ജപമാലയുടെ കരുത്ത്‌ ജീവിതത്തിൽ തിരിച്ചറിഞ്ഞ നിമിഷം.. | Anugrahamala 71 | ShalomTV

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 57

  • @Jo-dd3zq
    @Jo-dd3zq 3 месяца назад +40

    നമ്മൾ എല്ലാ ദിവസം സ്വന്തമായി ഒരു ജപമാല എങ്കിലും ചെല്ലണം. 4 എണ്ണം ചെല്ലിയിലാൽ മാതാവിൻ്റെ സാനിദ്ധ്യം എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകും. നമ്മൾ എത്രത്തോളം സ്നേഹത്തോടെ ജപമാല ചെല്ലുന്നുവോ, അത്രയും നല്ലത്. കുട്ടികൾക്ക് മൊബൈൽ ഫോൺ മാത്രം കൊടുത്താൽ പോര, ജപമാലയും വിശുദ്ധരുടെ ബുക്‌സും, പിന്നെ അവധിക്ക് ധ്യനിക്കാനോക്കെ കൊണ്ടുപോകണം.

    • @tiju.j
      @tiju.j 3 месяца назад +2

      വാർഷിക ധ്യാം മസ്റ്റ്‌ ആയും കൂടണം.

  • @rosesony6712
    @rosesony6712 2 месяца назад +1

    ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ അമ്മ സഹയിക്കട്ടെ. എല്ലാ കുടുംബങ്ങളും അനുഗ്രഹിക്കപ്പെട്ടെ🙏🙏🙏

  • @bettyjose4952
    @bettyjose4952 3 месяца назад +7

    അമ്മേ ജപമാല മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണേ

  • @harshahaneesh3088
    @harshahaneesh3088 3 месяца назад +4

    അമ്മേ മുടങ്ങാതെ ജപമാല ചൊല്ലാനുള്ള കൃപ ഈ മകൾക്ക് തരണമെ

  • @Nancylaibin
    @Nancylaibin 2 месяца назад

    Ave Maria ❤❤❤

  • @gdgggggg
    @gdgggggg 3 месяца назад +7

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്നെ പൂർണമായും യേശുവിന്റേയും അമ്മയുടെയും ആയി മാറ്റണമേ.

    • @shylajaroy6972
      @shylajaroy6972 3 месяца назад

      Amen 🙏Ente makkaleyum Amen 🙏🙏

  • @Jesus2000-9za
    @Jesus2000-9za 3 месяца назад +3

    അമ്മേ മാതാവേ നിരന്തരം ഏകാഗ്രതയോടെ ജപമാല ചൊല്ലാൻ എനിക്കായ് പ്രാർത്ഥിക്കണമേ... ഏറെ ആഗ്രഹിച്ചിട്ടും വേണ്ട രീതിയിൽ ജപമാല ചൊല്ലാൻ സാധിക്കാത്ത എന്നെ സഹായിക്കണമേ

    • @VASUDEVANAMMUANNU
      @VASUDEVANAMMUANNU 2 месяца назад

      Enikkum eee problem undu amme....enmeyum sahayikkane

  • @shymajoseph4783
    @shymajoseph4783 2 месяца назад

    Thank you father🤍🙏🏻

  • @michaelt.j6990
    @michaelt.j6990 2 месяца назад

    Amen

  • @ROOHA-BIII
    @ROOHA-BIII 2 месяца назад

    🙏🏻🙏🏻❤️❤️

  • @idafernandez450
    @idafernandez450 3 месяца назад

    Amen 🙏. Thank you father for this beautiful narration ❤

  • @JacksonJolly-01-03
    @JacksonJolly-01-03 2 месяца назад

  • @SiniJames-j3b
    @SiniJames-j3b 2 месяца назад

    പരിശുദ്ധ അമ്മ നൽകിയ സ്നേഹവും സംരക്ഷവും അച്ഛന്റ്റെ സംസാരത്തിലും, മുഖത്തും ഉണ്ട്

  • @SavithaJanson-jd4bj
    @SavithaJanson-jd4bj 3 месяца назад

    ആമ്മേൻ 🙏

  • @sr.reenarosethoppil5223
    @sr.reenarosethoppil5223 3 месяца назад

    Amen❤

  • @lathawilson7375
    @lathawilson7375 3 месяца назад

    ആമേൻ ആവേ മരിയ 🙏🏾🌹

  • @SubhaJayakumar-t2c
    @SubhaJayakumar-t2c 3 месяца назад

    🙏mother Mary pray for us🙏

  • @biviannu
    @biviannu 3 месяца назад

    Achane Esho anugrahikatte. Ethra sundaramaayitaanu achan samsarichathu. Amma koode undu.

  • @josephpiusarakal1304
    @josephpiusarakal1304 3 месяца назад

    യേശുദാസച്ചനിലൂടെ പരിശുദ്ധ അമ്മ നല്കിയ സന്ദേശത്തിന് നന്ദി പറയുന്നു.

  • @srmeerageorge2008
    @srmeerageorge2008 2 месяца назад

    Amma....❤

  • @BeatriceEdwin-v7i
    @BeatriceEdwin-v7i 3 месяца назад

    Amme ente asrayame ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ ✨✨✨

  • @elizabethgeorge753
    @elizabethgeorge753 3 месяца назад +2

    എൻ്റെ ഈശോയേ എൻ്റെ രക്ഷകാ ഏക ലോക രക്ഷകാ എൻ്റെ അമ്മേ പരിശുദ്ധ അമ്മേ എൻ്റെ ആശ്രയമേ

    • @gdgggggg
      @gdgggggg 3 месяца назад

      എന്റെ അമ്മേ എന്റെ ആശ്രയമേ എന്നെ പൂർണമായും യേശുവിന്റേയും അമ്മയുടെയും ആയി മാറ്റണമേ.

