthaname

  • @antovarghese4243
    @antovarghese4243 10 дней назад +3

    ❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
    🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @antovarghese4243
    @antovarghese4243 10 дней назад +7

    ❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

    • @evelincelin9791
      @evelincelin9791 10 дней назад

      🌼✝️💗 എൻ്റെ ഈശോ അപ്പച്ചാ JOHN 3:16🌼✝️💗

  • @lathikas3064
    @lathikas3064 2 дня назад

    Amma mathave ente kudumbathinu ammayude prathyaksheekaranathinte sakshiyakki uyarthaname mathave Amen

  • @josephpanakal9920
    @josephpanakal9920 10 дней назад +1

    💓എന്റെ കർത്താവെ എന്റെ ദൈവമേ 🙏എന്റെ അമ്മേ എന്റെ ആശ്രയമേ 💓

  • @jeenageorge1338
    @jeenageorge1338 10 дней назад +3

    amme mathave ente jeevthathlek ezzunalli varanme

  • @sreekala9038
    @sreekala9038 7 дней назад

    Amen Amen Amen 🙏🙏🙏

  • @johnsebastian8282
    @johnsebastian8282 10 дней назад +3

    Amen🙏❤

  • @merinjojo2293
    @merinjojo2293 7 дней назад

    അമ്മേ തന്ന രോഗസൗഖ്യത്തിന് ഒരായിരം നന്ദി അമ്മേ 🙏🥰

  • @sarithasaritha649
    @sarithasaritha649 10 дней назад +1

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യഷിക്കാരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼😭😭😭

  • @abhilashijo2798
    @abhilashijo2798 10 дней назад +1

    Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename oru kunju polum vishamikkan idavararudhe ammae

  • @41sangeethasanthosh99
    @41sangeethasanthosh99 9 дней назад

    Amma Mathavilum Karthavilum vishwasich prarthycunna ellarkum kripak mel kripa nalki anughrahicanamey mathavey

  • @sebastianthomas1236
    @sebastianthomas1236 10 дней назад +1

    Mother Mary Pray for us 🙏🙏🙏

  • @stephenbinu1528
    @stephenbinu1528 10 дней назад +3

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @LeenaSudhakaran-ms4uu
    @LeenaSudhakaran-ms4uu 9 дней назад

    അമ്മേ സഞ്ചാരി മാതാവേ എന്റെ മരുമകനെ ജോലി നഷ്ടപ്പെടാതെ മിനിസ്ട്രി നേരിട്ട് ജോലിക്ക് എടുക്കാൻ അനുഗ്രഹിക്കേണമേ 🙏

  • @anniesimmey7982
    @anniesimmey7982 10 дней назад +2

    Amme yeshuve medicine kurakuvan Doctersamathikene 40000masathil medicine edukan Amma orupdubudimuttunnu amme sahaikene🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @merinjojo2293
    @merinjojo2293 7 дней назад

    അമ്മയുടെ സ്ഥിരം പ്രതീക്ഷിക്കാരണത്തിന്റെ സാക്ഷി ആക്കി യേശുനാമത്തിൽ എന്നെ ഒരു സാക്ഷി അകനെ 🙏

  • @mollyjose2282
    @mollyjose2282 10 дней назад +1

    Amme mathave Dec 31 alfutham pravarthikaname enne ammayude prathishikaranathinte sakshi aki uyarthaname

  • @annmariyakurian4588
    @annmariyakurian4588 6 дней назад

    അമ്മയുടെ പ്രതിഷികരണത്തിന്റെ സ്ഥിരം സാക്ഷിയായി മാറ്റണമേ

  • @dewdropsjesty
    @dewdropsjesty 10 дней назад +1

    Amma mathave bakki paise amma ready aaki tharane, pappachan uncle tharan ula paise ethreyum pettanu തിരിച്ചു tharane oru vazhi uncle orukki Kodukane

  • @santhiamolenarayanan6358
    @santhiamolenarayanan6358 7 дней назад

    അമ്മേ എന്റെ മോന് ഇന്ന് 9 മണിക് എക്സാം ആണ്.... അവിടുന്നു അവന്റെ ഒപ്പം ഉണ്ടാവണേ. അവന്റെ കഴിവ് കൊണ്ട് അവൻ പാസ്സാവില്ല എന്ന് എനിക്ക് ഉറപ്പാണ്. ഞാൻ അവനെയും കൊണ്ട് വന്നു സാക്ഷ്യം പറഞ്ഞുകൊള്ളമേ. 🙏🏻🙏🏻🙏🏻🙏🏻

  • @Remya720
    @Remya720 8 дней назад

    എന്റെ അമ്മേ മാതാവേ എത്രയും പെട്ടന്ന് എനിക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി ഈശോയു നാമത്തിൽ എന്നെ ഉയർത്തണമേ.

