Комментарии •

  • @KhafaEntertainment
    @KhafaEntertainment 7 месяцев назад +148

    Tamil Full Movie HD ruclips.net/p/PLPOqDHCcy2b1tsLNL9ZN8chG5V8vexdW9

    • @sta659
      @sta659 5 месяцев назад +18

    • @JosephVijay-gy3nu
      @JosephVijay-gy3nu 5 месяцев назад +6

      😂😂

    • @SaravananS-ps2yx
      @SaravananS-ps2yx 4 месяца назад +2

      Definitely 2k kid

    • @prabeeshp3809
      @prabeeshp3809 4 месяца назад

      Km 2:05 jn nmñnnm m 😮 2:08 2:08 😮inmn n m nn n mn mn mn m😊 n😊 mn mmnmm😊m n mmm 😊😊😊

    • @enochvincent07
      @enochvincent07 4 месяца назад +1

      😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢

  • @virushiwag
    @virushiwag 2 года назад +3479

    No one can match that crystal clear audio clarity from Harris 😍❤️
    ഒരിക്കലും മടുക്കാത്ത പാട്ട്! ❤️

    • @raza3871
      @raza3871 2 года назад +30

      Hve u listened 2 ARR's songs?

    • @Fire_gaming13392
      @Fire_gaming13392 2 года назад +25

      Bro ee paatt padiyath karthik aan

    • @വില്ലൻ-മ2ട
      @വില്ലൻ-മ2ട 2 года назад +12

      സത്യം ❤️🥰

    • @ukslitegamingyt5713
      @ukslitegamingyt5713 2 года назад +8

      💯💞

    • @abhisheks7133
      @abhisheks7133 2 года назад +94

      @@raza3871 Brother, He's not comparing Harris with Rahman. Undoubtedly rahman is on next level. we all know that. But in case of sound engineering, mastering, mixing, arranging and entire recording quality, Harris is the best in india. He's the only asian who got first rank from trinity college of music. Pls do listen some songs and you would surely understand.

  • @musichealing369
    @musichealing369 4 года назад +4650

    My childhood memories. Anniyan, Ghajni, kaka kaka. ഈ മനോഹരമായ പാട്ടുണ്ടാക്കിയ Harris jayarajനെ എന്തേ ആരും ഓർക്കുന്നില്ല മലയാളികളെ😩

  • @vipinkumar5260
    @vipinkumar5260 3 года назад +3454

    എത്രയോ വർഷങ്ങൾ കഴിഞ്ഞാലും മനസ്സിന് ഒരു മടുപ്പും തോന്നാത്ത കുറെ നല്ല പാട്ടുകൾ ഉണ്ട് .... തമിഴിലെ ആണേ...

    • @testertester6814
      @testertester6814 3 года назад +33

      anoda mwone !

    • @scaredraina5258
      @scaredraina5258 3 года назад +86

      Malayalatilum undu

    • @Arnav9200-k7d
      @Arnav9200-k7d 3 года назад +16

      Ohh ശെരിയ പരമാർത്ഥം 🙈🙈❤️❤️❤️

    • @vighneshvicky
      @vighneshvicky 3 года назад +23

      @@scaredraina5258 kop ind....(personal preference)
      Ivada anganey ulla nalla music director illa

    • @gsundaravadivel4164
      @gsundaravadivel4164 3 года назад +5

      @@scaredraina5258 7

  • @HajaraShafeekh-yz2fc
    @HajaraShafeekh-yz2fc 11 месяцев назад +124

    Comment box നോക്കിയപ്പോൾ ആണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത് ഈ vedio കാണുന്ന പകുതി മുക്കാൽ പേരും malayalees ആണ്........ ❤️

    • @ItsMeGeethus
      @ItsMeGeethus 11 месяцев назад +5

      Harris and Surya fans ❤️‍🔥

    • @donyogesh4877
      @donyogesh4877 5 месяцев назад +5

      Most of the tamil songs took over by Malayalees 😭😭😂

  • @rakeshpm02
    @rakeshpm02 4 года назад +818

    സൂര്യ ഫാൻ ആക്കിയ പടം 😍
    സൂര്യ എന്ന നടനെ കേരളത്തിലെ യുവാക്കൾ നെഞ്ചിലേറ്റിയത് ഗജിനിക്ക് ശേഷമാണ് 🔥

  • @amithramagiri
    @amithramagiri 4 года назад +859

    EARPHONES + THIS SONG🔥..... ഈ കൊറോണ കാലത്ത് ഈ സോങ് തിരഞ്ഞു വന്നവർ അടി ലൈക്‌

  • @vasuannan7464
    @vasuannan7464 3 года назад +2566

    സൂര്യയെ ഇത്രക്കും cute ആയി കണ്ട വേറെ ഫിലിം ഇല്ല❤️

  • @ZzDEMON_GURLzZ
    @ZzDEMON_GURLzZ Год назад +429

    Why no one is talking about karthik's voice 🦋❤😩

    • @SamhithaNithyanandan
      @SamhithaNithyanandan 4 месяца назад +8

      His songs are gold bro

    • @shwetha113
      @shwetha113 3 месяца назад +10

      This song is hit only because of his voice , no one else could have given this song such a boost.

    • @KcRedRanger28
      @KcRedRanger28 2 месяца назад +5

      Yes Harris+Karthik+Surya Trio is bliss🔥

    • @SanthoshKumar-lv9kc
      @SanthoshKumar-lv9kc 9 дней назад +1

      Karthik came to my college last week for a concert.and sang this same song🎉🎉🎉

  • @alvinvinod1189
    @alvinvinod1189 2 года назад +10301

    Rolex sir on romantic mode 💁💥💖

  • @ayyappadaskzm8537
    @ayyappadaskzm8537 5 лет назад +1428

    ചുമ്മ കമന്റ് വായിക്കാൻ വന്നതാ ഒരു മലയാളം പാട്ടിന് പോലും കിട്ടില്ല ഇത്രയും കമന്റ് : ഗജിനി ഇസ്ത്തം

  • @Memes_of_mallu
    @Memes_of_mallu 3 года назад +1087

    AR റഹ്മാനെ പോലെ ഹാരിസ് ജയരാജിന്നും കൊറച്ചു പ്രസക്തി കൊടുക്കണമായിരുന്നു. He is a magician ❣️

    • @-mg9161
      @-mg9161 3 года назад +45

      Harris fan

    • @imran-ep6fq
      @imran-ep6fq 3 года назад +6

      Appo dirctor ar murugadoss nno

    • @mssiva5712
      @mssiva5712 3 года назад +6

      Halelluya മാറ്റിയിരുന്നെങ്കിൽ

    • @krishhari4883
      @krishhari4883 3 года назад +24

      Yess repeat value ulla songs sherikkum harris jayaraj inte aanu ...

