പെരിയ കേസില്‍ CPIM ന് തിരിച്ചടി, മുന്‍ MLA കെ വി കുഞ്ഞിരാമന്‍ കുറ്റക്കാരന്‍
HTML-код
- Опубликовано: 28 дек 2024
- കൊലക്കുറ്റം തെളിഞ്ഞു; പെരിയ കേസില്‍ CPIM ന് തിരിച്ചടി, മുന്‍ MLA കെ വി കുഞ്ഞിരാമന്‍ കുറ്റക്കാരന്‍ | Periya Double murder case verdict
#periyadoublemurdercase #CPIM #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
കോടതിക്ക് ബിഗ് സലൂട്ട് 👍
ഇതുപോലെ ഉള്ള അക്രമങ്ങൾ ഇനി ഉണ്ടാവരുത്
Ldf inne adhikarathil vararuthu.
കുഞ്ഞി രാമ ഇതൊക്കെ ആണ് ഒരു mla യുടെ ജോലി ട്ടോ 🤣🤣🤣
സിപിഎം ന്റെ മുൻ mla അടക്കം 14 പ്രതികൾ. ഇനിയും പാർട്ടിക്ക് പങ്കില്ല എന്നും പറഞ്ഞോണ്ട് വരല്ലേ ക്യാപ്‌സൂൽ സഖാക്കളെ!
ഇതുപോലെ രണ്ട് മൂന്ന് കേസുകളിൽ വിവരദോഷികളായ അടിമകൾക്ക് പകരം നേതാക്കൾ ശിക്ഷിക്കപ്പെടുമ്പോൾ ( ഏത് പാർട്ടിയായാലും) ഈ കൊല്ലിക്കൽ പരിപാടി താനെ ഇല്ലാതാകും
ഇനി ഒരു അമ്മ ന്മാരുടെയും കണ്ണി നീർ വിഴരുത്
നേതാക്കളും മക്കളും ജീവിതം അടിച്ചു പൊളിച്ചു ജീവിക്കും. പ്രതികളുടെ കുടുംബവും അവരും അനുഭവിക്കും. ഇനി എങ്കിലും ബോധം വരുമോ
സർക്കാർ ചെലവിൽ കുറെ കാശ് പ്രതികൾക്ക് വേണ്ടി ചെലവാക്കി.
സർക്കാരിന് തിരിച്ചടി CPMന് തിരിച്ചടി ഇതിപ്പോൾ സ്ഥിരം തലക്കെട്ടാണ് ഇനിയും ധാരാളം തിരിച്ചടികൾ പാർട്ടിയേയും സർക്കാരിനേയും കാത്തിരിക്കുന്നു
കോടതികളിൽ ചില വഴിച്ച
കോടികൾ ഏതവൻ്റെ തറവാട്ടു വകയായിരുന്നു?
👍👍
മുതലാളി മാരുടെ മൂട് താങ്ങിയതിനുള്ള പ്രതിഫലo. പിന്നെ അണികളിൽ നിന്നുള്ള ബക്കറ്റ് പിരിവും.
കേന്ദ്രസർക്കാർ വിചാരിച്ചാൽ ചെലവഴിച്ച മുഴുവൻ പൈസയും തിരികെ കിട്ടും പക്ഷെ പിണറായി മോഡി അഡ്ജസ്റ്മെന്റ് ആയതിനാൽ സാധ്യമല്ല
പാട്ടാപിരിവല്ലേ പതിവ്. ചുമന്ന ബക്കറ്റു
നമ്പൂരാര് പാർട്ടിക്ക് കൊടുത്തിട്ടുണ്ട്. അയാളുടെ അമ്മയുടെ സ്ത്രീധനത്തുക.
ഗോവിന്ദൻ :ഇതെല്ലാം മാധ്യമ സൃഷ്ടിയാണ്
ജനങ്ങൾ : കുഞ്ഞിരാമൻ നിങ്ങളുടെ MLA അല്ലേ?
ഗോവിന്ദൻ : ഇപ്പോ അല്ലല്ലോ?
ജനങ്ങൾ : നിങ്ങൾ കുഞ്ഞിരാമനെ തള്ളി പറയുമോ?
ഗോവിന്ദൻ : എന്തിന്?അദ്ദേഹം പാർട്ടിയുടെ ശക്തനായ നേതാവാണ് ഇതെല്ലാം മാധ്യമങ്ങളുടേയും വർഗ്ഗീയ പാർട്ടികളുടെയും സൃഷ്ടിയാണ്, അതിൻ്റെ ബലിയാടാണ് അദ്ദേഹം കേരളത്തിലെ ജനങ്ങളുടെ മുമ്പിൽ ഇതൊന്നും ചെലവാകില്ല.😂😂😂
ഇനി ഒരു കുട് ബത്തിനും ഇതുപോലെയുള്ള ഗതികേടു വരരുത് ഇനി ഒരമ്മക്കും മക്കളെയും ഭർത്താവിനെയും..... നഷ്ടപെടരുതു്.... എല്ലാവരുടെ.... ജീവനും വിലയുണ്ട്... CBI വരാതിരിക്കാൻ.... എന്തിനു ലക്ഷങ്ങൾ ചിലവഴിച്ചു..... ആരെയാണ് രക്ഷിക്കേണ്ടത്... നീതി കിട്ടേണ്ടത്..... ഇരക്കാണോ വേട്ടക്കാരനാണോ--... എത്ര വലിയ... ഉന്നതനായാലും... തെററു....ചെയ്തവർ.. ശിക്ഷിക്കപെടണം.... സത്യമേ.... ജയതേ - -..
