KOCHI METRO - Things you should know | കൊച്ചി മെട്രോയിൽ യാത്രക്കാർ അറിയേണ്ടതെല്ലാം - Vlog Part 01

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @mr_delivery
    @mr_delivery 3 года назад +116

    This is very useful, this is the first time Kerala govt is initiating to explain the proper usage and meaning of the facilities they provided....👏👏

  • @vishnuprasanth4614
    @vishnuprasanth4614 3 года назад +30

    വളരെ ഉപകാരപ്രദമായ ഒരു Metro Tour! Nice Presentation.

  • @rubyjalal5242
    @rubyjalal5242 3 года назад +34

    Well explained chechi,
    അതുമാത്രമല്ല ഈ കോവിഡ് കാലത്ത് സെയ്ഫ് യാത്ര ചെയ്യാൻ പറ്റിയ ഒരു സൗകര്യമാണ് കൊച്ചി മെട്രോ ❤❤❤❤❤❤❤❤❤❤

    • @KashinathP-kk9qb
      @KashinathP-kk9qb 3 месяца назад

      Vhchdjxkcjcllfvncjg fr😢😢😢😢😢😢😢😢😢😢yhhkbh🎉🎉🎉u🎉😮😢😂😢d e 😅😂🎉🎉🎉🎉tyyyhy😢😮😮😢😢😢 NV j ok ok

  • @vneedchange9502
    @vneedchange9502 3 года назад +15

    ഇത്തരം Single pass ന് റേറ്റ് കൂടുതൽ ആണ്. അതേസമയം Kochi one കാർഡ് ഒരുപാട് ലാഭകരമാണ്. മാത്രവുമല്ല ഈ കാർഡുപയോഗിച്ച് നെടുമ്പാശ്ശേരി Airport loung ൽ യാത്രക്കാർക്ക് സൗജന്യമായി മതിയാവോളം ആഹാരം കഴിക്കാം എന്ന ഒരു പ്രത്യേകതയുണ്ട്.

  • @nikhilnaagar3624
    @nikhilnaagar3624 2 года назад +16

    Thanks for adding subtitles, as a non malayali now it's easy to understand for me

  • @rahuls4863
    @rahuls4863 3 года назад +25

    Yes - really good and helpful work by Kerala Govt and KMRL and all in team - to help all of us.

  • @jpandhoor8837
    @jpandhoor8837 3 года назад +33

    Well explained. Well done team KMRL

  • @anands.k8225
    @anands.k8225 Год назад +2

    ഞാൻ 13/10/2023 ന് ആദ്യമായി സ്വന്തമായിട്ട് കൊച്ചി മെട്രോ യിൽ കയറി. എറണാകുളം സൗത്ത് to വൈറ്റില Hub. ₹ 20 only. Inspired From this video

  • @sreejith307
    @sreejith307 3 года назад +12

    Thank you so much for the information. Very pleasant and awesome presentation 👍🏻👍🏻

  • @anj705
    @anj705 3 года назад +19

    Its a very useful and informative video....helping us to travel by metro making the most use of it... great work....appreciations to KMRL ...thank you

  • @aravindakku2386
    @aravindakku2386 3 месяца назад +1

    അടിപൊളി വീഡിയോ ആയിരുന്നു കൊറച്ചു സംശയം ഉണ്ടായിരുന്നു അത്‌ ഇയാൾടെ വീഡിയോയിലൂടെ ക്ലിയർ ആയി ❤

  • @trailwayt9H337
    @trailwayt9H337 Месяц назад

    വീഡിയോ അടിപൊളി. കൊച്ചി മെട്രോ സേർച്ച്‌ ചെയ്ത എനിക്ക് കിട്ടിയ അടിപൊളി ഗൈഡൻസ്.
    Good.

