ലേറ്റ് ആയി വന്താലും സുപ്പറാ വരുവേൻ ചങ്ങനാശ്ശേരി ബോട്ട്ക്ലബ്, ഈ പ്രാക്ടീസ് വീഡിയോ കണ്ടിട്ട് പറ CBC

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 94

  • @lijukunjumon8236
    @lijukunjumon8236 2 месяца назад +35

    ഞാനൊരു ചങ്ങനാശ്ശേരിക്കാരനാണ് വർഷങ്ങളായി കെടിബിസിയുടെ ഒരു ഫാൻ കൂടിയാണ്,നമ്മുടെ ചങ്ങനാശ്ശേരിയിൽ നിന്നും ഇതുപോലെ ഒരു ബോട്ട് ക്ലബ് ഉയർന്നുവന്നതിൽ അഭിമാനിക്കുന്നു ആശംസകൾ

    • @MuleppadamVlogs
      @MuleppadamVlogs 2 месяца назад +1

      KTBC❤️❤️❤️ Chenganassery 🔥🔥🔥

    • @divinvincent7751
      @divinvincent7751 2 месяца назад +1

      ​?@@MuleppadamVlogskidagarakku appuram Kottayam district anallo😊..All the best

    • @jobyjohn5839
      @jobyjohn5839 2 месяца назад

      Gud congrats 🎉🎉🎉

  • @vinupaul4575
    @vinupaul4575 2 месяца назад +10

    ചേട്ടൻ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് ഇത് ഒരു ഭാഗ്യമാണ് PBCഇപ്പോൾ അഹങ്കാരത്തിന്റെ അങ്ങേ അറ്റത്താണ് ജീസ്സസ് ബോട്ട് ക്ലമ്പും ഇതു പോലായിരുന്നു അവരുടെ കൊബോടിഞ്ഞു PB C യും വീഴും നിങ്ങൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു❤❤❤❤

    • @sreerajappu9663
      @sreerajappu9663 2 месяца назад +1

      ന്റെ പൊന്നു സുഹൃത്തേ മറ്റു ടീമിനെ കുറ്റം പറയാതെ നന്നായിട്ട് തുഴഞ്ഞു ജയ്ക്കാൻ നോക്ക് അവർ അഹങ്കാരിക്കുന്നുണ്ടങ്കിൽ വെറുതെ അല്ലല്ലോ അതിനുള്ള കോളിറ്റി ഉള്ളത്കൊണ്ട് അല്ലെ അത്പോലെ നിങ്ങളും പ്രാക്ടീസ് ചെയ്ത് കപ്പ്‌ എടുക്ക്

  • @Ratheeshgopi-po1vv
    @Ratheeshgopi-po1vv 2 месяца назад +13

    നന്നായിട്ടുണ്ട് ട്രയൽ ക്ലബ്ബിനെ നിലനിർത്തി എല്ലാ വർഷ വും നല്ലരീതിയിൽ കളിക്കാൻ സാധിക്കട്ടെ 🔥🔥🔥🔥

  • @roycherian8514
    @roycherian8514 2 месяца назад +4

    ഈ ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും നല്ലൊരു ടീമിനെ വാർത്തെടുത്ത വള്ളംകളിയുടെ സംഘാടകസമിതി സമ്മതിച്ചിരിക്കുന്നു ബിനീഷ് നല്ല പ്രാക്ടീസ് കൊടുക്കുകയാണെങ്കിൽ നല്ലൊരു ടീം ആയിരിക്കും അത് ഞാൻ ഉറപ്പു തരുന്നു❤❤❤❤❤

  • @SurajR-fg4ps
    @SurajR-fg4ps 2 месяца назад +1

    ആദ്യം മോശം പറഞ്ഞ ഒരു വക്തിയാണ് ഞാൻ. പക്ഷെ ഇത് കണ്ടിട്ട് ഞാൻ നല്ലത് എന്ന് തന്നെ ഇപ്പോൾ പറയുന്നു. pbc ഒത്ത പ്രകടനം കാഴ്ച്ച വക്കാൻ സാധിക്കട്ടെ ♥️♥️ അല്ലെങ്കിൽ അതിനും മുകളിൽ ♥️♥️

