വളരെ നല്ല പ്രതികരണം. ആരെയും വേദനിപ്പിക്കാതെ സ്വന്തം നിലപാടുമാത്രം പറഞ്ഞു. ആശാലതയായിരുന്നപ്പോഴേ ഞങ്ങൾ പെരുമ്പാവൂരുകാരുടെ മനസ്സിൽ നിറഞ്ഞു നിന്നു . ഇപ്പോഴും അങ്ങനെതന്നെ❤ അത് ആ കഴിവ്, വിനയം , സ്നേഹം മുതലായ ഗുണങ്ങൾ കൊണ്ടാണ്❤
ജോലിക്ക് കൂലി വാങ്ങണം. കലാകാരൻമാർക്ക് ആരും ഒന്നും വെറുതെ കൊടുക്കില്ല. ഒരു ഫീൽഡിലും ഒന്നും വെറുതെ കൊടുക്കില്ല. ചിലർ ഡോക്ടർസ് ഫീസ് കൂട്ടരുത് എന്നൊക്കെ പറയും. എല്ലാ മേഖലയിലും വില കൂടുന്നു. രാഷ്ട്രീയക്കാർക്ക് മാത്രമാണ് പവറിന്റെ ഗുണം.
@@Ummakutapes ഒരാളിന്റെ കൂലി നിശ്ചയിക്കുന്നത് അയാളുടെ ഡിമാൻഡ് അനുസരിച്ചാണ്.. കിട്ടില്ല എന്നുറപ്പുള്ള കൂലി ആരെങ്കിലും ചോദിക്കുമോ? 5 ലക്ഷം അവരുടെ നോർമൽ ചാർജ് ആണെങ്കിലോ? അത് നമ്മൾ എങ്ങനെ നിശ്ചയിക്കും?
@@carpediem8153 എന്തോന്ന് സോ വാട്ട്??? അഞ്ച് ലക്ഷം കൊണ്ട് എത്രയധികം ജനങ്ങൾക് ഫുഡ് കൊടുകാം... ഇവരേകാൾ അടിപൊളിയായി Bring പഠിപികാനും കളികാൻ ആളുകൾ വരും. ഇവർ നടിയെന്നേ ഉള്ളൂ....
@@Ummakutapesഅതിലും കൂടുതൽ വാങ്ങുന്നവർ ഉണ്ടല്ലോ 5 ആയാലും 50 ആയാലും ജോലിക്ക് ഇത്ര കൂലി വേണം എന്ന് അവർ പറഞ്ഞാൽ അതിൽ തെറ്റൊന്നും ഇല്ല കൊടുക്കാം പറ്റുമെങ്കിൽ അവരെ വെച്ചാൽ പോരെ പൈസയ്ക്ക് പ്രശ്നം ഉണ്ടേൽ വേറെ ആളെ നോക്കുക
എന്ത് കൊണ്ട് വാങ്ങിക്കൂടാ??? രാഷ്ട്രീയക്കാർ പണം പിരിക്കുമ്പോൾ കൊടുക്കുന്നവന്റെ പ്രാപ്തി നോക്കിയിട്ടൊന്നുമല്ലല്ലോ ചോദിക്കുക... നിങ്ങൾ രാഷ്ട്രീയക്കാർക്ക് എന്തും ആവാം അല്ലെ...
എനിക്ക് ഇഷ്ടം ആശാശരത്തിനെ❤️❤️❤️❤️❤️നല്ല എളിമയുള്ളനടിആണ്..ധ്യത്ത അധ്യാപിക നല്ല എളിമയുള്ളനടിആണ്..ആമക്കൾഎത്രസന്തോഷത്തോടെആയിരിക്കുംഅവരുടെകൂടെഡാൻസ്കളിച്ചിട്ടുണ്ടാകുക അതുതന്നെഒരുസന്തോഷമല്ലേ💕💕💕
എന്തുപറ്റി ഒരു തെറ്റുമില്ല👍👍👍👍👍👍 മാത്രഭൂമി ചാനൽ ഫ്രീയായിട്ട് പരസ്യം ഇടുമോ വെറും അഞ്ചു സെക്കൻഡ് പരസ്യം അതിനു ഉത്തരം കിട്ടിയാൽ ഇതിനും ഉത്തരം കിട്ടും 😀😀😀😀😀😀
കലോത്സവത്തിലൂടെ ഫ്രീ ആയിട്ട് വന്നതല്ലലോ... അവരും ലക്ഷങ്ങൾ ചിലവാക്കി അല്ലേ നൃത്തം പഠിച്ചതും കലോത്സവങ്ങളിൽ മത്സരിച്ചതും.... പിന്നെ ഓസിന് പഠിപ്പിക്കണം എന്ന് പറയുന്നതിൽ എന്ത് യുക്തി
ഒരു കാര്യം പറയാം വെറുതെ കിട്ടുന്ന ഒന്നിനും വിലയുണ്ടാവില്ല. ചെയ്യുന്ന കല എന്നും അതേ സീരിയസ് ആയി കാണണെ പണം ചിലവാക്കിതന്നെ ചെയ്യണം. ചെയ്യുന്ന ജോലിക്ക് കൂലി കൊടുക്കുന്നത് മാന്യത.
