DUA FOR JANAZA••മയ്യിത്ത് നമസ്കാരം പ്രാർത്ഥനകൾ... അർത്ഥസഹിതം...••RIFA FATHIMA

Поделиться
HTML-код
  • Опубликовано: 20 окт 2024
  • മയ്യിത്ത് നമസ്കാരത്തിന് നിങ്ങൾ 100% തയ്യാറായിട്ടില്ലെ..? ഒന്ന് കാണൂ••RIFA FATHIMA••DUA FOR JANAZA
    اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ وَعَافِهِ وَاعْفُ عَنْهُ
    അല്ലാഹുവേ ഇദ്ദേഹത്തിന് പൊറുത്തുകൊടുക്കുയും കരുണ കാണിക്കുകയും സുഖം നൽകുകയും മാപ്പ് നൽകുകയും ചെയ്യണമേ...
    وَأَكْرِمْ نُزُلَهُ وَوَسِّعْ مُدْخَلَهُ وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الأَبْيَضَ
    നീ ഇദ്ദേഹത്തിൻറെ വിരുന്ന് ആദരിക്കുകയും പ്രവേശനസ്ഥലം വിശാലമാക്കുകയും ഇദ്ദേഹത്തെ വെള്ളം കൊണ്ടും മഞ്ഞ് കൊണ്ടും ആലിപ്പഴം കൊണ്ടും കഴുകി ശുദ്ധിയാക്കുകയും വെള്ള വസ്ത്രം അഴുക്കിൽ നിന്ന് ശുദ്ധിയാക്കപ്പെടുന്നതുപോലെ ഇദ്ദേഹത്തെ പാപങ്ങളിൽ നിന്ന് ശുദ്ധിയാക്കുകയും ചെയ്യണേ
    وأبدله داراً خيراً من داره، وأهلاً خيراً من أهله،وزوجا خيرا من زوجه
    ഇദ്ദേഹത്തിൻറെ വീടിനേക്കാൾ നല്ല വീടും കുടുംബത്തേക്കാൾ നല്ല കുടുംബവും ഇണയേകാൾ നല്ല ഇണയെയും നീ ഇദ്ദേഹത്തിനു പകരം നൽകണേ..
    وأدخله الجنّة، وأعذه من عذاب القبر وعذاب النّار
    ഇദ്ദേഹത്തെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ഖബറിലെ ശിക്ഷയിൽ നിന്നും നരകശിക്ഷയിൽ നിന്നും രക്ഷിക്കുകയും ചെയ്യേണമേ..
    اللَّهُمَّ اغْفِرْ لِحَيِّنَا وَمَيِّتِنَا وَشَاهِدِنَا وَغَائِبِنَا وَصَغِيرِنَا وَكَبِيرِنَا وَذَكَرِنَا وَأُنْثَانَا
    അല്ലാഹുവേ ഞങ്ങളിൽ ജീവിച്ചിരിക്കുന്നവർക്കും മരണപ്പെട്ടവർക്കും ഞങ്ങളിൽ ഹാജർ ഉള്ളവർക്കും ഹാജർ ഇല്ലാത്തവർക്കും ഞങ്ങളിൽ വലിയവർക്കും ചെറിയവർക്കും ഞങ്ങളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും നീ പൊറുത്തു തരണേ..
    اللَّهُمَّ لاَ تَحْرِمْنَا أَجْرَهُ وَلاَ تَفتِنّا بَعْدَهُ
    അല്ലാഹുവേ ഇദ്ദേഹത്തിന്റെ പേരിലുള്ള പ്രതിഫലം ഞങ്ങൾക്ക് നീ നിഷേധിക്കരുതേ... ഇദ്ദേഹത്തിനു ശേഷം ഞങ്ങളെ നീ കുഴപ്പത്തിൽ ആക്കുകയും ചെയ്യരുതേ.
    #RIFAFATHIMA
    #മയ്യിത്ത്നമസ്കാരം
    #THILAVATHULQURAN
    #DUAFORJANAZA
    #mayyithniskaram
    #mayyithnamaskaram
    #DUA
    #മയ്യിത്ത്നിസ്കാരം
    #അർത്ഥസഹിതം
    #പ്രാർഥന
    #prarthana

