അർഹിച്ച പരിഗണന കൊടുത്തില്ല, വേദിയിൽ നിന്ന് മാറി സദസ്സിൽ വെച്ച പുരസ്‌കാരം നൽകുന്നു, പേര് പോലും തെറ്റിച്ചു വിളിക്കുന്നു..... ഇത്രയും insult ഈ വ്യക്തിക്കുണ്ടായി, ഈ സാഹചര്യത്തിൽ അദ്ദേഹം മനുഷ്യസഹജമായി പ്രതികരിച്ചു ..അതിൽ ആസിഫ് അലി പെട്ടു. ഇത്രയുമാണ് അവിടെ നടന്നത് എന്ന് പറയുന്നു, ആസിഫ് ആ സാഹചര്യം മാന്യമായി കയ്കാര്യം ചെയ്തു.... പേര് പോലും തെറ്റിച്ചു വിളിച്ചാൽ സ്വാഭാവികമായും ആ വ്യക്തിക്ക് അത് അപമാനമായി തോന്നില്ലേ.... ഇവിടെ കാര്യം വ്യക്തമായി അറിയാതെയോ തിരക്കാതെയോ രൂക്ഷമായി പ്രതികരിക്കുന്നവരും, പരിപാടി ശരി ആയ രീതിയിൽ സംഘടിപ്പിക്കാത്തവരുമല്ലേ ശെരിക്കും കുറ്റക്കാർ...
എന്ത് ബഹുമതിയും അവാർഡും കിട്ടിയിട്ട് കാര്യമില്ല. ആദ്യം വേണ്ടത് മനുഷ്യത്വമാണ്. നല്ലൊരു മനുഷ്യനാവുക. അതാണ് ഏറ്റവും വലിയ അവാർഡ്. Ramesh narayanan തിരിച്ചറിഞ്ഞല്ലോ
സംഗീതം കൊണ്ടും... കമ്പോസിംങു കൊണ്ടും... സിൽക്ക് വസ്ത്രങ്ങൾ ധരിച്ചതുകൊണ്ടും.. മാനവികതയുടെ മഴവില്ല് ഉള്ളിലുയിർക്കില്ല... മന്ദസ്മിതം കൊണ്ട് മാനവികതയെ പുണർന്ന ആസിഫ് അലിയാണ് ഹീറോ.... 🙏🏻
ഏതോ അൽപ്പൻ അല്പത്തരം കാണിച്ചു സ്വയം വഷളനായി 😜അത്രതന്നെ. പിന്നെ മമ്മൂട്ടിക്ക് അവാർഡ് മാമുക്കോയ കൊടുത്താൽ വാങ്ങുമോ എന്നൊക്കെ ചിലർ ചോദിച്ചു കമന്റ് ഇട്ട് മെഴുകുന്നത് കണ്ടു. ഗിന്നസ് പക്രു മമ്മൂട്ടിക്ക് അവാർഡ് കൊടുത്താൽ അത് മമ്മൂട്ടി സന്തോഷത്തോടെ വാങ്ങും എന്നുതന്നെയാണ് ഞാൻ കരുതുന്നത്. മമ്മൂട്ടി അദ്ദേഹത്തെ പക്രു എന്ന് വിളിക്കാറില്ല സ്നേഹത്തോടെ അജയ്കുമാർ എന്ന് മാത്രമേ വിളിക്കൂ എന്ന് പക്രു പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ഇയാൾ ചെയ്തത് എന്തായാലും തെറ്റായിപ്പോയി. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് സംഘാടകരോടാണ് പറയേണ്ടത് അല്ലാതെ ഒരു കലാകാരനെ അപമാനിക്കുകയല്ല വേണ്ടത് very bad👎👎👎👎👎
അയാൾ കുഞ്ഞി കൂട്ടി അല്ലല്ലോ 10 വയസു ആയാ ഒരു കുട്ടിക്ക് അറിയാം എങ്ങനെ ഒരു ആളോട് പെരുമാറണം എന്ന് അത് ഇ രമേശ് നാരായൺ നു ഇല്ല അഹങ്ഗരത്തിന്നു കൈയും കാലും വച്ചവൻ സത്യഭാമ ക്ക് ശേഷം വന്ന രണ്ടാമത്തെ വർഗിയ വിഷം ചെയ്‌തു ചെയ്‌തു കഴിഞ്ഞിട്ട് ഞായികരിച്ചിട്ട് ഒരു കാര്യം ഇല്ല വെറുപ്പിന്റെ വിഷവിത് ആയി ജനങളുടെ മനസ്സിൽ അയാൾ പറയുന്ന കാര്യം ഒന്നും വീഡിയോ ഇൽ കാണ്മാനില്ല ആസിഫ് ന്റെ തട്ടി എന്ന് ഒക്കെ പറയുന്നത് അതിൽ നിന്നും എടുക്കാം പച്ച കള്ളം പറയുന്ന ആൾ ഇത്ര നാൾ ഉണ്ടായിരുന്ന വില ഇനി വൈസ്റ്റ് കുമ്പരത്തിലെ പോലെ ആക്കും ഇനി എത്ര ഉയർന്നവൻ ആയാലും അവരുടെ പെരുമാറ്റം സംസാരം ഒന്നും ഇല്ലെഗിൽ പിന്നെ പറയുന്നില്ല ഊഹിച്ചു എടുക്കാം ഇ പോസ്റ്റ് വായിക്കുന്നർ
തീർച്ചയായും.. അതിനു അപ്പൊ അദ്ദേഹത്തിന് അപ്പൊ ഉണ്ടായ മാനസിക അവസ്ഥയാണ്... ആരെ കുറിച്ചും അപ്പോൾ ഉണ്ടായ അവസ്ഥയും മനസിലാവാതെ വിവാദങ്ങൾ ഉണ്ടാകുന്ന നിങ്ങളെ പോലുള്ളവരാണ് സമൂഹത്തിനു പ്രശ്നകാർ 😡😡😡😡
തെറ്റ് ചെയ്തിട്ട് തെറ്റി നിഷേധിക്കുന്നത് അതിലും വലിയ തെറ്റാണ് അത് ഉന്നതങ്ങളിൽ ഇരിക്കുന്നവർ എന്നിട്ട് അദ്ദേഹത്തോട് തെറ്റ് ചെയ്തിട്ട് അതിന് ന്യായീകരിക്കുന്നത് അതിലും വലിയ തെറ്റാണ്
എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടത്താണ്. തന്നെ കളും പ്രായം കുറഞ്ഞ ഒരു വ്യക്തിയിൽ നിന്ന് മൊമെന്റോ സ്വീകരിക്കാൻ ഉള്ള ബുദ്ധിമുട്ട് എന്നുവേണം അനുമാനിക്കാൻ. ആര് തന്നതായാലും അവരിൽ നിന്നും സന്തോഷത്തോടെ സ്വീകരിക്കാൻ ആദ്യം പഠിക്കണം. ആസിഫ് അലി തന്നത് ഇഷ്ടപ്പെട്ടില്ല, അതുതന്നെ കാരണം. ഓരോരോരുത്തരും അവസരം കിട്ടാൻ ഓടിനടക്കുകയാണ്, അതിനിടയിലാണ് ഇങ്ങനെയുള്ളവരുടെ തോന്നിവാസം. തങ്ങൾക്ക് കിട്ടിയ അവസരങ്ങൾ താഴ്മയോടും വിനയത്തോടും ആസ്വദിക്കുക എങ്കിൽ മാത്രമേ ഏതു കരിയർ ആണെങ്കിലും പൂർണമായി വിജയത്തിൽ എത്തുകയുള്ളു. ആ ഒരു ബോധം എല്ലാവർക്കും വേണം. ഇത് അഹങ്കാരം കൊണ്ട് സംഭവിച്ചു എന്ന് തന്നെ പറയാൻ കഴിയുകയുള്ളു.
