രണ്ട് രൂപയ്ക്ക് എണ്ണ കടികൾ നാല് രൂപയ്ക്ക് ചായ |Two Rupees Tea Shop kerala

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 514

  • @ArifthevloggerZakumedia
    @ArifthevloggerZakumedia 4 года назад +572

    പൈസയോട് ആർത്തി കാണിക്കാതെ ആത്മാർത്ഥതയോടെ ജനങ്ങൾക്ക് നല്ല ഭക്ഷണം കൊടുക്കുന്ന ഇവർ മറ്റുള്ളവർക്ക് മാതൃകയാണ്

  • @rifadrifu418
    @rifadrifu418 4 года назад +125

    നമ്മന്റെ സ്വന്തം നാട് *👍👍👍പൊന്നാനി*

    • @StreetFoodKerala
      @StreetFoodKerala  4 года назад +1

      👍👍😍

    • @shihadpp7281
      @shihadpp7281 3 года назад +1

      ഈ shop ഇപ്പോൾ തുറക്കൽ ഉണ്ടോ.. covid prblm കൊണ്ട് പൂട്ടിയിട്ടുണ്ടോ

    • @4nzyyyy
      @4nzyyyy 3 года назад

      ❤️💖

  • @sulaimeppadi8077
    @sulaimeppadi8077 4 года назад +26

    അഭിനന്ദനങ്ങൾ
    ആരേയും തോൽപ്പിക്കാനാവരുത്
    ജീവിതത്തിന് മുൻപിൽ തോൽക്കാതിരിക്കാനാവണം 👍👌

  • @vipinchandranchandran4249
    @vipinchandranchandran4249 4 года назад +79

    ഈ ചേട്ടന്മാരെ ദൈവം അനുഗ്രഹിക്കട്ടെ..

  • @NERAMPOKK
    @NERAMPOKK 4 года назад +34

    ഇൗ കാലത്ത് ഇത് പോലെ ഒരു കാട യൊ♥️

  • @SureshKumar-jo3nq
    @SureshKumar-jo3nq 4 года назад +14

    വളരെ നന്നായിട്ടുണ്ട് ഇത്തരം Program ഇനിയും പ്രതീക്ഷിക്കുന്നു Thanks

  • @sharunsmedia6903
    @sharunsmedia6903 4 года назад +26

    അത്യാഗ്രഹം ഇല്ല ജീവിക്കണമെന്ന ആഗ്രഹം മാത്രം, ദൈവം അനുഗ്രഹിക്കട്ടെ...

  • @gafoorkt6222
    @gafoorkt6222 4 года назад +29

    മറ്റുള്ള കടകളിൽ 10 രൂപക്ക് വിറ്റി ട്ടും ലാബമില്ല അതു കൊണ്ട് ഇപ്പോൾ 12 രൂപ ക്കാണ് കടികൾ വിൽക്കുന്നത്,ചില കടയിൽ 15 രൂപ

  • @alipalamadathil670
    @alipalamadathil670 4 года назад +63

    മാഷാ അള്ളാ...
    അടിപൊളി...
    സൂപ്പർ.. സൂപ്പർ.. സൂപ്പർ....

  • @manuppahamza4738
    @manuppahamza4738 2 года назад +2

    സൂപ്പർ കട അവർ ഒന്ന് കൂടി പച്ച പിടിക്കട്ടെ പാവങ്ങൾക്ക് വേണ്ടിയുള്ള കട ഹകീം ഭായ് അടിപൊളി ആയി അഭിനന്ദനങ്ങൾ 🌹

  • @ഡോണിഡാർക്കോ
    @ഡോണിഡാർക്കോ 4 года назад +24

    ചെറിയൊരു തിരുത്തുണ്ട്, പൊന്നാനി - ചന്തപ്പടി റോഡിലാണ് ഈ കട. വിജയമാതാ സ്കൂൾ കഴിഞ്ഞു എ.വി സ്കൂൾ എത്തുന്നെന് മുന്നെ.
    നാട്ടിൽ ഉള്ളപ്പോൾ എപ്പോഴും പോയി കഴിക്കാറുണ്ട്. സൂപ്പർ ആണ്, ചേട്ടന്മാർ പൊളിയാണ്.

