Top questions on Dominar 250

Поделиться
HTML-код
  • Опубликовано: 26 авг 2024
  • Top questions on Dominar 250
    ഡോമിനർ വീഡിയോ സ്പോണ്സറെഡ് ആണ്. Goosebery ഷോപ്പിംഗ് ചെയ്യുമ്പോൾ ഐഫോൺ സമ്മാനത്തിന്റെ ഡീറ്റെയിൽസ് ഇതാണ്.
    Website: www.goosebery....
    whatshop.live/...
    Buy Whatsapp: wa.me/91751023...
    Get in touch with me via my Other social media handles
    Facebook: / strellmotovlogs
    Instagram: / iamstrell
    For collaborations and promotions, please email to contact.strell@gmail.com
    My camera: www.insta360.c...

Комментарии • 1,6 тыс.

  • @strellinmalayalam
    @strellinmalayalam  4 года назад +367

    ഡോമിനർ വീഡിയോ സ്പോണ്സറെഡ് ആണ്. Goosebery ഷോപ്പിംഗ് ചെയ്യുമ്പോൾ ഐഫോൺ സമ്മാനത്തിന്റെ ഡീറ്റെയിൽസ് thazhathe linkil kaanam.
    Website: www.goosebery.co.in
    whatshop.live/Goosebery
    Whatsapp: wa.me/917510231067

    • @fiross5371
      @fiross5371 4 года назад

      Ist

    • @sarangc3899
      @sarangc3899 4 года назад

      Arun smokiyum gooseberry aanu use cheyyunne.

    • @user-nu6tj
      @user-nu6tj 4 года назад

      ❤️❤️❤️❤️💕💕

    • @nbvlogs9852
      @nbvlogs9852 4 года назад +1

      thanks strell bro for like my comment

    • @najmal.k.n7644
      @najmal.k.n7644 4 года назад +3

      Fz 25 bs6 review cheyo

  • @snp-zya
    @snp-zya 4 года назад +552

    Strell ന്റെ കൂടെ ഒരു Ride പ്രതീക്ഷിക്കുന്നവർ ആയിരിക്കും പലരും, Uff പൊളിയായിരിക്കും

    • @safvan_safu4632
      @safvan_safu4632 4 года назад +6

      എനിക്കും ആഗ്രഹം ഉണ്ട്

    • @JustinPaulGT
      @JustinPaulGT 4 года назад +5

      Vidum vanno ashan

    • @nasrdheenkl5378
      @nasrdheenkl5378 4 года назад +5

      Nadannadh thanne

    • @PrinceDasilboy
      @PrinceDasilboy 4 года назад +4

      Bike illa but aagraham und😎

    • @soorajrs5042
      @soorajrs5042 3 года назад

      Oru Open road varai athu mikkavaarum kaanu

  • @ArunPradeepMusic
    @ArunPradeepMusic 4 года назад +310

    "D250 badge vechitt ellathinem race cheyth pottikkum"
    😂😂😂ath ottum pretheekshichilla...!!

  • @shebinbiju7238
    @shebinbiju7238 4 года назад +165

    മിസൈൽ കുടുംബത്തിലെ വല്യട്ടേനെ പരിചയപെട്ടു - V4.
    മിസൈൽ കുടുംബത്തിലെ കുഞ്ഞുമിനിയെ പരിചയപെട്ടു - cb1000r.
    മിസൈലിന്റെ അനിയനെ പരിചയപെട്ടു - z900.
    അപ്പൊ ആരാണ് ഈ മിസൈൽ.??