കുറേ വർഷങ്ങൾക്കുമുൻപ് ഇയാളുടെ മകൾക്കു സംസ്ഥാന കലോത്സവത്തിൽ പാട്ടിന് A ഗ്രേഡ് കിട്ടിയില്ലെന്നു പറഞ്ഞു ഇയാൾ ജഡ്ജസിനെയും മറ്റു കുട്ടികളെയുമൊക്കെ കുറ്റം പറഞ്ഞു. ഇയാളുടെ കണ്ണിൽ ഇയാളും ഇയാളുടെ മകളും മാത്രമാണ് മികച്ച പാട്ടുകാർ.
ആസിഫ് അലിയുമായി താരതമ്യം ചെയ്യുമ്പോൾ താങ്കൾ മലയാളികളുടെ മുന്നിൽ Big zero ആണെന്ന് മനസിലാക്കുക ആരായാലും ഇത്രയ്ക്കും അഹങ്കാരം നന്നല്ല ആസിഫ് അലിയുടെ ആ പുഞ്ചിരി ക്കിരിക്കട്ടെ ഒരു Big Salute🎉
ഇയാളൊരു കോപ്പും പറയണ്ട അപമാനിച്ചത് അപമാനിച്ചത് തന്നെയാ, ego അടിച്ചെങ്കിൽ സമ്മതിച്ചൂടെ, ഉരുണ്ടു കളിക്കാൻ നാണമില്ലേ? എന്തൊക്കെ ഉണ്ടന്ന് പറഞ്ഞാലും quality ഇല്ലങ്കിൽ ഒന്നുമില്ല mishterr👎👎very baddf. Full support to Asifalii❤️❤️❤️He is a Gem💎
പുറം തിരിഞ്ഞു memento വാങ്ങിയെ. Aasif Ali സാറിന്റെ മുഖത്ത് പോലും നോക്കിയില്ല .അത് ശരിയായില്ല എന്ന് എന്റെ അഭിപ്രായം.ചിലപ്പോള്‍ എന്റെ ശെരി മറ്റുള്ളവര്‍ക്ക് തെറ്റായി വരാം.Asif സാറിന്റെ patience ന് മുമ്പില്‍ ന്നമിക്കുന്നു
ഞാനും ആ Function ൽ ക്ഷണിതാവായി പങ്കെടുത്തിരുന്നു. ഇത് പ്രിയ സംഗീതജ്ഞൻ രമേഷ് നാരായണന്റെ കേവലമായ ' ഈഗോ ' യിൽ നിന്നും ഉണ്ടായ ഒരു പ്രശ്നമാണ് . കാരണം അദ്ധേഹം പറഞ്ഞതുപോലെ 1. അദ്ധേഹത്തെ പേരെടുത്ത് വിളിച്ചു കയറ്റിയില്ല 2. പിന്നീട് പേരെടുത്ത് വിളിച്ചപ്പോൾ ( അവതാരികയുടെ അഞ്ജത) സന്തോഷ് നാരായണൻ എന്ന് തെറ്റായി ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. അവസാനമാണ് തിരുത്തിപ്പറഞ്ഞത് .അദ്ധേഹം നിഷേധിച്ചാലും , ഉറപ്പായും അദ്ദേഹത്തിന് അത് കലിപ്പുണ്ടാക്കി. ഇതെല്ലാംകൂടിയായപ്പോൾ BP കയറിയിട്ടുണ്ടാവാം ആസിഫലി Momanto നല്കിയിട്ട് പോയപ്പോൾ ജയരാജ്സാർ അടുത്ത് ചെന്ന് wish ചെയ്തു . ആ സമയം അദ്ധേഹത്തെ കൂടുതൽ അടുത്ത് വിളിച്ച്, Momanto കയ്യിൽ നല്കിയിട്ട് അദ്ധേഹത്തിന്റെ കയ്യിൽ നിന്നും ഒന്നുകൂടി വാങ്ങിച്ചു.പിന്നീട് ജയരാജ് സാർ കൊടുത്തതും എന്തുകൊണ്ടോ ഇഷ്ടപ്പെടാതെ, അദ്ധേഹത്തിന്റെ കയ്യിൽത്തന്നെ തിരികെ വീണ്ടും ഏല്പിച്ച് Momanto തിരിച്ചു പിടിപ്പിച്ച് വീണ്ടും ഒന്നുകൂടി വാങ്ങി.😅 സത്യത്തിൽ ഇദ്ധേഹം ജയരാജ് സാറിനേയും അവഹേളിക്കുകയായിരുന്നു .. ! ഒരു തരത്തിൽ പറഞ്ഞാൽ തന്നെ വലുതാക്കാൻ ശ്രമിച്ച് അപഹാസ്യ മാകുന്ന രീതി . ചിരിച്ചു തള്ളേണ്ട പിടിവാശി.. ഇത്തവണ രോഷം കൊണ്ടുണ്ടായതാവാം' പക്ഷേ രമേഷ് നാരായണനിൽ ഈ ഈഗോ പലപ്പോഴും കണ്ടുവരാറുണ്ട്.അതാണ് സത്യം !
സ്വീകരിച്ചു ശെരി തന്നെ. പക്ഷെ ആ മനുഷ്യനെ ഒന്ന് കൈ കൊടുത്തില്ല ഒന്ന് നോക്കിയത് പോലും ഇല്ല. ഇങ്ങനെ അല്പത്തരം ഉള്ളവനെയൊക്കെ എന്താ പറയുന്നേ. വീട്ടിൽ ആരെങ്കിലും വിവരം ഉള്ളവരുണ്ടെങ്കിൽ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.
