ഉടമ്പടി നിയോഗ പ്രാർത്ഥന / 11 ശനി Januvary 2025 / Inner Healing / Grace By God / Udambadi Prayer

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 162

  • @SheejaBinu-zu8op
    @SheejaBinu-zu8op Час назад +4

    🙏🙏🙏 കുടുംബത്തെ പ്രാർത്ഥിക്കണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @BeenaRegi-iq3cc
    @BeenaRegi-iq3cc Час назад +3

    പരിശുദ്ധ അമ്മേ മാതാവേ എൻറെ മക്കൾ ഏത് മേഖലയിലായാലും അവർക്ക് അവിടെ ഉന്നത വിജയം കരസ്ഥമാക്കാനുള്ള കൃപയും കരുണയും ഉണ്ടാകണമെന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു മാതാവേ കൃപയുണ്ടാകണമേ

  • @soumyak.s1509
    @soumyak.s1509 57 минут назад +1

    അമ്മ മാതാവേ അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏. ഇന്ന് എന്റെ ചേച്ചിയുടെ ഓപ്പറേഷൻ ആണ് ഒരു കുഴപ്പവും വരുത്തല്ലേ അമ്മ മാതാവേ അമ്മ മാതാവും തിരുകുമാറിനും കൂടെ ഉണ്ടായിരിക്കേണമേ. എന്റെ ഭർത്താവിന് ഇപ്പോൾ നിൽക്കുന്ന സ്ഥാപനത്തിൽ ശമ്പളം കൂട്ടി കൊടുക്കേണമേ മാതാവേ. എന്റെയും എന്റെ സഹോദരന്റെ പേരിലുള്ള വസ്തു എത്രയും പെട്ടെന്ന് നല്ല വിലയ്ക്ക് വിൽക്കാൻ പറ്റിയേണമേ മാതാവേ. തടസ്സങ്ങളും ബന്ധനങ്ങളും യേശുനാമത്തിൽ പൂർണ്ണമായി മാറ്റിത്തരേണമേ. 🙏🙏🙏 സഹകരണ സംഘത്തിൽ ഇരിക്കുന്ന എന്റെ പ്രമാണം അവിടെ നിന്നും എടുത്ത് കെഎസ്എഫ്ഇ ചിട്ടിയിൽ ചേരാനുള്ള തടസ്സങ്ങൾ പൂർണമായും മാറ്റി തരേണമേ ജനുവരി 30 എനിക്ക് ലോൺ കിട്ടണമേ മാതാവേ🙏🙏🙏 കടബാധ്യത പൂർണ്ണമായി മാറണം എനിക്കൊരു ഭവനം നൽകി അനുഗ്രഹിക്കുമാറാകട്ടെ ഈ2025 എനിക്കും എന്റെ കുടുംബത്തിനും ഒരുപാട് മാറ്റങ്ങൾ ഉണ്ടാവണം തടസ്സങ്ങൾ പൂർണ്ണമായി മാറ്റി തരേണമേ അമ്മ മാതാവേ .🙏🙏🙏 രണ്ടു മക്കളെ സംരക്ഷിച്ചു കൊള്ളേണമേ മാതാവേ പഠിത്തത്തിൽ അവർക്ക് ഉന്നത ലഭിക്കേണമേ ഓർമ്മശക്തി കൊടുക്കേണമേ രണ്ടു മക്കൾക്കും വയറുവേദന പൂർണമായി മാറ്റി കൊടുക്കേണമേ . ബൈബിൾ പൂർണ്ണമായും വായിക്കാനുള്ള കൃപ നൽകേണമേ. കുടുംബ പ്രാർത്ഥന മുടങ്ങാതെ ചൊല്ലാൻ പറ്റണമേ മാതാവേ. സഹോദരന്റെ മദ്യപാനം പൂർണമായും മാറണം അവൻ വിൽക്കാൻ ഇട്ടേക്കുന്ന വണ്ടി നല്ല വിലയ്ക്ക് വിൽക്കാൻ പറ്റിയേണമേ മാതാവേ 🙏🙏🙏😢😢😢