Комментарии • 86

  • @thilavathulquran1084
    @thilavathulquran1084  4 года назад +17

    ഖുർആൻ മനപ്പാഠമാക്കിയ ഒരു കൂട്ടം മലയാളികളുടെ ചെറിയ പ്രയത്നമാണ് ഈ യൂട്യൂബ് ചാനൽ.
    അവരുടെ ഖിറാഅത്തുകളും പ്രഭാഷണങ്ങളും ലഭിക്കാൻ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    ഇത് മറ്റുള്ളവരിലേക്ക് എത്തിക്കുക
    വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    chat.whatsapp.com/BLR7f1YCj5I6HT0ABLAfc9
    ഓരോ വീഡിയോയും അപ്പപ്പോൾ തന്നെ ലഭിക്കുന്നതായിരിക്കും ഇൻശാ അല്ലാഹ്

    • @sadiqqsadiqsadiq7894
      @sadiqqsadiqsadiq7894 2 года назад

      Jkjkjkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk

    • @sadiqqsadiqsadiq7894
      @sadiqqsadiqsadiq7894 2 года назад

      jkjkjkkkkkkkkjkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk

    • @sadiqqsadiqsadiq7894
      @sadiqqsadiqsadiq7894 2 года назад

      jkjkjkkkkkkkkkjkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk

    • @sadiqqsadiqsadiq7894
      @sadiqqsadiqsadiq7894 2 года назад

      jkjkjkkkkkkjkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk

    • @sadiqqsadiqsadiq7894
      @sadiqqsadiqsadiq7894 2 года назад

      jkjkjkkkkkkjkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkjjj

  • @sajithabeevi8015
    @sajithabeevi8015 Год назад

    Alhamdhulillah mashallah jazakallahukhair AmeenAmeen yarabalalameen

  • @nazeersan1
    @nazeersan1 4 года назад +23

    മാഷാ അല്ലാഹ്
    അറിയാത്തവർക്ക് വളരെ എളുപ്പം പഠിക്കാൻ പറ്റും വിധം ഈ പ്രാർത്ഥന തയ്യാറാക്കിയ രിഫാ, നാഥൻ അനുഗ്രഹിക്കട്ടെ

  • @haseenamukthar
    @haseenamukthar 4 года назад +10

    നാലാമത്തെ തക്ബീറിന് ഇത്ര ദുആ ഞാൻ പഠിച്ചില്ലല്ലൊ..🤲🤲 നല്ല അർത്ഥവത്തായ ദുആ...

  • @arifanishad5181
    @arifanishad5181 2 года назад +1

    Masha allah

  • @NashwanNas
    @NashwanNas Год назад

    JazakumuLLAHU khairal jazah

  • @alluzzzzvlog3970
    @alluzzzzvlog3970 3 года назад +5

    Allahuvinte anugraham molkku eppozhum undakatte 🤲🤲🤲

  • @basheeroman3709
    @basheeroman3709 4 года назад +9

    ماشاء الله
    هذا دعاء اخلاصية
    اجب يا مجيب يا الله
    يا ربنا اسمع دعاء اختنا واجبنا
    يا الله احفظ اختنا وارفع درجتها با العلم والحلم والحفظ والقراءة والدعاء وحسن الخلق