  • @routesketcher3226
    @routesketcher3226 3 года назад +10

    നല്ല അവതരണം💥

  • @midhuns2894
    @midhuns2894 3 года назад +9

    Kochi metro looks great.... But our people should know more about the facilities that the station have..... Good initiative.... Nice video

  • @2030_Generation
    @2030_Generation 2 года назад +2

    വളരെ Informative ആയ വീഡിയോ 👌

  • @mhdrmsd2780
    @mhdrmsd2780 2 года назад +2

    You really very good
    Good explanation 🎉

  • @musammi-x4p
    @musammi-x4p 3 года назад +3

    Thankyou chechi valaree upakarapettu thankyousomuch

  • @albybabu2064
    @albybabu2064 Месяц назад +1

    Innale metroyil kerii.. Ee video pakka helpful arnn😂. Ith illarunnel pett poyene😅

  • @keerthimurukesh8731
    @keerthimurukesh8731 3 года назад +5

    As always so confident and gud presentation Gopika Santhosh♥️

  • @Hum4292
    @Hum4292 2 года назад +6

    എസ്കലേറ്റർ കയറുമ്പോൾ കാലു വെക്കേണ്ടത് ഇവിടെയാണ് എന്ന് പറയണമായിരുന്നൂ.
    അതായത് മഞ്ഞ വരയിൽ കാൽ വക്കരുതെന്ന്........

  • @ramadastk1748
    @ramadastk1748 3 года назад +2

    Useful information presented very nicely. Thanks

  • @kochukunju2304
    @kochukunju2304 3 года назад +3

    വളരെ നന്നായിട്ടുണ്ട് നല്ല ഒരു അറിവാണ് ലഭിച്ചത്

  • @preeraj4139
    @preeraj4139 3 года назад +3

    👍👍very well explained..Thank u

  • @Chilltales123
    @Chilltales123 3 года назад +25

    കുട്ടികൾക്കു 90 cm below ticket വേണ്ട എന്ന് അറിയില്ലാർന്നു. ഞാനും എന്റെ ഫാമിലിയും recent ayi ചെയ്ത മെട്രോ യാത്രയിൽ കുട്ടികൾക്കുള്ള ചാർജ് മേടിച്ചു,. പാലാരിവട്ടം കേറി petta ഇറങ്ങി വീണ്ടും റിട്ടേൺ, 2 യാത്രയിലും Rs 40 each മേടിച്ചു കുട്ടികൾ ആണെന്ന് പറഞ്ഞിട്ടും.
    Tickets counter ഉള്ളവർക്കു ഒന്നിലേൽ അറിയാൻ പാടില്ല അല്ലെങ്കിൽ നമ്മുടെ അറിവില്ലായ്മ മുതലാകുന്നു.
    Please provide appropriate guidelines to respective ticket counters.

  • @jafarshreefm3614
    @jafarshreefm3614 2 года назад +4

    Neat and nice explanation 😊

    • @JitzyJT
      @JitzyJT 2 года назад

      ini ennanu bro Kochi Metroyil bomb idunnathu? Jihadinu vendi

  • @Mtsgafoor
    @Mtsgafoor Год назад +2

    It’s too high pricing for tickets. They should reduce price for single tickets and also provide season tickets with attractive prices that invite more people. Also provide better parkings at main station.

  • @vineeth1042
    @vineeth1042 3 года назад +17

    @kochimetrorail, Most escalators across the world that do have a walking side and a standing side. (International Escalator etiquette) Can we implement here too..? Some stickers and arrow marks only needed. 😉

  • @anoopkamal7852
    @anoopkamal7852 3 года назад +3

    Everything explained very well
    Good video team KMRL 👍👏👏

  • @manikandadas7875
    @manikandadas7875 3 года назад +7

    Well done..route map ന്റെ enlarge ചെയ്ത ഭാഗം കാണിക്കണമായിരുന്നു.

  • @sahadtp21
    @sahadtp21 2 года назад +2

    Well explained 👏🏻👏🏻👏🏻
    Love from U K (United Kerala 😌🙃😁)

  • @agoogleuser1341
    @agoogleuser1341 2 года назад +1

    നല്ല അവതരണം l like it.