ഈ കാലം പഴയ കാലം അല്ല. എല്ലാം ജനങ്ങൾക്ക് കാണാനും മനസ്സിൽ ആക്കാനും കഴിയുന്ന സാങ്കേതിക വിദ്യ ഉള്ള കാലത്ത് നിങ്ങൾ എത്ര നായികരിച്ചാലും ആരുടേയും മനസ്സ് മാറില്ല
@@marakkothans8562 നോ back ൽ നിന്നുള്ള ഭാഗം നോക്ക് അതിൽ അയാൾ ആസിഫിന്റെ dhehathalla തൊടുന്നത് സ്റ്റേജ് ന്റെ ഭാഗത്തു നിന്നുള്ള വീഡിയോ കാണുമ്പോൾ അങ്ങനെ thonnunathanu
2:23 ഇയാൽ എന്താ ഈ പറയണത്,😬 ആ വീഡിയോയിൽ വ്യക്തമാണ് ആസിഫ്‌ക്കനെ ഒരു പുച്ച ഭാവത്തോടെ ആണ് കണ്ടത് ആ ഒരാള് വന്നതായി പോലും കണക്കാക്കാതെ ആണ് ജയരാജ് എന്ന വ്യക്തിയെ വിളിച്ചു momento മെഡിക്കുന്നത്. എന്തൊരു മരിയാതാണ് ഇത്😏 എന്നിട്ട് ന്യയികരിക്കുവ അയാൾ 😏😏😏
ആസിഫ് അലിയുടെ കൈയിൽ നിന്നും ഒരു മുമറ്റോ വാങ്ങാനും ഒരു ഭാഗ്യം വേണം. ഭാവനായി രമേശ് ഇത് ആരാ മനുഷ്യന്റെ അറിവ് ഇത്രയുളു കഷ്ട്ടം സ്വയം വലുതാക്കാൻ നോക്കി. സ്വയം വലുതാക്കാൻ സ്വന്തമായി ഒരു പരുപാടിനടത്തിയാൽ മതി ആ സംവിധായകാനും അറിയില്ലേ ഒരാളെ അഭമാനിച്ചിട്ട് തിരിച്ച വാങ്ങികൊടുക്കാൻ. ഇവരുടെ കുടയുള്ളവരോട് എങ്ങനായാണങ്കിൽ മറ്റുള്ളവരോട് എങ്ങനെയാരിക്കും
എന്തൊക്കെ പറഞ്ഞാലും.. ജനങ്ങൾക്കു തങ്ങളുടെ അഹങ്കാരം മനസ്സിലാക്കാൻ പറ്റി.. വെറുത്തു പോയി ജനങ്ങൾ എന്നത് ആണ് സത്യം... ഇത്രയൊക്കെ യേ ഉള്ളു ഇത്തരം ആളുകൾ എന്ന് മനസ്സിലാക്കി തന്നു..... ഇനി നല്ലൊരു ഇമേജ് എന്ത് ചെയ്താലും ഇയാൾക്ക് ഉണ്ടാവില്ല ജനങ്ങളുടെ ഇടയിൽ... എന്നത് ആണ് സത്യം
താങ്കൾ അപമാനിച്ചു. ഞങ്ങൾ അതു നേരിട്ട് കണ്ടു
Athe
ഒന്ന് പോടെ
@@tradeiinstockNi adhym podee
Kannadachiruttakkatheda potta
CHIMPANSEEE LOOK UNDU രമേഷ് നാരായണൻ
അറിഞ്ഞു കൊണ്ട് ഊളത്തരം ചെയ്തിട്ട് പിന്നെ ചെയ്തത് മണ്ടത്തരം ആണെന്ന് തോന്നിയോ
😂😂😂😂
അയാൾ പറഞ്ഞു മെഴുകുന്നു അത്ര തന്നെ
Visuals കണ്ടാൽ വ്യക്തമായും മനസിലാകും ഇയാള് വളരെ കൃത്യമായി ചെയ്തതാനത്
Athe
Veenedathu kidannu uruluka athanu ippo nadannathu
ഇവൻ കിടന്ന് ഉരുളുവ 💯. ഇത് ഇത്രേം വൈറൽ ആവും എന്ന് കരുതിയില്ല
അത് കൊണ്ട് ഇയാളുടെ റീച്ച് കുറയും, ആസിഫ് അലിയുടെ റീച്ച് കൂടും അത്രതന്നെ
അയാൾ അപമാനിച്ചിട്ട് നാണമില്ലാതെ നിന്ന് പ്രസംഗിക്കുന്നു😡😡 ആസിഫ് അലിയുടെ ഒരു രോമത്തിന്റെ വില പോലും ജനങ്ങളുടെ മനസ്സിൽ നിനക്കില്ല 😡😡😡
💯
💯
അർഹിച്ച പരിഗണന കൊടുത്തില്ല, വേദിയിൽ നിന്ന് മാറി സദസ്സിൽ വെച്ച പുരസ്‌കാരം നൽകുന്നു, പേര് പോലും തെറ്റിച്ചു വിളിക്കുന്നു..... ഇത്രയും insult ഈ വ്യക്തിക്കുണ്ടായി, ഈ സാഹചര്യത്തിൽ അദ്ദേഹം മനുഷ്യസഹജമായി പ്രതികരിച്ചു ..അതിൽ ആസിഫ് അലി പെട്ടു. ഇത്രയുമാണ് അവിടെ നടന്നത് എന്ന് പറയുന്നു, ആസിഫ് ആ സാഹചര്യം മാന്യമായി കയ്കാര്യം ചെയ്തു.... പേര് പോലും തെറ്റിച്ചു വിളിച്ചാൽ സ്വാഭാവികമായും ആ വ്യക്തിക്ക് അത് അപമാനമായി തോന്നില്ലേ.... ഇവിടെ കാര്യം വ്യക്തമായി അറിയാതെയോ തിരക്കാതെയോ രൂക്ഷമായി പ്രതികരിക്കുന്നവരും, പരിപാടി ശരി ആയ രീതിയിൽ സംഘടിപ്പിക്കാത്തവരുമല്ലേ ശെരിക്കും കുറ്റക്കാർ...
❤ ഇപ്പറ ഞ്ഞത് ശരിയാവാൻ സാധ്യത
ശരിയാണ്
Asifalie wish cheythatilla...
@@haseenarafeek3357പുള്ളി ജയരാജിനെ വിളിക്കുന്ന തിരക്കിൽ ആയിരുന്നു. ഒരുമിച്ച് വാങ്ങാൻ ഉള്ള പുറപ്പാട് പോലെ ഉണ്ടായിരുന്നു കണ്ടിട്ട്.