ചോദിച്ചെങ്കിൽ എന്താണ് തെറ്റ്?? ഒറ്റ ഒരു നൃത്തം അല്ല പല നൃത്ത രൂപങ്ങളും co ordinate ചെയ്യേണ്ടതുണ്ട്..അത്രയും കലാകാരന്മാരേ cordinate ചെയ്യണം എങ്കിൽ cash ചിലവുണ്ട്..ആശ ശരത് അറിയാവുന്ന നൃത്ത രൂപം പഠിപ്പിക്കുന്നത് പോലെ അല്ല.പല നൃത്ത രൂപങ്ങളും കൂട്ടി ചേർത്തുള്ള തുടക്കത്തിലുള്ള നൃത്തം..പലരും അറിയാതെ comment ഇടുന്നത് 😊
Well said, Asha Sharath. Now I understand the issue better. Since the actress gained her breakthrough through movies, the minister expected her to contribute voluntarily.
അല്ലേലും ഒരു ഡാൻസ് പ്രോഗ്രാം റെഡിയാകാൻ ന്യായം പൈസ ആകും. Make up dress ornaments, ഇതൊക്കെ വേദിക്കും choreography ക്കും അനുസരിച്ച് മാറിക്കൊണ്ട് ഇരിക്കും... വെറുതെ വന്ന് ആരെങ്കിലും പരിപാടി അവതരിപ്പിക്കുമോ.... അങ്ങനെ ചെയ്താലും കൃത്യമായ പ്രതിഫലം കൊടുക്കണം അതാണ് അന്തസ്സ്
താങ്കൾ ഒരിക്കലും ഫ്രി ആയി ഡാൻസ് ഒരിക്കലും കളിക്കരുത് കാരണം ലക്ഷങ്ങൾ മറിയുന്ന ഒരു വ്യവസായമാണ് ആ കലോൽസവം എന്നു പറയുന്നത് എന്തിന് താങ്കൾ പ്രിയായി അവതരിപ്പിക്കണം
അതൊരു മറുപടിയല്ല . ഇത് കുട്ടികൾക്ക് വേണ്ടിയല്ലേ . ഒരു കലാകാരിയാന്നെങ്കിൽ അത് പാടില്ലായിരുന്നു . കഴിഞ്ഞ പ്രവിസിയത്തെ പോലെ കുട്ടികൾക്ക് വേണ്ടി ചെയ്താൽ എന്താ
🙏 കമന്റിട്ട കുരിപ്പുകൾ ഓർക്കാൻ,,, ആ നടിക്ക് 5 ലച്ചം രൂപ കൊടുത്തു എന്നിരിക്കട്ട,,, ആ നടി ഒരു ഇടതു സഹയാത്രികകൂടി ആയിരുന്നെങ്കിൽ,, എന്താകുമായിരുന്നു സ്ഥിതി 🤔 ദൂർത്ത്, വെട്ടിപ്പ്, കടും വെട്ട്,, പകൽ കൊള്ള 😂 ഇഷ്ടക്കാർക്ക് വാരി ക്കോരി,,, 😂😂😂
The secret behind the continuous participation of Asha Sharath, Lakshmi Gopal swami, Shobhana, Vineet etc are explained. It seems all these overaged actors need stage and they are ready to pay for it also.😮
Why ministers and legislators are not opting medicep and compelling govt servants to insist for enrollment in this Insurance Why medical colleges as per ministers nd cpm is very good why they go for treatment abroad by spending public money . is it right nd justifiable Who is said minister to dictate someone's professional terms Before pointing mistake better rectify their mistakes Just remember when one finger is pointing to others all other fingers are pointing to ourselves
‘Pay the worker his wages before his sweat has dried,’ said Prophet Muhammad. Every job whether its art or not, deserves fair payment, whether free or paid-that’s the provider’s or artist's choice If the actress asked for ₹5 lakhs, either accept it or find someone within your budget. Why comment on her decision? Her time and effort have value, and it’s her choice to charge or not. On the other hand, why education minister is bargaining for something for the children, I don't think Kerala Government is in that bad shape right? So, why such a big government needs to bargain with small artists, Just decently pay the money and get people for your events.. It's very cheap to expect someone to do anything for free. Would he behave the same with renowned artists like Shobhana or Rama Vaidyanathan or someone? This feels personal and deliberately insulting for some reason. If you really intent to do something for kids, first bring some genuine judging panel and make sure the evaluation happens in the right way.