കുഞ്ഞി മാമ ഞാൻ പെട്ടു മാമ
ഒടുവിൽ നീതി 🥹💔
കുഞ്ഞിരാമൻ ഇനി ജയിലിൽ നിന്ന് മത്സരിച് MLA ആകും.. ഇതാണ് നമ്മുടെ രാജ്യത്തെ നിയമം
എടോ ഭൂമിക്ക് ഭാരം ആയവർ ആണ് sharthlal പുണ്ടച്ചി 😊❤
പ്രതികൾക്കു കടുത്ത ശിക്ഷ കിട്ടണം ആ കുട്ടികളുടെ മുഖം കാണുമ്പോൾ ഉള്ളിൽ വല്ലാത്ത വേദന തോന്നുന്നു 😂
സിബിഐ വേണ്ടെന്നു വാദിക്കാൻ പൊടിച്ചു കളഞ്ഞ ഞങ്ങളുടെ നികുതി പണത്തിനു ആരോട് കണക്ക് ചോദിക്കും?
ഇനി എല്ലാ കേസുകളും സൽസ്വഭാവിയും വാദിക്കും പ്രതിക്കും വേണ്ടി ഹാജരാവുന്ന ശ്രീധരൻ വക്കീലിനെ ഏൽപ്പിക്കേണ്ടതാണ്
ഇവർക്കി തൊരു പാടമാവണം
ഉപ്പ് തിന്നവർ വെള്ളം കുഴിക്കട്ടെ
എല്ലാ കൊലപാതക കേസിന്റെ വിധിയിലും ഈ ആവേശവും അത്യുത്സാഹവും ഉണ്ടായിരിക്കണം.. വിധിയിലും വാർത്താവാധാരണത്തിലും സെലക്റ്റീവ് നയം പാടില്ല
ഞാൻ ഒരു സിപിഎം അനുഭാവിയാണ്.തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം.
ഇതിൽ നിന്നൊക്കെ മാറി രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയിക്ക് വരൂ സഹോ.....
ഞാൻ ഒരു സിപിഎം തീവ്രവാദി അല്ല
ഈ കൊള്ള സംഘ ത്തെ ഭരണം എങ്ങിനെ യങ്കിലും കഴിഞ്ഞാൽ മതിയായി രുന്നു...
താമസം വിനാ ശിക്ഷ കിട്ടണമായിരുന്നു
സിബിഐ വരാതിരിക്കാൻ ഖജനാവിൽ നിന്നും കുറെ കാശ് എടുത്ത് തേഞ്ഞു...
കൊലപാതകരാഷ്ട്രീയം നിർത്തട്ടെ
എല്ലാവരെയും പിണു വിൻ്റെ പാർട്ടി പുറത്താക്കിയതാണ് അത് കൊണ്ട് കുഴപ്പം ഇല്ല
കമ്മ്യൂണിസ്റ്റ് ഭീകര സർക്കാർ പ്രതികൾക്ക് വേണ്ടി അപ്പ്പീൽ പോകും.
കുഞ്ഞിരാമൻ വലിയ രാമനായി
ആശയപരമായി രാഷ്ട്രീയപരമായും മത്സരിക്കാം
ജാമിയം ഉടനെ ഉണ്ടാകുമല്ലോ, ഇയാളെ ഉടനെ മന്ത്രി ആകുമല്ലോ
ഒരു mla വരെ കേരളത്തിൽ കഷ്ടം
കഷ്ടം ബീനാമ്മ യെ പോലെ മക്കളെ കുറിച്ച് അഭിമാനിക്കേണ്ടതാണ് ആ അമ്മമാരും അവർ അനുഭവിക്കുന്ന വേദന, പിണറായി കുടുംബം തുലഞ്ഞു പോകട്ടെ.