  • @shorthubs8271
    @shorthubs8271 3 года назад +2

    മാഷാ അല്ലാഹ്, റബ്ബിന്റെ കാവൽ എന്നും ഉണ്ടാവട്ടെ

  • @ayishaabdulrasheed7589
    @ayishaabdulrasheed7589 Год назад

    Jazakillah khair

  • @sumishameer8911
    @sumishameer8911 3 года назад +4

    Mashaallah.....allahu anugrahikkatte...Aaameen

  • @thansijasmine476
    @thansijasmine476 4 года назад +7

    Masha Allah. ...Rifaa...👍👍

  • @rahimann317
    @rahimann317 4 года назад +6

    വലിയ ഉപകാരമുള്ള ചാനൽ. റബ്ബിന്റെ അനുഗ്രഹവും കാരുണ്യവും ഉണ്ടാകട്ടെ

  • @basheeroman3709
    @basheeroman3709 4 года назад +4

    ആമീൻ

  • @jasifaheem5885
    @jasifaheem5885 3 года назад +2

    Mashaalha

  • @millumidlaj8869
    @millumidlaj8869 3 года назад +3

    Masha allah✨✨✨✨

  • @mohammedps9047
    @mohammedps9047 3 года назад +1

    മാഷാ അല്ലഹ

  • @zaibunissak9906
    @zaibunissak9906 3 года назад +1

    Ma sha allah. Rifafahima

  • @fathimashajeer295
    @fathimashajeer295 3 года назад +3

    MaashaAllah

  • @sajidamedavanna1008
    @sajidamedavanna1008 4 года назад +4

    ma sha allah
    super

  • @fathimathmaloofanasrin6503
    @fathimathmaloofanasrin6503 3 года назад +3

    masha Allah🌟👍

  • @MufeezaPommi
    @MufeezaPommi 4 года назад +5

    ماشاء الله 💞 بارك الله فيك⁦❣️⁩ يا أختي

  • @dhadheemaskitchen5039
    @dhadheemaskitchen5039 3 года назад +3

    Mashaallah

  • @shan3190
    @shan3190 4 года назад +2

    Masha Allah Rifa Fathima

  • @sinanrahmanpt4242
    @sinanrahmanpt4242 2 года назад +1

    Mashaallah nalla sound

  • @hasnats6413
    @hasnats6413 2 года назад

    بارك الله

  • @js-hk3mg
    @js-hk3mg 4 года назад +6

    Useful 💕👏👏👏

  • @NewNew-yb3mk
    @NewNew-yb3mk 2 года назад

    👍🏼👍🏼👍🏼👍🏼

  • @adamkutty8156
    @adamkutty8156 4 года назад +6

    😘😘😘😘😘😘😘😘😘😘😘😘😘

  • @yoosufaliswalahi5140
    @yoosufaliswalahi5140 4 года назад +5

    😘😘😘😘😘😘

  • @haseenamukthar
    @haseenamukthar 4 года назад +2

    മാഷാ അല്ലാ....

  • @Anshifaah
    @Anshifaah Год назад +1

    mashallah❤❤❤❤❤

  • @sumaijapookundil320
    @sumaijapookundil320 Год назад

    Mashallah

  • @Rafeeqbekal
    @Rafeeqbekal 3 года назад +1

    Masha alllah

  • @sabeenashaju2513
    @sabeenashaju2513 3 года назад +2

    Masha Allah❤❤❤

  • @jamsheedatriswan6943
    @jamsheedatriswan6943 3 года назад

    ഇനിയും ഇതുപോലെയുള്ള video പ്രതീക്ഷിക്കുന്നു

  • @shihaspulikkalshihaspulikk2570
    @shihaspulikkalshihaspulikk2570 4 года назад +3

