വെറും 35000രൂപക്ക് 62"സൈസ് വലിയ കുതിര പുതിയ ബാച്ച് വിലവിവരം|thathamangalam horse farm palakkad

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 384

  • @__sabeeh__sabi__8127
    @__sabeeh__sabi__8127 3 года назад +168

    കുതിരയുടെ video കാണുബോൾ വാങ്ങാൻ കൊതിയാകുന്നു

    • @shemeemartist8329
      @shemeemartist8329 3 года назад

      അനക്കുമാത്രമല്ല ഞങ്ങക്കും ഇണ്ട്

  • @ksa7010
    @ksa7010 3 года назад +80

    വെള്ളക്കുതിര ഇനി ജിയോ/ പ്രവീൺ
    മച്ചാ മാരുടെ കൈകളിൽ ഭദ്രം,,

  • @കിലുകിലുക്കം
    @കിലുകിലുക്കം 3 года назад +7

    ഇതാണ് കുതിരക്കച്ചവടം എന്ന് പറയുന്നത്😊☺️

  • @acquinogeorge1868
    @acquinogeorge1868 3 года назад +44

    ഗൗതം ചേട്ടന്റെ കൂടെ പാലക്കാട് കുതിര വേല video cheyo

  • @aravind.r8pthara.i.r.h1a22
    @aravind.r8pthara.i.r.h1a22 3 года назад +11

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട് വീഡിയോ കുറെ ദൃശ്യങ്ങൾ വീഡിയോയാക്കി ഞങ്ങൾക്ക് കാണിച്ചു തരണേ

  • @ashharvaliyakath750
    @ashharvaliyakath750 3 года назад +78

    Horse lover ❤️❤️❤️❤️

  • @sandeeps2215
    @sandeeps2215 3 года назад +4

    Super video.... ഇനിയും പ്രധീക്ഷിക്കുന്നു... 🥰

  • @arjunlakshman266
    @arjunlakshman266 3 года назад +8

    അടിപൊളി ബ്രോ😍❤️🔥🔥🔥🔥
    ഇംഗ്ലീഷ് ബ്രീഡ് മാത്രമായി ഒരു വീഡിയോ ചെയ്യണേ❤️💥💥

  • @muneermunee3747
    @muneermunee3747 3 года назад +13

    Insha allah vagum

  • @anew2678
    @anew2678 3 года назад +6

    Please make more videos like this. I love horses🐎

  • @indianvib1235
    @indianvib1235 3 года назад +18

    എവിടെ ആയിരുന്നു ഇത്രയും നാൾ കാണാൻ കോതി ആയി ഇരിക്കുവാൻ തുടങ്ങിട്ട് ഊണിലും ഉറക്കത്തിലും അവിടെ വരുന്നതാ ഒരു കോല്ലം അയിട്ട് മനസിൽ '

  • @nis_muzic
    @nis_muzic 3 года назад +15

    Such a nice person he is ...loads of love🥰

  • @aadhinath67
    @aadhinath67 3 года назад +41

    താങ്കളുടെ കുതിരയുടെ വീഡിയോ കണ്ടതിന് ശേഷമാണ് ഞാന്‍ ഈ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തത്. ഗൗതം ചേട്ടന്റെ കുതിരഫാമും അറിവുമുള്ള വീഡിയോ കാരണം കുതിരയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലായി. മാസത്തില്‍ ഒരിക്കലെങ്കിലും ഗൗതം ചേട്ടന്റെ വീഡിയോ publish ചെയ്യണം ബ്രോ...

  • @MalluBMX
    @MalluBMX 3 года назад +44

    കാത്തു കാത്തിരുന്ന കാലം ആഗതമായി...🎵🎵 😀

    • @Jomaljose528
      @Jomaljose528 3 года назад

      Next video eppozha?

    • @Jomaljose528
      @Jomaljose528 3 года назад

      Onnu petten aak

    • @MalluBMX
      @MalluBMX 3 года назад

      @@Jomaljose528 BMX aano. Bro time കിട്ടുന്നില്ല. Follow fathih BMX , nk BMX

  • @shehinashehna2495
    @shehinashehna2495 3 года назад +5

    Riding poliyarilkum🙆🙆💙💙❤️❤️🌹🤩😍🤞

  • @sohailsirajkl1
    @sohailsirajkl1 3 года назад +1

    sir romba santhosham . Njan tamilan aanu. namma south india la ithu pol oru horse farm undu enru ketkumbol valara santhosham aanu . In sha allah i will contact u guys one day thanks

  • @muhammedsawad9422
    @muhammedsawad9422 3 года назад +1

    Iniyum ee fam ile videos idumenn predhikshikkunnu

  • @RahulR-fj8ip
    @RahulR-fj8ip 3 года назад +3

    Marvaary,cathiyavaary,sindhi,English breed ഇവയുടെ പ്രത്യേകതകളും വ്യത്യാസങ്ങളും ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ ചേട്ടാ , ഗൗതം ചേട്ടന്റെ ഫാമിൽ നിന്നും ആണെങ്കിൽ നന്നായിരിക്കും

  • @mashoodtc5530
    @mashoodtc5530 3 года назад +7

    Second hand Benz👌👌polichooo👌👌

  • @mazinriyaz5209
    @mazinriyaz5209 3 года назад +324

    M4 tech kand vanavarr undo?

