ഞാൻ പഠിച്ചത് ഇങ്ങനെ! LPSA റാങ്ക്ലിസ്റ്റുകളിലെ 18 റാങ്കുകാരി പറയുന്നു | Nasheeja | Topper's Talk

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 132

  • @alurafi452
    @alurafi452 2 года назад +38

    എല്ലാ വീട്ടു ജോലിയും ചെയ്യുകയും അതിനിടയിൽ പഠിക്കുകയും മെയിൻ സ്റ്റഡി റൂം കിച്ചൻ..... എന്നിട്ടും മെയിൻ ലിസ്റ്റിൽ പെടാൻ പറ്റി അൽഹംദുലില്ലാഹ്

  • @jayanaabilash2527
    @jayanaabilash2527 2 года назад +25

    സർ
    എന്റെ പേര് ജയന
    ഞാൻ തൃശ്ശൂർlpsa20 റാങ്ക് നേടി.
    എനിക്ക് പഠിക്കാൻ സാറിന്റെ ക്ലാസുകൾ ഒരുപാട് സഹായിച്ചിരുന്നു ഇതിനു മുൻപ് ഒരു റാങ്ക് ലിസ്റ്റിന്റെ സപ്ലയിൽ പോലും വരാൻ എനിക്ക് പറ്റിയിരുന്നില്ല പക്ഷേ ഈ വലിയ വിജയം നേടാൻ സാറിന്റെ basic fact ക്ലാസ് വളരെ സഹായിച്ചു scert facts ഉം നേരിട്ട് contact ചെയ്യാൻ പറ്റാത്ത വിഷമം ഉണ്ട് ഇങ്ങനെയെങ്കിലും നന്ദി പറയുന്നു പ്രിയ ഗുരുനാഥന്🙏🙏🙏

    • @PSCThriller
      @PSCThriller 2 года назад +3

      Congratulations

    • @jayanaabilash2527
      @jayanaabilash2527 2 года назад

      Thank you

    • @jayanaabilash2527
      @jayanaabilash2527 2 года назад +7

      ഒരു പാട് തിരക്കുള്ള സർ തന്ന congratulations എന്നും ഓർത്തിരിക്കും upsa main listilum ഉൾപ്പെടാൻ verum TTC yum BAyum ulla enikku kazhinju സർന്റെ ക്ലാസ് റിവിഷൻ ചെയ്യുന്ന സമയത്ത് ഒരു ദിവസം ഞാൻ ഉറങ്ങി പോയി ഫോണിൽ ക്ലാസ്play ആകുന്നുണ്ടായിരുന്നു. അപ്പോ എന്റെ അമ്മ എന്നോട് പറഞ്ഞു. ഈ സാറ് ഇത്രയും കഷ്ടപ്പെട്ട് പഠിപ്പിക്കുമ്പോ നിനക്ക് എങ്ങനെ ഉറങ്ങാൻ പറ്റുന്നു എന്ന് അത് എന്നെ ഒരുപാട് ചിന്തിപ്പിച്ചു. ഞങ്ങൾക്കുവേണ്ടി സർ ഇത്ര കഷ്ടപ്പെട്ടാൽ ഞാനും ഇത്തിരി കഷ്ടപ്പെടാം എന്ന ചിന്ത എന്നെ വിജയത്തിൽ എത്തിച്ചു. നന്ദി എത്ര പറഞ്ഞാലും തീരില്ല. അൺ അക്കാദമിക്കും അതിലുപരി സാറിന്റെ പി.എസ്. സി ത്രില്ലറിനും ഒരുപാട് നന്ദി

    • @adiukkadiuk3479
      @adiukkadiuk3479 2 года назад +1

      Free clas ano padichath ?

