tt ഫേമലിയുടെ മൂത്തമക്കളെകാര്യം ഇങ്ങനെയാണ്12, 2024

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 229

  • @Nahshuzzz_0000
    @Nahshuzzz_0000 7 дней назад +121

    എന്റെ ഉമ്മ 19വയസ്സിൽ വിധവ ആയതാണ്.. ഞാൻ ഒറ്റ മോളാ. എനിക്ക് വേണ്ടി ജീവിച്ചു. എനിക്ക് ഒരു ജീവിതം ആയപ്പഴാ എന്റെ ഉമ്മ എനിയ്ക്കു വേണ്ടി ചെയ്ത ത്യാഗം എത്ര ഉണ്ടെന്നു എനിക്ക് മനസ്സിലാകുന്നത്. വേറൊരു ജീവിതം തെരെഞ്ഞെടുക്കാതെ എനിക്ക് വേണ്ടി 😢.... പടച്ചോനോട് ഞാൻ ഒന്ന് മാത്രം തേടാറുള്ളു.. എന്റെ ഉമ്മാന്റെ കണ്ണടയും വരെ എനിക്ക് നീ ആയുസ്സ് നീട്ടി തരണം എന്ന്. അല്ലെങ്കിൽ എന്റെ ഉമ്മാനെ നോക്കാൻ ആരും ഉണ്ടാവൂല ന്നു....

    • @palakkadanshorts
      @palakkadanshorts 7 дней назад +2

      ❤️❤️❤️

    • @KADAKKALFATHAH
      @KADAKKALFATHAH 7 дней назад +2

      നൂറിൽ 2 പേരും ഉണ്ടാകില്ല

    • @User-ev7gm
      @User-ev7gm 7 дней назад +11

      @@Nahshuzzz_0000 ഉമ്മാക്ക് അല്ലാഹു ആഫിയത്തോടെ ദീർഗായുസ് കൊടുക്കട്ടെ ആമീൻ 🤲🤲🤲

    • @HASBATHSHIHAB
      @HASBATHSHIHAB 7 дней назад +9

      ഇപ്പോ ഉമ്മക്ക് ഒരു ഇണയെ കണ്ടെത്തികൊടുത്തൂടെ

    • @ShayanHh
      @ShayanHh 7 дней назад

      അതെ നല്ലതാ​@@HASBATHSHIHAB

  • @MinoosWorld-kp9bj
    @MinoosWorld-kp9bj 8 дней назад +55

    ഇത്താത്തന്റെ വീഡിയോ ഫാസ്റ്റ് ആയി കണ്ടുകായാണ്. വീഡിയോ സൂപ്പർ. നമ്മുടെ മാതാപിതാക്കളെ പറ്റി ഇപ്പോഴത്തെ കുട്ടികൾ ചിന്തി കുന്നില്ല. ഇത്താ പറഞ്ഞത് ശരിയാണ് 🤲

  • @Jaskijas
    @Jaskijas 3 дня назад +15

    Ninagl പറയുന്നത് ഒക്കെ ശെരിയാണ് ..ഞാനും same avasthayil ആൺ ഉള്ളത് ഇപo .. പക്ഷേ ഈ പ്രഗ്നൻസി ടെസ്റ്റ് ഒക്കെ inagne പബ്ലിക് ആകി കാണിച്ച് inagne ഒക്കെ നടക്കുന്നത് ആൺ ബാഡ് കമൻ്റ് വരാൻ കരണം ..parayipikathye ജീവിച്ചൂടെ ..ബ്ലോഗ് ചെയ്യാം വേറെ എന്തെല്ലാം ഉണ്ട്

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 8 дней назад +53

    ആദൃമായി ആണ് ഇ ചാനൽ കാണുന്നത് ഇത്ത പറഞ്ഞതിനോട് യോജിക്കുന്നു ഇത് തന്നെയാണ് എൻറെ യുഠ അഭിപ്രായം 👍 പിന്നെ വയസ് അവർക്ക് കുഴപ്പമില്ല ലോ കഴിക്കുന്നവരുടെ ഇഷ്ടം ആണ് അവർ അല്ലേ ഒന്നിച്ചു ജീവിക്കുന്നത് ❤❤

    • @praseethacastle
      @praseethacastle 2 дня назад

      ഇവരുടെ ജീവിതം എന്തിനാ ഇങ്ങനെ സോഷ്യൽ മീഡിയയിൽ ഇട്ട് കോമാളികൾ ആകുന്നത്..

  • @RENJINI98
    @RENJINI98 7 дней назад +37

    താത്ത പറയുന്നതിനോട് 100% യോചിക്കുന്നു.

  • @Recordkitchen
    @Recordkitchen 7 дней назад +14

    നന്നായി കാര്യങ്ങൾ പറഞ്ഞു 👍👍

  • @musthaffam6761
    @musthaffam6761 7 дней назад +12

    Ithaatha paranjathu 100% sheriyaanu, Nalla abhiprayam, ❤

  • @KhairuK-hj6kb
    @KhairuK-hj6kb 7 дней назад +15

    നിങ്ങൾ പറഞ്ഞത് ശരിയാ ഉമ്മ

    • @praseethacastle
      @praseethacastle 2 дня назад +1

      എന്ന് വെച്ചു ഇവരുടെ ലീലാവിലാസങ്ങൾ ഇങ്ങനെ നാട്ടുകാരെ കാണിക്കണോ? സ്ത്രീകൾ അയാൾ pregnant ആകും എന്ന് കരുതി.. ഒരുതരം cheep കളി കളിക്കരുത്..

  • @RSSN4173
    @RSSN4173 7 дней назад +50

    കല്യാണം കഴിച്ചോട്ടെ.. പക്ഷെ പ്രായത്തിന്റെ പക്വത ഷെമി കാണിക്കണം.. അത്രമാത്രമേ ഉദ്ദേശിക്കുന്നുള്ളു... അവർ എങ്ങനെയെങ്കിലും സന്തോഷത്തോടെ ജീവിച്ചോട്ടെ.. പക്ഷെ കാട്ടിക്കുട്ടുന്നതെല്ലാം ശെരിയല്ല...