  • @salmansalu2422
    @salmansalu2422 3 года назад +2

    Super ikka iniyum kooduthal cavallo vidio ido please plzzz

  • @Realindian1771
    @Realindian1771 3 года назад +34

    നല്ല സത്യസന്ദനായ കച്ചവടക്കാരൻ

  • @faheemek831
    @faheemek831 3 года назад +6

    Try to keep update every stock on dates
    It is very helpful for us 🙂

  • @muhammedshahide3032
    @muhammedshahide3032 3 года назад +6

    Supper 👍👍👍👍

  • @travel3597
    @travel3597 3 года назад +6

    Waiting next video

  • @Cid.Moosaa
    @Cid.Moosaa 3 года назад +1

    Katta waiting aayrnnu eniyum pratheekshikunnu🙏

  • @salamthelpara9428
    @salamthelpara9428 3 года назад +8

    Marvari kathiyavadi കുതിരകളെ വിലകുറഞ്ഞ വീഡിയ ചെയ്യു🔥😍

  • @manuanuanunoby843
    @manuanuanunoby843 3 года назад

    സൂപ്പർ 👀👀👍👍👀👀👍👍👍👍🙏🙏🙏🙏🙏👌👌👌👌👌😍😍😍😍😍🐇🐇🐇🐇🐇🐇🐇

  • @shahistk8963
    @shahistk8963 3 года назад +2

    poli eniyum horse videos varuule

  • @rajuraju-gg8gs
    @rajuraju-gg8gs Год назад

    ഹായ് ഗൗതം

  • @sreehariajay1385
    @sreehariajay1385 3 года назад +20

    Gowtham ചേട്ടാ ഒരു youtube channel തുടങ്ങ്

    • @sreehariajay1385
      @sreehariajay1385 3 года назад +3

      അപ്പോ പുതിയ stock കുതിര ഇണ്ടകിൽ അറിയാൻ പറ്റും

    • @shemeemartist8329
      @shemeemartist8329 3 года назад +1

      പടച്ചോനെ വെറും 35,000.രൂപയോ എനിക്ക് ആലോചിക്കാൻ പറ്റുന്നില്ല ...ചെങ്ങായി 35,000 രൂപയുണ്ടങ്കിൽ ഞങ്ങടെ പോരെടെ വാർപ്പ് കയ്ക്ക .ഇങ്ങൾ ഇതെന്ത് സിംബളയിട്ട പറയുന്നെ

    • @horsetammer5553
      @horsetammer5553 2 года назад

      @@shemeemartist8329 കുതിര യുടെ കാര്യത്തിൽ അങ്ങനെ യാണ് bro

    • @jishnuj4430
      @jishnuj4430 2 года назад

      @@sreehariajay1385 w

  • @thshreefali8602
    @thshreefali8602 3 года назад +5

    Horse 💖💗

  • @sulthan5258
    @sulthan5258 3 года назад

    12:39 supparb 🥰

  • @AshrafA.k-sc2ok
    @AshrafA.k-sc2ok 23 дня назад

    Supper..horse

  • @ScStunt
    @ScStunt 3 года назад +3

    12:35 m4tech vaangiya horse kandoo ??!

  • @KPR999
    @KPR999 3 года назад +3

    oduvil ethi...le....👌🤝👍

  • @gkvlogs_youtuber
    @gkvlogs_youtuber 3 года назад +4

    Oro breedum endu purpose nju vendi anula oru video cheyyu bro..

  • @artist6049
    @artist6049 3 года назад

    ഇനിയുള്ളകാലം മൃഗഡോക്ടർമാരിൽ കുതിരയെ പരിചരിക്കുന്നവർക്ക് നല്ല ഭാവി ഉണ്ടാകുമല്ലേ,

  • @riyassr3659
    @riyassr3659 3 года назад +1

    Waiting for next video ennum ningalda accountill keri nokkum ethelum undonn

  • @razaqmpd169
    @razaqmpd169 3 года назад +6

    Bro nalla horse onn Ride cheyth kaanichal nannayirunnu 👍

  • @rajeshramakrishnan3727
    @rajeshramakrishnan3727 3 года назад +2

    Super

  • @ashrafaaliyarkunju3758
    @ashrafaaliyarkunju3758 3 года назад +2

    Nice video

  • @adithjoseph3296
    @adithjoseph3296 3 года назад +1

    Correct olla karyam parayana kachavadakaran

  • @fazilchavakkad7822
    @fazilchavakkad7822 3 года назад +1

    Machanodu aara paranje aanade height thalade avide nokaann...kalinte nagathinte(NADA)thudakkam muthal shoulder (IRIKKASTHANAM)vare .......