അങ്ങനാണേൽ എന്തിന് അസിഫലിയെ മാറ്റി മൊമെന്റോ മറ്റൊരാളിന്ന് വാങ്ങണം... അവരോട് ദേഷ്യമുണ്ടെൽ ആരോടും അത് വാങ്ങരുത്
ആസിഫ് അലി വേണ്ടി വന്നു ഇയാളെ അറിയാൻ 😂😂
Ithinu munbu prithvi onnariyichata ea alavalatiye
@@Blj791oho
Sathyam 👍👍
സത്യം 💯💯
ഇവനാരാ
Sathyabama കു ശേഷം രണ്ടാമതായി ഉയരങ്ങളിൽ എത്താൻ പോകുന്ന അഹങ്കാരി 🙌
അപമാനിച്ചു കഴിഞ്ഞ് ഞാൻ അപമാനിച്ചിട്ടില്ല എന്ന് പറഞ്ഞാൽ കാണ്ട ആളുകൾ പൊട്ടൻമാർ അല്ലേ
തോളിൽ തട്ടി എന്നോ,
ഞങ്ങൾ എന്താ പൊട്ടന്മാരോ, കഷ്ട്ടം
എന്ത് ബഹുമതിയും അവാർഡും കിട്ടിയിട്ട് കാര്യമില്ല. ആദ്യം വേണ്ടത് മനുഷ്യത്വമാണ്. നല്ലൊരു മനുഷ്യനാവുക. അതാണ് ഏറ്റവും വലിയ അവാർഡ്. Ramesh narayanan തിരിച്ചറിഞ്ഞല്ലോ
@@VinodKumar-wc2jk സത്യം 👍🏻
മരിച്ചിട്ടില്ല എന്നറിച്ചതിൽ സന്തോഷം 😮
😂
🤣
പകുതി ഐപോഴേ തീർന്നു😂
😂
😄😄😄😄
ഇവനെ അറിയത്തവർ ഉണ്ടൊ 😂😂
ഏതാ ഈ അലവലാതി
കേരളത്തിലെ പലര്‍ക്കും അറിയുക പോലും ഇല്ല ഈ gazal സംഗീത സംവിധായക നേ......... അഹങ്കരി...
😂👋👋
Asif aliye ariyaam.but ithethaa e aal.iyalde eth songinaan award kittiye
മേഘ മൽഹാർ song
ആസിഫ് അലി മാന്യനാണ്❤❤❤അയാൾ ഒന്ന് കൂടി വലുതായി ഇവൻ ചെറുതായി സമൂഹത്തിൽ ❤ന്യായീകരിക്കാതെ പോ കെളവ വീഡിയോകൾ ഉള്ള കാലമാണ്
കാര്യങ്ങൾ വെക്തമായി അറിയാതെ പറയല്ലേടാ...
@@RHinaAlakkandiനിനക്ക് ആണോ വ്യക്തം ആയി അറിയാവുന്നത്
@@RHinaAlakkandiഅവൻ്റെ ജാഡ നീയും കണ്ടില്ലേ?
@@RHinaAlakkandi vdo und athil vyakthamaan.
@@RHinaAlakkandialla mister alakandi ningal undarnno avde hei humm🥸
ഇനിയും കിടന്ന് ഉരുണ്ടാൽ ചൂരിദാറിൽ ചെളി പറ്റും
ഇവന് ചുരിദാറിനെക്കാൾ നല്ലത് കൗപീനമ 😂
ഇവൻ ആരാണ് ഇതിനെക്കുറിച്ച് ഞാൻ ഇതുവരെയും കേട്ടിട്ട് പോലുമില്ല പക്ഷേ ആസിഫലി എന്ന നടനെ കുറിച്ച് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്
എന്തൊരു അഹംഗരമാണിത് ആസിഫ് അലി സൂപ്പർ നടനാണ് ഇങ്ങേരെ 😡😡😡
Pinne Asif bayankara super alle 😅😅😅😅
മാപ്പ് പറയണം
@@prasanthsagar-k2wനല്ല സങ്കടം ഉണ്ടല്ലേ 😄... മരുന്ന് കണ്ടുപിടിച്ചിട്ടില്ല അസൂയക്ക് 😜
ഏതാ ഈ അലവലാതി
😂😂😂😂
Aa etho oru katavarathi (no offence)
😅😅😅
😂😂😂😂oola.athrem.mathi😂😂
😂😂😂👌🏻😂😂
തെണ്ടിത്തരം കാണിച്ചിട്ട് ന്യായികരിക്കാൻ നാണമില്ലേ " സാറേ "
ആസിഫ് അലി ഒരു നല്ല മനുഷ്യനായതുകൊണ്ട് തന്റെ സങ്കടം ഒരു ചെറു ചിരിയോടെ ഉള്ളിൽ ഒതുക്കി
ഇവനെ ഒക്കെ സാറെന്നല്ല വിളിക്കേണ്ടത്
Ne podo avante kallam parayal
Ballade urulalleee
Ee chettaye sir ennu vilikalle do
Siroooo thuf
ഇവൻ ആരോ ആണെന്നാണ് ഇവൻ്റെ വിചാരം സത്യത്തിൽ ഇവന് വിവരം അടുത്തൂടെ പോയിട്ടില്ല
സത്യത്തിൽ ആദ്യമായിട്ടാണ് ഈ വ്യക്തിയെ കാണുന്നത് ഇയാൾ ആരാ ?
കഷ്ടം
സംഗീതം കൊണ്ടും...
കമ്പോസിംങു കൊണ്ടും...
സിൽക്ക് വസ്ത്രങ്ങൾ
ധരിച്ചതുകൊണ്ടും..
മാനവികതയുടെ മഴവില്ല്
ഉള്ളിലുയിർക്കില്ല...
മന്ദസ്മിതം കൊണ്ട് മാനവികതയെ
പുണർന്ന ആസിഫ് അലിയാണ് ഹീറോ.... 🙏🏻
ഏതോ അൽപ്പൻ അല്പത്തരം കാണിച്ചു സ്വയം വഷളനായി 😜അത്രതന്നെ.
പിന്നെ മമ്മൂട്ടിക്ക് അവാർഡ് മാമുക്കോയ കൊടുത്താൽ വാങ്ങുമോ എന്നൊക്കെ ചിലർ ചോദിച്ചു കമന്റ് ഇട്ട് മെഴുകുന്നത് കണ്ടു.
ഗിന്നസ് പക്രു മമ്മൂട്ടിക്ക് അവാർഡ് കൊടുത്താൽ അത് മമ്മൂട്ടി സന്തോഷത്തോടെ വാങ്ങും എന്നുതന്നെയാണ് ഞാൻ കരുതുന്നത്.
മമ്മൂട്ടി അദ്ദേഹത്തെ പക്രു എന്ന് വിളിക്കാറില്ല സ്നേഹത്തോടെ അജയ്കുമാർ എന്ന് മാത്രമേ വിളിക്കൂ എന്ന് പക്രു പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ഉവ്വ, നടന്നത് തന്നെ...... മമ്മൂട്ടിക്ക് അവാർഡ് പക്രു കൊടുത്തത് തന്നെ....