  • @safvan_safu4632
    @safvan_safu4632 4 года назад +175

    എനിക്ക് ഈ വണ്ടി എടുക്കാൻ താല്പര്യം ഉണ്ട് എന്തായാലും ഞാൻ ഈ വണ്ടി എടുക്കും 🌹🥀

    • @uvaispop4927
      @uvaispop4927 3 года назад +4

      Ayn🙄

    • @sijinssanal5273
      @sijinssanal5273 3 года назад +4

      😍😍

    • @jaisilvj8087
      @jaisilvj8087 3 года назад +1

      ഒന്നും ഓര്‍ത്തു പേടിക്കണ്ട ഫുൾ support

    • @naseem6439
      @naseem6439 3 года назад +1

      Bro vandi eduttho
      Enikkum edukkanam, engane nd poli anoooo

    • @adham3116
      @adham3116 3 года назад +1

      All the bst😊

  • @vyshnavr9367
    @vyshnavr9367 4 года назад +174

    8:43 മാടമ്പള്ളിയിലെ മനോരോഗി അത് മറ്റാരുമല്ല....STRELL💗😌

  • @abinroshan
    @abinroshan 4 года назад +15

    Strell മച്ചാനെ... ഇങ്ങളെ കാണാത്ത തന്നെ... voice കേട്ട്.... മോഹബത് ആയി... 😝😍😍...

  • @akshaynathog
    @akshaynathog 4 года назад +5

    08:25 😂🤣 ഞാനും മെന്റൽ സാറ്റിസ്ഫാക്ഷൻ എന്ന് തന്നെ പറയും
    Strell പോളി ആണ്😍

  • @ashikasq781
    @ashikasq781 4 года назад +1313

    Strell fan attendance
    👇👇

  • @Abdulrahman-iw8xm
    @Abdulrahman-iw8xm 4 года назад +438

    400 ന്റെ സ്റ്റിക്കർ മാറ്റി 250 സ്റ്റിക്കർ വച്‌ റോടുലൂടെ പോകുന്ന എല്ലാവരേം ഞാൻ റൈസ് ചെയ്ത് തോൽപ്പിക്കും ലെ സൈകോ സ്റ്റെറിൽ. 😂😂😂

  • @noushadmahi534
    @noushadmahi534 4 года назад +19

    ആദ്യം like അടിച്ചിട്ട് പിന്നെ വീഡിയോ കണ്ട ഞാൻ 😉😉😜😜😜STRELL ഇഷ്ടം 😘😘😘😘😘😘

  • @shereejp
    @shereejp 4 года назад +5

    സൈക്കോസിസ്ന്റെ പുതിയ അവസ്ഥാന്തരങ്ങൾ... strellllll.... idea is good but... pshyco strell..💜💜💜

  • @aswinzan
    @aswinzan 4 года назад +382

    Al-psychoo strell😂😂

  • @midhunrajcri
    @midhunrajcri 4 года назад +148

    ❤️❤️❤️❤️❤️പുതിയ സിനിമ റിലീസ് ആയപോലെ ആണ് strell ന്റെ upload വരുമ്പോൾ ❤️❤️❤️❤️❤️❤️

  • @adithyaes2000
    @adithyaes2000 4 года назад +16

    Strell ന്റെ വീഡിയോക്ക് താഴെ ഫേസ്ബുക്കിലെ ഒക്കെ പോലെ laughing emoji കൂടെ വെക്കണം എന്നാണ്‌ എന്റെ ഒരു ഇത്...

  • @devadath6535
    @devadath6535 4 года назад +1

    Your Riding is Awesome...

  • @Adv-gokulms
    @Adv-gokulms 4 года назад +96

    "Touring with Pillion" eanna topicil Oru video. ☝️☝️☝️

  • @RiyazAli-xr7bu
    @RiyazAli-xr7bu 4 года назад +124

    Dominar 400 owners nte veshmam enik manassilaavm naale nte dominar 250 de delivery aanu 😁😁.........
    Strell bro ishtam ❤️❤️

  • @jobinjohny9149
    @jobinjohny9149 4 года назад +1

    Last question reply is awesome... I like that bro....

  • @ananyaak9430
    @ananyaak9430 4 года назад +1

    Elam nalla oru friend ne pole paranj thanna strell bro uyir ♥️♥️😍

  • @joelalex366
    @joelalex366 4 года назад +18

    Strell Bro,നിങ്ങടെ ശബ്ദം കേട്ടാൽ കേട്ടവർ അവിടെ കേട്ട് ഇരുന്ന് പോകും😁...One of the factor that made me ur fanboyah is your Voice❣️...