  • @moneythomas5593
    @moneythomas5593 2 часа назад +2

    അമ്മ മാതാവെ ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികളിലും തളരാതെ തരണം ചെയ്യുവാന്‍ അമ്മെ അങ്ങയുടെ സഹായവും സന്നിധ്യവും ഉണ്ടായിരിക്കണമെ

  • @Nimmyrobin-kr7jv
    @Nimmyrobin-kr7jv 2 часа назад +2

    അമ്മേ മാതാവേ എൻ്റെ പ്രയാസങ്ങൾ മാറ്റി രക്ഷ തരണമേ 🙏😔

  • @achammamathew9921
    @achammamathew9921 3 часа назад +3

    മാതാവേ എന്റെ ഭവനത്തിൽ വന്നു അനുഗ്രഹിക്കണെ വന്നു വസിക്കണെ 🎉🎉🎉

  • @leoholidays2995
    @leoholidays2995 2 часа назад +2

    കൃപനിറഞ്ഞവളെ കൃപാസനത്തിlൽ വസിക്കുന്നവളെ കൃപച്ചൊരിയാണമേ അമ്മേ അനന്തപുരിആശുപത്രിയിൽ ICU വിൽ ചികിത്സയിൽ കഴിയുന്ന ലിജോ മോനെ യും കൂടെ യുള്ള മറ്റു രോഗികളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ ഈ രോഗികളുടെ മദ്ധ്യേഅങ്ങയുടെ മധ്യസ്ഥംനൽകി അനുഗ്രഹിക്കണമേ ആമേൻ

  • @SS-VLOGS325
    @SS-VLOGS325 42 минуты назад +1

    അമ്മേ മനസ്സിന്റെ ബുദ്ധിമുട്ടു മാറ്റി നല്ല ആരോഗ്യം നൽകി അനുഗ്രഹിക്കണമേ❤❤❤❤❤❤

  • @SajanaK-u1j
    @SajanaK-u1j 2 часа назад +3

    മാതാവെ പത്താം ക്ലാസ്സിൽ പഠിക്കുന്ന എല്ല മക്കളെയും സമർപ്പിക്കുന്നു അമ്മേ അവരുടെ കൂടെ ഉണ്ടവണമെ🙏🙏🙏🙏🙏🙏🙏 ആമേൻ

  • @manjuibrahim441
    @manjuibrahim441 2 часа назад +2

    അമ്മേ മാതവേ എന്നെയും കുടുംബത്തിനെയും പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷി ആക്കണമേ എൻ്റെ കുടുംബത്തിൻ്റെ ഉടമ്പടി സ്വീകരിയ്ക്കണമേ

  • @BeenaRegi-iq3cc
    @BeenaRegi-iq3cc Час назад +2

    കൃപാസന മാതാവേ ഈ വരുന്ന ജനുവരി 30 ക്ക് മുമ്പ് എൻറെ ജോലിയുടെ പേപ്പർ എല്ലാം ശരിയാക്കി എൻറെ ശമ്പളം എല്ലാം കിട്ടണമെന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു ആമേൻ

  • @BeenaRegi-iq3cc
    @BeenaRegi-iq3cc Час назад +2

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു ഭവനം ഇല്ല മാതാവേ സ്വന്തമായിട്ട് ഒരു ഭവനംതന്ന അനുഗ്രഹിക്കണമെന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു ആമേൻ

  • @SheejaCs-n4i
    @SheejaCs-n4i 2 часа назад +2

    അമ്മേ മാതാവേ എന്റെ മോനു നല്ല ഭാവി നൽകി അനുഗ്രഹിക്കേണമേ

  • @rijogeorge462
    @rijogeorge462 3 часа назад +2

    എന്റെ അമ്മേ എന്റെ കുഞ്ഞുങ്ങളെ സഹായിക്കണേ മാതാവേ

  • @nancyvarghese5753
    @nancyvarghese5753 2 часа назад +2

    പരിശുദ്ധ അമ്മ ഒരു നല്ല ജോലി തന്ന് അനുഗ്രഹിക്കേണമേ

  • @KusumamMathew-s5w
    @KusumamMathew-s5w 2 часа назад +2

    അമ്മച്ചീ ആ ബ്രദർനെ അന്ന് രക്ഷിച്ചു ഇന്ന് കടവും ഭാരപ്പെടുത്തുന്നവ ദൈവമഹത്വമാക്കി മാറ്റണമേ. ആമേൻ.