നിങ്ങളുടെ ഒക്കെ സിനിമ ഞങ്ങൾ കാണില്ല എന്ന് വിചാരിച്ചാൽ തീർന്നു കലാകാരികൾ ജനം തീരുമാനിക്കും ഇങ്ങനെ പോയാൽ മന്ത്രി പറഞ്ഞതിനാൽ അറിഞ്ഞു അല്ലെങ്കിൽ ആരും അറിയാതെ പോയേനെ കലാകാരികളുടെ പ്രതിഫലം
മാന്യമായ പ്രതികരണം. ഓരോരുത്തരുടെയും ഇഷ്ടവും, അവകാശവും ആണ്. കുറെ ഉടായിപ്പ് സഭക്ക് കാശു മുടക്കി ദൂർത്തടിക്കാമെങ്കിൽ, ഇതിനും കാശു മുടക്കാം. അല്ലാതെ, ഫ്രീ ആയിട്ട് കളിക്കാൻ, അവർ അമ്മായീടെ മോളല്ലല്ലോ. 😂
വളരെ നല്ല പ്രതികരണം. ആരെയും വേദനിപ്പിക്കാതെ സ്വന്തം നിലപാടുമാത്രം പറഞ്ഞു.
ആശാലതയായിരുന്നപ്പോഴേ ഞങ്ങൾ പെരുമ്പാവൂരുകാരുടെ മനസ്സിൽ നിറഞ്ഞു നിന്നു . ഇപ്പോഴും അങ്ങനെതന്നെ❤
അത് ആ കഴിവ്, വിനയം , സ്നേഹം മുതലായ ഗുണങ്ങൾ കൊണ്ടാണ്❤
നവകേരള സദസിന് ഒരു കോടിയുടെ ബസിൽ യാത്ര ചെയ്ത് ഗവ: ചെലവിൽ താമസം ഭക്ഷണം തുടങ്ങി എല്ലാം ഉണ്ടായിട്ടും TAഅടക്കം എഴുതി വാങ്ങിയTeams ആണ് ഈ പറയുന്നത്😂😂😂
ഈ മന്ത്രിക്കു എന്തിനാണ് സാലറി...ഇത് പൊതു പ്രവർത്തകനല്ലേ
ജോലിക്ക് കൂലി വാങ്ങണം. കലാകാരൻമാർക്ക് ആരും ഒന്നും വെറുതെ കൊടുക്കില്ല. ഒരു ഫീൽഡിലും ഒന്നും വെറുതെ കൊടുക്കില്ല. ചിലർ ഡോക്ടർസ് ഫീസ് കൂട്ടരുത് എന്നൊക്കെ പറയും. എല്ലാ മേഖലയിലും വില കൂടുന്നു. രാഷ്ട്രീയക്കാർക്ക് മാത്രമാണ് പവറിന്റെ ഗുണം.
😮അഞ്ച് ലക്ഷമോ കൂലി???
@@Ummakutapes ഒരാളിന്റെ കൂലി നിശ്ചയിക്കുന്നത് അയാളുടെ ഡിമാൻഡ് അനുസരിച്ചാണ്.. കിട്ടില്ല എന്നുറപ്പുള്ള കൂലി ആരെങ്കിലും ചോദിക്കുമോ? 5 ലക്ഷം അവരുടെ നോർമൽ ചാർജ് ആണെങ്കിലോ? അത് നമ്മൾ എങ്ങനെ നിശ്ചയിക്കും?
@@Ummakutapes so what?
@@carpediem8153 എന്തോന്ന് സോ വാട്ട്??? അഞ്ച് ലക്ഷം കൊണ്ട് എത്രയധികം ജനങ്ങൾക് ഫുഡ് കൊടുകാം... ഇവരേകാൾ അടിപൊളിയായി Bring പഠിപികാനും കളികാൻ ആളുകൾ വരും. ഇവർ നടിയെന്നേ ഉള്ളൂ....