  • @akhilsanthosh8536
    @akhilsanthosh8536 4 года назад +68

    Ninja h2
    Hopefully
    Katta waiting..
    plzz bro.. 💕🙏

  • @therealking9438
    @therealking9438 4 года назад +1

    Machane big fan....I have seen every one of ur videos on both channels....strell verum oru review channel Alla strell oru craze..love from idduki...♥️♥️

    • @therealking9438
      @therealking9438 4 года назад

      This is my 3rd time watching this vid....

  • @SMKWloks
    @SMKWloks 4 года назад +1

    Badging maattunna kaaryam polich.. strell uyirr😘😘😘

  • @loheshroyalmech824
    @loheshroyalmech824 4 года назад +56

    *ആശാനേ..Gixxer250(naked) പിന്നെ Upgrade-ന്റെ ടൈമിൽ ലിസ്റ്റിൽ ഉണ്ടായിരുന്ന ബൈക്കുകളുടെ review...🙂*

  • @jibinbiju6151
    @jibinbiju6151 4 года назад +71

    Strell ന്റെ ശബ്ദം എന്നെപ്പോലെ ഇഷ്ടമുള്ളവർ ഉണ്ടോ

  • @Mallutrollz20
    @Mallutrollz20 4 года назад +3

    Addicted to the sound of strell bro..machante voice vere level aa💖💖💖

  • @amalsubash6535
    @amalsubash6535 4 года назад +2

    Angane aa sathiyam purathu vannu guys strell oru phsyico annn
    ❤️Strell Ishtam ❤️

  • @bharathkrishna2654
    @bharathkrishna2654 4 года назад +59

    Bro please put a vedio about hero xtreme 160r

  • @athulrajk713
    @athulrajk713 4 года назад +46

    ലെ നാട്ടുകാർ : psycho...
    ലെ Strell : itz just a mental satisfaction 😂😂😂😂

    • @strellinmalayalam
      @strellinmalayalam  4 года назад +22

      athaanu 😂

    • @ridespark
      @ridespark 3 года назад +2

      അതാണല്ലോ പച്ചമലയാളത്തിൽ സൈക്കോ🤣😂😁

    • @athulrajk713
      @athulrajk713 3 года назад +1

      @@ridespark 😂😂😂😂😂

  • @RiCHiN_
    @RiCHiN_ 4 года назад +7

    8:50 Njn Duke first gen 390 sticker remove cheytuu D200 aakkitindeni. Oru V3 karan vanm clipidan nokki... Baakkii pinne parayendallo.... 💥💥💥🎈

  • @5vineeth
    @5vineeth 4 года назад +7

    ഞാൻ കാണുമ്പോൾ 6.7K 👍 ഉം 35 👎 dislike അടിക്കാൻ ആയിട്ട് എന്താ ഇതിൽ ഉള്ളെ.
    ചോദിച്ചത് ആവിഷ്ക്കര സ്വാതന്ത്ര്യം മാത്രം

  • @Bigboyginn
    @Bigboyginn 4 года назад +31

    Strell bro Husqvarna detailed review cheyyo pls

  • @abhirampgopinath1445
    @abhirampgopinath1445 4 года назад +37

    8:36 THUG BEGINS HERE LOL🤣

  • @arunrajta3065
    @arunrajta3065 4 года назад +2

    ഇനി അടുത്ത video ഏതു bike ന്റ്‌ video ആയിരിക്കും....... waiting next video........... 🏍️❤️

  • @akshaykh9177
    @akshaykh9177 4 года назад +1

    സത്യകഥ എന്തെന്നാൽ strell machante sound an pullide main❣️pinne review parayandallooo ഒന്നൊന്നര ഐറ്റം...ലക്ഷത്തിൽ ഒന്നേ കാണൂ ithupolethe item 💥💥
    Katta strell fan💕