  • @DhaneeshaBaiju-w5z
    @DhaneeshaBaiju-w5z 2 часа назад +2

    അമ്മേ മാതാവേ എന്റെ ശരീരം വേദനകളും അസുഖങ്ങളും മാറ്റി തരേണമേ🙏🙏🙏🙏😂😂😂😂

  • @rathipv5541
    @rathipv5541 3 часа назад +2

    മാ താ വേ എന്റ ശരീരത്തിലുള്ള അസുഖങ്ങൾ എല്ലാം മാറ്റിത്തരണ മേ😭😭😭😭😭😭😭😭😭

  • @marydimple2313
    @marydimple2313 2 часа назад +2

    🙏🙏🙏. സമയത്തിന്റെ മേൽ, ഈ ലോകത്തിലെ പ്രപഞ്ച ശക്തിയുടെ മേൽ പരിപൂർണ്ണ അധികാരമുള്ള മാതാവേ , ഏകരക്ഷകനായ യേശുവേ നന്ദി ,സ്തുതി, ആമേൻ , ഹാലേലൂയ്യ🙏🙏🙏 മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എന്ന തിരുവചനത്തിൽ ഞാനും കുടുംബവും വിശ്വസിക്കുന്നു.🙏🙏🙏 എന്റെ കുടുംബത്തിനു വേണ്ടി എന്റെ മകനുവേണ്ടി ഞാൻ സമർപ്പിച്ചിരിക്കുന്ന 6 നിയോഗങ്ങൾ സാധിച്ച് എന്റെ മകനെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമെ🙏🙏🙏 ആമേൻ ....🥲🙏

  • @Ancyshaji-hi9fx
    @Ancyshaji-hi9fx 2 часа назад +2

    സഞ്ചാരി മാതാവെ എന്റെ വീട് ജപ്തി ചെയ്യും രക്ഷിക്കെണെ അമ്മേ🙏🌹🙏🌹

  • @nms3776
    @nms3776 Час назад +1

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ..... 4 ആം തിയതി മുതൽ ഞാൻ മാനസികമായി തളർന്നു.. വിഷമിച്ചു ജീവിക്കുകയാണ്.... അമ്മേ മാതാവേ... എന്റെ സങ്കടങ്ങൾ ഒരു പരിഹാരം നൽകേണമേ.... 🥺🥺🥺🥺🥺🥺🥺🥺🥺🙏🙏

  • @minimoozhickal2920
    @minimoozhickal2920 3 часа назад +2

    അമ്മേ മാതാവേ എന്റെ വീട് എനിക്ക് തിരിച്ചെടുക്കാനുള്ള ക്രപ തന്ന് അനുഗ്രഹിക്കേണമേ

  • @shobanas4583
    @shobanas4583 3 часа назад +4

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവുസമാധാനം സതദേഷം കൃപചെരിയണേആമേൻണ കൃപചെരിയണേആമേൻ

  • @ValsaValsa-nr9zw
    @ValsaValsa-nr9zw 3 часа назад +2

    അമ്മ മാതാവേ എൻറ മകന് രോഗ സൗഖ്യം നൽകി അന്നുഗ്രഹിക്കണമ കടബാധ്യതകൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ ആമേൻ❤❤❤❤❤❤❤