  • @GAMEMASTER-nz6bs
    @GAMEMASTER-nz6bs 6 дней назад +65

    ഇത്ത പറഞ്ഞത് കുറച്ച് ശെരിയാണ് കുറച്ചെന്ന് പറയാൻ കാരണം ഉണ്ട്. മക്കളെ കെട്ടിച്ചു ഷെമിക്കും ജീവിതമായി .ഇവരേന്ദിനാണ് ഇവരുടെ ജീവിതം സോഷ്യൽ മീഡിയയിലിടുന്നത് ഇത്രയും വലിയ മക്കളുള്ളപ്പോൾ മകനാവാൻ പ്രായമുള്ള ചെറുക്കൻ്റെ കൂടെയുള്ള ജീവിതത്തിൻ്റെ ഭാകങ്ങളൊക്കെ ഇടുന്നത് സ്വന്തം ഉമ്മയല്ലേ മക്കൾക്ക് അത് കാണുമ്പോൾ ഉളുപ്പും അതുപോലെ വെറുപ്പും തോന്നില്ലേ. മക്കൾ ചെയ്യാത്ത പ്രവർത്തി സോക്ഷ്യൽ മീഡിയയിൽ ഉമ്മചെയ്യുമ്പോൾ ആയ മക്കളെ ഓർത്ത് ജനങ്ങൾ പ്രതികരിക്കും . അവർക്ക് ഒതുങ്ങി ജീവിച്ചിരുന്നെങ്കിൽ ജനങ്ങൾ അറിയുമായിരുന്നോ. ജനങ്ങളെ കാണിച്ച് നടക്കുമ്പോൾ അവരുടെ പ്രതികരണവും സഹിക്കേണ്ടി വരും

    • @ridergirl4642
      @ridergirl4642 6 дней назад +3

      👍👍

    • @Jaskijas
      @Jaskijas 3 дня назад +6

      Sathaym ..ആളുകൾ പറയുന്നതല്ല പറയിപ്പിക്കുന്നത ..ഇവരെ പോലെ എത്ര ആളുകൾ ഉണ്ട് age difference l kalayanam കഴിച്ചവർ ..അടങ്ങി ഒതുങ്ങി നിന്നാൽ ആരും പറയില്ല ..

  • @AnsarBeegam-q4t
    @AnsarBeegam-q4t 7 дней назад +10

    100%ശരിയാണ്

  • @shezamariyamshezamariyam1980
    @shezamariyamshezamariyam1980 8 дней назад +33

    😂😅എന്താ ചെയ മറ്റുള്ളവരെ ജിവിതം വെച്ചു മറ്റു പലരും പൈസ ഇണ്ടകുഘ

  • @mayarithved5732
    @mayarithved5732 10 часов назад

    സത്യം അവര് ജീവിക്കട്ടെ

  • @sbvlog45
    @sbvlog45 7 дней назад +3

    ശരിയാണ് ആമീൻ 🤲🤲

  • @sabiratv8875
    @sabiratv8875 7 дней назад +14

    എൻ്റെ ഭർത്താവും മരിച്ചതാ എൻ്റെ മോൾ ആണ് എന്നെ വേറെ വിവാഹം കയികൻ നിർബന്ധിച്ചത് ഇപ്പൊ ഞാനും സുഖമായിരികുന്നു എൻ്റെ മോളെ വിവാഹവും kayinju അത് കൊണ്ട് എല്ലാ മകളെ ഒരു പോലെ കാണരുത് . അവർ ഷോഷ്യൽ മീഡിയയിൽ ഓരോൂ കോപ്രായം ചെയ്യുന്നതിൽ നമ്മൾക്ക് ഒന്നും യോജിപ്പില്ല

  • @donxxxxxx
    @donxxxxxx 4 дня назад +3

    മക്കൾക്കു സ്നേഹം ഉദ്ദെഗിൾ മാപ്പിള നോട്‌ പറയും നമ്മളെ ഉമ്മാനെ നോക്കണംയെന്നു parayum

  • @rashidak1765
    @rashidak1765 7 дней назад +38

    സോഷ്യൽ മീഡിയ യയിൽ വരുമ്പോൾ പലതും കേൾക്കേണ്ടി വരും അതിന് തയ്യാറുള്ളവർ മീഡിയ ക്ക് മുന്നിൽ വന്നാൽ മതി പിന്നെ ചെയ്തു വെച്ചക്കുന്നത് അവാർഡ് കിട്ടേണ്ട കാര്യമല്ല ദയവു വിചാരിച്ചു നമ്മുടെ നബിയെയും കുടുംബത്തെയും ഇവരോട് സാമ്യം പെടുത്തരുത് മുത്തറസൂലിന്റ മകളായ ബീവി ഫാത്തിമ വഫാത്തായപ്പോൾ കബറിലേക് കൊണ്ട് പോയത് രാത്രി യിൽ ആയിരിന്നു എന്തിനാ നന് അറിയുമോ അവരുടെ ശരീരത്തിന്റെ ഘടന പോലും അന്യ ആണുങ്ങൾ കാണുന്നതു കൊണ്ട് ഇത്രെയും age നിങ്ങളെ പോലുള്ളവർ ഇങ്ങനെ യൊക്കെ തെറ്റായ msg മീഡിയ യാ യിൽ വന്നു parayaruth

    • @sabiviog6323
      @sabiviog6323  7 дней назад +4

      പിന്നന്താനെമ്പി കെട്ടിക്കില്ലെ. 25.40

    • @rashidak1765
      @rashidak1765 7 дней назад +14

      @sabiviog6323 ആദ്യം പോയിട്ട് വിവരം ഉള്ള വരോട് പോയി ചോദിക്ക് തത്താ എന്നിട്ട് മീഡിയ യിൽ വരിം മുത്ത് റസൂലിനെ ഇങ്ങനെ അപ്മാനിക്കുന്നത് പടച്ച റബ്ബ് കാണാതിരിക്കിയില്ല

    • @rashidak1765
      @rashidak1765 7 дней назад +12

      @sabiviog6323 നബി കെട്ടിയത് അല്ലഹുവിന്റ തീരുമാനപ്രകാരമാണ് ഇവര് അടിച്ചു പിടിച്ചിട്ട് നാട്ടുകാർ കെട്ടിച്ചത് ആ

    • @shailajak.v1312
      @shailajak.v1312 6 дней назад

      നാറിയ താത്ത ക്യാഷും പറ്റി വന്നിരിക്കുന്നു

    • @faruabbas8862
      @faruabbas8862 5 дней назад

      ​@@sabiviog6323കല്യാണം കഴിക്കുന്ന കാര്യത്തിൽ മാത്രമാണല്ലോ നബി (സ )യുടെ കല്യാണം കഴിച്ചത് എടുത്തിടുന്നത്

  • @subusworld8992
    @subusworld8992 7 дней назад +10

    വേറെ പണി ഇല്ല tata

  • @ramlamottammal
    @ramlamottammal 6 дней назад +11

    ഇതൊക്കെ പബ്ലിക്കിൽ കാണിക്കുന്നതെന്ത്നാ

    • @sabiviog6323
      @sabiviog6323  6 дней назад

      നീ എന്തിനാ വരുന്നത്

  • @twinsvlog529
    @twinsvlog529 7 дней назад +24

    നിങ്ങൾ എന്ത് അറിഞ്ഞിട്ട ഈ പറയുന്നത്.