  • @wazeem9916
    @wazeem9916 2 года назад +1

    Super nalaoru arivu kitti❤❤

  • @jannath6713
    @jannath6713 2 года назад +2

    Very helpful video 🥰

  • @aneesmon5345
    @aneesmon5345 Год назад +1

    നല്ല അവതരണം

  • @sujathaviswanathan7210
    @sujathaviswanathan7210 3 года назад +15

    Very impressive metro! Respect from Chennai, Tamilnadu!

  • @sreenivasanm4303
    @sreenivasanm4303 2 года назад

    Highly comprehensive video. Many thanks.

  • @zam5058
    @zam5058 Год назад +1

    Well explained.. 👏

  • @paachoos84p99
    @paachoos84p99 2 года назад

    Thank you so much dear♥️♥️♥️♥️♥️it is very helpful information.metro ethu vare kandilla keriyillaa

  • @SUNITHARAJAN-hv9ql
    @SUNITHARAJAN-hv9ql 10 месяцев назад +1

    Very useful chechi

  • @firoskhanedappatta
    @firoskhanedappatta Год назад

    അവതരണം ഭേഷായ്ക്ക്ണ്.. 👌🏻

  • @michealshebinportlouise9625
    @michealshebinportlouise9625 3 года назад +3

    നല്ല ആത്മവിശ്വാസമുള്ള അവതരണം , കുട്ടി സഹോദരി പൊളിച്ചു , മുഖം കുടി കാണിക്കായിരുന്നു

    • @rebel6809
      @rebel6809 2 года назад +2

      Mmmmmmmm,mukam kanchirunu kutti sahodariyude

  • @DoN_maxX
    @DoN_maxX 3 года назад +1

    പൊളി അവതരണം

  • @geethusekhar8243
    @geethusekhar8243 Год назад

    Very good presentation dear Madam. 👍🏼

  • @muhammadsinan9788
    @muhammadsinan9788 2 года назад +1

    Good Presentation ✌

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 3 года назад +1

    Wow..superb! The dream of Kochi came true..

  • @ഇച്ഛായൻ
    @ഇച്ഛായൻ 3 года назад +4

    idhu ella railway station llum akiyal vera level ayena.

  • @TheDotYT
    @TheDotYT 3 года назад +2

    Phone charging ayitulla wall sockets on every station & USB ports inside metro, athude point out cheyarnu.. anubhavich arinja useful feature.

  • @ananshibu866
    @ananshibu866 2 года назад

    Very good information video thank you molu

  • @shray18
    @shray18 2 года назад +1

    Bohot achi metro hai... great!

  • @asaru206
    @asaru206 Год назад

    സൂപ്പർ വീഡിയോ

  • @cyriljohns
    @cyriljohns 2 года назад +1

    Thank you for making this

  • @madhavam6276
    @madhavam6276 2 года назад +1

    Affordable rate.. Good job KMRL💚💙🤍

  • @ivania215
    @ivania215 2 года назад +1

    This is very useful video

  • @ABINSIBY90
    @ABINSIBY90 Год назад

    Thanks for the video

  • @salihedneer8975
    @salihedneer8975 3 года назад +281

    Kochi metro price decrease cheyyanam

    • @aravindg2254
      @aravindg2254 3 года назад +52

      Ath cheythu kazhinjaal metro service nikum due to loss, already its under loss . Blockilathe ellapam ethikunile athukond demandum koodathalanu so ineem kurakan saadhyatha kuravanu .

    • @vtc311
      @vtc311 3 года назад +27

      @@aravindg2254 വില കുറച്ചാൽ കൂടുതൽ യാത്രക്കാർ കയറും വരുമാനം കൂടും.

    • @pratheeknelyat2071
      @pratheeknelyat2071 3 года назад +104

      @@vtc311 2km ഓട്ടോയിൽ പോകാൻ 40 രൂപ കൊടുക്കുന്നതിൽ പ്രശ്നം ഇല്ല എന്നാൽ metro യിൽ എത്രയോ km തിരക്കിലൂടെ പോകുന്നതിന് 50 രൂപ കൊടുക്കുന്നതിൽ ബുദ്ധിമുട്ട് അല്ലേ?