മമ്മൂട്ടി കോപ്പ് വാങ്ങും. മമ്മൂട്ടി അഹങ്കാരികളുടെ ഉസ്താദ് ആണ്
😂😂@@sajujoseph6646
Eth ikkachiyo😂best
അയാൾക്കു വാങ്ങാൻ സൗകര്യം ഇല്ല ഹുവ് ആരാ ആസിഫലി
ആരെയും ചെറുതായി കാണരുത് എല്ലാവരെയും ബഹുമാനിക്കാനുള്ള മനസ്സ് കാണിക്കണം. അപ്പോഴാണ് യഥാർത്ഥ മനുഷ്യനാകുന്നത്
ഇദ്ദേഹം പറയുന്നത് കേട്ടിട്ട്... സത്യഭമായെക്കാൾ കൊള്ളാം... മര്യതയോടെയാണ് സംസാരിക്കുന്നത്... 👍🏻👍🏻👍🏻👍🏻👍🏻
ഇയാൾ ചെയ്തത് എന്തായാലും തെറ്റായിപ്പോയി. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് സംഘാടകരോടാണ് പറയേണ്ടത് അല്ലാതെ ഒരു കലാകാരനെ അപമാനിക്കുകയല്ല വേണ്ടത് very bad👎👎👎👎👎
അയാൾ കുഞ്ഞി കൂട്ടി അല്ലല്ലോ 10 വയസു ആയാ ഒരു കുട്ടിക്ക് അറിയാം എങ്ങനെ ഒരു ആളോട് പെരുമാറണം എന്ന് അത് ഇ രമേശ് നാരായൺ നു ഇല്ല അഹങ്ഗരത്തിന്നു കൈയും കാലും വച്ചവൻ സത്യഭാമ ക്ക് ശേഷം വന്ന രണ്ടാമത്തെ വർഗിയ വിഷം ചെയ്‌തു ചെയ്‌തു കഴിഞ്ഞിട്ട് ഞായികരിച്ചിട്ട് ഒരു കാര്യം ഇല്ല വെറുപ്പിന്റെ വിഷവിത് ആയി ജനങളുടെ മനസ്സിൽ അയാൾ പറയുന്ന കാര്യം ഒന്നും വീഡിയോ ഇൽ കാണ്മാനില്ല ആസിഫ് ന്റെ തട്ടി എന്ന് ഒക്കെ പറയുന്നത് അതിൽ നിന്നും എടുക്കാം പച്ച കള്ളം പറയുന്ന ആൾ ഇത്ര നാൾ ഉണ്ടായിരുന്ന വില ഇനി വൈസ്റ്റ് കുമ്പരത്തിലെ പോലെ ആക്കും ഇനി എത്ര ഉയർന്നവൻ ആയാലും അവരുടെ പെരുമാറ്റം സംസാരം ഒന്നും ഇല്ലെഗിൽ പിന്നെ പറയുന്നില്ല ഊഹിച്ചു എടുക്കാം ഇ പോസ്റ്റ് വായിക്കുന്നർ
നാണം കെട്ടപ്പോൾ പ്ലേറ്റ് മാറ്റി....... ലജ്ജയില്ലേ
ഇയാള് വാങ്ങുമ്പോൾ ആസിഫിനെ ശ്രദ്ധിച്ചേ ഇല്ല.മറ്റൊരാളെ തിരയുകയായിരുന്നു
തീർച്ചയായും.. അതിനു അപ്പൊ അദ്ദേഹത്തിന് അപ്പൊ ഉണ്ടായ മാനസിക അവസ്ഥയാണ്... ആരെ കുറിച്ചും അപ്പോൾ ഉണ്ടായ അവസ്ഥയും മനസിലാവാതെ വിവാദങ്ങൾ ഉണ്ടാകുന്ന നിങ്ങളെ പോലുള്ളവരാണ് സമൂഹത്തിനു പ്രശ്നകാർ 😡😡😡😡
Asifnae iyaal purposely avoided
നാരായണേട്ടാ ഉരുളണ്ട. വീഡിയോ കണ്ടവർക്കെല്ലാം മനസ്സിലായി.
ഉരുണ്ട് കളിക്കല്ലേ സംഗീതജ്ഞാ😂
തെറ്റ് ചെയ്തിട്ട് തെറ്റി നിഷേധിക്കുന്നത് അതിലും വലിയ തെറ്റാണ് അത് ഉന്നതങ്ങളിൽ ഇരിക്കുന്നവർ എന്നിട്ട് അദ്ദേഹത്തോട് തെറ്റ് ചെയ്തിട്ട് അതിന് ന്യായീകരിക്കുന്നത് അതിലും വലിയ തെറ്റാണ്
സത്യഭാമ male വേർഷൻ
athe ithinu prathividhiyilla, myaraka version aanu
മാപ്പ് പറയട്ടെ ഈ അലവലാതി
ഇയാളൊക്കെ ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാൻ വേണ്ടി ചെയ്ത് കൂട്ടുന്നത്..
അത് സംഭവിക്കുകയും ചെയ്തു..
അയാൾ ജീവിക്കാൻ സിനിമ പോലുള്ള കാര്യങ്ങൾ വേണ്ട ദൈവം നന്നായി അനുഗ്രഹിച്ചു വിട്ടതാണ് അദ്ദേഹത്തിനെ 😡😡😡
വിളിക്കാത്തതിന്നു ആ സിഫ് അലിയെ അപമാനിക്കുകയല്ല വേണ്ടത്
മലയാള സിനിമയിൽ സ ഏറ്റവും സൗന്ദര്യമുള്ള പുഞ്ചരി ക്ക് ഉടമയാണ് ആസിഫ് അലി എന്ന നടൻ.
തങ്ങളുടെ പിതാശ്രീ ആ പഴയ വ്യക്തി തന്നല്ലേ🙌🏻🙌🏻
എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടത്താണ്. തന്നെ കളും പ്രായം കുറഞ്ഞ ഒരു വ്യക്തിയിൽ നിന്ന് മൊമെന്റോ സ്വീകരിക്കാൻ ഉള്ള ബുദ്ധിമുട്ട് എന്നുവേണം അനുമാനിക്കാൻ. ആര് തന്നതായാലും അവരിൽ നിന്നും സന്തോഷത്തോടെ സ്വീകരിക്കാൻ ആദ്യം പഠിക്കണം. ആസിഫ് അലി തന്നത് ഇഷ്ടപ്പെട്ടില്ല, അതുതന്നെ കാരണം. ഓരോരോരുത്തരും അവസരം കിട്ടാൻ ഓടിനടക്കുകയാണ്, അതിനിടയിലാണ് ഇങ്ങനെയുള്ളവരുടെ തോന്നിവാസം. തങ്ങൾക്ക് കിട്ടിയ അവസരങ്ങൾ താഴ്മയോടും വിനയത്തോടും ആസ്വദിക്കുക എങ്കിൽ മാത്രമേ ഏതു കരിയർ ആണെങ്കിലും പൂർണമായി വിജയത്തിൽ എത്തുകയുള്ളു. ആ ഒരു ബോധം എല്ലാവർക്കും വേണം.
ഇത് അഹങ്കാരം കൊണ്ട് സംഭവിച്ചു എന്ന് തന്നെ പറയാൻ കഴിയുകയുള്ളു.
കുറേ വർഷങ്ങൾക്കുമുൻപ് ഇയാളുടെ മകൾക്കു സംസ്ഥാന കലോത്സവത്തിൽ പാട്ടിന് A ഗ്രേഡ് കിട്ടിയില്ലെന്നു പറഞ്ഞു ഇയാൾ ജഡ്ജസിനെയും മറ്റു കുട്ടികളെയുമൊക്കെ കുറ്റം പറഞ്ഞു. ഇയാളുടെ കണ്ണിൽ ഇയാളും ഇയാളുടെ മകളും മാത്രമാണ് മികച്ച പാട്ടുകാർ.