    • @robbertrobbert9731
      @robbertrobbert9731 3 года назад +10

      @@imran-ep6fq നിലവിൽ ഇന്ത്യൻ സിനിമയിലെ leading director ആണ് ആദ്ദേഹം
      ശങ്കർ, രാജമൗലി, മുരുകദാസ്, പ്രശാന്ത് നീൽ ആണ് ഇപ്പൊ ട്രെൻഡിംഗ് ഡയറക്ടർസ് 🔥🔥

  • @FelixLeo-c8z
    @FelixLeo-c8z 6 месяцев назад +32

    2024 ലും ഈ പാട്ട് കേൾക്കുമ്പോൾ എന്താ ഒരു freshness...❤❤❤
    Harris Jayaraj എന്ന മാന്ത്രികന്റെ ഈണത്തിന് സൂര്യ ജീവൻ കൊടുത്തപ്പോൾ പിറവിയെടുത്ത all time hit... 😘😘😘😘

  • @prajimuralika7484
    @prajimuralika7484 4 года назад +474

    സൂര്യയുടെ ലുക്ക്‌ അസിന്റെ ആ നടത്തം 👌❤
    പ്ലസ് one നൊസ്റ്റാൾജിയ 😍

    • @akshithsudhakaran2652
      @akshithsudhakaran2652 4 года назад +6

      Appo Asin nu look illenna parayane 🙄

    • @sonamathew6248
      @sonamathew6248 3 года назад +10

      @@akshithsudhakaran2652 asine kal look Surya thneyaa athil no doubt

    • @aadhiladarsh6681
      @aadhiladarsh6681 3 года назад +5

      @@sonamathew6248 suriya annan cuteness 😭

    • @sonamathew6248
      @sonamathew6248 3 года назад +4

      @@aadhiladarsh6681 hmm ayinu nthina Ni kryunth 😂

    • @aadhiladarsh6681
      @aadhiladarsh6681 3 года назад +3

      @@sonamathew6248 emoji maari poyetha Chechi 😂 heart Ann udesichath 😂

  • @akshayt1763
    @akshayt1763 2 года назад +1108

    ഒരു മാലൈ Uff... Goosebumps🥺⚡️
    Surya Anna🔥
    Hariss Jayaraj❤
    Fav Movie
    From Die-Heart Vijay Fan❤

  • @cult-villan8450
    @cult-villan8450 4 года назад +894

    ഒരിക്കലും നടക്കില്ലെന്നു അറിഞ്ഞിട്ടും കാണുമ്പോഴെല്ലാം ആഗ്രഹിച്ചു പോകാറുണ്ട്.. അസിൻ സൂര്യയെ തിരിച്ചറിഞ്ഞെങ്കിൽ എന്ന്... 😢

    • @athiraajayan8896
      @athiraajayan8896 4 года назад +15

      Sathyammm

    • @kavyasj712
      @kavyasj712 4 года назад +81

      ഈ സിനിമയുടെ വിജയത്തിൻ്റെ കാരണങ്ങളിൽ ഒരു main factor അതാണ്..... പടം കണ്ടു കഴിയുമ്പോൾ പ്രേക്ഷകരുടെ ഉള്ളിലുണ്ടാകുന്ന ആ വിങ്ങൽ ...😩😩 തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഈ feel കിട്ടില്ല.

    • @geethas8105
      @geethas8105 4 года назад +8

      Yes

    • @sreekanthvijay8462
      @sreekanthvijay8462 4 года назад +87

      Don't worry Asin script full vayichatha..

    • @Pavin07
      @Pavin07 4 года назад +8

      Malayalam kathu kodunga pa please 😍🥰🙏🏻

  • @sivaganesh2653_
    @sivaganesh2653_ 6 месяцев назад +165

    19 years of Ghajini🔥
    But the songs will never get old ❤

  • @sarathkrishnan8656
    @sarathkrishnan8656 2 года назад +754

    സൂര്യ ഇനി ഏതൊക്കെ സിനിമകളിൽ അഭിനയിച്ചാലും ഗജിനിക്ക് മലയാളികളുടെ മനസ്സിൽ ഒരു പ്രേത്യേക സ്ഥാനം കാണും.. GHAJINI❤

    • @akshithsudhakaran2652
      @akshithsudhakaran2652 Год назад +30

      Sathyam...Ghajini film kanumbo kittunna feel veroru padam kandalum kittilla.

    • @wazeem9916
      @wazeem9916 Год назад +9

      Athu athee🔥💥

    • @wazeem9916
      @wazeem9916 Год назад +19

      AYan
      Vaaranam aayram favourites also❤🔥💥

    • @alansunny7527
      @alansunny7527 10 месяцев назад +10

      Gajini fan boy❤ varanam ayiram die hard fan boy 💎 ayan extreme 🤍

    • @nijinpkr8185
      @nijinpkr8185 9 месяцев назад +14

      സൂര്യക് കേരളത്തിൽ ഫാൻ ബെസ്‌ കുട്ടിയ സിനിമ ഇ സിനിമ ഇറങ്ങിയ സമയം സൂര്യ and അസിൻ കേരളം മുഴുവൻ തരംഗം ആയിരുന്നു പിന്നെ അതിലെ പാട്ടുകളും

  • @athiraathi4424
    @athiraathi4424 4 года назад +559

    *ഈ സിനിമ എത്ര വട്ടം കണ്ടെന്ന് ഒരു പിടിയൂല്ല.. but എപ്പോളൊക്കെ കാണുന്നോ അന്നൊക്കെ കരുതും കൽപന സത്യം ഒന്ന് അറിഞ്ഞിരുന്നെങ്കിലെന്ന്.. സൂര്യ ചങ്കിലേക്ക് തുളഞ്ഞങ് കേറാൻ കാരണമായ ഒരു സിനിമ.. എന്നാ exprsnaa.. romantic hero* 😍😍😍

  • @Dravidian-Secularism
    @Dravidian-Secularism 3 года назад +781

    കേരളത്തിൽ ബോക്സ്‌ ഓഫീസ് തൂക്കി അടി നടത്തിയ തമിഴ് പടം.. പിടുത്തം വിട്ട സോങ്‌സ് 👍

  • @avi4francis
    @avi4francis 8 месяцев назад +138

    2:56 I bought high quality headphone and realized that the background singers were actually saying "hallelujah" 😅