കുടുംബം പാർട്ടി സംരക്ഷണം ആരും പേടിക്കണ്ട. ഇത് പാർട്ടീ യുടേ നിലനിൽപിന് വേണ്ടി യാണ്. കേസ്സുള്ളവർ പാർട്ടീ വിട്ടു പോകില്ല
Cbi 💯
ഇങ്ങനെയുള്ള കേസുകളിൽ നേതാക്കന്മാരെ വേണം, ആദ്യം ഉൾപ്പെടുത്തുവാൻ ❤❤❤
ഒക്കെ തെളിഞ്ഞു 😂.. അടുത്ത ആഴ്ച്ച ഇവരെ വധശിക്ഷ ക്ക് വിധിക്കുമോ😂😂😂.. അതിന് ഇത്തിരി പുളിക്കും 😂😂.. മരണപ്പെട്ട സഹോദരങ്ങളുടെ ആത്മാവ് കൾക്ക് നിത്യശാന്തി നേരുന്നു..😢
ജനങ്ങളുടെ പണം നശിപ്പിച്ചു പിണറായി നിന്റെ അഹങ്കാരം നിർത്തില്ലെകിൽ പാർട്ടിയെ നശിപ്പിച്ചു
നീ ഇപ്പോൾ ബഡാരാമൻ ആയി 😂😂
Good decision court ❤❤
ഇവനെയൊക്കെ പാർട്ടി സംരക്ഷിക്കും അതിനു ചിലവ് ജനം കൊടുക്കണം, എത്ര മനോഹരം കേരളം, അല്ലേ.
ഇല്ല ഇല്ല മരിക്കുന്നില്ല
ധീരന്മാരെ പോരാളികളെ 💔
കുഞ്ഞിരാമൻ അടുത്ത ആഭ്യന്തരമന്ത്രി
നമ്മുടെ പണം മുടക്കി പിണറായി വീണ്ടും സുപ്രിം കോടതിയിൽ പോകും.
ഇത് ഒറ്റപ്പെട്ട 500 -മത്തെ സംഭവം😂
എടൊ mla തന്റെ മക്കൾ ആവാനുള്ള പ്രായം അല്ലെ ആ കുട്ടികൾക്ക് ഉണ്ടായിരുന്നുള്ളു എങ്ങനെ സാധിച്ചു അവരെ കൊല്ലാൻ? കഷ്ടം😡😡😡
Truth is revealed
എല്ലാം ഒരുപോലെ. കൊള്ളക്കാർ.
കുഞ്ഞിരാമൻ മുഖ്യമന്ത്രി ആകും
AaDiKkalikkada. Kunhirama Musthafaku. Onnum kittiyilla
കൂത്തി രാമനെ വീണ്ടും MLA ആകൂ നാട്ടുകാരേ.
എല്ലാം പരുത്തികുരുവിന്റെ പാർട്ടിക്കാരാ
SUPPER
ലെ ലുട്ടാപ്പി:-എന്തിന് ചെയ്തു കോൺഗ്രസെ
പാടാം നമുക്ക് പാടാം.... മനുഷ്യനാകണം
Parol paper ready aanu bhayappedebda rakthaharam ettu sweekarikkan branch committeekku chumathala
But lost is lost.
Who can bring back the lost.
Oru kalathu AKG Nehru vine malsarikaan velluvilicha kasragod innu kollam karan aaya congress kaaran India yile yallla PB members neyum velluvilikunnu. Ini para party valarnno thalarnno? Ithaanu yella party seminar lum discuss cheyandathu. Allathe ugandayum cuba yum china yum onnum alla.
Verum kolapathakangal allathe AIIMS polulla yella vikasanatheyum kasragod district yil yettavum kooduthal yethirkunnathu ldf government aanu pandu muthale. Avar kannur muthal Trivandrum vare vikasanam kaanunnullu. Kasragod district yil vargyathayum kolapathakavum maathram. Aake parayanullathu Mangalore -Trivandrum NH aanu.
👹👺
Rss കാർ ആയിരുന്നു എങ്കിൽ പോലീസ് മനസിക രോഗി ആക്കിയനെ
Aano koya
Ini ithupolulla kolapathakamgal orikkalum undakaruth thookkanam..
സങ്കടം ഉണ്ടങ്കിലും സന്തോഷം
Chanda mama
Peritath arinja exmla
Ezwaran und evsrude kudumbham anubhavikkatte ethupole makkalenashtapedumbol ariyum.shisha kaduthathakatte
Kuttam chaithu prarhiyayi. But. Nale jaamiam kittum pore. Athanu keralam.
നേതാക്കൾ എല്ലാരും ഒരുമിച്ചു പോയി കൊന്നതാണോ.... നല്ല കോടതി
kunhi rama rama rama
Un
ഇനി നമ്മുടെ നികുതി പണം കൊണ്ട് കേസ് നടത്തും ഇരട്ട ചങ്ക്
ഇത്രെയും നാൾ പിന്നെ എന്തായിരുന്നു... 2 കോടിക്ക് മേൽ പണം ഈ ഒരു കേസിന് മാത്രമായി വിജയൻ ചിലവാക്കി കഴിഞ്ഞു... ഇനിയും തുടരും
Paratachunk 2:35
എന്റെ സ്മൃതി എവിടെ നിതി കിട്ടി
പോയത് പോയില്ലേ
എടാ കഞ്ഞി കുഞ്ഞിരാമനിന്റെ വരും കാലം ജെയിലിൽ ആകട്ടെ എന്ന് പ്രർത്ഥിക്കുന്നു
2 കോടി മടക്കി കിട്ടണം
അൽഹംദുലില്ലാഹ്