    • @saji4066
      @saji4066 3 года назад +1

      Appo behra yude shambalam kurakkendi varum

    • @vtc311
      @vtc311 3 года назад

      @@saji4066 Behrakku Pension ondallo.

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 2 года назад +1

    Great explanation

  • @raishadraihan3805
    @raishadraihan3805 3 года назад +6

    യാത്രയൊക്കെ അടിപൊളി ആണ്.but maintainence വളരെ ശോകം ആണ്. എസ്കലേറ്ററിന്റെ കൈ വെക്കുന്ന സ്ഥലത്തോക്കെ കാക്കയുടെ കഷ്ടം(അത് പോലോത്ത എന്തോ ഞ്ഞാൻ പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ കണ്ടതാണ്) ഫ്ളോർ മാത്രേ നല്ല രീതിയിൽ maintain ചെയ്യുന്നുള്ളൂ... ഇൗ കാര്യങ്ങളും കൂടി ശ്രദ്ധിച്ചാൽ അടിപൊളി ആവുമായിരുന്നു

    • @JitzyJT
      @JitzyJT 2 года назад

      athu urappayum etho alavalathi thuppiyathakum

  • @thamsithamzzz563
    @thamsithamzzz563 Год назад

    Very useful...thnk uh

  • @iamlijo9012
    @iamlijo9012 3 года назад +26

    അപ്പോൾ ഗിന്നെസ് പക്രു ചേട്ടന് ടിക്കറ്റ് വേണ്ടേ 😁

  • @najeebsalman7718
    @najeebsalman7718 2 года назад

    സൂപ്പർ ആണ് 👍🏻യത്ര ചെയ്ത് kallor to കമ്പനി പടി

  • @ASHISH-dn1yo
    @ASHISH-dn1yo 2 года назад +1

    it should shift to token system instead of paper

  • @jinshadmk6163
    @jinshadmk6163 Год назад

    Nice precentation with comedy like it

  • @tonymathew6789
    @tonymathew6789 2 года назад

    Voice presentation 👌👌👌👌

  • @nicythomas2385
    @nicythomas2385 3 года назад +2

    Good video.very informative

  • @nithinmohan7813
    @nithinmohan7813 2 года назад

    നന്ദി 🙏

  • @thejukumar160
    @thejukumar160 2 года назад

    Good narration

  • @sharontoms770
    @sharontoms770 3 года назад +3

    10:29 ohh trapped😂😂😂

  • @blessonvarghese00
    @blessonvarghese00 3 года назад

    Good one! 🙌🏽💯

  • @Rafseena-q9q
    @Rafseena-q9q 6 дней назад

    Ithvare yaathra cheyyatha njan😊😊😊

  • @Kingmaker-cr4wj
    @Kingmaker-cr4wj 3 года назад +3

    Metro is really beautiful. world class.

  • @vishnukk7770
    @vishnukk7770 2 года назад

    Very helpfull😍

  • @anettapeter6216
    @anettapeter6216 2 года назад

    Adipoli vedio

  • @akhilshaji2400
    @akhilshaji2400 3 года назад +12

    When compared with Delhi and Bangalore kochi metro is very expensive

    • @tylerdavidson2400
      @tylerdavidson2400 2 года назад +11

      Delhi and Bangalore have way more people than Kochi and both their metro networks cover longer distances and carry more people. So obviously their revenues are more than Kochi and they can afford lower fares. But as the diesel prices rise, so would the bus fares and that would make metro more affordable compare to bus and other modes of transportation.

  • @AbdulRahman-sw4vq
    @AbdulRahman-sw4vq 3 года назад

    Very nice presentation 👍👍

  • @sarageorge6683
    @sarageorge6683 2 года назад

    Very useful thankyu

  • @PrasadChangarath
    @PrasadChangarath 3 года назад

    Nice Presentation 👍👍

  • @aswathyashokan6039
    @aswathyashokan6039 2 года назад

    E gateil kuttikale nadathi kondu pokaruth..angne oru board keep cheyyu ..ente kail luggge kure undyi. Molde dehth aa gate idichu..