  • @EdwinGeorge133
    @EdwinGeorge133 3 года назад +382

    ഞാൻ ആദ്യമായി കണ്ട സൂര്യ അണ്ണന്റെ പടം ഗജിനി😍😍😍

    • @mohananmuthuvana2130
      @mohananmuthuvana2130 3 года назад +15

      Njan Aadyamayi Kanda Tamil Film Ghajini❤️🔥.Annu Muthal Suriya 😎❤️

    • @subaidashahanasp9127
      @subaidashahanasp9127 3 года назад +4

      Njanum

    • @natraj1981
      @natraj1981 3 года назад +7

      Kakka kakka kandu nokk ❤️❤️

    • @EdwinGeorge133
      @EdwinGeorge133 3 года назад +5

      @@natraj1981 100vattam kanditund bro🧡

    • @CR-ws5xk
      @CR-ws5xk 2 года назад +7

      കേരളത്തിലെ മിക്ക ആൾക്കാരും സൂര്യയുടെ ആദ്യ സിനിമ കണ്ടത് ഗജിനി ആയിരിക്കും

  • @praveen1891
    @praveen1891 3 года назад +1336

    ഹാരിസ് ജയരാജ് എന്ന മനുഷ്യന് ഭ്രാന്ത് പിടിച്ച വർഷം 2005 🔥..Ghajini and Anniyan... രണ്ട് പടവും Blockbuster Songs എല്ലാം ആ വർഷത്തെ ഏറ്റവും Super Hit ❤️

  • @denimmarshel1088
    @denimmarshel1088 4 года назад +343

    മറക്കാൻ പറ്റില്ല ഈ കാലം... uff ഇന്നത്തെപോലെ കൈ കൊണ്ട് കുത്തിയാൽ ഉടനെ പാട്ട് കേക്കാൻ ഒന്നും പറ്റില്ല tv wait ചെയ്‌ത് ഇരുന്ന് കാണണം ഈ പാട്ട് കാണണമെങ്കിൽ...

  • @prathyushraj635
    @prathyushraj635 Год назад +77

    ഒരുകാലത്തു ഈ സോങ് മാത്രമായിരുന്നു.ഞാൻ 6thil പഠിക്കുമ്പോൾ ഇറങ്ങിയ പടം ഇപ്പൊ എനിക്ക് 28 വയസ് ഇപ്പൊ കേൾക്കുമ്പോഴും എജ്ജാതി ഫീലിംഗ്സ്... SURYA💞

    • @vinayakan6405
      @vinayakan6405 6 месяцев назад

      Njan 9th padikkumbol irangiya Film, Ippo 31 Kazhinju May vannal 32 Aavum 😅

    • @venuvs446
      @venuvs446 3 месяца назад

      Njnum same arnnu 7th padikumpol... Sun musice...ipo 29😅

  • @Kajalbhakthan
    @Kajalbhakthan 3 года назад +2043

    எத்தனை முறை பார்த்தாலும் சலிக்காத படங்களில் ஒன்று
    கஜினி ❤

  • @bemots3056
    @bemots3056 3 года назад +550

    ഗജിനിയിലെ "സുട്രും വിഴി" ഇൻഡസ്ട്രിയൽ ഹിറ്റായിട്ടും അണ്ടർറേറ്റഡ് ആയി പോകാതെ പിടിച്ചു നിന്ന ഐറ്റം💕

  • @suhail8540
    @suhail8540 4 года назад +615

    Tamil song+malayalam comments അതൊരു ഒന്നൊന്നര കോംബോ ആണ് 😍Tamil nanpans 🤩

    • @antonyraj1692
      @antonyraj1692 4 года назад +3

      Qrrvthgdhfhhijkv

    • @antonyraj1692
      @antonyraj1692 4 года назад +1

      Ahtohtoyraj

    • @vrvicky3124
      @vrvicky3124 4 года назад +7

      English la elzhuthirukurathu tha puriyuthu 😂

    • @vrvicky3124
      @vrvicky3124 4 года назад +3

      Love u bro

    • @suhail8540
      @suhail8540 4 года назад +14

      @@vrvicky3124 tamil songs na yegalk uyir maathiri😍romba pudikum nan dhanush annavude periya faan

  • @mechkathir007
    @mechkathir007 10 месяцев назад +78

    Mani +ananya +vijay 🔥🔥🔥❤️

  • @jithinjohn577
    @jithinjohn577 5 лет назад +341

    ഞാൻ ഒരു ദളപതി ഫാൻ ആണ്.. പക്ഷെ ഈ മൊതലിനെ എന്തോ ഒരു വല്ലാത്ത ഇഷ്ടമാണ് 😘❤️

  • @യക്ഷിയുടെരാത്നി

    എന്തോ എവിടേയോ ഒരു തകരാർ 🙄ഇത് ഇപ്പോ തമിഴ് സോങ് ആണോ മലയാളം സോങ് ആണോ ഫുൾ മലയാളം കമന്റ്സ് 👌😍😍

  • @ni__bin
    @ni__bin 5 лет назад +4134

    തമിഴന്മാരെക്കാൾ കൂടുതൽ മലയാളികൾ ആസ്വദിച്ച പാട്ട്...

  • @Jamu723
    @Jamu723 Год назад +28

    கூச்சம் கொண்ட தென்றலா,இவள் ஆயுள் நீண்ட மின்னலா, உனக்கேற்ற ஆளாக என்னை மாற்றி கொண்டேனே ♥️😚 karthick voice ஜஸ்ட் osm..

  • @Nijinpkr
    @Nijinpkr 4 года назад +284

    സൂര്യ ,അസിൻ ലൗ scene എല്ലാം കിടു കേരളത്തിൽ സൂര്യക് ഫാൻസ് കൂട്ടിയ സിനിമ. ഇതിൽ അസിൻ മരിക്കന്ന scene ഇപ്പോളും ഒരു 'നൊമ്പരം'

  • @anuuss3218
    @anuuss3218 3 года назад +399

    Surya Asin acting 🔥
    Karthik voice🔥🔥
    Harris Jayraj music🔥🔥🔥

  • @anandkrishna9200
    @anandkrishna9200 4 года назад +371

    ആദ്യം തന്നെ ഈ song ഇത്ര മനോഹരമായി compos ചെയ്ത
    Harris jayaraj നു ഇരിക്കട്ടെ ഒരു കുതിരപവൻ 👑💖😍

  • @gokuldas9183
    @gokuldas9183 Год назад +84

    @2:23 I love that part where 'Parth pazhagiya' comes and Surya does that very synchronized gear shift. Its very rhythmic ❤😅