  • @sidharthsnair911
    @sidharthsnair911 4 года назад +38

    Ella videoilum oru comedy നിർബന്ധ അല്ലേ ചേട്ടാ
    Btw love you pshycho setta
    Pinne 220 ye review ചെയ്യാമോ innelum oru reply thaa

  • @z_y_c_l_o_p_z_0363
    @z_y_c_l_o_p_z_0363 4 года назад +138

    ഇംഗ്ലീഷ് ചാനലിലെ video കണ്ടിരിക്കുന്നതിനിടയിൽ, Notification വന്നപ്പോ ചാടിക്കേറി വന്നവർ ഉണ്ടോ....!(ഉണ്ടേൽ കൊറോണ പകർത്താതെ വീട്ടിലിരി) 🤙

    • @aravinds5833
      @aravinds5833 4 года назад

      Vittiliri m**😁😂😂

    • @z_y_c_l_o_p_z_0363
      @z_y_c_l_o_p_z_0363 4 года назад

      @@aravinds5833 സമീപനം പാലിക്കൂ സഹോദരാ😂

    • @aravinds5833
      @aravinds5833 4 года назад

      🤔😁😬🤣🙉😂👻💥💥🤪

    • @aravinds5833
      @aravinds5833 4 года назад

      Vittu kala bro..*alle ulu..mi chumma veenayale😁

  • @aneeshani5630
    @aneeshani5630 4 года назад +2

    എത്ര serious ആയി വീഡിയോ കണ്ടാലും അതിന്റെ എവിടെയെങ്കിലും ഒരു സെക്കൻഡിൽ ആസ്വാദകനെ ചിരിപ്പിക്കാതെ ഒരു വീഡിയോയും കടന്നു പോകില്ല (ട്രോളൻ സ്‌ട്രെലിനു ശേഷം ഞങ്ങൾ അവതരിപ്പിക്കുന്നു അൽ സൈകോ സ്‌ട്രെൽ )

  • @SAFAR_UB
    @SAFAR_UB 4 года назад +2

    അവതരണം പൊളി♥️♥️♥️♥️

  • @akrapochic4759
    @akrapochic4759 4 года назад +5

    It's soo soothing ....your voice. An escape from the chaos of life

  • @thanveerpv1935
    @thanveerpv1935 4 года назад +6

    ലാസ്റ്റ് പറഞ്ഞ അഭിപ്രായം എനിക്ക് അങ്ങോട്ട് വല്ലാണ്ട് ഇഷ്ടായി. Al psycho strell 💜. Strell Ishttam ❤️

  • @gokulnandhuzz5851
    @gokulnandhuzz5851 4 года назад +2

    Broo NEW FZ 250 BS6 2020 CHEYYAMO ....WAITING FOR UR REVIEW

  • @abhiramsr8776
    @abhiramsr8776 4 года назад +1

    Bro last paranna dialog pwolichin
    D400 inte logo mattitt D250 en aaki ellareyum race cheith pottikkum en parannath
    Strell machan uyirr

  • @arjunpokkattu9376
    @arjunpokkattu9376 4 года назад +6

    ആ മെന്റൽ സാറ്റിസ്ഫാക്ഷൻ എനിക്ക് ഇഷ്ടപ്പെട്ടു.. ഞാനും ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ..

  • @tittoreji8322
    @tittoreji8322 4 года назад +19

    Domi 400 ന്റെ ബാഡ്ജിങ് മാറ്റി 250 ബാഡ്ജിങ് വക്കാനുള്ള സ്‌ട്രെലിന്റെ മനസുണ്ടല്ലോ ഒന്നും പറയാനില്ല....

  • @shanshanushanu3558
    @shanshanushanu3558 4 года назад +1

    Thanks strell broo.👌👍❤️🔥🔥

  • @torckrider3436
    @torckrider3436 4 года назад +1

    Avasanathe idea polichu it bs3 dukil pareekshichal ellathinum first rang urapp

  • @umeshudaya5645
    @umeshudaya5645 4 года назад +4

    അഹ് ലാസ്റ്റ് question te answer pwolichu😍

  • @levinshalomvilla33
    @levinshalomvilla33 4 года назад +36

    Pshyo Strell spotted.