  • @shyamala3000
    @shyamala3000 3 часа назад +3

    അമ്മ മാതാവേ ആമീൻ🙏🏻🙏🏻🙏🏻

  • @SanthoshkumarT-m6f
    @SanthoshkumarT-m6f Час назад +1

    Amthave njgla Anugrhich kathikollne Amen 🙏🙏🙏

  • @annammarajuraju3386
    @annammarajuraju3386 3 часа назад +3

    Ammemathave ante makkale anugrahikkanname amen 🙏

  • @smithajerson6093
    @smithajerson6093 3 часа назад +3

    സഞ്ചാരി മാതാവേ എൻ്റെ കടബാദ്യത മാറ്റണേ എൻ്റെ മക്കൾക്ക് വിദേശയാത്രാതടസ്സം മാറ്റണമേ ഉണ്ണിക്കുട്ടന് പ്ലസ് റ്റു പരീക്ഷ നന്നായി എഴുതാൻ പറ്റണേ

  • @nichumaria
    @nichumaria 2 часа назад +3

    അമ്മേ മാതാവേ എനിക്ക് പത്താം ക്ലാസ്സിൽ SSLC full A+ നൽകാണമേ 🙏🏻

  • @StellaSelvaraj-i7z
    @StellaSelvaraj-i7z 3 часа назад +4

    അമ്മേ മാതാവേ എല്ലാ യുവജനങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
    ലോകത്തിന്റെ എല്ലാ മായകളിൽ നിന്നും അവരെ സംരക്ഷിക്കണമേ

  • @rachelthomas2712
    @rachelthomas2712 2 часа назад

    Ente karthave sherinmon shebinmone kathukolane ente kunugal vaganam odiqupil kathikolane sherinmoente alargay mukeadape jalathom matey kodukane ente parthavente vatharogam varecose vain ente kadom mstey therane🙏✝️✝️✝️✝️✝️amen

  • @ppranimathew4539
    @ppranimathew4539 3 часа назад +2

    അമ്മേ റിമയെ കെട്ടിപിടിച്ചു അമ്മയുടെ നീലാകാപ്പാ കൊണ്ട് പൊതിഞ്ഞെടുക്കണമേ

  • @shynamc2264
    @shynamc2264 27 минут назад

    പരിശുദ്ധമാതാവേ എന്റെ നടുവേദന സുഖപെടുത്തണേ... എന്റെ കാലിനും മുട്ടിനും പാദത്തിനും ശക്തി തരണേ 😢😢

  • @anufrancis3754
    @anufrancis3754 3 часа назад +2

    അമ്മേ എന്റെ കുടുവത്തെ അനുഗരാജിക്കണമേ

  • @lisamanij2479
    @lisamanij2479 Час назад

    അമ്മേ, പലവിധ ദുരിദത്തി ൽ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും നീ അനുഗ്രഹിക്കണമേ. അവരുടെ കണ്ണു നീർ തുടക്കണമേ, പ്രാർത്ഥനകൾക്ക് ഉത്തരം നൽകണമേ.

  • @joshijoseph636
    @joshijoseph636 3 часа назад +2

    മാതാവേ അനുഗ്രഹിക്കണമേ🙏🙏:

  • @paniyammasanchoris129
    @paniyammasanchoris129 2 часа назад

    Amen 🙏❤️ Amma 🌹🌹🌹🙏😭 amen 🙏❤️ amen 🙏 അമ്മ അമ്മ ❤

  • @SherlyRajan-t4u
    @SherlyRajan-t4u Час назад

    എന്റെ അമ്മേ 22വയസുള്ള മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു പരിശുദ്ധതമാവൽ നിറച്ചു, കൃപയാൽ വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ആനന്ദം, faivabhayam,ദൈവഭക്തി, എളിമ, ക്ഷമ, ശാന്തത എന്നി പുണ്യങ്ങൾ നിറച്ചു, ബ്രെയിൻ നെ തിരു രക്തത്താൽ കഴുകി, നിരാശ മാറ്റി, പ്രത്യാശ ജീവിതം നൽകി, അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി, ദൈവ ഹിതം അവനിൽ നിറവേറ്റി ആത്മാവ് നിത്യതക്കു ഒരുക്കി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ. യാത്രയിൽ സംരക്ഷണം നൽകണേ അമ്മേ