വീണയിടത് കിടന്ന് ഉരുളുന്നു. കഷ്ടം
വർഗിയ ത ചർദ്ിച്ച് ഇനി ഇങ്ങോട്ട് വരണ മെന്നില്ല mk trollen ⚡🎈🎈⚡
ആസിഫ് അലിയുമായി താരതമ്യം ചെയ്യുമ്പോൾ താങ്കൾ മലയാളികളുടെ മുന്നിൽ Big zero ആണെന്ന് മനസിലാക്കുക ആരായാലും ഇത്രയ്ക്കും അഹങ്കാരം നന്നല്ല ആസിഫ് അലിയുടെ ആ പുഞ്ചിരി ക്കിരിക്കട്ടെ ഒരു Big Salute🎉
അങ്ങനെയെങ്കിലും മൈക്കിന് മുൻപിൽ ഇരിക്കാൻ പറ്റിയല്ലോ, അത് മതി 👍🏼👍🏼
ഇയാളൊരു കോപ്പും പറയണ്ട അപമാനിച്ചത് അപമാനിച്ചത് തന്നെയാ, ego അടിച്ചെങ്കിൽ സമ്മതിച്ചൂടെ, ഉരുണ്ടു കളിക്കാൻ നാണമില്ലേ? എന്തൊക്കെ ഉണ്ടന്ന് പറഞ്ഞാലും quality ഇല്ലങ്കിൽ ഒന്നുമില്ല mishterr👎👎very baddf. Full support to Asifalii❤️❤️❤️He is a Gem💎
കോയയെ അപമാനിച്ചാൽ ഞമ്മളെ രക്തം തിളക്കും ...ഹാ
അൽപ്പൻ നാരായണൻ
കോയയെ അപമാനിച്ചാൽ ഞമ്മളെ രക്തം തിളക്കും ...ഹാ
ആര് അനുമോദനം തന്നാലും ചിരിച്ചു കൊണ്ട് സ്വീകരിക്കാനുള്ള മാന്യത കാണിക്കണം
പുറം തിരിഞ്ഞു memento വാങ്ങിയെ. Aasif Ali സാറിന്റെ മുഖത്ത് പോലും നോക്കിയില്ല .അത് ശരിയായില്ല എന്ന് എന്റെ അഭിപ്രായം.ചിലപ്പോള്‍ എന്റെ ശെരി മറ്റുള്ളവര്‍ക്ക് തെറ്റായി വരാം.Asif സാറിന്റെ patience ന് മുമ്പില്‍ ന്നമിക്കുന്നു
എല്ലാം ചെയ്‌തു വെച്ചിട്ട് ഇങ്ങനെ വന്നിരുന്നു പറയാനും വേണം തൊലിക്കട്ടി ആർക്കൊക്കെ അറിയാം ഈ മൊതലിനെ 😛
ആ ചിരിയിൽ ഒരു കരച്ചിൽ സ്വരം ഇല്ലാതില്ലാതില്ല😅😅😅
ആ വീഡിയോ യിൽ കൃത്യമായി കാണിക്കുന്നുണ്ട് ഇയാൾ പുരസ്‌കാരം ആസിഫ് നിന്നും വാങ്ങിയത് ഒരു വിലയും കൊടുക്കാതെയാണ്
ന്യായീകരിക്കാൻ വന്നിരിക്കുന്നു തൂഫ്ഫ്ഫ്ഫ്ഫ്
ഇത് വേറൊരു 'സത്യഭാമൻ ' , അത്രേ ഞാൻ പറയുള്ളു 🙏🏻
Momento തന്ന ആളെ നിങ്ങൾ disrespect ചെയ്തു... അല്പൻ, വിവരദോഷി, അഹങ്കാരി തുടങ്ങിയ വിശേഷണങ്ങൾക്ക് അർഹൻ..
ഞാനും ആ Function ൽ ക്ഷണിതാവായി പങ്കെടുത്തിരുന്നു. ഇത് പ്രിയ സംഗീതജ്ഞൻ രമേഷ് നാരായണന്റെ കേവലമായ
' ഈഗോ ' യിൽ നിന്നും ഉണ്ടായ ഒരു പ്രശ്നമാണ് .
കാരണം അദ്ധേഹം പറഞ്ഞതുപോലെ
1. അദ്ധേഹത്തെ പേരെടുത്ത് വിളിച്ചു കയറ്റിയില്ല
2. പിന്നീട് പേരെടുത്ത് വിളിച്ചപ്പോൾ ( അവതാരികയുടെ അഞ്ജത) സന്തോഷ് നാരായണൻ എന്ന് തെറ്റായി ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. അവസാനമാണ് തിരുത്തിപ്പറഞ്ഞത് .അദ്ധേഹം നിഷേധിച്ചാലും , ഉറപ്പായും അദ്ദേഹത്തിന് അത് കലിപ്പുണ്ടാക്കി.
ഇതെല്ലാംകൂടിയായപ്പോൾ BP കയറിയിട്ടുണ്ടാവാം
ആസിഫലി Momanto നല്കിയിട്ട് പോയപ്പോൾ ജയരാജ്സാർ അടുത്ത് ചെന്ന് wish ചെയ്തു . ആ സമയം അദ്ധേഹത്തെ കൂടുതൽ അടുത്ത് വിളിച്ച്, Momanto കയ്യിൽ നല്കിയിട്ട് അദ്ധേഹത്തിന്റെ കയ്യിൽ നിന്നും ഒന്നുകൂടി വാങ്ങിച്ചു.പിന്നീട് ജയരാജ് സാർ കൊടുത്തതും എന്തുകൊണ്ടോ ഇഷ്ടപ്പെടാതെ, അദ്ധേഹത്തിന്റെ കയ്യിൽത്തന്നെ തിരികെ വീണ്ടും ഏല്പിച്ച് Momanto തിരിച്ചു പിടിപ്പിച്ച് വീണ്ടും ഒന്നുകൂടി വാങ്ങി.😅
സത്യത്തിൽ ഇദ്ധേഹം ജയരാജ് സാറിനേയും അവഹേളിക്കുകയായിരുന്നു .. !
ഒരു തരത്തിൽ പറഞ്ഞാൽ തന്നെ വലുതാക്കാൻ ശ്രമിച്ച് അപഹാസ്യ മാകുന്ന രീതി .
ചിരിച്ചു തള്ളേണ്ട പിടിവാശി..
ഇത്തവണ രോഷം കൊണ്ടുണ്ടായതാവാം'
പക്ഷേ രമേഷ് നാരായണനിൽ ഈ ഈഗോ പലപ്പോഴും കണ്ടുവരാറുണ്ട്.അതാണ് സത്യം !