@@Ummakutapesഅതിലും കൂടുതൽ വാങ്ങുന്നവർ ഉണ്ടല്ലോ
5 ആയാലും 50 ആയാലും ജോലിക്ക് ഇത്ര കൂലി വേണം എന്ന് അവർ പറഞ്ഞാൽ അതിൽ തെറ്റൊന്നും ഇല്ല
കൊടുക്കാം പറ്റുമെങ്കിൽ അവരെ വെച്ചാൽ പോരെ പൈസയ്ക്ക് പ്രശ്നം ഉണ്ടേൽ വേറെ ആളെ നോക്കുക
ആശാ ശരത് പറഞ്ഞത് വളരെ നല്ല കാര്യമാണ് ആരെയും വേദനിപ്പിക്കാതെ യുള്ള മറുപടി
എന്ത് കൊണ്ട് വാങ്ങിക്കൂടാ??? രാഷ്ട്രീയക്കാർ പണം പിരിക്കുമ്പോൾ കൊടുക്കുന്നവന്റെ പ്രാപ്തി നോക്കിയിട്ടൊന്നുമല്ലല്ലോ ചോദിക്കുക... നിങ്ങൾ രാഷ്ട്രീയക്കാർക്ക് എന്തും ആവാം അല്ലെ...
👍
അവര് സർക്കാരിന്റെ പൈസ കൊണ്ടല്ലല്ലോ നൃത്തം പഠിച്ചത്.
പൊതു പ്രവർത്തനത്തിന് എന്തിനാണ് മന്ത്രി പ്രതിഫലം വാങ്ങുന്നത്
വെറുതെ ആരും പഠിപ്പിക്കില്ല. അത് അവരുടെ വരുമാനമാണ്
മന്ത്രി മാർ സാലറി വാങ്ങുന്നില്ലേ. പിന്നെന്താ.
അടിച്ചു മാറ്റുന്നത് ഒരു തൊഴിലായി സ്വീകരിച്ച നേതാക്കൾക്ക് ഇങ്ങനെ വരുന്ന നടിമാർ പ്രതിഫലം വാങ്ങിയാൽ പങ്ക് കുറയില്ലേ😂
എനിക്ക് ഇഷ്ടം ആശാശരത്തിനെ❤️❤️❤️❤️❤️നല്ല എളിമയുള്ളനടിആണ്..ധ്യത്ത അധ്യാപിക നല്ല എളിമയുള്ളനടിആണ്..ആമക്കൾഎത്രസന്തോഷത്തോടെആയിരിക്കുംഅവരുടെകൂടെഡാൻസ്കളിച്ചിട്ടുണ്ടാകുക അതുതന്നെഒരുസന്തോഷമല്ലേ💕💕💕
എന്തുപറ്റി ഒരു തെറ്റുമില്ല👍👍👍👍👍👍 മാത്രഭൂമി ചാനൽ ഫ്രീയായിട്ട് പരസ്യം ഇടുമോ വെറും അഞ്ചു സെക്കൻഡ് പരസ്യം അതിനു ഉത്തരം കിട്ടിയാൽ ഇതിനും ഉത്തരം കിട്ടും 😀😀😀😀😀😀
AshaSharathinu abhinandanangal..... ningal paranjathu ningalude vykthithwam theliyikunnu.
Avaru padicha thozhilinu avar prathibhalam chodhikkunnu....athil enthu thettu?? pinnay entha athukoody Veena Vijanday account il edano??
പ്രതിഫലം ചോദിച്ചത് നന്നായി. അവർ ചെയ്യുന്ന തൊഴിലിന് പ്രതിഫലം കിട്ടേണ്ടതല്ലേ? പിന്നെന്താ ?
കലോത്സവത്തിലൂടെ ഫ്രീ ആയിട്ട് വന്നതല്ലലോ... അവരും ലക്ഷങ്ങൾ ചിലവാക്കി അല്ലേ നൃത്തം പഠിച്ചതും കലോത്സവങ്ങളിൽ മത്സരിച്ചതും.... പിന്നെ ഓസിന് പഠിപ്പിക്കണം എന്ന് പറയുന്നതിൽ എന്ത് യുക്തി
ഓസിന് പഠിപ്പികേണ്ട. എന്നാൽ അഞ്ച് ലക്ഷം സാലറി എന്നൊകെ പറഞ്ഞാൽ...😮😮😮😮
@Ummakutapes പിന്നെ സർക്കാർ മുക്കി നക്കുന്ന പൈസയില്ലേ അതീന്നങ്ങു കൊടുത്താൽ പോരെ....