  • @lalithamohan3255
    @lalithamohan3255 3 часа назад +3

    കൃപാസാനസഞ്ചാരാ മാത്യ വേ എന്റെ അരിൽ മോൻ accomadatio n കtraining കിട്ടണേ എല്ലാ തടസ ഞമാറ്റണമേ🙏🙏🙏🙏🙏🙏

  • @susheelaedivanna5811
    @susheelaedivanna5811 3 часа назад

    എറൻറ ശരീരം നീര് വരുന്നു എറൻറ കിട്ണിക്കും നീർക്കെട്ടും പനിയും ചികിസയും ജോലിസ്ഥലത്ത് പ്രയാസം കൂടാതെയിരിക്ക ൻ കഴിവിനെ തരണേ മാതാവേ

  • @BIJUMATHEW-h9n
    @BIJUMATHEW-h9n 3 часа назад +1

    🙏🙏🙏🙏🙏🕯️🕯️

  • @rajinijayachandran
    @rajinijayachandran 37 минут назад

    പരിസ്ഥിതി അമ്മയുടെ ദൈവമാതാവ് എൻറെ അമ്മയുടെ രോഗത്തെ ഏറ്റെടുത്ത സൗഖ്യ കൊടുക്കണം എന്ന് പ്രാർത്ഥിക്കുന്നു എൻറെ വിശാലതയും അമ്മ വശത്ത് മലയാളം മാതാപിതാ എൻറെ സ്ഥലത്തിൻറെ പവർ തുണി എത്രയും പെട്ടെന്ന് ശരിയാക്കി വിടുന്ന വിധം കർത്താവേ ഉച്ചയ്ക്ക് സമർപ്പിച്ച സംരക്ഷണം തരണമേ അമ്മയുടെ ഫസ്റ്റ് ശീലം സഭ ഏറ്റെടുക്കുന്ന സാക്ഷിയാകുന്നത് എല്ലാ മക്കളെയും മാതാവ് അനുഗ്രഹിക്കണമെന്ന് കിടപ്പ് രോഗി അവിടെ കാൻസർ രോഗികൾ എല്ലാവരെയും അവതരിപ്പിച്ചത് സമർപ്പ

  • @Juliamaria-o9q
    @Juliamaria-o9q 43 минуты назад

    അമ്മേ മാതാവേ തിങ്കളാഴ്ച നടക്കുന്ന indian and indian constitution examnu full mark വാങ്ങി pass ആകാൻ കൃപ തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @BeenaRegi-iq3cc
    @BeenaRegi-iq3cc Час назад

    പരിശുദ്ധ അമ്മേ മാതാവേ എൻറെ കുഞ്ഞുമക്കൾക്ക് മൂന്ന് പേർക്കും പഠിക്കാനുള്ള ബുദ്ധിയും ബോധവും കഴിവും കൊടുക്കണം എന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു

  • @VinijaSaji
    @VinijaSaji 2 часа назад

    എന്റെ മാതാവേ എന്റെ പാസ്സ്പോർട്ട് റിലീസ് ആക്കി തരണമെ എന്റെ മുന്നിലുള്ള തടസ്സങ്ങൾ മാറ്റിതരണമെ ആമ്മീൻ

  • @gracyjose9312
    @gracyjose9312 3 часа назад +3

    അമ്മേ മാതാവേ ജോയ്സിന്റെ കണ്ണിന് പരിപൂർണ്ണ സൗഖ്യം തരണേ പ്രാർത്ഥിക്കാനുള്ള കൃപ തരണേ 🙏 ജോസ്നാടെ ജോലിക്ക് വേണ്ടിയുള്ള ഓഫർ ലെറ്റർ വരണേ

  • @BIJUMATHEW-h9n
    @BIJUMATHEW-h9n 3 часа назад +1

    🙏🙏🙏🙏🙏

  • @VidyaSuresh-u6o
    @VidyaSuresh-u6o 2 часа назад

    അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ🙏❤️

  • @leenajose7980
    @leenajose7980 3 часа назад +1

    മാതാവെ എന്റെ മകനെയും മകളെയും മരുമകനെയും കൊച്ചുമക്കളെയും അമ്മയുടെ നീലക്കാപ്പയിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ🙏🙏

