നോവിന്റെ ചില്ലകളിൽ തനിയെ ഇരിക്കുമ്പോൾ കൂരിരുട്ട് മൂടിയ ആത്മാവിൽ ആയിരം പൗർണ്ണമി കൾ വിരിയിച്ചു കൊണ്ട് കടന്ന് വരാറുള്ള ഓർമ്മകൾ നഷ്ട നൊമ്പരങ്ങളാണെങ്കിലും മിഴികളിൽ നിന്നും അടർന്നു വീഴുന്ന കണ്ണുനീരിനെ പോലും താലോലിച്ചു പോകുന്ന പ്രണയം.സർ എഴുതുന്ന പ്രണയം അതുപോലെ ഉള്ള താണ്❤
എത്ര വട്ടം കേട്ടാലും മതിയാവില്ല... മാറ്റാനോ തിരുത്താനോ കഴിയാത്ത ....കാലത്തിൻ്റെ വേദന ....എത്രയോ പേർ ഇന്നും നൊമ്പരകടലിൽ കഴിയുന്നു... ഹൃദ്യമായ വരികൾ...❤👌👌👌
ചുട്ടുപൊള്ളുന്ന മണൽത്തീരങ്ങളെ തഴുകി തലോടി തണുപ്പിച്ച് തിരിഞ്ഞ് ഒഴുകി കടലിൻ ഹൃദയത്തിലൊളിക്കാനോടുന്ന ഒരിക്കലും അവസാനിക്കാത്തതാളങ്ങുന്ന തിരമാലകളെപ്പോലെ "കവിഹൃദയ " ത്തിൽ നിന്നൊഴുകിയെത്തുന്ന ഓരോ കവിതകളും മനുഷ്യ മനസ്സുകളെ ഓർമ്മകളുടെ മായാലോകത്തിലെത്തിക്കുന്നു വാക്കുകളും വരികളും ആലാപനവും.. കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്നവർക്ക് പോലും തോന്നും ഒരപ്പൂപ്പൻതാടി പോലെ ഒന്നു പാറിപ്പറക്കാൻ.....
ഹൃദയത്തിൻ്റെ ആഴങ്ങളിൽ അടിത്തട്ടിൽ തൊട്ടുണർത്തി മനസ്സിൽ തിരമാലകളുടെ വേലിയേറ്റം സൃഷ്ടിച്ചു നൊമ്പരമുണർത്തുന്ന അതി മനോഹര മായ വരികൾ❤
Nanmakal nerunnu
വിരഹത്തിന്റെ നോവുണർത്തുന്ന മനോഹരമായ വരികൾ ❤❤❤
ഈ കവിതകൾ കേൾക്കുമ്പോൾ മനസിൽ തട്ടിയ വേദന ആണ് തിരമാലകൾ പോലെ അകന്നു പോകുന്ന ശബ്‌ദം 🙏ഞാൻ ഈ കവിത എന്റെ ഗ്രൂപ്പിൽ എല്ലാം ഷെയർ ചെയ്തു
താങ്ക്യൂ ഫസീന ...
മനസ്സിന്റെ ആഴങ്ങളിൽ പതിഞ്ഞ വരികൾ 🌹🙏
Thank u
ആർദ്രമായ വരികൾ . മനേഹരമായ ആലാപനം. വരികളുടെ ആത്മാവറിഞ്ഞ് പാടിയി രിക്കുന്നു. അഭിനന്ദനമറിയിക്കുന്നു. രണ്ടു പേർക്കും❤❤❤❤❤
നോവിന്റെ ചില്ലകളിൽ തനിയെ ഇരിക്കുമ്പോൾ കൂരിരുട്ട് മൂടിയ ആത്മാവിൽ ആയിരം പൗർണ്ണമി കൾ വിരിയിച്ചു കൊണ്ട് കടന്ന് വരാറുള്ള ഓർമ്മകൾ നഷ്ട നൊമ്പരങ്ങളാണെങ്കിലും മിഴികളിൽ നിന്നും അടർന്നു വീഴുന്ന കണ്ണുനീരിനെ പോലും താലോലിച്ചു പോകുന്ന പ്രണയം.സർ എഴുതുന്ന പ്രണയം അതുപോലെ ഉള്ള താണ്❤
കവിതാത്മകമായ കമൻ്റിന് അഭിനന്ദനം
നന്ദി സർ..എഴുത്തിലേക്ക് ഒന്നു പിച്ച വച്ച് തുടങ്ങി എത്ര ഉള്ളു.ചാനൽ കണ്ട് അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു❤
👍👍
🙏
ഹൃദയത്തിൽ നൊമ്പരം ഉണർത്തുന്ന വിരഹ ഗാനം സൂപ്പർ ❤😂
പ്രണയം അനശ്വരമാണെന്നു സമർത്ഥിക്കുന്നവരികൾ
ഭാവാത്മകമായ ആലാപനം.