    • @hansa_salim3120
      @hansa_salim3120 2 года назад +3

      Dear...engneyanu nml start akkendath...enk padch thudangnmenn ind...but idh vare onnum arylla

  • @alurafi452
    @alurafi452 2 года назад +5

    ഞാനും മലപ്പുറം LPSA മെയിൻ ലിസ്റ്റ് ഇൽ ഉണ്ട്. എനിക്കും മൻസൂറലി sir ന്റെ ക്ലാസ്സ്‌ അത്രക് ഉപകാരമായിട്ടുണ്ട്

  • @papz7554
    @papz7554 2 года назад +12

    Previous year question paper daily ചെയ്യാൻ എവിടുന്നാ കിട്ടുന്നത്?

  • @sheebai1456
    @sheebai1456 Год назад +4

    Nasheeja
    Great work
    Congratulations ❤️

  • @najiyamk1753
    @najiyamk1753 Год назад +6

    പടച്ചോനെ 🙏🏻 കൊതിയാവുന്നു ഇങ്ങനെ കാണുമ്പോ 💟🙂

  • @sareenabaijusareenabaiju5380
    @sareenabaijusareenabaiju5380 2 года назад +7

    Sir, Unacademy UPSA class provide cheyyunnundo..fee details parayoo

  • @smithaachu9424
    @smithaachu9424 2 года назад +10

    Mansoor sr nte ശിഷ്യർ തന്നെ എല്ലായിടവും....പ്രിയ അധ്യാപകൻ തന്നെ.ഒരുപാട് ഇഷ്ട്ടം...ഞങ്ങൾക്ക് എന്നും എപ്പോഴും പ്രിയ അധ്യാപകൻ....❤️❤️❤️

    • @nooram.k5948
      @nooram.k5948 2 года назад

      Subscription എടുത്തിട്ട് എങ്ങനെയാണ് LPSA de class കൾ കിട്ടുന്നത്.

    • @rashidaharoon6170
      @rashidaharoon6170 Год назад

      Sirinte classinte link ido

  • @Rose-nj9tb
    @Rose-nj9tb 2 года назад +6

    Ee previous question എവിടെ നിന്ന കിട്ടുക

  • @lifeofkerala777
    @lifeofkerala777 2 года назад +1

    Congratulations.... 👍👍👍

  • @happychildrensparents9969
    @happychildrensparents9969 2 года назад +6

    Congratulations ഒരു സംശയം previous question paper എവിടെ നിന്നും കിട്ടും എല്ലാം

    • @nasheeja.u36
      @nasheeja.u36 2 года назад +2

      Previous qstn book und pinne psc yude ethenkilum exam mikka week lum undavum athu chythu nokkum

    • @shafikunderi1681
      @shafikunderi1681 2 года назад

      @@nasheeja.u36 Paid class aano kettath

    • @nasheeja.u36
      @nasheeja.u36 2 года назад +1

      Randum kanarund

  • @hasna7159
    @hasna7159 2 года назад +2

    Unacademy app dwnld cheythu,but athil LPSA class kittunnillallo 🤔🤔

  • @sreeshmasudheer4634
    @sreeshmasudheer4634 2 года назад

    Congrats Nasheeja

  • @dreamhomezengineers4295
    @dreamhomezengineers4295 2 года назад +15

    Ithrayum athmarthatha ulla sirne njan vere kandittilla, sirnte student ayathil abhimanikkunnu

  • @faisalfaisi9463
    @faisalfaisi9463 2 года назад +6

    Coronakaalathe sambathikabbhudhimuttukalkkum manasika bundhhimuttukalkidayilum phone recharge cheyya polum vaka illatha ghan sirte freeclassukallum motivation classukalum kand.unacademiyile pratheesh sirte free classukalum. verum 5masam kond PALAKKAD LPSA Rank 53 nedan Patti.GOD BLESS YOU DEAR TEACHER S.THANK GOD 🙏🙏🙏🙏l convey my sincere thanks to UNACADEMY Platform also🙏🙏🙏🙏

    • @jcnavas650
      @jcnavas650 Год назад

      Congratulations 🎉

    • @abuthahir1589
      @abuthahir1589 Год назад

      എങ്ങനായിരുന്നു studyplan? ഒന്ന് പറയാമോ ?Upsa try cheyyunnu. 14 years gapnu ശേഷമാണു വരുന്നത് . പഠിച്ചതൊന്നും ഓർമയിൽ നില്കുന്നില്ല. എല്ലാം മറന്നു പോകുന്ന പോലെ.....