  • @RetheeshRUnnithan
    @RetheeshRUnnithan 54 минуты назад

    എന്റെ കുടുംബ ജീവിതം സന്തോഷം നിറഞ്ഞത് ആയിരിക്കാൻ സഹായിക്കണേ അമ്മ മാതാവേ

  • @annammakarikkattil2566
    @annammakarikkattil2566 39 минут назад

    Amme Kreupasanam prasadhavaramathave Deivamathave veedum sthalavum vilpana nadakkan thadasam matty sadichu tharaname 😭😭😭😭😭😭😭

  • @susanalex6666
    @susanalex6666 2 часа назад

    Amme parishuddha Amme mathave ente prarthana kelkkaname Amme Amen Hallelujah

  • @alphonsebaby4876
    @alphonsebaby4876 3 часа назад +2

    Amme mathave apeshagal swegarichu sathichu tharaname yennnu ange puthranodu apeshikaname amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ushajayadas6400
    @ushajayadas6400 3 часа назад

    Ente Amme ente kude ennum undakanam Amen Amen Amen 🙏

  • @annammakarikkattil2566
    @annammakarikkattil2566 37 минут назад

    Eesoyeeeeee agnallathe njagnalkkarumilla appa aaaaaaaaa karunaayrikkane sawkkiam nalkaname visudhi nalkaname visuasam vardhipikkane ellathadasagnalum matty sadichu tharaname Yesuveeeeeee 🙏😭🙏😭🙏😭🙏

  • @minithomas7057
    @minithomas7057 Час назад

    Eeshoye bless my sister to pass OET exam today. She is attending exam today. Lord Jesus bless her 🙏. Eeshoye bless our son to pass all subjects in his semester exams 🙏 and bless us to make our new dream house. 🙏

  • @ashishkurian1958
    @ashishkurian1958 2 часа назад

    Amme Mathave bless Abhilash in his new endeavors,children in their studies and cure them from their health problems and his shoulder pain completely, skin fungus infection in feets, B.P,cholesterol.

  • @AshikSajan-ou3oy
    @AshikSajan-ou3oy 3 часа назад +1

    ദൈവമേ അക്ഷയ്ക്ക് നന്ദി. എന്റെ കുടുംബം അനുഗ്രഹിക്കണമേ മക്കൾ അനുഗ്രഹിക്കണമേ 10 പഠിക്കുന്ന മകൻ എല്ലാം വിഷയത്തിനും A+ ലഭിക്കുവാൻ അനുഗ്രഹിക്കണമേ Amen🙏🙏🙏

  • @HARISHKUMAR-ti9cj
    @HARISHKUMAR-ti9cj 2 часа назад

    ജപമാല മാതാവേ അനുഗ്രഹിക്കണേ

  • @annammakarikkattil2566
    @annammakarikkattil2566 32 минуты назад

    Raphaelinte madhiapanam eduthumatty anugrahikkaname sawkkiam nalkaname visudhi nalkaname visuasam vardhipikkane ellathadasagnalum matty tharaname Yesuveeeeeee 🙏🙏🙏🔥🔥🔥🔥

  • @annammakarikkattil2566
    @annammakarikkattil2566 33 минуты назад

    Amme Kreupasanam Amme Rinnimolude rogasawkiathinai prarthikkunnu Manukkuttane samarpikkunnu Joly vivaham ellathadasagnalum matty makkalude mel karuna ayrikkename sawkkiam nalkaname 😭🙏😭🙏😭🙏😭

  • @SajanaK-u1j
    @SajanaK-u1j 2 часа назад

    🙏🙏🙏🙏🙏🙏🙏 അമ്മേ മാതാവെകൈവിടല്ലെ

  • @RajeswariRaji-d5h
    @RajeswariRaji-d5h 3 часа назад

    Amme parisudhamathave ngangalude manovedanakal mattitharename karthave anugrahikkenameAmen❤

  • @jithinscaria3566
    @jithinscaria3566 28 минут назад

    അമ്മേ.. അനുഗ്രഹിക്കേണമേ..