  • @HariKumar-tj3wp
    @HariKumar-tj3wp 2 года назад

    നല്ല വീഡിയോ

  • @vasantham6127
    @vasantham6127 2 года назад

    Thanks mole

  • @divya8545
    @divya8545 2 года назад

    😊 thank you

  • @HarigeethapuramHaripad
    @HarigeethapuramHaripad 3 года назад

    nalla reethiyil manasilayi

  • @krishnakumarkp4137
    @krishnakumarkp4137 2 года назад +1

    Idaikkokke evideyo RIMI TOMI yude voice pole thonnunnu...

  • @lilvazha
    @lilvazha 3 года назад +17

    10:28 aa sideilthe pennungaal😂😂

  • @mayadevi938
    @mayadevi938 3 года назад

    Thankue,very useful

  • @jamesjennypookulam
    @jamesjennypookulam 3 года назад +4

    Namma Metro Bengaluru is much cheaper and affordable than Kochi Metro. Should consider.

  • @KrishnanKumar-n9g
    @KrishnanKumar-n9g Год назад

    Thanks Mam

  • @artisfun5753
    @artisfun5753 3 года назад

    Well done 👍👍👍

  • @nithinlalcs9237
    @nithinlalcs9237 3 года назад

    Useful information

  • @renjithreghunath3871
    @renjithreghunath3871 3 года назад

    3:35 കാണിക്കുന്ന disinfectant ഏത് സ്റ്റേഷനിൽ ആണ്. കണ്ടിട്ടില്ലേ... അതാ ചോദിച്ചത്

  • @nissarnissar5811
    @nissarnissar5811 3 года назад +1

    Thanks

  • @a.k7641
    @a.k7641 Год назад

    ഇതിനേക്കാൾ മികച്ചതാണ് K-rail
    Welcome to kerala

  • @albzmedia2162
    @albzmedia2162 2 года назад

    super

  • @pailyvarkey5344
    @pailyvarkey5344 2 года назад

    Very good

  • @akhil_k_jayan
    @akhil_k_jayan Год назад

    Njn aluva nn townhall nnu ticket eduth appo town ethiyappo aa arinje junction railway station il aa povande enn .appo njn townhall il irangii return junction il povan ticket edukkano?

  • @rathnammaraman1669
    @rathnammaraman1669 2 года назад +2

    Card ഉള്ളവർ ശ്രദ്ധിക്കുക - റീചാർജ് ചെയ്യുമ്പോൾ കാർഡിന്റെ കാലാവധി നോക്കുക. കാലാവധി 7/22 എന്നാണ് കാർഡിൽ എഴുതിയിരിക്കുന്നത് എങ്കിൽ ജൂലൈ 2022 കഴിഞ്ഞാൽ card അസാധു ആകും. അതിൽ ഉള്ള കാശ് പോയിക്കിട്ടും! എപ്പോഴും കാശ് കൊടുത്ത് ടിക്കറ്റ് എടുക്കുന്നതാണ് നല്ലത്

    • @sundayholydayvlog5178
      @sundayholydayvlog5178 2 года назад

      ruclips.net/video/h-3Ez9tBdmU/видео.html

    • @sundayholydayvlog5178
      @sundayholydayvlog5178 2 года назад

      Pls subscribe

    • @madhavam6276
      @madhavam6276 2 года назад +2

      Sthiram yathrakarku aanu card useful,likes season ticket 💙 Card il travel cheyyumpol discount und.👍

  • @manukrishnan3582
    @manukrishnan3582 3 года назад

    Kiduveee

  • @alicesuguthan7523
    @alicesuguthan7523 2 года назад +1

    വീൽചെയർ സ്റ്റേഷനിൽ കിട്ടുമോ

  • @ayaaninwonderla8387
    @ayaaninwonderla8387 2 года назад +1

    Well explained thankyou so much

  • @rabiyacp6117
    @rabiyacp6117 Год назад +1

    Vrithikk paranj thann

  • @sreedevipushpakrishnan1188
    @sreedevipushpakrishnan1188 3 года назад +3

    Baggage disinfecting system ethokke stationsil und?