അതിന് ആസിഫ് അലിയോട് ഇങ്ങനെ കാണിക്കേണ്ട കാര്യമുണ്ടാ അയാൾ സംഗീതത്തെ അപമാനിക്കലായില്ലെ
അതെ അയാൾക്ക് പരിഗണന കിട്ടിയില്ല. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് . കഷ്ടം.
സ്വീകരിച്ചു ശെരി തന്നെ. പക്ഷെ ആ മനുഷ്യനെ ഒന്ന് കൈ കൊടുത്തില്ല ഒന്ന് നോക്കിയത് പോലും ഇല്ല. ഇങ്ങനെ അല്പത്തരം ഉള്ളവനെയൊക്കെ എന്താ പറയുന്നേ. വീട്ടിൽ ആരെങ്കിലും വിവരം ഉള്ളവരുണ്ടെങ്കിൽ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.
ഇനി കുറച്ചു ദിവസം അന്തരീക്ഷത്തിൽ നിൽക്ക്
Correct
നല്ല ഒരു മനസ്സാണ് ആദ്യം വേണ്ടത് അവാർഡുകൾ എല്ല
എന്തായാലും വീണ് ഇനി അവിടെ കിടന്ന് അങ്ങനെ ഉരുളുക. സത്യഭാമയെ ഓർമ്മ ഉണ്ടാവണം.
ഈ കാലം പഴയ കാലം അല്ല. എല്ലാം ജനങ്ങൾക്ക് കാണാനും മനസ്സിൽ ആക്കാനും കഴിയുന്ന സാങ്കേതിക വിദ്യ ഉള്ള കാലത്ത് നിങ്ങൾ എത്ര നായികരിച്ചാലും ആരുടേയും മനസ്സ് മാറില്ല
പണ്ടൊരു പാട്ടുകാരനെയും ഇതുപോലെ കേരളം അവഗണിച്ചു വിട്ടിട്ടുണ്ട്. അഹങ്കാരം പാടില്ല. മലയാളികളാണ് സൂക്ഷിച്ചോ
Athaara? Manasilaayilla
Shane nigam😂😂
@@anoldsoul6878yesudas തന്നെ
@@anoldsoul6878kj yesudas aayirikkum.athum oru ahankaari
Keshudas
അപമാനിച്ചു 100% ഉറപ്പു. നിങ്ങൾക് നാണമില്ലേ മനുഷ്യ, നിങ്ങൾ ചെയ്ത പോക്രിത്തരത്തിനു നിങ്ങൾ തന്നെ (0) ആയത്. ഒരു വല്യ ആളു വന്നേക്കുന്നു.
എന്തായാലും ഈ മാന്യദേഹം ത്തിൻറെ യഥാർത്ഥ ക്യാരക്ടർ സമൂഹത്തിന് . വെളിപ്പെടുത്തി തന്നതിന്... താങ്ക്സ്
ആസിഫ് അലിയെ താങ്കൾ വിഷ് cheytheno എപ്പോൾ നുണയൻ താങ്കൾ ആസിഫ് അലിയുടെ തോളിൽ കൈ വെക്കുന്ന വീഡിയോ ധൈര്യമുണ്ടെങ്കിൽ കാണിക്ക് ആസിഫ് ആണ് thankalude തോളിൽ തട്ടിയത്
Very true asifine nokkunnu polum illa ayal,
Ayal cheythathu thettu thanneyaanu.. Ithrayum nalloru actorinu munpil cheap show.. Cheapaayi poi. Shani u look like my cousin. Very beautiful Lady. 😀
Hi Shani.
Hi Shani ayal ithrayum nalloru nadane apamanichathu thanneyaanu. Any way u look like my cousin beautiful Lady ..😀
@@marakkothans8562 നോ back ൽ നിന്നുള്ള ഭാഗം നോക്ക് അതിൽ അയാൾ ആസിഫിന്റെ dhehathalla തൊടുന്നത് സ്റ്റേജ് ന്റെ ഭാഗത്തു നിന്നുള്ള വീഡിയോ കാണുമ്പോൾ അങ്ങനെ thonnunathanu
എല്ലാം കണ്ടു ഇനി എന്തിനാ ഈ വളച്ചുകെട്ടൽ. ആസിഫ് നിങ്ങൾ കുറച്ചുകൂടി വലിയവനായി. എത്ര നിഷ്കളങ്കനാണ് ആസിഫ്
ഇങ്ങനെ ഉരുളല്ലേ
വലിയ നിങ്ങൾ ചെറുതായിപ്പോയി
കലാമണ്ഡലം സത്യഭാമ കെട്ടിലമ്മയേയും ഇവനേയും ഒരേ നുകത്തിൽ കെട്ടാവുന്ന സാധനങ്ങളാണ്...
എന്ത് ചെയ്താലും ചെയ്തു കഴിഞ്ഞതിനു ശേഷം ഒരു ന്യായീകരണം ഉണ്ടാകും അല്ലോ. ഇതും അത് തന്നെ.....
കളവ് പറഞ്ഞ് ഉരുണ്ടുരുണ്ടു..നമ്മളും കണ്ടു ആ വീഡിയോ 😂
അഹങ്കാരി, എന്നിട്ട് വിടുവായിത്തം പറയുന്നു. അസിഫലി 👍👍👍
ഇങ്ങനെയൊക്കെ കാണിച്ചാൽ അല്ലേ 10 ആൾക്കാർക്ക് മനസ്സിലാവൂ.. ഈ കൊണാപ്പൻ ആരാണ് എന്ന്.. 😅😂
അയ്യോ, ഞങ്ങൾ ആരും ഒന്നും കേട്ടില്ലല്ലോ...ഒന്നും കണ്ടുമില്ല.😅😅😅😅😅ഇയാൾ പറഞ്ഞെതെല്ലാം നമ്മളെല്ലാം വിശ്വാസിച്ചു.😅😅😅😅😅😅😅😅
2:23 ഇയാൽ എന്താ ഈ പറയണത്,😬 ആ വീഡിയോയിൽ വ്യക്തമാണ് ആസിഫ്‌ക്കനെ ഒരു പുച്ച ഭാവത്തോടെ ആണ് കണ്ടത് ആ ഒരാള് വന്നതായി പോലും കണക്കാക്കാതെ ആണ് ജയരാജ് എന്ന വ്യക്തിയെ വിളിച്ചു momento മെഡിക്കുന്നത്. എന്തൊരു മരിയാതാണ് ഇത്😏 എന്നിട്ട് ന്യയികരിക്കുവ അയാൾ 😏😏😏
കലാകാരനായാൽ മാത്രം പോരാ മനസും നന്നാവണം അഹങ്കാരം തലക്കുപിടിച്ചാൽ കാണുന്നവ രോടെല്ലാം പുച്ഛം ആയിരിക്കും
കഞ്ചാവാകും ...😂
ഇനി മറുനാടൻ കൂടി ന്യായീകരിച്ചാൽ മതി😂
മറുനാടൻ ഉടനെ വരും അലവലാതി
ഇപ്പോൾ വരും റോസ് ഷർട്ട് ഉണങ്ങീല സാജൻറെ 🤣🤣🤣
ആസിഫ് അലിയുടെ കൈയിൽ നിന്നും ഒരു മുമറ്റോ വാങ്ങാനും ഒരു ഭാഗ്യം വേണം. ഭാവനായി രമേശ് ഇത് ആരാ മനുഷ്യന്റെ അറിവ് ഇത്രയുളു കഷ്ട്ടം സ്വയം വലുതാക്കാൻ നോക്കി. സ്വയം വലുതാക്കാൻ സ്വന്തമായി ഒരു പരുപാടിനടത്തിയാൽ മതി ആ സംവിധായകാനും അറിയില്ലേ ഒരാളെ അഭമാനിച്ചിട്ട് തിരിച്ച വാങ്ങികൊടുക്കാൻ. ഇവരുടെ കുടയുള്ളവരോട് എങ്ങനായാണങ്കിൽ മറ്റുള്ളവരോട് എങ്ങനെയാരിക്കും
നാരായണ ഈ ഒര അവസ്ഥ തനിക്കാവന്നതെങ്കിൽ എല്ലാം തിരിച്ചറിയും
താൻ വിളിക്കുവല്ലായിരുന്നു. .ആസിഫ് അളിയോട് പോകാനാണ് ഇയാൾ പരാജത്
Eth cheriya kuttikkumm manassilaavum .ennit Ivan nammale pottan aakaan nokkunnu ....