  • @marylinet2237
    @marylinet2237 5 минут назад

    May 31 ന് കാലാവധി തീരുന്ന ലിസ്റ്റിൽ നിന്ന് ജോലി ലഭിക്കാൻ അമ്മ സഹായിക്കണമേ ആമേൻ

  • @Cabra-m8t
    @Cabra-m8t 3 часа назад

    Eshoye makkale samarpikkunnu nallasalaryod joli anuyojyamaya jeevithapankalikale nalki makkale anugrahikkename Eshoye

  • @leelammageacekutty1379
    @leelammageacekutty1379 2 часа назад

    മാതാവേ എൻ്റെ സൈഡ് വേദന മാറ്റി തരണമേ ആമീൻ❤

  • @ashishkurian1958
    @ashishkurian1958 2 часа назад

    Amme Mathave bless Abhilash to get a suitable job in Australia as early as you will, solve financial problems with out any harm or loss, get a suitable rental house, get good schools for children Thank you Jesus saving from danger.

  • @SheejaBinu-zu8op
    @SheejaBinu-zu8op Час назад

    🙏🙏🙏 സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം

  • @sonyjoseph7449
    @sonyjoseph7449 День назад +2

    Holy mother Mary i come before you this morning hear my prayer make a way get back all my lending money at the earliest release and breakthroughs all money blockage obstacles intrupesion financial struggle crisis situation effecting my finance i faced daily life

  • @SandhyajJ-k4d
    @SandhyajJ-k4d Час назад

    Amme apeshagal seekarichu anugrahikkanne mathave .enne jolikku vilikkanne mathave .bsc nerusing exam ezhutu nilkkunnanna nandhana ,Ashvin emakkalkku nalla result undavanne mathave epareesha ezhuthiya Ella kuttikalkkum nalla resultundavan anugrahikkanne mathave🙏🙏🙏🙏🙏🙏🙏

  • @sumakksumakk5461
    @sumakksumakk5461 Час назад

    അമ്മേ മാതാവേ എനിക്ക് കുഞ്ഞങ്ങൾ ഇല്ലാ എനിക്ക് ജനുവരി തന്നെ പ്രെഗ്നന്റ് ആവേണമേ

  • @Sobhanair-kv7lu
    @Sobhanair-kv7lu 3 часа назад

    Amme eante makante madyapana poornnamayum matti eashoyude thirureakthal abhishekam cheythu soukyam nalki anugrahikename amene

  • @rejithakreji-nr2ek
    @rejithakreji-nr2ek 3 часа назад

    അമ്മേ എന്റെ അസുഖം മാറ്റിത്തരേണമേ ♥️

  • @sabusuni-sl7hj
    @sabusuni-sl7hj 3 часа назад

    Amen❤❤❤❤

  • @sumakksumakk5461
    @sumakksumakk5461 Час назад

    അമ്മേ മാതാവേ എന്റെ ഭർത്താവിന് ജോലി ഉണ്ടാവേണമേ

  • @BinijaBiju-z3r
    @BinijaBiju-z3r 10 минут назад

    Amme mathave anugrahikkane enikku veliyilekku povan ulla visa kariyagal okk nalla reedhiyil thanne nadathi tharane amme amen 🙏

  • @shobanas4583
    @shobanas4583 3 часа назад +2

    അമ്മ മതാവ് എല്ലാവർക്കും ആത്മിയത വിശുദ്ധി വിവേകം ബുദ്ധിജഞാനം സമാധാനം ക്ഷമ സന്തോഷവും കടംമൂലം മകൻ ഫീസ് അടക്കാനുള്ള വഴികൾ ഇല്ലാതെ വിഷമം കൃപചെരിയണേആമേൻ

  • @ashishkurian1958
    @ashishkurian1958 2 часа назад

    Amme Mathave bless uncles and other relatives to be back to holy sacraments by the year end.