    masha allah

  • @ismayilputhalath4750
    @ismayilputhalath4750 2 года назад

    Mashaa allaah

  • @ahamedthottiyil4905
    @ahamedthottiyil4905 2 года назад

    Good

  • @ponnumolu149
    @ponnumolu149 3 года назад

    മാഷാ അല്ലാഹ്

  • @AbdurahmanK-cw2zb
    @AbdurahmanK-cw2zb 4 месяца назад

    ❤❤❤

  • @jamshiashifjamshiashif7474
    @jamshiashifjamshiashif7474 2 года назад

    Njan eppozhum kelkum maashaallah

  • @lailaputhalath9380
    @lailaputhalath9380 3 года назад +2

    Mashaallah❤️❤️

  • @trendingshortx4313
    @trendingshortx4313 Год назад

    🤲🤲🤲🤲🤲👌👏

  • @yoosufaliswalahi5140
    @yoosufaliswalahi5140 4 года назад +4

    👍👍👍👌👌👌

  • @Ayishalubna
    @Ayishalubna 2 года назад

    Mashallah 👍

  • @moosakoyavayalil5433
    @moosakoyavayalil5433 3 года назад

    മാഷാ അല്ലാഹ് ❤❤👍🏻👍🏻👍🏻

  • @lailabeegum8156
    @lailabeegum8156 3 года назад +2

    👍

  • @rasheedvadakkan3626
    @rasheedvadakkan3626 4 года назад +3

    🤲🤲🤲🤲🤲

  • @habeeba7047
    @habeeba7047 3 года назад

    Masha Allah
    Very useful

  • @interatinghuts1468
    @interatinghuts1468 3 года назад

    Mashaallah and keep it up

  • @shemeerahameed2116
    @shemeerahameed2116 3 года назад

    Barakallahumma

  • @haseenamukthar
    @haseenamukthar 4 года назад +3

    😭😭👍

  • @najlakt6256
    @najlakt6256 3 года назад

    👍👍

  • @kadeejakadheeja9605
    @kadeejakadheeja9605 3 года назад

    Mol evidaya padichathu ente moleyum hafilakan agrahamund plese replay

  • @mohammedsackeerhusain4584
    @mohammedsackeerhusain4584 3 года назад

    السلام عليكم ورحمه الله وبركاته

  • @basheermathottam4672
    @basheermathottam4672 2 года назад

    ഈ നാലാമത്തെ തക്ബീറിന് ശേഷമുള്ള ദുആ യഥാർത്ഥത്തിൽ മൂന്നാമത്തെ തക്ബീറിന് ശേഷമുള്ള "അല്ലാഹുമ്മ ഖ്ഫിർലഹു വർഹമ്ഹു........" എന്ന ദുആഇന് ശേഷം തന്നെയല്ലേ, മൂന്നാം തക്ബീറിന് ശേഷം ധാരാളം പ്രാർത്ഥനകൾ നബി(സ) പ്രാർത്ഥിച്ചതായി ഹദീസിൽ നിന്ന് വ്യക്തമല്ലേ ?

  • @kunhammedvlogs9189
    @kunhammedvlogs9189 2 года назад +1

    ഓത്ത് നന്നായി

  • @Anshifaah
    @Anshifaah Год назад

    .bh

  • @mohammedjuman5421
    @mohammedjuman5421 Год назад

    Masha Allah

  • @shadilshahana583
    @shadilshahana583 3 года назад +2

    Maashaallah

  • @NIZAR20091000
    @NIZAR20091000 2 года назад

    Mashallah

  • @rabiworldkoomanna4334
    @rabiworldkoomanna4334 3 года назад +1

    Mashaallah

  • @riyasriyas33
    @riyasriyas33 3 года назад

    മാഷാ അല്ലാഹ്

  • @noushadnoushu6085
    @noushadnoushu6085 4 года назад +2

    Mssha Allaah

  • @jameelaa8132
    @jameelaa8132 4 года назад +5

    Masha allah

  • @shamsudeenali3783
    @shamsudeenali3783 3 года назад +1

    Masha Allah

  • @afreenmehnazsidique7364
    @afreenmehnazsidique7364 4 года назад +4

    Masha Allah

  • @shaniansar
    @shaniansar 2 года назад

    Masha allah

  • @rizwanarizwana5526
    @rizwanarizwana5526 3 года назад +1

    Masha Allah

  • @midhamidu1968
    @midhamidu1968 2 года назад

    Mashaallah