    • @faisalfaisi9463
      @faisalfaisi9463 Год назад

      ഞാൻ ടിടിസി ആണ്. ആദ്യം സിലബസ് നോക്കി കറക്റ്റ് ആയിട്ട് മനസ്സിലാക്കി. പിന്നീട് മൻസൂർ സാറിന്റെയും പ്രതിഷ് സാറിന്റെയും എല്ലാ ക്ലാസുകളും അറ്റൻഡ് ചെയ്തു ഓൺലൈൻ ആയിട്ട്. ലൈവ് ക്ലാസുകൾ ആയതുകൊണ്ട് എക്സാം ആയിരുന്നു അത് വളരെയധികം ഉപകാരം ചെയ്തു. എക്സാം എഴുതുന്നതിനോടൊപ്പം തന്നെ എല്ലാ ക്വസ്റ്റ്യൻ ആൻസറും എഴുതി വെച്ചു. Unacademy പ്ലാറ്റ്ഫോമില് സാറിന്റെ ഒരുപാട് ക്ലാസ്സ് ഉണ്ടായിരുന്നു കോഡുകൾ ഉപയോഗിച്ച് പഠിക്കുന്നത് അതെല്ലാം കമ്പ്ലീറ്റ് കണ്ടു.ഒരു ദിവസം എത്രത്തോളം പഠിക്കാൻ പറ്റുമോ അത്രത്തോളം പഠിക്കണം. നമ്മുടെ കഠിനപ്രയത്നവും നമുക്ക് എന്തു പഠിക്കണം എന്ന് കറക്റ്റ് ആയി പറഞ്ഞു തരാൻ മെൻസൂർ സാറിനെ പോലെയും പ്രതീഷ് സാറിനെ പോലെയും ഉള്ള ടീച്ചേഴ്സും. നമ്മൾ വിശ്വസിക്കുന്ന ദൈവത്തോട് ഉള്ള നമ്മുടെ അർപ്പണബോധവും തീർച്ചയായിട്ടും നമ്മുടെ വിജയത്തിലെത്തിക്കും. ഇതെന്റെ അനുഭവമാണ്.

    • @abuthahir1589
      @abuthahir1589 Год назад

      @@faisalfaisi9463 thank you for your valuable comment

  • @rskriyas
    @rskriyas 2 года назад +3

    Congratulations 😍😍😍

  • @nasheeja.u36
    @nasheeja.u36 2 года назад

    Thanks all and unacademy,,👀🙏🙏🙏

  • @sajithasaji905
    @sajithasaji905 2 года назад +1

    Congrats dear🥰🥰🥰

  • @teabreak3294
    @teabreak3294 2 года назад

    Congratulations🎉🥳🥳🥳

  • @radhatthankan8569
    @radhatthankan8569 2 года назад

    Congrats... Sister 🥰🙏🙏🙏

  • @hamid7058
    @hamid7058 2 года назад

    Ma sha allaah ♥️♥️🌹🌹♥️♥️

  • @vinishavini6870
    @vinishavini6870 2 года назад

    Congrats nashitha

  • @shifinmadathingal9049
    @shifinmadathingal9049 2 года назад +1

    Maasha allha Nasheeja🥰

  • @fathimathsuhrakpkanakkodip7907
    @fathimathsuhrakpkanakkodip7907 2 года назад

    💞💞💕Nashee...good....

  • @Anu-pe8nx
    @Anu-pe8nx 2 года назад +4

    From where u get pyq paper plz share link

  • @sahalkp3664
    @sahalkp3664 2 года назад

    Congrats nasheeja teacher

  • @uma3629
    @uma3629 2 года назад

    Nasheeja ❤️❤️

  • @radhatthankan8569
    @radhatthankan8569 2 года назад +1

    Mansoor sir... 🙏🙏🥰

  • @sabnakk1208
    @sabnakk1208 2 года назад +4

    Ithu sarinte thatha( edathiyamma) alle?