    • @StreetFoodKerala
      @StreetFoodKerala  4 года назад +1

      ഡോണി ഡാർക്കോ
      👍😍😍

  • @gokulvs1263
    @gokulvs1263 4 года назад +7

    മറ്റുള്ളവരുടെ വിശപ്പ്‌ മാറ്റുന്നവരാണ് യഥാർത്ഥ ദൈവം.... പൊന്നാനി കാർക്ക് മാത്രമല്ല എല്ലാ ഇടങ്ങളിലും ഇങ്ങനെ ഒരുപാട് ദൈവങ്ങൾ ഉണ്ടാകട്ടെ ... ❤️...

  • @bijus7944
    @bijus7944 4 года назад +14

    That background music remember s that 80s movies

  • @kalankakau0078
    @kalankakau0078 4 года назад +154

    ഹേട്ടൽ പത്ത് രൂപക് വിറ്റാലും നഷ്ടം പറയുന്നു ഒന്നും മനസ്സിൽ ആകണീല

    • @trt2222
      @trt2222 4 года назад +9

      Manisilavan sadhyadhayill mansillavannamegi oru room rendinnu yaduthe athill oru 2. (athillum kudam) pannikarum electricity billum water billum adakkunna yallke athu manasillakku. VIshakkumbo parayounna item undkke thannathe kayichappora pinna gass oil aganna

    • @musthafamoulana7468
      @musthafamoulana7468 4 года назад +6

      ഹോട്ടലിൽ ഒരു പ്രശ്നങ്ങൾ ഉണ്ടു് എല്ലാ ഭാഗത്തും ജോലിക്കാരെ വെക്കണം. ലൈസൻസ് വേണം. ഫുഡ് ആൻറ് സേഫ്റ്റി സർട്ടിഫിക്കറ്റു് വേണം. ലേബർ ലൈസൻസ് വേണം. മാലിന്യ ശുദ്ധീകണത്തിന്‌ വേണ്ടി മാത്രം നല്ലയിലവായിരിക്കും ഇതു് പേപ്പറിൽ കൊടുക്കാൻ പറ്റില്ല. നല്ല സീറ്റു് സൗകര്യങ്ങൾ വേണം .ഫാൻ സൗകര്യം വേണം. ഹോട്ടൽ നടത്തുന്നവർക്കു് മാത്രമേ അതിന്റെ ബുദ്ധിമുട്ടു് അറിയുക ഒള്ളു

    • @robertcheruvathoor9468
      @robertcheruvathoor9468 3 года назад

      True , ith ellavarum manasilakanam

    • @palakkadan6170
      @palakkadan6170 3 года назад +1

      സ്വൊന്തം ആയിട്ട് സ്ഥലവും കെട്ടിടവും ജോലിയും അറിയാം എങ്കിൽ ഇങ്ങനെ സാധിക്കും ആയിരിക്കും
      അല്ലാതെ ഇത്‌ പറ്റില്ല ഹോട്ടൽ വാടക 25000 മുതൽ 70000 ആണ് ഇടത്തരം പോലും കരണ്ട് ബിൽ 5000 - 9000 non Ac ലോലിക്കാർ 5 to 8
      കൂലി ഇനത്തിൽ ദിവസം 3000 to 7000 gas 2 ദിവസം ഒരു കുറ്റി വിറക് വേറെ ദിവസം 1000 രൂപയിൽ അധികം ചിലവ് ഈ ഇനത്തിൽ മാത്രം പിന്നെ എങ്ങനെ സാധിക്കും ഇതൊക്ക

    • @ajithpv2144
      @ajithpv2144 3 года назад

      കോയിൻ കടികളാണ് ഭായ്

  • @muhammedrasheedpalakkode6760
    @muhammedrasheedpalakkode6760 4 года назад +9