  • @User-ev7gm
    @User-ev7gm 8 дней назад +37

    ഈ ഉമ്മുമ്മ പറയുന്നത് ശരി..
    അവർക്ക് പറ്റിയ ഒരാളെ കണ്ടെത്താ മായിരുന്നില്ലേ.. മകളുടെ പ്രായം ഉള്ള ഒരാൾ വേണമായിരുന്നോ...
    മുത്ത് നബിയുടെ പേരും പറഞ്ഞു സോഷ്യൽ മിഡിയയിൽ തുള്ളാണോ...
    അതാണ് എല്ലാവരും പറയുന്നുള്ളു.. കുടുംബത്തിൽ പിറന്ന ഒരു പെണ്ണും. ഇതിൽ വരില്ല. അത് കാര്യം പറയാനാണെങ്കിലും ഇല്ലെങ്കിലും..
    എല്ലാവർക്കും ലഷ്യം പൈസ...
    ഖബർ മറന്നുപോകുന്നു...

    • @sabiviog6323
      @sabiviog6323  8 дней назад +7

      നീയോ 24 മണിക്കൂറും യൂട്യൂബ് ന്ന് കറങ്ങല് ശരിയാണോ . അന്നേരം കൊണ്ട് അള്ളാ നോട് അടുത്തു ടെ സ്വന്തം ചിന്തിക്ക് ആദ്യം

    • @MumthasMuneer-qj5he
      @MumthasMuneer-qj5he 7 дней назад

      Ithil vann mattullavare kuttam parayunnathum kudumbathil piranna pennungalk chernnathalla

    • @sareenavadakara1172
      @sareenavadakara1172 7 дней назад +1

      ആരെ തെരെഞ്ഞെടുക്കണം ന്ന് അവരല്ലേ theerumanikkendath

    • @AMEENSHAN.C10I
      @AMEENSHAN.C10I 7 дней назад +8

      ഉമ്മുമ്മയുടെ ചാനൽ റീച്ചാവാൻവേണ്ടി ചെയ്യുന്നതാണ്.ഒന്നും തോന്നരുത്.

    • @carloff8446
      @carloff8446 4 дня назад

      ​@@sabiviog6323ഇങ്ങളും ചെയ്യുന്നത് അത് തന്നെ അല്ലെ... അവരുടെ വിഷയം എടുത്തിട്ട് പൈസ ഇണ്ടാക്കാ 😂😂😂പോയി സ്വലാത്ത് ചൊല്ലി ഇരിക്ക്.. വെറുതെ അവിടെ ഇവിടെ കിടന്ന് മെഴുകുന്നു

  • @زورو333
    @زورو333 5 дней назад +3

    Shameetha 15 varsham vivaha mojithanayi kayinjittund angane nokkiyal avarudecheruppa kalam santhoshathode jeevichittilla ippam nalla jeevitham kittiyappol happyayi jeevikkunnu avar jeevikkatte but social mediayil mediyil vann kanikkunnathan prashnamenkil kanathirikkuka avare enthin cheetha vilikkunnu .ororutharkkum ee avastha vannal manasilakum

  • @salmansubairkdy6409
    @salmansubairkdy6409 7 дней назад +65

    ഈ താത്ത ഏതാ .... നിങ്ങളെ 23 വയസ്സ് ഉള്ള മോൻ ഒരു 40 വയസ്സുള്ള രണ്ട് കുട്ടികളുള്ള സ്ത്രീ vann കെട്ടിയാൽ നിങ്ങൾക് സഹിക്കുമോ... നിങ്ങൾക് സഹിക്കില്ല.. വളരുന്ന കുട്ടികൾക്കു ഇത് പ്രചോദനം ആവരുത്... അവർ കെട്ടിയിട്ടുണ്ടെൽ സന്തോഷത്തോടെ ജീവിച്ചോട്ടെ... ബബ്ലിക്കിൽ വന്നാൽ ഞങ്ങൾ പ്രതികരിക്കും.....

    • @JameelaMalu-k6y
      @JameelaMalu-k6y 7 дней назад +4

      Averkk praayam prashnam ellangil
      Ningal enthinan choriyunnath
      Avar engine engilum jeevichpoykotte
      Oru paavam pennin orujeevitham
      Koduthathano ayaal cheytha thett😊😊

    • @miarykujool3855
      @miarykujool3855 7 дней назад

      👍​@@JameelaMalu-k6y

    • @Amna-p8l
      @Amna-p8l 7 дней назад

      ❤yes

    • @liyaranafamily
      @liyaranafamily 6 дней назад +1

      എന്താ ഇതൊക്കെ ജീവിക്കുന്നവർക്ക് കുഴപ്പം ഇല്ലല്ലാ പിന്നെ നിങ്ങൾക്കാണോ

    • @liyaranafamily
      @liyaranafamily 6 дней назад

      ​@@JameelaMalu-k6y👍🏻

  • @raseenakuttimma468
    @raseenakuttimma468 7 дней назад +25

    ഹേ സ്ത്രീയെ, u ട്യൂബിൽ വന്ന് അഴിഞ്ഞാടുന്നത് നിങ്ങൾ കാണുന്നില്ലേ....

