MODERN BEDROOM DESIGN IN A TRADITIONAL WAY.
HTML-код
- Опубликовано: 8 фев 2025
- കുഞ്ഞു വീട്, കുടിൽ എന്നൊക്കെ വിളിക്കാനാണ് ഈ ഡിസൈൻ ചെയ്തപ്പോൾ തോന്നിയത്. തീർത്തും ഒരു ചെറിയ കുടുംബത്തിന് ജീവിക്കാൻ വേണ്ട സൗകര്യങ്ങൾ ഈ 2 സെന്റ് ഭൂമിയിൽ നിർമ്മിക്കുന്ന വീടിനുണ്ട്. ആധുനിക യുഗത്തിൽ സൗകര്യങ്ങൾ നമുക്കനുസരിച്ചു ക്രമീകരിക്കാമെന്നത് ഒരു വലിയ അനുഗ്രഹമാണ്. ഈ വീട്ടിൽ ബെഡുകൾ തട്ടുകളിലായി ക്രമീകരിച്ചതും, അസൗകര്യമാവാതിരിക്കാൻ മടക്കിവെക്കാവുന്ന ടേബിൾ ക്രമീകരിച്ചതും വീടിനകത്തു ഇരട്ടി സ്ഥലം ലഭിക്കുന്നതിന് സഹായിക്കുന്നു. ഒരേ മുറി തന്നെ 3 ഓ 4 ആവശ്യങ്ങൾക്ക് വേണ്ടിവരെ ഉപയോഗിക്കാനും ഇത്തരം ഡിസൈനിങ്ങിലൂടെ സാധ്യമാണ്. ആർക്‌സ്പേസ് ചെയ്യുന്ന എല്ലാ ഡിസൈനിലും നൂതന രീതികൾ ഉൾപെടുത്താൻ ശ്രദ്ധിക്കാറുണ്ട്.
നിങ്ങളുടെ എന്തെങ്കിലും സർവിസുകൾ ആഗ്രഹിക്കുന്നു എങ്കിൽ താഴെ നൽകിയിരിക്കുന്ന ഏതെങ്കിലും മാർഗ്ഗങ്ങളിലൂടെ ബന്ധപ്പെടാവുന്നതാണ്.