  • @vishnuvichu435
    @vishnuvichu435 3 года назад +9

    Farm video update cheyyunnille

  • @sobhanagk
    @sobhanagk 3 года назад +2

    Nice info bro

  • @RK4U143
    @RK4U143 3 года назад

    Very informative vedio.. ☺️👍

  • @muhammedfayis9108
    @muhammedfayis9108 3 года назад +88

    M4 tech video kandavarundo

  • @Dreammakers44481
    @Dreammakers44481 3 года назад

    ഞാൻ കണ്ടതിൽ വെച്ച് തുച്ഛമായ ലാഭം മാത്രം പ്രതീക്ഷിക്കുന്നു ഒരേ ഒരു ആൾ 👍

  • @vishnudas7391
    @vishnudas7391 3 года назад +2

    Nice

  • @seleenajunaib2588
    @seleenajunaib2588 3 года назад +1

    അടഉതത്തും വരട്ടെ കാവല്ലോ riding club

  • @suresh.wandoor9267
    @suresh.wandoor9267 3 года назад +4

    ഒരു പോണിയെ നോക്കണമെന്നുണ്ട് 😍

  • @ssworld1218
    @ssworld1218 3 года назад

    njammale kuthira ithe nilkkunnu
    puncha kalyani😍

    • @ssworld1218
      @ssworld1218 3 года назад

      1st kanichee....kanane njagale chanilekku varu..

  • @Aashvin-3
    @Aashvin-3 3 года назад

    Super 😭😭😭😭

  • @kgscreations5776
    @kgscreations5776 3 года назад +3

    Bro part 3 is there

  • @anandthampi5862
    @anandthampi5862 3 года назад +9

    Edaa mahapapii athinta difference separate video akiikalanjalo😂
    enalum kozhapila waiting

  • @adil_ixb251
    @adil_ixb251 3 года назад

    Kuthira black uyir

  • @jithumadhu4957
    @jithumadhu4957 3 года назад +3

    Supet bro 💥💥. Waiting for next part🥰🥰

  • @arjun4arjun
    @arjun4arjun 3 года назад +1

    Camera nere pidikku bai

  • @vishnuprasad856
    @vishnuprasad856 3 года назад

    Chetta kuthira apakadangal.. Okke.. Engane aaaanu.. Varunnath ulla.. Reason choikkumo.. Please

  • @shajishahid4968
    @shajishahid4968 3 года назад +2

    Chettante farm kanichoru video cheyamo

  • @kerala24newschannel
    @kerala24newschannel 3 года назад

    Njanum vaangan theerumanichu

  • @svsajeevan3678
    @svsajeevan3678 3 года назад +1

    Types of pony Video ചെയ്യുവൊ

  • @joeljijo3535
    @joeljijo3535 3 года назад +1

    ചേട്ടോ
    വലിയ ആളുകൾക് റൈഡിങ് ന് പറ്റിയ അത്യശം ചെറിയ വില ഉള്ള കുതിരകളുടെ വീഡിയോ ഇടുമോ

  • @rahulbose018
    @rahulbose018 3 года назад +1

    Bro nice

  • @Aditya0227
    @Aditya0227 2 года назад +1

    I have noticed south has lot of Kutch Kaathiyaawadi horses not Marwari

  • @vijayangp7780
    @vijayangp7780 3 года назад +1

    Chetta ante monu 7 age ondu ponisize kudira vangiii kodukkan pattumo

  • @SidheeqShidheeq
    @SidheeqShidheeq 9 месяцев назад

    ഗൗതം ചേട്ടന്റെ ഫാമിൽ ഇന്നലെ പോയിരുന്നു

  • @kabeer-freeman
    @kabeer-freeman 3 года назад

    എനിക്ക് ഇഷ്ടപ്പെട്ടു ആ വള്ള പൊണി. എനിക്കു ഒന്ന്‌ vennnmmm

  • @gokulg522
    @gokulg522 3 года назад +1

    Poli video

  • @raihandxrajsb3069
    @raihandxrajsb3069 3 года назад +5

    😍❤

  • @kvquotes5155
    @kvquotes5155 3 года назад +1

    Horse video iniyum idumoo

  • @anshathanshath5488
    @anshathanshath5488 3 года назад

    Camellne kurichh inni pokumboo onnn choikkoo chettaa plzzz 🙏🙏

  • @jithingopal9291
    @jithingopal9291 3 года назад +1

    ചേട്ടാ തെങ്ങു കാണിക്കണ്ട , കുതിരയെ കാണിക്ക് . ഇടക്ക് ആ ക്യാമറയുടെ വ്യൂ കൂടെ ചെക്ക് ചെയ്യണേ