  • @rashidak1765
    @rashidak1765 7 дней назад +13

    കല്യാണം കഴിഞ്ഞാൽ pregnent ആവും അത് നിങ്ങൾക്ക് മാത്രമല്ല പടച്ച റബ്ബ് തന്ന ഒരു അനുഗ്രഹം ആ അതിന് അല്ലാഹുവിനോട് ശുക്ർ ചെയ്യാൻ വേണ്ടത്

  • @SuharaSuhara-u8f
    @SuharaSuhara-u8f 7 дней назад +1

    ശരിയാണ് ഇത്ത

  • @nimafemin7946
    @nimafemin7946 4 дня назад +15

    നിങ്ങൾ പറഞ്ഞത് 100 ശരിയാണ് പക്ഷേ നമ്മുടെ നാട്ടിൽ ഇതുപോലെ എത്രയേ ചെക്കന്മാർ പ്രായത്തിൽ മൂത്ത കുട്ടികളുള്ള സ്ത്രീകളെ കല്ല്യാണം കഴിച്ച് വളരെ മാന്യമായി ജോലി ചെയ്ത് ജീവി ക്കുന്നു. ഇത് ഇവരെന്തിനാണ സ്വകാര്യജീവിതം സോഷ്യൽ മീഡിയയിൽ ഇട്ട് അലക്കുന്നത്. എന്നിട്ടല്ലെ ഇത്ര മോശം കമൻ്റുകൾ വരുന്നത് വളരെ മാന്യമായി ജോലി ചെയ്ത് ജീവിച്ചൂടെ പണമുണ്ടാക്കാൻ എന്ത് വൃത്തി കേടും ചെയ്യാൻ മടി ഇല്ലാത്ത ജനമായി നമ്മുടെ സമൂഹം മാറിപ്പോയി. ഇതൊക്കെ ലോകാവസാന ത്തിൻ്റെ അടയാളമാണ്. എല്ലാവരെയും അള്ളാഹുകാത്തുരക്ഷിക്കട്ടെ ആമീൻ😢

    • @sabiviog6323
      @sabiviog6323  4 дня назад

      ഇതല്ലാം അള്ളാഹു പറഞ്ഞ് വെച്ചതല്ലെ

    • @nimafemin7946
      @nimafemin7946 4 дня назад

      ​@@sabiviog6323എന്നാ പിന്നെ പ്രസവിക്കുന്ന വീഡിയോ കൂടി ഇടാൻ പറ ഞങ്ങളും ഒന്ന് കാണട്ടെ അതും അള്ളാഹു എഴുതി വെച്ചതാണ് എന്ന് പറയാമല്ലൊ.😂

  • @sajidSajidpt-h1r
    @sajidSajidpt-h1r 2 дня назад

    Aameen

  • @Eminworld0
    @Eminworld0 7 дней назад +9

    മക്കൾ ചെറുതാണെങ്കിലും വലുതാണെങ്കിലും സ്വയം കാര്യങ്ങൾ ചെയ്യാൻ പറ്റുമെങ്കിലും ആര് എന്ത് പറഞ്ഞാലും തിരിച്ചു മറുപടി പറയാൻ പറ്റുന്ന രീതിയിൽ ആയാലും. എന്തായാലും ഷെമിന്റെ മക്കൾ അല്ലെ. അപ്പൊ ഉമ്മാന്റെ സ്ഥാനത് വേറെ ആരെയും കാണാൻ പറ്റില്ലാലോ. നൊന്ത് പെറ്റ ഉമ്മ അല്ലെ. എന്തായാലും മറക്കാൻ പറ്റില്ലാലോ. പിന്നെ എന്താണ് നിങ്ങൾ ഇങ്ങനെ പറയുന്നേ. കാര്യങ്ങൾ മനസ്സിലാക്കി പറ. Ok

    • @زورو333
      @زورو333 5 дней назад

      Anganeyenkil makkalkk ummanteduth vannoode

  • @Jumailath-z7i
    @Jumailath-z7i 6 дней назад +7

    ഉടായിപ്പ് വല്ലുമ്മാമ്മ

  • @beevik5168
    @beevik5168 7 дней назад +20

    കല്ലിയാണം ഒഴിച്ചദ് കൊണ്ടല്ല ഇത്ത പറയുന്നത് അവർ yuo to bil വന്നു ആളുകളെ കാണിച്ചു ശോ കാണിക്കുന്നദ് കൊണ്ടാണ് parayunnadh നിങ്ങൾക് മനസ്സിലാവുന്നുണ്ടോ ഇതൊക്കെ ഒരു മുസ്ലിമിന് യോജിക്കുന്ന ദണോ ഇത്ത. . മറ്റുള്ളവർ ചെയ്യുന്നുണ്ട് എന്നായിരിക്കും നിങ്ങളുടെ വാദം . അവരുടെകാര്യം നമ്മൾ നോക്കണ്ട ഇതിനൊക്കെ അല്ലാഹുവിനോട് ഉത്തരം പറയേണ്ടി വരും.. അധ് നിങ്ങൾ ഓർക്കുന്നുണ്ടോ.. മാന്യ മായി ജീവിച്ചാൽ പോരെ പ്രായവും പക്വത യും എത്തിയവരാണല്ലോ ഇവരൊക്കെ എന്നിട്ടും എന്തെ ഇങ്ങിനെ?പറയുന്നവരെ കുറ്റപ്പെടുത്തിട്ട് കാര്യമുണ്ടോ നിങ്ങൾ ചിന്തിക്കു.. 🙏🏻🙏🏻

    • @sabiviog6323
      @sabiviog6323  7 дней назад +6

      അല്ല നീയും 24 മണിക്കൂറും യൂട്യൂബ് കണ്ട് ഇരിന്നാൽ അതും തെറ്റല്ലെ നിനക്ക് ഇബാദത്തും ചെയ്ത് ഇരിന്നുടെ സ്വന്തം തെറ്റ് ആദ്യം നോക്ക് മോളെ

    • @carloff8446
      @carloff8446 4 дня назад

      ​@@sabiviog6323എല്ലോടത്തും ഈ കമന്റ്‌ ഇട്ട് വെല്ലിമ്മ മുങ്ങാണല്ലോ 😄😄ചോദിച്ചതിന് റിപ്ലൈ കൊടുക്ക് ആത്യം 😅

  • @GeethaPC-u7n
    @GeethaPC-u7n 2 дня назад

    Right 👌🏻🥰

  • @Eminworld0
    @Eminworld0 7 дней назад +16

    ഷെമി എന്ന് പറഞ്ഞ ഇത്ത വയസ്സിനു അനുസരിച്ചു വീഡിയോ ചെയ്താൽ പോരെ.