  • @mariyageorge9473
    @mariyageorge9473 3 месяца назад +1

    Ente amme🙏ellareyum kathukollane❤🙏

  • @jijomonjohny8877
    @jijomonjohny8877 3 месяца назад +2

    Ente amme ente asrayame....

  • @Jo-dd3zq
    @Jo-dd3zq 3 месяца назад +3

    19:05 ശ്രദ്ധയോടെ ജപമാല ചെല്ലാൻ.
    മാതാവിൻ്റെയും ഈശോയുടെയും രുപത്തിൻ്റെ മുമ്പിൽ ഇരുന്നു കൊണ്ട്, അതിലേക്ക് നോക്കി കൊണ്ട് ചെല്ലുക. നമ്മൾ ചെല്ലുന്ന ഓരോ നന്മ നിറഞ്ഞ മറിയവും മതാവിനുള്ള ഓരോ റോസാ പുഷ്പങ്ങൾ ആണെന്ന് വിചാരിക്കുക. പിന്നെയും പല വിചാരങ്ങൾ, മടുപ്പ് വന്നാൽ കൂടുതൽ ത്യാഗത്തോടെ കുറച്ചു സമയം മുട്ടിൽ നിന്ന്, കൈ വിച്ചിരിച്ചു പിടിച്ചു ചെല്ലുക. കുട്ടികൾക്ക് പഠിക്കാനും ഹോം വർക്ക് ചെയ്യാനും ഒക്കെ മടി ഉള്ളത് പോലെ കൊന്ത ചെല്ലി തുടങ്ങാൻ ഉള്ള മടി എല്ലാവര്ക്കും ഉണ്ട്. എന്നും വിചാരിച്ചു ചെല്ലാതെ ഇരിക്കരുത്.

  • @SavithaJanson-jd4bj
    @SavithaJanson-jd4bj 2 месяца назад

    Mother mary pray for us 🙏

  • @benoykmathew1282
    @benoykmathew1282 3 месяца назад

    Amen 🙏

  • @sranntheresefcc9645
    @sranntheresefcc9645 3 месяца назад +1

    Ave Maria
    Amen

  • @sherlymathew2927
    @sherlymathew2927 3 месяца назад

    Ave maria🙏🙏🙏

  • @DeepaEs-hj2vr
    @DeepaEs-hj2vr 3 месяца назад

    Ave Maria ❤❤❤❤❤❤❤

  • @pandariveedumv4508
    @pandariveedumv4508 3 месяца назад

    Anteamme anteasrayame antekarthave antedaivame ❤ avemaria amen 🙏🏾

  • @sranntheresefcc9645
    @sranntheresefcc9645 3 месяца назад

    Bless JoseTom&family.

  • @thomaskuttyantony7837
    @thomaskuttyantony7837 2 месяца назад

    അച്ചാ അച്ചനെ അമ്മ തീർച്ചയും കടാക്ഷിച്ചി ട്ടുണ്ട്

  • @manojvarghese1974
    @manojvarghese1974 3 месяца назад

    Ende amme ende asryamee enik vendi apikshikanne 🙏🙏🙏

    • @gdgggggg
      @gdgggggg 3 месяца назад

      എന്റെ അമ്മേ എന്റെ ആശ്രയമേ എന്നെ പൂർണമായും യേശുവിന്റേയും അമ്മയുടെയും ആയി മാറ്റണമേ.

  • @shinymathew4858
    @shinymathew4858 3 месяца назад

    Avemaria

  • @Bestsy-l7j
    @Bestsy-l7j 3 месяца назад

    ❤🙏🙏🙏🙏🙏

  • @jencythomas157
    @jencythomas157 3 месяца назад

    🙏🙏🙏🙏🙏

  • @sicilytomy
    @sicilytomy 3 месяца назад

    Our father

  • @manojvarghese1974
    @manojvarghese1974 3 месяца назад

    Ave maria Ave maria🙏

  • @sranntheresefcc9645
    @sranntheresefcc9645 3 месяца назад

    Mother mary pray for us.

  • @alfaandrews5787
    @alfaandrews5787 2 месяца назад

    Amen🤍

  • @MollyMathew-dp9pz
    @MollyMathew-dp9pz 3 месяца назад

    Amme Mathave help me to sell my house. Ave Maria bless me pray to your son

  • @HevenPuthur
    @HevenPuthur 3 месяца назад

    Achaa pneumonia moolam treatmentilayirikkunna heavenu vendi prarthikane

  • @magiabraham9228
    @magiabraham9228 2 месяца назад

    Ave maria.🙏

  • @joyputhenveedu5381
    @joyputhenveedu5381 2 месяца назад

    ❤❤❤❤

  • @SiniJames-j3b
    @SiniJames-j3b 2 месяца назад

    ❤❤❤

  • @sherlymathew2927
    @sherlymathew2927 3 месяца назад

    Ave maria🙏🙏🙏

  • @minitom464
    @minitom464 3 месяца назад

    🙏🙏🙏

  • @agneskoottunkal9729
    @agneskoottunkal9729 2 месяца назад

    🙏🙏🙏🙏🙏

  • @ranishaji1071
    @ranishaji1071 3 месяца назад

    🙏🙏🙏

  • @shijishaju5506
    @shijishaju5506 3 месяца назад

    Àve Maria