തേങ്ങി... തേങ്ങി , ഉറവവറ്റിയ കണ്ണീർ ചാലുകളിൽ വീണ്ടും ഹൃദയരക്തത്താൽ നനവു കിനിപ്പിച്ചുവല്ലോ😥
ഓർമകളിൽ സ്നേഹത്തിൻ്റെ നനവുണ്ട്
എത്ര വട്ടം കേട്ടാലും മതിയാവില്ല...
മാറ്റാനോ തിരുത്താനോ കഴിയാത്ത ....കാലത്തിൻ്റെ വേദന ....എത്രയോ പേർ ഇന്നും നൊമ്പരകടലിൽ കഴിയുന്നു... ഹൃദ്യമായ വരികൾ...❤👌👌👌
നമ്മളിലേക്ക് തിരിഞ്ഞു നോക്കുവാൻ കൂടിയാണ് ഇത്തരം കവിതകൾ
നീറുന്ന ഓർമകളെ ഉണർത്തുന്ന വരികൾ..... 🥰
എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു കവിത നന്നായിട്ടുണ്ട് ബിസ്സി ♥️
ഹൃദയം തൊടുന്നവരികൾ
സൊ സൂപ്പർ
Nice kavithakal
പറഞ്ഞത് എല്ലാം ശരി യാണ്. എനിക്കും ഒരു male um female um undu lab
Super super❤
കൊള്ളാം
സൂപ്പർ
❤️😍👍👍🥰🌹
No words
Super aalapanam
നല്ല വരികൾ.
വരികൾക്ക് ഇത്ര വേദനയോ.
മനസ്സിൽ ആഴത്തിൽ പതിക്കുന്നു
വളക്കൂറുള്ള മണ്ണിലേ വിത്തുകൾ ആർത്ത് വളരൂ.താങ്ക്സ്
Super
❤❤❤❤❤😢😢😢😢😢😢❤❤❤❤❤
Nashta swapnangalude viraha vedhanakal. Athmavil aliyicha ormakalude nirakkoottu.
നല്ലെഴുത്ത്.gud commnt
🌹🌹🌹❤️👍
❤❤❤❤
❤❤❤❤❤❤❤❤❤❤❤
സൂപ്പർ പുതിയ കവിതകള്‍ ഉണ്ടോ
ഉണ്ട് ഉടനെ തന്നെ
😢🙏🙏🙏🙏
എൻ്റെ ജിവിതം സാർ വലിച്ചു വീണ്ടു ഓർമയിലേക്ക് എന്തിന് ഈ പ്രാന്തനെ ഉണർത്തി മറക്കണം ഓർമിക്കാൻ എളുപ്പ മാണ് മറക്കാൻ കഴി യില്ല എളുപ്പം പ്രാന്തനായി ഞാൻ ജിവിച്ചോെട്ടെ
അറിഞ്ഞിരുന്നില്ലല്ലോ ഒന്നും
മനോഹരമായ വരികൾ
Karayathirikkuvan kazhinjilla. Hrudhayathin azhangale thodunna varikal.
കണ്ണീരിനും കമൻ്റിനും കടപ്പാട്
Vingal unarunnilla
😊
ചുട്ടുപൊള്ളുന്ന മണൽത്തീരങ്ങളെ തഴുകി തലോടി തണുപ്പിച്ച് തിരിഞ്ഞ് ഒഴുകി കടലിൻ ഹൃദയത്തിലൊളിക്കാനോടുന്ന ഒരിക്കലും അവസാനിക്കാത്തതാളങ്ങുന്ന തിരമാലകളെപ്പോലെ "കവിഹൃദയ " ത്തിൽ നിന്നൊഴുകിയെത്തുന്ന ഓരോ കവിതകളും മനുഷ്യ മനസ്സുകളെ ഓർമ്മകളുടെ മായാലോകത്തിലെത്തിക്കുന്നു വാക്കുകളും വരികളും ആലാപനവും.. കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്നവർക്ക് പോലും തോന്നും ഒരപ്പൂപ്പൻതാടി പോലെ ഒന്നു പാറിപ്പറക്കാൻ.....
താങ്ക്സ്.
അഭിനന്ദനത്തിലും കാണുന്നുണ്ട് താങ്കളുടെ അക്ഷര സ്നേഹം
ഈ കവിതകൾ കേൾക്കാൻ തോന്നുന്നില്ല അത്രയ്ക്ക് വിഷമമാണ്😢
പറയുവാൻ ഉണ്ടോ സഖീ ?ഇ 3 ചോദ്യം എന്റെ മഹാദേവനാണ് ചോദിച്ചിരുന്നെങ്കിൽ ഒരുപാട് കാര്യങ്ങൾ എനിക്ക് പറയാനുണ്ടായിരുന്നു❤❤🙏💞💞
മഹാദേവൻ എന്നത് മൂർത്തി തന്നെയല്ലേ?