  • @ayishasaleem7792
    @ayishasaleem7792 8 дней назад +14

    ഇന്ന് പറഞ്ഞതൊക്കെ ശെരിയാ.
    പക്ഷെ എല്ലാരും പറയുന്നേ ഹസ്ബൻഡ് ചെറുത് വൈഫ് പ്രായം കൂടിയത് കൊണ്ടാവാം. അതുകൊണ്ടാണ് ഇങ്ങിനെ എല്ലാവരും പറഞ്ഞു കൊണ്ടിരിക്കുന്ന്

  • @sajnakiliyanni954
    @sajnakiliyanni954 8 дней назад +8

    Correct 💯💯

  • @bandarikona9759
    @bandarikona9759 2 дня назад +1

    🤲🤲🤲🤲

  • @AyishaKk-h4b
    @AyishaKk-h4b 8 часов назад

    കാലം പോയ പോക്കു😂😂😂..

    • @sabiviog6323
      @sabiviog6323  8 часов назад

      എന്ത് നെ ബീന്റെ കാലത്തെ ഇല്ലെ

    • @AyishaKk-h4b
      @AyishaKk-h4b 8 часов назад

      @sabiviog6323 endhinu eathinu നബിയെ പറയല്ലെന്ന്.... ഏതു മനുഷ്യനും നബിയെ ബാഹുമാനിക്കുo snehikkum.... നബിയെ kurichu ningalkku ഒന്നും ariyillel mindaathirikku

  • @salamtirur7295
    @salamtirur7295 7 дней назад +16

    വല്യമ്മ നിങ്ങളെ ചെയ്യുന്നത് ശരിയാണോ് സ്ത്രീകൾ വീഡിയോക്ക് മുന്നിൽ വരാൻ പാടില്ലല്ലോ.. നിങ്ങൾക്ക് അവരെ വിളിച്ച് പറഞ്ഞൂടെ..

  • @HaseenaSiraj-lx7ts
    @HaseenaSiraj-lx7ts 2 дня назад +1

    നിങ്ങൾക് ല്ലോം മനസിലാവുന്നുണ്ടല്ലോ സാബിർത്താ
    കുഞ്ഞൻ പാണ്ടിക്കാട് family ഇൽ കുടുംബ കോടതിയിൽ കഴിയുന്നുണ്ട് അതൊന്ന് എന്താണ് സംഭവം എന്ന് നിങ്ങൾക് അറിഞ്ഞിക്കൊ ഒരു വിഡിയോ ചെയ്യാമോ സംഭവം എന്താണ് എന്ന്

  • @najeerakp1678
    @najeerakp1678 7 дней назад +8

    Negalk hasband undonn areela yengelum parayan negalude chereyamonte prayam ulla aaletheranjeduth negalum poykole

    • @sabiviog6323
      @sabiviog6323  7 дней назад

      നീയും പോകല്ലെ

  • @jtech6505
    @jtech6505 День назад

    മനസ്സിൽ തട്ടി ആത്മാർഥമായി പറയുകയാണ്.. നിങ്ങളെ ദൈവം അനുഗ്രഹിക്കും 🙏🏼.. വേണമെങ്കിൽ അവരെ വിമർശിക്കാമായിരുന്നു... But... നിങ്ങൾ കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു... ആര് എന്ത് വേണമെങ്കിലും comment പറഞ്ഞോട്ടെ.. നിങ്ങൾ പറഞ്ഞതാണ് അതിന്റെ ശരി..... Jesus bless you🙏🏼🙏🏼🙏🏼❤❤❤

  • @rizvanahhhh
    @rizvanahhhh 6 дней назад +5

    ഇത്താമിക്കവാറും മക്കൾഅവര് അവരുടെ ഭാവി മാത്രേ നോക്കൂ ഉമ്മ അനുഭവിക്കുന്ന വേദന അവര് നോക്കില്ല അവർക്ക് മാത്രമേ ഭർത്താവും ഭാര്യ പറ്റുള്ളൂ ഒരാളെ ജീവിതത്തിൽ പടച്ചവൻ എന്താ വിചാരിച്ചത് നടക്കുകയുള്ളൂ അവര് വേറെ ഒരാളെ കല്യാണം കഴിക്കണം എന്ന് വിധിയെങ്കിൽ അത് നടക്കും അത് മക്കളല്ല ആരും വിചാരിച്ചാലും തടയാൻ പറ്റില്ല

  • @UshaJoseph-ig2sy
    @UshaJoseph-ig2sy 3 дня назад

    ഇത്ത കറക്റ്റ് കാര്യം ആണ് പറഞ്ഞത്

  • @HaseenaHaseena-u6f
    @HaseenaHaseena-u6f 8 дней назад +4

    good

  • @Ibruisasworld
    @Ibruisasworld День назад

    Makkale aru nokiyalum swantham ummma nokiye pole avilla😢

  • @jameelapalayil5857
    @jameelapalayil5857 7 дней назад +1

    Cractth.. 💯💯

  • @amanvlogs6299
    @amanvlogs6299 8 дней назад +23

    ഉമ്മാക്ക് പകരം വെക്കാൻ വെറെ എന്തുണ്ട് ആ മക്കളുടെ ഉമ്മ ഷെമി ത്തയല്ലെ കല്യാണം കഴിച്ചതിൽ കുഴപ്പമില്ല എന്തു ചെയ്യുമ്പോഴും മക്കളൾക്ക് വെഷമം തട്ടാത്ത രീതിയായിരിക്കണം എന്ന് ഓർക്കാൻ നല്ലതാണ്

  • @shabnasaleem6936
    @shabnasaleem6936 7 дней назад +5

    നിങ്ങൾ അവരുടെ ആരാ എത്ര പോന്ന മക്കളാ

  • @bahithavm1826
    @bahithavm1826 6 дней назад

    Njanjjayi...

  • @Flower12003
    @Flower12003 7 дней назад

    Sathyam ❤

  • @kunjattavlogs2943
    @kunjattavlogs2943 7 дней назад

    മാഷാഅല്ലാഹ്‌ ❤❤

  • @JameelaKv-j1g
    @JameelaKv-j1g 6 дней назад

    😂 Ma layalam
    🥜

  • @safiyaku9017
    @safiyaku9017 7 дней назад +1

    നിങ്ങൾ പറഞ്ഞത് സത്യം ആണ്

  • @Rahmakattipara
    @Rahmakattipara 3 дня назад +3

    കുട്ടികൾ വലിയവരായി എന്ന് കണ്ട് ഇങ്ങനെ പബ്ലിക് ആയി പെണ്ണ് ഇറങ്ങാൻ പറ്റൂമോ...നാണം എന്നത് മറഞ്ഞു പോയ കാലം..