  • @hemanthsp653
    @hemanthsp653 4 года назад +53

    ഞൻ എന്റെ D400 എന്ന് എഴുതിയ Pannel മാറ്റി D250 എന്ന Pannel വൈക്കും . എന്നിട്ട് റോഡിൽ എന്നോട് race ചെയ്യാൻ വരുന്ന
    എല്ലാവരെയും race ചെയ്ത് പൊട്ടിക്കും
    എന്നാ ബുദ്ധിയാ എന്റെ പൊന്നു Strelle ...

  • @anan_here2394
    @anan_here2394 3 года назад +2

    My dream bike

  • @explorer4967
    @explorer4967 4 года назад +4

    8:40 epic reply 😆😍

  • @nbvlogs9852
    @nbvlogs9852 4 года назад +11

    എന്തൊക്കെയുണ്ട് സുഖമാമോ strell bro I am your big fan

  • @adv.ajeshbhaskar8956
    @adv.ajeshbhaskar8956 3 года назад +1

    Upgrading to Bigger Tires Won't Break your ABS System
    ABS systems vary a lot in sophistication, but they all rely on the same basic concept. The concept is that they measure and compare the rotational speed of each wheel to the other wheels. ... We recommend testing your ABS system after upgrading to bigger tires.

    • @bt9604
      @bt9604 3 года назад

      Can we change tyre size , is it ok for MVD 🤔

  • @nadirshahussain6538
    @nadirshahussain6538 4 года назад +1

    ഞാൻ കണ്ട ഏറ്റവും നല്ല മലയാളി rider😍, best character👌, best motivator👏, good advisor✌️, a lovely friend😘 ദാ ഇപ്പൊ ഒരു real psychoയും 😂😂

  • @cyrilsaju3667
    @cyrilsaju3667 4 года назад +8

    That 250 sticker and physco... 😅😅🤭

  • @thahleelmlbr
    @thahleelmlbr 4 года назад +26

    Mojo bs6 നെ കുറിച് പറയൂ പറയൂ
    മോട്ടോർബൈക്ക് ന്യൂസ്‌ ഉൾകൊള്ളിച്ചു ഒരു സ്മാൾ വീഡിയോ പരമ്പര തുടങ്ങൂ.

    • @zameerismayil3699
      @zameerismayil3699 4 года назад

      Athu venda

    • @thahleelmlbr
      @thahleelmlbr 4 года назад

      @@zameerismayil3699 സ്‌ട്രെൽ ടെ സ്റ്റാൻഡേർഡ് പോകും എന്നായിരിക്കും. But സ്ട്രൽ അപ്ഡേറ്റ് ചെയ്യുന്നപോലെ ഒന്നും മറ്റുള്ളവരാൽ ആകില്ല. മാസത്തിൽ 1 വീഡിയോ ഇടുന്നത് പ്രശ്നമൊന്നുമില്ല.

  • @nishadpss9215
    @nishadpss9215 3 года назад

    Ee review okke kanda shesham vandi book cheydu... 2 day mumb kitty...
    Im happy with it...
    Exactly wht strell says.....are correct.....

  • @abhayandru9147
    @abhayandru9147 4 года назад +1

    Aadym thanne Airhorn kelkkunna Tourist Bus Premi😍😍😍

  • @ujaykrishna7653
    @ujaykrishna7653 4 года назад +16

    Ns200 fi model റിവ്യൂ ഇടാൻ ആഗ്രഹിക്കുന്നവർ please comment or like.