  • @pulikkalh3968
    @pulikkalh3968 2 года назад +1

    Masha allah

  • @ranjithvkm896
    @ranjithvkm896 2 года назад

    Congrats 🥰🥰🥰🤝🤝🤝👌👌👌

  • @Fyhuzz
    @Fyhuzz 2 года назад

    Congratzz neshii 😍😍😍🥰👍

  • @Shikhak3
    @Shikhak3 2 года назад +1

    Sir,unacademyil join cheyyan entha cheyyua

  • @muhammedhashimu2249
    @muhammedhashimu2249 2 года назад

    Congrtz 🥰🥰

  • @shamnakm2474
    @shamnakm2474 Год назад

    Sir,lpst coaching indo mashe?eth numberil aanu contact cheyendath?fee ethrayanu?

  • @lekshmisnair6417
    @lekshmisnair6417 2 года назад +2

    Ethu rank file aanu use cheytat

  • @dhanalakshmipc6781
    @dhanalakshmipc6781 2 года назад +1

    Sir unacademy yil upsa kku class kodukkunnundo

  • @cinu6752
    @cinu6752 2 года назад

    👍 good dear

  • @GTAV-c7p
    @GTAV-c7p 2 года назад +5

    Eppozhathe PSC bagyamullavakkanu 5th prelims athu theliyichu😏

  • @muhsinahabeeb1984
    @muhsinahabeeb1984 Год назад

    Mashallah👍🏻🥰

  • @olivertwist1235
    @olivertwist1235 2 года назад +19

    LD rank list vannal Sir entaduthum varum❤

    • @greenrose859
      @greenrose859 2 года назад +1

      Shafi sir inte free ക്ലാസ്സിൽ വരാറുള്ള oliver ആണോ?? 😁

    • @olivertwist1235
      @olivertwist1235 2 года назад +1

      @@greenrose859 No😊

    • @haneevlog3821
      @haneevlog3821 2 года назад +1

      @@greenrose859 free class undo. Lp up.
      Pls reply

    • @arunkumar.k
      @arunkumar.k 2 года назад +1

      Hahaha. Gluck

    • @rasheedvellur1995
      @rasheedvellur1995 2 года назад +1

      Ippo എത്ര age ആയി bro

  • @HUSNABANU-xq4sq
    @HUSNABANU-xq4sq Год назад

    Engane join cheyyunne.. Contact number onnum illallo

  • @aryabijeesh2479
    @aryabijeesh2479 2 года назад

    😍😍😍

  • @thasniv4646
    @thasniv4646 2 года назад

    Suprrr

  • @AjmalArsalanTn
    @AjmalArsalanTn 2 года назад

    Congratulations dear

  • @muhammedhashimu2249
    @muhammedhashimu2249 2 года назад +4

    നമുക്ക് എല്ലാവർക്കും പ്രചോദനം ആവട്ടെ 🥰

  • @simsilaak7456
    @simsilaak7456 2 года назад

    👍

  • @hezaizwa9392
    @hezaizwa9392 2 года назад

    sir egneya unacadamyl join cheyya lpsal

  • @aswathykrishnan3598
    @aswathykrishnan3598 2 года назад +2

    Ini enna sir adutha lp up class start cheyyunnathu...plz reply..

    • @rintuthomas8233
      @rintuthomas8233 2 года назад

      Eppo batch und...sirnte clz next month psycho dtrt cheyyunnund

    • @athirakp8893
      @athirakp8893 2 года назад

      @@rintuthomas8233 UPSA join cheyyan contact no. Undo

    • @hezaizwa9392
      @hezaizwa9392 2 года назад

      @@rintuthomas8233 nigl lpsa l cherno

    • @hezaizwa9392
      @hezaizwa9392 2 года назад

      egneya chera nigle contact nmbr undo

  • @RakhiMidhun2522
    @RakhiMidhun2522 2 года назад

    I want to join lp up batch

  • @shivasssssssssss......
    @shivasssssssssss...... 2 года назад +2

    Padikkan orupadishtaaa......bt...situations.....