    ഒരു സഹോദര സ്ഥാപനം... 😊

  • @aju2433
    @aju2433 4 года назад +4

    Njanum kazhichittund ivdennu super aanu👍

  • @muhammedrashid8377
    @muhammedrashid8377 4 года назад +16

    അള്ളാഹു അവരുടെ കച്ചവടത്തിൽ ബര്കത് നൽകട്ടെ

  • @sanithaphysics8893
    @sanithaphysics8893 3 года назад +2

    താങ്കളുടെ videos എല്ലാം സൂപ്പർ ആണ്

  • @കേലപ്പൻ
    @കേലപ്പൻ 3 года назад

    Njangale nattil und krshnettante thadttuka night undvoo adipoli om lights

  • @naseernaseer7927
    @naseernaseer7927 4 года назад +2

    Veruthe koduthoude mashe amazing worldil evideyumilla. Amazing anbilevbil. Thanks. Thanks

  • @lotagamer724
    @lotagamer724 2 года назад +1

    Ikka ente vappante kadaythay shawarma onn try cheyyumo mundur km bakes kongad road

  • @everythingmedia8907
    @everythingmedia8907 4 года назад +3

    Koyaz Coolbar, Opposite Ford Showroom, Meenchanda Calicut... Since 40 years

  • @harisankar.s5230
    @harisankar.s5230 4 года назад +15

    Sadaranakare konde janagalkk ennum uparakaram undayitollu . Good video also.🙂

    • @StreetFoodKerala
      @StreetFoodKerala  4 года назад +2

      the _enslaver
      really 👍👍😍

    • @harisankar.s5230
      @harisankar.s5230 4 года назад +1

      Ith pole ulla samrambhangal kooduthal explore cheyyuka ,satharanakark koode vendi mattulla reviewers il ninn mari chindikku .

    • @StreetFoodKerala
      @StreetFoodKerala  4 года назад

      @@harisankar.s5230 തീർച്ചയായും ബ്രോ 👍😍

  • @aadhilsai
    @aadhilsai 4 года назад +16

    Boss നിങ്ങൾ തകർക്കു bro

  • @BadBoy-iz2sy
    @BadBoy-iz2sy 3 года назад +3

    വിശപ്പിന്റെ വിലയറിയുന്നവൻ ഒന്നും പറയാനില്ല 👍👍👍👍🙏🙏

  • @stejinparassery3072
    @stejinparassery3072 4 года назад +4

    Shop എറണാകുളത്തു start ചെയ്താൽ വൻ ലാഭം ഉണ്ടാകും.
    Sure.....

  • @jobijohn5849
    @jobijohn5849 4 года назад +2

    Njane pathirathiri evide bagel and cofee kudikunnu ente dinner...

  • @msvpkallikkandy4905
    @msvpkallikkandy4905 4 года назад +1

    Ella jillayileyum ella sthalangalilum ithu konduvaranam

  • @jaychir9100
    @jaychir9100 3 года назад

    കിളി ചുണ്ടൻ മാമ്പഴമെ പെട്ടെന്ന് വീഡിയൊ കണ്ട പോൾ ഈ പാട്ടൊന്ന് ഓർത്ത് പോയി കാരണം ഇവിടെ കൽ ബ് എന്ന മാമ്പഴത്തെയാണ് കാണും ന്നത് ആ കടുമഞട്ടീഷേട്ടും പച്ചകളർ ലുങ്കിയുമൊക്കെ അണിഞ കൽ ബ്നെ കണ്ടപോഴാണ് മാമ്പഴമാണെന്ന് തോന്നിയത് നിങ്ങളുടെ കടയും കടികളു കടയിലുള്ളവരേയും ഒരു പാട് ഒരുപാട് ഇഷ്ടപെട്ടിരിക്കും ന്നു പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും .. സ്നേഹം വാരി കോരിതന്നിരിക്കന്നു

  • @suhailmon980
    @suhailmon980 4 года назад

    Adipoli tea aaann njn tiruril ninnum varunnu ee kadayil Ninn chaya kudikaaaan

  • @thefanofhighflyers5173
    @thefanofhighflyers5173 4 года назад +3

    ഒരിക്കല്‍ ഇവിടെ നിന്നും പലഹാരം കഴിച്ചിട്ടുണ്ട്. നല്ല ഗുണമേന്മയുള്ള പലഹാരങ്ങള്‍ കുറഞ്ഞ വിലയില്‍.

  • @senthilnathan2263
    @senthilnathan2263 4 года назад +3

    Your words about children, beautiful . God bless you. Kutty vada idea super.... by maries

  • @arabicmedia4933
    @arabicmedia4933 4 года назад +2

    എല്ലാ അനുഗ്രഹങ്ങളുമുണ്ടാകട്ടെ.