  • @jishnu6957
    @jishnu6957 5 лет назад +805

    Omg 2019 still watching..
    Surya Uyir 😘😘
    Asin 😍😍
    Love from Kerala
    സൂര്യ ഇസ്തം

  • @nightappleispoisonapple8762
    @nightappleispoisonapple8762 4 года назад +301

    സൂര്യയുടെ look and expressions ഒരു രക്ഷയില്ല love u man❤️

    • @JP-bd6tb
      @JP-bd6tb 3 года назад +2

      മ്

    • @sunilsiva2496
      @sunilsiva2496 3 года назад

      Hi

    • @arun1553
      @arun1553 3 года назад +4

      അതിനും അപ്പുറത്തു മറഞ്ഞുപോയോ ചില മുഖവും ഓർമ്മകളും മുന്നിൽ വന്നു നിന്നുപോകും ❤💞❤

    • @divindivee9312
      @divindivee9312 3 года назад +1

      Sss

  • @ananduvkm6237
    @ananduvkm6237 5 лет назад +335

    ഈ പാട്ട് ഡൌൺലോഡ് ചെയ്യാതെ ഇടക്ക് യൂട്യൂബിൽ വന്ന്‌ കേൾക്കുമ്പോൾ പ്രത്യേക ഫീൽ ആണ്.....❤️❤️❤️

    • @rajeevkumarkrrajeevkumar
      @rajeevkumarkrrajeevkumar 5 лет назад +3

      Anandu Vkm അതെ.ഞാൻ.ഡൗൺലോഡ്. ചെയ്തു യൂട്യൂബിൽ കാണുന്ന. ഫീൽ.ഒന്നു.വേറെയാ.ഭായ്.ഇല്ലെ

  • @Kizhoorkkaran
    @Kizhoorkkaran 11 месяцев назад +19

    നടിപ്പിൻ നായകൻ ♥️😘
    All time fav movie❤ GAJINI❤

  • @chickuakhi8216
    @chickuakhi8216 4 года назад +162

    സൂര്യയുടെ കട്ട ഫാൻ ആയ ഫിലിം. ഒപ്പം അസിനും. അജിത് വിജയ് സൂര്യ വിക്രം ആരുടെ കൂടെ അഭിനയിച്ചാലും അസിൻ നല്ല ജോഡിയാണ്‌

  • @nihal.knihal.k985
    @nihal.knihal.k985 3 года назад +325

    സൂര്യ മറ്റുള്ള നടന്മാരിൽ നിന്നും എന്തുകൊണ്ട് വ്യത്യസ്തനാക്കുന്നു എന്ന് ഈ ഒരു പടം കണ്ടവർക്ക് മനസിലാകും എത്ര ഫാനിസം ഉണ്ടെങ്കിലും ഈ ഒരു പടത്തിൽ അതെല്ലാം മാറിയിരിക്കും 💯

    • @user-is7nf4sk2z
      @user-is7nf4sk2z 3 года назад +3

      💯

    • @dharansasi5182
      @dharansasi5182 3 года назад +11

      He has an acting passion only because of his inspirated guru Dr. Kamalhassan sir

    • @Vkeeey53
      @Vkeeey53 2 года назад +1

      💯

  • @harisharisrichu3890
    @harisharisrichu3890 4 года назад +407

    സഞ്ജയ്‌ രാമ സാമി ആയി അണ്ണൻ ജീവിച്ച പടം uff

  • @cineframe5718
    @cineframe5718 9 месяцев назад +14

    A HARRIS JAYARAJ MUSICAL ❤

  • @4522372665
    @4522372665 3 года назад +514

    New headset vanginen
    Test song ku Harris Song thaan 🙏🙏

    • @timeisnow4890
      @timeisnow4890 3 года назад +2

      👍

    • @muppudathimuthus5481
      @muppudathimuthus5481 3 года назад +17

      என்னண்ன சொல்ரான் பாருங்க கம்பி கட்டுத கதையான சொல்ரான் 😂😂

    • @muppudathimuthus5481
      @muppudathimuthus5481 3 года назад +3

      @@timeisnow4890 அப்போம் மருந்து வாங்கி குடி master the blaster.. 🤣🤣🤣

    • @4522372665
      @4522372665 3 года назад +9

      @@muppudathimuthus5481
      Edhadhu olarittu

    • @muppudathimuthus5481
      @muppudathimuthus5481 3 года назад +1

      @@4522372665 யாரு சாமி நீ கர்ணன் na 🤣🤣🤣

  • @syringsstudio8351
    @syringsstudio8351 4 года назад +824

    സൂര്യ എന്ന നടൻ കേരളത്തിൽ സൃഷ്ടിച്ച
    തിരമാല എന്തെന്ന് അറിയാൻ
    ഈ കമന്റ്സ് മാത്രം വായിച്ചാൽ മതി.....☺️😊

  • @safanoushad8038
    @safanoushad8038 4 года назад +3283

    സൂര്യ സഞ്ജയ്‌ രാമസ്വാമി ആണെന്ന് അറിയാതെ അസിൻ മരിച്ചപ്പോൾ കണ്ണ് നിറഞ്ഞവരുണ്ടോ 😢

  • @jo_efx
    @jo_efx 10 месяцев назад +14

    That Ange Tholaindhavan Naane has whole my heart😍♥️✨

  • @actormukesh8265
    @actormukesh8265 3 года назад +354

    ഒരിക്കൽ കൂടി ഈ സിനിമ teatteril ഇറക്കണം എന്ന് ഉള്ളവര്ക് വോട്ട് ചെയ്യാം 😂

    • @mohananmuthuvana2130
      @mohananmuthuvana2130 3 года назад +16

      Und Karanam Annu Enikk Oru Vayasse Undayirunnullu 😂😭 2005

    • @RebeltAKGamers
      @RebeltAKGamers 3 года назад +2

      @@mohananmuthuvana2130 same😪

    • @abhijith1055
      @abhijith1055 3 года назад +2

      @@mohananmuthuvana2130 Enikk 2 vayas 😁😁😁

    • @pavisuriya6154
      @pavisuriya6154 3 года назад +4

      Aarum bahalam vakkaruthe njan erakkam entha pore😌

    • @ABHINAV-ch7zg
      @ABHINAV-ch7zg 3 года назад +3

      @@mohananmuthuvana2130 eanikk 3 🥲

  • @aaroncj98
    @aaroncj98 4 года назад +256

    നടിപ്പിൻ നായകൻ 🔥❤️ സൂര്യ ശിവകുമാർ

  • @CaptureMediaBroadcasting
    @CaptureMediaBroadcasting 3 года назад +139

    സൂര്യ ഒരുപാട് ക്യൂട്ട് ആയിട്ടുള്ള ഒരു സിനിമ സഞ്ജയ്‌ രാമസാമി 👏👏👏

  • @vishwacreation2.089
    @vishwacreation2.089 4 месяца назад +27

    Ghajini Re Release ❤🎉

  • @akhilaakhil5599
    @akhilaakhil5599 4 года назад +190

    ഞാൻ കണ്ട സൂര്യയുടെ ആദ്യത്തെ film🔥 അതോടെ ഞാൻ വീണു പുള്ളിക്കാരന്റെ ഫാൻ ആയമാറി ഞാൻ പോലും അറിയാതെ😘😘😘 പോളി സാനം🔥🔥