    • @nasheeja.u36
      @nasheeja.u36 2 года назад +4

      Padikkan oru manasundenkil situation oru prashnam alla

  • @sheena1060
    @sheena1060 2 года назад +1

    👍👍

  • @riyas.s.r5581
    @riyas.s.r5581 2 года назад +4

    Sir I will get 55 RANK in kollam Lpsa, very very thank sir your psychology class

    • @robinjosethrissur5251
      @robinjosethrissur5251 2 года назад +1

      ചേട്ടൻ കോച്ചിംങ്ങിന് പോയിരുന്നോ ?

  • @twocousins8621
    @twocousins8621 2 года назад +1

    Lp up batch unacadamy fee etrayaanu

  • @ashnaanil5633
    @ashnaanil5633 2 года назад +2

    LP kittan qualification enna

  • @tharikhjamshi696
    @tharikhjamshi696 2 года назад +4

    LPUP free class Undoo Unacademy യിൽ

  • @hishamsiraj4868
    @hishamsiraj4868 2 года назад

    Unaccademy fee ethraya teacher,free voice class available aano

  • @rahmathriyas6429
    @rahmathriyas6429 Год назад

    LPSA. Rank. Nothing.
    But UPSA&HSA ithe patti parayu.

  • @melbijomon184
    @melbijomon184 2 года назад

    Etra mark kittanam rankil varan

  • @fancyfancybiju2333
    @fancyfancybiju2333 2 года назад

    List
    Stay
    Anallo😰

  • @archanams4008
    @archanams4008 2 года назад

    Dear sir eniku 34 rank undu lpsa sirente psychology classukal valare upakarappettu

    • @robinjosethrissur5251
      @robinjosethrissur5251 2 года назад

      കോച്ചിംങ്ങിന് പോയിരുന്നോ?

  • @adiammuworld6664
    @adiammuworld6664 2 года назад +1

    Unacademy paid classes aano കണ്ടത്.. teacher...

  • @pshitha4622
    @pshitha4622 2 года назад

    അടുത്ത up എന്ന് വിളിക്കും pls rply

    • @hisanasherin1322
      @hisanasherin1322 11 месяцев назад

      വിളിച്ചു മോനെ....... 😁

  • @mumthazyaya8321
    @mumthazyaya8321 2 года назад +2

    Unacademy lp up class star cheytho?

  • @positive721
    @positive721 2 года назад +1

    Lpsa is lgs standard psc...

  • @positive721
    @positive721 2 года назад +2

    കുറച്ച് ആളുകൾ മാത്രം എഴുതുന്ന lpsa റാങ്ക് നേടുന്നതിൽ വലിയ അത്ഭുതമില്ല...

    • @prajishashijith3276
      @prajishashijith3276 2 года назад +20

      അസൂയ ഇല്ലാത്തോണ്ട് പ്രശ്നം ഇല്ല 😃

    • @uma3629
      @uma3629 2 года назад +1

      കഷ്ടം

    • @anikaananya6239
      @anikaananya6239 2 года назад

      Namichu

    • @HAMD_HAMD2.0
      @HAMD_HAMD2.0 2 года назад

      Kashttam

    • @pandikashalavoice3507
      @pandikashalavoice3507 2 года назад +13

      LPsa നെക്കാൾ എളുപ്പമാണ് IAS, ഫൈനലിൽ കുറച് ആളുകൾ മാത്രമേ ഉള്ളൂ മത്സരിക്കാൻ🤣 മലപ്പുറത്ത് ഏത് PSC exam ഉം വളരെ മികച്ച മത്സരം തന്നെയാണ് ... അസൂയക്ക് മരുന്നില്ല .😏

  • @lasithnt5799
    @lasithnt5799 2 года назад +1

    Congrats dear🥰

  • @faheemfamida
    @faheemfamida 2 года назад

    Congrats dear 👍🏻❤️

  • @neeen7554
    @neeen7554 2 года назад

    🔥

  • @hadivlogsfromheart
    @hadivlogsfromheart 2 года назад

    👍🏾