  • @sachinsaju2317
    @sachinsaju2317 2 месяца назад +1

    നല്ല വിവരണം.അടുത്ത വീഡീയൊക്കായി കാത്തിരിക്കുന്നു

  • @vishnuprasad2618
    @vishnuprasad2618 2 месяца назад +3

    നമ്മുടെ കോട്ടയത്തിന് പുതിയ ഒരു ക്ളബ്✌️✌️ കൊള്ളാം 👏👏 തുടക്കം അല്ലേ ആയിട്ടുള്ളു.. മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിക്കട്ടെ

  • @aswasagarkollaka7140
    @aswasagarkollaka7140 2 месяца назад +1

    All The Very Best... Jayichu varatte🥳😍

  • @sreejithms7639
    @sreejithms7639 2 месяца назад

    ചെറുക്കൻമാർക്ക് നല്ല മുട്ടയും പാലും കൊടുക്ക്...പിള്ളാര് മിടുക്കന്മാർ ആണ്... നൈസ് ആണ്...❤❤❤❤

  • @vinoda.s6231
    @vinoda.s6231 2 месяца назад +8

    ഞാൻ ഒരു കാവാലം കാരൻ ആണ്. കൊള്ളാം..... 👍, പങ്കായകാർ ശ്രദ്ധിക്കണം വള്ളം വെട്ടുന്നുണ്ട്.

    • @bineeshthomas1552
      @bineeshthomas1552  2 месяца назад +1

      @@vinoda.s6231 ഞാനും കാവാലം ആണ്

  • @sherinkshaji8859
    @sherinkshaji8859 Месяц назад

    Adipoli Vallathitapere

  • @user-oz4ek4zz3k
    @user-oz4ek4zz3k 2 месяца назад +1

    good Job❤

  • @SheelarajeshSkp
    @SheelarajeshSkp 2 месяца назад +4

    അടിപൊളി ഇതു പോലെ തുഴയണം

  • @ranjithr1364
    @ranjithr1364 2 месяца назад +2

    നല്ല പ്രകടനം ആണ്, എല്ലാവിധ ആശംസകൾ

  • @BibinVarghese-pl3bt
    @BibinVarghese-pl3bt 2 месяца назад +2

    Njan oru karu kavalam karan anu enthayallum kollam nanayitt bhangiayi varatta ella vitha asamsakalum vijaya asamsayum nerunu ♥️

    • @bineeshthomas1552
      @bineeshthomas1552  2 месяца назад

      @@BibinVarghese-pl3bt ഞാനും കാവാലം ആണ്

  • @frreie
    @frreie 2 месяца назад +1

    അടിപൊളി
    നന്നാവുന്നുണ്ട്
    നന്നായിട്ടുണ്ട്.

  • @VysakhMelpadom
    @VysakhMelpadom 2 месяца назад +1

    പൊളി❤❤❤❤
    All the best

  • @sunilk8565
    @sunilk8565 2 месяца назад +3

    All the best team changnaseri

  • @balakrishnanvt5373
    @balakrishnanvt5373 2 месяца назад +1

    സർ. അതിമനോഹരമായിട്ടുണ്ട്. ശുഭ വിശ്വാസത്തിൽ തുഴയാൻ പോകാം. ഫൈനലിൽ തീർച്ചയായും കളിക്കും. വിജയിച്ചു വരാൻ ആത്മാ ത്ഥമായി പ്രാത്ഥിക്കുന്നു.