  • @amaltalks3705
    @amaltalks3705 3 года назад +1

    Jio chettanta kudira do nikkunn 🎠

  • @Philippiuskottaram
    @Philippiuskottaram 3 года назад

    Percheron horse ine patti parayamo

  • @shameerotp2767
    @shameerotp2767 3 года назад +1

    Kshamayode kuthira videokk kaathirunnavark big thanks

  • @MOCK-k4o
    @MOCK-k4o 3 года назад +5

    Poliye 🎉

  • @WHITE_ser-gi5us
    @WHITE_ser-gi5us 3 года назад

    Bro english breed horse inaa....kettittu valarthan train cheyan pattuvoo.....?

  • @Realindian1771
    @Realindian1771 3 года назад +33

    വേണ്ടിവരും റൊക്കറ്റ്‌ വിട്ടപൊലെയല്ലെ. പെറ്റ്രൊൾ വില കുതിക്കുന്നത്‌

    • @food-lt8iy
      @food-lt8iy 3 года назад +2

      റോക്കാറ്റോ അപമാനിക്കരുത് അതുക്കും മേലെ അല്ലെ 😂😂

  • @sreehari3127
    @sreehari3127 3 года назад +4

    👍👍👍👍👍👍

  • @jewelleryjewellery7902
    @jewelleryjewellery7902 3 года назад +2

    Next video eppola

  • @rasikvlogs2903
    @rasikvlogs2903 3 года назад

    Suppre

  • @MB-nq6ej
    @MB-nq6ej 3 года назад +2

    Farm vidiyo

  • @abhayponnuzabhayponnuz7776
    @abhayponnuzabhayponnuz7776 3 года назад

    Kathevari
    Marvari
    Oru video cheyyanm please

  • @iraiunar
    @iraiunar 2 года назад

    pls allow him to speak, interviewer often interrupts his speech

  • @arjunkrishna8833
    @arjunkrishna8833 3 года назад +2

    how is your cow

  • @raavsvlogs529
    @raavsvlogs529 2 года назад

    My dream

  • @arivukal4515
    @arivukal4515 3 года назад +3

    Ayale samsarikkan anuvadikk setta,,, ningal edakk keralla

  • @sudheeshchakkara187
    @sudheeshchakkara187 3 года назад

    Supar vidio

  • @ananthuav3789
    @ananthuav3789 3 года назад

    3 months old marwari horse price

  • @alzamin0076
    @alzamin0076 3 года назад +36

    ഗൗതം ബ്രോ സംസാരിച്ചു complete ആക്കും മുന്നേ ഇവൻ എന്നാത്തിനാ ഇടയ്ക്ക് കയറി സംസാരിക്കുന്നെ .??

    • @swaguswagath759
      @swaguswagath759 3 года назад

      Sathyam......ennikm thonnie

    • @jobinsiau5621
      @jobinsiau5621 3 года назад +1

      Ninak emdhelum prashnam India myraa

    • @justwalkwithme278
      @justwalkwithme278 3 года назад +5

      അത് 35000ത്തിന്റെ കുതിരയുടെ details പറഞ്ഞാൽ അവനു അടുത്ത video എടുക്കാൻ പറ്റില്ല..

    • @mohammedkaif389
      @mohammedkaif389 3 года назад

      😂😂 സത്യം

  • @ajiththankachan949
    @ajiththankachan949 3 года назад +1

    Bro Tamil filmil act cheiythittundo?

  • @mohammed_rhin
    @mohammed_rhin 3 года назад +2

    Goutham anaaa

  • @indianpattalakkarran1402
    @indianpattalakkarran1402 3 года назад +2

    35nta kathyawary kutty ondonn chothikkanna chetta

  • @magicaldribbler
    @magicaldribbler 3 года назад +1

    chata 20000 rs nulleill 50 inch height olla horse undakumoo rely tarummoo please

  • @libinnj94
    @libinnj94 3 года назад +1

    License veno ithine valarthan

  • @naseerkt4966
    @naseerkt4966 3 года назад +1

    chetta valiya kuthirante baby ethra rate varum

  • @Ash_ash143
    @Ash_ash143 3 года назад

    Petrolin paisa koduthu mudiyunnathinekal nalledh kudhiraya

  • @alagurangarajan6681
    @alagurangarajan6681 3 года назад

    Can u pls enable the caption so it will be useful for other language people