അതാണ് യുക്തി... ജനങ്ങൾ തിരഞ്ഞെടുത്തതല്ലേ മന്ത്രിയെ എന്നാൽ ഫ്രീ ആയി ജനങ്ങളെ സേവിക്കട്ടെ മന്ത്രി. പറ്റുമോ 😄😄😄
@@fightingfile9280 അവർ മുക്കുന്നത് രഹസ്യമായാണ്.. അങ്ങനെ പല നടിമാർകും പലതും മന്ത്രീമാർ കൊടുകുന്നുണ്ടാവും... 😪...
Anthina kammi mandhri lashangal vangi nakkunnathe
Every where we have to give money. So the demand of money by the woman artist is absolutely right and she cannot be blamed.
ആരും സപ്പോർട്ട് ചെയ്തില്ലെങ്കിലും സ്വന്തം കഴിവിൽ വിശ്വാസം ഉണ്ടെങ്കിൽ.... ദൈവം കൂടെ ഉണ്ടെങ്കിൽ ഒരാൾ ഉയർന്ന നിലയിൽ എത്തും
Full support ❤❤
ഇത് ഒരു ചർച്ചയാക്കാനുള്ള വിഷയം അല്ല എന്നറിഞ്ഞിട്ടും. ചർച്ചയക്കുന്നത് മാധ്യമങ്ങളാണ്
നല്ല അഭിപ്രായം 🥰
She is very beautiful 😊
ഒരു കാര്യം പറയാം വെറുതെ കിട്ടുന്ന ഒന്നിനും വിലയുണ്ടാവില്ല. ചെയ്യുന്ന കല എന്നും അതേ സീരിയസ് ആയി കാണണെ പണം ചിലവാക്കിതന്നെ ചെയ്യണം. ചെയ്യുന്ന ജോലിക്ക് കൂലി കൊടുക്കുന്നത് മാന്യത.
നൃത്തം പഠിപ്പിക്ക അത്ര easy അല്ല, പിന്നെ പറച്ചില് കേട്ടാൽ ബഹു മന്ത്രി ഇത്ര നാളത്തെ ശമ്പളം വാങ്ങാതെ സേവനം ചെയ്തത് എന്ന് തോന്നും,
നിങ്ങളൊന്നും ഒരഭിപ്രായവും പറയണ്ട എല്ലാവരും പൈസയുമായി ബന്ധപ്പെട്ട് വിവാദത്തിൽ വന്നവർ അല്ലേ
നല്ല അഭിപ്രായം ആശ 🥰🥰
ഹേമ റിപ്പോർട്ടിൽ ഒരഭിപ്രായം കേട്ടില്ല ഇവിടെ ഇല്ലായിരുന്നോ
Correct
😄😄
കലക്ക് എന്താ വിലയില്ലേ .പ്രതിഫലം ചോദിച്ചു വാങ്ങണം .ഇല്ലെങ്കിൽ അവശ കലരാനായി കാലം കഴിക്കാം
Paisa chodichenentha problem,mr sivankutty keraathile schoolil padicho ilayo ennu ariyila undengil pulli manthri,mla etc pensions salary gratuity onum vangaruthu ,rashtreeyakaranalla rashtra nirmathavanu avashyam,ee parayune chechi uk vanitu ethra lalsham vangi enikariyam
My full support my sisters ❤❤❤
NINGALEY ATHRA KANDU ISHTAMALLAATHIRUNNA ENIKKUNNINGALODULLA BAHUMAANAM VARDHICHU
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സ്വന്തക്കാർക്കും കൂടെ നിൽക്കുന്നവർക്കും വഴിവിട്ട വഴിയിലുടെ കോടികൾ കൊടുക്കും.. അവർ ചോദിച്ചതിനെന്തു കാര്യം.... വേണമെങ്കിൽ പോരെ.....