  • @babubiji9521
    @babubiji9521 2 месяца назад +3

    Best wishes CBC

  • @PraveenKumar-tp4ld
    @PraveenKumar-tp4ld 2 месяца назад +4

    All the best👍

  • @matthewk.j1558
    @matthewk.j1558 2 месяца назад +1

    👍

  • @bijumanalel5521
    @bijumanalel5521 2 месяца назад +1

    👍👍👍❤

  • @emincyriac4276
    @emincyriac4276 2 месяца назад +2

    ഒഴുക്കിനു അനുകൂലം .. ഇതിനു പകരം ആ രണ്ടു ആറു ചേരുന്ന അവിടുന്നു വടക്കോട്ട് ഉള്ള straight തുഴഞ്ഞാൽ മതി പാലത്തിനു താഴെ കൂടി വെള്ളപിടുത്തം ഉണ്ടാവും ട്രയൽ നു ഗുണവും ആവും

  • @jocydominic4224
    @jocydominic4224 2 месяца назад +1

    Very good trail keep it up

  • @ajuchacko6539
    @ajuchacko6539 2 месяца назад +2

    Mass. എന്റെ predication ഫൈനലിസ്റ്റ് പിബിസി , കെട്ബിസി, വ്ബസി , നബിസി.

  • @nandup262
    @nandup262 2 месяца назад +1

    ❤❤❤❤❤❤

  • @mdjoseph3488
    @mdjoseph3488 2 месяца назад +2

    കുഴപ്പമില്ല തുഴച്ചിൽ all the best 👍🌹

  • @fozyajay6798
    @fozyajay6798 2 месяца назад +2

    Njan oru UBC fan ahn but anikk orikkalum puthiyathayi valarunnu varunna oru club inaun criticise cheyyunathil talparyam illa . Allatiminum club inum alla avarudathaya cheriya poraimakal okke kanum atallam kandathi parhiharich pokukaum cheyyum PBC ayalum KTBC ayalum VBC atupole tanne ATBC etc pole allam nalle club ahn allarum avarude best performance tanne kanikkum Nammal ath maximum enjoy cheyyukayanu vendath allathe mattu teamineum club inaun onnum vech compare cheyth criticise cheyyukamatram alla avare okke prolsahippikuka kudivenam innu kanunna alla club um puthiya club ayittane alle tudangiyath valarn varunna club ina alla Nammal maximum support cheyyanam angilmatrame oru nalle better sport ayitt namukk develop akan pattu .Best of luck CBC

  • @letsgofishing5502
    @letsgofishing5502 2 месяца назад +4

    ഇനി ട്രയൽ തുടങ്ങുന്നതിനു മുൻപ് ഒന്നു അറിയിക്കാമോ വന്ന് കാണാൻ ആണ്

  • @sunithasubashsunithas8757
    @sunithasubashsunithas8757 2 месяца назад

    Good team and good boat, all the best!!❤

  • @MV_CREATIONZ
    @MV_CREATIONZ 2 месяца назад +1

    ആ വള്ളം വെട്ടിയഭാഗം ഒന്ന് കാണിക്കാമായിരുന്നു യഥാർത്ഥത്തിൽ അവിടെ നല്ല ദൂരത്തിൽ നിവർന്നുകിടക്കുന്ന ആ അറിനു നേരെയാണ് ട്രയൽ എടുക്കേണ്ടത് ഇതിന് മുൻപ് കൊറച്ചു വർഷങ്ങൾക് മുൻപ് 𝐂𝐁𝐂 ബോട്ട്ക്ലബ് തുഴയെറിഞ്ഞ നല്ലൊരു കാലം അവിടെപ്പോയി ഒന്ന് തുഴഞ്ഞു നോക്കാൻപറ പുതിയ CBC ചങ്ങനാശേരി ബോട്ട്ക്ലബ്

  • @SHIBILSHIVAKUMAR
    @SHIBILSHIVAKUMAR 2 месяца назад

    👍🏼👍🏼👍🏼

  • @sunnyjohn1674
    @sunnyjohn1674 2 месяца назад

    Super

  • @shyamsanthosh4759
    @shyamsanthosh4759 2 месяца назад +1

    All the best CBC

  • @PhilipMathew-k3j
    @PhilipMathew-k3j 2 месяца назад

    Best wishes. Never mind. Go ahead.Stamina venum.Thala LayamVenum.Lot of team should participate in the Competition.UBC,Cennankari.,then Kumrakam, then Jesus Club then Frends Freedm.