  • @a..2172
    @a..2172 3 года назад +896

    ഈ മൊതല് മലയാളത്തിൽ ആയിരുന്നെങ്കിൽ എല്ലാ യൂത്തന്മാരും പിറകിലോട്ട് പോയേനെ 😘😍

    • @vishnusachu4730
      @vishnusachu4730 3 года назад +13

      Ys

    • @abhijith2482
      @abhijith2482 3 года назад +31

      Yes but Suriya annan te koode Rajueattanum undaavum avar 2 perum talented aan

    • @Memes_of_mallu
      @Memes_of_mallu 3 года назад +118

      @@abhijith2482 രാജു ഏട്ടൻ പൊളിയാ. പക്ഷെ റൊമാൻസിൽ സൂര്യയുടെ അടുത്ത് എത്തില്ല...

    • @ragheshkr7855
      @ragheshkr7855 3 года назад +1

      yuvankr
      31006+

    • @kiransanu3121
      @kiransanu3121 3 года назад +11

      പരമ സത്യം

  • @bindhujajo
    @bindhujajo 5 лет назад +516

    My fav Surya film😍😍ഒപ്പം അസിൻ എന്ന മലയാളി സുന്ദരി 😍❣️ മലയാളികൾ ആഘോഷമാക്കിയ പടഠ... nostalgia 😘

    • @ALLUARJUNFAN1998
      @ALLUARJUNFAN1998 5 лет назад +3

      Did u hear this nostalgic song in Tamil or in your mother tongue Malayalam??

    • @muraliveloor3908
      @muraliveloor3908 5 лет назад +9

      @@ALLUARJUNFAN1998 Almost 90% of Malayalis can understand Tamil. We watch Tamil movies in Tamil not malayalam or English. People who stay in borders can even read & write tamil as well.

    • @ALLUARJUNFAN1998
      @ALLUARJUNFAN1998 5 лет назад +3

      @@muraliveloor3908 wow that's great even I'm living 45 km away from Palakkad

    • @yanbualwani9129
      @yanbualwani9129 4 года назад +1

      💖💖💖💖💖💖💗💗💗💟💟💟💗💟💟💟💟💟💟💟💗💙💟💟💟💟💗

    • @Captain2255
      @Captain2255 4 года назад +2

      പിന്നല്ല

  • @vishnu.pvinshu.p5825
    @vishnu.pvinshu.p5825 9 месяцев назад +270

    2024 la yaarellam Pakuranga .......🙋❤️

  • @praveen1891
    @praveen1891 3 года назад +888

    Kalpana didn't know the truth that Manohar (Surya) was the real Sanjay Ramaswamy😔 and that is the most haunting and Emotional thing for the audience since 2005😢💔still it hurts

  • @ashifanees5352
    @ashifanees5352 4 года назад +802

    കാലം തെറ്റി വന്ന മൂവി ഇപ്പോൾ ഇറങ്ങിയെങ്കിൽ ബോക്സ്‌ ഓഫീസ് തകർക്കേണ്ട ഫിലിം..... ഒരിക്കലും മറക്കാൻ പറ്റാത്ത മനോഹര ഗാനങ്ങളും.....

    • @anandhus4361
      @anandhus4361 4 года назад +62

      Annum vann hit aayirunu

    • @kavyasj712
      @kavyasj712 4 года назад +168

      Correct ടൈമിൽ തന്നെയാ ഇറങ്ങിയത്.... Mobile ഫോണുകളുടെയും ഇൻ്റർനെറ്റിൻ്റെയും കാലഘട്ടത്തിൽ കൽപ്പനക്ക് സഞ്ജയ് രാമസ്വാമിയെ കണ്ടാൽ തിരിച്ചറിയില്ലേ?

    • @geethas8105
      @geethas8105 4 года назад +10

      Yes

    • @jeremygeorge1252
      @jeremygeorge1252 4 года назад +14

      This one and varanam aayiram

    • @ashifanees5352
      @ashifanees5352 4 года назад +4

      @@kavyasj712 annu mobile phonum internetum ille?? 🤔

  • @jobinjb8700
    @jobinjb8700 4 года назад +553

    ഗജനിയിലെ എല്ലാം സോങ്ങും ഒന്നിന് ഒന്ന് മെച്ചമാ 🥰🥰✌️✌️

  • @Aisha-wu8sz
    @Aisha-wu8sz 7 месяцев назад +123

    Anyone in 2024❤

  • @kalvichannelofficial
    @kalvichannelofficial 4 года назад +368

    Song : Oru Maalai
    Movie: Ghajini
    Music: Harris Jeyaraj
    Lyrics: Thamarai
    Oru maalai elaveyil neram
    azhagana elai uthir kaalam.
    oru maalai elaveyil neram
    azhagana elai uthir kaalam.
    satru tholaivile avalmukam parthen ange tholainthvan nane
    satru tholaivile avalmukam parthen ange tholainthvan nane….
    aval alli vidda poikal
    nadu naduve konjam meikal
    ithazhoram sirippodu keddukonde nintren
    aval nitru pesum our tharunam. en valvil sakkarai nimidam
    eerkum visaiyai avalidam kandene…. kandene… kandene….
    oru maalai elaveyil neram azhagana elai uthir kaalam
    satru tholaivile avalmukam parthen ange tholainthvan nane
    satru tholaivile avalmukam parthen ange tholainthvan nane……
    I BGM
    paarthu pazhakiya naanku thinangkalil nadai udai paavanai maatri vittal
    saalai munaikalil.. thuritha unavukal
    vaangki unnum vaadikkai kaatti vittal
    koochcham kondda thentrala..
    ival aayul neenda minnala.
    unaketra aanaka ennai matri kondebe
    Oh oru maalai elaveyil neram azhagana elai uthir kaalam
    satru tholaivile avalmukam parthen ange tholainthvan nane
    satru tholaivile avalmukam parthen ange tholainthvan nane….
    II BGM
    pesum azhakinai kettu rasithidda.. pakal neram mothamai kazhithene
    thoongum azhakinai
    paarthu rasithida.. irevellam kanvizhiththu kidapene..
    paniyil sentraal un mugam..
    en mele neerai erankum..
    oh thalai saaythu parthaale.. thadumari ponene.
    Laaaaaa lalala
    Oh lalalaa
    satru tholaivile avalmukam parthen ange tholainthavan nane
    satru tholaivile avalmukam parthen ange tholainthavan nane….
    aval alli vidda poikal nadu naduve konjam meikal
    ithaloram sirippodu keddukonde nintren
    aval nitru pesum oru tharunam. en valvil sakkarai nimidam
    eerkum visaiyai avalidam kandene….