ചോദിച്ചെങ്കിൽ എന്താണ് തെറ്റ്?? ഒറ്റ ഒരു നൃത്തം അല്ല പല നൃത്ത രൂപങ്ങളും co ordinate ചെയ്യേണ്ടതുണ്ട്..അത്രയും കലാകാരന്മാരേ cordinate ചെയ്യണം എങ്കിൽ cash ചിലവുണ്ട്..ആശ ശരത് അറിയാവുന്ന നൃത്ത രൂപം പഠിപ്പിക്കുന്നത് പോലെ അല്ല.പല നൃത്ത രൂപങ്ങളും കൂട്ടി ചേർത്തുള്ള തുടക്കത്തിലുള്ള നൃത്തം..പലരും അറിയാതെ comment ഇടുന്നത് 😊
👌🏻👌🏻👌🏻👍🏻👍🏻
കാശില്ലാതെ കളിക്കാൻ എല്ലാ നടികളും സിപിഎം കാരല്ലല്ലോ...
ഞാൻ കമ്മ്യൂണിസ്റ്റ് ആണ് എന്ന് പ്രഘ്യപിച്ച നടി ആണ് 5ലക്ഷം ചോദിച്ചത് 😂😂
ഇത് ആ കളി അല്ല ചേട്ടാ 🤣🤣🤣
കമ്മി അനുഭാവി ആയിരുന്നേൽ ഇത്രെയും പ്രശ്നം ആക്കില്ലയിരുന്നു.
Kammikale mathiri katte mudiche nakkiyyillallo 😂😂
എന്റെ പൊന്ന് ചേട്ടാ 🤣🤣🤣🤣@@RajuThaliyil
Sherikkum paranjaaal ethupoleyulla Kala aavatte …uthkhaadana❤chadangaavatte oru krithya fees or amount endhukondu aakkunnilla… celebrities nu thonnunna cash parayaanulla freedom undo appole? Ellaaaa karyangalkkum vekkunnapole oru fixed amount aaakkanam ellaaathinum… thonnunna cash parayaaanulla freedom nirthuka….oru niyamam varanam sathyathil
ഇവർക്ക് പൈസ ഉണ്ടായൊണ്ട് അവര് വാങ്ങിച്ചില്ല എന്ന് വിചാരിച്ചു മറ്റുള്ളവർ വാങ്ങണ്ടേ
100%👌👌
മന്ത്രി എന്തിനാണ് സാലറി വാങ്ങുന്നത് 🤔🤔🤔🤔
പ്രതിഫലം വാങ്ങിയാൽ എന്താണ് കുഴപ്പം
Pwolich
നവകേരള അവതാരകൻ ലക്ഷക്കണക്കിന് രൂപ എഴുതിയെടുത്തു😂😂
കലാഭവൻ മണിയുടെ അനിയൻ പാർട്ടി അടിമ വാ ആണെന് ഇതിലെ പ്രതികരണം കൊണ്ട് മനസിലാകും അടിമ
Remuneration kodukkanam athil oru thettumila....
SHAVAMKUTY has no problem with CMRL model Masapadi or CITU Nookukooli 😂😂😂
ഇപ്പോൾ ഉള്ള വിമർശനത്തിന് കഴിഞ്ഞ വർഷത്തെ കാര്യമാണോ മറുപടി ആയി പറയുന്നത്
Well said, Asha Sharath. Now I understand the issue better. Since the actress gained her breakthrough through movies, the minister expected her to contribute voluntarily.
അല്ലേലും ഒരു ഡാൻസ് പ്രോഗ്രാം റെഡിയാകാൻ ന്യായം പൈസ ആകും. Make up dress ornaments, ഇതൊക്കെ വേദിക്കും choreography ക്കും അനുസരിച്ച് മാറിക്കൊണ്ട് ഇരിക്കും... വെറുതെ വന്ന് ആരെങ്കിലും പരിപാടി അവതരിപ്പിക്കുമോ.... അങ്ങനെ ചെയ്താലും കൃത്യമായ പ്രതിഫലം കൊടുക്കണം അതാണ് അന്തസ്സ്
Navya 💥💥
Aano
ആ നടിയുടെ പേര് പറഞ്ഞാൽ എന്താ
NavaKerala pgm spent Crores of money💰wasted by CPM😡
So Asha Mam❤can also ask as per her Status & Expenses all, 10 lakhs or more even, no pbs👍
പണം... പണം... പണം....
താങ്കൾ ഒരിക്കലും ഫ്രി ആയി ഡാൻസ് ഒരിക്കലും കളിക്കരുത് കാരണം ലക്ഷങ്ങൾ മറിയുന്ന ഒരു വ്യവസായമാണ് ആ കലോൽസവം എന്നു പറയുന്നത് എന്തിന് താങ്കൾ പ്രിയായി അവതരിപ്പിക്കണം
ഇടതുപക്ഷ വിരോധം മൂത്ത് എല്ലാത്തിനെയും ന്യായീകരിച്ചോളും കഷ്ട്ടം..