  • @asmapk918
    @asmapk918 5 дней назад

    thatha. super

  • @JaseenaMk-ej4js
    @JaseenaMk-ej4js 7 дней назад

    സത്യം

  • @FARSANK.R
    @FARSANK.R 8 дней назад +1

    Athu shariya appo makkale prayamulloore kettaloo ellarkkum

  • @hijusajukv9297
    @hijusajukv9297 5 дней назад

  • @ramlathk9757
    @ramlathk9757 7 дней назад +13

    ഇവൾ. നല്ല പ്രായത്തിൽ. ഭർത്താവിന്റെ കൂടെ ജീവിച്ചു. പാവം. ആ ചെറുക്കനും അവന്റെ. പ്രായത്തിനനുസരിച്ച ഒരു പെണ്ണ് കെട്ടാനുള്ള. അവസരമാണ്. ആ. താത്ത. നഷ്ടപ്പെടുത്തിയത്. അവളുടെ. പ്രായത്തിനൊത്ത്. കല്യാണം. കഴിക്കാമായിരുന്നു

    • @MumthasMuneer-qj5he
      @MumthasMuneer-qj5he 7 дней назад +2

      Avan kettiyathalle athinenthaa ippo ningalk ithra sankadam shemi oru pavam pennan

    • @Sumayyapp-bf6hk
      @Sumayyapp-bf6hk 7 дней назад

      ബട്ടക്ക് ഇല്ലാത്ത ചൂടെന്തിനാ മൂടിക്ക്

    • @ridergirl4642
      @ridergirl4642 6 дней назад +1

      അതെ 👍

  • @diludil4754
    @diludil4754 8 дней назад +13

    താത്ത പറഞ്ഞത് വളെരെ ശെരി യ

  • @RazakChalil
    @RazakChalil 3 дня назад

    😱😱

  • @sareenavp3810
    @sareenavp3810 7 дней назад

    Adipoli sabitha

  • @shailajak.v1312
    @shailajak.v1312 6 дней назад +10

    താത്ത തള്ള് കുറക്കൂ പോയി നാമം ജപിക്ക്

    • @sabiviog6323
      @sabiviog6323  6 дней назад

      നിനക്ക് ജെ പി ച്ചുടെ

    • @sabiviog6323
      @sabiviog6323  6 дней назад +1

      ആദ്യം സ്വന്തം നന്നാവ്

    • @shailajak.v1312
      @shailajak.v1312 6 дней назад +5

      @sabiviog6323 ഞാൻ ജപിക്കുന്നുണ്ട് താത്ത ഇങ്ങള് മുസ്ലിമിൽ പെട്ടതല്ലല്ലേ രണ്ടും കെട്ട താത്ത ആണെല്ലേ ഹറാമി 😂😂😂

    • @shailajak.v1312
      @shailajak.v1312 6 дней назад +1

      @@sabiviog6323 നീ നന്നാകു താത്ത കൈകൂലി 😂😂😂

    • @mohammedmusthafa5404
      @mohammedmusthafa5404 3 дня назад

      ​@@shailajak.v1312😂😂

  • @sinantk8727
    @sinantk8727 6 дней назад

    Pen makkal prasavikkan varumbolum enthenkilum sheenam ayitt varumbolum umma aduthullalla pole eni vere Aarum undayitum kaariyam illa ummamar ulla kalath Ake parayukayanenkil njammalk makkal Aayal njammale makkalkku vendiyanu jeevitham thatha agane parayunnad sheriyalla

  • @SuharaZain
    @SuharaZain 4 дня назад

    😮

  • @Fathima__ashif
    @Fathima__ashif 8 дней назад +6

    അടുക്കള കാണിക്കലൊ ക്കെ നിർത്തിയോ 😅

  • @FousiyaShalu
    @FousiyaShalu 8 дней назад

    Sabitha പറഞ്ഞത് വളരെ സത്യമാണ്....

  • @shahidafiros5391
    @shahidafiros5391 8 дней назад

    Sathyam

  • @abbastt821
    @abbastt821 2 дня назад

    Satyam taattaaa

  • @raseenakuttimma468
    @raseenakuttimma468 7 дней назад +19

    U ട്യൂബിൽ വന്ന് പ്രഹസനം കാണിച്ചാൽ ആളുകൾ പറയും.

  • @shezamehak8040
    @shezamehak8040 7 дней назад +4

    നിങ്ങൾ ഷെമിടെ ആരാണ് മനസ്സിലായില്ല

    • @sabiviog6323
      @sabiviog6323  7 дней назад +3

      അനുജത്തി

    • @asmafiroz739
      @asmafiroz739 3 дня назад

      😂😂ath kalakki​@@sabiviog6323

  • @SufairaSufaira-lk8rb
    @SufairaSufaira-lk8rb 7 дней назад +1

    👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @JameelaKv-j1g
    @JameelaKv-j1g 6 дней назад

    Mallayllam
    🍄

  • @NabeesaKoduvangal
    @NabeesaKoduvangal 7 дней назад

    Parayunnavar parayuka. Aarum coment cheyyarud ennal ellavarum RUclips nirthum

  • @shahabanathshabu4973
    @shahabanathshabu4973 8 дней назад +15

    അവര് കല്യാണം കഴിച്ച തിൽ ഒരു തെറ്റുംഇല്ല പക്ഷെ അവരുടെ വയസ്സിന് ചേർന്ന ഒരാളെ കണ്ടെത്താ മായിരുന്നു

    • @sabiviog6323
      @sabiviog6323  8 дней назад +3

      നെ ബീനോട് ചോദിച്ചാ പോരേ നോ

    • @fazzuworld575
      @fazzuworld575 7 дней назад

      മറ്റുള്ളവരെ കുറ്റം പറഞ്ഞാൽ റബ്ബിനോട് സമാദാനം paryanam

    • @User-ev7gm
      @User-ev7gm 7 дней назад +8

      @@sabiviog6323 മുത്ത് നബിയെ ഇതിൽ പറയല്ലേ ഉമ്മുമ്മ..
      നിങ്ങൾക്ക് ദീനുമായി ഒരു ബന്ധവുമില്ലേ. വിവരം കേട്ട കുറെ മാനുഷർ..
      റബ്ബിനെ പേടിയില്ലേ...