  • @sidhanmohmedh5515
    @sidhanmohmedh5515 5 лет назад +629

    എന്ത് ആയാലും ഇത് പോലെ ഉള്ള നല്ല പടങ്ങൾ ചെയ്യാനുള്ള ഭാഗ്യം സൂര്യയാക് കിട്ടി

  • @praseedachuz7382
    @praseedachuz7382 4 года назад +1570

    തമിഴ് സോങ്ങിന് എത്രയും മലയാളം കമന്റ്‌ ഉണ്ടകിൽ അത് ഒരു നടനേയുള്ളു സൂര്യ എന്നാ വിസ്മയം🥰

    • @anusubinarts5743
      @anusubinarts5743 4 года назад +54

      Athu kondu mathram alla harris blasting musicum und

    • @albinwilson60
      @albinwilson60 4 года назад +11

      Thought screen rotated and frustrated 00:01☺️

    • @ruksasworld7777
      @ruksasworld7777 4 года назад +51

      നല്ലത് എവിടുണ്ടോ അവിടെ മലയാളി ഉണ്ടാകും

    • @crazyfun3225
      @crazyfun3225 4 года назад +30

      Vijay fans kelkenda🤭

    • @albinwilson60
      @albinwilson60 4 года назад +13

      @@crazyfun3225 പൊട്ടന്മാർ.നല്ല നടികരെ കണ്ടാൽ അറിയില്ല.ഒരു വിജയ് സൂര്യ ഒന്നു പോടെ. കട്ട കാർത്തി ഫാൻ.അവനാണ് റിയൽ ഹീറോ.haters ഇല്ലാത്തതുകൊണ്ടാവാം അവൻ വലിയ ആൾ ആകാത്തത്.പക്ഷെ അവന്റെ പടങ്ങൾ വേറെ ലെവൽ.Even santhanam is better than vijay or surya 🤣🤣🤣🤣

  • @AshwinKumar1989
    @AshwinKumar1989 7 месяцев назад +11

    Karthik is a world class singer

  • @jerryjohn257
    @jerryjohn257 4 года назад +10509

    Aamir Khan can't match Suriya's priceless expression.

    • @unnirajac8617
      @unnirajac8617 4 года назад +1171

      And suriya is more cute and handsome than Aamir

    • @siddeeksha9293
      @siddeeksha9293 4 года назад +295

      Surya best

    • @najminemi4932
      @najminemi4932 4 года назад +280

      Surya Is the Best....

    • @snehas7795
      @snehas7795 4 года назад +331

      Yes... Suriya Sir complete hero... For whichever concepts in a movie romantic action thriller... Commercial All different concepts he performed

    • @najminemi4932
      @najminemi4932 4 года назад +60

      @@snehas7795 ✌

  • @arunchandrantv9600
    @arunchandrantv9600 2 года назад +255

    സൂര്യ യുടെ സിനിമകളിൽ ഒരു ഹിറ്റ് ഗാനം അത് ഉറപ്പാണ്... ഓർമകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒരു ഗാനം....love u surya

  • @jjcreationz3676
    @jjcreationz3676 5 лет назад +425

    ഈ സിനിമ ഒന്നും കൂടെ worldwide release cheyanmenu agrahkunvr ingu poru☺☺ vre oninum vendit ala കെട്ടോ ഈ സിനിമയുടെ theater feel ആസ്വദിക്കാനാ ❤❤❤🤗

    • @redCORALTV
      @redCORALTV 5 лет назад +10

      Hindi തിയേറ്ററിൽ കണ്ടു.. വേറെ ലെവൽ

    • @shanahasps4965
      @shanahasps4965 4 года назад

      Cheyyam

  • @rampockrooban0972
    @rampockrooban0972 Год назад +43

    Harris-Surya Combo Those days songs are pure bliss😍♥️😇🔥

  • @fahadkadalayi7943
    @fahadkadalayi7943 4 года назад +292

    ഈ കാലം ഒക്കെയൊന്ന് തിരിച്ചുവന്നെങ്കിൽ❣️
    മനസ്സിൽ ഓർമകളുടെ മഴപെയ്യുന്നു💔

    • @Sector_07
      @Sector_07 4 года назад +4

      😥

    • @ArjunaJ
      @ArjunaJ 4 года назад +3

      Satyam

    • @athulya7777
      @athulya7777 4 года назад +5

      സത്യം, 7th ക്ലാസ്സ്‌ memory അന്യൻ film ഉണ്ട്

    • @geethas8105
      @geethas8105 4 года назад +3

      Yes

  • @yogekaja3196
    @yogekaja3196 4 года назад +913

    GHAJINI படம் தான் மறதி.
    பாடல்கள் மறக்கவே முடியாது.
    LOVE💓U💓HARISS💕SIR

  • @sourav8374
    @sourav8374 5 лет назад +6123

    വീണ്ടും വീണ്ടും കാണുന്ന മലയാളികൾ ഉണ്ടെങ്കിൽ ലൈക്‌ അടി 😍😍
    എന്താ ഒരു ഫീൽ 😄😄

  • @danep3221
    @danep3221 10 месяцев назад +91

    Here After Bigg Boss 7 ❤ Asin character played by Ananya 🤩😍

  • @stalinajayan2653
    @stalinajayan2653 3 года назад +144

    സൂര്യ അണ്ണൻ ബോക്സ്‌ ഓഫീസിൽ തിളങ്ങി നിന്ന സമയം അണ്ണാ ഇത് പോലൊരു പടം ചെയ്താൽ തീരാവുന്നെ ഉള്ളൂ എല്ലാം വാ തലൈവാ ♥♥♥