  • @abhinandk5456
    @abhinandk5456 4 года назад +6

    8:41 This was the moment where i realised,ith verum psycho alla marana mass psycho aanenn

  • @a-j6099
    @a-j6099 4 года назад +7

    8:30 phycho strell😂🤣❤️

  • @abhijithjayasankar6381
    @abhijithjayasankar6381 4 года назад +2

    സേട്ടാ.... updated Duke 250 video സെയ്യാവൊ?😁

  • @rahulrajendran2504
    @rahulrajendran2504 4 года назад +3

    "Cornering tips" videos koode plsss...... katta waiting 🤩🤗

  • @soorajrajan6868
    @soorajrajan6868 4 года назад +5

    Mental satisfaction 😂😂❤️❤️

  • @Maniacc_Gaming
    @Maniacc_Gaming 4 года назад +2

    Last question's answer..... 🙆‍♂️🤩🤩🤩

  • @sarathsarath8483
    @sarathsarath8483 4 года назад

    Ente ponneee second que nu ulla answer....pwoliii💥💥💥

  • @AJSHORTS13
    @AJSHORTS13 4 года назад +5

    3:23 for a second I thought..head set adich poi 😂

  • @amalrajvr3182
    @amalrajvr3182 4 года назад +3

    Mojo bs6😍 iam waiting ♍️

  • @kavithabiju9844
    @kavithabiju9844 4 года назад +1

    Can you do a expectation video of CBR 400r

  • @amalak9037
    @amalak9037 4 года назад +1

    Bro pattanenkil 220 de review onnu cheyye🤗

  • @vishnudinesh1957
    @vishnudinesh1957 4 года назад +6

    Strell ne onn kanan aagraham ullavar like adi
    10k like aayal oru meet up😁😁

  • @aswanthss3790
    @aswanthss3790 4 года назад +3

    Mental satisfaction pwolich❤️🔥🔥🔥

  • @gopikasajeev9414
    @gopikasajeev9414 2 года назад

    Dominar 250,r15 v3, fz fi itil etanu daily use and kurachoke long trip around 500km with pillion pokanum comfort etanu

  • @suhailbathery4981
    @suhailbathery4981 4 года назад +2

    Cbr250vsdominar250 onnu cheyyuvo plzzz

  • @adwaithsv3414
    @adwaithsv3414 4 года назад +3

    0:26 strell machan puthiya mobile vaangi yaaay

    • @anandhu4173
      @anandhu4173 3 года назад

      തലൈവരെ നീങ്കളാ...🤩🤩

  • @tonmathew
    @tonmathew 4 года назад +2

    250 ഇരങ്കിയത്തിൽ സങ്കടം ഉള്ള D400 owners undo

  • @aswin3490
    @aswin3490 4 года назад +1

    Puthiyathayi 250 segmentilekk Vanna oru bike aan Yamaha Fz25... Ennal athinotha powero illa... Porathathin 5 speed gearboxum aan... Ennirinnalum dominar 250yekal 3k rs aan kuravullu... Appo athinte oru video pratheekshikkunnu.... Oru comparison koode

  • @Lijo_Mathew
    @Lijo_Mathew 4 года назад +4

    8:30 അത് കലക്കി 🤣🤣🤣

  • @AjithChandran-vw9vg
    @AjithChandran-vw9vg 4 года назад +3

    The real psycho biker 😍😍🔥

  • @ananthan5511
    @ananthan5511 4 года назад +2

    Njn poyi dominar 400 book cheythu mileage ella ariyam anikku weight 85kg bike weight 😅😅Comdey akkum 🤗🤗

  • @salimseenath4369
    @salimseenath4369 4 года назад +1

    Strell bro himalayan 650 udane vellom iragguvo oru bike edukkan plan und. Himalayan 650 iragguvo ❤️❤️

  • @AllAloneRion_13_7_24
    @AllAloneRion_13_7_24 4 года назад +6

    Strell bro, fzs 25 bs6 detailed review vennam..

  • @akbarshanazeer
    @akbarshanazeer 4 года назад +3

    Strell bro❤️

  • @twisturwrist6096
    @twisturwrist6096 4 года назад

    Some buys bike for keeping,some buys bike for riding, Having a 400cc bike doesn't make u a rider

  • @jobishmohan
    @jobishmohan 3 года назад

    Last Answer..polichh

  • @fawaska1156
    @fawaska1156 4 года назад +4

    Psycho...... dialogue polich... 😍😍😍

  • @shijiths400jith4
    @shijiths400jith4 4 года назад +3

    ബജാജ് ഒരു adventure ഇറക്കുന്നേൽ പൊലികട്ടി, bro super video time pettanu poy😒

  • @Njan_sanchari..
    @Njan_sanchari.. 4 года назад

    നമ്മുടെ ഇന്ത്യൻ നിരത്തിൽ ഇനി വരാൻ പോകുന്ന പ്രതീക്ഷ ഉള്ള 150cc to 400cc വരെ range വരുന്ന bike കളുടെ oru video ചെയ്യാമോ (Honda CB 150R) ?