  • @JojyJojy123
    @JojyJojy123 3 часа назад

    Amme mathave njagalkuvendi prarthikanname udappadi krithyamayi cheyyanulla anugraham tharanne 🙏

  • @DhaneeshaBaiju-w5z
    @DhaneeshaBaiju-w5z 2 часа назад

    മാതാവേ ഇറ്റലിക്ക് പോണ കാര്യം വേഗം റെഡിയാക്കി തരണമേ അമ്മേ മാതാവേ ഇന്ന് ആണ് ചിട്ടി അത് ഞങ്ങൾക്ക് തന്നെ കിട്ടണം അമ്മേ മാതാവേ 🙏🙏🙏🙏😂😂😂😂

  • @AshikSajan-ou3oy
    @AshikSajan-ou3oy 3 часа назад

    ഭർത്താവിന്റെ രോഗങ്ങൾ മാറുവാൻ തടസങ്ങൾ ബന്ധന ങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കണമേ

  • @anniesajith5665
    @anniesajith5665 22 минуты назад

    അമ്മേഞാൻ പവിയാണ് അമ്മേ എനിക്ക് ഇന്ന് വയറിൽ ഒരു സ്കാനിംഗ് ഉണ്ട് അതിൽ യാതൊരു കുഴപ്പവും ഉണ്ടാകരുതേ അമ്മേ എന്റെ ഇശോ എന്നെ കൈ വെടിയരുതേ 🙏🏻🙏🏻🙏🏻

  • @advocatecvthomas3384
    @advocatecvthomas3384 3 часа назад

    Ente eshoye njanum ente kuduumbathe rekhikaname❤❤❤

  • @animmatomy9847
    @animmatomy9847 2 часа назад

    Ente.makala,anugrhikanma.amen

  • @philominaroy5898
    @philominaroy5898 3 часа назад

    Amme mathave krishi samarppikkunnu nalla vilavu thannu vellam thannu sahayikkane arogyam ullla kathirukal tharane

  • @sophiaelsajacob9830
    @sophiaelsajacob9830 47 минут назад

    Amen

  • @Suniphilip-o6z
    @Suniphilip-o6z 3 часа назад

    Ameniyoghaghelsadhichutharename mackaludepadanathafadagheleduthumattename

  • @jessymolvarghese4499
    @jessymolvarghese4499 49 минут назад

    Amme Mathave ente kungine vendi Eshoyode prarthikkename

  • @ludhiyammacherian5258
    @ludhiyammacherian5258 3 часа назад

    Ammelkreupasana Mathave Ammeen

  • @jessymolvarghese4499
    @jessymolvarghese4499 49 минут назад

    Ente Eshoye ente kunginode karuna aayirikkename

  • @jonichanpc3017
    @jonichanpc3017 18 минут назад

    Karthave kaniyaname ammen ❤

  • @anilathomas-m6v
    @anilathomas-m6v 31 минуту назад

    Amma mathave enik arogyamulla oru kunjine thannu anugrahikaname

  • @miniphilip4795
    @miniphilip4795 3 часа назад

    God bless you amen 🙏

  • @leenasalim2049
    @leenasalim2049 3 часа назад

    Chikku monu rogasanthi samarpikunnu yeshoye karunayundakane mathave arumilla sahayathinu kudeyundakane yeshoye

  • @jishamathews1794
    @jishamathews1794 16 минут назад

    Ave Maria 🙏🙏🙏

  • @Cabra-m8t
    @Cabra-m8t 3 часа назад

    Daivame nanni stuthi Eshoye

  • @LeelammaKS-j5u
    @LeelammaKS-j5u 57 минут назад

    Nanni mathave....

  • @sheejababu917
    @sheejababu917 2 часа назад

    Amee auigrahikane

  • @AbrahamPhilipPhilip
    @AbrahamPhilipPhilip 3 часа назад

    Ente asughamgal ellam mattetharename
    Soniude asughamgal ellammattelodukksnam