  • @neethikumar5030
    @neethikumar5030 Год назад

    ഹക്കീം സർ അങ്ങയുടെ മിക്ക വിഡിയോസും കാണാറുണ്ട് ചിലത് ഹൃദയ സ്പർശിയുമാണ് അത്തരത്തിൽ ചിലത് ആണ് തിരുവനന്തപുരത്തെ റോഡ് സൈഡിൽ പൊതിച്ചോർ വിൽക്കുന്ന സഹോദരിയുടെ കട, തൃശൂർ നഗരപ്രാന്തത്തിൽ സൈക്കിളിൽ ചായ വില്പന നടത്തുന്ന വിദ്യാ സമ്പന്നനനായ യുവാവിന്റെ വീഡിയോ ഇവയൊക്കെ കണ്ണുകൾ നിറഞ്ഞു പോയി പഞ്ചനക്ഷത്ര രുചികൾ തേടിപ്പോകാതെ സമൂഹത്തിൽ സാധാരണക്കാർ നടത്തുന്ന ഇത്തരം സംരംഭങ്ങളെ പരിചയപ്പെടുത്തുക വഴി അവരുടെ ജീവിത പ്രയാസങ്ങൾ ഒപ്പിയെടുത്ത് അവരെ സഹായിക്കുന്നതിനും അങ്ങയുടെ ക്യാമറകണ്ണുകൾ എപ്പോഴും തയ്യാറാകുന്നു അങ്ങയെ പോലുള്ള മനുഷ്യ സ്നേഹികൾ ഉള്ള കാലത്തോളം ലോകത്ത് നന്മ നിലനിൽക്കും ഈ ക്രിസ്മസ് കാലത്ത് ഞാൻ പറയുന്നു അങ്ങ് നന്മയുടെ നക്ഷത്രം ആണ്

  • @MagicPicsel
    @MagicPicsel 4 года назад +3

    വളരെ നല്ല video .....ഞാന്‍ നാട്ടില്‍ വരുമ്പോള്‍ എന്തായാലും ഇവിടെ പോകുന്നുണ്ട്

  • @ambadibro9015
    @ambadibro9015 4 года назад

    Super 👌 kada😋4rupake Chaya super aduthane najanum poy kazhichene😋

  • @naseemshots
    @naseemshots 4 года назад +10

    കടയുടെ location description l കൊടുത്താല്‍ നന്നായിരിക്കും 😁😁

  • @aamsha1
    @aamsha1 4 года назад

    Video super.. നല്ല സഹോദരന്മാർ..

  • @vijayakumarpulimoottilarav410
    @vijayakumarpulimoottilarav410 4 года назад +1

    Nalla manasinte udamakal aanu..news papernte akath cheriya piece butter paper vech pothiyunnath nallathanu.
    Ningalude sahodarasneham bhaviyil valiya pràsthanam aayi valarum 👍

  • @djjake7090
    @djjake7090 4 года назад +8

    എന്റെ നാട്ടിൽ പൊന്നാനിയിൽ

  • @ktownvlogs7174
    @ktownvlogs7174 3 года назад +1

    7:14 very true 😊💓💓

  • @khanzakhathoonkhanzakhatho6128
    @khanzakhathoonkhanzakhatho6128 4 года назад +6

    എന്റെ നാട് പൊന്നാനി 🤩🤩✌️✌️👌👌

  • @seena7869
    @seena7869 4 года назад +1

    Hay kollalo ivide vallom arunnel enicku help ayenem

  • @_nabeel__muhammed
    @_nabeel__muhammed 4 года назад +3

    *കണ്ണൂർ..കണ്ണോത്തുംചാൽ (താണ) ഉണ്ട്*

  • @sreesankarr2592
    @sreesankarr2592 4 года назад +3

    അവോയ്ഡ് ന്യൂസ് പേപ്പർ (വാഴയില വെച്ചു പൊത്തിയണം),നല്ല എണ്ണ ഉപയോഗിക്കണം,വില 3,5 എന്നിങ്ങനെ ആക്കണം എന്നാൽ പൊളിക്കും