  • @anandhus1416
    @anandhus1416 4 года назад +1

    Strell bro ഇതിന് മുമ്പ് 2-3 lakhs ബെസ്റ്റ് വണ്ടിടെ ഒരു വീഡിയോ ബ്രോ ചെയ്തില്ലേ.. അത് പോലെ 1-2 ലക്ഷത്തിൽ ബ്രോ കരുതുന്ന ബെസ്റ്റ് bikesnte സമയം ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യാമോ.. സാധാരണ കാർക് അത് ഒരുപാട് ഉപകാരം ആവും കരുതുന്നു ✌️

  • @faheemhamza1644
    @faheemhamza1644 4 года назад +3

    price nte karyathill mojo kurachu munnilalle compared to D250.mojo vangan plan ulla alukalkk D250 oru nalla option ano "njan community tab QnA miss cheythu athukkonda ithill chodiche"

  • @arjunvkrishna1389
    @arjunvkrishna1389 4 года назад +4

    That mental satisfaction 😂🔥

  • @aslamaslam6324
    @aslamaslam6324 4 года назад +2

    അവസാനം പറഞ്ഞ psycho രീതി എനിക്കും ഭയങ്കര ഇഷ്ട്ടമാണ് പക്ഷെ സൈക്കോ കളിക്കാൻ ഉള്ള വണ്ടി ഇല്ല

  • @vishnumnair4669
    @vishnumnair4669 4 года назад

    Twist starts @8.29

  • @suhailcm7348
    @suhailcm7348 4 года назад +5

    8:32 the real psy rider💥😆

  • @mirshadkp78
    @mirshadkp78 4 года назад +5

    എന്റെ പൾസർ 200ns ആണ് നോൺ abs ath കൊടുത്ത് ഡോമിനർ 250 എടുക്കാൻ പ്ലാൻ ഉണ്ട്. Appache 200 രണ്ടിൽ ഏത് എടുക്കണം എന്നാ കൺഫ്യൂഷൻ

    • @strellinmalayalam
      @strellinmalayalam  4 года назад +9

      Nalla touring bike aanu nokkunathenkil Dominar 250. Athalla mostly city aanenkil RTR 200.

  • @vacreativemedia5188
    @vacreativemedia5188 3 года назад +1

    Dominar 250 ആണോ apache 200 bs6 ആണോ ആദ്യമായി bike എടുക്കുന്ന ആൾക്ക് നല്ലത് പ്രേത്യേകിച്ചും Night Ride സമയത്തു ചോദിക്കാൻ കാരണം Dominar 250 ൽ giyar indication ഇല്ല എന്നാൽ Apache ൽ അത് ഉണ്ട് apache യുടെ clech ച്ചും കൂടുതൽ ഇഷ്ടപ്പെട്ടു എനിക്ക് ഇതിൽ ഒരു Bike എടുക്കാൻ ആണ് കൂടുതൽ താല്പര്യം😊 plz ചേട്ടൻ ഒന്ന് പറയാമോ 🙏

  • @p.r.abhijith5339
    @p.r.abhijith5339 4 года назад +1

    Race cheythe pottikunathe nice ayirikum ketta bro

  • @shanto50
    @shanto50 4 года назад +27

    Hathi math palo
    പട്ടിയും പൂച്ചയും ഒക്കെ ആനയെ കാള്‍ സ്പീഡ് ഇല്‍ പോകും. പക്ഷേ തലയെടുപ്പ് എന്നും കൊമ്പന് മാത്രം ❤️