    • @abhijith1055
      @abhijith1055 3 года назад +9

      Annan on the way aanu bro ET, Vaadivasal okke onnu vannotte pinne aa pazhaya stardom thirichu pidich oru Vilas velasum 💯💯💯
      Katta waiting 😍😍😍 🔥🔥🔥

    • @vishalkvkl1544
      @vishalkvkl1544 3 года назад

      @@abhijith1055 romantic movie okke aane polli suryade pine ethupole ulla songsum 👌

    • @akhilab8155
      @akhilab8155 3 года назад +1

      Vaadivasal I'll vann thokkiyadi undavum

  • @AbdulSamad-cx9zq
    @AbdulSamad-cx9zq 4 года назад +216

    എവിടെ ചെന്നാലും മലയാളികള്‍ ആണല്ലോ ദൈവം തമ്പുരാനേ 😍🔥

    • @sonamathew6248
      @sonamathew6248 4 года назад

      Pinallah 😅😎

    • @sonamathew6248
      @sonamathew6248 3 года назад +1

      @Most Wanted sorry njn eladuthum undd.. Songs addict aanu.. Elm kelkum 😊

    • @sonamathew6248
      @sonamathew6248 3 года назад +1

      @Most Wanted tnkuu 😎😉🤗byee

  • @jihaskm
    @jihaskm 4 года назад +221

    സൂര്യയുടെ കട്ട ഫാൻ ആയ ഫിലിം. He Stole Our Hearts!

  • @viratraju-v9d
    @viratraju-v9d 8 месяцев назад +8

    இது ஒரு அழகிய காலம் … ஹாரிஸ் இன் துள்ளலான இசை …

  • @mohamedhanas5490
    @mohamedhanas5490 4 года назад +531

    யோவ் Harris jayaraj ஒனக்குமட்டும் தனித் திறமையா...
    ஒரே பாட்டுல எத்துன Mixing யப்பா... ஒரே பாட்டுத்தான.. அந்த பாட்டு Melody ஆ.. இல்ல Rock music ஆன்னு ஒரே confuse ஆ இருக்கு.. you’re great Harris jayaraj. Missing these days❤️

    • @muruganpalanisamy472
      @muruganpalanisamy472 4 года назад +26

      Harris verah level bro, ivarudaiye music amazing

    • @venkatvenki5944
      @venkatvenki5944 4 года назад +25

      தலைவன் எப்பவும் வேற லெவல்😎✌️✌️....🔥🔥🔥😘😘😘😘❣️...❣️❣️.....💥💥

    • @jaganrp4728
      @jaganrp4728 4 года назад +5

      Melodiyaa

    • @rithishrithish9934
      @rithishrithish9934 4 года назад +2

      H J 🔥

    • @yogekaja3196
      @yogekaja3196 4 года назад +3

      HJ Sir love you ROMPA😘😘😘😘

  • @arun3126
    @arun3126 2 года назад +111

    அவள் அள்ளி விட்ட பொய்கள்
    நடு நடுவே கொஞ்சம் மெய்கள்
    இதழோரம் சிரிப்போடு
    கேட்டு கொண்டே நின்றேன். 🥰
    - தாமரை 🖊️

  • @kkpstatus10
    @kkpstatus10 11 месяцев назад +6

    Lyrics:
    Oru Maalai Elaveyil Naeram
    Azhagana Ilai Uthir Kaalam.
    Oru Maalai Elaveyil Naeram
    Azhagana Ilai Uthir Kaalam.
    Satru Tholaivilae Avalmugam Parthaen.
    Angae Tholainthavan Naanae.
    Satru Tholaivilae Avalmugam Parthaen.
    Angae Tholainthavan Naanae.
    Aval Allivitta Poigal, Nadu Naduvae Konjam Meigal
    Ithazhoram Sirippodu Kaetukondae Nindraen.
    Aval Nindru Paesum Oru Tharunam, En Vazhvil Sakarai Nimidam
    Eerkum Visaiyai Avalidam Kandene. Kandene. Kandene.
    Oru Maalai Elaveyil Naeram. Azhagana Elai Uthir Kaalam.
    Satru Tholaivilae Avalmugam Parthaen Angae Tholainthavan Naanae
    Satru Tholaivilae Avalmugam Parthaen Angae Tholainthavan Naanae
    Paarthu Pazhakiya Naanku Thinangkalil,
    Nadai Udai Bhaavanai Maatri Vittal.
    Saalai Munaikalil Thuritha Unavukal
    Vaangi Unnum Vaadikkai Kaaddi Viddal
    Koocham Konda Thendralaa. Ival Aayul Neenda Minnalaa.
    Unakaetra Aanaga Ennai Matri Kondaenae.
    Oru Maalai Elaveyil Naeram. Azhagana Elai Uthir Kaalam.
    Satru Tholaivilae Avalmugam Parthaen Angae Tholainthavan Naanae
    Satru Tholaivilae Avalmugam Parthaen Angae Tholainthavan Naanae
    Pesum Azhakinai Kaettu Rasithidda.
    Pagal Naeram Mothamaai Kazhithaenae.
    Thoongum Azhaginai Paarthu Rasithida.
    Iravellam Kanvizhiththu Kidapene.
    Paniyil Sendraal Un Mugam. En Maele Neerai Irankum.
    Oh Thalai Saaiththu Parthaalae Thadumari Ponaenae.
    Lala Laala.
    Satru Tholaivilae Avalmugam Parthaen Angae Tholainthavan Naanae
    Satru Tholaivilae Avalmugam Parthaen Angae Tholainthavan Naanae
    Aval Allivitta Poigal, Nadu Naduvae Konjam Meigal
    Ithazhoram Sirippodu Kaetukondae Nindraen.
    Aval Nidru Paesum Oru Tharunam, En Vazhvil Sakarai Nimidam
    Eerkum Visaiyai Avalidam Kandene. Kandene. Kandene.
    12/11/23 ~ark10

  • @muhammedashiquekorakkakoda366
    @muhammedashiquekorakkakoda366 3 года назад +231

    അന്നും ഇന്നും നെഞ്ചിടിപ്പാണ്. ഈ പടത്തിലെ പാട്ടുകൾ. സൂര്യ ഒരു വികാരമായിരുന്നു.

  • @mohamedfamil6815
    @mohamedfamil6815 3 года назад +202

    4:59 eyes of Surya 😮😮😍😍

  • @arjunsatheesh8868
    @arjunsatheesh8868 4 года назад +82

    ഹൃദയത്തിൽ കേറിയ സിനിമ... അവൾക് അറിയാതെ പോയല്ലോ എന്നോര്കുമ്പോള.... ❤️

  • @rbdarkgaming9421
    @rbdarkgaming9421 Год назад +5

    உனக்கு ஏற்ற ஆளாக எனை மாற்றி கொண்டேனே...😍😎 this line has a separate fan base....