  • @jennysajai110
    @jennysajai110 10 дней назад +1

    AMMA MATHAVA PLEASE PRAY FOR OUR SON TO GET A GOOD JOB IN CANADA

  • @Sethulakshmisethulakshmi-e9r
    @Sethulakshmisethulakshmi-e9r 10 дней назад +1

    Amme katholane ❤❤❤

  • @merinaboss2327
    @merinaboss2327 10 дней назад +1

    Amme exam ezhuthiya ellaryum samarppikkunnu .ammayude prethysheekaranathinte saakshi ayi enneyum kudumbatheyum anugrahikkaname

  • @Ranju-es5wt
    @Ranju-es5wt 10 дней назад +1

    Amme kreupasanam mathave, ielts exam nu pass aaki thannathinu nanni mathave… 🙏🏻

  • @anumathew8284
    @anumathew8284 10 дней назад +1

    🙏

  • @AnitMariya-r2t
    @AnitMariya-r2t 10 дней назад +1

    Amma mathavea njan Jan 27 ezuthan pokune cma USA exam pass aki tharanea ammea ammayudea pradishikaranthittea Sakshi akananamea ennea ❤️🙏

  • @SatheeshSatheamm
    @SatheeshSatheamm 6 дней назад

    അമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞിന് അമ്മ മാതാവേ നൽകി അനുഗ്രഹിക്കണമേ

  • @suryamg2407
    @suryamg2407 10 дней назад +3

    Ammee kripasanam maathave 🙏ente IELTS exam pass aakki thannathinu oraayiram nanni parayunnu ammee 🙏

  • @athikuttu
    @athikuttu 10 дней назад

    Ente amma mathave ettanu jamyam tharaname judge ku manasu maraname jamyam tharaname judge ku manasu maraname jamyam tharaname lab report vegam ethaname 😭🙏

  • @bindu5024
    @bindu5024 6 дней назад

    അമ്മേ എൻ്റെ മക്കൾക്ക് നല്ല മാർക്ക് കൊടുത്ത് അനുഗ്രഹിക്കണേ

  • @jsk3394
    @jsk3394 10 дней назад +1

    അമ്മ ❤️

  • @krishnapriya3456
    @krishnapriya3456 4 дня назад

    Amen🥺🙏

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 9 дней назад

    എന്റെ മാതാവേ.. ഇന്ന് ഒരു വീഡിയോ കാണാൻ ഇട ആയി. ഞാൻ ആ വീടിനെ, എന്നെ കൊണ്ട് പറ്റുന്ന പോലെ സഹായിക്കണ എന്ന് ആഗ്രഹം ഉണ്ട്. മാതാവ് അപ്പായും എന്റെ കൂടെ ഉണ്ടാകണേ. ആമേൻ 🙏🏻🌹🙏🏻🌹

  • @daisythomas7329
    @daisythomas7329 9 дней назад

    Amma mathave papiya ya ennode karuna undakename enne kaivediyarute Abine kanikename makalude joliyilooyarcha tharane vidhesat nalla oru jolinalkename makaneyum thodaname budhiyum valarchayum saukyam nalkaname makalude marriage udane eesoye nadathi Tara ne amma nadathi Tara ne February 22makalude vivaham nadathi Tara ne amma nadathi Tara ne amma yude sannidhiyil vann sashyam parayan anugrahikane amen

  • @devuti6861
    @devuti6861 10 дней назад +2

    Amme Aviduthe kripayal enne oru govt jole yil ethikkenamd

  • @CHRISTO_0101
    @CHRISTO_0101 10 дней назад +1

    🕯️🙏🏻

  • @raji6395
    @raji6395 9 дней назад

    Ave Maria 🙏 kreupasanam amme nangalku vendi apekshikaname 🙏

  • @SmithasajayanSmithasajayan
    @SmithasajayanSmithasajayan 3 дня назад

    Mathavae entae Ammayudae ശാസം മുട്ടൽ മാറ്റിക്കോടുക്കണമേ

  • @daisythomas7329
    @daisythomas7329 9 дней назад

    Amma mathave udampadi 90divasathinullil njangalk sadichu tharane ammayude sannidhiyil vann sashyam parayan vegathil anuvadhikename innate divasa the anugrahikane njangale kaivediyarute samadanam tharane papa eyum amma eyum sukapeduthaname husband ine thodaname saukyam nalkaname makalude rogangal poornamayum sukapeduthaname makante exam il vijayam nalkaname enikum saukyam nalkaname ammayude prathyakshikaranathinte sakshi aayi njangale yesunamatil ooyarte name