നീആസിഫിനെ അഭമാനിച്ചത് തന്നെ
പേര് മാറ്റി വിളിച്ചു... സന്തോഷ് നാരായൺ എന്നൊക്കൊ.... ഹാ ഹാ ഹാ ഹാ 🤭🤭🤭😄😄😄😄 കോമഡി കോമഡി 😡😡😡😡😡
Sheriya njangalum chirich ooppaadilakippoyi😅😅😅ajjathi comedy😅😅😅
Pulli ath sradhichitillallo😅😅
പക്ഷേ അദ്ദേഹം അത് ശ്രദ്ധിച്ചിട്ടില്ലാട്ടോ.... അതാ രസം ഹഹഹ
ഹി ഹി ഹി
അങ്ങനെ രമേശേട്ടൻ famous ആയി 😁
ആസിഫ് അലി കാരണമാ നിന്നെ ഇപ്പോ അറിയുന്നത് തന്നേ 😅😅😅😂
പേര് മാറ്റി വിളിച്ചതല്ല താങ്കൾ ആരെന്ന് ആ ആങ്കർക്ക് അറിയില്ല.
നെഗറ്റീവ് പബ്ലിസിറ്റി വഴി നാലാളറിഞ്ഞ് ലൈം ലൈറ്റിൽ വരാൻ ഉള്ള ശ്രമം... അത്രേ ഉള്ളു... ചിലപ്പോ അടുത്ത ബിഗ ബോസിലും കാണും😅😅
കറക്റ്റ് കറക്റ്റ്
Ok ok പറ്റിയത് പറ്റി, ഇനി പറ്റാതെ നോക്കണം രമേശാ..
ഇയാളെ ഇപ്പോൾ ആണ് ഞാൻ കാണുന്നത്, ആസിഫിക്ക ഇഷ്ട്ടം ❤️❤️❤️❤️
ചിലർ ഇങ്ങനെയാണ് ചെയ്തകാര്യം ചത്താലും സമ്മതിച്ചു തരില്ല..നുണപറഞ്ഞു അറ്റം വരെ പിടിച്ചു നിൽക്കും.
അല്പം ഉള്ളുപ്🤐
സത്യം 😭പറഞ്ഞാൽ ഇയാളെ കുറച്ചു ആളുകൾ അറിഞ്ഞു.
ഇവനിടെ സംഗീതസംവിധാനം ചെയ്തിട്ടില്ലെക്കിൽ ഇവിടെ ഒന്നും സംഭവിക്കില്ല, ഇവൻ അഹങ്കാരി യാണ് ഇവനെ ഒഴിവാക്കണം
ബുദ്ധിയുള്ള ആർക്കും മനസ്സിലാകും അപമാനിച്ചു എന്ന് ചീഞ്ഞ നായകരണം. ഇത് പക്കാ വർഗീയതയാണ്
നിങ്ങൾ ജയരാജിനെ ചേർത്ത് പിടിച്ചു. ഞങ്ങൾ കൂട്ടത്തോടെ ആസിഫിനെ ചേർത്ത് പിടിക്കുന്നു.....🎉 Support Asif Ali 🎉
Video yil എല്ലാം ഭംഗിയായി കാണാം.
നിങ്ങൾ ഇനി explain ചെയ്ത് വിഷമിക്കേണ്ട.
Shameless man
കൂടുതൽ വർത്തമാനം എന്തിനാണ് കണ്ടിരികുന്നവർ മണ്ടന്മരല്ല
ഇത് മുഴുവൻ കണ്ട ഞങ്ങളോട്
ഞങ്ങളെപ്പോലുള്ള പ്രേഷകരാണ് തന്നെ വളർത്തുന്നത്
തന്നെ സംവിധാനം ചെയ്തു തന്നെ കേട്ടോളു
എന്തൊക്കെ പറഞ്ഞാലും.. ജനങ്ങൾക്കു തങ്ങളുടെ അഹങ്കാരം മനസ്സിലാക്കാൻ പറ്റി.. വെറുത്തു പോയി ജനങ്ങൾ എന്നത് ആണ് സത്യം...
ഇത്രയൊക്കെ യേ ഉള്ളു ഇത്തരം ആളുകൾ എന്ന് മനസ്സിലാക്കി തന്നു..... ഇനി നല്ലൊരു ഇമേജ് എന്ത് ചെയ്താലും ഇയാൾക്ക് ഉണ്ടാവില്ല ജനങ്ങളുടെ ഇടയിൽ... എന്നത് ആണ് സത്യം
വളരെ മോശം ആയിപ്പോയി❌
ഏറ്റവും ചെറിയവൻ ഏറ്റവും വലിയവൻ വലിയവൻ എന്നു അഭിമാനിക്കവൻ ശുന്യൻ
ആദിയമായിട്ട ഒരാൾ എനിക്കും ഒരു 🎉 മെമെന്റോ തരുമോ എന്ന് ചോദിക്കുന്നത് 😂
കേരളത്തിന് തന്നെ ഇത്തരക്കാർ അപമാനം
സാഹചര്യം അത് അഹങ്കാരത്തോടെ കൈകാര്യം ചെയ്യാൻ ഈ തെമ്മാടിക്ക് കഴിഞ്ഞതിൽ അതിനായി ഈ അവാർഡ് സമർപ്പിച്ചു.
I accept my തെറ്റ്... 😂😂
ആസിഫിക്ക 🌹🌹🌹❤❤❤
❤🩹❤🩹
❤🌹🌹🌹❤🥰