  • @jomy3966
    @jomy3966 2 месяца назад

    Nalla weight keritunde. Weight kurakuvanel iniyum vallam kerum.

  • @ManeshMan-g8c
    @ManeshMan-g8c 2 месяца назад

    നല്ല തുടക്കം

  • @infotech00
    @infotech00 2 месяца назад +2

    🔥👍🏻

  • @roycherian8514
    @roycherian8514 2 месяца назад

    ബിനീഷ് വള്ളംകളിയെ പറ്റി എബിസിഡി അറിയാൻ മേലാത്ത ആൾക്കാർ പല കമൻറ് ഇടും അതിനെയൊക്കെ അവജ്ഞയോടെ തള്ളിക്കളയുക തുഴച്ചിൽ ഒന്നും കുഴപ്പമില്ല ക്യാപ്റ്റൻ പ്രത്യേകം ശ്രദ്ധിക്കണം വിസിൽ കേട്ടാൽ ഉടനെ തുഴയാൻ കഴിയണം ആദ്യം സ്റ്റാർട്ടിങ് ആണ് പഠിപ്പിക്കേണ്ടത് വള്ളം നല്ല രീതിയിൽ നീന്തൽ ഉണ്ട് പ്രാക്ടീസ് തുടങ്ങിയതല്ലേ ഉള്ളൂ നല്ല മാറ്റം വരും ഓൾ ദ ബെസ്റ്റ് ദൈവത്തിൻറെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ❤❤❤❤❤❤

  • @seeyoncherian319
    @seeyoncherian319 2 месяца назад

    ⚡🔥👌🏻

  • @vineethvijayan8550
    @vineethvijayan8550 2 месяца назад +2

    Thuzachil kurachu koodi speed akkanundu

  • @vimalsview3927
    @vimalsview3927 2 месяца назад

    അണ്ണാ സൂപ്പർ......❤❤❤❤❤

  • @satheeshkumarps281
    @satheeshkumarps281 2 месяца назад +1

    🔥

  • @amaldev8153
    @amaldev8153 2 месяца назад

    😍

  • @josephpkavalam6806
    @josephpkavalam6806 2 месяца назад

    Kollam. Nalla thuzhachil anu. Need to improve.

  • @vinodr2355
    @vinodr2355 2 месяца назад

    പറയുന്നവാർ എന്ത് വേണേലും പറയട്ടെ നിങ്ങൽ എല്ലാവരും ഒന്ന് അടിച്ചു കയറി വാ....🔥🔥
    ഞാൻ ഒരു ആലപ്പുഴകാരൻ അല്ല എങ്കിലും എൻ്റെ ചേട്ടന്മാർ ഇ ക്ലബിൽ ഉണ്ട് അവർ പറഞ്ഞു അടിപൊളി ട്രെയിനിംഗ് ആണെന്ന് ❤❤❤

  • @Ningthouja245
    @Ningthouja245 2 месяца назад

    Manipur team 💪

  • @vineethvijayan8550
    @vineethvijayan8550 2 месяца назад +1

    Hi

  • @beyondmiles5905
    @beyondmiles5905 2 месяца назад

    time nokki kattakku practice cheyyu. cup CBC edukkatte

  • @mohanmakayiram8874
    @mohanmakayiram8874 2 месяца назад

    👌🏻👌🏻👌🏻👌🏻👏🏻❤️

  • @Jodu12g6
    @Jodu12g6 2 месяца назад

    Practice iniyum muunnot potte polikum

  • @shyamsobhanan5839
    @shyamsobhanan5839 2 месяца назад +1

    ഇനി ചങ്ങനാശ്ശേരി boat club ൽ ജോയിൻ ചെയ്യാൻ പറ്റുമോ
    തുഴച്ചിൽ കാരൻ ആണ്

  • @muralikrishnabasketballpla7486
    @muralikrishnabasketballpla7486 2 месяца назад +1