  • @Ajcjjj
    @Ajcjjj 6 дней назад

    1.Amme Amma tanne examiner aay vannu Irish driving test pass aakan kreupa tannatinum
    2. 7 seater silver grey car jngalk tangan pattunna amount nu loan pass aaky vangy nalkiyatinu
    3. Izabell te karachilum vashiyum marinating
    4. Kudumba prarthana chellan anughrahichatinu
    4. New home nalki anigrahichatu
    5. സാമ്പത്തിക കര്യങ്ങൾ ക്രമീകരിക്കുന്നതിന്
    6.വീടിനടുത്ത് job nalki anughrahichatinu
    7 . കുടുംബത്തിലെ അംഗങ്ങളെ അപകടങ്ങളിൽ നിന്ന് സംരക്ഷിച്ചതിന്
    എല്ലാ അനുഗ്രങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
    അമ്മയ്ക്കും തിരുകുമാരനും നന്ദിയും സ്തുതി അർപിക്കുന്നു.

  • @Rkive24
    @Rkive24 10 дней назад +1

    Amme mathave eniku Germany kk ee march intakelekk pokan anugrahikane. Dec 25 santhoshathinte divasam alle amme ngal ippom kadan pokende ee veshmam matti ngalkum dec 25 daivam thanna anugrahathe orthu santhoshikanum ammede sanidhiyil vann sakshyam paryanum ulla anugrham tharane 🙏🏻🥺

  • @RemyajesusRemya
    @RemyajesusRemya 8 дней назад

    യേശുവേ അമ്മേ ഞാൻ ഡിവോഴ്സ് avalle യേശുവേ amme

  • @MariaJose-je7tx
    @MariaJose-je7tx 10 дней назад +1

    Not my merit but grace of god❤️

  • @divyalinson
    @divyalinson 7 дней назад

    Please prayer for my child and his friends phyperactivity🙏🕯🙏, my family👨‍👩‍👦👨‍👩‍👧 and my job🙏🕯💒🏠✍🌈⭐🕯🙏.

  • @Ajcjjj
    @Ajcjjj 6 дней назад

    31/12/2024 amme kaniyane,karuna aayirikane

  • @merinaboss2327
    @merinaboss2327 10 дней назад +1

    Amme not by merit but by the grace 4th semester exam pass akan anugrahikkaname. Njan onnum ezhuthiyittilla .aarudeyum munnil kaliyakkanoo onninum idavaruthalle .ee semester pass aayillengil next exam attend cheyyan pattilla amme karayam kaliyakkanum idavaruthalle .amme ayrikkane ente paper nokkunnathu .saakshyam parayan amme anugrahikkaname. Pass akan anugrahikkaname

  • @robinsonp.s8561
    @robinsonp.s8561 5 дней назад

    Ave Maria ❤

  • @annmariyakurian4588
    @annmariyakurian4588 6 дней назад

    Kreupasanam mathave enthe entrance exam samrpichu prarthikunnnn ❤

  • @jsk3394
    @jsk3394 10 дней назад +1

    💔💔💗💗

  • @sonasajeevan58
    @sonasajeevan58 9 дней назад

    Ammamathave...ente molkum athrayumpettenne ithupole European rajyath pokanulla visayadicha passport um ticketum kayyil vech sakshyam parayanum daivanamam mahathwapeduthanum kripanalkaname...ella thadasangalum matti anugrahikane...amme....🙏🏽✝️

  • @jsk3394
    @jsk3394 10 дней назад

    ❤️❤️❤️❤️❤️❤️❤️❤️❤️❤️🌹

  • @abijabiju1093
    @abijabiju1093 10 дней назад +2

    Amme njn enn pokunna vazhikm kavalakanne....

  • @daisythomas7329
    @daisythomas7329 9 дней назад

    Eesoye husband inte prostate normal akename vedhana purnamayum eduthmate name saukyam eesoye innu nalkaname sakshi akename

  • @sheelacheeran
    @sheelacheeran 5 дней назад

    Mathave enik mathavum unniyesuvum mathrame ullu. Eppozhum ente kude undakaname

  • @LalyJacob-o7w
    @LalyJacob-o7w 10 дней назад +1

    Amme sanchari mathave ennem ammede prethesheekaranthinte sakshy akkane ee altharayil sakshy akkane Amme Abin pidich vachirikunna ente certificate 50 Pavan gold pendrive phone Gmail id laptop thirike thannu mutual devorce edan amma parayane njan thakarnnu amme ennem ammede prethesheekaranthinte sakshy akkane

  • @antovarghese4243
    @antovarghese4243 10 дней назад +3

    ❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @41sangeethasanthosh99
    @41sangeethasanthosh99 9 дней назад

    Yeshuvey nanni yeshuvey sthuthi yeshuvey aradhana ❤