നോക്കു കൂലി എന്ന് പറഞ്ഞ നടക്കണ ടീംസ് ആണ് ആശാ ശരത്തിനെ കുറ്റം പറയുന്നത്
Coming frm Dubai Expensive💸
Dance costumes, Makeup all very Expensive💵
Charge them as lik tht, 10 lakhs no pb👍
കേസ് ഉണ്ടല്ലോ അതൊഴിവായി കിട്ടും 😂😂
Judgment of a compatition is a job.
Ministers ethra rupees koduthu wayand challenge??
Wellsaid
പണം വാങ്ങുന്നത് ഇത്ര വലിയ കുറ്റമാണോ... ജോലി ചെയ്തിട്ടല്ലേ വാങ്ങുന്നത്... ആരും അങ്ങിനെ ഫ്രീ ആയി ചെയ്ത് കൊടുക്കേണ്ട ആവശ്യമില്ല...
അതൊരു മറുപടിയല്ല . ഇത് കുട്ടികൾക്ക് വേണ്ടിയല്ലേ . ഒരു കലാകാരിയാന്നെങ്കിൽ അത് പാടില്ലായിരുന്നു . കഴിഞ്ഞ പ്രവിസിയത്തെ പോലെ കുട്ടികൾക്ക് വേണ്ടി ചെയ്താൽ എന്താ
Aasa sarathine sambhathika bhondhikutte undaavillaayirikkaam.....angine ellaavarkkum angineyaavanam ennill
Navya ആണോ
സത്യം ..... നല്ല പ്രതികരണം
പക്ഷേ അത് മാമൂലാക്കിയാൽ പ്രശ്നമാണ്
🙏 കമന്റിട്ട കുരിപ്പുകൾ ഓർക്കാൻ,,, ആ നടിക്ക് 5 ലച്ചം രൂപ കൊടുത്തു എന്നിരിക്കട്ട,,, ആ നടി ഒരു ഇടതു സഹയാത്രികകൂടി ആയിരുന്നെങ്കിൽ,, എന്താകുമായിരുന്നു സ്ഥിതി 🤔 ദൂർത്ത്, വെട്ടിപ്പ്, കടും വെട്ട്,, പകൽ കൊള്ള 😂 ഇഷ്ടക്കാർക്ക് വാരി ക്കോരി,,, 😂😂😂
Gud option
ഈ മന്ത്രിമാർ സ്വന്തം ചിലവിൽ എന്തെങ്കിലും ചെയ്യുമോ?
Budhiyurakatha manushyareyoke mandri akiyal ingane irikum gov clerk akanulla budhiyengilum sivankuttikk undarnnel enn ahrahikunnu😣
Enthinan ivarod padipikkan parayunnath...etrayo vere dancers ille...apol they also need publicity
The secret behind the continuous participation of Asha Sharath, Lakshmi Gopal swami, Shobhana, Vineet etc are explained. It seems all these overaged actors need stage and they are ready to pay for it also.😮
Vivadhathinte avasyamilla,
News media anu vivadham akkunnath,..
Govt cash അടിച്ചു പറ്റില്ല 😂
Avarute thozhil cheythittalle vangunne
എനിക്ക് തോന്നുന്നത് മഞ്ജു വാര്യർ ആണെന്നാണ്..അവർ പ്രതിഫലം ചോദിച്ചതിൽ തെറ്റില്ല.
Seems it’s Navya Nair
Not sure though
MANJU MUNPUNEtho Govt Promokku Rs.10 Lakhs vaangiyirunnu ennu SANTHIVILA DINESH ENNA SAMOOHIKA PARISHKARTHAVU PARANJATHORKKUNNU
Rashtriyakaar kaikuli vangatho? Free ayitt onnum cheyillallo?
Chodichavar vicharikanamairunnu Aa 5 laksham koodi avide kidannal mukiyanum ee paranja manthri sahidam Ella kallanmarkum veethichedukam ennu
നിങ്ങളെ പോലെ ഒരാളെ കൊണ്ടുവന്നാൽ പിണറായിക്ക് സന്തോഷം,പൈസ ചോദിച്ചാൽ പൈസ അടിച്ചുമാറ്റുന്നവർക്ക് ഛർദ്ദി വരും,നിങ്ങൾ ചോദിച്ച പൈസ കൂടുതൽ അല്ല
Why ministers and legislators are not opting medicep and compelling govt servants to insist for enrollment in this Insurance
Why medical colleges as per ministers nd cpm is very good why they go for treatment abroad by spending public money . is it right nd justifiable
Who is said minister to dictate someone's professional terms
Before pointing mistake better rectify their mistakes
Just remember when one finger is pointing to others all other fingers are pointing to ourselves
Sivankuttikk ellam free venam...