  • @a11media60
    @a11media60 4 года назад +335

    എനിക്ക് എന്താണാവോ ഇൗ സോങ്ങ് എത്ര കണ്ടാലും മതിവരാത്ത ❣️2020 Feb 14 Valentine's

  • @Master-ol6qb
    @Master-ol6qb 4 года назад +306

    🔥🔥Amirkhan can't match Suriya priceless expressions

    • @glitchgamers6807
      @glitchgamers6807 3 года назад +20

      Yes 💯❤️. But Amir khan Ghajini is also Superb 💫

    • @ranjanmahto3163
      @ranjanmahto3163 6 месяцев назад +1

      Aamir Khan is not even delivered half of suriya sir performance as compared to original Tamil version GHAZINI.

  • @Joker-nk3db
    @Joker-nk3db 4 года назад +2415

    സൂര്യ തണ്ണിമത്തൻ 🍉🍉കഴിച്ചോണ്ട് സ്റ്റാഫ് സിനെ ഓടിക്കുന്ന സീൻ4:50 ❤❤❤

    • @athul8947
      @athul8947 4 года назад +12

      ❤️❤️🔥🔥

    • @jagath2487
      @jagath2487 4 года назад +27

      വത്തക്ക.

    • @sreekuty8452
      @sreekuty8452 4 года назад +5

      Trur

    • @arundas9478
      @arundas9478 4 года назад +10

      Poli seen 💯

    • @kailas_777
      @kailas_777 4 года назад +49

      Fav:♥️♥️♥️
      Athinu vendi മാത്രം കാണുന്ന ഞാൻ

  • @sebinmathew9650
    @sebinmathew9650 4 месяца назад +13

    If internet was so easily reachable in those days, this song could have crossed over 1 billion views by today ❤

  • @sivajava4k619
    @sivajava4k619 5 лет назад +540

    தமிழ் ரசிகர்களை விட சூர்யா அண்ணாக்கு பக்கத்து மாநில ரசிகர் கள் அதிகம் போல😍😘😍😘😍

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 4 года назад +19

      True!!! Love Tamil, from Karnataka & Kerala!!!

    • @senthil988
      @senthil988 4 года назад +6

      Nsmakku rajini mgr Vera state aalugalai pudicha mathiri avungslakku

    • @aravindhs805
      @aravindhs805 4 года назад +2

      Yes

    • @Suresh-jn4mx
      @Suresh-jn4mx 4 года назад +3

      u r right bro that's y his father sivakumar opposes changing the name 'South India Film Association' to .'Tamil Film Association'.

    • @nimmi5519
      @nimmi5519 4 года назад +2

      True

  • @Killadimon
    @Killadimon 4 года назад +68

    15 കൊല്ലം (2005) ആയി പടം ഇറങ്ങിയിട്ട് ... അണ്ണൻ ഇന്നും മനസ്സിൽ ഉണ്ട് ... #നടിപ്പിൻ നായകൻ

  • @sunucnr
    @sunucnr 4 года назад +116

    സൂര്യ അണ്ണൻ❤
    Harris Jayaraj❤
    Combo ufff🔥🔥🔥🔥🔥

  • @rameshthamizhselvan2458
    @rameshthamizhselvan2458 3 месяца назад +12

    Aaaaah oru malai 2:53 massss . No words . No one replace surya in this movie

  • @techtalkswithgautham5200
    @techtalkswithgautham5200 3 года назад +554

    സൂര്യയെ ഇഷ്ടപ്പെടുന്നവർ
    like here ❤️
    സൂര്യ വികാരം

  • @dhyanvaishnav
    @dhyanvaishnav 4 года назад +303

    Njn oru katta Thalapathy veriyan aanu
    But still missing our old suriya😭

  • @shihabsyed9545
    @shihabsyed9545 4 года назад +81

    2005 ഇൽ തുടങ്ങിയ ഇഷ്ടം ആണ് സൂര്യയെ അസിൻ യെ ഇന്നും ഒരു പാട് ഇഷ്ടം ആണ് സിനിമകളും അവരുടെ 2പേരുടെ പേർസണൽ ലൈഫ് സൂപ്പർ ആ റെസ്‌പെക്ട് Surya & Asin❤🙏

  • @NAGARAJAJAJA
    @NAGARAJAJAJA 7 месяцев назад +3

    Karthik voice Perfectly fits for Surya
    1. ஆடாத ஆட்டமெல்லாம்
    2. அம்புலி மாமா
    3. ஒரு மாலை இளவெயில் நேரம்
    4. அஞ்சல
    5. விழி மூடி யோசித்தால்
    6. அஞ்சனா
    7. முன் அந்தி சாலையில்
    8. யாரோ யாரோ
    9. நானி கோணி
    10. தூரிகா

  • @sarathak3022
    @sarathak3022 3 года назад +349

    The fact is that we all wanted sanjay ramaswamy to reveal his identity to kalpana.. 💔💔💯

  • @docrudocurzzz4268
    @docrudocurzzz4268 4 года назад +169

    My god surya has some speciality and an attractive face than many other actors.💖

  • @jusjo709
    @jusjo709 4 года назад +243

    എനിക്കിപ്പോ വയസ്സ് 20 ഉണ്ട്...ഈ പടം ഇറങ്ങിയത് 2005-ൽ, ഞാനിപ്പോഴും ഓർക്കുന്നുണ്ട് ഒരു 2008, 2009 സമയങ്ങളിൽ ചേട്ടൻ ഈ പാട്ട് വീട്ടിൽ DVD Playeril volume കൂട്ടി വെക്കുമായിരുന്നു....ഈ song നമുക്കിപ്പോഴും കേൾക്കുമ്പോൾ ഒത്തിരി Nostalgia ആണ് മനസ്സിൽ വരുന്നത്😍😍Surya Annan😘😘

    • @KirthiVBAPAT
      @KirthiVBAPAT 4 года назад +1

      Yes ith vannath 2006 il.njn 10th

    • @juneeshajuni7807
      @juneeshajuni7807 4 года назад +1

      Gajni 2005 le block buster movie aanu surya yudeyum asin teyum varsham asin enna heroin ne tamil naatil maarketting koottiya padam anniyanum 2005 aanu marakkan kayyilla aa varsham

  • @Devu__uuh
    @Devu__uuh 4 месяца назад +243

    Anyone in 2024 June😌