    • @ridergirl4642
      @ridergirl4642 6 дней назад

      ​@@User-ev7gmകറക്റ്റ് 👍👍👍e

  • @unaisauni6963
    @unaisauni6963 5 дней назад +1

    Tt family mathrallallo garbathinte vdo vekkunnad

  • @muhammadeshinadshinad1810
    @muhammadeshinadshinad1810 7 дней назад

    Sabitta...hai

  • @shefeenapa3240
    @shefeenapa3240 8 дней назад

    Good

  • @misnahhzr
    @misnahhzr 8 дней назад +1

    👍🏻👍🏻

  • @ജാസ്മിൻവ്ലോഗ്

    🎉❤🎉

  • @HaseenaHaseena-u6f
    @HaseenaHaseena-u6f 8 дней назад +3

    Sabi sugano❤

  • @sinantk8727
    @sinantk8727 6 дней назад

    Kalliyanam kazikkunnadinum kutam parayunnilla pakshe Athinu kure maruyathakalund pinna paryukayanenkil orortharum oronnum parnjigu verum pissa undakkan😂

  • @SameedapkGafoor
    @SameedapkGafoor 6 дней назад

    😂😂

  • @NasimaBibi-y5m
    @NasimaBibi-y5m 5 дней назад

    E tt family ye kandal thonum avar u tub ntr cashn vv

  • @Pattambithatha
    @Pattambithatha 8 дней назад +2

    അസ്സലാമു അലൈക്കും വളരെ ശരിയാണ് പിന്നെ നമ്പർ ഒന്ന് തരുമോ ഞാൻ ബഹറ സെഫിയാന്റെ പേര്

  • @sobiyakaladi613
    @sobiyakaladi613 5 дней назад +1

    ആ തട്ടം ഒന്ന് പിൻ ചെയ്തുടെ

  • @valsap.k6921
    @valsap.k6921 5 дней назад +2

    നാണമില്ലേ മോന്റെ പ്രായം പോലും ഇല്ലല്ലോ

  • @salu19
    @salu19 8 дней назад

    avar kalyanam kazhichathil oru thettumilla.but social media l vdo idunnath shariyalla

  • @somisaji3134
    @somisaji3134 3 дня назад

    Ee cheruksnu family ella, ammayum, appanum , evida ane

  • @Razia-u5i
    @Razia-u5i 3 дня назад

    നിങ്ങൾ പറയുന്നത് ശെരിയാവാം പക്ഷെ ഇസ്ലാമിന്റെ laganam തട്ടിച്ചിട്ട് എന്തിനാ
    നൗഫൽ സിനു അവർക്കില്ലെ യൂട്യൂബ് ചാനൽ എത്ര അച്ചടക്ക മറവിലാ അവരൊക്കെ പ്രവർത്തിക്കുന്നത്

    • @sabiviog6323
      @sabiviog6323  3 дня назад +1

      അവരും ടെസ്റ്റ് കാണിച്ചതാ പൊട്ടാ

  • @badushamc4841
    @badushamc4841 8 дней назад

    നിങ്ങൾ എവിടെയാ നാദാപുരം

  • @MunissaFort
    @MunissaFort 7 дней назад

    Marriage ayadi nalla parayunne oore azhinhatanu parayunnad

  • @marjaanlulu7737
    @marjaanlulu7737 7 дней назад

    Und parayunna Makkalumund

  • @shedin_mohd9340
    @shedin_mohd9340 8 дней назад +4

    Vere paniyonumille

    • @sabiviog6323
      @sabiviog6323  8 дней назад

      നിനക്കില്ലെ ഇത് തന്നയാണോ പണി

  • @somisaji3134
    @somisaji3134 3 дня назад

    Oru ullspu ellarha family👪

  • @SafiyaIsmail-j1w
    @SafiyaIsmail-j1w 7 дней назад

    Ningal paranjhad crectan

  • @MANSOON-KAALAM
    @MANSOON-KAALAM 7 дней назад +4

    താത്തയുടെ മക്കളോട് ഇങ്ങനെ ആണോ കാട്ടിട്ടുള്ളത് ഉമ്മാനെ സ്നേഹിക്കുന്ന മക്കളും ഉണ്ട് മക്കളെ സ്നേഹിക്കുന്ന ഉമ്മയും ഉണ്ട് പിന്നെ വാപ്പയുടെ ആളുകൾ എത്ര നോക്കിയാലും സ്വന്തം മക്കളെ അതും പെൺ കുട്ടികളെ ഉമ്മ നോക്കുന്ന പോലെ വരുമോ ആ മക്കൾ ഒന്ന് പ്രായം ആയാൽ ഒരു തുണി ഉടുപ്പിച്ചു കൊടുക്കുന്നത് ആരാ കെട്ടിച്ചു വിട്ടു പ്രേസേവിക്കുമ്പോൾ ആ കൊച്ചിന്റെ അടി തുണി കഴുവിയും തയ്യൽ ഇട്ട ഭാഗം വൃത്തി ആക്കിയും നോക്കേണ്ടത് ആരാ എന്റെ പൊന്ന് താത്ത നമ്മൾ നമ്മളുടെ സുഖം അല്ല നോക്കേണ്ടത് മക്കളുടെ ജീവിതം ആണ് കമെന്റ് ഇടുന്നവരെ കുറ്റം പറയണ്ട താത്ത നല്ല പോലെ ആലോചിച്ചു നോക് പിന്നെ അവര് കല്യാണം കഴിക്കണ്ട എന്ന് ആര് പറഞ്ഞ് അതിന്റെ കൂടെ ഇപ്പോൾ ഉണ്ടായതിനെ ഒക്കെ എന്ത് care ഓടെ ആണ് നോക്കുന്നത് അതുപോലെ അവകാശം ആ മക്കൾക്കും ഇണ്ട് ഞാൻ അതെ ഉദ്ദേശിച്ചഎല്ലാം ഉമ്മ മാരും ഇങ്ങനെ ച്യ്താൽ ഈ ലോകം എന്താ ആവും പൊന്ന് താത്ത നിങ്ങൾ അടങ്ങി ഒതുങ്ങി ജീവിക്കുന്ന നല്ല ഉമ്മ മാരെ കൂടി വഴി തെറ്റിക്കല്ലേ 😂ഇത്രയും പറഞ്ഞില്ലെങ്കിൽ എനിക്ക് ഒരു സമാദാനവും ഉണ്ടാവില്ല കാരണം ഞാൻ 3പെൺ കുട്ടി കളുടെ ഉമ്മ ആണ് എന്റെ മക്കൾ ചെറിയ മക്കൾ ആണ് മൂത്ത കുട്ടി 12വയസ്സ് ഞാൻ എന്റെ മക്കളുടെ കൂടെ ആണ് ഉറങ്ങുന്നത് hus ഒറ്റക് ഹാളിലും ആണ് ഉറക്കം ഞങ്ങളുടെ സുഖത്തിനു വേണ്ടി രാത്രി സമയത്തു ഞാൻ ഹസ്സിന്റെ കൂടെ ഉറങ്ങാറില്ല ഞങ്ങളുടെ ദ ബാത്യ സുഖം മക്കൾ സ്കൂളിൽ പോകുമ്പോൾ അതും വല്ല പോഴും മാത്രം. എല്ലാം വേണം ആവശ്യത്തിന് പിന്നെ അല്ലെങ്കിലും ഇപ്പോൾ കുറെ കിളവി കൾക്ക് ആണ് വയസാം കാലത്തു കടി യുടെ അസുഖം നല്ല ചെറുപ്പം ഉള്ള പെൺ കുട്ടികൾ huss മരിച്ചതും ഡിവോഴ്സ് ച്യ്തതും ഒക്കെ ഒറ്റക് ആന്ധ്സായി ജീവിക്കുണ്ട് 😡