100
Evar entho okayum thatipum vedikum nadathiyathu oru vartha ethinumunpu vanirunallo athil ninu ooripoyathu enganeyenu epol manasilayi
‘Pay the worker his wages before his sweat has dried,’ said Prophet Muhammad.
Every job whether its art or not, deserves fair payment, whether free or paid-that’s the provider’s or artist's choice
If the actress asked for ₹5 lakhs, either accept it or find someone within your budget. Why comment on her decision? Her time and effort have value, and it’s her choice to charge or not. On the other hand, why education minister is bargaining for something for the children, I don't think Kerala Government is in that bad shape right? So, why such a big government needs to bargain with small artists, Just decently pay the money and get people for your events.. It's very cheap to expect someone to do anything for free. Would he behave the same with renowned artists like Shobhana or Rama Vaidyanathan or someone? This feels personal and deliberately insulting for some reason. If you really intent to do something for kids, first bring some genuine judging panel and make sure the evaluation happens in the right way.
Cash koduthaan ivarokke padichath ..apo ath vech sambathikunnen entha kuzhapam🎉
ചോടിച്ചതിൽ ഒരു തെറ്റും ഇല്ല..
മന്ത്രിക്ക് വേണമെങ്കിൽ സഹാത്തികളെ വിളിക്കട്ടെ..
5lakh. Chodichadinn ndaan thett navakerala sadass gaanamela 1cror aarum marannittilla
നിങ്ങളുടെ ഒക്കെ സിനിമ ഞങ്ങൾ കാണില്ല എന്ന് വിചാരിച്ചാൽ തീർന്നു കലാകാരികൾ ജനം തീരുമാനിക്കും ഇങ്ങനെ പോയാൽ മന്ത്രി പറഞ്ഞതിനാൽ അറിഞ്ഞു അല്ലെങ്കിൽ ആരും അറിയാതെ പോയേനെ കലാകാരികളുടെ പ്രതിഫലം
Then no ministers should get paid since they got elected by votes of common people
Vivaram illyath aalalle porukkam..karyamakkanda😂😂
Mikkavarum athu manju warrior ayirikum She seems to be very greedy for money
Mandrimaar ആരും ഒന്നും വാങ്ഹാ റില്ലല്ലോ.. അതിനു അവർക്കൊക്കെ ഫ്രീ ആണല്ലോ. അല്ലേ
ആ കുട്ടികളെ നൃത്തം പഠിപ്പിച്ചു കൊടുത്തത് ആശ ശരത് ആണോ
ബിജു ധ്വനി tharangu പഠിപ്പിച്ചു കൊടുത്തത് ആശയും കുട്ടികളും ചേർന്ന് കളിക്കുക ആയിരുന്നില്ലേ
Nair marae ossinuu kittilaaa ministeare
ഈ ആർത്തി പണ്ടാരങ്ങളോട് ചോദിക്കാൻ പോയത് എന്തിനു.
നോക്ക് കൂലി വാങ്ങാം ഡാൻസ് പഠിപ്പിക്കാൻ കാശ് വാങ്ങരുത്
ഫ്രീ ആയി ചെയ്തു തരാൻ നവ്യക്ക് മനസില്ല... പോയി പണി നോക്ക്
Verey Pani onnumilla allyo?? Kuthithirippu news maatrollo😂😂
Nerathe oru case undayirunalo .
😂
Athoke paisa vangathe ano abinayichathu.
Paisa vanganoo enulathu oralude choice annu .
മാന്യമായ പ്രതികരണം. ഓരോരുത്തരുടെയും ഇഷ്ടവും, അവകാശവും ആണ്.
കുറെ ഉടായിപ്പ് സഭക്ക് കാശു മുടക്കി ദൂർത്തടിക്കാമെങ്കിൽ, ഇതിനും കാശു മുടക്കാം. അല്ലാതെ, ഫ്രീ ആയിട്ട് കളിക്കാൻ, അവർ അമ്മായീടെ മോളല്ലല്ലോ. 😂
Ayal kallam athude venam ayalkku