  • @nooruubu1237
    @nooruubu1237 4 года назад +4

    Nte kunhjippaa😍😍😘

  • @hooorulheaven4990
    @hooorulheaven4990 4 года назад +3

    Allahu anugrahikkatte

  • @sirajperumparamb3217
    @sirajperumparamb3217 2 года назад

    ഞാൻ കഴിച്ചിടുണ്ട് അവിടുന്ന് സൂപ്പർ 👍

  • @snowredred5864
    @snowredred5864 4 года назад +2

    ഇങ്ങനേം മനുഷ്യർ ഉണ്ടല്ലോ 😊👍

  • @midhunvarikkoli6223
    @midhunvarikkoli6223 4 года назад +2

    കണ്ണൂരിൽ ഉണ്ട് Same ചായകട കണ്ണോത്തുംചാലിൽ

  • @shafishafi9602
    @shafishafi9602 4 года назад +1

    Adipoli.masha allah

  • @racehunter1851
    @racehunter1851 4 года назад +6

    We people should wanna support & promot them 😍😘😘😘😘😘😘😘😘

  • @hussainpni2997
    @hussainpni2997 4 года назад +2

    പൊന്നാനി ✌

  • @milon_0398
    @milon_0398 4 года назад +1

    അടിപൊളി video..💥

  • @thepravasiclub
    @thepravasiclub 4 года назад

    Adipoli.... cheruthanu nalladhu

  • @vibinlal5257
    @vibinlal5257 4 года назад +1

    👍👍👍athankaaaaaa buisinesinum oru sathyamund😍😍😘..nattil varumbol varattaaa😀😁

  • @0faizi
    @0faizi 4 года назад +2

    ഇക്കാക്ക് പടച്ചവൻ നല്ലതു കൊടുക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

  • @Selumk
    @Selumk 4 года назад +2

    ഇവരുടെ കച്ചവടം പടച്ചവൻ വിജയിപ്പിച്ച് കൊടുക്കട്ടെ

  • @rahoof591
    @rahoof591 4 года назад +1

    Mutta baji engane 2 roopak kodukkum?

  • @younuspp6121
    @younuspp6121 4 года назад +3

    പൊളി... പൊളി

  • @shifanasherin3743
    @shifanasherin3743 2 года назад

    Mashaallaah 👍
    Kachavadathil allahu barakath cheyyatte
    Aameen

  • @riyasparakkal7897
    @riyasparakkal7897 4 года назад +7

    Super.........

  • @sabeelsabey1836
    @sabeelsabey1836 4 года назад

    ente nattil adipoli tastane

  • @Abdulworld1
    @Abdulworld1 4 года назад +1

    വളരെ നല്ല പലഹാരങ്ങൾ

  • @rajeevrajeev9692
    @rajeevrajeev9692 Год назад

    ദൈവം അനുഗ്രഹിക്കട്ടെ

  • @vibinlal5257
    @vibinlal5257 4 года назад

    Sathyamulla kachavadammmm👍👍👍👌👌

  • @minishjohn9649
    @minishjohn9649 4 года назад +1

    God bless you

  • @rajeevraju4809
    @rajeevraju4809 4 года назад

    Sambhavam poliyanu. Pakhshe vadakkan keralathil Ella chayakkadakalilum chaya glass choodu vellatthil kazhukarilla.athu oru problem anu.

  • @bennythomas7263
    @bennythomas7263 3 года назад

    Pavam ahh chettan.. Luv u chettan.. Chayakadakaran uyirr

  • @ashiquebinsaidhe8994
    @ashiquebinsaidhe8994 4 года назад

    njan puthiya subscriber aanutto inanu ee chanel kanunathu video kollam aah Thadi pwolichu😁

  • @rollsroyce5531
    @rollsroyce5531 4 года назад +1

    Masha.Allah

  • @miniraji3058
    @miniraji3058 2 года назад

    Aassane ee pulli superanto

  • @salamsalam5287
    @salamsalam5287 4 года назад +3

    Supper brooo

  • @jayakrishnanvc6526
    @jayakrishnanvc6526 3 года назад

    Oil Aathaa?? Pamoil; cocunt oil; or??????????