    ഞാൻ വളരെ കാലം ഇൻറർനാഷണൽ നാഷണൽ മത്സരങ്ങളിൽ കളിച്ച ഒരു താരമാണ് .ആ പരിചയത്തിൽ പറയുന്നു താങ്കൾ പറഞ്ഞതുപോലെ സ്പോർട്സ് എന്ന് പറയുന്നത് ഫിറ്റ്നസ് ആണ് ഫസ്റ്റ് അതുകൊണ്ട് പിന്നെ പ്രാക്ടീസ് ആണ് ,പ്രാക്ടീസ് ചെയ്യാൻ തയ്യാറായ ഒരു യുവതലമുറ നിങ്ങളുടെ കൂടെയുണ്ടെങ്കിൽ നിങ്ങൾക്ക് സാധിക്കും ഒരിക്കലും ആരും കളിയാക്കുന്നു എന്നതിനാൽ നിങ്ങൾ ഈ ഒരു ശ്രമത്തെ വെറുതെ ഉപേക്ഷിക്കരുത് തീർച്ചയായും എൻറെ പരിചയത്തിൽ ഞാൻ പറയുന്നു നിങ്ങൾ വിജയിക്കുക തന്നെ ചെയ്യും

  • @syamashokan3176
    @syamashokan3176 2 месяца назад

    Bro njn oru pbc karana
    Nalla thuzhachil all the best

  • @kichu-x9p
    @kichu-x9p 2 месяца назад

    🔥🔥

  • @nageshkumar9060
    @nageshkumar9060 2 месяца назад

    🥰🥰🥰

  • @jocydominic4224
    @jocydominic4224 2 месяца назад

    ❤👍👍👍👍👍

  • @AfraafnanAfraafnan
    @AfraafnanAfraafnan 2 месяца назад

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍

  • @XavierPs-fb5wo
    @XavierPs-fb5wo 2 месяца назад

    Yesudas mathram padiyal mathiyo

  • @qwerty2443
    @qwerty2443 2 месяца назад

    Vallam ethaa

  • @GinoGino-os9wd
    @GinoGino-os9wd 2 месяца назад

    4minit finish vennam

  • @Jayakrishna_kr
    @Jayakrishna_kr 2 месяца назад +2

    Broo ottathuzakkar thalam murukumbol thoza neety ett valikan parayy... Appol korachoode parakum🔥

    • @bineeshthomas1552
      @bineeshthomas1552  2 месяца назад +1

      മൂന്നാമത്തെ ദിവസത്തെ ട്രയൽ ആണ്.. ഇനിയും ടൈം ഉണ്ടല്ലോ

  • @ChaithraMedia
    @ChaithraMedia 2 месяца назад

    ഇപ്പോളും ട്രയൽ ഉണ്ടോ?

  • @Ratheeshgopi-po1vv
    @Ratheeshgopi-po1vv 2 месяца назад

    പങ്കായം വളെരെ മോശം അമ്പനെ നോക്ക്

  • @AbrahamJoseph-o6u
    @AbrahamJoseph-o6u 2 месяца назад

    നല്ല തട്ടിപ്പ് ആ ethu

    • @bineeshthomas1552
      @bineeshthomas1552  2 месяца назад

      @@AbrahamJoseph-o6u നിങ്ങൾക്ക് തട്ടിപ്പ് മാത്രമേ അറിയുള്ളൂ അതാ

  • @tijoejtijoej6408
    @tijoejtijoej6408 2 месяца назад

    സ്റ്റാർട്ടിങ് 💥💥💥

  • @abrahamthomas3581
    @abrahamthomas3581 2 месяца назад

    All the best 👍

  • @cutstationmediacnlive1856
    @cutstationmediacnlive1856 2 месяца назад

    🔥❤️

  • @sanilp6633
    @sanilp6633 2 месяца назад

    👍🏼👍🏼👍🏼

  • @Saleeshkumarraveendran-hs4yl
    @Saleeshkumarraveendran-hs4yl 2 месяца назад

    👍

  • @radhakrishnang9160
    @radhakrishnang9160 2 месяца назад

  • @Jaimonns
    @Jaimonns 2 месяца назад

    ❤🫀😍

  • @thomasthoppil315
    @thomasthoppil315 2 месяца назад

    👍