    • @sabiviog6323
      @sabiviog6323  7 дней назад +1

      നീ ചെയ്യുന്നത് ഒട്ടും ശരിയല്ല ഈ കമന്റ് എല്ലവറും കാണട്ടെ. ഭർത്താവിന്റെ കൂടെ കിടക്കാണ്ട് .ആ ഭർത്താവ് പറയണം അവന്റെ വിവമം. ഒരു ഭാര്യ മാറും നിന്നെ പോലെ ചെയ്യു . ലാ പാവം ഭർത്തവ്നീയാണോദീൻ പടിച്ച ആള്

    • @sabiviog6323
      @sabiviog6323  7 дней назад

      അള്ളാഹു എന്താണ് പറയുന്നത് നീ മനസിലാക്കി യോ

    • @MANSOON-KAALAM
      @MANSOON-KAALAM 7 дней назад

      @sabiviog6323 ആദ്യം നിങ്ങൾ മനസിലാകൂ പിന്നെ family ഇൽ ഉള്ള എല്ലാവർക്കും പറഞ്ഞ് കൊടുക്കു പിന്നെ നാട്ടുകാർക്ക്‌ shere chyu

    • @MANSOON-KAALAM
      @MANSOON-KAALAM 7 дней назад

      @@sabiviog6323 നല്ല സംസ്കാരം നിങ്ങൾ മക്കളെ ഉറക്കി കിടത്തി പോകു അപ്പോൾ അവര് ഉറങ്ങിയോ ഇല്ലയോ എന്ന് നിങ്ങൾക് ഉറപ്പ് ഉണ്ടോ എനിക്ക് അതില്ല പിന്നെ ഭർത്താവ് നിങ്ങളുടെ ചിന്ത അല്ല സെക്സ് ആണ് ജീവിതം എന്ന് കരുതി ജീവിക്കുന്ന ആൾ അല്ല ജീവിതത്തിൽ മനുഷ്യന് ഉണ്ടാകുന്ന കുറച്ചു നിമിഷം മാത്രം തോന്നുന്ന വികാരം ആണ് അല്ലാതെ അള്ളാഹു പറഞ്ഞിട്ടില്ല എല്ലാരാത്രിയും കെട്ടിയോളെ ചയ്തു കൊണ്ടേ ഉറങ്ങാവു എന്ന്.

    • @abidaSalam510
      @abidaSalam510 7 дней назад +5

      നിങ്ങൾ ചെയ്യുന്നത് ശരിയല്ല, നാലോ അഞ്ചോ ഒക്കെ വയസ്സാകുമ്പോ മക്കളെയാണ് മാറ്റി കിടത്തേണ്ടത്, അല്ലാതെ ഭർത്താവിനെയല്ല 😢.

  • @Rabnalaami
    @Rabnalaami 7 дней назад +1

    ആരെയെങ്കിലും കെട്ടിക്കോട്ടെ നമ്മൾക്കെന്താ.. രണ്ടാൾക്കും സമ്മതമാണ് പിന്നെന്താ കാണുന്നവർക്ക് ഇത്ര പ്രെശ്നം

    • @sabiviog6323
      @sabiviog6323  7 дней назад +1

      അതന്നെ❤️

    • @ridergirl4642
      @ridergirl4642 6 дней назад

      കേട്ടുന്നതിലൊന്നും തെറ്റില്ല കുടുംബമായി ജീവിക്കുന്ന പെൺ മക്കളെ ഓർത്തെങ്കിലും യു ടൂബിൽ വന്നു കാണിക്കുന്ന കോപ്രായങ്ങൾ ഒന്ന് നിർത്തിക്കൂടെ 🙏

  • @sanoofashafi3979
    @sanoofashafi3979 6 дней назад +3

    നിങ്ങൾക്കു നിങ്ങളെ കാര്യം നോക്കിക്കൂടെ

    • @sabiviog6323
      @sabiviog6323  6 дней назад

      നിനക്ക് നോക്കീ കൂടെ

  • @ayishasaleem7792
    @ayishasaleem7792 8 дней назад +6

    ഇന്ന് പറഞ്ഞതൊക്കെ ശെരിയാ.
    പക്ഷെ എല്ലാരും പറയുന്നേ ഹസ്ബൻഡ് ചെറുത് വൈഫ് പ്രായം കൂടിയത് കൊണ്ടാവാം. അതുകൊണ്ടാണ് ഇങ്ങിനെ എല്ലാവരും പറഞ്ഞു കൊണ്ടിരിക്കുന്ന്