  • @hannaartandcraft9728
    @hannaartandcraft9728 3 года назад

    Njan veliankoottukaran ponnani ende chang

  • @__diablo__
    @__diablo__ 3 года назад

    Njangaled naadu poli💥💥

  • @Musthafamch24
    @Musthafamch24 4 года назад +2

    ഇത് എന്റെ പൊന്നാനി😘

  • @noorudheenk8538
    @noorudheenk8538 4 года назад +1

    ഞാൻ kazhichkne.. എന്റെ വീട് കോട്ടത്തറ aane

  • @valsannavakode7115
    @valsannavakode7115 3 года назад +1

    സന്മനസ്സിന്റെ ദൂതന്മാർ, നന്മകൾ നേരുന്നു

  • @aboobackersiddique9192
    @aboobackersiddique9192 4 года назад +13

    തൃശ്ശൂരിൽ ഇതേ സെറ്റപ്പിൽ 5 വടക്ക്
    5*8=40, ചായ =10
    ആകെ =50
    ഇവടെ വടക്ക്
    5*2=10, ചായ =4
    ആകെ =14
    50-14=36

    • @StreetFoodKerala
      @StreetFoodKerala  4 года назад

      abs
      👍👍

    • @ramshiammee141
      @ramshiammee141 3 года назад

      But Ath size cheruthaan 8 roopayude kadikalkk ithinekkal size valuppam undakulle.ith 2 roopaykk kanakkaya size thanneyaan

  • @muhmdameer3275
    @muhmdameer3275 4 года назад +1

    Ponnani 🌠

  • @mohammadadilca9706
    @mohammadadilca9706 4 года назад +1

    Bro yende naad coorg ivide bajji kada und yellam kittu pakshe tea 10rupi

  • @Orque01
    @Orque01 4 года назад +3

    Hatsoff

  • @ZUHAILVLOGS
    @ZUHAILVLOGS 4 года назад

    Ith place currect evideya place

  • @mahendrak.s7034
    @mahendrak.s7034 4 года назад +1

    this first time ......wonderfull

  • @gopalannair2710
    @gopalannair2710 2 года назад

    These kind of humanitarian works are the need of the hour. God bless you ,your family and business 🙏

  • @newssahionlinehindiurdusha7742
    @newssahionlinehindiurdusha7742 4 года назад +1

    Kada adress venam

  • @harivison7212
    @harivison7212 4 года назад +1

    അല്ലേലും ചുളുവിൽ വില കുറച്ചു എന്ത് കിട്ടിയാലും മലയാളി അവർക്ക് സന്തോഷം. ഇവർക്ക് എന്ത് നഷ്ടം വന്നാലും മുതൽ അവർക്ക് കിട്ടാൻ ഈശ്വരൻ സഹായം ഉണ്ടാകട്ടെ.

  • @ashrafvp1541
    @ashrafvp1541 4 года назад

    Cost koottoo, nalla vrithyil nalla jalam,oil upayogikkoo, janangal
    Panam tharum

  • @muhammedmirza9771
    @muhammedmirza9771 4 года назад

    Rabb barakath kodukate

  • @sunilv9654
    @sunilv9654 4 года назад +2

    Awesome video 😀

  • @vyshnavms3129
    @vyshnavms3129 4 года назад

    Kasergod nileswerm (vio) kunnumkai..subashettante pathalkabab...

  • @muhammadnizam729
    @muhammadnizam729 4 года назад

    Kollam dist ithu evdeenkilum undo

  • @abdulkareem9749
    @abdulkareem9749 4 года назад

    Polichu

  • @NucleusMediaMalayalam
    @NucleusMediaMalayalam 4 года назад +1

    Super brooo intro pwoli

  • @PranavTechyvlogs
    @PranavTechyvlogs 4 года назад +1

    അടിപൊളി

  • @chemmushaaz5566
    @chemmushaaz5566 4 года назад

    Allahu anugrayigatte ikkah💪🤗🤩😘😥

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 года назад +7

    Nice

  • @nitinraj1458
    @nitinraj1458 3 года назад

    Aa pazheya school jeevithathilekku kondu poyathinu oru paadu nanni arikunnu etta 🥺😍❤️

  • @baby-me9pw
    @baby-me9pw 4 года назад

    Super God bless you