ഇതിലൊരു കമന്റ് ഇടാതിരുന്ന നമ്മളൊരു പ്രബുദ്ധ മലയാളി ആയ് പോകും ഇത് യൂട്യൂബിൽ ഉപലോഡ് ചെയ്ത സമയത്തു പോലും മധുവിനെ ദ്രോഹിച്ചവരെ മാതൃകാപരമായ ഒരു ശിക്ഷ കൊടുത്തിട്ടില്ല ഇത് കൂടാതെ മറ്റൊരു ആദിവാസി യുവാവിനെ മോഷണ കുറ്റം ആരോപിച്ചു അയാളും ആത്മഹത്യ ചെയ്തു പ്രബുദ്ധ നാട്
ഇതിലൊരു കമന്റ് ഇടാതിരുന്ന നമ്മളൊരു പ്രബുദ്ധ മലയാളി ആയ് പോകും ഇത് യൂട്യൂബിൽ ഉപലോഡ് ചെയ്ത സമയത്തു പോലും മധുവിനെ ദ്രോഹിച്ചവരെ മാതൃകാപരമായ ഒരു ശിക്ഷ കൊടുത്തിട്ടില്ല
ഇത് കൂടാതെ മറ്റൊരു ആദിവാസി യുവാവിനെ മോഷണ കുറ്റം ആരോപിച്ചു അയാളും ആത്മഹത്യ ചെയ്തു പ്രബുദ്ധ നാട്
ഈ എ സൈ അല്ലെ ബസിൽ നിന്ന് പിടിച്ചത് ഞരമ്പൻ
Super supernrrrrrr superrrrrrr
38:23
😮
😮
ഈ ജെജ്‍മെന്റ് ചെയ്യുന്നവർ പൊട്ടന്മാരെ ആന്നോ അതോ പൊട്ടരായി അഭിനയിക്കു ആന്നോ ചിരിക്കൂടുക്ക ചെയിത സ്കിറ്റ് വർഷങ്ങൾക്കു മുമ്പ് കണ്ടതാ
അല്ല ശശാങ്ക ഡയലോഗ് പറയുമ്പോൾ വേണ്ടുന്നിടത്തും വേണ്ടതിടത്തും എന്തിനാ വെറുതേ ഇങ്ങനെ മോങ്ങുന്നത് എല്ലാ സ്കിറ്റിലും ഇങ്ങനെ തന്നേ മോങ്ങാതെ ഡയലോഗ് പറഞ്ഞൂടെ